സംവിധാന ഇരട്ടകൾ .......! സായിക്ക് കൊണ്ടുവന്ന ഭാഗ്യം Lights Camera Action - Santhivila Dinesh

  Рет қаралды 17,759

LIGHTS CAMERA ACTION

LIGHTS CAMERA ACTION

11 күн бұрын

കഥ പറയാൻ ചെന്നവരെ ശിഷ്യന്മാരാക്കുക.......! അവരെക്കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കുക.......!
ആ സിനിമ ചരിത്രം സൃഷ്ടിക്കുക.......! മിമിക്രി പിള്ളേർ സിനിമയെടുത്താൽ മിമിക്രിയാകും എന്ന് ചിന്തിച്ച് മിമിക്രിക്കാരൻ നായകൻ പോലും സഹകരിക്കാതെ പോയപ്പോൾ ഒരു പുതിയ നായകനെ അവതരിപ്പിച്ച് വിജയിപ്പിച്ച സിനിമ.....! റാംജിറാവു സ്പീക്കിംഗ് എന്ന മലയാള സിനിമയുടെ ട്രെന്റ് മാറ്റിമറിച്ച ചിത്രത്തിന്റെ കഥയാണ് ഹിറ്റുകളുടെ കഥയിൽ......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 82
@bkumar-ox3kv
@bkumar-ox3kv 8 күн бұрын
വളരെ നന്നായി ഇനിയും തുടരണം
@NafiIrish-bi7vw
@NafiIrish-bi7vw 8 күн бұрын
കേട്ടിരിക്കാൻ എന്ത് സുഖം ♥️♥️♥️ദിനേശേട്ടൻ ഇഷ്ടം
@muneermohamed3236
@muneermohamed3236 8 күн бұрын
5:07 5:15 5:27
@SabuXL
@SabuXL 5 күн бұрын
കാര്യം ഒക്കെ ശരി. പക്ഷേ തള്ളിന് കുറവില്ല. "ഫാസിലിന്റെ അസിസ്റ്റന്റ് അകാൻ കഴിഞ്ഞിരുന്നു എങ്കിൽ... " ഹഹഹ....😊😅
@DLapp
@DLapp 8 күн бұрын
വർഗീയതയും വിഭജനങ്ങളും ഇല്ലാത്ത കാലമായിരുന്നു പണ്ട്..... എന്ത് രസമാണ് കേൾക്കാൻ തന്നെ... ഇപ്പോൾ ഒരു വ്യക്തിയെ വിധിയെഴുതുന്നത് തന്നെ മതം ജാതി എന്നിവാ നോക്കി ആണ് എന്നോർക്കുമ്പോൾ മലയാളി മാർക്സിസ്റ്റ്‌ പാർട്ടി കാരണം എത്ര പുറകോട്ട് പോയി എന്ന് അൽബുദ്ധപ്പെടുന്നു...
@shijukiriyath1410
@shijukiriyath1410 8 күн бұрын
SANGHIKAL VANNA SESHAMAANU ELLAAVAREYUM JATHI THIRICHU KAANAAN THUDANGIYATHU.....MARXIST PARTY ITHINELLAAM ETHIRAANU
@shijukiriyath1410
@shijukiriyath1410 8 күн бұрын
SANGHIKAL WATSSAP VAZHIYAANU JATHIPARAMMAAY VER THIRIVUKAL UNDAAKKUNNATHU
@abz9635
@abz9635 8 күн бұрын
Cpm il ipo muslingal keri മേയുന്നുണ്ട്
@shijukiriyath1410
@shijukiriyath1410 7 күн бұрын
SANGHIKAL IVIDAM VITTU POYAALEY AA NALLA KAALAM THIRIKE VAROO....ATHINAAYI PRARTHIKKAAM
@BijuMH.
@BijuMH. Күн бұрын
ടൊവിനൊ , ആസിഫ് അലി , ചാക്കോച്ചൻ , പെപ്പെ ആൻ്റണി വർഗ്ഗീസ് , നീരജ് മാധവ് ,ഷൈൻ നിഗം , അനശ്വര രാജൻ , വിമല രാമൻ , അൻസിബ .... തുടങ്ങിയ യുവതാരങ്ങളൊക്കെ അമ്മ ജനറൽ ബോഡിയിൽ ഉണ്ടായിരുന്നു തൻ്റെ കണ്ണിന് എന്തോ കുഴപ്പമുണ്ട്
@omanagireesan7165
@omanagireesan7165 9 күн бұрын
ഹായ് ദിനേശേട്ടാ❤❤❤❤❤
@RizwinMohammed
@RizwinMohammed 9 күн бұрын
Dinesh annan uyir
@shajahanp6786
@shajahanp6786 8 күн бұрын
🌹🌹👍
@balusviews3782
@balusviews3782 7 күн бұрын
❤️❤️👍👍
@A-derrr
@A-derrr 4 күн бұрын
നമസ്തേ ദിനേശേട്ടാ.... സ്തുതിപാടകാരുടെയും, ഉപചാപകവൃന്ദങ്ങളുടെയും, വായില്ലാത്തപ്പന്മാരുടെയും നടുവിൽകിടന്ന് നട്ടംതിരിയുന്ന മലയാളസിനിമയുടെ നെടുംതൂണെന്നു സ്വയം വിശേഷിപ്പിക്കുകയും അവരോധിക്കുകയും ചെയ്യുന്ന ഈ പാരസയിറ്റുകളുടെ മുഖംമൂടി പിച്ചിച്ചീന്താൻ ഈ നാറികളെ പൊതുജനമദ്ധ്യേ തുറന്ന് കാട്ടുവാൻ അങ്ങ് കാണിക്കുന്ന ഈ ചങ്കൂറ്റം 💪🏼💪🏼💞🔥🔥🔥🌹🌹🌹🌹🇮🇳🇮🇳🇮🇳
@flamingofloat6053
@flamingofloat6053 8 күн бұрын
Well said...
@aswanthkv1324
@aswanthkv1324 8 күн бұрын
Super episode ❤❤
@prinscharles4817
@prinscharles4817 8 күн бұрын
👍🙏😀
@SahiyatulNiza
@SahiyatulNiza 8 күн бұрын
❤❤❤
@junaidcm4483
@junaidcm4483 6 күн бұрын
👍🥰🥰🥰♥️♥️♥️🔥
@manojparayilparayilhouse2456
@manojparayilparayilhouse2456 8 күн бұрын
❤❤❤❤
@nazeernazeer.p8786
@nazeernazeer.p8786 8 күн бұрын
❤❤❤❤❤❤❤❤
@sreejith_kottarakkara
@sreejith_kottarakkara 8 күн бұрын
നിങ്ങൾ ഫാസിലിന്റെ അസിസ്റ്റന്റാകാഞ്ഞത് മലയാളസിനിമയുടെ മഹാഭാഗ്യമാണ് ദിനേശ് സാർ
@SabuXL
@SabuXL 5 күн бұрын
😮 അസിസ്റ്റന്റ് ആകാഞ്ഞതിനാൽ സംവിധായകൻ എന്ന നിലയിൽ അറിയപ്പെടാൻ പറ്റിയില്ല അത്രേ.😊 കഴിവ് കൂടി വേണം വല്യപ്പാ...😊
@ShajiShaji-qq9mh
@ShajiShaji-qq9mh 8 күн бұрын
ഒരു നാണക്കേടും ഇല്ല പെൻഷൻ കൊടുക്കാൻ തനെ നല്ല കാശു വേണം അതു ഇങ്ങനെ kalakktu ചെയ്യാൻ പറ്റു
@maheshdkurup
@maheshdkurup 7 күн бұрын
SACHI ... SETHU .. NEXT STORY
@safuwankkassim9748
@safuwankkassim9748 8 күн бұрын
അമ്മ പുതിയ തിരഞ്ഞെടുപ്പിനെ കുറിച്ചൊരു വീഡിയോ ചെയ്യുമോ
@shijukiriyath1410
@shijukiriyath1410 8 күн бұрын
54;02.....KOZHIKODE DAVISONEKKAAL ETHRAYO NALLA THEATRE AANU BLUE DIAMOND......2UM THAMMIL AANAYUM, AADUM THAMMILULLA VYATHYAASAMUNDU
@manojkg9233
@manojkg9233 8 күн бұрын
കേട്ടിട്ട് മതിയായില്ല ചേട്ടാ
@anoopthomas2598
@anoopthomas2598 6 күн бұрын
58.25..Ramjirao movie ereangiyad 1989 ..shanthivila sir boarn in 1974…so movie erangiyappo shanthivila sir prayam 15 or 16 year… appo padam kanda karyam Pulli chennu baryayodu paranju ennad?…Pulli balya vivaham ano kazhichad…please clarify
@SabuXL
@SabuXL 5 күн бұрын
😮😊 പക്ഷേ എനിക്ക് ചിരി വരുന്നത് 74ൽ ആണ് പുളളി ജനിച്ചത് എന്നോ? എനിക്കു തോന്നുന്നില്ല ചങ്ങാതീ. അപ്പം ഞാൻ ഇയാളുടെ സമപ്രായക്കാരൻ ആണെന്നോ? അയ്യോ എനിക്കു വേണ്ട.😢 😂❤❤
@anoopthomas2598
@anoopthomas2598 5 күн бұрын
​@@SabuXLWikipedia and internet says like
@SabuXL
@SabuXL 5 күн бұрын
@@anoopthomas2598 ഓക്കെ ചങ്ങാതീ. എന്തായാലും അതിശയകരമായ അറിവ് തന്നെ.
@shajikattanath1507
@shajikattanath1507 7 күн бұрын
അവസാന രണ്ട് സിനിമകൾ പരാജയം ആയിരുന്നു (അവർ പിരിഞ്ഞതിന് ശേഷം ) രണ്ടു പേരുടെയും ഈരണ്ടു സിനിമകൾ
@arunvalsan1907
@arunvalsan1907 9 күн бұрын
Sponsorship cash vaanginkodukkunnathinu kuzhappamilla AMMAKKU VARUMAANAM.KITTANAM
@niralanair2023
@niralanair2023 8 күн бұрын
എനിക്ക് മമ്മുക്കയെക്കാൾ ഏറെ ഇഷ്ടം (എന്തോ അറിയില്ല ) ഫാസ്സിൽ സാറിനെ ആണ്, സൗമ്യനും സുന്ദരനും ആയ പാച്ചിക്ക.
@adhikeshajai8485
@adhikeshajai8485 8 күн бұрын
Raffi Meccartin Story chey annaa
@Subbu-j6b
@Subbu-j6b Күн бұрын
Hema commission report ne patti samsarikkanam
@nejeebasameer
@nejeebasameer 8 күн бұрын
Ithu ninghade vilakalanju ellaarkkum ariyaavunna kaaryanghal
@basheerbasheer1679
@basheerbasheer1679 8 күн бұрын
Mediayude income ammayude membersinu pension kodukamallo! Ellavareyum invite cheyyan pattillallo bhai.
@mmanzoormajeed1
@mmanzoormajeed1 8 күн бұрын
ദിനേശൻ ഡേറ്റ് ചോദിച്ച് ചെന്നപ്പോഴും ജയറാം ഇതേപ്പോലെ തന്നെയല്ലേ പറഞ്ഞത് കുറച്ച് കാലം മുൻപ്, ഇതോട് കൂടി ജയറാമിനോടുള്ള സ്നേഹം പഴയതിലും കൂടി ദിനേശിന്, എന്തായാലും നല്ല ചിത്രം ആയിരുന്നു നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം അത് പരാജയം ആക്കേണ്ടിയിരുന്നില്ല ദിനേശ്, ഈ ചിത്രങ്ങളല്ലാം ഞാനും തിയേറ്റിൽ അന്ന് കണ്ടവയാണ്.
@shajahanp6786
@shajahanp6786 8 күн бұрын
🌹🌹😘
@Vijay-pe4mo
@Vijay-pe4mo 9 күн бұрын
സിദ്ധിക്ക് ലാൽ കഥ പല പ്രാവശ്യം പലരും പറഞ്ഞതാണ്.. വിഷയ ദാരിദ്ര്യം തന്നെ 😂
@arunvpillai1982
@arunvpillai1982 8 күн бұрын
എന്നാൽ പിന്നേ എന്തിനാ ഇവിടെ വന്നു നിൽക്കുന്നെ..
@NafiIrish-bi7vw
@NafiIrish-bi7vw 8 күн бұрын
നിങ്ങള് കേൾക്കുന്നില്ലെങ്കിൽ വേണ്ട ചേട്ടാ ഈ സമയത്തിനിടയിൽ 1000 ലേറെ പേര് കണ്ടു അപ്പോ അവരൊക്കെ ഇഷ്ടപ്പെട്ടു കേൾക്കാൻ താല്പര്യം ഉള്ളവരാണെന്ന് മനസ്സിലായില്ലേ
@eyes10
@eyes10 8 күн бұрын
Enneech pode... Nee enth konakkana evide nikkunne
@sabubabu767
@sabubabu767 7 күн бұрын
ശാന്തി വിള ദിനേശ് പൊട്ട സംവിധായകൻ ആണങ്കിലും പറയുന്നത് ചിലതൊക്കെ സത്യമ
@danethomasjosephm420
@danethomasjosephm420 9 күн бұрын
Hi sir
@niralanair2023
@niralanair2023 8 күн бұрын
എനിക്ക് മമ്മുക്കായെക്കാൾ ഏറെ ഇഷ്ടം എന്തോ അറിയില്ല ഫാസ്സിൽ സാറിനെ ആണ് സൗമ്യനും സുന്ദരനും ആയ പാച്ചിക്ക.
@rameshraghavan9515
@rameshraghavan9515 8 күн бұрын
ലാൽ ഇന്ന് നടൻ ആണ്. ഒരു വാക്ക് പോലും പറഞ്ഞാൽ തീയേറ്ററിൽ തിരിയാറില്ല. മറ്റൊരാൾ ഇദ്ദേഹത്തിന് ശബ്ദം നൽകുന്നതാ നല്ലത്. ഇവർ സ്വന്തം കുറവുകൾ അറിയുന്നില്ലേ?
@shijukiriyath1410
@shijukiriyath1410 8 күн бұрын
SANGHIKALKKU MANASSILAAVILLA.....SAKHA CLASSUKAL MAATHRAMEY MANASSILAAKOO
@abz9635
@abz9635 8 күн бұрын
​@@shijukiriyath1410sudappikalk manasilkum
@jose-qb6zm
@jose-qb6zm 7 күн бұрын
​@@shijukiriyath1410ithintakathu sanghi onnumilla. Shine tom and Lal parayunnathu onnum manasilakarilla. Pakshe shine nalla nadananu. Lal nalla producerum.
@shijukiriyath1410
@shijukiriyath1410 7 күн бұрын
@@abz9635 MANUSHYARKKU MANASSILAAKUM, SANGHIKALKKUM, SUDAPIKALKKUM MANASSILAAKILLA 2UM MANDHABUDHIKAL OREY VANDIYIL KETTAAM
@shijukiriyath1410
@shijukiriyath1410 7 күн бұрын
@@abz9635 ALPPAM CHOODUVELLAM EVIDEYENKILUM OZHICHAAL OLINJIRIKKUNNA SANGHIKAL PURATHU VARUM.....KEEDANUKKAL PURATHU VARUM POLEY🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@shijukiriyath1410
@shijukiriyath1410 8 күн бұрын
57:47....VEENDUM THETTI.....RAMJIRAO RELEASE AAYAPPOLUM KRIPA THEATRE THANNEY AAYIRUNNU 1985 YATHRA RELEASE AAYA ANNU MUTHAL KRIPA THEATRE THANNEY AAYIRUNNU.....ATHINU MUNPU VAREY AAYIRUNNU SHAKTHI THEATRE
@shijukiriyath1410
@shijukiriyath1410 8 күн бұрын
THIRUVANANTHAPURATHUNDU BOBAN RESIDENCY PAZHAVANGADY GANAPATHY KOVILINU MUNPIL KIDAKKUNNA ROAD NU IDATHU VASHATHULLA LODGE, MEDICAL COLLEGE NU ADUTHUKLLA LODGE....TECHNO PARKNU SAMEEPAM ETHRAYENKILUM SPAS
@shajijoseph7425
@shajijoseph7425 7 күн бұрын
Sidhik RIP
@shijukiriyath1410
@shijukiriyath1410 8 күн бұрын
EE PA LATHEEF NEY KURICHU ETHRAYUM VEGAM ORU VIDEO CHEYYUKA
@shijukiriyath1410
@shijukiriyath1410 8 күн бұрын
ULLATHU PARANJAAL MUKESH AANU RAMJIRAO ENNA CINEMA UNDAAKAAN KAARANAM ENNU PARAYENDI VARUM
@sreejith_kottarakkara
@sreejith_kottarakkara 8 күн бұрын
അതവര് (A.M.M.A.)തീരുമാനിക്കട്ടെ, Mr.Dinesh
@tintutin
@tintutin 8 күн бұрын
നിങ്ങളെ ഫാസിലു അസിസ്റ്റ് ചെയ്യിച്ചിരുന്ന ങ്കിൽ, ഇന്ന് അവിടെയും ഇവിടെയും കൊള്ളിച്ചു പുള്ളിയെ പറ്റി ഒരു എപ്പിസോഡ് ചെയ്തു നിങ്ങൾ നാറ്റിചെനെ
@shijukiriyath1410
@shijukiriyath1410 8 күн бұрын
PONNARANJAANAM ORU KAMPI PADAMAANU LES BIANS NTEY KADHA PARAYUNNA PADAM
@Adith551
@Adith551 8 күн бұрын
കകൊതിക്കാവി ലേയ് move ഫാസിൽ അല്ല കമൽ ആണ് dricter
@shijukiriyath1410
@shijukiriyath1410 8 күн бұрын
FAZIL PRODUCER AAYIRUNNU ATHINTEY
@poojashaji2229
@poojashaji2229 8 күн бұрын
സിദ്ധിക്ക് ലാൽ കൊണ്ട് വന്ന നായികമാർ രേഖ, ഗീതവിജയൻ കനക ❤️
@shijukiriyath1410
@shijukiriyath1410 8 күн бұрын
VANI VISWANATH, VITTU POYO
@aluk.m527
@aluk.m527 8 күн бұрын
200 രൂപ മുടക്കി നല്ലൊരു സിനിമയ്ക്ക് പോയാൽ കിട്ടുന്ന ഒരു സംതൃപ്തി, സംഗതി പല പണികളും പെന്റിങിലായി, എന്നാലും.. 💖👍🤝🏻
@asanganak8506
@asanganak8506 8 күн бұрын
താങ്കൾ വെറുതെയല്ല സിനിമയിൽ ശോഭീക്കാതെ പോയത്. കെട്ടുകഥകൾ ഉണ്ടാക്കി പറയുക എന്നുള്ളതാണ് താങ്കളുടെ പരാജയം. വിജയിച്ചവരെ പേടിപ്പിച്ചു കാണിക്കുകയും അവർക്ക് അനുകൂലമായ കെട്ടുകഥകൾ ചെയ്താൽ എന്തെങ്കിലും കാര്യമുണ്ടോ
@sameerchemmazhathu4473
@sameerchemmazhathu4473 8 күн бұрын
ഒന്നെണിറ്റ് പോടെ ... കോപ്പ് ഇത് എത്രപ്രാവശ്യം ഇതിലുള്ളവര്‍പറഞ് ഞങ്ങള്‍കേട്ടതാ... കാശിനാണേല്‍ വേറെ വല്ലപണിക്കും പോടെയ്
@KrP-tc3xt
@KrP-tc3xt 2 күн бұрын
അയാൾ അയാളുടെ വീട്ടിലോ സ്റ്റുഡിയോയിലോ ഇരുന്നു അയാൾ വീഡിയോ ചെയ്യുന്നു.... അതിനു നിനക്കെന്താ..? കാണാൻ താല്പര്യം ഇല്ലെങ്കിൽ unfollow ചെയ്തു പോവുക. അല്ലാതെ അയാൾക്ക് ജീവിത മാർഗം ഉണ്ടാക്കി കൊടുക്കാൻ നിക്കണ്ട
@suresh-tz2yd
@suresh-tz2yd 8 күн бұрын
"റാവുത്തർ " എന്നാൽ തമിഴ് സംസാരിക്കുന്ന മുസ്ലിം സമുദായമാണ്.... സേട്ടൻ ഇതൊന്നും കേട്ടിട്ടില്ല അല്ലേ.... സംവിധായകൻ ഫാസിൽ, സിദ്ധിക് ലാലിലെ സിദ്ധിക്ക് ഇവരൊക്കെ രാവുത്തർ കമ്മ്യൂണിറ്റിയാ..... പാലക്കാട്ടേക്ക് വാ..... ഇവിടെയുള്ള മുസ്ലിം കമ്മ്യൂണിറ്റി രാവുത്തർമാരാ സേട്ടാ .....
@samuraiflixrockin
@samuraiflixrockin 7 күн бұрын
Fazil, Siddique okke Rawther community aanu ennathin enthaanu proof? Fazil sir is from Aleppey and Siddique sir is from Cochin. Rawthers are basically located in Palghat. Athu kondu chodikkunnathaa.
@suresh-tz2yd
@suresh-tz2yd 7 күн бұрын
@@samuraiflixrockin ഫാസിലിന് പാലക്കാട് പുതുനഗരം എന്ന സ്ഥലത്ത് ബന്ധുകൾ ഉണ്ട്. (അവിടെ വെച്ചാണ് " മാമാട്ടി കുട്ടിയമ്മ " എന്ന പേര് മനസ്സിൽ കേറിയത് എന്ന് പറഞ്ഞിട്ടുണ്ട്.... യഥാർത്ഥത്തിൽ " മാമാട്ടു കുട്ടിയമ്മ " എന്നാണ് 'പാട്ട് ശ്രദ്ധിച്ചാൽ അറിയാം. പോസ്റ്ററിൽ മാറി പോയാണെന്ന് ഫാസിൽ തന്നെ പറഞ്ഞിട്ടുണ്ട് ..... സിദ്ധിക്കിൻ്റെ ഒരു ഇൻ്റർവ്യു യിൽ തന്നെ വാപ്പയുടെ കുടുംബം തമിഴ് മുസ്ലിം(റാവുത്തർ ) ആണെന്ന് പറഞ്ഞിരുന്നു .... കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ റാവുത്തർ സമുദായം കുറച്ച് ഉണ്ട്....
@samuraiflixrockin
@samuraiflixrockin 7 күн бұрын
@@suresh-tz2yd Tamil muslim ellavarum rawther allalo
@nikhildevid4384
@nikhildevid4384 6 күн бұрын
ദിനേശ് സർ❤❤❤❤ ഒരു സിനിമ കണ്ട ഫീൽ❤❤❤❤❤
@howardmaupassant2749
@howardmaupassant2749 8 күн бұрын
LALINTE 'LAL MEDIA' POOTTIYO? ERNAKULAM BASED.
@shijukiriyath1410
@shijukiriyath1410 8 күн бұрын
DLS MAATHRAMUNDENNU THONNUNNU .....ATHUM FUNCTIONING AANO ENNARIYILLA
@abz9635
@abz9635 8 күн бұрын
ഇപ്പോ എല്ലാം പൂട്ടി 😂
@howardmaupassant2749
@howardmaupassant2749 7 күн бұрын
@@shijukiriyath1410 what is DLS?
Пробую самое сладкое вещество во Вселенной
00:41
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
AWS Certified Cloud Practitioner Training 2020 - Full Course
3:58:01
freeCodeCamp.org
Рет қаралды 4,8 МЛН
Эксперимент вышел из под контроля😱😢
0:57
Следы времени
Рет қаралды 4 МЛН
ЭТО САМЫЕ ОПАСНЫЕ ШАРИКИ В МИРЕ!! #shorts
0:22
ЭТО САМЫЕ ОПАСНЫЕ ШАРИКИ В МИРЕ!! #shorts
0:22
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 6 МЛН