ആശുപത്രിയില്‍ പോകാതെ തന്നെ നിങ്ങളുടെ ബ്ലഡ്‌ പ്രഷര്‍ എത്രയെന്നു മനസിലാക്കാം /Baiju's Vlogs

  Рет қаралды 807,942

Baiju's Vlogs

Baiju's Vlogs

Күн бұрын

Baiju's Vlogs Contact Number +917034800905 ഒരിക്കലെങ്കിലും ബിപി കൂടുകയോ കുറയുകയോ ചെയ്തവർ ഈ വീഡിയോ കാണാതെ പോകരുത് /Baiju's Vlogs.
ഒരു വ്യക്തിയുടെ രക്തസമ്മർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ പോലെയുള്ള ഗൗരവകരമായ ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. “അപകടസാധ്യത” ഉള്ള വിഭാഗത്തിലാണ് തങ്ങളുടെ രോഗി എന്ന് കണ്ടെത്തിക്കഴിഞ്ഞാൽ അവരുടെ രക്തസമ്മർദ്ദത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ചുകൊണ്ടേയിരിക്കണം എന്ന് ഡോക്ടർമാർ ശുപാർശ ചെയ്യും.
BP പരിശോധിക്കുവാൻ ചെറിയ ക്ലിനിക്കുകൾ, ലബോറട്ടറികൾ പോലെയുള്ള സംവിധാനങ്ങളെ ആശ്രയിക്കുന്നതായിരുന്നു സമീപകാലത്തെ വരെയുള്ള പൊതുവായ രീതി. കൊറോണയുടെ വ്യാപനശേഷമുള്ള സാഹചര്യങ്ങൾ സ്ഥിരമായ ഇടവേളകളിൽ വീടിനു പുറത്തിറങ്ങുന്നത് ആരോഗ്യസംരക്ഷണത്തിന് ഇക്കാലമത്രയും പരിചിതമല്ലാതിരുന്ന ഒരു വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പരസഹായം കൂടാതെയും പുറം ലോകവുമായുള്ള സമ്പർക്കം പരമാവധി കുറച്ചുകൊണ്ടും വീടിനുള്ളിൽ വച്ചു
രക്തസമ്മർദ്ദം സ്വയം പരിശോധിച്ചറിയുന്നതിനുള്ളവിവിധ മാർഗ്ഗങ്ങളെക്കുറിച്ചും അവ ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയാണെന്നും കോഴിക്കോട് Baby Memorial Hospital-ലെ Cardiology വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ Dr. Sahasranam K .V., വിവിധ BP Measurement ഉപകരണങ്ങൾ ഉപയോഗിച്ച് വിശദീകരിച്ചു തരുന്നു.

Пікірлер: 777
@saji5507
@saji5507 4 жыл бұрын
Old is gold..thank you doc..നമുക്ക് നക്ഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നത് ഇതുപോലുള്ളഡോക്ടർമാരെയാണ്..കോടികൾ കോഴ കൊടുത്തു പടിച്ചിറങ്ങുന്ന നവകാല ഡോക്ടർമാർ ആവശ്യമില്ലാത്ത ചികിത്സ രോഗികൾക്ക് നൽകി ആശുപത്രി മാനേജ്മെന്റിന്റെ ലാഭ കണക്ക് വർധിപ്പിക്കാൻ കൂട്ട് നിൽക്കുന്ന കാഴ്ചകളാണ് എവിടെയും
@RoymonCk
@RoymonCk 3 күн бұрын
Correct sir
@sreedevipp4455
@sreedevipp4455 2 ай бұрын
ഇത്രയും വിശദമായി കാര്യങ്ങൾ വിവരിക്കുന്ന മനസ്സിലാക്കി തരുന്ന Drക്ക് എല്ലാ വിധ നന്മകളും
@ayishathsaliha
@ayishathsaliha 2 жыл бұрын
സ്നേഹമുള്ള ഒരു പിതാവ് വാത്സല്യത്തോടെ പറയുന്ന പോലെ.. എന്ത് സമാധാനം ആണ് കേൾക്കാൻ... പടച്ചവൻ അനുഗ്രഹിക്കട്ടെ...
@MEEMsGourmet
@MEEMsGourmet Жыл бұрын
Yes❤
@sreekalapillai2929
@sreekalapillai2929 Жыл бұрын
Ys
@sheebacherian1433
@sheebacherian1433 Жыл бұрын
സത്യം
@anietom1103
@anietom1103 Жыл бұрын
Yes
@bijuclapana1747
@bijuclapana1747 2 ай бұрын
Currect aanu Dr parayunnathu👍👌
@petals6906
@petals6906 4 жыл бұрын
ഇതു പോലെയുള്ള doctors നെ കാണുമ്പോൾ അസുഖം വന്നാലും ആശ്വാസമാണ്.God bless you🙏
@rajammacherian3960
@rajammacherian3960 4 жыл бұрын
0
@sujathamenon3639
@sujathamenon3639 4 жыл бұрын
Thanks doctor very useful information
@gouripillai2671
@gouripillai2671 4 жыл бұрын
Thanks a lot may God blessed you sir
@raghunathmenon3013
@raghunathmenon3013 4 жыл бұрын
Big salute, sir
@jawharc488
@jawharc488 4 жыл бұрын
very good explanation thank you sir
@prasannanmc
@prasannanmc 3 жыл бұрын
ഇതേ പോലെ പല വിവരങ്ങളും നൽകും എന്ന് പ്രതിക്ഷിക്കന്നു ഡോക്ടർ ഇതേ പോലെ ഫസ്റ്റ് എയ്ഡ് നെ പറ്റി വിവരം നൽകുമല്ലോ നന്ദി സർ
@rejirejiramachandranpillai987
@rejirejiramachandranpillai987 4 жыл бұрын
വളരെ നന്നായിട്ട് ആർക്കും എളുപ്പം മനസ്സിലാവുന്ന തരത്തിൽ ആണ് അങ്ങ് കാര്യങ്ങൾ അവതരിപ്പിച്ചത്. ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു
@georgevarghese238
@georgevarghese238 3 жыл бұрын
Very well explained. Thank you Doctor.
@balanpk.4639
@balanpk.4639 3 жыл бұрын
വളരെ നന്ദി ഡോക്റ്റർ ! താങ്കളുടെ ഓരോ വാക്കും ഞങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ആരും ഇഷ്ടപ്പെടുന്ന സംസാരം ! നന്ദി !
@minsu___doha
@minsu___doha Жыл бұрын
പല യൂട്യൂബ് ഡോക്ടർസ് നെയിം കണ്ടിട്ടുണ്ട് താങ്കളെപ്പോലെ വിശദീകരിച്ചു തരുന്ന ഒരു ഡോക്ടർ ... താങ്ക്യൂ sir
@sudarsankumar9355
@sudarsankumar9355 4 жыл бұрын
വളരെ നല്ല ഡോക്ടർ. ഇദ്ദേഹത്തെ കാണാൻ പോയാൽതന്നെ അസുഖം മാറും. God blessyou Doctor.
@sangeethaarunarun6455
@sangeethaarunarun6455 3 жыл бұрын
ഡോക്ടറുടെ സംസാരം കേട്ടാൽ തന്നെ പകുതി അസുഖം മാറും നല്ല അറിവിന് വളരെ നന്ദി സാർ ദൈവം അനുഗ്രഹിക്കട്ടെ സാറിനെ
@marykuttyxavier5475
@marykuttyxavier5475 4 жыл бұрын
ഇദ് ദേഹത്തിന് ദൈവം ദീർഘായുസ് നൽകട്ടെ
@pushpangathannairr1216
@pushpangathannairr1216 4 жыл бұрын
എത്ര ഭംഗിയായി പറഞ്ഞു തന്നു. നന്ദി, സാർ
@nirmalakumari7918
@nirmalakumari7918 3 жыл бұрын
No
@pksubramanian7157
@pksubramanian7157 4 жыл бұрын
Sir ,Thank you very much, God bless you, ഡോക്ടര്‍ക് എല്ലാവിധ ആയൂരാരോഗ്യവും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.
@pushpalatham3269
@pushpalatham3269 3 жыл бұрын
എംബിബിസ് പഠിക്കാതെ തന്നെ എല്ലാവരെയും dr. ആക്കുന്ന dr. താങ്ക് യു so much for your informatve video
@abdulsaleem2612
@abdulsaleem2612 Жыл бұрын
sorry മനസ്സിലായില്ല
@ahsanam.a5002
@ahsanam.a5002 3 жыл бұрын
താങ്ക്സ് ഡോക്ടർ ' നല്ല ഡോക്ടർ ഇതു പോലെയുള്ള സംസാരം കേട്ടാൽ തന്നെ BP 'നോർമൽ ആവും.
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Yes, Evideyum Manassu Aanu Pradhanam Athu Normal Aayalu Ella Asugavum Normal Aavum 🙏😊
@najeerashareef8015
@najeerashareef8015 6 ай бұрын
ഏറെ അറിവ് പകരുന്നതായിരുന്നുDr ന്റെ വിവരണങ്ങൾ 🙏🏽thanku so much
@naadan751
@naadan751 Жыл бұрын
വളരെ നന്നായി കാര്യങ്ങൾ മനസിലാകുന്ന തരത്തിൽ വിശദീകരിച്ചു, വളരെ നന്ദി ഡോക്ടർ!
@surendranmalayadi7013
@surendranmalayadi7013 2 ай бұрын
ബിപിഎ പറ്റി ഇത്രയും അറിവ് പകർന്നു ഡോക്ടർക്ക് ആയിരമായിരം നന്ദി
@nourinaysha
@nourinaysha 4 жыл бұрын
Great information valare clear aayittu paranju thannu (with practical) orupaadu perkku useful aakum thnks doctor. Good job 👍👍👍
@reenac9708
@reenac9708 3 жыл бұрын
പ്രഷർ കൂടുതലായതിനാൽ അമ്മക്ക് വാക്സിൻ എടുക്കാൻ പറ്റിയില്ല...കുറഞ്ഞിട്ട് വാക്സിൻ എടുക്കാം പറഞ്ഞു...കുറയുന്നത് അറിയാൻ പറ്റിയ ഉപകാരപ്പെട്ട വീഡിയോ ഇട്ട ഡോക്ടർക്ക് ഒരുപാട് നന്ദി....
@ahamedtakaha1898
@ahamedtakaha1898 2 ай бұрын
സാറിന്റെ നല്ല ഉപദേശങ്ങൾ ശ്രവിച്ചു വഴരെ ഉപകാരം നന്ദി
@shamsudheenkaruppan4921
@shamsudheenkaruppan4921 3 жыл бұрын
താങ്ക്സ് ..വളരെ ലളിതമായി ഓരോ കാര്യങ്ങളും പറഞ്ഞുതന്നതിൽ നന്ദി താങ്ക്സ്
@rajanvelayudhan7570
@rajanvelayudhan7570 4 жыл бұрын
വളരെ നന്നായി വിശദീകരിച്ചുതന്നു. അഭിനന്ദനങ്ങൾ.
@vijayanv8206
@vijayanv8206 3 жыл бұрын
ഒരുപാട് ഒരുപാട് അറിവ് പകർന്നു തന്നു. നന്ദി ഡോക്ടർ.
@mohandas2802
@mohandas2802 4 жыл бұрын
വളരെ വ്യക്തമായി കാര്യങ്ങൾ സാറിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിൽ നന്ദി അറിയിക്കുന്നു.
@mariyamsspecial4367
@mariyamsspecial4367 3 жыл бұрын
വളരെ നല്ല രീതിയിൽ ആണ് അവതരിപ്പിച്ചു തരുന്നത് നന്ദിയുണ്ട്
@sunithahari3937
@sunithahari3937 Ай бұрын
നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ബിഗ് സല്യൂട്ട് 👍
@chandrasekharanks3212
@chandrasekharanks3212 3 жыл бұрын
Dr. has explained the BP measuring procedure in very simple and required manner. He has given the patients the required information with ample caution against self medication, changing medicine or taking somebody's prescribed medicine. This gives importance to our old system of having a family doctor in our neighbourhood. Best wishes and thanks to this respectable doctor.
@radhakoramkandathvaliyavee7171
@radhakoramkandathvaliyavee7171 2 жыл бұрын
നന്നായി മനസ്സിലായി.. നന്ദി ഡോക്ടർ 🙏🙏🙏🙏🙏🙏🙏🙏
@mercycj6683
@mercycj6683 2 жыл бұрын
​@@radhakoramkandathvaliyavee7171
@mollythomas4241
@mollythomas4241 Жыл бұрын
Doctor nallathayi paranju thannu thanks doctor oru karyam BP edukan varunnathinumunpe urin pass cheyethirikanam and waterum kudikanam thanks doctor
@salinirk6254
@salinirk6254 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഡോക്ടർ 🙏🙏🙏
@gireeshchandranpillai3536
@gireeshchandranpillai3536 4 жыл бұрын
Thanks Doctor 🙏🏼Very much informative . Explained in a simple way to understand for common people . Really appreciated sir .
@muhammedazhad207
@muhammedazhad207 3 жыл бұрын
Thanks doctor
@jeevajeeva1148
@jeevajeeva1148 4 жыл бұрын
നന്നായിട്ട് പറഞ്ഞു തന്നു thanks Dr
@sumanair9778
@sumanair9778 2 жыл бұрын
Sir Othiri Othiri Thanks Ariyikkunnu Santhamayi Snehavathsalyathodeyanu Njangalkke Paranju Manasilakki Thannu Sir nt, Aayurarogya Soubhagalkkayi Eswaranode Prarthichukonde Thanks
@mathaimj9131
@mathaimj9131 23 күн бұрын
What a sweet description., so lovable, oh! So sweet, so sweet godly ability deserved to be a doctor
@abrahamkm5834
@abrahamkm5834 2 жыл бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി അറിയിക്കുന്നു
@bejoy_mangalasseril8124
@bejoy_mangalasseril8124 3 жыл бұрын
Thank you Doctor. Thankaludea avathatharanam valiya ishtamaye
@ravindranath656
@ravindranath656 3 жыл бұрын
Thank you for your video on how to measure Blood Pressure with various types of equipment at home. Regards
@Reejan.k
@Reejan.k 2 ай бұрын
താങ്ക്സ്, doctor
@ousephpittappillil2224
@ousephpittappillil2224 4 жыл бұрын
ഡോക്ടർ പറഞ്ഞ നിർദേശങ്ങൾ വളരെ ഉപകാരം ആയി. I am a BP patient and the advises you gave are vrey very helpful for me to overcome confusions Thank you Doctor 🙏🙏
@alithettath5071
@alithettath5071 3 жыл бұрын
ഒരു ഡോക്ടർ എങ്ങിനെ ആവണം എന്നതിന് ഒന്നാത്തരം ഉദാഹരണം ആൺ... ഈ ഡോക്ടർ... 👌👌🙏
@rajannairsouparnika5932
@rajannairsouparnika5932 4 жыл бұрын
ഇതാണ് ഡോക്ടർ. എത്ര വൃക്തമായിട്ടാണ് പറഞുതരുന്നത്.ഇത്റയും തിരക്കിനിടയിൽ ഈ സമയം മാറ്റി വെച്ചതിൽ നന്ദി.
@somannarayanan7553
@somannarayanan7553 4 жыл бұрын
Thanks Dr. This is very Very good information
@redmioman6259
@redmioman6259 Жыл бұрын
🎉 very thanks sir orupad ksryangal ariyan kazhinju thanks doctor
@sihabchundale1564
@sihabchundale1564 5 ай бұрын
വ്യക്തമായ അവതരണം പേടിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു thank u sir
@TheTruth-xo2cr
@TheTruth-xo2cr 3 жыл бұрын
🙏 Thanks വളരെ വളരെ നന്ദി ഏറ്റവും വിശദമായി മനസ്സിലാക്കി തന്നതിന്
@narayananpm3127
@narayananpm3127 4 жыл бұрын
Thank you Dr. This video is very useful and informative.
@abrahamkm5834
@abrahamkm5834 2 жыл бұрын
വളരെ നല്ല ഉപദേശം നൽകിയതിന് നന്ദി അറിയിക്കുന്നു
@PushpangathanNairRVasudevanPil
@PushpangathanNairRVasudevanPil Ай бұрын
എത്ര നന്നായി പറഞ്ഞുതന്നു 🎉🎉🎉
@MUHAMMEDPKPK-gp2lt
@MUHAMMEDPKPK-gp2lt Ай бұрын
Very nice and crystal clear description. Thank you Dr.
@ajayakumarajay8897
@ajayakumarajay8897 4 жыл бұрын
നിശബ്ദനായ കൊലയാളിയായ രക്തസമ്മർദ്ദം നിരീക്ഷിക്കുന്ന രീതിയെ വളരെ ലളിതമായ വിധത്തിൽ ഡോക്ടർ പറഞ്ഞു തന്നു.... Thanks ഡോക്ടർ 🌹🌹🌹🌹
@MohammedAshraf-dx2kc
@MohammedAshraf-dx2kc 3 ай бұрын
Doctor, Please discuss about the preventive methods of High and low blood pressur
@abdurahimankp1091
@abdurahimankp1091 3 жыл бұрын
നല്ല അറിവ് പറഞ്ഞ് തന്നതിന് വളരേ നന്ദി
@prasannanpillai8726
@prasannanpillai8726 Жыл бұрын
എൻ്റെ ഇടത്തു കയ്യിലെ BP നോക്കുമ്പോൾ diastolic കുറവും വലത്ത് കയ്യിൽ രണ്ടു മൂന്നു points കൂടുതലും ആണ്. Systolic ഇടത്തു കയ്യിൽ എപ്പോഴും കുറവ് ആണ്. പക്ഷേ വലിയ വ്യത്യാസം ഇല്ല.
@prabhaknk7360
@prabhaknk7360 2 жыл бұрын
നല്ല വിവരങ്ങളാണ് പറഞ്ഞു തന്നത് നന്ദി Dr.
@pmjemma4090
@pmjemma4090 3 жыл бұрын
വളരെ നല്ല advice ഒത്തിരി ഇഷ്ടപ്പെടുന്ന doctor,🙏🙏
@presannarajan2123
@presannarajan2123 4 жыл бұрын
സാറിനു വേണ്ടി പ്രാർത്ഥിക്കുന്നു ആയുസും ആരോഗ്യവും . ഉണ്ടാവട്ടെ
@regiephilip6795
@regiephilip6795 4 жыл бұрын
L
@regiephilip6795
@regiephilip6795 4 жыл бұрын
P
@regiephilip6795
@regiephilip6795 4 жыл бұрын
P
@lathamalu5405
@lathamalu5405 4 жыл бұрын
@@regiephilip6795 1qL "
@friendszone409
@friendszone409 4 жыл бұрын
എന്നാൽ പിനെ പ്രാർത്ഥന മാത്രം പോരെ... ചികിത്സയും പ്രാർത്ഥനയും കൂടി വേണോ 🤭🤭
@saralamareth8779
@saralamareth8779 3 жыл бұрын
Very well explained clearing all doubts.onlya an experienced doctor can narrate like this 🙏
@padmanabhan-o9j
@padmanabhan-o9j 2 ай бұрын
നല്ല ഡോക്ടർ . ഇതുപോലെയുള്ള ഡോക്ടർമാരാണ് സമൂഹത്തിനു വേണ്ടത്
@ppgopi8739
@ppgopi8739 4 жыл бұрын
Very good presentation.Very informative.Your pleasing personality is superb.🙏🏻🙏🏻
@avika1200
@avika1200 4 жыл бұрын
Thank you doctor for taking time to educate us.
@kaarthikasuresh6790
@kaarthikasuresh6790 4 жыл бұрын
Thank uu dr.. എനിക്ക് ഏറ്റവും ആവശ്യമായ കാര്യങ്ങൾ വളരെ ലളിതമായും കൃത്യമായും പറഞ്ഞു തന്നു.ഇതിന്റെ ബാക്കി കാര്യങ്ങൾ കൂടി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..എനിക്ക് ഹൈ BP സ്ട്രോക്ക് ഒക്കെ ഉള്ളതാണ്...
@wellnessdr5572
@wellnessdr5572 4 жыл бұрын
You need life long BP medicine because you have developed the complications of high bp There are lot of natural solutions to reduce bp which have no side effects and they can help you reduce the number of bp medicines you are currently taking Dr in lifestyle medicine MD 🇺🇸
@suru1958
@suru1958 3 жыл бұрын
Good ഇൻഫെർമേഷൻ
@hifsurahmanmaliyekal6534
@hifsurahmanmaliyekal6534 2 ай бұрын
സാറിന്റെ വാക്കുകള് കേള്ക്കുന്പോള് എല്ലാ അസുഖങ്ങളും മാറും
@lathabalachandran346
@lathabalachandran346 4 жыл бұрын
Thank you Doc for a very clear n valuable message
@janakikrishnan9049
@janakikrishnan9049 7 күн бұрын
Request you to send a video for sugar monitoring also in the house wl be grateful
@lucyphilip4881
@lucyphilip4881 3 ай бұрын
Thank you Dr. Very helpful information God bless you🙏
@2310raj1
@2310raj1 Ай бұрын
VERY USEFUL INFORMATION. THANK YOU DOCTOR.
@muhammadthwalha1591
@muhammadthwalha1591 2 жыл бұрын
Oru achande sneha valsallyam polund... Thanks dr.. God bless you dear..
@abdullfasillpk5054
@abdullfasillpk5054 4 жыл бұрын
വളരെ ഉപകാരമുള്ള അറിവുകൾ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റിയ വിധത്തിൽ വീഡിയോ ചെയ്ത Dr. ക്ക് ഒരായിരം നന്ദി.
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Thanku Docter 🙏 Kure Kaaryangal Sadharanakaraya Njangalku Paranju Thannathinu Nanni Docter 🙏 Daivam Doctere Anugrahikate Blood Pressure Eppozhum Normal Aayirikan Prarthikam Daivam Ellavareyum Anugrahikate 🙏🙏🙏😊♥️
@jeyap391
@jeyap391 4 жыл бұрын
Thank you so much Doctor, for good information.
@viswamohananpanampilly4749
@viswamohananpanampilly4749 3 жыл бұрын
Thank you doctor for your valuable advices and correct illustrations…
@MohamedK-f1n
@MohamedK-f1n Жыл бұрын
God bless sir വളരെ നന്ദി നല്ല സന്ദേശം
@abduljaleel9580
@abduljaleel9580 3 жыл бұрын
👍👍 ഡോക്ടർ സാർ ഒരുപാട് നന്ദിയുണ്ട് നന്നായി അവതരിപ്പിച്ചതിന്
@atheethbal.k989
@atheethbal.k989 3 жыл бұрын
വളരെ നന്ദി സർ.തീർച്ചയായും മനസ്സിലാക്കേണ്ട കാര്യങ്ങൾ വളരെ വിശദമായി വ്യക്തമാക്കി തന്നതിന്
@singwithpramod2219
@singwithpramod2219 Жыл бұрын
🙏🙏👌👌 നന്ദി ഡോക്ടർ..... 🙏
@hyrunnisaharish5563
@hyrunnisaharish5563 Жыл бұрын
Thank you Dr..... Superb presentation👌
@alsabahtravels882
@alsabahtravels882 4 жыл бұрын
Very good explanation
@vijayandamodaran9622
@vijayandamodaran9622 4 жыл бұрын
Well explained about three types of BP checking instruments, informative thank you
@jaleelchand8233
@jaleelchand8233 Жыл бұрын
നല്ല അറിവ് നന്ദി
@koyakuttyk5840
@koyakuttyk5840 3 жыл бұрын
ഹൊ സൂപ്പർ ഇങ്ങിനെ ആയിരിക്കണം ഡോക്ടർ നന്ദി ഡോക്ടർ 🌹
@krishnanch6572
@krishnanch6572 4 жыл бұрын
Thanks Doctor for your informative remarks.
@kairalir3083
@kairalir3083 4 күн бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു 🙏
@oru_sancharapriyan_
@oru_sancharapriyan_ 3 жыл бұрын
നന്ദി ഡോക്ടർ 🌹🌹.. ഒരു പാട് ഇഷ്ടം 😍😍...
@mohandasv3368
@mohandasv3368 4 жыл бұрын
Thank you Sir വളരെ ഉപകാരമുള്ള വിഡിയോ
@cnw24x7news9
@cnw24x7news9 4 жыл бұрын
ഈ ഡോക്ടറിനെ കണ്ടാൽ തന്നെ അസുഖം പമ്പ കടക്കും
@purana996
@purana996 4 жыл бұрын
Happy see u dr I was a patient at knife road Dubai Late 80s Now also following your advices at the age 64
@reenaharidas6450
@reenaharidas6450 2 жыл бұрын
Very useful vedio..... Thankyou docter 🙏🙏🙏🙏🙏
@muhammadmannani7906
@muhammadmannani7906 2 жыл бұрын
വളരെ നന്ദി
@radhapillai4118
@radhapillai4118 3 жыл бұрын
Thanks Dr. to the great information. God bless you. Expects more videos from you, Sir.
@janakikrishnan9049
@janakikrishnan9049 7 күн бұрын
Thanku goodinformation
@mridulac9677
@mridulac9677 2 жыл бұрын
നന്ദി ഡോക്ടർ എനിക്ക് ഒന്നര മാസം മുമ്പ് ബിപി 160/80ആയിരുന്നു യോഗ ചെയ്തു 130/80ആയി യോഗ തുടരുന്നുണ്ട് മരുന്ന് തുടങ്ങിയിട്ടില്ല ഇനി പെട്ടന്ന് കൂടാൻ സാധ്യതയുണ്ടോ
@praveenthayyil9763
@praveenthayyil9763 2 жыл бұрын
യോഗ ഏ താണു???
@ahmedbaqavi2751
@ahmedbaqavi2751 Жыл бұрын
ഗൃണ കാംക്ഷിയായ ഡൊക്ടർ ! നന്ദി
@sukumarannair3588
@sukumarannair3588 2 ай бұрын
മെർകുറി ഉപയോഗിച്ചുള്ള ബിപി ചെക്കപ്പിന്റെ രഹസ്യം പറഞ്ഞു തന്നത് വളരെ ഉപഹാരം... മറ്റു അപാരട്സ് ന്റെ ഉപയോഗം എല്ലാ വളരെ വിലപ്പെട്ട അറിവ്.. 🙏🙏
@rajankuyyadiyil4762
@rajankuyyadiyil4762 Жыл бұрын
നല്ല ഡോക്ടർ സാർ❤❤❤❤❤❤
@beenamathew1817
@beenamathew1817 Жыл бұрын
A sincere doctor.....may the god bless him ❤
@AnilKumar-hz8ec
@AnilKumar-hz8ec 3 жыл бұрын
നമസ്ക്കാരം സാർ വളരെ ഉപകാരം
@proftvalexander9754
@proftvalexander9754 Жыл бұрын
Very good demonstration sir
@thomasjames8412
@thomasjames8412 2 ай бұрын
Very good explanation even for an ordinary person.
@leenavb3137
@leenavb3137 3 жыл бұрын
എത്രയോ സിംപിൾ ആയിട്ട് കാര്യങ്ങൾ സംസാരിക്കുന്നു. ഇങ്ങനെ ആയിരിക്കണം ഡോക്ടർമ്മാര് 😍😍🙏🙏🙏🙏
@sasikalagopalan1202
@sasikalagopalan1202 3 жыл бұрын
വളരെ ഭംഗിയായ മനസ്സിലാക്കി തന്നു താങ്ക്യൂ ഡോക്ടർ
@premasannan6727
@premasannan6727 3 жыл бұрын
എത്ര നന്നായി പറഞ്ഞു തന്നു thanks sr
@georgethomas7940
@georgethomas7940 2 ай бұрын
A very good explanation thanks
@bindujt1221
@bindujt1221 5 ай бұрын
Very good presentation and informative...... 👌
@sumanair8263
@sumanair8263 3 жыл бұрын
Thanku soo much dear Dr.
@vimalachandrang2897
@vimalachandrang2897 4 ай бұрын
Very very excellent sir. Thanks. May God bless you
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН