HSA 2025 - Exam Date വന്നു

  Рет қаралды 11,558

Prepscale

Prepscale

Күн бұрын

HSA 2025 - Exam Date വന്നു.
ഇനി വരുന്ന HST പരീക്ഷയിൽ മികച്ച റാങ്ക് നേടി സർക്കാർ ഹൈസ്കൂൾ ടീച്ചർ ആവുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം.
Prepscale പുതിയ ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു
ചിട്ടയായി പഠനം നടത്തുക വഴി നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം.
HSA ഡെമോ ക്ലാസുകൾ , നോട്ടുകൾ, കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കാൻ 9061990033 നമ്പറിലേക്ക് HSA എന്ന് WhatsApp ചെയ്യുക
Download Prepscale App: play.google.co...
Contact: 9061990022 or 9061990044

Пікірлер: 58
@Faris-k6n
@Faris-k6n Ай бұрын
PSC പരീക്ഷയിലെ കട്ട് ഓഫിൽ നിലവിൽ (ഇപ്പോൾ) ഭിന്നശേഷിക്കാർക്ക് മാർക്കിൽ ഇളവുകൾ ഉണ്ടോ? റൊട്ടേഷൻ ചാർട്ടിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി മാറ്റിവെച്ച സംവരണ നമ്പറുകൾ (പോസ്റ്റ് നമ്പർ) ഏതൊക്കെയാണ്? Could you please answer my two questions
@meenulakshmi2815
@meenulakshmi2815 Ай бұрын
Ktet eppol ezhuthanerikunnavark apply cheyamo? Hsa last date munne ktet result varumo?
@anjalyleelabh3821
@anjalyleelabh3821 Ай бұрын
സർ ഞാൻ BSC applied physics ആണ് MSc ഫിസിക്സ് ഉണ്ട് ഇൻ എലിജിബിൽ ആണെന്നാണ് കാണിക്കുന്നത്
@kluklu7631
@kluklu7631 Ай бұрын
ബി. എഡ് ഉണ്ടോ?
@manjumr4463
@manjumr4463 Ай бұрын
ktet 2uiiu hsa natural science apply now profile kidakkunathe apply cheyan patumo
@Moaaaaaaaai
@Moaaaaaaaai Ай бұрын
No
@Athiranju4
@Athiranju4 Ай бұрын
Syllubus topics mathram cover cheythal mathiyavumo?
@adhilajasmeer
@adhilajasmeer Ай бұрын
Bsc BEd , KTET category 2&3 und. HSA Maths apply cheyan patumo sir?
@Prepscale
@Prepscale Ай бұрын
pattum
@fathimalubna6209
@fathimalubna6209 Ай бұрын
sundays il exam undakarundo?
@ashnasamad261
@ashnasamad261 Ай бұрын
Annanu cls start chaiunnathe. Offer annu vare und
@Prepscale
@Prepscale Ай бұрын
ക്ലാസ്സ്‌ സ്റ്റാർട്ട് ചെയ്തു
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 Ай бұрын
Sir UPST NCA vilikkan ചാൻസ് ഉണ്ടോ?
@anjuv9052
@anjuv9052 Ай бұрын
Hsa maths general category...edu district apply cheyyanm.... Malappuram home district anu
@reshmivr7136
@reshmivr7136 Ай бұрын
NET aanu ullathu ..but ineligible ennu kanikkunnu
@seenarani1282
@seenarani1282 Ай бұрын
Hst Malayalam date vannittille sir
@Prepscale
@Prepscale Ай бұрын
Vannu
@anumolmathew8851
@anumolmathew8851 Ай бұрын
HSA SOCIAL SCIENCE fee ethraya?
@JunaDileep
@JunaDileep Ай бұрын
Social science epoza vilika
@thanuajith214
@thanuajith214 Ай бұрын
Ith probability alle.. Nthina veruthe exam date vannu ennokke parayunne
@sajeer.p.pkuttan2695
@sajeer.p.pkuttan2695 Ай бұрын
Vannallo calendar
@Prepscale
@Prepscale Ай бұрын
കഴിഞ്ഞ തവണയും ഇതുപോലെ വന്നതാണ്. എല്ലാ പരീക്ഷയും ആ സമയത്ത് തന്നെ നടന്നു. ഇത്തവണയും അങ്ങനെതന്നെ നടക്കാനാണ് സാധ്യത.
@kalasumesh9035
@kalasumesh9035 Ай бұрын
@@thanuajith214 psc officially publish cheytha tentative xam calender aanu...ethil paranjirikunna month thanne xam nadakkum.....
@shamnasreeshylam7392
@shamnasreeshylam7392 Ай бұрын
Physical science apply cheyyan sitil vannittu kanunnillaa too.... Pls check all..
@Prepscale
@Prepscale Ай бұрын
ചില യോഗ്യതയുള്ളവർക്ക് അപ്ലൈ ചെയ്യാനുള്ള option ഇല്ലായിരുന്നു. അത് ശരിയാക്കാൻ വേണ്ടി ചെയ്തതാവും. മുൻപും പല പോസ്റ്റുകൾക്കും ഇങ്ങനെ ഉണ്ടാവാറുണ്ട്
@shamnasreeshylam7392
@shamnasreeshylam7392 Ай бұрын
@Prepscale thnq😊
@johnkurian5415
@johnkurian5415 Ай бұрын
Sir whats up ll physical science nu join cheyne msg Ayachite pineende msg onum vannilla.
@Prepscale
@Prepscale Ай бұрын
9061990033 lek just onnude message cheyamo
@Nshzg
@Nshzg Ай бұрын
Adhe ..njanum ayachorunnu..but no rply
@Prepscale
@Prepscale Ай бұрын
ഏതു നമ്പറിലേക്കാണ് അയച്ചത്? ഇന്നലെയൊക്കെ 100+ മെസ്സേജ് ന് റിപ്ലൈ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. 🙏
@dhanyakv7200
@dhanyakv7200 Ай бұрын
Bsc, BEd, Med unde. Maths HST apply cheyyan pattuo
@Prepscale
@Prepscale Ай бұрын
yes
@dhanyakv7200
@dhanyakv7200 Ай бұрын
Thanks
@athiramathew9174
@athiramathew9174 Ай бұрын
Social science ntha vilikkathathuu
@ItsmeSelenophile
@ItsmeSelenophile Ай бұрын
Ningalk last time hsa late aay allayrnno🤔
@Prepscale
@Prepscale Ай бұрын
മാർച്ചിൽ വിളിക്കും
@kalasumesh9035
@kalasumesh9035 Ай бұрын
@@ItsmeSelenophileysss kazhinja hsa SS kurachu late ayi aanu notification vannathu ...list vannathum angane thanne aanu...orupad onnum late ayilla ktto...4 months okke late ayullu...So notification April or May varumennu karutham
@krishnasreview9245
@krishnasreview9245 Ай бұрын
Appo, exam eppozhayirikum
@kalasumesh9035
@kalasumesh9035 Ай бұрын
@@krishnasreview9245 notification vannal 6 to 8 months undaku xam nu
@ambilikp3980
@ambilikp3980 Ай бұрын
Social science 2025 il exam undaville
@Prepscale
@Prepscale Ай бұрын
പരീക്ഷ ഉണ്ടാവുമോ എന്നറിയില്ല. നോട്ടിഫിക്കേഷൻ ഉണ്ടാവും
@reshmi4856
@reshmi4856 Ай бұрын
HSA ENGLISH syllabus vanno?
@Prepscale
@Prepscale Ай бұрын
ഇല്ല
@Aswathy-qe4dv
@Aswathy-qe4dv Ай бұрын
English vanno
@shinurobin5626
@shinurobin5626 Ай бұрын
HSA NCA exam eppol kanum
@Prepscale
@Prepscale Ай бұрын
Nca exam ഓരോ കാറ്റഗറി ലിസ്റ്റിൽ ഇല്ലാതിരിക്കുന്ന അവസ്ഥ എല്ലാം നോക്കിയല്ലേ. . ഉറപ്പൊന്നും പറയാൻ പറ്റില്ല
@saumyas8265
@saumyas8265 Ай бұрын
BA, B.Ed,Ktet category 3 ഉണ്ട്. Hsa മലയാളത്തിനു അപ്ലൈ ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ 🙏🏻
@seetharatheesh3610
@seetharatheesh3610 Ай бұрын
Yes
@lakshmirmurali3800
@lakshmirmurali3800 Ай бұрын
Yes
@Filmystar-c3t
@Filmystar-c3t Ай бұрын
Syllabus vanno
@Prepscale
@Prepscale Ай бұрын
ഇല്ല.
@kalasumesh9035
@kalasumesh9035 Ай бұрын
@@Filmystar-c3t December 31 vare Vanna all notification ndeyum syllabus January 15 th nu mumbayi varum ennu psc notice undu
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
LPST/UPST Mock Interview #prepscale
16:42
Prepscale
Рет қаралды 22 М.
B.ED / TTC പഠിച്ചവർ മണ്ടന്മാരായോ..? | HSA EXAM 2025
18:08
Competitive Cracker - Online PSC Coaching class
Рет қаралды 37 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН