Hridhayam Paadunu Malayalam Full Movie | MG Soman | Jalaja | Rajani Sharma |

  Рет қаралды 100,962

Film World

Film World

Күн бұрын

Film : Hridhayam Paadunu
Director : G Premkumar
Screenplay : G Premkumar
Banner : Lankal Films
Cast : MG Soman , Ravikumar , Jagathy Sreekumar , Jalaja , Rajani Sharma
Music : KJ Joy
Lyrics : Yusufali Kecheri

Пікірлер: 87
@somanps1792
@somanps1792 3 жыл бұрын
നിറയെ നല്ല പാട്ടുകളാൽ സമ്പന്നം ഇത്തരം സിനിമകൾ കണ്ടത് ഭാഗ്യം
@Mail.nimishakshay
@Mail.nimishakshay Жыл бұрын
ഈ സിനിമയുടെ ഷൂട്ടിങ് ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ തമിഴ്നാട്ടിൽ നിലഗിരിയിൽ വുഡ്ബ്രിയർ എന്ന തേയില തോട്ടത്തിൽ ആയിരുന്നു (കുറച്ചു ഭാഗങ്ങൾ )ഈ ഷൂട്ടിങ് ഞാൻ കണ്ടിട്ടുണ്ട് നല്ല സിനിമ പക്ഷേ സിനിമ ഇന്നാണ് 22/08/2023. കാണാൻ സാധിച്ചത് ❤❤❤
@latheeflatheef1737
@latheeflatheef1737 3 жыл бұрын
ഇങ്ങനെ ഉള്ള മൂവികൾ ഇനി ഒരിക്കലും നമ്മളെ തേടി വരുത്തില്ല 😥😥😥
@jollyjolly6161
@jollyjolly6161 2 жыл бұрын
അതെ
@Charlies_ARK
@Charlies_ARK Ай бұрын
😔😔😔
@thomaspaulose1545
@thomaspaulose1545 3 жыл бұрын
Rajani Sharma gets a very good role, excellent dialogues and looks pretty. Not a wrong lips syncing although she is a hindi actress. Even Roopa is good in an emotional role.
@malinik3838
@malinik3838 2 жыл бұрын
Wonderful Jayamalini in the beginning of the movie. There should also be a song, which is missing.
@Snair269
@Snair269 3 жыл бұрын
'തെച്ചിപ്പൂവേ മിഴി തുറക്കൂ തേനുണ്ണാൻ വന്നൂ കാമുകൻ' സൂപ്പർ സോംഗ്. യൂസഫലി കേച്ചേരി, കെ.ജെ. ജോയ് 👍
@muhammedshahide.k47
@muhammedshahide.k47 3 жыл бұрын
Old is gold🥰 new is wheste😁
@binduthirukumaran4309
@binduthirukumaran4309 3 жыл бұрын
Songs are superb. 'Hridayam padunnu' song 😢
@malathymalu4846
@malathymalu4846 2 жыл бұрын
Correct
@gireeshbabu1122
@gireeshbabu1122 3 жыл бұрын
Enikku orupad pazhaya movie anu rshttam
@samkumar-kd5mq
@samkumar-kd5mq 3 жыл бұрын
Superb jayamalini
@anilarajan6240
@anilarajan6240 3 жыл бұрын
ഇന്നത്തെ തലമുറക്ക് നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നത് ഈ വിവേകം ആണ് 🙄🙄
@bijupa131
@bijupa131 3 жыл бұрын
ഒരു വർഷം ഒരു മാസം ഇടാമോ, ഒരുപാട് നാൾ ആയി ആഗ്രഹിക്കുന്നു
@jayarajk4340
@jayarajk4340 3 жыл бұрын
ജയരാജ്
@bijupa131
@bijupa131 3 жыл бұрын
@@jayarajk4340 കിട്ടുമോ ഈ സിനിമ
@abulgaforpverygoodsong5759
@abulgaforpverygoodsong5759 3 жыл бұрын
Thanks,Thanks One Thousand Thanks Expecting like this movie Choola,Aagraham ,Yudhakandam,Devadasi,Manavadharmam etc..
@ajipr2752
@ajipr2752 3 жыл бұрын
കാത്തിരുന്ന സിനിമ
@ajipr2752
@ajipr2752 3 жыл бұрын
ചൂള, വെളിച്ചമില്ലാത്ത വീഥി ,ഒരു മൊട്ടു വിരിഞ്ഞപ്പോൾ ,എന്നീ സിനിമകൾ upload ചെയ്യാമോ..
@rajeshkadayanikad
@rajeshkadayanikad 3 жыл бұрын
വെളിച്ചമില്ലാത്ത വീഥി KZbin-ൽ ഉണ്ട്
@YoyoGirlzzz
@YoyoGirlzzz 3 жыл бұрын
@@rajeshkadayanikad kallam.. illallo
@Benancej
@Benancej 2 жыл бұрын
Songs are excellent
@swaminathan1372
@swaminathan1372 3 жыл бұрын
നല്ല സിനിമ...!
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
യെസ്
@sakunthalaattingal9365
@sakunthalaattingal9365 3 жыл бұрын
പ്ലീസ് അപ് ലോഡ് യുദ്ധഭൂമി.. യുദ്ധകാണ്ഡം.. ചൂ ള..
@SaradaE-je4yx
@SaradaE-je4yx 3 ай бұрын
പ്ലീസ് അപ്ലോഡ് മിനിമോൾ
@OmanOman-km6sf
@OmanOman-km6sf 3 жыл бұрын
Please upload sahasam madrasilemon Arabi kadaloram
@vinodp25
@vinodp25 3 жыл бұрын
അറബിക്കടലോരം യൂട്യൂബിൽ ഉണ്ടായിരുന്നു
@user-hr5un8gr3t
@user-hr5un8gr3t 5 ай бұрын
🎉❤yesudas.
@ismailpsps430
@ismailpsps430 2 ай бұрын
പണ്ട് ഓലട്ടാക്കീസിൽ ഇന്റർവെൽ സമയത്ത് ഈ പടത്തിന് ഒളിച്ച് കയറിയ എന്നെ വാച്മാൻ പിടിച്ച് പുറത്താക്കി 🤣
@LekhasTastyWorld
@LekhasTastyWorld 2 ай бұрын
2024 ജൂലൈ 4 ചൊവ്വ ഉച്ചക്ക് 2:11
@jaikishtj9034
@jaikishtj9034 3 жыл бұрын
Rowdy rajamma plese upload
@harispa8088
@harispa8088 3 жыл бұрын
Nice move👌👌
@salilos6075
@salilos6075 Жыл бұрын
10 12 2022 (രണ്ടാംശനി )ൽ കണ്ടു നിത്യ്ഹരിത ഗാനങൾ
@user-vj6nh1qx8d
@user-vj6nh1qx8d Ай бұрын
Good..cinims
@YoyoGirlzzz
@YoyoGirlzzz 3 жыл бұрын
Rajni sarma.. premnaseer nte airhostess movie yile nayika. Good movie 5.7.21
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@shamsadkhan5701
@shamsadkhan5701 3 жыл бұрын
നല്ല പാട്ടുകൾ
@vijayanjoshy9707
@vijayanjoshy9707 3 жыл бұрын
Adavukal 18 edannam
@meekhel_p
@meekhel_p Жыл бұрын
തേച്ചേട്ടൻ ♥️
@JoppyJ435
@JoppyJ435 3 күн бұрын
Hmm
@meekhel_p
@meekhel_p 3 күн бұрын
@@JoppyJ435 😂
@kannurchandrasekhar522
@kannurchandrasekhar522 3 жыл бұрын
Ethra nalla paattukal.......🙏
@sheelarajan843
@sheelarajan843 3 жыл бұрын
Thanks film world
@tvrajesh5377
@tvrajesh5377 3 жыл бұрын
പാലാട്ട് കോമൻ.ആത്മസഖി മൂടുപടം എന്നീ സിനിമകൾ ഇടുമോ
@jayarajk4340
@jayarajk4340 3 жыл бұрын
ജയരാജ്
@Mohamed-cu9wh
@Mohamed-cu9wh 2 жыл бұрын
nalla clarity super paatukal 👍
@beenababu7367
@beenababu7367 7 ай бұрын
Good movie
@prakasam2009
@prakasam2009 11 ай бұрын
Superb jayamalin
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
ഗുഡ് മൂവി, ജോസ്, രജനിശർമ്മ, സോമൻ, സുകുമാരി, ജഗതി, ജലജ, രവികുമാർ, ജയമാലിനി ❤️❤️❤️❤️ 2023 ജൂലൈ 4 ചൊവ്വ ഉച്ചക്ക് 1:50
@sajimathew732
@sajimathew732 3 жыл бұрын
വീണ്ടും പ്രതീക്ഷിക്കുന്നു
@jayarajk4340
@jayarajk4340 3 жыл бұрын
ജയരാജ്
@vijayanjoshy9707
@vijayanjoshy9707 3 жыл бұрын
Prethangallude thazhvaaram edannam
@JoppyJ435
@JoppyJ435 3 күн бұрын
ചോർ ഉണ്ടോണ്ട് തെച്ചേട്ടനെ കാണാൻ വന്നവർ ഉണ്ടോ
@miniraj7266
@miniraj7266 2 ай бұрын
പ്രതീക്ഷ movie up load cheyumo
@vijayanjoshy9707
@vijayanjoshy9707 3 жыл бұрын
Shapamoksham edannam
@beenadk6523
@beenadk6523 2 жыл бұрын
Super.please send more pictures same as
@silviyamadari4552
@silviyamadari4552 2 жыл бұрын
ആമ്പൽ പൂവ്, വഴികൾ യാത്രക്കാർ etc രൂപ
@RIPACCOUNT
@RIPACCOUNT 2 жыл бұрын
ഈ സിനിമയും കേരളത്തിൽ തന്നെ ഓടിയതാണോ . ഹോ ഭയങ്കരം
@rohitha.mrohith2033
@rohitha.mrohith2033 2 жыл бұрын
സൂപ്പർ മൂവി
@sabumm9378
@sabumm9378 Жыл бұрын
Super
@AjithKumar-in6vs
@AjithKumar-in6vs Ай бұрын
രൂപ എത്ര സുന്ദരിയാണ്
@vijayanjoshy9707
@vijayanjoshy9707 3 жыл бұрын
Asuran edannam
@ambadi4687
@ambadi4687 3 жыл бұрын
ഗുഡ് മൂവി
@frndsforever4884
@frndsforever4884 3 жыл бұрын
Poochasaniyasi movie edamooo
@shellymerry3800
@shellymerry3800 3 жыл бұрын
Good move
@binujoe3279
@binujoe3279 3 жыл бұрын
Good movie
@sakky65
@sakky65 Жыл бұрын
Upload kingini kombu movie too
@sabumm9378
@sabumm9378 Жыл бұрын
Katherinna. Felm
@malathymalu4846
@malathymalu4846 2 жыл бұрын
Jagathi ,....
@smartshopindia7603
@smartshopindia7603 2 жыл бұрын
Where is rajani sharma now ???
@jorappanjm380
@jorappanjm380 2 жыл бұрын
Oolanpara
@induprakash01
@induprakash01 2 ай бұрын
ജലജയല്ല സോമന്റെ ഭാര്യയായി വന്നത് രൂപ ആണ്.
@vijayanjoshy9707
@vijayanjoshy9707 3 жыл бұрын
Kaatuppothu edannam
@YoyoGirlzzz
@YoyoGirlzzz 3 жыл бұрын
പ്ലീസ് അപ്‌ലോഡ് മൂവീസ് ............................................. ആൽമരം,മിസ്സ്‌ സ്റ്റെല്ല,പുന്നാരം കുയിൽ,കൊട്ടും കുരവയും,വേട്ട,അവൾ കാത്തിരുന്നുഅവനും,അന്തിചുവപ്പ്,ആയിരംഅഭിലാഷങ്ങൾ,ചായം,ചുവന്നസന്ധ്യകൾ,ചുവന്നചിറകുകൾ,തിരക്കിൽ അല്പസമയം,ആരോരുമറിയാതെ, ഒടുവിൽകിട്ടിയവാർത്ത,അതിനുമപ്പുറം,പെണ്ണൊരുമ്പെട്ടാൽ,കല്ല്കാർത്യായനി,ആശിർവാദം,ആനിമിഷം,ആദ്യപാഠം,സമസ്യ,കാട്ടുകുരങ്ങ്,കാട്ടുതുളസി,ധന്യ,കത്തി(old),ഖദീജ,ഉമ്മാച്ചു,പൊൻതൂവൽ,ഖണ്ടകാവ്യം,രാധ എന്ന പെൺകുട്ടി,ഇതെന്റെ നീതി,റിവേഞ്ച്,ഇതാ ഒരു തുടക്കം മാത്രം,പിടികിട്ടാപുള്ളി,ഫിഫ്റ്റി ഫിഫ്റ്റി,സഖാവ്,കാബരറ്റ് ഡാൻസർ,പാറ, സമ്മോഹനം,കാളരാത്രി,ഉരുക്കു മനുഷ്യൻ,ഒന്ന് രണ്ട് മൂന്ന്,നേതാവ്,കരിനാഗം,റയിൽവേക്രോസ്,രാസലീല,മനസ്വിനി, കാവാലംചുണ്ടൻ,മണിചെപ്പ് തുറന്നപ്പോൾ,ഉത്രാടരാത്രി,പാലാട്ട് കോമൻ,രണ്ടിടങ്ങഴി,ഏണിപടികൾ,യൗവ നം ദാഹം,ശ്രീമത് ഭഗവത് ഗീത,അഭയം , കരുണ,ഗർജനം,അഗ്നി,പ്രതീക്ഷ,യുദ്ധ ഭൂമി,ചന്ദനചോല,യുദ്ധകാണ്ഡം,മറ്റൊരു കർണൻ,സന്ധ്യരാഗം,പുഷ്യരാഗം,സമ്മോഹനം,അടവുകൾ18,പട്ടാളം ജാനകി,ഇത് മനുഷ്യനോ,മിടുക്കിപൊന്നമ്മ ,കോമരം,ജ്വലനം,സൂത്രകാരി,എന്റെഗ്രാമം,അനാവരണം,ഉല്ലാസയാത്ര,ഓമനകുഞ്ചു,അമ്മേ അനുപമേ,ആഴി അലയാഴി,ഇനി അവൾ ഉറങ്ങട്ടെ,ഭ്രഷ്ട്,എന്റെ സ്നേഹം നിനക്ക് മാത്രം,അനന്തം അജ്ഞാതം,സത്രത്തിൽ ഒരു രാത്രി,ഹൃദയത്തിൽ നീ മാത്രം,വാടകവീട്,അന്തിവെയിലിലെ പൊന്ന്,ഞാറ്റടി,എന്നെ സ്നേഹിക്കൂ എന്നെ മാത്രം,സ്നേഹമൊരു പ്രവാഹം,കുടുംബം ഒരു സ്വർഗം ഭാര്യ ഒരു ദേവത,സൂര്യദാഹം,അനുഭവങ്ങളെ നന്ദി,പതിവ്രത,അശോകവനം,നാലുമണിപൂക്കൾ,നക്ഷത്രങ്ങളെ കാവൽ, ആഗ്രഹം,ഞാൻ ഞാൻ മാത്രം(100), 48മണിക്കൂർ,അവൾക്ക് മരണമില്ല,തണൽ,മത്സരം,വീട് ഒരു സ്വർഗം,അഗ്നിനക്ഷത്രം,സരിത,അകലെ ആകാശം,സ്വിമ്മിംഗ്പൂൾ,ശിവ താണ്ടവം,സർവേക്കല്ല്,മാധവികുട്ടി,മക്കൾ,മിസ്സി,റോമിയോ,അണിയറ,പ്രിയദർശിനി,രണ്ട്ജന്മം,ഡാലിയപൂക്കൾ,അഗ്നിയുദ്ധം,സാഹസം,ആഴി,ഒരു വർഷം ഒരു മാസം,പുഴ,വാടക വീട്ടിലെ അതിഥി,കരുണം,ചെണ്ട,ഏഴു മുതൽ ഒൻപതു വരെ,അരിക്കാരി അമ്മു, വിദ്യാർത്ഥികളെ ഇതിലെ ഇതിലെ, അറബികടൽ,അവളുടെജന്മം,ഒറ്റപെട്ടവർ, ഇണയെ തേടി,കാലൻ,പങ്കായം,വാശി, നിരപരാധി,അവളുടെശപദം,പ്രതികാരജ്വാല,പെൺ സിംഹം,കണ്മണിക്കൊരുമ്മ, നീലിസാലി,രാജാങ്കണം,മകം പിറന്ന മങ്ക,അവൾ കണ്ടലോകം,ശുക്രദശ, കാവിലമ്മ,രാജപരമ്പര,പാവാടക്കാരി,ഹേമന്തരാത്രി,ഓർക്കുക വല്ലപ്പോഴും,സ്നേഹിക്കാൻ സമയമില്ല,വിശ്വരൂപം,അനുമോദനം,രണ്ട് പെൺകുട്ടികൾ,അനുഭൂതികളുടെ നിമിഷം,അവകാശം,സ്വർണവിഗ്രഹം,നാത്തൂൻ,കല്യാണപന്തൽ,പ്രിയേ നിനക്ക് വേണ്ടി,രാജൻ പറഞ്ഞ കഥ,ക്രിമിനൽസ്, ലവ് ലെറ്റർ,മറ്റൊരു സീത,വെളിച്ചം അകലെ,കല്യാണസൗഗന്ധികം,ഭൂഗോളം തിരിയുന്നു,ബോയ്ഫ്രണ്ട്,ഈ നൂറ്റാണ്ടിലെ മഹാരോഗം,കുട്ടിച്ചാത്തൻ,പ്രിയംവദ,ചക്ര വർത്തിനി,നിറപറയും നിലവിളക്കും, സംഗമം,ഭാര്യവിജയം,താലപൊലി,പല്ലവി,അന്തർദാഹം,മനസൊരുമയിൽ,കർണപർവം,വേഴാമ്പൽ,ടൈഗർസലിം,പോക്കറ്റടിക്കാരി,മാണി കോയ കുറുപ്പ്,ആനയും അംബാരിയും,ബ്ലാക്ക്ബെൽറ്റ്‌,ജലതരംഗം,സൊസൈറ്റിലേഡി,റാഗിങ്,ആൾമാറാട്ടം,പുത്തരിയങ്കം,പൊന്നിൽ കുളിച്ച രാത്രി,ഇവളൊരുനാടോടി,ലില്ലിപൂക്കൾ,കോളേജ് ബ്യൂട്ടി,പഞ്ചരത്നം,സ്വപ്‌നങ്ങൾ സ്വന്തമല്ല,അസുരൻ,അർദ്ധം(200)
@shijunambiarnambiar
@shijunambiarnambiar 3 жыл бұрын
Radhayude kamukan
@muhammedshahide.k47
@muhammedshahide.k47 3 жыл бұрын
😃
@gireeshkumar9524
@gireeshkumar9524 3 жыл бұрын
അന്ന് കാണാൻ പറ്റിയില്ല
@rtvc61
@rtvc61 2 ай бұрын
പഴയ മൂവി യിൽ പെണ്ണുങ്ങൾ ഇങ്ങനെ over ആയിട്ട് നാണിച്ചു നില്കുന്നത് കാണുമ്പോൾ ഒരു കുത്ത് കൊടുക്കാൻ തോന്നും.. (ജലജ )😂😂😂
@bindup4403
@bindup4403 9 ай бұрын
രാധഎന്ന പെൺകുട്ടി ഇടാമോ
@miniraj7266
@miniraj7266 2 ай бұрын
അനുമോദനം കമൽ haasan movie up load ചെയ്യണേ
@SaradaE-je4yx
@SaradaE-je4yx 3 ай бұрын
പ്ലീസ് അപ്പലോട് മൂ മിനിമോൾ
@user-lx9ko6wi9n
@user-lx9ko6wi9n 5 ай бұрын
അറുബോറത്തിയായ ചരസു ഇതിനെ ആരാണോ നടിയാക്കിയത്.
@RamachandranTMNambissan
@RamachandranTMNambissan Жыл бұрын
Hopeless movie.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 35 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Ulsavapittennu Full Length Malayalam Movie | Mohanlal | Parvathy | HD |
1:53:33
Wilson Videos Official
Рет қаралды 853 М.
Maaya | Malayalam Full Movie | Prem Nazir | Thikkurissi Sukumaran Nair
2:16:31
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Itha Oru Dhikari Full Movie | Super Hit Malayalam Movie | Malayalam Old Movies
1:45:41
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН