ഈജിപ്തിലെ പിരമിഡ് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് ഖേദിക്കുന്നവർ ആദ്യം നമ്മുടെ രാജ്യത്തെ ഈ മഹത്തായ ഹംപി കാണണം 🔥
@jithinhridayaragam Жыл бұрын
വളരെ ശരി 👍
@pavithravp9686 Жыл бұрын
Aree Wahh🔥❤️
@shabeermohammed2676 Жыл бұрын
ഹംപി വിഡിയോ അവസാനിക്കുന്നതിൽ വിഷമമുണ്ട് കാണാൻ ഇനിയും എത്രയോ ബാക്കി വെച്ചിട്ടാണ് യാത്ര പറയുന്നത് എന്നൊരു ഫീൽ.. താങ്കളുടെ വിഡിയോകളിൽ ഒരു പൊൻതൂവൽ തന്നെയാണ് ഹംപി പരമ്പര ഇനിയും ഇതുപോലെ ചരിത്രമുറങ്ങുന്ന മണ്ണിലേക്ക് യാത്രകൾ തുടരട്ടെ എല്ലാ ആശംസകളും ❤🌹
@arunaravind5757 Жыл бұрын
ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയില്ല. എന്നാലും ഹംപിയെ കാണാനും അറിയാനും പറ്റി. നന്ദി ❤
@jithinhridayaragam Жыл бұрын
അതെന്താ കണ്ടാൽ ???
@sherleezz3569 Жыл бұрын
5എപ്പിസോടും വളരെ മനോഹരമായിരുന്നു ജിതിൻ 👌👌👌ചെറിയൊരു സിനിമ കണ്ടു തീർന്നത് പോലെ തോന്നി എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. ഹംപിയും ചരിത്രവും.👍👌👌👌 അടുത്ത വീഡിയോ ഇനിയും പുതുമയോടെ വരട്ടെ ആശംസകൾ 🌹🌹🌹🌹
@davisbabu3177 Жыл бұрын
വിജയനഗര സാമ്രാജ്യവും ഹംപിയും ഇത്രയും മനോഹരമായി അവതരിപ്പിച്ച ഹൃദയരാഗത്തിനും ജിതിൻ ചേട്ടനും ഒരു വലിയ ❤️👍
@jithinhridayaragam Жыл бұрын
🌷നന്ദി ബ്രോ
@kumaranen5554 Жыл бұрын
അതി ഗംഭീരം വാക്കുകൾ പോരാ ഈ ഹംഭിയെ വർണിക്കാൻ. താങ്കളുടെ ഉദ്യമം നന്നായി. അഭിനന്ദനങ്ങൾ 🌹🌹
@jithinhridayaragam Жыл бұрын
🌷നന്ദി
@GK-rc9st Жыл бұрын
വ്യത്യസ്തമായ അവതരണം... മടുപ്പിലാതെ കണ്ടിരിക്കാം 🥰🥰
@jithinhridayaragam Жыл бұрын
🌷നന്ദി ബ്രോ
@vipinanmattammal9923 Жыл бұрын
ഹംപി , എന്ന ചരിത്രക്കാഴ്ച്ചകളിലൂടെ ഹൃദയരാഗം വലിയൊരു ചരിത്രംതന്നെ സൃഷ്ടിച്ചിരിക്കുന്നു , താങ്കൾക്ക് എന്നും അഭിമാനിക്കാം ❤️
@jithinhridayaragam Жыл бұрын
🌷നന്ദി ബ്രോ
@comet14145 Жыл бұрын
ഹംപി ഒരു സംഭവമാണ് അഭിനന്തനങ്ങൾ 🔥🌹👌👍
@jithinhridayaragam Жыл бұрын
thank you🌺
@jayarajj5341 Жыл бұрын
Powliii videos ayirunnu ❤❤❤
@lijuvarghese4755 Жыл бұрын
ബ്രോ ഹംപി കാഴ്ച മനോഹരം
@lakshmisoman94313 ай бұрын
ഓരോ വീഡിയോകളും വളരെയധികം ഇഷ്ടം..... പിന്നേം പിന്നേം കാണാൻ നല്ല രസമൊണ്ട്..... എനിക്കു ഏറ്റവും ഇഷ്ടം കേരളത്തിലെ ഓരോ ജില്ലയിലൂടെയും ഉള്ള യാത്രകൾ ആണ്...... വീണ്ടും വീണ്ടും കാണാൻ വളരെയധികം ഇഷ്ടം ആണ് ആ യാത്രകൾ....
@vibincholayil9049 Жыл бұрын
4 ഭാഗം കണ്ടിട്ടും ഒരു മുഷിപ്പും തോന്നിയില്ല Man ur awesome
@sindhu106 Жыл бұрын
പെട്ടെന്ന് കഴിഞ്ഞതുപോലെ ഹംപി എപ്പിസോഡ്. വളരെ വൈകാരികതയോടെ ജിജ്ഞാസയോടെ കണ്ട എപ്പിസോഡ്. ഈ പൊരിവെയിലത്തു നടന്ന് നടന്ന് ചരിത്രമുറങ്ങുന്ന വഴികൾ ഞങ്ങളിലേക്ക് പകർന്നുതന്നതിൽ വളരെ നന്ദി.ഇടയ്ക്ക് തമാശയിലൂടെ ഉള്ള അവതരണം ഞങ്ങൾ ആസ്വദിച്ചുവെങ്കിലും ആദ്യം കാണുന്നവർക്ക് ചിലപ്പോൾ ഒരു പോരായ്മയായി തോന്നാം. ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തെ കുറിച്ച് വർണ്ണിക്കുമ്പോൾ കുറച്ച് ഗൗരവം ആകാമായിരുന്നു 😊പിന്നെ മറ്റ് ചാനലിൽ അതുണ്ട് ഇതുണ്ടെന്നു ഒരിക്കലും താരതമ്യം ചെയ്യരുത് ജിതിൻ. ഹൃദയരാഗം കാണുമ്പോൾ ഹൃദയരാഗത്തിലേക്കു ആയിരിക്കണം നമ്മുടെ ശ്രദ്ധ. കുറ്റപ്പെടുത്തുകയാണെന്നു കരുതരുത് കേട്ടോ.ഇനിയും ഒരുപാട് യാത്ര ചെയ്ത് നല്ല നല്ല കാഴ്ചകളും അറിവുകുകളും ഞങ്ങൾക്ക് സമ്മാനിക്കാനാകട്ടെ എന്നാശംസിക്കുന്നു. 👍🏻
@jithinhridayaragam Жыл бұрын
ഒരുപാട് നന്ദി സിന്ധുചേച്ചി. വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 🌷
ഓരോ വീഡിയോകളും വളരെയധികം ഇഷ്ടം.... കേരളത്തിലെ ജില്ലകളിലൂടെ ഉള്ള യാത്രകൾ ആണ് എനിക്കു ഏറെ ഇഷ്ടം ആയത്... ഓരോ വീഡിയോകളും വീണ്ടും വീണ്ടും കാണാൻ നല്ല രസമൊണ്ട്.....
@moncykjohn8407 Жыл бұрын
പൊളിച്ചു 👍🏻👏
@jithinhridayaragam Жыл бұрын
🥰🥰🥰
@സുരേഷ്-സ9ഹ Жыл бұрын
ഹംപി ആദ്യമായാണ് ഇത്ര വിശതമായി കാണുന്നത് സൂപ്പർ വിഡിയോ 👍👍
@vinoderumely3166 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ ജിതിൻ ചേട്ടാ ♥️♥️♥️♥️
@jithinhridayaragam Жыл бұрын
🌷നന്ദി ബ്രോ
@rejijoseph7076 Жыл бұрын
ഹംപിയുടെ കഴിഞ്ഞ വീഡിയോയുടെ വിവരണങ്ങളിൽ എല്ലാം കുറെ ചരിത്രപരമായ കാഴ്ചകളും കാര്യങ്ങളും മറ്റും ചേർത്താണ് പറഞ്ഞിരുന്നത്. പക്ഷേ ഈ വീഡിയോയിൽ ചരിത്രം ഇടയ്ക്ക് ചെറിയ ചെറിയ തമാശകളിലേക്ക് വഴിമാറി.കുറെയേറെ ശരികളും കുറച്ചു തെറ്റുകളും ഉണ്ടാവാം. എങ്കിലും അതെല്ലാം ചേർത്ത് കണ്ട് ആസ്വദിച്ചു. ഈ സീരിയസ് ഇവിടെ അവസാനിക്കുമ്പോൾ jithin കാണിച്ചുതന്ന വഴികളിലൂടെ കഥകളിലൂടെഹംപിയോട് ഒരു ചെറിയ സ്നേഹം, നശിപ്പിക്കപ്പെട്ട വലിയ ഒരു നഗരത്തിന്റെ ബാക്കിപത്രം അത് നൊമ്പരമായി അവശേഷിക്കുന്നു.
@manilams259 Жыл бұрын
പോവല്ലേ പോവല്ലേ ന്ന് വിചാരിച്ചില്ല. എന്നാൽ പോവാതിരുന്നതിൽ വിഷമവും ഇല്ല. മാനുഷ ക പരിഗണന തരണ്ടേ ... എന്നാലും പെട്ടന്ന് Hambi യാത്ര തീർന്നു.🦋🌹🦋🌹
@chandrababu4404 Жыл бұрын
Vlogu super bro Eppisodu പെട്ടന്ന് തീരല്ലേ എന്നാഗ്രഹിക്കും പോലെ hampi കണ്ടു തീർക്കാനും ഒറ്റപ്രാവശ്യം കൊണ്ട് സാധ്യമല്ല,, താങ്കളുടെ പ്രയത്നം തുടരണം, അന്നും ഒരു പുതിയ തായി തന്നെ തോന്നും, thaaks bro.
@jithinhridayaragam Жыл бұрын
🌷നന്ദി 🙏🙏🙏🙏
@joelsebastian8218 Жыл бұрын
Finally aa pushkarani kandu pidicchu😂 and it's really superb . And hambi is really a wonder ❤. Keep going
@babukesavan-oi2cd Жыл бұрын
❤❤❤❤❤❤❤❤❤
@thomaschacko9194 Жыл бұрын
❤hampi! Buautiful area of worship showed us thank you
@harikrishnan8812 Жыл бұрын
Beautiful Video Bro❤
@jithinhridayaragam Жыл бұрын
Thank you very much!
@maniiyer9685 Жыл бұрын
സൂപ്പർ 👌🏼👌🏼👌🏼
@MANIKANDAN-xg4pp Жыл бұрын
Super bro god blues you
@jithinhridayaragam Жыл бұрын
Thank you so much
@rafeekmuvattupuzha8145 Жыл бұрын
ഒന്നും പറയാനില്ല super ഞാൻ എല്ലാം കണ്ടും.വിണ്ടും കാണും.അവസാനം പറഞ്ഞ വാക്കുകൾ മനസിൽ തട്ടി
@jithinhridayaragam Жыл бұрын
🌷നന്ദി ബ്രോ
@remyachandrika9227 Жыл бұрын
വളരെ നന്ദി......
@jithinhridayaragam Жыл бұрын
🌷🌷🌷
@ajaikhosh Жыл бұрын
Njan full eppisodum kanunnunte 😂 Humbie series 👌 poli anu❤
@muhammedriyas7329 Жыл бұрын
We are watching each step of yours.. awesome video
@LTDreamsbyLennyTeena Жыл бұрын
എല്ലാം കണ്ടു... മനോഹരം 👍😍
@reshmiv313 Жыл бұрын
Very very thanks for showing Hampi🙏❤
@jalinrio6777 Жыл бұрын
വളരെ മനോഹരം ആയിട്ടുണ്ട്.
@fortunefirediamondsanonlin9893 Жыл бұрын
good one bro ...keep travel
@jithinhridayaragam Жыл бұрын
Thank you, I🙏🙏
@sivaranisurendran9119 Жыл бұрын
Congratulations and thank you Jithin. Full episodes kandu. Degree class il history padikumbol muthal agrahikunnathanu..ithuvare nerit kaanan pattiyilla. Your videos kandapo nerit kandapole. Itrayum vijarichirunnilla. Northil orupad forts and palaces kandittund. Though I am a pan Indian, South il iniyum kure kaanan und. Beautiful narration. And the wind up portion...touching. underground Shiva temple...last Nandiye kandu.. iniyum pokumennu kettapol felt happy and accompany Cheyyan kazhinhenkil ennum orthu. Vijaya nagara thinte prathapa kaalam visualize cheyyan patti. Thank you so much. All the best. This videos ennum orkum. 🙏
@arunajay7096 Жыл бұрын
#ഹംബിക്ക് മരണം ഇല്ല 🔥💪
@jithinhridayaragam Жыл бұрын
🌷നന്ദി ബ്രോ
@pavithravp9686 Жыл бұрын
മനസ്സ് നിറഞ്ഞു ❤️
@jithinhridayaragam Жыл бұрын
🌷thank you
@josegeorge2485 Жыл бұрын
Congratulations 👍👍
@jithinhridayaragam Жыл бұрын
Thank you 👍
@shijolazarabstransportslim3098 Жыл бұрын
Which camera you use Man? Lovely to watch
@merlythomas1447 Жыл бұрын
ഞാൻ രണ്ടുദിവസമായി കുര്യൻ സാറിൻറെ ഫോൺ നമ്പർ തപ്പി കൊണ്ടിരിക്കുകയാണ് എന്തിനാണെന്നോ ? വീഡിയോ അയച്ചുകൊടുക്കാൻ! ഉറപ്പായും അയച്ചുകൊടുക്കും! ഇനി കിട്ടിയില്ലെങ്കിൽ നേരിട്ട് കാണുമ്പോൾ ഇക്കാര്യം പറയും! ശിഷ്യനെകുറിച്ച് ഒരു അഭിമാന ബോധം ഒക്കെ വരട്ടെ !😀
@jithinhridayaragam Жыл бұрын
😂😂😂 അസൂയക്ക് മരുന്നില്ല കേട്ടോ 😝
@sandhyasandhya2480 Жыл бұрын
ഹംപി ഒരു ബ്രന്മാണ്ട വീഡിയോ 🙏👌♥
@fromearth745410 ай бұрын
. Super 🎉. എല്ലാ എപിസോടും
@blackbelt_yogis Жыл бұрын
Such an awesome Vlog! ❤
@vinoderumely3166 Жыл бұрын
👍👍👍👍
@jishavijayan1696 Жыл бұрын
സൂപ്പർ എല്ലാ വീഡിയോസും 🥰🥰🥰
@vaisakhsurendran3239 Жыл бұрын
Wonderful series bro
@SunildevasiaDevasia-ev9gv Жыл бұрын
ഇത് കൊള്ളാം
@bijijose9621 Жыл бұрын
5 ഭാഗവും കണ്ടു വളരെ നന്ദി❤
@jithinhridayaragam Жыл бұрын
🌷നന്ദി , ഒരുപാട്
@SureshKumar-zc6ub Жыл бұрын
Bro evide poyalum njaanum koodu undu
@muhammedashraf5299 Жыл бұрын
👍♥️
@shabipmlshabi5491 Жыл бұрын
Bijapur പോയോ? അവിടെയും ഉണ്ട് ചെറിയ തോതിൽ ഹിസ്റ്ററി
@shanthasreenivasan1572 Жыл бұрын
സന്തോഷ് 'ashan 'athu കലക്കി
@michaeljissbaby3823 Жыл бұрын
Appo..kuriyan sir n irikkatte oru kuthirappavan..🌟🌟
@shinibijo1654 Жыл бұрын
🥰🥰🥰
@sajiratheesh9806 Жыл бұрын
അടിപൊളി വീഡിയോ
@MrShayilkumar Жыл бұрын
കാലാപാനി സിനിമയിൽ ഇതുപോലെ ഒരു കുളം ഉണ്ട്.
@jithinkr628 Жыл бұрын
Kidilan video anu bro 👍
@sreeragnellissery3087 Жыл бұрын
Bro അടുത്ത place എവിടാ??? ഇതൊക്കെ ആരെങ്കിലും മുഴുവൻ കാണാറുണ്ടോ എന്ന് ചോദിച്ചില്ലേ... മുഴുവൻ കണ്ട ചിലർ ഉണ്ടെന്ന് എനിക്ക് ഉറപ്പ് പറയാൻ കഴിയും.. ആ back ground മ്യൂസിക്കും nice ആയിട്ടുള്ള narrationum കിടിലം വീഡിയോസ് കൂടി ചേരുമ്പോൾ... നല്ല taste ഉണ്ട്.. 😂
@Rockstar-hw8qm Жыл бұрын
ഞാൻ മുഴുവൻ വിഡിയോ സും കണ്ടു പൊളി ♥️ആണ് എല്ലാം,, ചരിത്രം ജിതിൻ ബ്രോയിലൂടെ 😆😘ഹൃദയരാഗം മുന്നോട്ട്,,,, ഞാൻ നോക്കിയ ഒരു കാര്യം ഉണ്ട്,, ഈ ഹംപി വീഡിയോ തുടക്കത്തിൽ 126k ആയിരുന്നു വീഡിയോ ക്ലിക് ആയി എന്നാ ഒരു കാര്യം ഇപ്പോൾ നോക്കിയാൽ മനസ്സിൽ ആകു ❤132k ഇനി മുന്നോട്ട് മുന്നോട്ട് ♥️ഒരുപാട് പോകാൻ സാധിക്കട്ടെ 🙏🏻♥️
@vrindaiyer3728 Жыл бұрын
താങ്കളുടെ മിക്ക എപ്പിസോഡുകളും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. ചില എപ്പിസോഡുകൾ കാണുമ്പോൾ വലിയ പ്രയാസം തോന്നുന്നു. തനിച്ചു പോകാതിരിക്കുന്നതാണ് നല്ലത്. ഹംപിയുടെ ഫുൾ എപ്പിസോഡ് കണ്ടു. വീഡിയോ കുറച്ചുകൂടി പതുക്കെ പതുക്കെ കാണിച്ചാൽ നല്ലതായിരുന്നു .
@jithinhridayaragam Жыл бұрын
🌷നന്ദി, ഒരുപാട് ഒരുപാട് ...
@santhoshkarivannur5222 Жыл бұрын
great dear.👌
@SUNIL.vettam Жыл бұрын
🌹 വിലകൂടിയ കല്ലുകളാണ് ആ BLACK STONE ഇതു തന്നെയാണ് കൃണശില എന്നറിയപ്പെടുന്നതും കന്യാകുമാരി ജില്ലയിൽ ആയിരുന്നു ഏറ്റവും കൂടുതൽ ഉള്ളത് അവിടെ അത് ഭൂമിക്ക് അടിയിൽ ആണെന്ന് മാത്രം 1999 ൽ ആണെന്ന് തോന്നുന്നു തമിഴ് നാട് സർക്കാർ എന്നെന്നേക്കുമായി ഖനനം നിർത്തി വച്ചു കൊണ്ട് ഉത്തരവ് ഇറക്കി @ 21 - 03 - 2023 🌹
@jithinhridayaragam Жыл бұрын
നല്ല അറിവിന് നന്ദി മിസ്റ്റർ വെട്ടം 🥰
@phenomaneltravel Жыл бұрын
Incompleted hampi bro hampi maduthu video visual kanikumbo atiyam
@keralaculturesvlog3260 Жыл бұрын
Hampy vedio kazhinjoo Eniyum venam vedio Ullathu super ayee jithinatta
@iamjai6089 Жыл бұрын
Super
@jithinhridayaragam Жыл бұрын
hiii ജെയ്മോൻ ചേട്ടാ
@anandakrishnanv6472 Жыл бұрын
പ്രധാനപ്പെട്ട സ്ഥലങ്ങൾ എല്ലാം കാണിച്ചിട്ടുണ്ട് അവിടെ പോയ തുപോലെയുണ്ട് വിവരണവും നന്നായിട്ടുണ്ട് ഇനിയും നല്ലതു ഇടാൻ ശ്രമിക്കണം ബ്രോ നന്മകൾ എന്നും ഉണ്ടാകട്ടെ 👍👍👍
@prashanthdkbekal9980 Жыл бұрын
Hampi oru albutham
@rcfun8714 күн бұрын
full explore cheyth video idoo
@Vivek_View Жыл бұрын
No end for Hambi videos ah 😀😀
@user-rw3up6ub6v Жыл бұрын
പുട്ടു കുറ്റി ചപ്പാത്തി പ്രെസ്സ് 😅😅❤
@anurajkr9697 Жыл бұрын
❤️❤️🌹
@jango4894 Жыл бұрын
Kollam
@jithinhridayaragam Жыл бұрын
Thanks a lot
@k.c.thankappannair5793 Жыл бұрын
Last temptations of a philosophical vloger?🎉
@jithinhridayaragam Жыл бұрын
Maybe!😝
@udayankumaramangalam7786 Жыл бұрын
ഹിന്ദുവിന്റെ പേരിൽ ഊറ്റം കൊള്ളുന്ന കേന്ദ്ര സർക്കാർ ഇതിന് പുനർനിർമ്മിച്ചു നാടിനു സമർപ്പിച്ചിരുന്നു ടൂറിസത്തിന് ഒരു മുതൽക്കൂട്ടായായെനെ ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ ഏതെങ്കിലും കോർപ്പറേറ്റിനു നൂറു വർഷത്തേക്ക് കച്ചവടം ഉറപ്പിക്കും
@santhoshng1803 Жыл бұрын
ഹംബിയിലൃടെ ഉള്ള യാത്ര അതിമനോഫരം ആയിരുന്നു കൂട്ടുകാരാ. തീർന്നു എന്ന വാക്ക് വിഷമംആ യി.
@comewithmejafar3362 Жыл бұрын
❤️🌹👍
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️
@jithinhridayaragam Жыл бұрын
ആശാനേ
@ajimontrap3277 Жыл бұрын
@@jithinhridayaragam ഇവിടെ വിഷ്ണു തിരക്കുന്നുണ്ട് ജിതിനെ ❤️❤️❤️❤️❤️👍.. വീഡിയോ കാണാൻ എന്താ ഭംഗി അവതരണം ന്നൊക്കെ പറഞ്ഞു... 😊
@safarfriends3831 Жыл бұрын
വിവരണം ഹൃദ്യമായി ട്ടുണ്ട് സഹോദരാ ബൂലോകത്ത് ഒന്നും ശാശ്വതമല്ലസ്വന്തം സഹൃദയൻ
@Saji202124 Жыл бұрын
Pykarumbiye meyikum..kaathu nilkade evidepoyedi kannan...grama phon enna cinimayile ah song orthu povunnu
@ashafrancis9092 Жыл бұрын
🎉 Jithin, you have explored Hampi very elaborately lam a subscriber since your Vagamon vedeos All the best lam from Mysore Thank you.
5:14 ഇത് രാജസ്ഥാൻ ശൈലിയിൽ ഉള്ള നിർമ്മിതിയാണ്..അവർക്ക് സിന്ധു നദീതട സാംസ്കാരതിലെ നഗര നിര്മിതിയിൽ നിന്ന് ആർജിച്ചതും ആകുന്നു...ഇത് നിങ്ങൾക്ക് ഹംപി,,കണ്ണൂരിലെ പ്രാചീന കുളങ്ങൾ (പേരാളാശേരി)എന്നിവയിൽ കാണാം..
@-._._._.- Жыл бұрын
15:12 അതിമനോഹരം🌄
@nithinvijayan870 Жыл бұрын
Super 😢
@sandhyasasidharan1433 Жыл бұрын
ഇതെന്നാ, സോപ്പ് വെക്കാനുള്ള സോപ്പ് പെട്ടിയാണോ ??😂😂😂കണ്ടുപിടുത്തം സൂപ്പർ..😅😅
@jaisonthomasebenezer2397 Жыл бұрын
😍
@mariabijo7979 Жыл бұрын
Kandupidutham gambheeram
@mariabijo7979 Жыл бұрын
Njaanundu
@georginjose1616 Жыл бұрын
❤
@Chins121 Жыл бұрын
ഹമ്പി. ആശാന്റെ അടപ്പുരില്ലേ... 😜
@thomasece Жыл бұрын
Where do you stay in the night safely? Is it is in the car? Show us a glimpse of how you manage to sleep in the car at night? It must be a real dedication to stay in the car for whole night.
@sreereddyrani71649 ай бұрын
Chapati kallu alla thirikallu anu
@vineethneyyar Жыл бұрын
😉
@michaeljissbaby3823 Жыл бұрын
Hema guttaa.. bheetttaa...hoo bhayankaram 😮😮 ..enthoru kaduppam..😂😂