ഹൃദയത്തിലെ നൊമ്പരങ്ങളെല്ലാം ഇതാ.. മാറാൻ പോകുന്നു.. ഈ ധ്യാനം നിനക്കുള്ളതാണ്/Kreupasanam mathavu/Jesus

  Рет қаралды 4,181

Mary Miracle Prayer

Mary Miracle Prayer

6 күн бұрын

ഹൃദയത്തിലെ നൊമ്പരങ്ങളെല്ലാം ഇതാ.. മാറാൻ പോകുന്നു.. ഈ ധ്യാനം നിനക്കുള്ളതാണ്/Kreupasanam mathavu/Jesus
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 150
@mathewjacob7371
@mathewjacob7371 3 күн бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ മാതാവിന്റെ നാമത്തിൽ സമർപ്പിക്കുന്നു എല്ലാം കൃമികരിച്ച് തരണമേ ഈശോയെ അമ്മേ മാതാവേ
@leelammaabraham6873
@leelammaabraham6873 4 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീടുപണിയുടെ തടസ്സം മാറ്റി വീടുപണി പൂര്‍ത്തിയാക്കിത്തരണമേ ❤❤❤❤❤❤❤❤❤
@leelammaabraham6873
@leelammaabraham6873 4 күн бұрын
അമ്മേ മാതാവേ കടബാധൃതകള്‍ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ
@Neena-zv5zb
@Neena-zv5zb 4 күн бұрын
അമ്മേ ക്രീപ്പസന മാതാവേ. എന്നെ സഹായിക്കാൻ വേഗം വരണമെ. സഞ്ചാരി മാതാവേ വേഗം വരണമേ
@mathewjacob7371
@mathewjacob7371 3 күн бұрын
ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെയും മാതാവിന്റെയും നാമത്തിൽ സമർപ്പിക്കുന്നു കടം വിട്ടുവാൻ വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@leelammaabraham6873
@leelammaabraham6873 4 күн бұрын
അമ്മേ മാതാവേ എന്റെ ഭര്‍ത്താവിന്റെ കേള്‍വിക്കുറവ് മാറ്റിത്തരണമേ ❤❤❤❤❤❤❤❤❤
@mathewjacob7371
@mathewjacob7371 3 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ
@GeorgeMathai-xo4qj
@GeorgeMathai-xo4qj 3 күн бұрын
അമ്മയെപ്പറ്റി കൂടുതലായി അറിയുവാൻ ജീവിച്ചിരിക്കുന്ന സ്ലീഹയായി സുവിശേഷം പ്രസംഗിക്കുന്ന ജോസഫ് അച്ചനെ മാതാവേ കാത്തു കൊള്ളണമ്മേ ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കേണമ്മേ
@renukadevi7765
@renukadevi7765 4 күн бұрын
മാതാവേ എന്റെ ജീവിതപങ്കാളിയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മദ്യത്തിൽ നിന്നും കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിക്കണേ ഒരു മാനസാന്തരം നൽകണേ 🙏
@mathewjacob7371
@mathewjacob7371 3 күн бұрын
ഈശോയെ എക്സാം ഉള്ള എല്ലാം വരെയും സമർപ്പിക്കുന്നു വിജയം തരണമേ
@rajanirajani4754
@rajanirajani4754 3 күн бұрын
എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിനെ സങ്കടപെടുത്തുന്ന പ്രശ്നത്തിന് പരിഹാരം കാണിച്ചു കൊടുക്കണേ എന്റെ അമ്മ മാതാവേ തമ്പുരാനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ മാതാവേ 🙏
@user-jp2ed1mn5t
@user-jp2ed1mn5t 4 күн бұрын
എന്റെ അമ്മേ എന്റെ നിയോഗത്തിന്റെ ഫയൽ എടുത്തു ഈശോക്ക് കൊടുത്തു എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏
@user-dr7sh2re5g
@user-dr7sh2re5g 4 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ
@bindhuthamara
@bindhuthamara 4 күн бұрын
അമ്മ മാതാവേ എന്റെ മകൻ Exam പാസാവണേ ഞാൻ ഉടമ്പടി എടുക്കാം അമ്മേ
@ashaviju4336
@ashaviju4336 3 күн бұрын
എൻ്റെ മോൻ്റെ ബാങ്ക് ലോൺ അമ്മ വന്ന് എൻ്റെ മോൻ്റെ കൂടെ നിന്ന് എല്ലാ കാര്യവും വേഗത്തിൽ നടത്തി തരണെ
@user-jp2ed1mn5t
@user-jp2ed1mn5t 4 күн бұрын
അമ്മേ ഞാൻ ഇന്ന് ഹോസ്പിറ്റലിൽ പോയി രോഗികളെ കണ്ടു,, മൂന്നു കെട്ടു പത്രവും കൊടുത്തു,,, അമ്മേ അത് വായിക്കുന്നവർക്ക് അമ്മ അനുഗ്രഹം കൊടുക്കണേ 🙏അവര്ക് രോഗസൗഘ്യത്തെ കൊടുത്തു കൃപ കൊടുക്കണം,, ആരൊക്ക അമ്മയുടെ പത്രം വായിക്കുന്നോ അവരെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏
@PradeepKumar-jp8ic
@PradeepKumar-jp8ic 4 күн бұрын
മാതാവേ എന്റെ അസുഖം മാറി അവിടെ വന്നു ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണേ
@josephgeorgevellookunnel3017
@josephgeorgevellookunnel3017 4 күн бұрын
അമ്മേ കൃപാസന അമ്മേ ഞങ്ങളെ കാത്തു രക്ഷികേണമേ
@BINCYEldhose-qv4lo
@BINCYEldhose-qv4lo 3 күн бұрын
മക്കൾക്കും ചേട്ടായിക്കും മമ്മിക്കും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ആയുസ്സും ആരോഗ്യവും കൊടുക്കണേ
@libinmg454
@libinmg454 4 күн бұрын
അമ്മേ ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് ഞങ്ങളെ വിടുവിക്കേണമേ 🙏🙏🙏🙏🙏
@ancychrispin8950
@ancychrispin8950 4 күн бұрын
അമ്മ മാതാവേ 29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ sahayikename എനിക്ക് അഡ്വാൻസ് മെമോ തരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എനിക്ക് പോലീസ് യൂണിഫോം തരും അമ്മ മാതാവും യേശുപ്പാനും ഉറപ്പ്
@reduxeditz159
@reduxeditz159 4 күн бұрын
അമ്മേ എന്റെ അമ്മേ ഞങ്ങൾ അനുഭവിക്കുന്ന സങ്കടങ്ങൾ മാറ്റണമേ
@user-pk1qy3qu7i
@user-pk1qy3qu7i 4 күн бұрын
അമ്മേ മാതാവേ ക്രിയാറ്റിൻ ടെസ്റ്റിന് കൊടുത്തു മാതാവേ നോർമൽ ആക്കി മാതാവ് കു‌ടെ വരണേ രക്ഷിക്കണേ ക്രിയാറ്റിൻ കൂടിയാൽ ബയോക്സി കു വീടും അമ്മാകരുണ കാണിക്കണേ 🎉🎉
@foodies9358
@foodies9358 3 күн бұрын
പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി, പെൻഷൻ ആനുകൂല്യങ്ങൾ, മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തന്ന് പഴയതുപോലെ ആക്ടീവ് ആക്കണമേ… എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏🙏
@renukadevi7765
@renukadevi7765 4 күн бұрын
മാതാവേ എന്റെ സങ്കടങ്ങൾ 😥മാറ്റി സമാദാനം നൽകണേ 🙏ജീവിതപങ്കാളിക്കു മാനസാന്തരം നൽകണേ 🙏
@sunithapradeep8200
@sunithapradeep8200 4 күн бұрын
ഈശോയെ അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ ആകുലതകൾ ഈശോയോട് പറഞ്ഞ് മാറ്റിതരേണമേ🙏🙏🙏🙏🙏🙏
@user-ct4zi2wq6y
@user-ct4zi2wq6y 4 күн бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ശമ്പളം ലഭിക്കണമേ' വേറൊരു നിവർത്തിയുമില്ല അമ്മേ കനിയണമേ' ഒരുപാട് കഷ്ടപ്പാടിലൂടെ കടന്നുപോകുന്ന അവസ്ഥയാണ് 'ഇതു മാറാൻ അമ്മ തന്നെ കനിയണം
@shylajasreenivasan7000
@shylajasreenivasan7000 4 күн бұрын
അമ്മേ വീട് വെയ്ക്കാൻ സ്ഥലം തന്നു രക്ഷിക്കണേ നാഥാ നിൻ തിരുമുമ്പിൽ സാക്ഷ്യം പറയാം അമ്മേ പരിശുദ്ധ മാതാവേ.
@albyjoseph9301
@albyjoseph9301 3 күн бұрын
മാതാവേ, ജൂലൈ -ലെ പരീക്ഷയിൽ എന്നെ ജയിപ്പിക്കണേ
@Reshamaedathekudy
@Reshamaedathekudy 4 күн бұрын
അമ്മ മാതാവേ എല്ലാം തങ്ങനുള്ള ശക്തി തരേണമേ എന്റെ കുട്ടികളേ ഓർത്ത് എനിക്കി എല്ലാ തങ്ങന്നു ള്ള ശക്തി തരേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@gracygeorge7074
@gracygeorge7074 3 күн бұрын
എന്റെ അമ്മെ എന്റെ ആശ്രയമേ ചതിയിൽ നഷ്ടപെട്ട എന്റെ ഒന്നര ലക്ഷം രൂപയും മറ്റു ഇടങ്ങളിലായി കിടക്കുന്ന എന്റെ എല്ലാ പൈസയും എനിക്ക് തിരിച്ചു കിട്ടാൻ അമ്മ ഇടപെട്ടു വാങ്ങി തരണേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ 'അമ്മ അറിയുന്നുവല്ലോ
@johnsonjoseph7217
@johnsonjoseph7217 4 күн бұрын
എന്റെ മകന്റെ ബാങ്കിൽ ലെ കടങ്ങൾ മാതാവ് idapettu thirthu thannu makane rashikkanameyennu prathikkunnu..... Amen..... ആ. Amen
@user-rb6tb6qi3m
@user-rb6tb6qi3m 4 күн бұрын
അമ്മേ, അലീനക്കു ജൂലൈ ഒന്നാം തീയതി ഇന്റർവ്യൂ വിജയിച്ചാൽ ജോബ് വിസാ കിട്ടിയാൽ ഞാൻ അമ്മയുടെ അടുത്ത് വന്നു നന്ദി പറഞ്ഞു കൊള്ളാം
@user-ec8xy5il8u
@user-ec8xy5il8u 4 күн бұрын
അമ്മേ ഞാൻ അനുഭവിക്കുന്ന കടബാദ്ധ്യാത തീർത്ത് തരണമ്മേ
@ashaviju4336
@ashaviju4336 3 күн бұрын
എൻ്റെ മാതാവേ ഞങ്ങളെ കാത്തോളണെ
@tomcytkadavil7410
@tomcytkadavil7410 4 күн бұрын
അമ്മേ മാതാവേ നീ ദനമായി നൽകിയ ഞങ്ങളുടെ കുഞ്ഞിന്റെ പേടി മാറ്റി തരണേ
@thomasluke2900
@thomasluke2900 4 күн бұрын
Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏 🙏🙏🙏🙏🙏🙏
@mathewjacob7371
@mathewjacob7371 3 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ
@sumar9920
@sumar9920 4 күн бұрын
Amen ❤❤❤❤❤❤❤Amen 🎉🎉🎉🎉🎉🎉🎉🎉Amen 🙏🙏🙏🙏🙏🙏🙏🙏 Amen 🌹🌹🌹🌹🌹🌹🌹🌹🌹 Amen
@swapnamanu6436
@swapnamanu6436 3 күн бұрын
അമ്മേ അനുഗ്രഹിക്കേണമേ 🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼
@BeenaEd-pt6ll
@BeenaEd-pt6ll 4 күн бұрын
അമ്മേ മാതാവേ ഓരോ മക്കളെയും കാത്തു രക്ഷിക്കണമേ 🙏🙏🙏
@jjinfrastructures8246
@jjinfrastructures8246 4 күн бұрын
Hallelujah Hallelujah Amen 🙏 ❤❤
@graicydcrus8317
@graicydcrus8317 3 күн бұрын
Amen🙏🙏🙏🙏🙏🙏🙏🙏🙏
@savithakk2009
@savithakk2009 4 күн бұрын
Nandu te asugam mattitharaname amme mathave
@thomasluke2900
@thomasluke2900 4 күн бұрын
Eshuve sthudi Eshuve Sthothram Eshuve Mahathwam Eshuve Aaraadhana Eshuve nanni Parishudha Almaave nanni Amma Mathave nanni Esohoykum madavinum Kodanukoodi nanni Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏 🙏🙏🙏🙏🙏🙏
@BINCYEldhose-qv4lo
@BINCYEldhose-qv4lo 3 күн бұрын
മക്കളെ നേർവഴി നടത്തണേ. വഴക്ക് മാറ്റി കൊടുക്കണേ
@sumaraman7511
@sumaraman7511 4 күн бұрын
അമ്മേ മാതാവേ എന്റെ മകനെ ഞാൻ പൂർണമായും അമ്മയെ ഏൽപ്പിക്കുന്നു. കാത്തോളണേ അമ്മേ 🙏🏻
@akhilaarun983
@akhilaarun983 4 күн бұрын
Ammeeee ente rogangal poornamayum matti tarane kaividale ammmeeee tott anugrahikane 🙏🏻🙏🏻🙏🏻
@sangeethasangeetha5696
@sangeethasangeetha5696 3 күн бұрын
Ente amma madhave udambadiyil vishwasathofukudi geeviykuvan ulla kripa thannu anigrahiykane amme eniyku ethrek pettannu thanne amme kanan kazhiyane🙏❤️
@genuinemagic777
@genuinemagic777 4 күн бұрын
അമ്മേ, എനിക്ക് നിങ്ങളുടെ പ്രിയ ശിഷ്യയായ സ്നേഹയെ ഇഷ്ടമാണ്. ഞാൻ 4 തവണ അവളോട് ചോദിച്ചു, പക്ഷേ നിരസിച്ചു. അവൾ പറഞ്ഞു , അവൾ അതിനെക്കുറിച്ച് പ്രാർത്ഥിച്ചു, ഞാൻ അല്ല എന്ന് യേശു പറഞ്ഞു. ഞാൻ അവളോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു, അങ്ങനെ അവൾക്കായി എന്നെ പൂർണനാക്കുന്നതിന് യേശുവിന് എന്നെ ചേർത്തുപിടിക്കാൻ കഴിയും.😅
@GopiLetha
@GopiLetha 4 күн бұрын
Amme ente niyogagal sadichutharane
@alphavlog9144
@alphavlog9144 4 күн бұрын
അമ്മേ മാതാവേ എൻ്റെ മകനെ എക്സാമിൽ വിജയിപ്പിക്കണമേ 🙏🙏
@victorlaurence3732
@victorlaurence3732 4 күн бұрын
Thakyou mother's mary
@maryjose3678
@maryjose3678 4 күн бұрын
Amen
@user-og9qn3cu7w
@user-og9qn3cu7w 4 күн бұрын
Amme marilla i kannunir athu ente maranathode thirum allathe illa amme 🙏🙏🙏enn kayividaruthu amme😭🙏🙏😭🙏
@jincymol45
@jincymol45 4 күн бұрын
Avane sughapeduthaname 🙏 l
@ManjuS-pt2ev
@ManjuS-pt2ev 4 күн бұрын
Ammemathave.enkkum.husbundinum.onaya.manasiende.muribv.mattitharaname
@rosamma6823
@rosamma6823 4 күн бұрын
Amme mathave kada bathyathakal mattitharanaame e🙏🙏🙏
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. 4 күн бұрын
June 30 ന് മുന്നേ ഒരു ജോലി തന്ന് സഹായിക്കണേ അമ്മേ 😢
@BINCYEldhose-qv4lo
@BINCYEldhose-qv4lo 3 күн бұрын
അമ്മേ ചേട്ടായിക്ക് കിട്ടാനുള്ള പൈസയുടെ തടസ്സങ്ങൾ നീക്കി 30ആം തിയതി അത് ഞങ്ങൾക്ക് തരണേ
@AnsususanAniyan
@AnsususanAniyan 4 күн бұрын
Ammae mathavae niyogagal sathich tharename
@user-vt7yl9dw4b
@user-vt7yl9dw4b 4 күн бұрын
Amma amma ente koode undu ammaa ente idathe bhagthe naduvedana yum bhudhimuttu ella ammaa idapedddu mattithannathinnu ayyiram ayyiram kodanukoddiii nannii😢😢😢nannii😢😢😢nanniii😢😢😢😢😢aradhana sthuthii sthothram halelooyaaa😢😢😢😢😢😢😢😢
@user-rb6tb6qi3m
@user-rb6tb6qi3m 4 күн бұрын
അമ്മേ, അമ്മയാണ് ഇന്റർവ്യൂ ശരിയാക്കി തന്നതെന്നു ഞാൻ പൂർണമായി വിശ്വസിക്കുന്നു
@rekhask9944
@rekhask9944 4 күн бұрын
Amma mathave ennum ente koode undavane🙏🙏
@SindhuBabu-oy6ns
@SindhuBabu-oy6ns 4 күн бұрын
എന്റെ മോനെ ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുകയാണ്. കാത്തോളണേ.
@thomasluke2900
@thomasluke2900 4 күн бұрын
Ave Ave Ave Maria Mother of God Pray for us Sinners now and at the hour of our death Amen 🙏 🙏🙏
@littyvd6719
@littyvd6719 3 күн бұрын
Amme kathukollaname🙏
@susanshaji3353
@susanshaji3353 4 күн бұрын
Amme ente monu pr nalkane amen
@ashaviju4336
@ashaviju4336 3 күн бұрын
ഞങ്ങളുടെ സങ്കടം അമ്മ കാണണേ
@jobyjohny3267
@jobyjohny3267 4 күн бұрын
Amen🙏🙏
@animolpv6144
@animolpv6144 3 күн бұрын
മാതാവേ എന്റെ കാലുവേദന യും അലേർജിയും മാറ്റിത്തരേണമേ 🙏🙏. എനിക്ക് സാലറി കൂട്ടിത്തരേണമേ. എനിക്ക് ഒരു വീട് പണി തുടങ്ങാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@alphonsapeter4512
@alphonsapeter4512 4 күн бұрын
Amme makale Visudhikarike
@victorlaurence3732
@victorlaurence3732 4 күн бұрын
Mother bless my daughter amala blessy for her cbt exam and her uk Prosegur
@kochuthresianr8061
@kochuthresianr8061 4 күн бұрын
Amme mathave njagalku vendi prarthikane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BeenaRegi-iq3cc
@BeenaRegi-iq3cc 4 күн бұрын
Prisudha amme krepasanam prasadakara mat have ente makal angel ezhutan pokunna ellam examilhm nalla mark thannu anugragikanamennu ammayodu njan abeshikunnu amen🙏🙏🙏
@leenaajith6337
@leenaajith6337 4 күн бұрын
Amme mathave anugrahikaname
@simonabraham9645
@simonabraham9645 4 күн бұрын
Amme mathave sampathika thakarchayil ninnum njangale rekshikename anugrahikename amme ente unniyude shramangale Amma sabhalamakkename anugrahikename 😢😢💔👏🙏✝️🌷🌷
@user-rb6tb6qi3m
@user-rb6tb6qi3m 4 күн бұрын
അമ്മേ മാതാവേ, പരിശുദ്ധ മാതാവേ, അലീനക്കു ഇന്റർവ്യൂ ലഭിച്ചതിനു നന്ദി പറയുന്നു, ക്രൂപാസന മാതാവേ, ജൂലൈ ഒന്നാം തീയതി നടക്കുന്ന ഇന്റർവ്യൂ വിനു അമ്മ അലീനയുടെ കൂടെ പോകണമെ, ജോബ് നൽകി അനുഗ്രഹിക്കണേ, വർക്കവിസ നൽകി anugrahikkanee
@ManjuS-pt2ev
@ManjuS-pt2ev 4 күн бұрын
Ammemathave.enkku.ooru.kuttiyethannu.anugrahikkename.ammen
@ManjuS-pt2ev
@ManjuS-pt2ev 4 күн бұрын
Ammemathave.enkku.swathnamayi.orubhavananam.thannu.anugrahikkename.kripasanapreasathavaramathavaramathave.kripayunakaname.ammen
@user-zz7sq5bx6t
@user-zz7sq5bx6t 4 күн бұрын
മാതാവേ 🙏
@jeenajoseph4345
@jeenajoseph4345 4 күн бұрын
അമ്മേ ഞാങ്ങളുടെ അയ്യൽക്കാർ ഞാങ്കലെ ഒറ്റപെടുന്നു. മക്കളുടെ കൂട്ടുകാരി അവരിൽനിന്നകട്ടി ഒറ്റപെടുന്നു. ഈ സാഹചര്യം മാറ്റിത്തരണമേ. പുതിയ തരം മാനസികപീഡനം ഞാങ്കൽ അനുഭവിക്കുന്നു. അസൂയയിൽന്നിഞ്ച്മോച്ചിപ്പിക്കാനമേ. പുതിയ തരം അടിമകളിൽ നിംനും മോചിപ്പിക്കണമേ.
@JincyPaulo
@JincyPaulo 4 күн бұрын
María enne anugrahikenee enne sugamakene
@nishajoseph6825
@nishajoseph6825 4 күн бұрын
Amme joli pokalle🙏
@jincymol45
@jincymol45 4 күн бұрын
Amme ente aniyan bhodham vannu avan samsarikkaname 🙏🙏
@BINCYEldhose-qv4lo
@BINCYEldhose-qv4lo 3 күн бұрын
എന്റെ ഹെർണിയ മാറ്റി പൊക്കിൾ പഴയപോലെ ആക്കണേ
@aleenamini6008
@aleenamini6008 4 күн бұрын
മാതാവേ എന്റെ മകന്റെ പനി മാറ്റി കൊടുക്കണേ
@reenarajan4677
@reenarajan4677 4 күн бұрын
Amme njangalude jeevithathil nalla vazhikal thelichutharane,akkale anugrahikkaname amme, bharthavinte aarogyath kaatholane amme, kadangal ilachutharaname amme amen
@vinayaramachandran2842
@vinayaramachandran2842 4 күн бұрын
Kopde unvanam parishudha ammee anugrahikanam.... Ammen.. 🙏🙏🙏🙏🙏🙏
@badriprasadprasad5843
@badriprasadprasad5843 4 күн бұрын
Amme mathave ente makante dukham orkkaname ente license renew cheythu tharaname Amen
@BeenaRegi-iq3cc
@BeenaRegi-iq3cc 4 күн бұрын
Parshutha amme sanchari mat have july 26 ente makal angel ente surttifect oru thadasavum koodathe kittanam enu ammayodu njan abeshikunnu amen🙏🙏🙏
@SindhuBabu-oy6ns
@SindhuBabu-oy6ns 4 күн бұрын
അമ്മേ ഞാൻ അനുഭവിക്കുന്ന ഈ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും ഒന്ന് രക്ഷിക്കമ്മേ
@jayapaul5914
@jayapaul5914 4 күн бұрын
🙏🙏🙏🙏🙏🙏
@suseelaantony8132
@suseelaantony8132 4 күн бұрын
Oh Jesus Christ mother mary holy spirit please be with us always and please bless my daughter with a permanent job and good before July
@binukuriakose6030
@binukuriakose6030 4 күн бұрын
Please pray for my all special intentions and all exams,cbt exam 🙏🙏🙏🙏🙏🙏🙏
@joslint1642
@joslint1642 3 күн бұрын
Amme mathave New Zealand il job illa the vishamikkunna Ella Nurse markum Job koduth anugrahikaname🙏🙏🙏
@sonyjoseph7449
@sonyjoseph7449 4 күн бұрын
Holy mother Mary hear my prayer for a miracle bless winning get plenty of opportunities increase money abundance prosperity stable income continuesly flows from my trading business today in my life let your super natural miracle begins to take place in my life according to your glories riches and grace
@GopiLetha
@GopiLetha 4 күн бұрын
Mathave nale erportil kanikeda paper nasdapettu athe udane kanichutharane apekshichaal upeshikatha mathave uchakku munpu kanichutharaneamen
@ChandranQatar-rl9es
@ChandranQatar-rl9es 4 күн бұрын
Nte joli sariyakumennu viswasikkunnu
@kochuthresianr8061
@kochuthresianr8061 4 күн бұрын
Makanil kaniyane🙏🙏🙏🙏🙏🙏🙏
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 13 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 8 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 13 МЛН