അടിപൊളി ഊണ് 💢 അമ്മയുടെ സ്‌പെഷ്യൽ കുമ്പളങ്ങാ മാങ്ങാ മോരുകറി 💢 Sunday Family Lunch VLOG

  Рет қаралды 17,073

Hrishy's VLOG

Hrishy's VLOG

Күн бұрын

Welcome to Hrishy's VLOG! Today, me, Deepu, and Amma shared a lovely Sunday lunch, preparing and enjoying Kumbalanga Manga Moru Curry together. This traditional Kerala dish brought us closer as we cooked, laughed, and savored every bite.
The Moru Curry, made in the authentic Kerala style, was so delicious and satisfying that it filled our hearts with warmth. Whether you're into Kerala recipes or just love watching Malayalam food videos, this vlog will give you a taste of our family meal.
Subscribe for more simple and tasty food videos and travel vlogs in Malayalam, where we share the best of Kerala food and more!
കുമ്പളങ്ങാ മാങ്ങാ മോരുകറി (Ingredients)
കുമ്പളങ്ങ - 250 ഗ്രാം
മാങ്ങ - 1 (ചെറുത്, പുളി അനുസരിച്ച്)
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
അരപ്പ്
തേങ്ങ - 1/2 മുറി ചിരകിയത്
നല്ല ജീരകം - 1/2 ടീസ്പൂൺ
വറ്റൽ മുളക് - 3 എണ്ണം
വെളുത്തുള്ളി - 3 അല്ലി
ഇഞ്ചി - ചെറിയ കഷ്ണം
തളിക്കാൻ
കടുക് - 1 ടീസ്പൂൺ
വറ്റൽ മുളക് - 2 എണ്ണം
കറിവേപ്പില - 1 തണ്ട്
എല്ലാം കഴിഞ്ഞാൽ അല്പം ശർക്കരപ്പാനിയോ പഞ്ചസാരയോ ചേർത്ത് ടേസ്റ്റ് ബാലൻസ് ചെയ്യാവുന്നതാണ്.
#foodntravel #malayalamvlog #foodvideosmalayalam #travelandfood #keralafoodblogger #morucurry #keralarecipes #familyvlogmalayalam #thrissurfamilyvlog #kumbalangamangamorucurry
Join this channel to get access to perks:
/ @hrishysvlog
Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishys_vlog

Пікірлер: 168
@remanair5616
@remanair5616 4 ай бұрын
ഋഷിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. ഋഷി ഉണ്ണുന്നത് കാണാനാണ് എനിക്ക് ഇഷ്ടം. എനിക്ക് അപ്പോൾ വിശക്കാൻ തുടങ്ങും. മൂന്നാളെയും ഇഷ്ടം. 🥰
@HrishysVLOG
@HrishysVLOG 4 ай бұрын
കേൾക്കുമ്പോൾ സന്തോഷമുണ്ട്. Thanks for the love ❤️❤️😊
@bindukrishnan3475
@bindukrishnan3475 4 ай бұрын
എനിയ്ക്കും same ❤❤എന്റെ diat ഒക്കെ പോയി വെയിറ്റ് കൂടി u ട്യൂബ് ഓപ്പൺ ചെയ്താൽ ഋഷി ടെ വീഡിയോ കണ്ടാൽ അത് കണ്ടിട്ടേ ഉള്ളു ബാക്കി കാര്യം 😄
@Kuttadukuttu.cooking
@Kuttadukuttu.cooking 4 ай бұрын
Enikum
@HrishysVLOG
@HrishysVLOG 4 ай бұрын
@@bindukrishnan3475 😅😅🤣
@doctorpeds7149
@doctorpeds7149 4 ай бұрын
ഋഷി , ഞങ്ങളെ വീട്ടിലുള്ള നമ്മുടെ നല്ല ഭക്ഷണം കഴിക്കാൻ inspire ചെയ്യുന്നതിന്‌ Thanks ☺️🌺
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊🙏🏻
@rajeswarik6068
@rajeswarik6068 4 ай бұрын
എനിക്കും നല്ല ഇഷ്ടം ആണ് ഈ വീഡിയോ കാണാൻ thanks
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊🙏🏻
@HrishysVLOG
@HrishysVLOG 4 ай бұрын
വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊
@AnnaGrace-f9t
@AnnaGrace-f9t 4 ай бұрын
Morucurry ingane vekkunath adhyam aayit kaanuva . Lunch specials ellam kalakiyitt undallo🤠
@HrishysVLOG
@HrishysVLOG 4 ай бұрын
Try cheythittu nokku. Ennitt abhiprayam parayu. Thanks for the love ❤️❤️😊
@sudharaveendran2868
@sudharaveendran2868 4 ай бұрын
നിങ്ങൾ കഴിക്കുന്നത് കാണുന്നത് തന്നെ ഒരു നിറവാണ്..
@HrishysVLOG
@HrishysVLOG 4 ай бұрын
Thanks for the love ❤️❤️😊🙏🏻
@DeepaPk-r9o
@DeepaPk-r9o 3 ай бұрын
സൂപ്പർ കറി
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️❤️😊
@padmavathivenugopal9883
@padmavathivenugopal9883 4 ай бұрын
Hrishy Onnum Parayanilla Supper Hrishi Kazhikkunnathe Kanumbhol Kothithonnum❤❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you so much 😃😃❤️❤️😊🙏🏻
@sindhujayan8371
@sindhujayan8371 4 ай бұрын
Pachamanga aano cherkkunne
@HrishysVLOG
@HrishysVLOG 4 ай бұрын
Athe!
@sanoopnambiar2625
@sanoopnambiar2625 4 ай бұрын
Kumbala manga curry adipoli.. Moru curry ennum favorite annu thank u amma for this wonderful recipe❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you so much ❤️❤️😊
@snehalathanair427
@snehalathanair427 4 ай бұрын
So nice to see mother in law and daughter in law so affectionate-- may it be that way always -- the curry is supet --I can.almost taste it ❤❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you so much for the love! ❤️❤️😊
@VivaanChalakkal
@VivaanChalakkal 4 ай бұрын
Please send pulinkkari recipee
@HrishysVLOG
@HrishysVLOG 4 ай бұрын
Udane cheyyam ❤️❤️😊
@VivaanChalakkal
@VivaanChalakkal 4 ай бұрын
Ningalude veedeo kazhinjappol vayaru nirach undapoleyaayi. Kumpalanga curry enthaayaalum try cheyyum.
@HrishysVLOG
@HrishysVLOG 4 ай бұрын
Try cheythittu parayu. Thanks for the love ❤️❤️😊🙏🏻
@meenaps1833
@meenaps1833 4 ай бұрын
Ammayum marumakalum Ulla sneham manassunirakkunnu ningalku nallathu varatte
@HrishysVLOG
@HrishysVLOG 4 ай бұрын
Thanks for the love ❤️❤️😊
@bineshar395
@bineshar395 2 ай бұрын
ഈ ഭക്ഷണം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു.... 🎉
@HrishysVLOG
@HrishysVLOG 2 ай бұрын
Happy to know! ❤️😊🙏🏻
@rakhikailas5205
@rakhikailas5205 4 ай бұрын
സൂപ്പർ കറിയാണ് ഞാൻ വെക്കാറുണ്ട്. എൻ്റെ Hubbyക്ക് ഞാൻ വയ്ക്കുന്നതിൽ ഏറെ ഇഷ്ടം ഈ കറിയും രസവും ആണ്. നിങ്ങൾ സൂപ്പറാ brother❤❤❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
അറിയാൻ കഴിഞ്ഞതിൽ സന്തോഷം😊 thank you so much for the love ❤️❤️😊
@aswathyrj7894
@aswathyrj7894 4 ай бұрын
Vellari manga vachu ozhichu curry udakum trivandrum sideil ....ithu adipoliyatto,unakinokam😊
@HrishysVLOG
@HrishysVLOG 4 ай бұрын
Undakki nokkiyitt parayutto. Thanks for the comment ❤️❤️😊
@anubalakrishnan7870
@anubalakrishnan7870 4 ай бұрын
ചേട്ടാ ലൈവ് കാണാൻ പറ്റിയില്ല.... പിന്നെ ഐ ലവ് യൂ 😄😄😄
@HrishysVLOG
@HrishysVLOG 4 ай бұрын
Live ഇന്ന് രാത്രി 9 മണിക്കാണ് 😄 Love you too ❤️❤️😊
@rajiraghu8472
@rajiraghu8472 4 ай бұрын
കുമ്പളങ്ങ മോര് ഒഴിച്ച കൂട്ടാനിൽ ഇഞ്ചി യും വെളുത്തുള്ളിയും ചേർക്കാറില്ലല്ലോ ദിപു 🥰, തേങ്ങ ജീരകം പച്ചമുളക് ചേർത്ത് അരച്ച് ചേർക്കുക യാണ്‌ പതിവ് ട്ടൊ.
@HrishysVLOG
@HrishysVLOG 4 ай бұрын
ഇവിടെ അങ്ങനെയില്ല.തേങ്ങയരയ്ക്കുക എന്നതാണ് പ്രധാനം. അതിൽ ജീരകം നിർബന്ധം. ബാക്കി സൗകര്യത്തിന് ചേർക്കാം ❤️❤️😊🙏🏻
@RameshKumar-tx7ce
@RameshKumar-tx7ce 4 ай бұрын
Very nice kumbalanga mango Cary good brother I will try making this ❤❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
Try it! Thanks for watching ❤️❤️😊
@indukumar253
@indukumar253 4 ай бұрын
സൂപ്പർ 👌🏽👌🏽
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊
@supriyaajith5556
@supriyaajith5556 4 ай бұрын
ഋഷി , പപ്പായ പുളിങ്കറിയുടെ receipe യും Share ചെയ്യണേ.
@HrishysVLOG
@HrishysVLOG 4 ай бұрын
ഷെയർ ചെയ്യാം. Thanks for watching ❤️❤️😊
@bindukrishnan3475
@bindukrishnan3475 4 ай бұрын
അതെ pls
@HrishysVLOG
@HrishysVLOG 4 ай бұрын
@@bindukrishnan3475 sure 👍🏻
@sooryachandran9114
@sooryachandran9114 4 ай бұрын
കറി കണ്ടാൽ അറിയാം അടിപൊളി ആണെന്ന് 😋😍will definitely try at home ♥️
@HrishysVLOG
@HrishysVLOG 4 ай бұрын
Try this one and let us know your feedback. Thank you so Soorya ❤️❤️😊
@dineshav1002
@dineshav1002 4 ай бұрын
ഹോ..... നല്ല കൊതി ആയി. ഞാൻ സാധാരണയായി ചോറ് കഴിക്കാറില്ല. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് ഊണ് കഴിക്കാൻ തോന്നി.....
@HrishysVLOG
@HrishysVLOG 4 ай бұрын
😃😃.. അത് കലക്കി ❤️❤️😊
@rameshc1782
@rameshc1782 4 ай бұрын
കുമ്പളങ്ങ മാങ്ങ മോരുക്കറി സൂപ്പർ🎉
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you so much ❤️❤️😊
@sruthyk.s261
@sruthyk.s261 4 ай бұрын
Mouthwatering........ Anyway superb. Amma is world
@HrishysVLOG
@HrishysVLOG 4 ай бұрын
Thanks for watching ❤️❤️😊
@savithaps-bv7if
@savithaps-bv7if 4 ай бұрын
കുമ്പളം കറി സൂപ്പർ ❤adipoli
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you chechi ❤️❤️😊
@praseethahari8848
@praseethahari8848 4 ай бұрын
കൊതി ആയി 🥰🥰🥰🥰
@HrishysVLOG
@HrishysVLOG 4 ай бұрын
😃😃🙏🏻❤️❤️😊
@SNaa1124
@SNaa1124 4 ай бұрын
12:14 ഞാൻ ഇപ്പൊ ഇത്ര വിയർത്തില്ലേ... എനിക്ക് ഒരു ബോറടി ഇല്ല 😂😂
@HrishysVLOG
@HrishysVLOG 4 ай бұрын
😂😂😂😂
@saijukoottampally3762
@saijukoottampally3762 4 ай бұрын
അടിപൊളി ആയി.... ഫുഡ്‌ കഴിക്കൽ ഒരു രക്ഷയും ഇല്ല... പിന്നെ ഉപ്പേരി പയറും ഉരുളക്കിഴങ്ങും അല്ലെ... ഇടയ്ക്കിടെ ബീൻസ് എന്നു പറയുന്നു.. സത്യത്തിൽ ബീൻസ് ആണോ പയർ ആണോ.. കണ്ടിട്ട് പയർ ആയി തോന്നി... ❤❤❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
നമ്മൾ ബീൻസ് എന്ന് പറയുന്നതും പച്ചപ്പയറും രണ്ടും പയർ തന്നെയാണ്. അതായത് ഈ പച്ചപ്പയർ എന്നാൽ ബീൻസ് തന്നെയാണ്. അല്ലാതെ ബീൻസ് വേറെയല്ല. 😁😁 Thank you so much! ❤️❤️😊
@sainudheenabbas717
@sainudheenabbas717 4 ай бұрын
ഇന്നലെത്തെ വീഡിയോ സൂപ്പർ ആയി പിന്നെ rate കൂടി പറയാമയിരുന്നു house boat മറ്റു boat riding കൂടി price അറിഞ്ഞാൽ നല്ലത് ആയിരുന്നു ഞങ്ങൾക്ക് ഒരെ plan ചെയ്യാമയിരുന്നു
@HrishysVLOG
@HrishysVLOG 4 ай бұрын
റേറ്റ് എപ്പോഴും മാറും സീസൺ അനുസരിച്ച്. ഞാൻ ഡിസ്ക്രിപ്‌ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചാൽ എല്ലാം പറഞ്ഞു തരും മാത്രമല്ല 20% ഡിസ്‌കൗണ്ടും കിട്ടും.
@soumyanair1171
@soumyanair1171 4 ай бұрын
ഉലുവ കൂടി വറുത്തിട്ടെൻകിൽ ഒന്നൂടെ super ആയേനെ 😊
@HrishysVLOG
@HrishysVLOG 4 ай бұрын
ശരിയാണ്. ഉലുവ ഇടാറുണ്ട്. ❤️❤️😊
@jrankwr1265
@jrankwr1265 4 ай бұрын
ചേട്ടാ തൃശൂർ നല്ല പപ്പടവും കൊണ്ടാട്ടവും കിട്ടുന്ന കട പറഞ്ഞു തരുവോ
@HrishysVLOG
@HrishysVLOG 4 ай бұрын
ഗുരുവായൂർ നല്ലത് കിട്ടും. ഇപ്പോൾ ഞങ്ങൾ ഞങ്ങൾ വാങ്ങുന്നത് തൊട്ടടുത്ത കടയിൽ നിന്നാണ്. കൊണ്ടാട്ടം തൃശൂർ എവിടെയാണ് എന്ന് അത്ര പിടിയില്ല.
@viktornavrosky
@viktornavrosky 4 ай бұрын
കിടു❤
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you! ❤️😊
@ashikabuashikabu8644
@ashikabuashikabu8644 4 ай бұрын
N​@@HrishysVLOG.. Hai bro ✋
@HrishysVLOG
@HrishysVLOG 4 ай бұрын
@@ashikabuashikabu8644 Hello bro ❤️😊🙏🏻
@jasminesm1413
@jasminesm1413 3 ай бұрын
👌👌👍👍💜💜💜💜💜
@HrishysVLOG
@HrishysVLOG 3 ай бұрын
❤️❤️😊👍🏻
@aswathyachu9431
@aswathyachu9431 4 ай бұрын
👍👍.. പൊളിച്ചു... 24•9•2024 വൈകുന്നേരം 4 മണിക്ക് ഞാൻ റിപീറ്റ് കാണുന്നു.. അമ്മയോട് ചോറ് ഇനി വേണോ എന്ന് ചോദിച്ചപ്പോൾ എനിക്ക് വേണം എന്ന് ദീപ പറഞ്ഞല്ലോ അപ്പൊ ഏട്ടന്റെ ഒരു ഡയലോഗ് നിനക്ക് വേണോ എന്ന് പ്രത്യേകം ചോദിക്കേണ്ടല്ലോ എന്ന്.. ശരിക്കും ചിരിച്ചു ചത്തു 🤣🤣🤣 ഈ കുമ്പളങ്ങ കറി കാണും തോറും കൊതി കൂടുന്നു 😋😋
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you so much ❤️❤️😊
@premakumarik3732
@premakumarik3732 4 ай бұрын
നല്ല കൊതി വരുന്നുണ്ട് കേട്ടൊ
@HrishysVLOG
@HrishysVLOG 4 ай бұрын
😃😃🤣🙏🏻❤️❤️😊
@chandrasekharankaimal4521
@chandrasekharankaimal4521 4 ай бұрын
Entertaining
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊
@jayasreerajan9598
@jayasreerajan9598 4 ай бұрын
Ente ponno kothippichallo😋
@HrishysVLOG
@HrishysVLOG 4 ай бұрын
🤣😃😃🙏🏻❤️❤️😊
@jaikishansugathan5774
@jaikishansugathan5774 4 ай бұрын
Nice ❤❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊
@Maxnoj
@Maxnoj 4 ай бұрын
Super nadan food love it
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊
@sudheesht.s8060
@sudheesht.s8060 4 ай бұрын
Super 😋😋😋 ദീപുവിന് പപ്പടത്തിനോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ😂😂😂😂😂
@HrishysVLOG
@HrishysVLOG 4 ай бұрын
വൈരാഗ്യം അല്ല ആക്രാന്തം ഉണ്ട് 😃😃🤣
@subinbalachandran945
@subinbalachandran945 4 ай бұрын
Super❤
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊
@satheesann2240
@satheesann2240 4 ай бұрын
Super
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊
@sindunr204
@sindunr204 4 ай бұрын
Super vedio
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊
@HiranHaridas-c4w
@HiranHaridas-c4w 4 ай бұрын
Mmmm mmmm adipowi❤
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊
@nishman2002
@nishman2002 4 ай бұрын
ഞാൻ സ്ഥിരം ഉണ്ടാക്കുന്ന കറി.....പീലർ വെച്ച് വേഗം തൊലി കളയാം 😊
@HrishysVLOG
@HrishysVLOG 4 ай бұрын
അതെ ദീപുവിനെപ്പോലെ 😃 Thanks for the comment ❤️❤️😊
@GirijaDevadas-gw5lb
@GirijaDevadas-gw5lb 4 ай бұрын
👌👌👌👌
@HrishysVLOG
@HrishysVLOG 4 ай бұрын
❤️❤️❤️😊
@ramyasubeesh5471
@ramyasubeesh5471 4 ай бұрын
സൂപ്പർ കറി കൊതിവന്നു😂
@HrishysVLOG
@HrishysVLOG 4 ай бұрын
😃😃🤣🙏🏻❤️❤️😊
@bindukrishnan3475
@bindukrishnan3475 4 ай бұрын
ദീപുന് ഇനി മുതൽ കീറാത്ത ഇലയും പൊട്ടാത്ത നല്ല പപ്പടവും കൊടുക്കണം ട്ടോ😊എന്താ ആ കറി യുടെ ഗ്ലാമർ ഒരു രക്ഷയും ഇല്ല നാളെ ഇത് രണ്ടും പരീക്ഷിച്ചിട്ടെയുള്ളൂ കാര്യം 👌❤️
@HrishysVLOG
@HrishysVLOG 4 ай бұрын
😃😃 പരീക്ഷിച്ചിട്ട് എങ്ങനെയുണ്ടെന്ന് പറയണേ ❤️❤️😊
@bindukrishnan3475
@bindukrishnan3475 4 ай бұрын
@@HrishysVLOG 👍👍
@dhevaaadi6745
@dhevaaadi6745 4 ай бұрын
Deepa super
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊
@yogyan79
@yogyan79 4 ай бұрын
❤❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
❤️❤️😊
@RAJESHNair-ym4lm
@RAJESHNair-ym4lm 4 ай бұрын
അടി പൊളി
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊
@nandhukrishnan5798
@nandhukrishnan5798 4 ай бұрын
Deepu chechikku Eni kunju pappadam koduthal chechinta fans Chettane panjikku idum .
@HrishysVLOG
@HrishysVLOG 4 ай бұрын
😃😃🤣 ഈ ദീപു ഫാൻസിനെ കൊണ്ട് പൊറുതി മുട്ടി 😃🙏🏻❤️❤️
@sreerajvasudev
@sreerajvasudev 4 ай бұрын
👌👌
@HrishysVLOG
@HrishysVLOG 4 ай бұрын
❤️❤️😊
@rameshayyappan8195
@rameshayyappan8195 4 ай бұрын
@HrishysVLOG
@HrishysVLOG 4 ай бұрын
❤️❤️😊
@nandhukrishnan5798
@nandhukrishnan5798 4 ай бұрын
Hai broooo super
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊🙏🏻
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 4 ай бұрын
👍👍❤✴️
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you! ❤️❤️😊
@sureshnair2393
@sureshnair2393 4 ай бұрын
Nice tasty mango Curry. Thanks for Nice video again ❤❤❤. Deepu also in good role
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you so much ❤️❤️😊
@padmanabhanmn6242
@padmanabhanmn6242 4 ай бұрын
യോഗയ്ക്ക് എവിടെ ആണ് പോകുന്നത്
@HrishysVLOG
@HrishysVLOG 4 ай бұрын
ആർട്ട് ഓഫ് ലിവിംഗ്, വാടാനപ്പിള്ളി 🙏🏻❤️❤️😊
@mummyandme1911
@mummyandme1911 4 ай бұрын
ഹായ്, അങ്ങനെ ഇന്നത്തെ ഊണ് ഉഷാറായി. സിമ്പിൾ കറികൾ. പക്ഷെ മനുഷ്യന് വായിൽ വെള്ളം വന്നിട്ട് വയ്യ 😝കൊതി കിട്ടാതെ നോക്കിക്കോ. എന്റെ പോന്നോ ആ കുമ്പളങ്ങ മോര് കറി. ഒരു രക്ഷയും ഇല്ലാട്ടോ. എനിക്ക് മോര് കറി ഭയങ്കര ഇഷ്ടം ആണ്. ഞാൻ മാങ്ങ ഇട്ട് വെച്ചിട്ടില്ല ഇതുവരെ. നാളെ എന്തായാലും ഇത് വെച്ചിട്ട് തന്നെ ബാക്കി കാര്യം. പിന്നെ ബീൻസും ഉരുളകിഴങ്ങും ഉപ്പേരി ഞാൻ ആദ്യമായാണ് കാണുന്നത് 👏🏻👏🏻👏🏻സൂപ്പർ. നിങ്ങളുടെ ഊണ് കഴിക്കൽ കണ്ടാൽ പിന്നെ സഹിക്കാൻ പറ്റില്ല. ആ മൺചട്ടിയിലെ മോര് കറി ആണ് ഇന്നത്തെ എന്റെ ഫേവറിറ്റ്. വീട് അടുത്തായിരുന്നെങ്കിൽ ഞാൻ ഓടി വന്നേനെ 😍😍😍അങ്ങനെ ഇന്ന് അടിപൊളി ഊണ് കഴിച്ച ഫീൽ 😍😍😍കൊണ്ടാട്ടവും പപ്പടവും. ഇനി വേറെ എന്ത് വേണം.ലൈവ് വരുമ്പോൾ ഞാൻ ഉറങ്ങിയില്ലെങ്കിൽ വരാട്ടോ. മേലെ മേലെ വാനം വാനം നീളെ മഞ്ഞിൻ കൂടാരം 😍😍😍😍ഈ മ്യൂസിക് സെലെക്ഷൻ. അപാര ഫീൽ ❤❤❤സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍😍
@HrishysVLOG
@HrishysVLOG 4 ай бұрын
Haah 😃😃🤣. Oru divasam veettilekk poretta ellarum. Thank you so much Tinu for the love ❤️❤️😊
@mummyandme1911
@mummyandme1911 4 ай бұрын
@@HrishysVLOG എന്തായാലും ഒരുദിവസം നിങ്ങളെ കാണണം 😍😍😍😍
@jayapradeep7530
@jayapradeep7530 4 ай бұрын
👌🙏🙏
@HrishysVLOG
@HrishysVLOG 4 ай бұрын
❤️❤️😊
@girijakuruppath7443
@girijakuruppath7443 2 ай бұрын
ഊണ് കഴിക്കാൻ വരട്ടെ അമ്മ വെക്കുന്ന ഭക്ഷണം എന്റെ വീട്ടിലും പയർമുളക് കൈപ്പക അരി. കൊണ്ടാട്ടം ഉണ്ടാകാറുണ്ട് ത്രിശൂർ ആണോ വീട്‌ ആണെങ്കിൽ എവിടെ യാണ്
@HrishysVLOG
@HrishysVLOG 2 ай бұрын
തൃശൂർ - തളിക്കുളം ❤️😊
@girijakuruppath7443
@girijakuruppath7443 2 ай бұрын
@HrishysVLOG ഓക്കേ
@sudharaveendran2868
@sudharaveendran2868 4 ай бұрын
എത്ര സൂര്യനമസ്കാരം ചെയ്യും... ഒരു stretch ൽ
@HrishysVLOG
@HrishysVLOG 4 ай бұрын
6x2 =12 എണ്ണം ചെയ്യും ❤️❤️😊
@sudharaveendran2868
@sudharaveendran2868 4 ай бұрын
@@HrishysVLOG what is this 6x2? Left right..?
@HrishysVLOG
@HrishysVLOG 4 ай бұрын
@@sudharaveendran2868 Yes. 2 legs 😃😊
@Happy...281
@Happy...281 4 ай бұрын
Ragi ada recipe chothichu maduthu😢
@HrishysVLOG
@HrishysVLOG 4 ай бұрын
Cheyyam. Ee week thanne! 🙏❤️😊
@padmanabhanmn6242
@padmanabhanmn6242 4 ай бұрын
halo
@dilipwaghmare1276
@dilipwaghmare1276 4 ай бұрын
उससे आगरा पेठा भी बणाया जाता हैं धन्यवाद सर आपकी रेसिपी भी बहुत बढीया हैं धन्यवाद
@HrishysVLOG
@HrishysVLOG 4 ай бұрын
बहुत-बहुत धन्यवाद! ❤️❤️😊
@divyaprabhu9894
@divyaprabhu9894 4 ай бұрын
🙏🙏👌👌👍👍👏👏❤️❤️❤️ Super👍👍👍👍👍👍👍👍👍👍
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊🙏🏻
@vsmenon2020
@vsmenon2020 4 ай бұрын
ചേട്ടാ, എന്റെ വീട്ടിലൊക്കെ ഈ കൂട്ടാൻ എരൂളി എന്ന പറയാറ്. പണ്ട് വീട്ടിൽ ദാരിദ്ര്യത്തിന്റെ അങ്ങേ പുറം ഉള്ള സമയം. അന്ന് ചിലവ് കുറഞ്ഞു വെക്കാൻ പറ്റിയ ഒരു കൂട്ടാൻ ആണ് ഇത്. Fridge ഇല്ലാത്തത് കൊണ്ട്, രണ്ടു മൂന്നു ദിവസം കേടാവാതെ ഇരിക്കുന്ന എരുളി വീട്ടിലെ സ്ഥിരം അഥിതി ആണ്😢..
@HrishysVLOG
@HrishysVLOG 4 ай бұрын
ഓ. പണ്ടത്തെ കാലം ആലോചിക്കുമ്പോൾ രസാണ് ലെ. Thank you ❤️❤️😊
@vsmenon2020
@vsmenon2020 4 ай бұрын
@@HrishysVLOG 🙁
@dilipwaghmare1276
@dilipwaghmare1276 4 ай бұрын
सर आप गेहू, और ज्वारी रोटी नहीं खाते धन्यवाद सर.
@HrishysVLOG
@HrishysVLOG 4 ай бұрын
मैं उन्हें भी कभी-कभी खाता हूँ। धन्यवाद! ❤️❤️😊
@Anurag-nm7nn
@Anurag-nm7nn 4 ай бұрын
സംസാരം കേട്ടിട്ട് ഏതോ വലിയ ഇല്ലത്തെ കുട്ടിയാണ് എന്ന് തോന്നുന്നു ശിവ ശിവ 😁😁😁
@HrishysVLOG
@HrishysVLOG 4 ай бұрын
അങ്ങനെ തോന്നിയോ? എന്നാൽ അല്ല 😁😁
@tigitholaththankappan2504
@tigitholaththankappan2504 4 ай бұрын
ബീൻസ് ആണോ പയർ ആണോ
@HrishysVLOG
@HrishysVLOG 4 ай бұрын
പച്ചപ്പയർ ആണ്. 🙏🏻❤️❤️😊
@sainudheenabbas717
@sainudheenabbas717 4 ай бұрын
ഇന്നലെത്തെ വീഡിയോ സൂപ്പർ ആയി പിന്നെ rate കൂടി പറയാമയിരുന്നു house boat മറ്റു boat riding കൂടി price അറിഞ്ഞാൽ നല്ലത് ആയിരുന്നു ഞങ്ങൾക്ക് ഒരെ plan ചെയ്യാമയിരുന്നു
@HrishysVLOG
@HrishysVLOG 4 ай бұрын
റേറ്റ് കൃത്യമായി പറയാൻ കഴിയില്ല. ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചാൽ എല്ലാ വിവരങ്ങളും അറിയാൻ കഴിയും. മാത്രവുമല്ല നമ്മുടെ സബ്സ്ക്രൈബേഴ്സിന് 20% ഡിസ്കൗണ്ടും നൽകാമെന്ന് പറഞ്ഞിട്ടുണ്ട്🙏🏻❤️❤️😊
@sainudheenabbas717
@sainudheenabbas717 4 ай бұрын
പൊളി
@MAGICALJOURNEY
@MAGICALJOURNEY 4 ай бұрын
Super 🥰👌🏻
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊
@dineshpai6885
@dineshpai6885 4 ай бұрын
Adipoli 👌👍🙏😊❤❤❤❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️❤️😊
@jibinlal4897
@jibinlal4897 4 ай бұрын
@HrishysVLOG
@HrishysVLOG 4 ай бұрын
❤️❤️😊
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН