സാറിൻ്റെ ചാനൽ ഞാൻ കാണാറുണ്ട്. സത്യസന്ധമായ ആവിഷ്ക്കാരം
@shajahanp678612 күн бұрын
ജയേട്ടന് എന്റെ ആദ്മാഞ്‌ജലി
@jyothirmayee10014 күн бұрын
ഒരേയൊരു ഭാവഗായകൻ 🤍🤍🥹
@rameshanep659914 күн бұрын
താങ്കൾ നൽകിയ അറിവുകൾ മഹാനായ ഗായകനെ പറ്റി കൂടുതൽ അറിയാൻ സഹായിച്ചു. നന്ദി
@rajeshr-tk4nu14 күн бұрын
ശാന്തിവിള അടിച്ച് പിരിയാത്ത ഒരാളെങ്കിലും ഈ സിനിമ ലോകത്തിൽ ഉണ്ടോ 🤔🤔
@josephchandy208314 күн бұрын
പ്രശസ്തമായ പാലിയത്ത് കുടുംബാംഗമായ ജയേട്ടൻ്റെ വ്യക്തിത്വത്തിൽ " നിറകുടം തുളുമ്പില്ല" എന്ന പഴഞ്ചൊല്ലു പോലെ' ഒരു തറവാടിത്തം എന്നും ഉണ്ടായിരുന്നു. പഴയ തലമുറയിലെ റേഡിയോ ഗാനങ്ങൾ കേട്ടുവളർന്നവർക്കറിയാം ജയേട്ടൻ അവരുടെ ജീവിതത്തെ എത്ര മാത്രം സ്വാധീനിച്ചിരുന്നു എന്ന്. പാട്ടിനെ സ്നേഹിച്ച, ശുദ്ധനായ ആ വലിയ പാട്ടുകാരന്, കണ്ണീരോടെ വിട.😢🙏🌹❤️ ഹൃദ്യമായ ഈ വീഡിയോ ചെയ്ത ദിനേശേട്ടന് നന്ദിയും അഭിനന്ദനങ്ങളും.
@rajnbr113 күн бұрын
ജയേട്ടൻ പോയെന്നറിഞ്ഞപ്പോൾ ഒരു ദിവസം മുഴുവൻ നെഞ്ചിലൊരു വിങ്ങലായിരുന്നു. ഈ ചാനലിൽ നേരത്തെ അദ്ദേഹത്തെപ്പറ്റി വന്ന എല്ലാ വീഡിയോകളും കണ്ടിരുന്നു. ആ ശുദ്ധനായ കാപട്യമില്ലാത്ത മനുഷ്യനെ എങ്ങനെ മറക്കാൻ പറ്റും ഞാനും അങ്ങയെപ്പോലെ ദുഃഖിതനാണ്, ജീവിച്ചിരിക്കുമ്പോൾ നേരിലൊന്നു കാണാൻ പറ്റാത്തതിന് . അദ്ദേഹവുമായി അടുപ്പമുള്ള ഒരാൾ മുഖേന ഏകദേശം ഒന്നര വർഷം മുമ്പ് ഞാൻ ശ്രമിച്ചിരുന്നു. അത് നടക്കേണ്ടതായിരുന്നു. അപ്പോളാണ് സുഖമില്ലാത്ത അവസ്ഥയിലേക്ക് മാറിയത്. അദ്ദേഹത്തിനെപ്പറ്റി ഡോക്യുമെൻ്ററി ചെയ്യാൻ വീഡിയോയിൽപ്പറയുന്ന മൂന്നാമതൊരാളെ കണ്ടതാണ് പ്രശ്നമായത്. അവിടെ നിന്നാണ് അത് ലീക്കായത്. സ്വാർത്ഥനായ ഒരു മനുഷ്യനാണെന്ന് അയാളെന്ന് എനിക്ക് നേരത്തെ തന്നെ തോന്നിയിരുന്നു. കൂടെ പഠിച്ചിരുന്ന ചിലരിൽ നിന്ന് ഞാൻ നേരത്തെ അറിഞ്ഞിരുന്നു, പേരിലുള്ള വാലുപോലും പിന്നീടെപ്പോഴോ വന്നതാണെന്ന് . എന്തായാലും ജയേട്ടനെപ്പറ്റിയുള്ള ഈ വീഡിയോ ഉചിതമായി തമ്പിസാറുമായിട്ടുള്ള പിണക്കം മാറ്റണം സർ. അന്നദ്ദേഹം പെരുമാറിയത് ശരിയായിട്ട് എനിക്കും തോന്നിയില്ല. പക്ഷെ അതിൻ്റെ പിന്നിലും മറ്റു ചിലരുണ്ടാകുമെന്ന് ഉറപ്പാണ്. തമ്പി സാറിന് അത് പിടി കിട്ടിയിട്ടുണ്ടാവില്ല ഇനി നമുക്ക് ആകെയുളള്ളത് ഒരു തമ്പി സാറും ഒരു മധുസാറുമാണ് പഴയ തലമുറയിൽ . പിണക്കമെല്ലാം മാറുമെന്ന് വിശ്വസിക്കുന്നു.
@manojmanojvk833314 күн бұрын
ചോട്ടൻ ജയൻ ചോട്ടനെ ' പോയി കാണണ്ടതായിരുന്നു.
@MahendraVKumar13 күн бұрын
ഉദ്യോഗസ്ഥയില് അനുരാഗഗാനംപോലെ ആണ് ബാബുക്കാ - ജയേട്ടന് ടീമിന്റെ ആദ്യഗാനം. രണ്ടാമത്തേത് അഗ്നിപുത്രിയിലെ ഇനിയും പുഴയൊഴുകും...യുസഫലിയും വയലാറും രചയിതാക്കള്.
@MahendraVKumar13 күн бұрын
വ്യക്തിപരമായ നഷ്ടം, അപരിഹാര്യമായ നഷ്ടം. രണ്ട് നാളായി പാട്ടു ശ്രവിക്കുന്നു. ഇന്നും തുടരും. സഹിക്കാനാവുന്നില്ല.
@marymarysexactly14 күн бұрын
❤❤ ദിനേശ് sir
@User_2554214 күн бұрын
തൃശ്ശൂർ പോകാൻ വന്ദേഭര്ത്തു തന്നെ വേണം എന്നില്ലല്ലോ.... വേണമെന്നുണ്ടെങ്കിൽ എങ്ങനെയും പോകാം ആയിരുന്നു.... Thrissur അല്ലേ....
@uprm494414 күн бұрын
Udayip..
@vinodg407514 күн бұрын
24 മണിക്കൂറും ബസ്സ് സർവീസ് ഉള്ള റൂട്ടാണ്.
@junaidcm448310 күн бұрын
🙏🌹😥
@harri62511 күн бұрын
Jayettan ❤💓🤎💗
@niralanair202314 күн бұрын
സുപ്രഭാതം സുപ്രഭാതം ... നീലഗിരിയുടെ സഖികളെ... ജ്വാലമുഖി കളെ.... മഞ്ഞലയിൽ മുങ്ങിതോർത്തി ധനുമാസ ചന്ദ്രിക വന്നു നിന്നെ മാത്രം കണ്ടില്ലല്ലോ.... നീ മാത്രം വന്നില്ലല്ലോ.. പ്രേമ ചകോരി... ചകോരി, ചകോരി.. എന്റെ പ്രിയപ്പെട്ട ജയേട്ടന് ആദരാഞ്ജലികൾ!
@shiburajp583914 күн бұрын
👍 GreaT🎉
@jayamenon127914 күн бұрын
ആദരാഞ്ജലികൾ 🙏🙏🙏
@PJVenugopalNair14 күн бұрын
Great.Great.Great.
@ratheeshc731414 күн бұрын
തന്നെ വിളിക്കാത്ത ആരെങ്കിലും ഉണ്ടോ ദിനേശാ എപ്പോഴും ദിനേശ് ദിനേശ് എന്ന് താൻ പറയുന്നത് അല്പത്തരം ആണ് മരണത്തിന്റെ എപ്പിസോഡ് ചെയുമ്പോൾ കറുത്ത ഡ്രസ്സ് എന്തിനാ നാട്ടുകാരെ കാണിക്കാൻ വേണ്ടി ആണോ
ഒന്നര വർഷം മുൻപ് താങ്കൾ ചെയ്ത ഒരു VDO ഞാൻ കണ്ടിരുന്നു. ജയചന്ദ്രൻ വിളിച്ചതും സംസാരിച്ചതുമൊക്കെ അന്ന് ഇത് പോലെ തന്നെ പറഞ്ഞിരുന്നു. എന്നിട്ടും ഈ കാലത്തിനിടക്ക് താങ്കൾക്ക് എന്ത് കൊണ്ട് ജയചന്ദ്രനെ നേരിട്ട് കാണാൻ താങ്കൾ ശ്രമിക്കാതിരുന്നത്.
@uprm494414 күн бұрын
മോഹൻലാൽ T.P മാധവനെ കാണാത്തതിന് ഇയാള് കിടന്നു ഒച്ച വക്കുമായിരുന്നു ...
ജയേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏 ഒപ്പം രണ്ട് കാര്യങ്ങൾ താങ്കളുടെ അടുത്ത episode ൽ വിവരിച്ചാൽ കൊള്ളാം. ഒന്നാമത്തേത് ഈ വീഡിയോയിൽ ഒരു കാര്യം പറഞ്ഞിരിക്കുന്നു. അതായത് ചില സംഗീത സംവിധായകർ ഒക്കെ ചില melody രാഗങ്ങളെ വളച്ചൊടിച്ചു യേശുദാസിന്റെ ശബ്ദത്തിന് പാകമാകത്തക്ക രീതിയിൽ avathariപ്പിച്ചു എന്ന്. അതുകൊണ്ട് മലയാള സിനിമയ്ക്ക് ദോഷം വല്ലതും ഉണ്ടായോ? അത് കാലത്തിന്റെ ആവശ്യം ആയിരുന്നില്ലേ? രണ്ടാമത്തേത് ജയേട്ടന് നാഷണൽ അവാർഡ് നേടിക്കൊടുത്ത പാട്ടിന്റെ പേര് പറഞ്ഞില്ല. ബാക്കിയെല്ലാം super👍
ചുരുക്കം ചില ഗായകരിൽ ഒരാളാണെന്ന് " ഞാൻ " പറയും . ഇന്നലെ ഞാൻ ഞാൻ എന്ന് പാർവതി പറഞ്ഞു എന്ന് പറഞ്ഞു ഡയലോഗ് അടിച്ച ആളാണ് . ഇപ്പോ പറയുന്നത് " ഞാൻ " പറയും എന്ന് ..... ഇതിനെ ആണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത് . പിന്നെ വിക്കിപീഡിയ ഞങ്ങളുടെ കയ്യിലും ഉണ്ട്
@aswanthkv132414 күн бұрын
❤️
@habbyaravind357113 күн бұрын
One and only real singer Jayachandran . Others are just waste.
@shafeekbk14 күн бұрын
യൂട്യൂബ് എന്താ ഇങ്ങനെ ... ചിലർ ഒക്കെ 2 മണിക്കൂർ ഒക്കെ ഉള്ള വീഡിയോസ് NIA TV, ജൂലിയാസ് സീസർ ഒക്കെ ഇടുന്നല്ലോ പറയുന്നത് നല്ല താളത്തിൽ കേൾക്കാൻ ഒറ്റ വീഡിയോ ആയി ചെയ്യണം എല്ലാം ഒന്നര മണിക്കൂർ വെച്ച് ചെയ്യണം
@rahula565814 күн бұрын
Ippo Wikimedia vaayikkan thudangum
@MahendraVKumar13 күн бұрын
പണിതീരാത്ത വീട് 1973 ലാണ് റിലീസായത്.
@parameswaranerekkath627114 күн бұрын
രാമനാഥൻ മാഷ് മലയാളം അധ്യാപകൻ ആയിരുന്നു, സംഗീത അധ്യാപകൻ അല്ല. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ആണ് പഠിച്ചത്, ക്രൈസ്റ്റ് നഗർ അല്ല. താങ്കൾ വായിക്കുന്നതിൽ തെറ്റുകൾ പലതും വരുത്തുന്നു.
@wahidaaboo248212 күн бұрын
Why you didn't go to see him? You had a 24 hours in front of you. Because of the train ticket? How much money you make from KZbin doing a story about him...still you had time to make a video no time or money to go and see him. ...shame on you
@sreekuttan200410 күн бұрын
ticket kittiyila ennu alle paranje.....atleast he tried....kaanan pokatha ethre perundu...Why finding fault in everything ???
@anithar.pillai317013 сағат бұрын
Thallu
@sajijp706714 күн бұрын
ജയേട്ടൻ
@rejigopinathrejigopinath696812 күн бұрын
85 വയസുള്ള ശ്രീകുമാരൻ തമ്പി സർ ഇതേ തിരുവനന്തപുരത്തു നിന്നല്ലേ തൃശൂർ എത്തിയത്... പോകുന്നതും പോകാത്തതും താങ്കളുടെ ഇഷ്ടം.. പക്ഷേ അതിനു പറഞ്ഞ കാരണം 😮വന്ദേ ഭാരത് 🙄🙄🙄
@alanfernandes734914 күн бұрын
ആര് മരിച്ചാലും പിറ്റേ ദിവസം വരും അവർ മരിക്കുന്നതിന് മുൻപ് എന്നെ വിളിച്ചു ഒരുപാട് നേരം സംസാരിച്ചു ദിനേശ് എത്ര വലിയവൻ എന്ന് പറഞ്ഞു 🙂🙂 പക്ഷെ ഇവരൊക്കെ മരിച്ചു കഴിഞ്ഞാലേ ഇതൊക്കെ ഇദ്ദേഹം പറയു അതെന്താ അങ്ങനെ
@KarthikRb-w4o14 күн бұрын
Ravile vannirikunnu onnu poodo
@avinashak394214 күн бұрын
സത്യം 😂😂😂😂😂
@eyes1014 күн бұрын
ഇതിന് മുമ്പ് ഒരു episode ല്‍ പറഞ്ഞിട്ടുണ്ട്. കുറച്ച് കാലം മുമ്പ് ജയചന്ദ്രനെ, ഇദ്ദേഹം ആരാണെന്നോ ഇദ്ദേഹത്തിന്‍റെ മഹത്വമെന്താണെന്നോ അറിയാത്ത വിവരദോഷികള്‍ എല്ലാവരും കൂടെ social media യില്‍ കൊത്തി വരിച്ചാരുന്നു. അതിന് സപ്പോര്‍ട്ടായി വീഡിയോ ചെയ്ത എപിസോഡ് ഉണ്ടായിരുന്നു. അത് കഴിഞ്ഞുള്ള വീഡിയോയില്‍ ജയചന്ദ്രന്‍ വിളിച്ചതായി പറഞ്ഞിരുന്നു..