A MUST-TRY 🌟 തൃശ്ശൂരിലെ Authentic സുറിയാനി വിഭവങ്ങൾ 💢 KOKKI RESTAURANT, THRISSUR

  Рет қаралды 44,372

Hrishy's VLOG

Hrishy's VLOG

Күн бұрын

We've been eager to try Kokki Restaurant in Thrissur for a while, and the timing couldn't be better since they're hosting a Suriyani Fest until October 31! During our visit, Deepu, Amma (who is pure vegetarian), and I indulged in a delightful array of dishes. Amma savored the Chemba Puttu and Pacha Kurumulaku Aracha Paneer Curry, while Deepu and I enjoyed Kallappam, Palappam, Mutta Appam, Noolappam, Nazrani Biryani, refreshing Lime Tea, and delectable desserts.
It was an unforgettable experience filled with authentic Suriyani flavors! If you're looking for the best food vlog, you won't want to miss this amazing food journey. Don't forget to check out this incredible Suriyani Fest, or plan a visit anytime for their daily authentic Suriyani dishes that make for the perfect foodie adventure!
#SuriyaniFest #ThrissurFood #KokkiRestaurant #NazraniBiryani #AuthenticKeralaCuisine #FoodVlog #HrishysVlog #KeralaVlog #KeralaDelicacies #TasteOfThrissur #thrissurfood #thrissurvlog
Kokki Restaurant, Navya Arcade
Ikkanda Warrior Rd, East Fort, Thrissur
• Location: maps.app.goo.g...
• For Menu and Pricing: g.co/kgs/iMoyxEJ
Soups
• Attunkal Soup - ₹200
• Kozhi Rasam - ₹150
• Mulligatawny Soup - ₹150
Starters
• Ammayi Grilled Prawns - ₹550
• Tawa Grilled Chicken Supreme - ₹300
• Pepper Grilled Paneer - ₹210
Breads
• Palappam (1) - ₹22
• Kallappam (2) - ₹44
• Egg Appam (1) - ₹45
• Noolappam (2) - ₹20
• Chemba Puttu - ₹60
Curry
• Koorkka Beef Roast - ₹320
• Mutton Cheriyulli - ₹400
• Paneer Pachakurumulaku Curry - ₹260
• Nazrani Chicken Biryani - ₹250
• Lemon Tea (3) - ₹75
• Dessert - ₹200
Totall Bill - ₹3,256
Join this channel to get access to perks:
/ @hrishysvlog
Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishys_vlog

Пікірлер: 319
@HrishysVLOG
@HrishysVLOG 3 ай бұрын
വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊
@bachelorcooking3702
@bachelorcooking3702 2 ай бұрын
Deepu fans assemble..ente same vibee😂😂
@HrishysVLOG
@HrishysVLOG 2 ай бұрын
😂😂 Thanks for the love ❤️❤️😊
@sreerag7671
@sreerag7671 3 ай бұрын
അവിടെ പോയി കഴിക്കണം എന്നില്ല നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ മതിയാവും അതിന്റെ ടേസ്റ്റ് എത്രത്തോളം ഉണ്ടെന്ന് 😅😅❤
@HrishysVLOG
@HrishysVLOG 3 ай бұрын
😃😃 Thank you bro for the compliments ❤️❤️😊
@rachelgeorge6294
@rachelgeorge6294 5 күн бұрын
😂Avatharanam super We enjoyed each item with you
@HrishysVLOG
@HrishysVLOG 5 күн бұрын
Thank you ❤️❤️😊🙏🏻
@priyashibushibu4779
@priyashibushibu4779 3 ай бұрын
Ivde ningal kazhichthilu aettavum ishttamaayath nazrani biriyaaniyarrnu... Njanum oru biriyani lover aane... Chaya kudikkyumbozha irunnu kandath.. Kandappo pinne parayano.. Deivame chettante avatharanathinu kodukkanam oru big clap👏🏻👏🏻👏🏻👏🏻... Last expression kandappo food adich wheelaya oru kudiyane pole thonnitta😂😂😂... Nthayalum gambheeram chetta🥳🥳🥳🥰🥰🥰
@HrishysVLOG
@HrishysVLOG 3 ай бұрын
😃😃 Thank you so much deat ❤️❤️😊
@nijokongapally4791
@nijokongapally4791 15 күн бұрын
സൂപ്പർ ഫുഡ്‌ അടി അടിപൊളി ✌️❤️🥰
@HrishysVLOG
@HrishysVLOG 15 күн бұрын
Thank you ❤️❤️😊🙏🏻
@MAGICALJOURNEY
@MAGICALJOURNEY 3 ай бұрын
Wow.. Superb.. 🥰👌🏻👌🏻👌🏻editing.. Bgm... Kidu👌🏻👌🏻👌🏻
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you so much ❤️❤️😊
@abctou4592
@abctou4592 3 ай бұрын
Excellent video,you have a lovely mother, I lost mine, please keep her happy for ever as you and your beautiful wife do. Bless you ❤ you are natural, that is the beauty of your blog 👌
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you so much for the blessings and love ❤️❤️❤️😊
@saijukoottampally3762
@saijukoottampally3762 3 ай бұрын
എക്സ്പ്രഷൻസ് വാരി വിതറിയ വീഡിയോ... കണ്ടു കൊതി തീർന്നില്ല.... നീളം കൂടിയ വീഡിയോ ആണെന്ന് തോന്നിയതേ ഇല്ല... അടിപൊളി ബ്രോ.... ❤❤❤❤
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you so much bro ❤️❤️😊
@prashtvm
@prashtvm 3 ай бұрын
Soup kudi Oru Albhuthamaayi thoonniya nimisham 😂❤❤❤
@HrishysVLOG
@HrishysVLOG 3 ай бұрын
അതെ ശെരിക്കും തോന്നിപ്പോയി 😂😂 Thanks for the comment! ❤️❤️😊
@Thewhiskedwaffle
@Thewhiskedwaffle 3 ай бұрын
Good restaurant with clean and nice ambience. Food also looks tasty and fresh. Koorka and Paneer are my favourite ❤ First time I saw Amma saying a curry is super … then it has to be really really tasty 😁 Seeing you guys eat all this tasty food is making me want to visit this restaurant the next time I am in Kerala. My house is close to kollam… pakshey oru road trip aakaaam for eating at this place. BGM selection verey level 👍 ☺️
@HrishysVLOG
@HrishysVLOG 3 ай бұрын
Thanks a lot 😊 for the love and support ❤️❤️😊
@viktornavrosky
@viktornavrosky 3 ай бұрын
Sseddaaa, kidukkachieee videoo bgm song presentation all good ❤❤❤🎉🎉🎉 Koorkkem beefum koorkkem porkkumm ouhhh
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you so much ❤️❤️😊
@ranjith910
@ranjith910 2 ай бұрын
poli video
@HrishysVLOG
@HrishysVLOG 2 ай бұрын
Thank you ❤️❤️😊
@shakkuvaliyakath2938
@shakkuvaliyakath2938 10 күн бұрын
Chappathiyum parippukariyum kazhichu urangan kidanna njan e video kandittu poy oru biriyani kazhichu kothi sahikkan pattangitta😊
@HrishysVLOG
@HrishysVLOG 10 күн бұрын
Haha! ❤❤😊
@HiranHaridas-c4w
@HiranHaridas-c4w 3 ай бұрын
1st njn thannae❤❤❤❤❤
@HrishysVLOG
@HrishysVLOG 3 ай бұрын
Athu Kalakki 🙏❤😊
@krishnadathan8483
@krishnadathan8483 3 ай бұрын
Kokki restaurant ❤super.thanku
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@aswathyrobee2690
@aswathyrobee2690 3 ай бұрын
Food kazhcht deepunte thalayatal. Athoru resa kananaytita. Ammede game kali super😅.😊
@HrishysVLOG
@HrishysVLOG 3 ай бұрын
😃😃 Thank you so much ❤️❤️😊
@sreerajvasudev
@sreerajvasudev 3 ай бұрын
Adipoli video 👌👌 Bgm ellam poli❤❤
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you so much Bro! ❤️❤️😊
@tishasusanalex8522
@tishasusanalex8522 3 ай бұрын
Deepu chechi ❤❤❤
@HrishysVLOG
@HrishysVLOG 3 ай бұрын
Thanks for the love ❤️❤️😊
@afzal1jeddahwala
@afzal1jeddahwala 3 ай бұрын
Last - Solamanum, Shoshannayum.......💥💥💥
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊🙏🏻
@dineshpai6885
@dineshpai6885 3 ай бұрын
Adipoli Video Super 👌👍🙏😊❤❤❤❤❤
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you so much ❤️❤️😊
@shafithahirvattu-vk2ed
@shafithahirvattu-vk2ed 3 ай бұрын
Sooper
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@DilipKumar-gj2gp
@DilipKumar-gj2gp 3 ай бұрын
Ningaludefamily superaaaa
@HrishysVLOG
@HrishysVLOG 3 ай бұрын
Thanks for the love ❤️❤️😊🙏🏻
@sonymr3322
@sonymr3322 3 ай бұрын
Super ❤... video editing 👌
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you so much ❤️❤️😊
@DilipKumar-gj2gp
@DilipKumar-gj2gp 3 ай бұрын
Chetta njan deepuchechi fananne chechiye veruthe kaliyakkalle ❤️🌹🌹🌹chumma
@HrishysVLOG
@HrishysVLOG 3 ай бұрын
തമാശക്ക് പറയുന്നതല്ലേ 🙏🏻 ക്ഷമിക്കൂ 😃😃🤣❤️❤️😊
@SanthaKumari-hy2zc
@SanthaKumari-hy2zc 3 ай бұрын
Hi dears ❤❤❤
@HrishysVLOG
@HrishysVLOG 3 ай бұрын
Hello 😊 Stay conneted! ❤️❤️😊
@srilakshmisreejith6543
@srilakshmisreejith6543 3 ай бұрын
Innale kandilllallooo ennnum idaneeeeee plz❤ Superb
@HrishysVLOG
@HrishysVLOG 3 ай бұрын
Kurachu work undayirunnu. athanu video delay ayathu. Daily idan nokkunnundtto. Thank you ❤️❤️😊
@anaswarakm3967
@anaswarakm3967 3 ай бұрын
Nice❤🤤
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you dear ❤️❤️😊
@nithyamenon8879
@nithyamenon8879 3 ай бұрын
Vlog ishtaayi tto ❤️
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you dear ❤️❤️😊
@SujithMS-e3r
@SujithMS-e3r 3 ай бұрын
വളരെ നന്നായിട്ടുണ്ട് ശരിക്കും കൊതിപ്പിച്ചു സൂപ്കഴിച്ചുകഴിയുന്നവരെ വീഡിയോ ഒന്ന് സമയംഎഡിറ്റ് ചെയ്യാമായിരുന്നു എന്തായാലും കൊള്ളാം ബില്ല് എത്രആയി എന്നറിഞ്ഞാൽ ഒന്ന് ഞെട്ടാമായിരുന്നു 👍🙏❤️
@HrishysVLOG
@HrishysVLOG 3 ай бұрын
Totall Bill ₹3,256! ഞെട്ടാൻ മാത്രം ഒന്നുമില്ല ബ്രോ. പ്രീമിയം റെസ്റ്റോറന്റിൽ പോയാൽ നമുക്ക് ഊഹിക്കാം എത്ര വരുമെന്ന്. 😊 കുറെ എഡിറ്റ് ചെയ്യുമ്പോൾ നമ്മുടെ ജഡ്ജ്‌മെന്റ് മാറും. അതാണ്. അടുത്ത തവണ ഒന്നൂടെ ശ്രദ്ധിക്കാം ❤️❤️😊
@geethaprabhakaran9816
@geethaprabhakaran9816 3 ай бұрын
Deepu❤❤🥰🥰അമ്മ 💕💕❤️
@HrishysVLOG
@HrishysVLOG 3 ай бұрын
Thanks for the love ❤️❤️😊
@ranjithranji8995
@ranjithranji8995 3 ай бұрын
Super ❤
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@abishantonyable
@abishantonyable 3 ай бұрын
Adipoli Vera onumilla parayan🥰❤🙏
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you so much aliya ❤️❤️😊
@thylivingmanna9837
@thylivingmanna9837 3 ай бұрын
Mouthwatering...
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@sudheershenoy5415
@sudheershenoy5415 2 ай бұрын
Food Enjoy cheithu kazhikkanam like joyful Deepu ji. Polichu molle❤
@HrishysVLOG
@HrishysVLOG 2 ай бұрын
Thank you ❤️❤️😊
@praseethahari8848
@praseethahari8848 3 ай бұрын
സൂപ്പർ 🥰🥰
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@jacobkandanattu9630
@jacobkandanattu9630 Ай бұрын
Good one, 👍... തൃശൂർ എവിടാന്ന് കൂടി പറഞ്ഞിരുന്നാക്കിൽ. 💪💪
@HrishysVLOG
@HrishysVLOG Ай бұрын
ലൊക്കേഷൻ പറയുന്നുണ്ടല്ലോ. ജുബിലീ മിഷൻ അടുത്ത് എന്ന്. ഡിസിക്രിപ്‌ഷനിൽ കൊടുത്തിട്ടുമുണ്ട് ❤️❤️😊🙏🏻
@tonygabrielmandy387
@tonygabrielmandy387 8 күн бұрын
@ East Fort, Thrissur. towards mission quarters, on right hand side
@rahulcnair4235
@rahulcnair4235 3 ай бұрын
Enjoyed The video as you did with family ❤
@HrishysVLOG
@HrishysVLOG 3 ай бұрын
Glad you enjoyed it. Thank you so much ❤️❤️😊
@തൃശ്ശൂർക്കാരിപ്പെണ്ണ്
@തൃശ്ശൂർക്കാരിപ്പെണ്ണ് 3 ай бұрын
ബീഫ് ഞാൻ കഴിക്കില്ല പക്ഷെ കൂർക്കയും ബീഫും തൃശൂർ സ്പെഷ്യൽ ആണല്ലോ ചേട്ടൻ കഴിക്കുന്നത് കണ്ടപ്പോ കൊതി ആയി 🥰
@HrishysVLOG
@HrishysVLOG 3 ай бұрын
😃😃 സാധാരണ ഞാനും റെഡ് മീറ്റ് കഴിക്കാറില്ല. കഴിച്ചാൽ പിന്നെ ഒന്ന് രണ്ട് ദിവസം എനിക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എങ്കിലും കോക്കി പോലുള്ള റസ്റ്റോറന്റുകളിൽ ഇതുപോലുള്ള വിഭവങ്ങൾക്ക് കിടിലൻ ടേസ്റ്റ് ആണ്. അതുകൊണ്ട് ട്രൈ ചെയ്യും ഇടയ്ക്ക്. ഇതുപോലുള്ള സാഹചര്യങ്ങളിൽ മാത്രം. കമന്റിനു സ്നേഹത്തിനും നന്ദി🙏🏻😊😊❤️
@govindmenon8699
@govindmenon8699 3 ай бұрын
Pwoliyaaaaaaa😊
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@rameshc1782
@rameshc1782 3 ай бұрын
Super🎉
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@techarpi
@techarpi Ай бұрын
Oh God! Where will all this get digested?😮
@HrishysVLOG
@HrishysVLOG Ай бұрын
😃😃🤣❤️❤️😊🙏🏻
@sruthyk.s261
@sruthyk.s261 3 ай бұрын
My fav paneer! Any way amazing
@HrishysVLOG
@HrishysVLOG 3 ай бұрын
Mine too! Thank you ❤️❤️😊
@babykrishnan8298
@babykrishnan8298 3 ай бұрын
Suppar 👌
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@MRP1.1000
@MRP1.1000 28 күн бұрын
Paneer Beef Motton Chicken🐔 Egg ❤👍
@HrishysVLOG
@HrishysVLOG 28 күн бұрын
😃❤️😊
@ShinuPurushothaman
@ShinuPurushothaman 3 ай бұрын
Super video
@HrishysVLOG
@HrishysVLOG 3 ай бұрын
Thanks ❤️❤️😊
@DeepthyRamachandran-i1g
@DeepthyRamachandran-i1g 3 ай бұрын
Kothippichu kollum ❤
@HrishysVLOG
@HrishysVLOG 3 ай бұрын
😃😃❤️❤️😊
@krishnadas1967
@krishnadas1967 2 ай бұрын
നവ്യ ഹോട്ടലിൽ നിന്ന് ഇന്ന് പഴകിയ ഭക്ഷണം പിടിച്ചു എന്നൊരു വാർത്ത ഉണ്ട്. മിഷൻ ഹോസ്പിറ്റലിന് അടുത്താണ് എന്ന് പറയുന്നു.
@HrishysVLOG
@HrishysVLOG 2 ай бұрын
വാർത്ത ഞാനും കണ്ടു. എന്താണ് സംഭവം എന്ന് അന്വേഷിക്കാം 👍🏻
@stellajohnson1113
@stellajohnson1113 3 ай бұрын
Njangl sthiram pokunna sthalam anu, Ella foodum. Value taste aanu
@HrishysVLOG
@HrishysVLOG 3 ай бұрын
Happy to know! Thank you ❤️❤️😊
@resmisnair7189
@resmisnair7189 3 ай бұрын
super................
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@savithaps-bv7if
@savithaps-bv7if 3 ай бұрын
നന്നായിട്ടുണ്ട് ❤
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@Sreerag.19
@Sreerag.19 3 ай бұрын
2 ദിവസത്തെ ഇടവേളയ്ക്ക്‌ ശേഷം ഇന്ദുചൂഡൻ വന്നിരിക്കുന്നു..ഡയറ്റിംഗിനുശേഷമുള്ള കൊടുങ്കാറ്റ്‌..പൊളിച്ചു😁🎉❤
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you 😃😃 ❤️❤️😊
@susmitharakeshprabhu3132
@susmitharakeshprabhu3132 3 ай бұрын
Avarude traditional sweets koodi edukkamayirunnu. Anyway video super as usual.. 🎉
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you so much ❤️❤️😊
@sudheershenoy5415
@sudheershenoy5415 2 ай бұрын
Deepu polichu dear
@HrishysVLOG
@HrishysVLOG 2 ай бұрын
Thank you ❤️❤️😊
@ThattumThaviyum
@ThattumThaviyum 3 ай бұрын
Ente makkale polichu…. Oru nazrani kalyanam koodiya feel kitti….vedios hit aakatte… Thrissur Meenology visit cheythittundo hrishi?
@HrishysVLOG
@HrishysVLOG 3 ай бұрын
Comment kalakki! 😃😃 Meenology poyittilla. Ponam ennund. Thanks chechi for the love and support ❤️❤️😊
@devidev.edevi.e1717
@devidev.edevi.e1717 3 ай бұрын
🎉🎉❤
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@dineshav1002
@dineshav1002 3 ай бұрын
തകർത്തു
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you so much ❤️❤️😊
@josekuttypkkurian4918
@josekuttypkkurian4918 3 ай бұрын
സൂപ്പർ ബ്ലോഗ്👍🏼
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@risha7415
@risha7415 3 ай бұрын
Allappa ingal ede poye innala kandillala😂😅.. Super videos anu ellam.. Njn kannur ane aa slang l paranjatha😅.. Chettan non veg kazhiknna kanana kooduthal ishtam❤pakshe ammayeyum pariganikkunna kanumbo valare santhosham
@HrishysVLOG
@HrishysVLOG 3 ай бұрын
😃😃 Kollam Nalla Slang. Thank you ❤️❤️😊
@harishankar5160
@harishankar5160 3 ай бұрын
Ninga Kannur edyaann?
@HrishysVLOG
@HrishysVLOG 3 ай бұрын
@@harishankar5160 🤭
@remyakesavan3011
@remyakesavan3011 3 ай бұрын
Super വീഡിയോ. നസ്രാണി മീൽസ് അവിടെ സൂപ്പർ ആണ്.
@HrishysVLOG
@HrishysVLOG 3 ай бұрын
കേട്ടിട്ടുണ്ട്. Thank you ❤️❤️😊
@rajeevtr8816
@rajeevtr8816 3 ай бұрын
അവിടുത്തെ സെക്യൂരിറ്റി സർവീസ് എക്സലൻഡാണ്. The best security service in Kerala. Bright security. 👍
@HrishysVLOG
@HrishysVLOG 3 ай бұрын
ആണോ? പുതിയ ഒരു ഇൻഫർമേഷൻ ❤️❤️😊
@rajeevtr8816
@rajeevtr8816 3 ай бұрын
@@HrishysVLOG ലുലുമാലിന്റെ അംഗീകൃത ഏജൻസിയാണ്, അവർ. മാളിന്റെ,. 👍 മാളിന് അകത്തുള്ള കടകളുടെ അല്ല
@HrishysVLOG
@HrishysVLOG 3 ай бұрын
Okay 😊❤️👍🏻
@AnnaGrace-f9t
@AnnaGrace-f9t 3 ай бұрын
Excellent video , food ellam nalla rasam ind. Ambience super. Koorka and beef okke njangal veetil vekkunath pole irikkunu. A homely touch is added to each dish. But innathe highlight aa 2 soup aarnutto. Ini oru day meals try cheyyu. Navya bakers pande super aanu regular customer since 15 years❤
@HrishysVLOG
@HrishysVLOG 3 ай бұрын
I am glad you liked the video. Thank you Anna ❤️❤️😊
@sarathks4946
@sarathks4946 Ай бұрын
ഒത്തിരി ഒത്തിരി ഇഷ്ടമായി ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ ഏകദേശം എത്ര എമൗണ്ട് ഈ ഹോട്ടലിൽ ആയിട്ടുണ്ടാവും വെറുതെ ഒന്ന് അറിയാന
@HrishysVLOG
@HrishysVLOG Ай бұрын
3000 okke aayi ❤️❤️😊
@sarathks4946
@sarathks4946 Ай бұрын
@@HrishysVLOG അത് കുഴപ്പമില്ല ലാഭമാണ് ഞാൻ അതിലും ഒരുപാട് പ്രതീക്ഷിച്ചു ഞാൻ ഇൻസ്റ്റാഗ്രാമിൽ നമ്പർ അയച്ചിട്ടുണ്ട് എന്റെ മക്കൾ ചേട്ടനോട് സംസാരിക്കാനുള്ള തിടുക്കത്തിൽ ആണ്
@HrishysVLOG
@HrishysVLOG Ай бұрын
@@sarathks4946 ❤😊
@vinodkumarthundathil8197
@vinodkumarthundathil8197 3 ай бұрын
❤❤❤ location?
@HrishysVLOG
@HrishysVLOG 3 ай бұрын
Check Description for the location. Video-il paranjittundallo ❤️❤️😊
@vgsnair
@vgsnair 3 ай бұрын
കൊക്കിയിലെ ഫുഡ്‌ അടിപൊളി തന്നെ... ഞാൻ ഒരുപാട് പോയിട്ടുണ്ട്. നിങ്ങൾ കഴിക്കുന്ന കണ്ടപ്പോൾ കൊതി വരുന്നുണ്ട്. ന്തായാലും കൊതിപറ്റിയെങ്കിൽ അതിനു ഉത്തരവാദി നിങ്ങൾ തന്നെ....😂
@HrishysVLOG
@HrishysVLOG 3 ай бұрын
അത് കൊള്ളാം 😃😃🤣 നസ്രാണി മീൽസ് ഒന്ന് കഴിക്കണം എന്നുണ്ട് 😊❤️❤️😊
@padmavathivenugopal9883
@padmavathivenugopal9883 3 ай бұрын
❤❤❤❤❤❤
@HrishysVLOG
@HrishysVLOG 3 ай бұрын
❤️❤️😊
@sudhisudhi3302
@sudhisudhi3302 3 ай бұрын
Hai.. ജോലിത്തിരക്ക് കാരണം വീഡിയോ കാണാൻ കുറച്ച് ലേറ്റായി.. വീഡിയോ കണ്ടതിനു ശേഷം.. ചേച്ചിയുടെ ഫുഡ് കഴിക്കുന്ന എക്സ്പ്രഷൻ കൂടെ കണ്ടപ്പോൾ.. നാളെത്തന്നെ ഹോട്ടൽ ഒന്ന് വിസിറ്റ് ചെയ്യണം❤❤❤🎉🎉🎉... പിന്നെ പറ്റുമെങ്കിൽ പോകുന്ന സ്ഥലങ്ങളുടെ ലൊക്കേഷനും കൂടി.. ആഡ് ചെയ്താൽ നന്നായിരിക്കും❤❤🎉🎉
@HrishysVLOG
@HrishysVLOG 3 ай бұрын
Location ഡിസ്‌ക്രിപ്‌ഷനിൽ കൊടുത്തിട്ടുണ്ട്. Thank you so much Bro ❤️❤️😊
@sudhisudhi3302
@sudhisudhi3302 3 ай бұрын
@@HrishysVLOG ഇപ്പോഴാണ് കണ്ടത്... മതി.. ഇതു മതി
@jayapradeep7530
@jayapradeep7530 3 ай бұрын
😍😍😍
@HrishysVLOG
@HrishysVLOG 3 ай бұрын
❤️❤️😊
@umasankarcaca5606
@umasankarcaca5606 3 ай бұрын
ചേട്ടൻ കൊതിപ്പിയ്ക്കും
@HrishysVLOG
@HrishysVLOG 3 ай бұрын
😂😂 Thank you ❤️❤️😊
@GirijaDevadas-gw5lb
@GirijaDevadas-gw5lb 3 ай бұрын
👌
@HrishysVLOG
@HrishysVLOG 3 ай бұрын
❤️❤️😊
@Indchand
@Indchand 3 ай бұрын
Ningal kazhikkunnath kaanaan nalla rasamund. Pakshe oru doubt. Ithrayum food kazhichaal obesity varille ?
@HrishysVLOG
@HrishysVLOG 3 ай бұрын
ഉച്ചക്ക് ലഞ്ച് ഒഴിവാക്കിയാണ് ഞങ്ങൾ ഡിന്നർ കഴിച്ചത്. പിന്നെ, ഇത് അത്രയധികം ഫുഡ് ഒന്നുമില്ല. തോന്നുന്നതാണ്. ഒരു വെഡ്ഡിംഗ് buffet പോയാൽ ഇതിൽ കൂടുതൽ കഴിക്കുന്നവരാണ് മിക്കവരും. Thank you so much ❤️❤️😊
@francis-u5k
@francis-u5k 17 күн бұрын
LOCATION PLSS
@HrishysVLOG
@HrishysVLOG 17 күн бұрын
Check description ❤️❤️😊
@apmkurukol836
@apmkurukol836 3 ай бұрын
ഇതിൽ ദീപു ആക് ഷൻ അടിപൊളി. പെരുത്തു ഇഷ്ട്ടായി.
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you so much ❤️❤️😊
@umasankarcaca5606
@umasankarcaca5606 3 ай бұрын
😋😋😋😋
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@DeepthyRamachandran-i1g
@DeepthyRamachandran-i1g 3 ай бұрын
Pork ribs kittum super aanu Pinney lunch super aanu
@HrishysVLOG
@HrishysVLOG 3 ай бұрын
Pork njan kazhikkarilla. Athukondanu. Lunch oru divasam poyi kazhikkanam❤️❤️😊
@gouthamsanthoshrk
@gouthamsanthoshrk 3 ай бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ പൊന്നെ
@HrishysVLOG
@HrishysVLOG 3 ай бұрын
😃😃❤️❤️😊
@mcreejith2373
@mcreejith2373 3 ай бұрын
❤❤❤🌹
@HrishysVLOG
@HrishysVLOG 3 ай бұрын
❤️❤️😊
@nishakannan4177
@nishakannan4177 3 ай бұрын
👍🏼👍🏼👍🏼
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@TheSizzling007
@TheSizzling007 3 ай бұрын
ഞങ്ങൾ ഇന്നലെ പോയിരുന്നു. സാറ്റർഡേ തിരക്ക് ആയിരുന്നു. അടുത്ത ടേബിൾ ഇരുന്ന ആള് നിങ്ങളുടെ vlog കണ്ടിട്ട് വന്നവരാണ്. അവർക്ക് ഈ മെനു പോരാന്നു!!! അവർക്ക് അവരുടെ മനസ്സിലുള്ള ഐറ്റം.ഉണ്ടാക്കി കൊടുക്കേണം എന്ന്. വളരെ സൗമ്യമായി സംസാരിക്കുന്ന restaurant manager ആകുന്നതും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു, ഇവർ ഇവിടെ സ്പെഷ്യൽ ഫെസ്റ്റിവൽ മെനു ആണ് ഓടിക്കുന്നത് എന്ന്. പക്ഷേ വന്ന ആളുടെ ഷോ സഹിക്കാൻ പറ്റാതെ അവർക്ക് വേറെ എന്തോ ഉണ്ടാക്കി കൊടുത്തു. അതു കഴിച്ചവർ വീണ്ടും അത് ഓർഡർ ചെയ്തു. എല്ലാം തിന്നു കഴിഞ്ഞു അവസാനം, വീണ്ടും ഡയലോഗ്. ഞങ്ങള് happy അല്ലാ, ഞങൾ വീഡിയോയുടെ താഴെ കമൻ്റ് ഇടും എന്ന്. എങ്ങനെയാണല്ലേ ഒരോർത്തരുടെയും സ്വഭാവം.??!! ഇത്രയും തിരകിൻ്റെ ഇടയിൽ ഇത്രയൊക്കെ അവർക്ക് ചെയ്തു കൊടുത്തിട്ടും, അവസാനം പരാതി തന്നെ, കൂടെ റിവ്യൂ ഇടും എന്ന വ്യാജ ഭീഷണി. മനുഷ്യൻ്റെ സ്വഭാവം ഇത്രക്ക് അതപത്തിച്ചു പോയോ??? കഷ്ട്ടം. ഞങ്ങൾക്ക് എന്തായാലും ഫുൾ എൻ്റർടെയ്ൻമെൻ്റ് അതും ഫ്രീ ആയിരുന്നു.😁 നല്ല ആഹാരം കഴിച്ച സംതൃപ്തിയോടെ ഞങൾ മടങ്ങി. നമ്മുടെ സമയം നല്ലതോ ചീത്തയോ ആക്കുന്നത് നമ്മൾ തന്നെ ആണ്. Thank you for your suggestion. Good place, good food. Good service.
@HrishysVLOG
@HrishysVLOG 3 ай бұрын
ഞങ്ങൾക്ക് എന്തായാലും ഫുൾ എൻ്റർടെയ്ൻമെൻ്റ് അതും ഫ്രീ ആയിരുന്നു 😃😃 Thank you so much for sharing your experience! 😃😊❤️❤️😊🙏🏻
@nairsadasivan
@nairsadasivan 3 ай бұрын
ഞാൻ പോയിട്ടുണ്ട് ഇവിടെ... എനിക്ക് ഒരുപാടു സുറിയാനി സുഹൃത്തുക്കളുണ്ട്... ഞാനവരുടെ വീടുകളിൽ നിന്നും ഭക്ഷണവും കഴിക്കാറുണ്ട്... പക്ഷെ സുറിയാനി നസ്രാണി ഭക്ഷണത്തിന്റെ ക്വാളിറ്റി ഒന്നും ഇവിടത്തെ ഫുഡിന് ഇല്ല....
@HrishysVLOG
@HrishysVLOG 3 ай бұрын
ആദ്യമായി ആണ് ഒരാൾ അങ്ങനെ പറഞ്ഞു കേൾക്കുന്നത്. താങ്കളുടെ അഭിപ്രായം മാനിക്കുന്നു 🙏🏻❤️❤️😊
@preethathampan7128
@preethathampan7128 3 ай бұрын
Video ellam kanarundu... Ellam nannavundu. Ee video kandappol ee restaurant jubilee mission hospital opp ennu paranjhappol oru cheriya sankadam thonni. Hospitalinu aduthu inghane oru restaurant..
@HrishysVLOG
@HrishysVLOG 3 ай бұрын
Oh! hospitalinu aduthu restaurant undennu parayunnathil what's the problem? In town, it's quite common to see places like this nearby. Please don’t overthink it! ❤️😊🙏🏻
@preethathampan7128
@preethathampan7128 3 ай бұрын
Ok🙏. Overthink cheyyilla. Anghine aavam🌹
@HrishysVLOG
@HrishysVLOG 3 ай бұрын
@@preethathampan7128 ❤😊🙏🏻
@harishmenontsr
@harishmenontsr 3 ай бұрын
❤😊🤩👌👍
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@Hari-ne1hx
@Hari-ne1hx 3 ай бұрын
Ee pattisserie entha
@HrishysVLOG
@HrishysVLOG 3 ай бұрын
ബേക്കറി എന്ന അർത്ഥം തന്നെ👍🏻 ❤️❤️😊
@Hari-ne1hx
@Hari-ne1hx 3 ай бұрын
@@HrishysVLOG okay 👍
@Thewhiskedwaffle
@Thewhiskedwaffle 3 ай бұрын
In France , the word Pâtisserie is used for bakeries that have a master pastry chef. Pastry chef is someone who is an expert in his craft , specialises in making pastries, breads, desserts, and other baked goods and has won awards for their original creations. Nowadays in India to make a bakery sound exclusive and “premium” this word is more often used 😅
@TheSizzling007
@TheSizzling007 3 ай бұрын
​It is not just the word that is used there. Have you been there? I believe they do have various unique creations and premium stuff. ​@@Thewhiskedwaffle
@HrishysVLOG
@HrishysVLOG 3 ай бұрын
@@Thewhiskedwaffle ❤😊
@sruthilakshmi4784
@sruthilakshmi4784 3 ай бұрын
അടിപൊളി 👌👌👌 Well explained bro👍👍👍 മൂന്നു പേരും ഒരുമിച്ചുള്ള വീഡിയോ അല്ലെങ്കിലും അടിപൊളി ആണ്.. Gamer അമ്മ ❤❤ പിന്നെ lime tea ആണോ green tea ano കുടിച്ചത്...ആദ്യം lime എന്നും പിന്നീട്‌ greentea ennum പറയുന്നുണ്ട് video യില്‍ അതാ ചോദിച്ചേ..
@HrishysVLOG
@HrishysVLOG 3 ай бұрын
Lime Tea! പേര് മാറിപ്പോയതാട്ടോ! Thank you so much dear ❤️❤️😊
@sruthilakshmi4784
@sruthilakshmi4784 3 ай бұрын
@@HrishysVLOG👍👍 ഇത് oke sradikande ambane
@HrishysVLOG
@HrishysVLOG 3 ай бұрын
Okay അണ്ണാ.. ഇനി ആവർത്തിക്കില്ല. Dont forget GUN അല്ല Lemon Tea 😃😃
@sruthilakshmi4784
@sruthilakshmi4784 3 ай бұрын
@@HrishysVLOG 😄😄😄
@freddythomas8226
@freddythomas8226 3 ай бұрын
തൃശ്ശൂര് ഇണ്ടായിട്ട് നമ്മളൊന്നും അറിയണില്ലല്ലോ 😅
@HrishysVLOG
@HrishysVLOG 3 ай бұрын
❤️❤️😊
@rajiraghu8472
@rajiraghu8472 3 ай бұрын
ദിപുവിന്റെ മുഖത്ത് ഒരു വലിയ പൂന്തോട്ടം ആണ് കണ്ടത് 😂♥️, പാവം അമ്മ 😂. കപട മായ ഈ ലോകത്ത് ഇത്ര യും സത്യസന്ധത യുള്ള നിഷ്കളങ്ക യായ പെൺകുട്ടി യെ കിട്ടി യ നിങ്ങൾ ശരിക്കും lucky ആണ്. നല്ല വീഡിയോ 👍. ഋഷി യുടെ വീഡിയോ യുടെ qualiy അനുസരിച് 50,0000സബ്സ്ക്രൈബ്ർസ് ആകേണ്ട താണ് 🥰. നവ്യ ബേക്കർസ് പുറത്ത് നിന്ന് കണ്ടിട്ടുണ്ട് ട്ടൊ
@rajiraghu8472
@rajiraghu8472 3 ай бұрын
50,000 എന്നാണ് ഉദേശിച്ചത്‌ 🙏
@HrishysVLOG
@HrishysVLOG 3 ай бұрын
ചേച്ചി പറഞ്ഞത് ശരിയാട്ടോ! Thanks for the love! ❤️❤️😊
@HrishysVLOG
@HrishysVLOG 3 ай бұрын
10,000 തന്നെ ധാരാളം! ഇനിയുള്ളതൊക്കെ ബോണസ് ആണ് ❤️❤️😊
@sarikasanthosh3672
@sarikasanthosh3672 3 ай бұрын
Sathyam Njan parYan vanna comment. Ee kutti valare innocent aya molanu .ullilula expression purathum angane thanne .athu santhosham ayalum deshyam ayalum.. NingLe daivam anugraham eppolum undavum.karanam nishkalankamYa oru molanu koode ullathu
@HrishysVLOG
@HrishysVLOG 3 ай бұрын
@@sarikasanthosh3672 Thanks for the love ❤❤😊
@jojojohnson9168
@jojojohnson9168 3 ай бұрын
Song name 3:28
@HrishysVLOG
@HrishysVLOG 3 ай бұрын
I will check the song and will reply again ❤️❤️😊
@shalishiyasshali9956
@shalishiyasshali9956 2 ай бұрын
Chetta chettan kazhikkana kanmbl aarkkayalum kodhi thonnum pinne negative comments vaayi kumbl chettan over react cheyyarudhu ningalodulla sneham kondu parayanu kaararam negative parayunnavare thiruthannadhinekalum nalladhalle deepunde ee over action maatunnadhu ..valare ovaranu deepu adhu koode onnu sradhichl ningal sooper aanu
@HrishysVLOG
@HrishysVLOG 2 ай бұрын
ചിലർ ലൈഫിൽ കുറച്ച് ഓവർ എക്സ്പ്രെസ്സീവ് ആയിരിക്കും. എന്റെ എക്സ്പ്രഷൻ ആകണമെന്നില്ല ദീപുവിന്റെ നാച്ചുറൽ. അത് മാറ്റാൻ അവളോട് പറഞ്ഞാൽ പിന്നെ അവൾ ആകെ ഡിസ്റ്റർബ്ഡ് ആവും. ഞാൻ ഓവർ റിയാക്റ്റ് ചെയ്യാറില്ല. പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും എല്ലാ കമന്റിനും മറുപടി നൽകും അത്ര മാത്രം! ❤️❤️😊
@shalishiyasshali9956
@shalishiyasshali9956 2 ай бұрын
@HrishysVLOG njan vere onnum orthu paranjadhalla normally oru brother nodu parayunna pole Karanam 75 percentage aalkardem abiprayam atre ullu
@shalishiyasshali9956
@shalishiyasshali9956 2 ай бұрын
Pinne chila public plat formil atra natural aakan paadilla ulla abiprayam parayam but expections onnu sradhichal madhy adhu Deepu chechy disturbed aavanda nammude kuravugal ndhannu manasilakki adhu maatta ennulladhalle nammal cheyyendadhu
@HrishysVLOG
@HrishysVLOG 2 ай бұрын
​@@shalishiyasshali9956 90%ആൾക്കാരും ദീപുവിന്റെ എല്ലാ 'കോപ്രായങ്ങളും' ഇഷ്ടപ്പെടുന്നവരാണ്. 😃10% മാത്രമാണ് അതിൽ നെഗറ്റീവ് ആയി പറയുന്നത്. അത് സ്വാഭാവികമാണ്. ഇത് സിനിമയൊന്നും അല്ലല്ലോ. ദീപുവും കമന്റുകൾ വായിക്കുന്നുണ്ട്. സ്വയം ഒരാൾക്ക് തോന്നി മാറ്റുന്നതാണ് എപ്പോഴും നല്ലത്. ഫോഴ്സ് ചെയ്താൽ അത് ശരിയാകില്ല. ❤❤😊
@HrishysVLOG
@HrishysVLOG 2 ай бұрын
@@shalishiyasshali9956 താങ്കളുടെ അഭിപ്രായം ഞങ്ങൾ മാനിക്കുന്നു. അതുകൊണ്ടാണ് റിപ്ലൈ തരുന്നതും. ഓരോരുത്തർക്കും അവരുടേതായ രീതികൾ ഉണ്ടാകും. അതിനെ നമ്മൾ സ്വീകരിക്കുക ❤❤😊
@TheSizzling007
@TheSizzling007 3 ай бұрын
1984 ിൽ തുടങ്ങിയത് നവ്യ ആണ്, കൊക്കിയല്ല. കൊക്കി തുടങ്ങിയത് 2020ഇൽ ആണ്, ഹോട്ടൽ തുടങ്ങിയപ്പോൾ.
@TheSizzling007
@TheSizzling007 3 ай бұрын
Mullagatawny എന്ന് പറഞ്ഞാല് മുളകും തന്നിയും. ശ്രീ ലങ്കൻ തമിഴിയർ ആണ് ഇതിൻ്റെ സൃഷ്ടാവ്. മുളകും, പരിപ്പും വെള്ളവും.
@HrishysVLOG
@HrishysVLOG 3 ай бұрын
ശരിയാണ്. സത്യത്തിൽ ഞാൻ ആ സമയത്ത് നവ്യ ഗ്രൂപ്പിനെ പറ്റിയും കോക്കിയേ പറ്റിയും പറയുകയായിരുന്നല്ലോ. കോക്കി പുതിയ റസ്റ്റോറന്റ് ആണെങ്കിലും നവ്യ ഗ്രൂപ്പിന്റെ ആണല്ലോ. അവരുടെ ചരിത്രം പറഞ്ഞുകൊണ്ടിരുന്ന സമയത്ത് ആ ഒഴുക്കിൽ അങ്ങനെ പറഞ്ഞു പോയതാണ്. 1984 ൽ തുടങ്ങിയ നവ്യ ഇത്രയും വളർന്നല്ലോ എന്നാണ് പറയാൻ ഉദ്ദേശിച്ചത്. മാറിപ്പോയി. ക്ഷമിക്കുക 🙏🏻 തിരുത്തിന് നന്ദി ❤️❤️😊
@HrishysVLOG
@HrishysVLOG 3 ай бұрын
ആ പേര് വായിച്ചപ്പോൾ എനിക്കും കൗതുകം തോന്നി. അറിവുകൾ ഷെയർ ചെയ്യുന്നതിന് ❤️❤️😊
@RupeeMonk
@RupeeMonk 3 ай бұрын
next target confirmed - kokki
@HrishysVLOG
@HrishysVLOG 3 ай бұрын
Adipoli ❤️❤️😊
@afzal1jeddahwala
@afzal1jeddahwala 3 ай бұрын
Mulligatawny Soup or Mulagu Thanny Soup refers to a Tamil Word and doesn't Sound Syrian. Mulagu means Chilly or Spicy. Thanny refers to Water. So, it literally means, " Spicy water ". Ain''t I Correct....?!
@HrishysVLOG
@HrishysVLOG 3 ай бұрын
Yes, you may be right that not all the dishes are traditional Suriyani items; some have fusion twists. The Mulagu Thunny had dal in it, which Amma enjoyed. Thanks for the comment! ❤️❤️😊🙏🏻
@divyaprabhu9894
@divyaprabhu9894 3 ай бұрын
Sory hrishi nan pure vegayadhu Konde skipcheyadha kande🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@HrishysVLOG
@HrishysVLOG 3 ай бұрын
That's okay, I understand 🙏🏻 We know you watched it out of love for us, and we are incredibly grateful for that. Thank you ❤️❤️😊
@aswathyachu9431
@aswathyachu9431 3 ай бұрын
എന്റെ ബ്രോ.... ഒന്നും പറയാനില്ല.. അത്ര കേമം.. നല്ല ഫുഡിന്റെ കൂടെ അവരുടെ മുഖത്തെ ചിരി കൂടി ആയപ്പോൾ കെങ്കേമം ദീപു, അമ്മ ❤️🥰🥰🫶🫶
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you so much dear ❤️❤️😊
@sudheesht.s8060
@sudheesht.s8060 3 ай бұрын
Super vlog ❤Deepuvinte expression adipoli 😅
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you so much ❤️❤️😊
@rafeequemohamed3728
@rafeequemohamed3728 3 ай бұрын
New camera? great result. al the best
@HrishysVLOG
@HrishysVLOG 3 ай бұрын
Same camera 😃 Thank you ❤️❤️😊
@RajeshMm-z4o
@RajeshMm-z4o 2 ай бұрын
11:31 ദേ ചേച്ചി.. നോൺ വെജ് കഴിച്ച് പൂസായി..😅😅
@HrishysVLOG
@HrishysVLOG 2 ай бұрын
😃😃🤣❤️❤️😊
@pradeepu9067
@pradeepu9067 2 ай бұрын
Thrissur corporation health dept. ഈ hotel പഴയ ഭക്ഷണം പിടിച്ചെടുത്തു പ്രദർശിപ്പിച്ച് കേസ് എടുത്തിട്ടുണ്ട്.... .... എന്തായാലും vloggers innu വരെ ഹോട്ടൽ കുറ്റം പറയില്ല.. ഉപകാരസ്മരണ മൂലം പാവം പ്രേക്ഷകർ ആണ് ബലിയാടുകൾ..... ( അല്ലാത്തവർ ചിലരെങ്കിലും ഉണ്ട്. )..
@HrishysVLOG
@HrishysVLOG 2 ай бұрын
തൃശൂർ ടൗണിൽ മാത്രമല്ല കേരളത്തിലെ പല പ്രശസ്ത റെസ്റ്റോറന്റുകളിൽ നിന്നും കഴിഞ്ഞ വർഷങ്ങളിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത സംഭവങ്ങൾ വാർത്തകളിൽ വായിച്ചിട്ടുണ്ട്. എന്നാൽ, അവിടെ പഴയ ഭക്ഷണം വിളമ്പുന്നുണ്ട് എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. അതേ സമയം, ഈ സ്ഥലങ്ങളിൽ ഇപ്പോഴും വലിയ തിരക്കുള്ളത് ശ്രദ്ധേയമാണ്. ഇതൊക്കെ ഏറെ കാലമായി തുടർന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ്. വലിയ രീതിയിൽ ഭക്ഷ്യവിഷബാധ ഉണ്ടായാൽ ഉടനെ മിന്നൽ പരിശോധനകളും കണ്ടെത്തലും നോട്ടീസ് നൽകലും ഒക്കെ പതിവാണ്. ചിലതൊക്കെ കണ്ണിൽ പൊടിയിടലും ആണ്. ബലിയാട് ആകേണ്ട കാര്യമില്ല. എന്നും എപ്പോഴും ആരോഗ്യത്തിന് നല്ലത് വീട്ടിൽ നിന്ന് കഴിക്കുന്നത് തന്നെയാണ്. ❤️❤️😊
@pradeepu9067
@pradeepu9067 2 ай бұрын
@HrishysVLOG thank you..
@shafithahirvattu-vk2ed
@shafithahirvattu-vk2ed 3 ай бұрын
Ayanthol kadathide avik namak busil pokumbo mother kazhinjut oru valavu thirinjittale bus poka apo left sideil KANARY enna oru restaurant und avidathe meals sooper an chikkan meals and beaf meals randum sooper an thalathinte name ariyatha Karanam an egane parayunath poyi noku ok
@HrishysVLOG
@HrishysVLOG 3 ай бұрын
ഞാൻ കേട്ടിട്ടുണ്ട് ആ റെസ്റ്റോറന്റ്. ഒരു ദിവസം പോകാം ❤️❤️😊
@TheSizzling007
@TheSizzling007 3 ай бұрын
നല്ല കാര്യം. അതിൻ്റെ വിശേഷം എന്തിനാ ഇവിടെ പറയുന്നത്! സൈഡ് ക്കൂടെ ഒന്ന് ഗോൾ അടിച്ചു നോകുവാണോ???😅😅😅😅😂😂😂
@HrishysVLOG
@HrishysVLOG 3 ай бұрын
റെസ്റ്റോറന്റുകൾ സാജസ്റ്റ് ചെയ്യുന്നതിൽ എന്താണ് കുഴപ്പം?
@sachuuu-ou4qv
@sachuuu-ou4qv 3 ай бұрын
How much speed to delete the negative comment😂😂
@HrishysVLOG
@HrishysVLOG 3 ай бұрын
I don't delete negative comments. I respect all comments except 'തെറി' or some kind of unwanted bullying. For such comments If I am online, It will take just a fraction of a second to remove 😃😃❤️❤️😊
@joselazar8069
@joselazar8069 2 ай бұрын
കോഴിപ്പിടി എവിടെയെങ്കിലും കിട്ടുമെങ്കിൽ ഒരു മറുപടി തരാമോ
@HrishysVLOG
@HrishysVLOG 2 ай бұрын
Kokki Restaurant-ൽ ഈസ്റ്റർ/ക്രിസ്മസ് ടൈമിൽ കിട്ടും എന്ന് തോന്നുന്നു. ഞാൻ കൂടുതലും കോട്ടയം ഭാഗത്താണ് കഴിച്ചിട്ടുള്ളത്. തൃശൂർ ചാൻസ് കുറവാണ്. Thank you ❤️❤️😊
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.