ഹൃദയ നിർഭരം -ധ്യാനം ഭാഗം -1

  Рет қаралды 3,059

Heartfulness Malayalam

Heartfulness Malayalam

Күн бұрын

Пікірлер: 21
@sinsakm
@sinsakm 5 күн бұрын
ഒരു സാധാരണ മനുഷ്യൻ അനുഭവിക്കുന്ന ബോധത്തിന്റെ മുന്ന് തലങ്ങൾ ജാഗ്രത, സ്വപ്നം,sushupthy എന്നിവ മാത്രം, എന്നാൽ Heartfulness പരിശീലനം ഗുരുവിന്റെ ശിക്ഷണത്തിൽ ചെയ്യുന്ന ഒരാൾക്ക് തു രി യം, തുരി യ തീതം എന്നീ അവസ്ഥകൾ വളരെ വേഗം പ്രാപ്യ മാവുന്നു.ഇവിടെ ആത്മാർത്ഥ മാത്രം മതി 🙏❤️❤️❤️
@sinsakm
@sinsakm 5 күн бұрын
Heartfulness പരിശീലനത്തിൽ, പ്രണാഹുതി യോടെ ധ്യാനിക്കുമ്പോൾ ബോധത്തിന്റെ ഉന്നത നിലയിൽ എത്തി, അന്തരികവും ബാഹ്യവുമായആനന്ദം അനുഭവിക്കാൻ കഴിയുന്നു, അങ്ങനെ ജീവിതം മനോഹര മാവുന്നു 🙏❤️❤️❤️❤️
@ushacheriyedath273
@ushacheriyedath273 4 күн бұрын
ഹൃദ്യമായ അവതരണം.....❤❤
@SSreedevi-z8t
@SSreedevi-z8t 5 күн бұрын
❤❤
@riderappuz6574
@riderappuz6574 4 күн бұрын
Super🙏🙏
@sathidevi772
@sathidevi772 2 ай бұрын
Heartfulness മനോഹരമായി അവതരിപ്പിച്ചു ❤
@Subramanian-tb9cu
@Subramanian-tb9cu 2 ай бұрын
വളരെ ആഴത്തിൽ, ലളിതമായി അവതരിപ്പിച്ചപ്പോൾ ബോധത്തിന്റെ വികാസത്തെ പറ്റി കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട് ❤️
@SuperRakeshnair
@SuperRakeshnair 2 ай бұрын
Superb Explanations😊
@lincykp2889
@lincykp2889 2 ай бұрын
@cvmc.v9496
@cvmc.v9496 2 ай бұрын
ധ്യാനം, ധ്യാനത്തിന്റ ഉദ്ദേശ്യം, ധ്യാനത്തിന് മുൻപ് എന്തിന് relax ചെയ്യണം, അതെങ്ങിനെ നന്നായി ചെയ്യാം എല്ലാ എത്രയോ ലളിതമായി വളരെ മനോഹരമായി കുറച്ചു സമയം കൊണ്ട് ഭംഗിയായി അവതരിപ്പിച്ചു. നല്ലൊരു ആഴത്തിലുള്ള ധ്യാനത്തിന്റ അനുഭവവും നൽകി. ..Great work. ..Thank you Br.Mohan..Congrats too
@sindhuasokan2615
@sindhuasokan2615 2 ай бұрын
ധ്യാനത്തെക്കുറിച്ച് വളരെ ഭംഗിയായി ലളിതമായി അവതരിപ്പിച്ച മോഹൻജിക്ക് അഭിനന്ദനങ്ങൾ. ഹാർട്ട്ഫുൾനെസ് ശുദ്ധീകരണത്തിൻ്റെ പ്രാധാന്യം, പ്രാർത്ഥനയുടെ ഉദ്ദേശ്യം എന്നിവ വരും ആഴ്ചകളിൽ അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.
@sinsakm
@sinsakm 2 ай бұрын
Graceful❤
@avroopesh4043
@avroopesh4043 2 ай бұрын
Thanks ❤
@SadCatForReal
@SadCatForReal 2 ай бұрын
ഹൃദ്യം..... ലളിതം.....!!
@sheebarajan6957
@sheebarajan6957 2 ай бұрын
Simple and clear explanation
@ajithasukumar7614
@ajithasukumar7614 2 ай бұрын
A beautiful explanation of basics of meditation and 5 states of a human being or jiva . 👍🏻
@pbvrindavarma3733
@pbvrindavarma3733 2 ай бұрын
Nicely explained...
@vishnups43
@vishnups43 2 ай бұрын
Thank you mohaneta for explaining clearly about the stages of expansion of our consciousness with a scientific approach. This video is really useful to know the importance of practicing heartfulness way of meditation.
@sumajaymohan7959
@sumajaymohan7959 2 ай бұрын
Thankyou
@ravipazhayath712
@ravipazhayath712 2 ай бұрын
നല്ല വ്യക്തത
@sinsakm
@sinsakm 2 ай бұрын
🙏
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 62 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,2 МЛН
ആത്മീയ നിരീക്ഷണങ്ങൾ : ഭാഗം 8
46:44
Heartfulness Malayalam
Рет қаралды 1,2 М.
ഭാവി നിശ്ചയിക്കുന്നത് ആര്?
1:42:09
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 62 МЛН