EP #30 റോസിക്കുട്ടി മദാമ്മയുടെ പ്രേതം റോസ്മലയിൽ | Ghost Of Rossykutty At Rosemala

  Рет қаралды 209,708

Hridayaragam

Hridayaragam

Күн бұрын

റോസിക്കുട്ടി മദാമ്മയുടെ പ്രേതം റോസ്മലത്തിൽ | Ghost Of Rossykutty At Rosemala

Пікірлер: 400
@RONO-HERE
@RONO-HERE 10 ай бұрын
എന്റെ അമ്മയുടെ വീട് ഇവിടെ ആണ്. ഞാൻ അവിടെ നാളുകളോളം താമസിച്ചിട്ടുണ്ട്. ആ കാര്യം പറയുന്ന അപ്പൂപ്പൻ എന്റെ സ്വന്തം അപ്പൂപ്പൻ ആണ്😌💗
@jithinhridayaragam
@jithinhridayaragam 10 ай бұрын
അപ്പൂപ്പൻ എന്നെ വിളിക്കാറുണ്ട്🥰
@Suppumon
@Suppumon 3 ай бұрын
Wow 😲
@shyamalabhaskaran-p6o
@shyamalabhaskaran-p6o 3 ай бұрын
Fantastic view
@SanjuMs-q8l
@SanjuMs-q8l 2 ай бұрын
Anna prerham poyikanum
@parvathyparu2667
@parvathyparu2667 10 ай бұрын
റോസ് മല.❤️. ഞാൻ അവിടുത്തെ പോസ്റ്റ് വുമൺ ആണ്.
@jithinhridayaragam
@jithinhridayaragam 10 ай бұрын
😍😍😍🥰
@zachariapaul8034
@zachariapaul8034 3 ай бұрын
Njaan avidutthe oru electricity wire aanu 😊
@rajilarahman744
@rajilarahman744 2 ай бұрын
നമ്പർ തരു.. നിങ്ങളുടെ വീട്ടിൽ വന്നു 2 ദിവസം താമസിച്ചു അവിടൊക്കെ കാണാമല്ലോ 😀😀
@SanjuMs-q8l
@SanjuMs-q8l 2 ай бұрын
Avarude vithi
@mattgamixmatgamix7114
@mattgamixmatgamix7114 10 ай бұрын
കൊല്ല കാരൻ ആയിരുന്നിട്ടും ഇതുവരെ റോസ് മല കാണാൻ പറ്റാത്തത് വലിയ നഷ്ട്ടം ആയി പോയി എന്ന് വിദേശത്ത് ഇരുന്ന് ചിന്തിക്കുന്ന ഞാൻ ഇനി എന്റെ നാട്ടിലെ ലീവിൽ ആദ്യ സഞ്ചാരം റോസ് മലയിൽ .. Thank you u tuber..
@jasmijohny3542
@jasmijohny3542 10 ай бұрын
Same
@saleenajoseph
@saleenajoseph 10 ай бұрын
😅 same അവസ്ഥ!
@navinsdancemagic
@navinsdancemagic 9 ай бұрын
ഞാനും 😌
@ajayanalokkan7722
@ajayanalokkan7722 10 ай бұрын
1988 ഈ സ്ഥലത്തെ പറ്റി കേരള ശബ്ദത്തിൽ ഒരു ലേഖനം വന്നിരുന്നു. അന്ന് അതുകണ്ട് അവിടേക്ക് പോകാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എത്ര മനോഹരമായി ഈ റോസ് മലയെപ്പറ്റി അന്ന് എഴുതിയിരുന്നു. അന്നനിക്ക് 18 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. പക്ഷേ എന്തുകൊണ്ട് ഇന്നുവരെ ആ സ്ഥലത്തെ പോവാൻ സാധിച്ചില്ല യാദൃശ്ചികമായി ഇപ്പോൾ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഒരുപാട് വർഷം ഇതിലേക്ക് ചിന്തിച്ചു. പിന്നെ എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ടല്ലോ. ഇനി ഒരു സമയമുണ്ടെങ്കിൽ അടുത്ത തന്നെ പോയിരിക്കും. എല്ലാ ആശംസകളും എന്നും എപ്പോഴും
@RoseOpticians
@RoseOpticians 3 ай бұрын
Poyo
@sreek4526
@sreek4526 10 ай бұрын
പ്രേതത്തിനു കടൽ കടക്കാൻ പറ്റില്ല എന്ന അന്താരാഷ്ട്ര നിയമം ഉണ്ട് എന്നത് ഇന്ന് അറിയാൻ കഴിഞ്ഞു...😂 ജിതിനെ സൂപ്പർ👍👌.
@Orangemedia..original
@Orangemedia..original 10 ай бұрын
😂ചുമ്മാ
@ChengayisVlogs
@ChengayisVlogs 10 ай бұрын
റോസ്മല യാത്ര ഒരുപാട് ഇഷ്ടപ്പെട്ടു....... വഴിയിൽ കണ്ട അപ്പച്ചനും റോസ് മല വ്യൂ പോയിന്റും.... അങ്ങോട്ട് ഉള്ള വന്നായത്രയും എല്ലാം ഓനിനൊന്നു ഗംഭീരം 😍😍
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹🌹🌹
@alimuhammaed4555
@alimuhammaed4555 10 ай бұрын
❤❤❤
@Zemma-YOUTUBE
@Zemma-YOUTUBE 3 ай бұрын
Camera fit ചെയ്ത് കാർ വെള്ളത്തിലൂടെ ഓടിച്ചു വന്നത് Supper. Shoot ചെയ്തത് മനസ്സിലായിട്ടേ ഇല്ല. അതിഗംഭീരം 🎉🎉🎉🎉
@nim3127
@nim3127 10 ай бұрын
I went rosemala alone in my scooty.. Iliked the journey through forest... ❤..nice villagers....
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍🥰
@kishoremamman-nt5id
@kishoremamman-nt5id 10 ай бұрын
ഞാൻ ആദ്യമായിട്ടാണ് റോസ്മല യെ കുറിച്ച് കേൾക്കുന്നത്... എന്ത് ഭംഗി ആയിരിക്കുന്നു.. But no life security, (മൃഗങ്ങൾ ഉള്ളത് കൊണ്ട് ) beautiful video...🎉✝️🙏
@devuvinod7966
@devuvinod7966 10 ай бұрын
എവിടെ പോയാലും ഒരു പ്രേതകഥ ഉറപ്പ്😁 റോസ്മലയും പ്രേതകഥയും സൂപ്പർ💗ഇതുവരെ ഹൃദയരാഗത്തിൽ കേട്ടതിൽ വെച്ച് അടിപൊളി കഥ 😁
@Orangemedia..original
@Orangemedia..original 10 ай бұрын
😂😂പ്രേതം ഒന്നുല്ല നുണ
@sabarirosemala890
@sabarirosemala890 10 ай бұрын
ചേട്ടൻ നല്ല തള്ള് തള്ളിയതാണ് 😆
@Orangemedia..original
@Orangemedia..original 10 ай бұрын
@@sabarirosemala890 kallaകഥ ഉണ്ടാക്കി rech കിട്ടാൻ ആണ്
@Sanchariess
@Sanchariess 10 ай бұрын
റോസ്മല യാത്ര സൂപ്പർ.. ഒരു ഡ്രോൺ ഷോട്ട് കൂടി ഉണ്ടാരുന്നേൽ പൊളിച്ചേനെ.
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍👍🥰
@sindhu106
@sindhu106 10 ай бұрын
6:21 മയിൽ ചിറകു വിരിച്ചു വരുന്നതുപോലുണ്ട് 😄അങ്ങനെ റോസ് മലയെ കുറിച്ച് അറിയാൻ കഴിഞ്ഞു. കൂട്ടത്തിൽ ചെങ്കുറിഞ്ഞിയും😊കഥ പോര ജിതിൻ പറഞ്ഞതുപോലെ നേരിൽ ആയിരുന്നെങ്കിൽ ഇടി ഉറപ്പായിട്ടും ഉണ്ടായേനെ 😂സ്നേഹമുള്ള അമ്മാവൻ 🥰
@jithinhridayaragam
@jithinhridayaragam 10 ай бұрын
നൊബേൽ പ്രതീക്ഷിക്കേണ്ട അല്ലേ 🥹
@sindhu106
@sindhu106 10 ай бұрын
@@jithinhridayaragam റേഷൻ കട കൊണ്ട് കളഞ്ഞു 😄
@sudheeshps9835
@sudheeshps9835 10 ай бұрын
റോസ്മല വീഡിയോ സൂപ്പർ ബ്രോ 👍അതിലും അടിപൊളിയായത് മദാമ്മയുടെ കഥയാണ് 👌വളരേ കുറച്ചു പാർക്കേ ഇകഴിവ്കിട്ടുകയുള്ളു
@jithinhridayaragam
@jithinhridayaragam 10 ай бұрын
😍😍😜
@sathyannadhan4659
@sathyannadhan4659 10 ай бұрын
റോസ്മലയും മലയിലേയ്ക്കുള്ള വഴിയോരക്കാഴ്ച്ചകളും അതിഗംഭീരം (കാണിച്ചുതന്ന ഹൃദയരാഗത്തിന്ന് നന്ദി)
@Mahalakshmi-t6l6y
@Mahalakshmi-t6l6y 3 ай бұрын
എസ്റ്റേറ്റ് ബംഗ്ലാവ് നിന്ന സ്ഥലം കൂടി കാണിക്കാമായിരുന്നു 🙏🙏.. അടിപൊളി
@fomio1792
@fomio1792 17 күн бұрын
Iniyum..puthan puthan sampavangal njangaludey arivilek konduvaroo... Pakshey...semitherikalum..pallikalum ulpeduthaan marakkaruth...prathekich Europeans ntey... Athellaam..nammudey ormakalil nikshepikkaam..kouthukathodeyum..vedhanayodeyum...athilupari manassiney swaanthanappeduthiyum. MAY GOD BLESS YOU bro...!!!always...! A'amen..!!!
@subashjaganathan8269
@subashjaganathan8269 10 ай бұрын
Hi Jithin, റോസ് മല എന്റെ ജില്ലയിൽ ആണങ്കിലും നേരിൽ കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഹൃദയ രാഗത്തിലൂടെ കാണാൻ സാധിച്ചൽ ഒരുപാട് സന്തോഷം ..... Thank you Jithin 🎉. Subash, Riyadh
@jithinhridayaragam
@jithinhridayaragam 10 ай бұрын
🙏🏼🥰🥰🥰
@jithinhridayaragam
@jithinhridayaragam 10 ай бұрын
നന്ദി 🥰🥰🥰🥰🥰🥰
@guidelines.1774
@guidelines.1774 21 күн бұрын
2013 മുതൽ 2016 വരെ ഞാൻ റോസ് മലയിലെ ഏജി ചർച്ചിൽ associate pastor aayi ഇരുന്നിട്ടുണ്ട്, എന്ന് അവിടെ കരണ്ടില്ല, പകരം സോളാർ മാത്രം, ആവശ്യത്തിന് ഫോണിൽ റേഞ്ചും കിട്ടില്ല ... പല വട്ടം ഞായറാഴ്ചകളിൽ ബസ് മിസ്സ് ആയ്യിട്ട്, ആര്യങ്കാവിൽ നിന്നും റോസ്മലക്ക് പലപ്പോഴും ഒറ്റക്ക് നടന്നു പോയിട്ടുണ്ട്, ചർചിനടുത്തുള്ള തങ്കചായനും കുടുംബം ok...പലപ്പോഴും പറയും ഒറ്റക് വരരുത് അപകടം ആണെന്ന്... മയിൽ, മ്ലാവ്, കാട്ടുപോത്ത് എന്നിവയെ കണ്ടിട്ടുണ്ട്.... ഒരു ദിവസം വൈകുന്നരം അവിടെ നിന്നും പോരുന്ന വഴിയിൽ തോടിൻ്റെ കരയിൽ പുലിയുടെ കാൽ പാടുകൾ പോലെ ഉള്ളത് കണ്ടിട്ടുണ്ട്,... മിക്കവരും പറഞ്ഞു പേടിപിച്ചു, വഴക്കും പറഞ്ഞു.... പിന്നെ ജീപ്പിൽ മാത്രമേ പോയിട്ടോളൂ...
@niyasfathima72
@niyasfathima72 10 ай бұрын
രോസ്മലയിൽ ഒരു ദ്വീപ് love ൻ്റെ ആകൃതി ആണ്
@SoniaAntony-pj9jg
@SoniaAntony-pj9jg 10 ай бұрын
ദ്വീപ് love എന്ന് വച്ചാൽ എന്താ ഉദ്ദേശിക്കണേ.😢😢
@SRaj628
@SRaj628 3 ай бұрын
Love ദിപു ​@@SoniaAntony-pj9jg
@simonbabu3134
@simonbabu3134 10 ай бұрын
റോസ്മലയെ കുറിച്ചുള്ള ഒരുപാട് വീഡിയോ കണ്ടിരുന്നു. എല്ലാത്തിനേക്കാളും മികച്ചത് നല്ല വിവരണം. റോസ്സി മദാമ്മ. ഒരു പുതിയ അറിവാണ്. Tnx.
@MovieTouch1997
@MovieTouch1997 10 ай бұрын
26മത്തെ episode കണ്ട് കൊണ്ടിരിക്കയിരുന്നു, അതിനിടക്ക് 2മണിക്ക് 30മത്തെ വന്ന്. എല്ലാം ടൈം കിട്ടുമ്പോൾ ഒക്കെ കാണുന്നുണ്ട്. മനസ്സ് വല്ലാതെ ഇരിക്കുമ്പോൾ ഒക്കെ ഹൃദയരാഗം വീഡിയോ കാണാൻ നല്ല രസമാ, അല്ലാതെയും 🥰❤️
@villagevlog211tijo
@villagevlog211tijo 10 ай бұрын
റോസ്മല കാഴ്ചകൾ ഗംഭീരം
@vineethneyyar
@vineethneyyar 10 ай бұрын
മധാമ്മ ആണോ bgm musicil പാടുന്നത്😂
@EldhoseV
@EldhoseV 10 ай бұрын
ഒരു സ്ഥലം പരിചയപ്പെടുത്തുമ്പോൾ ഏത് ജില്ല.താലൂക്ക് അടിസ്ഥനത്തിൽ പറയാൻ ശ്രമിക്കുമോ
@Sheema235
@Sheema235 10 ай бұрын
കുളത്തൂപ്പുഴ കിടക്കുന്ന ഞാൻ ഇതുവരെ റോസ്മലയിൽ പോയിട്ടില്ല 😅😅
@OxygenJuice-be2cm
@OxygenJuice-be2cm 10 ай бұрын
Kollam episode Thangassery Light House kanikanm kollam atta main tourist spot annu athum jithin broo ketaa atu anuu main kollam 😄😄
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍👍👍👍
@TheMahi1983
@TheMahi1983 10 ай бұрын
ഹായ് ജിതിൻ, എന്റെ ഫ്രണ്ട്സ് പറഞ്ഞു കേട്ട് കേൾവി മാത്രമുള്ള സ്ഥലം ഞാൻ പോകാൻ ആഗ്രഹിച്ച സ്ഥലം താങ്കളിൽ കൂടി കണ്ടു thanks. ഒരു ആറന്മുളക്കാരൻ
@jithinhridayaragam
@jithinhridayaragam 10 ай бұрын
Thank you 🥰🥰
@guidelines.1774
@guidelines.1774 21 күн бұрын
പ്രേത കഥ ആദ്യമായിട്ടാണ് കേൾക്കുന്നത്
@jithinhridayaragam
@jithinhridayaragam 20 күн бұрын
ഞാനിത് ആദ്യമായിട്ടാണ് പറഞ്ഞത്🤪
@Razal-dh1wx
@Razal-dh1wx 2 ай бұрын
Ith vare sub cheythittillayrnnu but ee episode cheythu njannn pidich nikkan pateela bro sceneeeee❤❤❤❤
@instantvlogger2759
@instantvlogger2759 10 ай бұрын
അവിടുത്തെ ദീപുകളിൽ ലൗ ❤ ശയ്‌പിലെ ഒരു ദ്വീപ് ഉണ്ട് അത് കാരണമാണ് റോസ്മല എന്ന പേര് വന്നത്
@VijayVijay-gj8cy
@VijayVijay-gj8cy 10 ай бұрын
Very nice explanation and quite voice.. 👌 🌹 🧡 Tottally live vibes.. 🙏 💚⭐ LIKE and respect ⭐
@jithinhridayaragam
@jithinhridayaragam 10 ай бұрын
Thanks a lot 😊
@RadhaCt
@RadhaCt 3 ай бұрын
അങ്ങിനെ റോസ് മലയും കണ്ടു താങ്ക്യൂ ❤❤❤
@fomio1792
@fomio1792 17 күн бұрын
Thaankaludey avatharanam..valarey nannaayi...athodoppam..vedhanaajanagavum....prathekich thaalparyam thonnaan kaaranam....British kaarudey kathayaayathkondthanney...!!!..orkaan orupaad...!!!
@amithagibinamitha2949
@amithagibinamitha2949 10 ай бұрын
സൂപ്പർ 🍀🍀👌👌👌👌
@ahmadsalim1636
@ahmadsalim1636 10 ай бұрын
കൊള്ളാം അടിപൊളി ❤❤❤
@fomio1792
@fomio1792 17 күн бұрын
Thaankal...cheriya kaarukond poyath sariyaayilla...ingineyulla durgadam pidicha yaathrak..kazhivathum..4 wheel...jeep upayogikoo....for safety and security.
@vjsilentvalley7134
@vjsilentvalley7134 10 ай бұрын
Rossy kutty Madamma യുടെ കല്ലറ , അടക്കിയ സ്ഥലം കൂടെ ഒന്ന് കാണിക്കാമായിരുന്നു ഡിയർ ബ്രോ ..... 🌷🌷🌷🌷🙏🙏 Please
@shantyjoy8547
@shantyjoy8547 10 ай бұрын
അടിപൊളി കാഴ്ചകൾ ❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍👍🌹
@sajishsajish8203
@sajishsajish8203 10 ай бұрын
ഇന്നത്തെ വീഡിയോ പെട്ടെന്ന് തീർന്നപോലെ 🥰🥰
@jithinhridayaragam
@jithinhridayaragam 10 ай бұрын
🥰🌹🥰
@Abhiraj369
@Abhiraj369 10 ай бұрын
Rajathottam Poonam Broh
@jithinhridayaragam
@jithinhridayaragam 10 ай бұрын
പോയി, നാളെ👍
@Abhiraj369
@Abhiraj369 10 ай бұрын
@@jithinhridayaragam Anchal Malamel Oru View Point Ond ,Avdem Poonam ..Nice Place 👍🏼
@hai2560
@hai2560 10 ай бұрын
Tricks ചേട്ടനെ വിളിച്ചാൽ റോസ്സിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും 😂
@Orangemedia..original
@Orangemedia..original 10 ай бұрын
ഇവൻ നുണ പറയുന്നു എന്റെ വീട് അവിടെ ആണ്
@henrycj9315
@henrycj9315 9 ай бұрын
​@@Orangemedia..originalഇവന്നോക്കെ ഇങ്ങനെ നുണ പറഞ്ഞാലോ.. നല്ല പേര് ആയിരുന്നു.. റോസ് ഇല്ലാതെ പിന്നെ ആരെ പോയി കാണാൻ🥴
@omanas6667
@omanas6667 10 ай бұрын
Hedding cheriya spelling mistake.correction is necessary
@rinumathew7069
@rinumathew7069 10 ай бұрын
Arum pokatha vazhikaliloode poyi arum kanikatha nalla kazhchakal sammanikkunnathanu thankale mattullavarul ninne orupad vethyasthanakkunnath..Good dedication brother..stay safe👏🏻🥰
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹❤️❤️❤️❤️❤️
@Anandhu7010
@Anandhu7010 10 ай бұрын
Nigal edukkanna Effort valuthanu njan oru kollam karan aanu Thanks visit my district eniyum kure beautiful spot undayirunnu Ningaludey വിവരണം നന്നയിട്ടുണ്ട് വീഡിയോ കണ്ട് പിടിച്ചിരുത്തി കളയും വേഗം തന്നേയ് എല്ലാവരിലും എത്തട്ടേ ഒരുപാട് വളരട്ടേ വീഡിയോ എല്ലാം ഒന്നിനൊന്നു മികച്ചത് ഇങ്ങനെ മുൻപോട്ട് പോകട്ടേ ❤️❤️❤❤️❤️
@jithinhridayaragam
@jithinhridayaragam 10 ай бұрын
നന്ദി ഒരുപാട്🌹❤️
@SahadevanUSA
@SahadevanUSA 10 ай бұрын
ഒരു സത്യം പറയട്ടെ : ഏറ്റവും കുറച്ചു ഫേസ് കാണിക്കുന്നതാണ് ഏറ്റവും നല്ലത് . ഈ ബിസിനസിലെ golden standard ആയ sgk യെ ശ്രദ്ദിക്കുക
@jithinhridayaragam
@jithinhridayaragam 10 ай бұрын
ഞാൻ ആകെ 15 sec ആണ് ഇപ്പോൾ face കാണിക്കാറ്
@riyaspv9071
@riyaspv9071 10 ай бұрын
അടിപൊളി 👍👍👍❤️❤️❤️🌹🌹🌹
@babukesavan-oi2cd
@babukesavan-oi2cd 10 ай бұрын
Super 🎉
@shafeekmobile
@shafeekmobile 10 ай бұрын
റോസ് മല ഗംഭീരം 😍
@r.k.p9170
@r.k.p9170 3 ай бұрын
ente mathave
@Vino_Idukki_Vlogs
@Vino_Idukki_Vlogs 10 ай бұрын
ഹായ് ജിതിൻ വീഡിയോ ഇഷ്ടപ്പെട്ടു നെഗറ്റീവ് എവിടെ കണ്ടാലും ആളുകൾ ചാടിവീഴും അതാണ് 👌👍
@haihi1766
@haihi1766 10 ай бұрын
നല്ല അവതരണം ഇതുവരെ കേൾക്കാത്ത നല്ല ലളിതവും എന്നാൽ കേൾക്കാൻ നല്ല ഒഴുക്കും
@Rani-lp5du
@Rani-lp5du 10 ай бұрын
അവിടെ ഒരു ഗുരുമന്ദിരവും അമ്പലവും കണ്ടല്ലോ. അത് പറഞ്ഞാൽ നാക്ക് ഉളുക്കുമോ?
@anilkumarm-pm2os
@anilkumarm-pm2os 3 ай бұрын
ആഹാ മദാമ്മ ബാക് ഗ്രൗണ്ട് മ്യൂസിക് ഇടുന്നുണ്ടല്ലോ 🙄
@princeprakash3155
@princeprakash3155 10 ай бұрын
🥰👌🏻👌🏻ജിതിൻ ചേട്ടോ
@jithinhridayaragam
@jithinhridayaragam 10 ай бұрын
🥰🥰🥰🥰
@rukku21
@rukku21 9 ай бұрын
Video. നന്നായിട്ടുണ്ട്. സംസാരം കുറച്ചാൽ ഇനിയും നന്നാകും 🎉
@jithinhridayaragam
@jithinhridayaragam 9 ай бұрын
👍👍👍
@britto260
@britto260 8 ай бұрын
സംസാരം കുറച്ചാൽ പിന്നെ താൻ പറഞ്ഞു കൊടുക്കുമോ കാര്യം.. 😂😂
@kannankallara2827
@kannankallara2827 10 ай бұрын
എഴുതിയത് ഒന്ന് നോക്കിയാല്‍ കൊള്ളാം,,,,, റോസ്മലത്തില്‍😮
@sreekumarpk3926
@sreekumarpk3926 10 ай бұрын
റോസ് മലത്തിൽ ഹഹ കൊള്ളാലോ
@renjithgs7222
@renjithgs7222 10 ай бұрын
❤❤
@kunjaavavaavaachi1078
@kunjaavavaavaachi1078 3 ай бұрын
ആ പിള്ളേര് പറഞ്ഞ ups സ്കൂളിൽ ഞാൻ പഠിച്ചതാണ്. എന്റെ സ്ഥലം ആര്യൻകാവ് ആണ്
@jithinhridayaragam
@jithinhridayaragam 3 ай бұрын
👍❤️
@manilams259
@manilams259 10 ай бұрын
Kadha parenjappo face kanikkathirunnath nannayi😅.rose mala enn kettittund enkilum ethrem gambheeram aayirikkum enn vijarichilla.super🌹🦋🌹🦋
@sreedevip4022
@sreedevip4022 3 ай бұрын
അതിമനോഹരം❤
@tomythomas6981
@tomythomas6981 10 ай бұрын
Hai Jithin bro 🎉🎉Rosmala Orupad Eshtam nalla kazchakal Thanks yathrakal thudaratte 😅😅😅 TomyPT Veliyannoor ❤❤❤
@jithinhridayaragam
@jithinhridayaragam 10 ай бұрын
🥰🥰🥰
@ikkrumon3258
@ikkrumon3258 3 ай бұрын
ആര്യങ്കാവ് പാലരുവി കുറ്റലം അവിടെ ഒക്കെ പോയിട്ടുണ്ട് ഇത് ഞാൻ ആദ്യം ആയിട്ട് കേൾക്കുന്നു
@MrAlapuzha
@MrAlapuzha 3 ай бұрын
Nalla narration & video
@Vpr2255
@Vpr2255 10 ай бұрын
Daring Surya : I am Coming 😎
@saleenajoseph
@saleenajoseph 10 ай бұрын
Me too from kulathupuzha... But never been this place😅
@jithinhridayaragam
@jithinhridayaragam 10 ай бұрын
🌹🌹🌹🌹
@nammanumma
@nammanumma 3 ай бұрын
സ്വന്തം നാടിൻറെ സൗന്ദര്യം കാണണമെങ്കിൽ പൈസ കൊടുക്കണം, ജനിച്ച നാട് പോലും പൈസ ഇല്ലെങ്കിൽ കാണാൻ പറ്റില്ല. ചെറിയ ഫീസ് ആണെങ്കിലും അത് ഒരു മനുഷ്യാവകാശ ലംഘനം ആണ്.
@josephkiran143
@josephkiran143 10 ай бұрын
Good presentation brother. It seems humble 👏👏
@jithinhridayaragam
@jithinhridayaragam 10 ай бұрын
🙏🏼🙏🏼🙏🏼
@TheRahulsaran
@TheRahulsaran 10 ай бұрын
Nalla avatharanam
@jithinhridayaragam
@jithinhridayaragam 10 ай бұрын
❤️❤️❤️❤️
@Nissylijin2-3-9-3
@Nissylijin2-3-9-3 3 ай бұрын
Ente sondham jenmanadu
@arjun8509
@arjun8509 10 ай бұрын
Time kurachhede nerathe aaaku .. 2 mani veno… 2 aakan nookki erunnalum notification varunnilla
@BabyThomas-s1o
@BabyThomas-s1o 9 ай бұрын
രാത്രിയുടെ യാമങ്ങളിൽ റോസക്കുട്ടി മദാമ്മയുടെ പ്രേതം മുടി അഴിച്ചിട്ട് പാടി നടക്കുന്നു പാടി പാടി നടക്കുന്നു
@jithinhridayaragam
@jithinhridayaragam 9 ай бұрын
👍👍👍😃😃😃
@sherleezz3569
@sherleezz3569 10 ай бұрын
മദാമ്മ പുറകെ വരുമോ 😂😂😂 കാഴ്ചകളും അവതരണവും അടിപൊളി പ്രേതം എപ്പിസോഡ്. രാത്രി കാണില്ല 😂😂😂ഇപ്പോൾ പകൽ സമയം എടുത്ത് കണ്ടു 😂സൂപ്പർ 👌👌
@jithinhridayaragam
@jithinhridayaragam 10 ай бұрын
ഇതിൽ പ്രേതമുണ്ടോ ? ഞാൻ കണ്ടില്ലല്ലോ😂😂😂
@sherleezz3569
@sherleezz3569 10 ай бұрын
@@jithinhridayaragam ഉണ്ടെന്നാ തോന്നുന്നത് 😂😂
@Vino_Idukki_Vlogs
@Vino_Idukki_Vlogs 10 ай бұрын
ഹായ്
@sherleezz3569
@sherleezz3569 10 ай бұрын
@@Vino_Idukki_Vlogs hi
@ajayanalokkan7722
@ajayanalokkan7722 10 ай бұрын
@@sherleezz3569 ഹായ് ചേച്ചി എന്നെ ഓർമ്മയുണ്ടോ. ഞാൻ നിങ്ങളെ ബ്ലാക്കീസിൽ കൂടിയാണ് പരിചയപ്പെട്ടത്.
@SitharaAshokan
@SitharaAshokan 3 ай бұрын
Ros kittiammayude athmavinu nithya shandhinerunnu😔 ore PUNALUR kari❤
@msnPRIME7410
@msnPRIME7410 10 ай бұрын
👍👍👍👍...
@visalsasi1912
@visalsasi1912 10 ай бұрын
Jitinte vlog vazhi keralathilulla sthalangale kkurichulla puthiya arivu kittunnundu. Rose malayekkurichithuvare kettittilla. 👍
@SUNIL.vettam
@SUNIL.vettam 10 ай бұрын
🌹 🔥🔥🔥🔥🔥 പഞ്ചാഗ്നി മധ്യേ തപസ്സ് ചെയ്താലുമീപാപ കർമ്മത്തിൻ പ്രതികൃയയാകുമോ 🙏 അല്ലേ തിരുവനന്തപുരത്ത് നിന്ന് കൂടെ കൂടിയതാണല്ലോ ഈ പ്രേതങ്ങൾ അതിപ്പോഴും താങ്കളെ പിന്തുടരുന്നു ഡാമ് വിട്ട് പ്രേതത്തെ പിടിച്ചോ 😂 ചെമ്പൻ കൊലുമ്പന്റെ അയൽവാസിയല്ലേ താങ്കൾ ? അപ്പോൾ ഹൃദയം പൊട്ടി അലയുന്നവർ ഹൃദയരാഗത്തിന്റെ കൂടെ എപ്പോഴും കാണും കർമ്മഫലം 😝 NB ആ കുഴൽകിണറിന്റെ ബാക്കി ഭാഗം മറന്നു അല്ലേ ? @ 29 - 10 - 2023 🌹
@jithinhridayaragam
@jithinhridayaragam 10 ай бұрын
ഇല്ല. തിരക്കിയപ്പോൾ മഴമാപിനി ആണെന്ന് പറഞ്ഞു. ഞാൻ വിശ്വസിച്ചില്ല . വലിയ മരക്കൂട്ടത്തിനടിയിൽ മഴമാപിനി😃
@johnantony7853
@johnantony7853 4 ай бұрын
Good avadharanam 👍👍
@sherinmathews7156
@sherinmathews7156 10 ай бұрын
Looking forward for your videos🙂
@shameerkhan8602
@shameerkhan8602 10 ай бұрын
❤❤
@vk-wf6pw
@vk-wf6pw 10 ай бұрын
Rajathottam pokan pattillalo forest dept banned alle?
@SindhuSuresh-hk7tb
@SindhuSuresh-hk7tb 10 ай бұрын
ജിതിൻ ബ്രോ........ ❤️👍🏻👌🙏
@jithinhridayaragam
@jithinhridayaragam 10 ай бұрын
🥰🥰🥰
@nikkus45
@nikkus45 10 ай бұрын
Rosikutty
@jamesrapheal9732
@jamesrapheal9732 3 ай бұрын
നല്ല അവതരണം bro
@VinodV-fc9ny
@VinodV-fc9ny 10 ай бұрын
18 മിനിറ്റ് കാലാവസ്ഥ നിരീക്ഷണം മഴ രേഖപ്പെടുത്തുന്നു
@SunilChako
@SunilChako 3 ай бұрын
Njan punalur anu... Njangalude Sunday tracking ividokkeyaanu... Rosemala, rajathottam, 🥰✌️
@kannanvrindavanam9724
@kannanvrindavanam9724 10 ай бұрын
റോസിയുടെ കഥ കൊള്ളാം.. സിനിമയാക്കിയാലോ... 😁
@jithinhridayaragam
@jithinhridayaragam 10 ай бұрын
all kerala trip ന് ഇടക്കിനി ഓസ്കാർ വാങ്ങാൻ പോകാൻ പറ്റില്ല ബ്രോ😜
@kannanvrindavanam9724
@kannanvrindavanam9724 10 ай бұрын
@@jithinhridayaragam അവർ ഇങ്ങോട്ട് കൊണ്ടു വന്നു തന്നോളും.. 😁
@sajidaniel5297
@sajidaniel5297 10 ай бұрын
Rose mala❤❤❤❤ jithin bro
@NandhaGopal-bs8ez
@NandhaGopal-bs8ez 24 күн бұрын
ആ മലയുടെ അവസാന ഒരു സ്കൂൾ ഉണ്ട അവിടെ പോയാൽ റോസപൂ പോലെ മലകൾ കാണാം ചുറ്റും പിന്നെ തെന്മല ഡാമിന്റെ ഒരു വശം കാണാം
@abidabid2760
@abidabid2760 10 ай бұрын
Kl.14/റോസ്. മല.👌🌺
@navinsdancemagic
@navinsdancemagic 9 ай бұрын
ഞങ്ങളുടെ കൊല്ലം 🥰🥰തെന്മല പോയിട്ടുണ്ട് പക്ഷെ റോസ് മല പോയിട്ടില്ല. തന്നെ അല്ല ഇവിടെ ഇങ്ങനെ ഒരു ഹൊറർ കഥ ഉള്ള കാര്യം അറിയില്ലയിരുന്നു 😌ബ്രോ രാത്രിയിൽ ഒന്ന് പോകുന്നോ റോസ് മദാമേ കാണാന്നെ 😄🏃‍♂️
@tgcgaming1750
@tgcgaming1750 10 ай бұрын
Njan aaa naattukaaren ayathu kond pareyuuu evan pareyunna ellam kallam aanuuuuu
@jithinhridayaragam
@jithinhridayaragam 10 ай бұрын
അല്ല. പ്രേതം ഉണ്ട്
@robinrajan8382
@robinrajan8382 10 ай бұрын
🥰🥰
@robinrajan8382
@robinrajan8382 10 ай бұрын
ഞാൻ എണീറ്റ് നിന്നു പ്രാർത്ഥിച്ചു. ഇനി റോസക്കുട്ടി എന്നെ കാണാൻ മറ്റോ വരുമോ😂😂
@jojigeorgejojijoji2515
@jojigeorgejojijoji2515 10 ай бұрын
👍👍👍ബ്രോ
@jayarajg7972
@jayarajg7972 10 ай бұрын
Hai Jithin.Thump Vayichu Nokki Matti ezhuthu
@GLIDERGamingYt
@GLIDERGamingYt 10 ай бұрын
madhamayude kadha kollam😂
@jithinhridayaragam
@jithinhridayaragam 10 ай бұрын
😍😍
@elizabethalex5003
@elizabethalex5003 10 ай бұрын
Hai.. nalla kadha aanallo😅😅
@jithinhridayaragam
@jithinhridayaragam 10 ай бұрын
🤣🤣
@Moorkhan69
@Moorkhan69 10 ай бұрын
പേടി വരുന്നു
@Zemma-YOUTUBE
@Zemma-YOUTUBE 3 ай бұрын
ഞാനും എന്റെ loverum ഇതുപോലെ ഒരു കാട് നോക്കി നടന്നത് ഇപ്പം ഞാൻ ഓർക്കുന്നു
@steephenp.m4767
@steephenp.m4767 10 ай бұрын
Thanks your new video
@jithinhridayaragam
@jithinhridayaragam 10 ай бұрын
🙏🏼♥️♥️
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,2 МЛН