ഹൃദയവാഹിനി - Sreekumaran Thampi, Harilal Rajagopal | MBIFL 2020

  Рет қаралды 102,596

Mathrubhumi International Festival Of Letters

4 жыл бұрын

ഹൃദയവാഹിനി - Sreekumaran Thampi, Harilal Rajagopal | MBIFL 2020
About Sreekumaran Thampi:
Sreekumaran Thampi is a poet, lyricist, producer, music composer and director. An engineering graduate, he worked as assistant town planner in Kozhikode. His debut collection of poetry was published in 1960. He penned songs for Akashavani Thiruvananthapuram and Madras stations. His selected 1001 songs were published as a book titled ‘Hridayasarass’. He penned lyrics for over 270 movies. He also wrote story for 40 films and screenplay for 85 films, directed 30 movies and produced 25 movies.
#sreekumaranthampi #sreekumaranthampihits #sreekumaranthampisongs #sreekumaranthampiinterview #mbifl
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: mbifl
Twitter: mbifl2020
Official KZbin Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Пікірлер: 132
@nidheeshrbabu2641
@nidheeshrbabu2641 4 жыл бұрын
ഒരു വസന്തമാണ് ശ്രീകുമാരൻ തമ്പി സാർ. മലയാള സിനിമ എന്നും ആഘോഷിക്കാൻ വൈമുഖ്യം കാണിച്ചിട്ടുള്ള ഒരു വസന്തം.ഹൃദയ സരസ്സിൽ പ്രണയപുഷ്പങ്ങൾ വിടർത്തിയ വസന്തം . സിനിമയുടെ കാതലായ മേഖലകളിലെല്ലാം അദ്ദേഹത്തിന്റെ creativity തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഉത്ക്കൃഷ്ടം എന്ന് നിസ്സംശയം പറയാവുന്ന വ്യക്തിമുദ്ര. വയലാറിന്റേതെന്നോ, ഓ. എൻ. വി യുടേതെന്നോ നമ്മൾ കരുതുന്ന പല മനോഹരങ്ങളായ ഗാനങ്ങളുടെയും സൃഷ്ടാവ് അദ്ദേഹമാണെന്ന് നമ്മൾ തിരിച്ചറിയുന്നത് പലപ്പോഴും അദ്ധേഹത്തിന്റെ ഇത്തരം അഭിമുഖങ്ങളിലൂടെയാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാം തന്നെ വിശാലമായ ദർശനങ്ങൾ ഉൾകൊള്ളുന്നവയാണ്.അവയിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് അദ്ദേഹത്തിന്റെ ഉള്ളിലെ പ്രതിഭയുടെ ആഴവും വ്യാപ്തിയും എത്രത്തോളമാണെന്ന് നമ്മൾ തിരിച്ചറിയുന്നത്. അത് ഒരു പക്ഷെ അദ്ദേഹം ഈ അഭിമുഖത്തിൽ പറഞ്ഞതുപോലെ ശൈശവ പ്രായംമുതൽ അമ്മ പകർന്നു കൊടുത്ത താളബോധം ഉള്ളിൽ അലയടിക്കുന്നതുകൊണ്ടാകാം. സംവിധായകൻ, തിരക്കഥാകൃത്ത്‌, ഗാനരചയിതാവ്, സംഗീത സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ ഇത്രയധികം സംഭാവന നൽകിയ മറ്റാരാണ് ഇന്ത്യൻ സിനിമയിലുള്ളത്. മലയാള സിനിമയ്ക്ക് എന്നും അഭിമാനത്തോടെ അടയാളപ്പെടുത്താൻ കഴിയുന്ന വ്യക്തിത്വമാണ് അദ്ദേഹമെന്ന് നിസ്സംശയം പറയാം.
@sundarbharath3247
@sundarbharath3247 2 жыл бұрын
തമ്പി സർ മനീഷിയാണ്.... അദ്ദേഹത്തിന്റെ ഗാനങ്ങളിൽ വയലാർ സാറിനെയും ഭാസ്കർ മാഷിനെയും കാണാം, കൂടാതെ താത്ത്വിക സന്ദേശങ്ങൾ സമൂഹത്തിന് ഉണ്ടാവും, അദ്ദേഹം നമ്മുടെ കൂടെയുണ്ട് എന്നുള്ളത് ഒരു ഭാഗ്യമാണ് 🙏🙏🙏
@vijayantv1170
@vijayantv1170 3 жыл бұрын
അങ്ങയുടെ കാലഘട്ടത്തിൽ ജീവിതം തന്ന ഭഗവാനെ നന്ദി 🌹🌹🌹🌹
@vijayantv1170
@vijayantv1170 3 жыл бұрын
ആ അമ്മയുടെ വയറിൽ പിറ ന്നാ അങ്ങ് മലയാളത്തിന്റെ മഹാ ഭാഗ്യം ആണ് തം ബി സാർ ആ അമ്മ യ്ക്ക് നൂർ കൊടി പ്രണാമം 🙏🙏🌹🌹
@sasidharannair7133
@sasidharannair7133 2 жыл бұрын
നൂറുകോടി എന്നു പറയൂ.
@Sreebaba-tn8gh
@Sreebaba-tn8gh 2 жыл бұрын
typing mistake
@prabhavathykp1310
@prabhavathykp1310 3 ай бұрын
❤❤❤
@devapalansivan8034
@devapalansivan8034 2 жыл бұрын
അദ്ദേഹത്തിന്റെ ഗാനങ്ങൾ എന്നും ജീവനുള്ളതാണ്, ഒരിക്കലും മറക്കാത്ത ഗാനങ്ങൾ
@padmakumark6962
@padmakumark6962 4 жыл бұрын
ഞാൻ 45 വർഷം മുൻപ് All India Radio ഇൽ 4.15 മുതൽ 4.45 വരെ ശ്രീലങ്ക പ്രക്ഷേപണനിലയത്തിൽ നിന്നും അപ്പോൾ റിലീസ് ചെയ്യുന്ന പുതിയ മലയാളസിനിമയിലെ ശ്രീകുമാരൻതമ്പിസാറിന്റെ ഗാനങ്ങൾ കേൾക്കാൻ 4.00 മണിയ്ക്ക് സ്കൂൾ വിട്ടു 6 Km ഓടി വീട്ടിൽ എത്തുമായിരുന്നു.
@khaleelrahim9935
@khaleelrahim9935 2 жыл бұрын
👍ഞാനും
@csukumarannambiar3261
@csukumarannambiar3261 2 жыл бұрын
00
@rajeevchandrasekharan4263
@rajeevchandrasekharan4263 2 жыл бұрын
തമ്പിചേട്ടാ, കലക്കി! വേറെ ഒന്നും പറയാനില്ല! ❤️❤️❤️🌹🌹🌹🌹
@jijiseetha
@jijiseetha 4 жыл бұрын
A living legend....
@shajin7201
@shajin7201 Жыл бұрын
എന്തും തുറന്നുപറയുന്ന നല്ല തന്റേടമുള്ള സത്യസന്തനായ ആത്മാർത്ഥതയുള്ള, സുന്ദരമായ കവിതകൾ, പാട്ടുകൾ നമ്മുക്ക് തന്ന കവി.
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
ശ്രീകുമാരൻ തമ്പിസാറിന് എന്റെ നമസ്കാരം. അദ്‌ദേഹം ബഹുമുഖ പ്രതിഭയാണ്. എല്ലാ രീതിയിലും കഴിവ് തെളിയിച്ച വ്യക്തിത്വം.
@karuppaswamyraman6207
@karuppaswamyraman6207 2 жыл бұрын
Superayittundu 👌
@beenaabraham4069
@beenaabraham4069 4 жыл бұрын
അങ്ങയുടെ ഹൃദയത്തിലെ അഗ്നി അങ്ങയുടെ ആത്മാവിലെ അഗ്നി അങ്ങയുടെ വാക്കുകളിലെ അഗ്നി പ്രണാമം പ്രണാമം പ്രണാമം അങ്ങയിലെ പച്ചയായ മനുഷ്യനിലെ അഗ്നി പ്രണാമം പ്രണാമം പ്രണാമം അങ്ങയെ നേരിട്ട് കണ്ടിട്ടില്ല എന്നിരുന്നാലും അങ്ങയുടെ വീട്ടിലെ, ആരോടും കടങ്ങളില്ലാത്ത അങ്ങയുടെ പ്രിയ പത്നിയിലൂടെയും , മകളിലൂടെയും അങ്ങയെ അറിയാൻ സാധിച്ചത് പുണ്യമായി കരുതുന്നു പറയാതെ വയ്യ, അങ്ങയിലെ Civil Engineer-ന്റെ അഗ്നി അതിൽ മാത്രം ഞാനും കൂടുന്നു ഞാനും ഒരു Civil Engineer
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
ഇന്നെത്ത സിനിമയോ നടനോ ഗായകനോ സംവിധായകനോ നടിയോ ഒന്നും ആരുടേയും ഓർമ്മയിൽ ഉണ്ടാവില്ല. ഇന്ന പല സിനിമക്കാരും ദേശ വിരുദ്ധരാണ്.ഇന്നത്ത എഴുത്തകാർ മീശ കവികൾ
@annakatherine60
@annakatherine60 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ മഹത്വം കൊടുക്കുന്ന മഹാത്മാവായ കവി ആണ് തമ്പി സാർ 👌q🙏🙏❤🌹🥰
@ratheeshthimiri3071
@ratheeshthimiri3071 3 жыл бұрын
അർഹിക്കാത്ത അംഗീകരം ലഭിക്കാതെ ഗാനരചയിതാവാണ് തമ്പിസാർ ജനഹൃദയങ്ങളിലാണ് സാറിന്റെ സ്ഥാനം കുപ്പു കൈ
@thomaskurian4774
@thomaskurian4774 4 жыл бұрын
മലയാളികളുടെ ഹൃദയത്തിൽ ജീവിക്കുന്ന സത്യസന്ധനായ കവി.. ആയുരാരോഗ്യ സൗഖ്യം ആശംസക്കുന്നു..
@Vk-uo3ed
@Vk-uo3ed 3 жыл бұрын
ഭാസ്കരൻ മാഷിനു ശേഷം അല്ലെങ്കിൽ ഭാസ്കരൻ മാഷോടൊപ്പം ...വയലാർ പോലും അതു കഴിഞേ വരൂ എന്നതാണു യാഥാർത്ഥ്യം..എഴുതിയ ഗാനങ്ങൾ പരി ശോധിച്ചു നോക്കിയാൽ മനസ്സിലാവും...ഒ എൻ വി ഒന്നും തമ്പിസർ ന്റെ അടുത്ത്‌ പോലും എത്തില്ല...പക്ഷെ ഇവർക്ക്‌ ആർക്കും ഇല്ലാത്ത ഒരു കാര്യം എന്താണു എന്ന് വച്ചാൽ തമ്പി സർ ഒരു ബഹുമുഖ പ്രതിഭയാണു ..എഞ്ചിനീയർ...സംവിധായകൻ(30 സിനിമകൾ) ..തിരക്കഥാകൃത്ത്‌(85 സിനിമകൾ)...നിർമ്മാതാവു(26 സിനിമകൾ) ...സംഗീത സംവിധാനം(2 സിനിമകൾ) ..സീരിയൽ (രചന..നിർമ്മാണം...സംവിധാനം.)ഡോക്യു മെന്ററി(46 എണ്ണം)..ഇന്ത്യൻ സിനിമയിൽ ആരുണ്ട്‌ ഇതു പോലെ ...തൊട്ടതെല്ലാം പൊന്നാക്കിയ മഹാൻ..😍🤗🤗😍
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
പോ സുഹൃത്ത വയലാർ റിന് ശേഷം മാത്രമേ മറ്റുള്ളവർ വരു
@SAJEEVAN_AK
@SAJEEVAN_AK 11 ай бұрын
👍👍
@ratheeshperuva5947
@ratheeshperuva5947 10 ай бұрын
😂
@Vk-uo3ed
@Vk-uo3ed 10 ай бұрын
@@s.kishorkishor9668 എനിക്ക് താങ്കളെ പോലെ പാട്ടുകൾ എഴുതാൻ കഴിയുന്നില്ലല്ലോ എന്നാണ് വയലാർ ഭാസ്കരൻ മാഷോട് പറഞ്ഞിട്ടുള്ളത് എന്നാണ് കേട്ടിട്ടുള്ളത ..ഒന്നും വേണ്ട ഒന്ന് ഗൂഗിൾ ചെയ്ത് നോക്കിയാൽ മതി ഭടകരൻ മാഷുടെ പാട്ടുകൾ ഏത് വയലാറിന്റെ ഏത് എന്ന് ഉത്തരം കിട്ടും
@johnyak2698
@johnyak2698 3 ай бұрын
With great respect 💥🔥🌟🌹🌹🌹🌹
@kwtkwt1590
@kwtkwt1590 3 жыл бұрын
എത്രയോ വലിയമനുഷ്യൻ തബി സർ
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
Mr. Srikumaran Thampi , a genius , who never needs an introduction. In this episode, we see him opening his heart, his experiences , his explanations , How he looks at his beloved mother , his mother's influence on him , his definition of himself as a poet and song writer, his experiences with music directors , all these information are being brought before the viewers in the form of "Hridaya wahini" by MIFL,, as they succeeds well to leave the viewers thinking. Mr. Thampi's experience and maturity speaks of his great qualities. Here Mr. Thampi proves himself not only as a great poet and lyricist but also as a person who knows the ins and the outs of music . Really he is person who knows everything connected with films apart from music. A great personality. Malayalam Film Industry is indebted to him so much.
@sumod100
@sumod100 4 жыл бұрын
Those who listened to the songs he mentioned in this interview like here pls..
@ramachandranmannapra943
@ramachandranmannapra943 Жыл бұрын
തമ്പി സാറിൻ്റെ ഓരോ ഗാനങ്ങളും മനസ്സിൽ നിന്ന് മയുകയില്ല. സാഹിത്യവും അർത്ത പുഷ്ടിയുള്ളതും ആയ കവിതകൾ 🙏🙏
@rajesht6460
@rajesht6460 2 жыл бұрын
പ്രതിഭാധനനായ തമ്പി സാറിനെ പ്പറ്റി പറയാൻ വാക്കുകളില്ല. അദ്ദേഹത്തിന് സർവ്വേശ്വരൻ എല്ലാവിധ ആയുരാരോഗ്യസൗഖ്യവും തരട്ടെ എന്ന് ആത്മാർത്ഥമായി മനസ്സിൽ തട്ടി പ്രാർത്ഥിക്കുന്നു. നിറകുടം തുളുംബില്ലാ സർ.... ഒരിക്കലും,
@surendranasari5606
@surendranasari5606 2 жыл бұрын
സുരേന്ദ്രൻ ഞാൻ
@muttaroast7154
@muttaroast7154 4 жыл бұрын
ലെജെന്റ് -തമ്പി സർ പ്രണാമം 🙏
@vijaykodiyath1
@vijaykodiyath1 2 жыл бұрын
Proud of Malayali...a gem for malayalam....Love you
@meeraraj4454
@meeraraj4454 2 жыл бұрын
തമ്പി sir അങ്ങയുടെ പാട്ടുകൾ മലയാളത്തിന്റെ അഭിമാനമാണ് 🙏
@tyagarajakinkara
@tyagarajakinkara 4 жыл бұрын
Happy birthday to you on your 80th birthday.
@dileepkumarpillai1142
@dileepkumarpillai1142 2 жыл бұрын
തമ്പി sir Big salute
@gopakumarvr7883
@gopakumarvr7883 4 жыл бұрын
Wow! An unrecognised Genius! Though it's too late, I really wish center will recognise him with a much awaited Padma award🏅.🙏
@nandakumargopalakrishnan9179
@nandakumargopalakrishnan9179 4 жыл бұрын
നമോവാകം സർ.... YOU ARE JUST GENIUS...
@sunilkumarsunil3996
@sunilkumarsunil3996 3 жыл бұрын
എന്തും തുറന്നു പറയാൻ ചങ്കൂറ്റമുളള മലയാള സിനിമയിലെ മഹത്തായ വ്യക്തിത്വം.....
@sobhaprabhakar5388
@sobhaprabhakar5388 3 ай бұрын
Thambi Sir....We are very proud of you Sir,adore you Sir You are the best.May your mother bless you Sir.How to stop the tears Sir....🎉🎉🎉🎉🎉❤❤❤❤❤❤
@JobyJacob1234
@JobyJacob1234 4 жыл бұрын
മോഡേൺ ഇലഞ്ഞിപ്പൂമണം കലക്കി.... 34:11
@VishnuKumar-ym3wu
@VishnuKumar-ym3wu 3 ай бұрын
സാഗരം ആണ് 💞💞💞💞തമ്പി sir 💞💞💞🙏🙏🙏
@harshanchearuvath8302
@harshanchearuvath8302 2 жыл бұрын
Hrethaya sarassilea......., Hrethaya vahineee.....,Aanimishathintea...... Innumentea kannuneeril...... Thami sir only Thami Sir This Great
@aquesh
@aquesh 3 жыл бұрын
ജീവിച്ചിരിക്കുന്ന അത്ഭുതം ❤👍🥰
@manoharanpillai1089
@manoharanpillai1089 2 жыл бұрын
Auto biography in mathrubhumi is splendid. Appreciated.
@vknairvarkala6048
@vknairvarkala6048 4 жыл бұрын
Nice information this great man gives.. thanks
@kishors1364
@kishors1364 3 жыл бұрын
Happy birth day sirAt this higher age u seem to be veryenergetic andhealthy Best wishes continue ur journey of writing lyrics
@sharathkrishnan2429
@sharathkrishnan2429 3 жыл бұрын
The immortal name , Thambi Sir. Great pranam.
@hameed607
@hameed607 2 жыл бұрын
A true legend 👍👍
@geethac8941
@geethac8941 4 жыл бұрын
Sir, you are great.
@vaishnavatheertham4171
@vaishnavatheertham4171 4 жыл бұрын
തമ്പി സർ🙏🙏🙏🙏🙏🙏🙏🙏
@venugopalek
@venugopalek 4 жыл бұрын
Genius.... par excellence
@ourawesometraditions4764
@ourawesometraditions4764 4 жыл бұрын
മലയാളശ്രീ
@antonychennat4709
@antonychennat4709 2 жыл бұрын
Thampi sir u are great man i like your songs' Antony chennat philadelphia.USA
@hariasha8314
@hariasha8314 2 жыл бұрын
Great
@FFGAMER-zm5fr
@FFGAMER-zm5fr 2 жыл бұрын
തമ്പിസാർ ....... ഇതിഹാസ ജീവിതം
@harinathmm4171
@harinathmm4171 4 жыл бұрын
Super 👌👌
@gopikrishnanpangeel6018
@gopikrishnanpangeel6018 2 жыл бұрын
Legend of Legends ,lucky I lives in his time
@ushasuresh7999
@ushasuresh7999 2 жыл бұрын
Oh my God ,u said it sir🙏🏻🙏🏻🙏🏻🙏🏻💐💐🙏🏻🙏🏻🙏🏻
@devanandgs5818
@devanandgs5818 4 жыл бұрын
Maahadevaa..itinappuram iniyarundu...thampi sir daivam
@vipinkvenugopalan9182
@vipinkvenugopalan9182 2 жыл бұрын
Legend
@myownsong4343
@myownsong4343 Жыл бұрын
GREAT MAN .namaste. TC
@prakashveetil3448
@prakashveetil3448 2 жыл бұрын
Sreekumaran thampi sir❤❤❤❤
@salualex5284
@salualex5284 4 жыл бұрын
Genius. Gem.
@Arjun-bu3dp
@Arjun-bu3dp 3 жыл бұрын
Great man❤️
@swaminathan1372
@swaminathan1372 4 жыл бұрын
Kettathe manoharam kelkkanullathe athi manoharam..
@vasuvlm6421
@vasuvlm6421 4 жыл бұрын
Super
@kishors1364
@kishors1364 3 жыл бұрын
Great poem Ammakkoru tharattu It should be translated towestern languages wherepersonality Amma is discarded and spritual love of amma isworshipped and noble sacrifice is adored only in india
@ld7315
@ld7315 3 жыл бұрын
Sorry. You are either ill-informed or following a bad concept of western society. I was born in a Kerala village and spent my childhood there. Last 50 years I lived in so called Western world. I want to tell you that people in western world respect and love their parent just as in Kerala. There are, of course, exception just like in Kerala. But painting western world using a broad brush is due to your ignorance!
@madhunair7712
@madhunair7712 3 жыл бұрын
തമ്പി സാറെ നമിച്ചു... പറയാനുള്ളത് വെട്ടിതുറന്നു പറഞ്ഞു..... മാതൃഭൂമി ബ്ലിങ്...
@kwtkwt1590
@kwtkwt1590 3 жыл бұрын
സത്യം
@technow7992
@technow7992 4 жыл бұрын
👍👍
@johnyak2698
@johnyak2698 3 ай бұрын
Schidanamdhan enna echilaanandhan 🙈🙉🪱👿🕷.... Thambi Sir you r respected a Lot... 🌟🔥🌹🌹🌹🌹
@kpjitesh
@kpjitesh Жыл бұрын
Excellent
@vijayakrishnannair
@vijayakrishnannair 2 жыл бұрын
Great man Tampisir🙏
@sreerekhaomanakuttan8317
@sreerekhaomanakuttan8317 2 ай бұрын
🙏🙏
@jollydavis7371
@jollydavis7371 Жыл бұрын
👏👍 അമ്മയ്ക്കൊരു താരാട്ട്🙏🏻❤️😘😘
@shajankavungal1018
@shajankavungal1018 4 жыл бұрын
കാര്യം അത് തമ്പി ഏത് മാദ്റുഭൂമിയോടും പറയും
@shajahanp6786
@shajahanp6786 2 жыл бұрын
പാട്ടിന്റെ പാലാഴി തീർത്തവരാണ്
@nairsadasivan
@nairsadasivan 2 жыл бұрын
ശ്രീകുമാരൻ തമ്പി + MSV.... നല്ല വർക്ക്‌
@vijayantv1170
@vijayantv1170 3 жыл бұрын
സാറിന്റെ പാട്ടിന്റെ സ്വ പ്ന ത്തിൽ ജീവിക്കാൻ കഴി ജ്ജാൽ തന്നെ മഹാ ഭാഗ്യം സാർ
@santhoshkumar-fr5jq
@santhoshkumar-fr5jq 2 жыл бұрын
ഈ കവിതയുടെ ദിവ്യ ശക്തിയാൽ ആ അമ്മ ഉടലോടെ സ്വർഗം പൂകിയിരിക്കും.
@deepthyanil9130
@deepthyanil9130 3 жыл бұрын
❤❤❤❤❤🌹🌹🌹🌹🌹
@tharun47
@tharun47 2 жыл бұрын
A big salute Sir, i feel you didn't get the due recognition because of the dirty politics in cinema... Your songs are/were our proud.... 🙏
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 3 ай бұрын
കാലം മാറുന്നതിനു അനുസരിച്ചു പാട്ടിന്റെ sceneനും വ്യത്യാസം വരും. അല്ലാതെ പഴയ പോലെ മരം ചുറ്റി പ്രേമം കാണിച്ചാൽ എന്തായിരിക്കും സ്ഥിതി? തമ്പി സർ പറയുന്നത് പണ്ടത്തെ പോലെ എല്ലാം ഇപ്പോഴും വേണം എന്നാണ്. അതാണ് തമ്പി സർ നു പറ്റിയ ഏറ്റവും വലിയ തെറ്റ്.
@ushakumar7951
@ushakumar7951 2 жыл бұрын
🙏🙏🙏🙏
@rahimaksazhanthavilayil2796
@rahimaksazhanthavilayil2796 2 жыл бұрын
Sir.angayude kavitha kettu kunnu niranjupoye
@joseachayan7740
@joseachayan7740 9 ай бұрын
സകലകലാ വല്ലഭൻ 🌹🌹🌹🙏🙏🙏
@manikandanrajan3262
@manikandanrajan3262 2 жыл бұрын
Thampi sir is Hero
@maniiyer9685
@maniiyer9685 3 жыл бұрын
ഞങ്ങളുടെ ഹരിപ്പാട് കാരുടെ സ്വന്തം "ശ്രീ " കുമാരൻ തമ്പി...
@Hakuscartoonacademia
@Hakuscartoonacademia 2 жыл бұрын
കണ്ണകൾ നനയിച്ചവരികൾ '
@suchithrakk4505
@suchithrakk4505 2 жыл бұрын
തമ്പി സർ
@surendrankk4789
@surendrankk4789 2 жыл бұрын
ബഹുമാന്യരായ ശ്രീ യേശുദാസ്, വയലാർ, Pഭാസ്കരൻ, ദേവരാജൻ, ശ്രീകുമാരൻതമ്പി എന്നിവർ മലയാള സംഗീത ത്തിന്റെ, മലയാളത്തിന്റെ പുണ്യാണ് പുണ്യം.
@devanandgs5818
@devanandgs5818 4 жыл бұрын
Angayude paadanamaskaram cheyyaan enne anuvadikumo daivame
@tobintom9353
@tobintom9353 3 жыл бұрын
Sir thaamasikunna iddam
@daludevasiya9897
@daludevasiya9897 2 жыл бұрын
2/2/22
@nikhilbabu3730
@nikhilbabu3730 3 ай бұрын
Rajasree warrier....
@anilpanangat5650
@anilpanangat5650 2 жыл бұрын
Hi sir
@beenababu7367
@beenababu7367 Жыл бұрын
Sir, ammakku oru tharatte ethra arthavethaya kavitha aanu njan athu kettu kannukal niranju poy angaye namikkunnu
@remadevinair2707
@remadevinair2707 Жыл бұрын
Chittappa
@binuscorpia
@binuscorpia 3 жыл бұрын
പഴയ പാട്ട് എഴുത്തുകാർ സംസ്കൃതത്തെ പരിപോഷിപ്പിച്ചു. ഇപ്പോഴത്തെ എഴുത്തുകാർ ഇംഗ്ലീഷിനെ പരിപോഷിപ്പിക്കുന്നു.
@Mohammedhaneef1
@Mohammedhaneef1 Жыл бұрын
യൂസഫലി കേച്ചേരി ആണ് പൂർണ്ണമായി സംസ്കൃതത്തിൽ പാട്ട് എഴുതിയ ഏക മലയാള കവി.
@karmiccycles8659
@karmiccycles8659 2 жыл бұрын
പറഞ്ഞാലും പറഞ്ഞാലും ശ്രീകുമാരൻ തമ്പിക്ക് മതിയാവില്ല. ഒരു മണിക്കൂർ മാത്രമുള്ള പ്രോഗ്രാമിൽ വൈവിധ്യങ്ങളായ ചോദ്യങ്ങൾ ചോദിക്കാൻ ഉള്ള അവസരങ്ങൾ പോലും അദ്ദേഹം നൽകുന്നില്ല. മറ്റുളളവരെ പറ്റി അദ്ദേഹം ചിന്തിക്കുന്നതേയില്ല എല്ലാം ഞാൻ ഞാൻ മാത്രം .സഹകരണ മനോഭാവം ഇല്ല എന്നത് ,ശരി മാത്രം പറയുന്ന, പ്രതിഭാധനനായ അദ്ദേഹത്തിൻ്റെ പോരായ്മ തന്നെയാണ്
@jagsideas3383
@jagsideas3383 2 жыл бұрын
അത് കേൾക്കാൻ ഇഷ്ടം മുണ്ടെങ്കിൽ ഇരുന്നാൽ മത്തി... അദ്ദേഹം 10 മണിക്കൂർ പറഞ്ഞാലും നമ്മൾ ഇരിക്കും..... അദ്ദേഹത്തിന്റെ ഓരോ വാക്കിലും ആയിരം ഭാവനകൾ അനുവാജകരിൽ ഉണർത്തും.... 🙏
@hashimedakkalam1135
@hashimedakkalam1135 2 жыл бұрын
Namukku sandosh pore
@nandakumargopalakrishnan9179
@nandakumargopalakrishnan9179 2 жыл бұрын
സാറിന്റെ നമ്പർ ഒന്ന് തരാമോ? ഞാൻ ഒരു പ്രവാസി ആയ ആരാധകൻ ആണ്. ഒന്ന് നേരിൽ സംസാരിക്കണമെന്നുള്ള അതിയായ ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ
@intermiami807
@intermiami807 4 жыл бұрын
സർ.. Onnumparanilla.
@binuscorpia
@binuscorpia 3 жыл бұрын
അനാവശ്യമായി സംസ്കൃത വാക്കുകൾ തിരുകി കയറ്റി മലയാള മൊഴിയെ നശിപ്പിച്ച് സംസ്കൃത ഭാഷയെ പരിപോഷിപ്പിക്കുന്നതിൽ ഈ പാട്ട് എഴുത്തുകാർ ഉത്തരവാദികളാണ്. ഇവരാണ് മലയാള ഭാഷ സ്നേഹികളായി വിലസുന്നത്.
@mohanant8440
@mohanant8440 2 жыл бұрын
ഇവന് മലയാളം അറിയില്ലേ അവതാരകെപ്പറ്റി
@binuscorpia
@binuscorpia 3 жыл бұрын
ഇത് എത് പൂരനാണ് ഈ ഇംഗ്ലീഷ് ആക്സൻററിൽ മലയാളം പറയുന്നത്.
@MichiMallu
@MichiMallu 4 жыл бұрын
എന്തിര് തമ്പിസാറെ ഇത്, ഈ പത്തു മാസവും പ്രസവവും മാത്രമേ കണക്കിൽ ഉള്ളല്ലോ എന്നും, അത് സ്ത്രീയുടെ ജൈവൈകിമായ പ്രേത്യേകത അല്ലെ, അതുപോലെ പുരുഷനല്ലേ ബീജ ദാതാവ്, പിന്നെ അമ്മയെ കൂടുതൽ സംരക്ഷിക്കുന്നതായി നമ്മൾ കാണുന്നത് ആൺമക്കളല്ലേ! പത്തു മാസം ചുമന്നു നൊന്തു പ്രസവിച്ച അമ്മയെ പൊന്നു പോലെ സംരക്ഷിക്കുന്ന ആണ്മക്കളുടെ കടവും തീരില്ല എന്നാണോ? നമ്മളുടെ ഭൂരിപക്ഷം ആണ്മക്കളും ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യെക്തിയും പെറ്റമ്മ തന്നെയല്ലേ? പിന്നെ കണക്കുകൾക്കു ഏതാണ് പ്രസക്തി!
@krishnanma7
@krishnanma7 4 жыл бұрын
തമ്പി സാർ - പകരം വെയ്ക്കാൻ നിങ്ങൾക്ക് മറ്റൊരാളില്ല അത്രക്ക് ജീവിതഗന്ധിയാണ് സാറിന്റെ ഗാനങ്ങൾ
@jayarasmi5204
@jayarasmi5204 3 жыл бұрын
തമ്പിസർ എന്നു പറഞ്ഞാൽ ഒരു അദ്ഭുതമാണ്. ബഹുമുഖ പ്രതിഭ എന്നൊക്കെ പറഞ്ഞാൽ പോലും തികയില്ല ആ സർഗവൈഭവം. ആയുസ്സും ആരോഗ്യവും ഈശ്വരൻ അദ്ദേഹത്തിന് യഥേഷ്ടം കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു
@drumadathansk
@drumadathansk 3 жыл бұрын
Great
@chandrane5320
@chandrane5320 4 жыл бұрын
Legend