കോന്നി കൂട്ടിൽ കളിച്ചു വളർന്ന ഒരുവൻ ഇന്ന് കേരളത്തിലെ തലയെടുപ്പുള്ള രണ്ടാമൻ ആണ്.. തെക്കിന്റെ തേവർ തൃക്കടവൂർ ശിവരാജു 🔥
@jithinhridayaragam Жыл бұрын
👍👍👍
@nandhusanthosh2819 Жыл бұрын
Onnamathu ara
@TheMahi1983 Жыл бұрын
ഹായ് ജിതിൻ, പത്തനംതിട്ടയുടെ സ്വന്തം കോന്നി ആനക്കൂട് 🎉🎉🎉🎉 ഒരു ആറന്മുളക്കാരൻ
@vishnukannan3872 Жыл бұрын
നീലകണ്ഠൻ പരിശീലനം എല്ലാം കഴിഞ്ഞ് ഓപ്പറേഷൻ എല്ലാം പങ്കെടുത്തു കൊണ്ടിരുന്നതാണ് ആ കാട്ടാനകളെ ഓട്ടിക്കൽ തുടങ്ങിയ കാര്യങ്ങൾ എല്ലാം നടക്ക് ഒരു വളവ് വന്നതുപോലെ ആനയ്ക്ക് പ്രശ്നമുണ്ടായതിനുശേഷം ആനയെ അവിടെ നിന്നും മാറ്റിയതാണ് അങ്ങനെയാണ് കോടനാട് നീലകണ്ഠൻ കോന്നിയിലേക്ക് എത്തുന്നത്.. പഴയ താപ്പാന ആയിട്ട് സോമൻ മാത്രം ബാക്കി അവൻ കോട്ടൂർ ഉണ്ട്
@jithinhridayaragam Жыл бұрын
🌹🌹🌹നന്ദി ബ്രോ
@Gopan4059 Жыл бұрын
കോന്നി ആന വിവരണം ഗംഭിരം ഇതുപോലത്തന്നെ മുന്നോട്ട് പോകട്ടെ
@jithinhridayaragam Жыл бұрын
🙏🏼♥️
@geethakumari771 Жыл бұрын
Ellavarum hard working staff. Neat. Good facility. Nammude Arikuttaneum koodi engottu konduvannengil
@atheist61762 ай бұрын
ഇന്നും ജീവനോടെ ഇരുന്നേനെ😢
@jijibabu3537 Жыл бұрын
അടിപൊളി.....👍👍👍👌😊... elephant ഫുഡ് കൊടുക്കുന്ന വിഡിയോ പൊളിച്ചു....നല്ല ടൈമിംഗ് ബ്രോ......☺️☺️☺️☺️☺️
@jithinhridayaragam Жыл бұрын
😍😍🙏🏼
@mhsksuni7658 Жыл бұрын
Our favorite music thanks Music return
@jithinhridayaragam Жыл бұрын
👍👍🥰
@shantyjoy8547 Жыл бұрын
Hai bro ആന കാഴ്ചകൾ സൂപ്പർ ❤❤
@jithinhridayaragam Жыл бұрын
🙏🏼🌹🌹
@tessavlog6540 Жыл бұрын
ലാസ്റ്റ് present ചെയ്യുന്നവരെ മൈൻഡ് ചെയ്യുന്നില്ല എന്ന് ഒരു പരാതി.. ബോധിപ്പിക്കുന്നു.. 💞🤔💞
@jithinhridayaragam Жыл бұрын
അയ്യോ. Mind ചെയ്തിരിക്കുന്നു 🥰🥰
@ajimontrap3277 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️👍
@kannanvrindavanam9724 Жыл бұрын
ഞാൻ കുറച്ചു late ആയി.. വീഡിയോ കണ്ടേച്ചും വരാം 😊😊
@anniebino6686 Жыл бұрын
Hi ,ഞങ്ങളുടെ പത്തനംതിട്ട ❤❤❤🎉🎉🎉😊😊😊😊😊😊
@jithinhridayaragam Жыл бұрын
😊😊
@balan86406 ай бұрын
Anagedutholu 😊😊😊😊😊❤❤❤❤
@villagevlog211tijo Жыл бұрын
അടിപൊളി 👌👌👌👌❤
@jithinhridayaragam Жыл бұрын
🙏🏼🌹🌹
@renjithkumar9445 Жыл бұрын
Ithu poomkavinaduthulla KOLAPPARA anu bro
@tijojoseph9894 Жыл бұрын
Adipoliii...❤❤. njanum orikal poyirinu avide super place
@jithinhridayaragam Жыл бұрын
🙏🏼👍👍♥️
@lalykulachira177 Жыл бұрын
Very well👍👍👍👍👍👍👍
@jithinhridayaragam Жыл бұрын
🙏🏼♥️♥️
@bestotom40685 ай бұрын
Lord God bless animals.✝✝✡✡🎇🎇🎆🎆💥💥🙏🙏
@PraveenKumar-dt9uj Жыл бұрын
Samsaramanu super videoyoyum 👌🏻
@jithinhridayaragam Жыл бұрын
🙏🏼♥️♥️
@ratheeshra6103 Жыл бұрын
കലഞ്ഞൂരം മാങ്കോട് പാടം ആ റൂട്ട് നല്ല രസമാണ് കാണാൻ.
@jithinhridayaragam Жыл бұрын
👍👍♥️
@anishurmila2326 Жыл бұрын
All the best A K T ❤❤❤
@jithinhridayaragam Жыл бұрын
♥️♥️
@Arachakancom Жыл бұрын
ചേട്ടാ പത്തനംതിട്ടയിൽ തന്നെ ടൗണിൽ നിന്ന് നോക്കിയാൽ ഒരു മല കാണാം.. ചുട്ടിപാറ അവിടെ നിന്നാൽ പത്തനംതിട്ട ഫുൾ കാണാൻ കഴിയും അവിടെ ഉള്ള ഒരു വീഡിയോ ചെയ്യു
@jithinhridayaragam Жыл бұрын
👍👍
@aryaachu6085 Жыл бұрын
ചുട്ടിപ്പാറയുടെ വീഡിയോ നേരത്തെ ഈ ചേട്ടൻ അപ്‍ലോഡ് ചെയ്‌തിട്ടുണ്ട് bro. ചാനലിൽ ഉണ്ട്
@sajithchmd2175 Жыл бұрын
❤
@blessjohn25128 ай бұрын
Bro yente veedinte aduthu oru500meter poyal pta full kanam athe vere vibe
ആനക്കുളിയും തീറ്റ കൊടുക്കുന്നതും എപ്പോൾ കണ്ടാലും കൗതുകം തന്നെ. അവരെ പരിപാലിക്കുന്നവരെ സമ്മതിക്കണം 🙏മ്യൂസിയം കൊള്ളാം.പ്രകൃതി നിങ്ങളോട് സംസാരിക്കുമ്പോൾ 👌👌👌 17:52 😂 21:53 ആൻസിബിജു ആണെന്ന് തോന്നുന്നു 😊അല്ലെങ്കിൽ ക്ഷമിക്കണം കേട്ടോ 😊
@tessavlog6540 Жыл бұрын
നന്ദി.. നമ്മൾ തമ്മിൽ അറിയില്ല എങ്കിലും.. ഓർത്തതിന്. കണ്ടിട്ടില്ല എങ്കിലും.... കാണാതെ കണ്ടതിനു.... കേരളത്തിൽ ആർക്കും അറിയില്ല. എന്നെ. ഞാൻ പ്രകൃതി യെ നിരീക്ഷണം നടത്തി കവിതകൾ.എഴുതുന്ന poet ആണ്.. കവിതകൾ. U s a . ക്കു വേണ്ടി കൊടുക്കുന്നു. അവിടുത്തെ മലയാളികൾ ആണ് അത് വായിക്കുന്നത്. ഹൃദയ രാഗത്തിനും അത് അറിയില്ല. പക്ഷെ.. എന്നെ തിരിച്ചറിഞ്ഞതിനു നന്ദി. ഒരുപാടിഷ്ടം അറിയിക്കുന്നു. 🥰💞
@sindhu106 Жыл бұрын
തിരിച്ചും സ്നേഹം അറിയിക്കുന്നു.... 🥰
@mohanbabu5825 Жыл бұрын
നന്നായിട്ടുണ്ട്
@jithinhridayaragam Жыл бұрын
♥️♥️
@abhinavabhi9150 Жыл бұрын
Chetta pls try to visit ANJUMALAPARA near adoor(pathanamthitta), early morning ponam 6 -6.40 okke aavumbo best view aanu 🏞
@bennymathew6503 Жыл бұрын
Ente konni
@rajeashmankada8271 Жыл бұрын
Super❤❤❤
@jithinhridayaragam Жыл бұрын
♥️♥️
@nizamudeenp6295 Жыл бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
കോന്നി ആനകാഴ്ചകൾ സൂപ്പർ. ഇതിന്റെ ചില വീഡിയോ കൾ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ചില വ്യത്യസ്തങ്ങൾ കണ്ടു ഒപ്പം അവതരണവും. കൂടെ പുതിയ ചില അറിവുകളും. Jithin പറഞ്ഞതെല്ലാം ശരിയാണെന്ന് വിശ്വാസത്തോടെ😄. 17.05 - ഒരു ഉരുള മുന്നിൽ കൂടെ കൊടുക്കുമ്പോൾ വേറൊരു ഉരുള പുറകിൽ കൂടെ പോകുന്നു 😂😂😂 വല്ലാത്ത നിരീക്ഷണവും ഡയലോഗും😄😄😄. തിരുവനന്തപുരം കൊല്ലം ജില്ലകൾ പൂർത്തിയാക്കി എന്ന് പറയുന്നത് ശരിയോ? പൂർത്തിയാക്കണമെങ്കിൽഇത്രയും ദിവസങ്ങൾ പോരാ.അവിടുത്തെ കാഴ്ചകൾ ഇനിയും ഒരുപാട് ബാക്കിയുണ്ട് അത് പൂർത്തിയാക്കാൻ ഒരു യാത്ര കൂടി തുടങ്ങേണ്ടിവരും. ഈ രണ്ടു ജില്ലകളും പിന്നിട്ടു എന്നോ,ഇവിടുത്തെ ചില പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം എന്നോ പറയുക അതല്ലേ ശരി.
@jithinhridayaragam Жыл бұрын
പുതുതായി കാണുന്നവർ ഒരു സംഭവമാണെന്ന് വിചാരിക്കട്ടെ എന്ന് കരുതി😛😛😛😛
@akstitchingsandembriodery5665 Жыл бұрын
❤❤️❤️ 🫀🎵 ❤❤👍👍👍👍👍👍👍🥰🥰🥰🥰
@tomythomas6981 Жыл бұрын
Hai Jithin bro 🎉🎉Elefent fooding is nalla kazchakalkal😮😮 yathrakal thudaratte congratulations 😅😅 TomyPT Veliyannoor ❤❤❤
@jithinhridayaragam Жыл бұрын
🌹🌹🌹🌹❤️❤️❤️❤️
@bijuabraham5251 Жыл бұрын
Informative 📖
@jithinhridayaragam Жыл бұрын
🙏🏼🙏🏼🌹
@SunildevasiaDevasia-ev9gv Жыл бұрын
കൊള്ളാലോ
@-._._._.- Жыл бұрын
0:38 👌
@-._._._.- Жыл бұрын
1:11 നല്ല കാട്ടു തേൻ കിട്ടും 😋
@-._._._.- Жыл бұрын
2:20 കേട്ടിട്ടുണ്ട് കമ്പക മരം...ഈ ചാനലിൽ നേരത്തെ ഇട്ട വിഡിയോയിൽ പറഞ്ഞിരുന്നു എന്നു തോന്നുന്നു
@-._._._.- Жыл бұрын
3:51 😊
@-._._._.- Жыл бұрын
5:04 -- 5:10 😂
@-._._._.- Жыл бұрын
11:36 ഗജ കേസരി യോഗം എന്റെയും 😊👍
@shameershajahan6789 Жыл бұрын
Hai ബ്രോ നാളെ കാണാം
@jithinhridayaragam Жыл бұрын
👍👍
@ChengayisVlogs Жыл бұрын
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി പ്രേത്യേകിച് ആന മ്യൂസിയം 😍
ചേട്ടാ റാന്നിയിലെക്ക് വരുബ്ബോൾ തടിയൂരിന് അടുത്തുള്ള പുത്തൻ ശബരിമല ക്ഷേത്രവും തൊട്ടടുത്ത് തന്നെയുള്ള അരുവിക്കുഴി വെള്ളച്ചാട്ടവും പിന്നെ വളരെ പ്രശസ്തമായ ചരൽക്കുന്നും ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണേ..
@jithinhridayaragam Жыл бұрын
👍👍👍
@SUNIL.vettam Жыл бұрын
🌹 18 - 11 - 2023 🌹
@jithinhridayaragam Жыл бұрын
♥️♥️
@sabupj17 Жыл бұрын
ഞാൻ.സാബു. കോഴിക്കോട്
@jithinhridayaragam Жыл бұрын
🙏🏼🙏🏼
@riyaspv9071 Жыл бұрын
👍👍👍❤️❤️❤️🌹🌹🌹
@sandhyanandakumar9254 Жыл бұрын
👍👍❤
@georginjose1616 Жыл бұрын
❤❤
@jithinhridayaragam Жыл бұрын
🌹🌹
@hareeshvraghavan Жыл бұрын
👌👍🏿
@jithinhridayaragam Жыл бұрын
🥰🥰
@anishkumarvn2001 Жыл бұрын
Bro anjumalapara adoor und avuda pokanam pinne ranni,nagapara und💞
@prasannakumaran6437 Жыл бұрын
🎉🎉🎉🎉
@jithinhridayaragam Жыл бұрын
🌹
@devu151 Жыл бұрын
👍❤️🌹
@jithinhridayaragam Жыл бұрын
♥️♥️
@roshan9395 Жыл бұрын
❤❤❤❤🎉🎉
@jithinhridayaragam Жыл бұрын
🌹🌹
@joseputhuchirajose2386 Жыл бұрын
Hai jithin bro
@jithinhridayaragam Жыл бұрын
ഹായ് 🌹
@Mearunraju Жыл бұрын
ആശാനേ ആദ്യമായി കാണുന്ന വീഡിയോ ഒന്ന് കമന്റ് ചെയ്യാമോ
@devuvinod7966 Жыл бұрын
ആനക്കാഴ്ചകൾ അടിപൊളി🥰 ജിതിൻ ചേട്ടൻ മയിലിനെ തനിച്ചാക്കി പോയതോണ്ടാവാം ആ പട്ടിക്കുട്ടി മയിലിനൊരു കമ്പനി കൊടുത്തത് 😁❣️
@jithinhridayaragam Жыл бұрын
😎😎
@libinkm.kl-0139 Жыл бұрын
BGM lover 💫🔊🎶🥰🥰🤩🤩🤩🤩🙏
@jithinhridayaragam Жыл бұрын
♥️♥️
@Sarath_srt__ Жыл бұрын
❤❤❤hii❤❤❤
@jithinhridayaragam Жыл бұрын
👋
@mohanbabu5825 Жыл бұрын
ഹലോ ജിതിൻ ബ്രോ
@jithinhridayaragam Жыл бұрын
ഹായ് ബ്രോ 🌹
@merlin3515 Жыл бұрын
ഡാൻസും പാട്ടും ഒന്നുമല്ല അവയ്ക്ക് വെള്ളത്തിൽ നീന്തി ത്തുടിക്കുന്നതായിസങ്കല്പിക്കുന്നതാണ്പാവങ്ങൾ😮അവ വെള്ളത്തോടുള്ള ആഗ്രഹംപ്രകടിപ്പിക്കുന്നതാണ്😮
@jithinhridayaragam Жыл бұрын
🥰🥰🌹🌹❤️❤️
@vibinrajm1748 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍
@jithinhridayaragam Жыл бұрын
👍👍
@vijayanpillai1076 Жыл бұрын
ആനക്ക് 70 വയസ് എന്ന് ആര് പറഞ്ഞു. 105 വയസ്സുള്ള ആ ന 2015 വരെ ജീവിച്ചിരുന്നു.😄
@asvlogalwayssmilebyanasvar6030 Жыл бұрын
ഞാനല്ല നീയാടാ മോഴ 😁🐘
@roopeshnair6051 Жыл бұрын
Konni surendran muthanga sugamaay jeevikkunnnuu
@jayannaa3480 Жыл бұрын
നീ അടുത്ത വീഡിയോ ചന്ദനപ്പള്ളി വലിയപള്ളി എടുക്കാനുണ്ടോ 👍👍
ആന 70 വയസ്സ് വരെ ജീവിച്ചിരിക്കൂന്ന് ചേട്ടന് ഉറപ്പുണ്ടാ
@jithinhridayaragam Жыл бұрын
ഞാൻ ജീവിക്കും👍
@balan86406 ай бұрын
Edhanu kulinirtham
@manu074 Жыл бұрын
❤🫂
@jithinhridayaragam Жыл бұрын
♥️♥️
@juneshjayachandran Жыл бұрын
1
@jithinhridayaragam Жыл бұрын
👍
@sreelathavalsarajlatha6739 Жыл бұрын
സമയമുണ്ടെങ്കിൽ ഡിറെറയിൽസ് ഗൂഗിൾ നോക്കി പഠിച്ചു ഓരോന്നായി പറഞ്ഞു തരാൻ ശ്രമിക്കൂ,സംസാരവും ഇടക്കുള്ള 😂തമാശയുംഇഷ്ടമാവുന്നുണ്ട്,വാമഭാഗത്തോട് മക്കളെ ക്യാമറാ ഫ്രണ്ടിലി ആക്കാൻ പറയുക, ഒന്നും വിചാരിക്കല്ലേ,ഇനിയുംവ്യൂവേഴ്സ് കൂടാൻ പറയുന്നതാണേ
@jithinhridayaragam Жыл бұрын
മുൻപ് ഹൃദയരോഗത്തിന്റെ വീഡിയോകൾ ഓരോന്നും ഓരോ ചരിത്ര പുസ്തകങ്ങൾ ആയിരുന്നു. നെറ്റിൽ നോക്കി പറയുന്നതിൽ പകുതിയും തെറ്റാണെന്ന് പലരും പറയാൻ തുടങ്ങിയപ്പോൾ അത് നിർത്തി😂😂
@akhilt1516 Жыл бұрын
നീലകണ്ഠൻനെ പാലക്കാട് കാട്ടാനയെ ഓടിക്കാൻ ഉപയോഗിച്ചിട്ടുണ്ട്
@jithinhridayaragam Жыл бұрын
👍👍
@melvinpmathew459211 ай бұрын
പ്രായിക്കര പാപ്പാൻ കോന്നിയിൽ തന്നെ ഷൂട്ട് ചെയ്ത സിനിമയാണ് എന്നിട്ടും അത് ലിസ്റ്റില് ഇല്ല എന്നത് വളരെ കഷ്ടം തന്നെ.
@geethakumari771 Жыл бұрын
Veedu vechu thamasikan pattiya stalamano konni.
@jithinhridayaragam Жыл бұрын
👍👍
@abhishekputhoor Жыл бұрын
റാന്നിയിൽ കൊച്ചയ്യപ്പൻ അല്ല ... കോന്നിയിൽ കൊച്ചയ്യപ്പൻ എന്നാണ്.. 😖
@sajeevanvm8812 Жыл бұрын
Anya jathikkarude aanakalku polum hindukkalude Peru idunnu.athenthaaa....? Muslim nteyum xianikadeyum aanakalku Hindu namam. .'.?
@balan86405 ай бұрын
Pulane..pulane padathoom parambiloom pulane
@arunkumar-po2cb Жыл бұрын
Muttappante aduthonnu pokko ketto eeyideyayittu videos il dog nekaanunnundu😅😊😊😊