Muthanga surendran...... അയ്യാ.. കോന്നി സുരേന്ദ്രൻ അത് മതി..........💪💪💪💪💪💪
@godwinjthomas51912 жыл бұрын
കോന്നി സുരേന്ദ്രൻ സഹ്യപുത്രൻ.. ഞങ്ങൾ കോന്നി കാരുടെ അഭിമാനം... നിന്റെ രാജക്കിയ വരവിനായി കാത്തിരിക്കുന്നു.. 🥰
@vinodvipin8032 жыл бұрын
കോന്നി സുരേന്ദ്രൻ ❤കൊമ്പൻ വൈശാഖ് ഏട്ടൻ 🔥🔥✨✨💥
@wayanad_explorer11 ай бұрын
One. Nalla adi kittunnud pavam
@vipindasabhindas26822 жыл бұрын
സുരേന്ദ്രനേം സൂര്യനെക്കാളും ഏറ്റവും ഇഷ്ടവും ബഹുമാനം തോന്നിയത് ആ 2 സാറുമ്മാരോടാണ് ബിഗ് സല്യൂട്ട് 💙
@savithathomas3570 Жыл бұрын
S. Sarikkum
@vishnumurali10282 жыл бұрын
എന്തോ കോന്നി സുരേന്ദ്രൻ ഏന്നും ഒരു വികാരം തന്നെ 💝💝💝
@mrcav16402 жыл бұрын
P T seven operation kandit ee intrrview kanunna njaan.😍👌
@wonderworld33992 жыл бұрын
👍
@johnsonantony7735 Жыл бұрын
തലയാട്ടി കൊണ്ടേ നിൽക്കുന്നു
@johnsonantony7735 Жыл бұрын
എല്ലാ ആനകളും മുത്താണ്
@sanjayprasadsanjayprasad7232 жыл бұрын
കോന്നിക്കാരുടെ ഉയിർ ♥️
@Themotofinisher2 жыл бұрын
സൂര്യൻ ഉണ്ടല്ലോ സുരേന്ദ്രനെ ഇങ്ങു തിരിച്ചു തന്നെക്കു 🥰🥰🙌 അവൻ എന്നും കോന്നി സുരേന്ദ്രൻ
@jayalekshmi99662 жыл бұрын
ഞങ്ങടെ സ്വന്തം കോന്നി സുരേന്ദ്രൻ 🥰❤️കോന്നിക്കാരുടെ അഭിമാനം ❤️
@amaldev98212 жыл бұрын
കോന്നിയുടെ സുരേന്ദ്രൻ 💕📌
@emperor11372 жыл бұрын
മികച്ച താപ്പാനകൾ നമുക്ക് ആവശ്യമാണ്.സുരേന്ദ്രനടക്കമുള്ള വനംവകുപ്പിന്റെ ആനകൾ കഴിവുറ്റ താപ്പാനകളായി മാറട്ടെ
@vijayakumarkumar65382 жыл бұрын
ഒരു തിരിച്ചു വരവിനായി കോന്നിക്കാർ കാത്തിരിക്കുന്നു കോന്നി സുരേന്ദ്രൻ
@theinvisiblepegasus9942 жыл бұрын
അതെയതെ... 😢
@abhinandkrishna78292 жыл бұрын
W
@aravindpavithran84832 жыл бұрын
എന്തിന് ആ പട്ടിക്കൂട് പോലെ ഉള്ള സ്ഥലത്തേക്കാൾ നല്ലത് ധോണിയിലോ മുത്തങ്ങയിലോ കോടനാടോ ആണ്
@vijayakumarkumar65382 жыл бұрын
@@aravindpavithran8483 സുരേന്ദ്രൻ കോന്നിയിൽ തിരിച്ചെത്തുമെന്ന് കോന്നിക്കാർക്ക് അറിയാം...... ഞങ്ങൾ കോന്നിക്കാർ സുരേന്ദ്രനെ കോന്നിയിൽ തിരിച്ചെത്തിക്കനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്നു.... തീർച്ചയായും അവൻ വന്നിരിക്കും.
@ananthakrishnan35882 жыл бұрын
Nthina itt narrakipikkannoo🤷🏽♂️🤷🏽♂️🤷🏽♂️
@thePipozyaa2 жыл бұрын
ആനമല കലീം 🖤🐘 , ഇവനെ കുറിച്ച് കേട്ടിട്ടുണ്ടോ... 🔥🔥
@vipintk95782 жыл бұрын
🐘🐘🐘🐘
@subashlechu68682 жыл бұрын
കലീം ഉയിർ ❤❤❤
@vipintk95782 жыл бұрын
ആന ഇപ്പോൾ ചാരംപാടി ഊട്ടി
@Sandeepraj-ki3vn Жыл бұрын
Viramichu...
@Manuchanganacherry2 жыл бұрын
അവൻ തിരിച്ചു വരും... ആ വരവ് രാജകീയമായിരിക്കും.... സുരേന്ദ്രൻ ❤️💞💞💞.... കോന്നി രാജാവ് 💞💞💞
@rajeshgopi10532 жыл бұрын
പാവങ്ങൾ കാട്ടിൽ തന്നെ ജീവിക്കട്ടെ...അതാണ് നല്ലത്...
@jinu58202 жыл бұрын
👍👍
@akkuadvaith2363 Жыл бұрын
Nenak iwida jeevikkandey 😅
@petsforus45402 жыл бұрын
നന്നായി, കെട്ടും തറിയിൽ പ്രദർശന വസ്തുവായി മാത്രം തളക്കപ്പെടാതെ കാടിന്റെ മടിത്തട്ടിൽ അതിന്റ വന്യതയിൽ ജീവിതം ആസ്വദിക്കാൻ ഭാഗ്യം ചെയ്ത കൊമ്പന്മാർ...
@aswanthb.r95002 жыл бұрын
കൊമ്പൻ വൈശാഖ് കോന്നി സുരേന്ദ്രൻ🔥
@libinbobichan55092 жыл бұрын
സുരേന്ദ്രനെ ലേലത്തിൽ പിടിച്ചു കേട്ടു കാഴ്ച്ച ആക്കാൻ ഉള്ള ചില ആളുകളുടെ ഗൂഡഉദേശം ആരുന്നു.. വനം വകുപ്പ് അന്ന് തകർത്തു കളഞ്ഞത്. അവൻ കേരളത്തിന്റെയും ഭാരതത്തിന്റെയും സ്വന്തമായി എന്നും ഉണ്ടാകും.
@satheeshp17422 жыл бұрын
ഒന്നും പറയാനില്ല അടിപൊളി🥰 ഈ പാവം മൃഗങ്ങൾ അതിനായോജ്യമായ സ്ഥലത്ത് തന്നെ ജീവിക്കണം അത് കാണാനാണ് അഴക് യഥാർത്ഥ മൃഗസ്നേഹികൾ തന്നെ❤️🔥
@jineshbhaskaran30242 жыл бұрын
അപ്പൊ അഴിച്ചു വിടണ്ടേ
@Jithu8622 жыл бұрын
@@jineshbhaskaran3024 അവിടെ അത്രയും സ്വാതന്ത്ര്യം ഇല്ലേ.. പിനെ കേട്ടിടത്തോളം കെട്ടി അഴിപ്പും ഇല്ല.. അപ്പോ അവിടല്ലേ നല്ലത്.. ഇവിടെ കൊണ്ട് വന്ന് എന്തിനാ തല്ലി കൊല്ലുന്നത്
@LM-si3hy Жыл бұрын
@@jineshbhaskaran3024അഴിച് വിടുന്നുണ്ടല്ലോ. Muthangayilee ക്യാമ്പിൽ ആനയെ കാട്ടിൽ മേയാൻ വിടാറുണ്ട്
@akashmosco85552 жыл бұрын
👑 രാജാവ് ആനമല കലീം 👑
@MXVYTZ2 жыл бұрын
💥
@peterkp5236 Жыл бұрын
Good presentation.
@anoopsudhakar12692 жыл бұрын
അയ്യടി മനമേ... മുത്തങ്ങ സുരേന്ദ്രൻ.... അവന്റെ പേര് കോന്നി സുരേന്ദ്രൻ എന്നാണ്... അത് അങ്ങനെ തന്നെ അറിയപ്പെടട്ടെ...
@jithinthomas26172 жыл бұрын
സ്വന്തം വീട്ടിൽ നിന്നും വാടകവീട്ടിലോട്ട് താമസിക്കാൻ പോയാൽ വാടക വീടിന്റെ മുതലാളിയെ അപ്പാ എന്ന് വിളിക്കുമോ. സുരേന്ദ്രൻ എന്നും പത്തനംതിട്ടക്ക് സ്വന്തം. അവൻ എന്നും കോന്നീ സുരേന്ദ്രൻ തന്നേ ....
@vipintk95782 жыл бұрын
Mmm
@jayakumarn7437 Жыл бұрын
എന്തുകൊണ്ട് ഇത്ര ഫാൻസ് എന്ന് (സുരേന്ദ്രന്) അറിയില്ല പോലും ഏമാന്.. കൊന്നിക്കാരുടെ ജീവൻ ആണെടാ ❣️❣️❣️
@arunimakerala1516 Жыл бұрын
അയ്യന്റ പൂങ്കാവനത്തിൽ പിറന്ന ഈ പൊന്മുത്തിനെ ഈ സാർനു വേണ്ട പൊലെ അറിയില്ല
@Jithu8622 жыл бұрын
കേട്ടപ്പോ സന്തോഷം.. നാട്ടിൽ കൊണ്ടു വന്നാൽ കൂടെ കൂടെ പാപ്പന്മാർ മാറി തല്ലി കൊല്ലില്ലല്ലോ... എന്തൊരു ഉപദ്രവം ആണ് ഇവിടെ ഉള്ളവന്മാർ ചെയുന്നത്.. സീസൺ പോലും ഒരു പാപ്പന്മാർ നിൽക്കില്ല
@sanjuappuzz85702 жыл бұрын
കോന്നി സുരേന്ദ്രൻ - കൊമ്പൻ വൈശാഖ് 🔥തീയും തീപൊരിയും⚡️
@sumiarunkingini99052 жыл бұрын
ഒരുജാടയുമില്ലാത്ത.... ഉദ്യോഗസ്ഥർ..... 🙏
@kichutechy79532 жыл бұрын
Konni surendharan 💥
@akhils11372 жыл бұрын
കോന്നി സുരേന്ദ്രൻ എന്നും കോന്നി സുരേന്ദ്രൻ തന്നെ
@MrRajmohan1002 жыл бұрын
യൂണീഫോമിട്ട ആ പൊക്കമുള്ള സാർ സൂപ്പർ
@shijithvp13862 жыл бұрын
അതെ ആ സാറിന്റെ അവതരണം സൂപ്പർ ആയിട്ടുണ്ട്.... അദ്ദേഹത്തിന്റെ വിനയം
@MrRajmohan1002 жыл бұрын
അറിവും കഴിവും അപാരം
@akhilalummoodu34192 жыл бұрын
എന്താ ഒരു വിനയം ആ സാറിന്😊😊
@jkj1112 жыл бұрын
ആ സാറിന്റെ കല്യാണം കഴിഞ്ഞോ ആവോ ?
@amalaravind25112 жыл бұрын
❤
@anudeepgovind36692 жыл бұрын
മത്തങ്ങാ സുരേന്ദ്രൻ.. അങ്ങിനെ പറയരുത് എന്ന് പറയാമായിരുന്നു....
@anudeepgovind36692 жыл бұрын
ഞാൻ കോന്നിക്കാരൻ അല്ല. കണ്ണൂർകാരൻ ആണ് കോന്നി സുരേന്ദ്രൻ ആ പേരിൽ അറിയണം... വായിൽ തോട്ടി കുത്തണം എന്നല്ല അവൻ കോന്നിക് അഭിമാനം ആയി നിൽക്കണമ് 🙏എന്ന് ആണ് ഈ അടിയന്റെ അഭിപ്രായം 🙏🙏🙏🙏🙏🙏🙏
മോനേ സുരേന്ദ്രാ നിന്റെ തിരിച്ചുവരവിനായി നിന്റെ അമ്മ കാത്തിരിക്കുന്നു പെട്ടന്ന് വരണേ
@vipintk95782 жыл бұрын
😀😀😀
@arun63662 жыл бұрын
😂😂 നീ ആണോ പെറ്റത്
@johnsonantony77352 жыл бұрын
കേരള ഫോറസ്റ്റ് ഒരു ബിഗ് സല്യൂട്ട്
@sarasumedia39872 жыл бұрын
അവനോട് ഇഷ്ടമുണ്ടാവാനുള്ള കാരണം, അവന്റ ഭംഗി ആണ്.... ഉയരം, കൊമ്പ്, തുമ്പി, ചെവി, അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്.. ആനപ്രേമികൾക്ക് അവൻ പ്രിയപ്പെട്ടവൻ ആണ് 💪💪🙏🙏💯
എനിക്ക് ഏറ്റവും ഇഷ്ട്ടം കോന്നി സുരേന്ദ്രൻ ആണ് power full 💥💥💥🔥🔥🔥
@premjithparimanam41972 жыл бұрын
ജൂനിയർ ശിവരാജു
@sajisreedharan9812 жыл бұрын
നല്ല അവതരണം നല്ല രീതിയിൽ സഹകരിച്ച സാറന്മാരും
@premkumarkp4652 жыл бұрын
Yes
@michaeljose60252 жыл бұрын
Appreciate those officers, well explained.
@lijojoseph87432 жыл бұрын
ഞങളുടെ സ്വന്തം നാട് വയനാട് ❤❤❤❤❤
@vipintk95782 жыл бұрын
👍👍
@abhishekputhoor2 жыл бұрын
കോന്നി സുരേന്ദ്രന് എന്താണ് ഇത്ര പ്രത്യേകത എന്ന് ഇദ്ദേഹം ചോദിച്ചത് അറിവില്ലായ്മ കൊണ്ടാണെന്ന് കരുതിക്കോളാം🤨
@vijayakumarkumar65382 жыл бұрын
സുരേന്ദ്രനെ കുറിച്ച് കോന്നികർക്ക് അല്ലെ അറിയു....
@emperor11372 жыл бұрын
Enthukond ethrayum fans undayi??
@abhishekputhoor2 жыл бұрын
@@emperor1137 ശബരിമല ശാസ്താവിന്റെ കാട്ടിൽ പിറന്നു വീണ ഒരസ്സല് ആനച്ചന്തം... സഹ്യപുത്രൻ... അഴകിലും, അളവിലും ഇവൻ ഒന്നാമൻ... മാതംഗ ശാസ്ത്രം അനുശാസിക്കുന്ന ഒട്ടുമിക്ക ലക്ഷണങ്ങളും ഉള്ളവൻ.... സുരേന്ദ്രൻ...
കോന്നിക്കാരൻ സുരേന്ദ്രനെ മുത്തങ്ങയിൽ നിർത്തുന്നതൊക്കെ കൊളളാം പക്ഷേ മുത്തങ്ങയുടെയാണന്നുളള അവകാശം പറച്ചിൽ കയ്യിൽ വച്ചാൽ മതി.. സുരേന്ദ്രനെ കോന്നിയിൽ നിന്നുംകൊണ്ടുപോകാൻ ശ്രമിച്ച പഴയ വാർത്തകൾ കാണുന്നത് നല്ലതാണ്
ഇടയ്ക്കിടക്ക് പാപ്പന്മാർ മാറ്റാത്തതുകൊണ്ടുതന്നെ ഈ ആനകൾ സ്വർഗത്തിൽ ആണെന്ന് പറയാം
@manumaniyanpillai19962 жыл бұрын
Government service alle arelum kalanjitt pokumoo
@minnuikka53122 жыл бұрын
@@manumaniyanpillai1996 പാപ്പന്മാർക്കും ഗവണ്മെന്റ് ജോലി ആണോ??
@manumaniyanpillai19962 жыл бұрын
@@minnuikka5312 yes
@Aj-ee9xy Жыл бұрын
@@minnuikka5312 yes avark penstion okkey ind
@Akhil-j8u2 жыл бұрын
ഞങ്ങടെ കോന്നി ആനക്കൂട്ടീന്ന് കൊണ്ട് പോയതാ അവനെ സുരേന്ദ്രനെ..ഇവിടുത്തെ അഴകായിരുന്നു അവൻ....തിരികെ കൊണ്ട് വരുമെന്ന് പറഞ്ഞ് കൊണ്ട് പോയിട്ട് വർഷങ്ങളായി ☹️
@Zeeboygaming2 жыл бұрын
ഇത് കാണുന്ന കോന്നിക്കാരൻ ആയ ഞാൻ 🙂
@parthipanas33022 жыл бұрын
ഇരുമ്പാണി മാറ്റി പകരം മുളയാണി തുമ്പ് പൊൻകാലം ചുറ്റാൻ കൊല്ലന് പതിനാറ് പൊൻപണം കൊടുത്ത ചന്തു ചേകവരുടെ ചതി തന്ത്രങ്ങളുമായി എതിർപടയെ നിഷ്പ്രഭമാക്കാൻ ആവനാഴിയിലെ അവസാനത്തെ അസ്ത്രങ്ങളും തേച്ചുമിനുക്കി സെറ്റർ കേരളാ ഫോറസ്ററ് ..... അരുൺജിത്ത് അഭിഷേക് 🔥🔥
@amalaravind25112 жыл бұрын
❤
@aswathysuresh4880 Жыл бұрын
🥰
@johnsonantony77352 жыл бұрын
ഒരു ബിഗ് സല്യൂട്ട് സാർ വരെ
@DileeshChullans2 жыл бұрын
Vyshak muthaneee😘😘😘😘
@vinayaka16152 жыл бұрын
ഞങ്ങൾ വയനാട്ടുകാർ വിട്ടു തരില്ല
@StaniMathew2 жыл бұрын
Angane Kaumudy Njangale natil ethi 😍👍
@ullass24742 жыл бұрын
കോന്നി സുരേന്ദ്രൻ അത് ഞങ്ങളുടെ സ്വത്താണ് ഞങ്ങൾ കോന്നിക്കാരുടെ ഏതുകാലത്തായാലും ഞങ്ങൾ തിരിച്ചു കൊണ്ടുവരും ഞങ്ങളുടെ അഹങ്കാരമാണ് കോന്നിക്കാരുടെ കോന്നി സുരേന്ദ്രൻ അവൻ ഇച്ചിരി തരികിടയൊക്കെ കാണിക്കും ഞങ്ങൾക്കതൊരു വിഷയമല്ല വേണ്ടാന്നുണ്ടെങ്കിൽ തിരിച്ചു തന്നേക്കൂ രണ്ട് കൈയും നീട്ടി ഞങ്ങൾ സ്വീകരിച്ചോളാം പക്ഷേ ഞങ്ങൾ അവനെ കൊണ്ടുവരും ഞങ്ങൾക്ക് വേണം അവനെ
@jijopalakkad36272 жыл бұрын
🥰🥰🥰💞💞💞💞🐘🐘🐘
@r1brighter7532 жыл бұрын
എവിടെയാണ് ബ്രോ
@nandakumarv10352 жыл бұрын
നല്ല നല്ല എന്നാൽ സൗന്ദര്യ അല്ല ചോദ്യത്തിന് നിലവാരം തീരെ ഇല്ല പലപ്പോഴും കാണുന്നു
@johnsonantony7735 Жыл бұрын
അവനെ കുസൃതി എനിക്കിഷ്ടമാണ്
@shaheemcr92952 жыл бұрын
16:45 athe Polichu
@bhoomi987 Жыл бұрын
Beautifull place
@roshanpalachirayil2 жыл бұрын
Nice interview 🎉
@gopan4530 Жыл бұрын
മുത്തങ്ങ അല്ല കോന്നി 💪
@abhiphotogapphy761 Жыл бұрын
Pathanamthittaude abhimanam 💞
@pranavmohanan66432 жыл бұрын
KombaN vyshaK🔥
@akhilasokan12632 жыл бұрын
എന്തിനാണ് ഇപ്പഴും എല്ലാ മാധ്യമങ്ങളും സർക്കാരും ഉൾപ്പെടെ കുംകി ആന എന്ന് പറയുന്നത് എന്ന് മനസിലാകുന്നില്ല... കുംകി എന്നത് തമിഴ് വാക്കാണ്... താപ്പാന ആണ് മലയാളം വാക്ക്... അത് ഉപയോഗിച്ചു കൂടെ