ആധുനികത നുരഞ്ഞു പൊങ്ങുമ്പോൾ അഭിനവ ഇസ്ലാമിസ്റ്റ്കളുടെ കാലിക തള്ളുകളെക്കാൾ ആറാം നൂറ്റാണ്ടിലെ അഭിപ്രായം പറയുന്ന വയോധികനായ കാന്തപുരത്തെ കേൾക്കാനും അനുസരിക്കാനുമാണ് എനിക്ക് ഇഷ്ടം.. അത് കൊണ്ട് പഴഞ്ചൻ എന്ന് വിളി കേൾക്കുന്നതിൽ അഭിമാനം.. 😊
@muhammedshareef75457 сағат бұрын
കമാൽ പാഷാ നിന്റെ പണി നോകിയാമതി
@rabeehkc3092 сағат бұрын
Correct
@satharymd6559Сағат бұрын
Correct
@UsmanF-gm9ud4 сағат бұрын
AP ഉസ്താദും ജിഫ്രി മുത്തുകോയ തങ്ങളും പറയുന്നത് മുസ്ലിംങ്ങൾ അനുസരിക്കും കമാൽ പാഷയെ ആരും നിർബ ദ്ധിക്കുന്നില്ല
@abdullaalidarimiabdullakoy94425 сағат бұрын
അളളാഹു ചുട്ട മറുപടി കൊടുക്കാൻ താങ്കൾക്ക് ഇനിയും തൗഫീഖ് നൽകട്ടെ. زادكم الله توفيقا واقبالاً
@drstrange8975 сағат бұрын
امين ❤🤲🏼👍
@rabeehkc3092 сағат бұрын
ءامين يارب العالمين
@ahmedkabeerak4938Сағат бұрын
ആമീൻ
@HarisMohd-zo5uc6 сағат бұрын
ഞങ്ങൾ മുസ്ലിങ്ങളോട് ആണ് സമസ്ത പറഞ്ഞത്...❤
@OLYM12Сағат бұрын
@@HarisMohd-zo5uc അത് ശരിയാണ്, മുസ്ലിങ്ങളല്ലാത്ത പലരും അൽ അമീൻ എന്ന പേരൊക്കെ വെച്ച് ഇതിൽ വന്ന കമന്റ് അടിക്കുന്നു അവർക്ക് മറുപടി കൊടുക്കേണ്ട
@a.thahak.abubaker6746 сағат бұрын
നല്ല മറുപടി. BARAKALLAH
@OLYM126 сағат бұрын
ഞാനൊരു സലഫിയാണ്, ഞങ്ങളിൽ വ്യത്യസ്ത സംഘടനകൾ ഉണ്ട്, എ പി അബൂബക്കർ മുസ്ലിയാർ ഞങ്ങളുടെ സമുദായത്തിലെ ഒരു നേതാവാണ്, ഞങ്ങളെ എല്ലാ വിഭാഗത്തിലും മതം പഠിച്ചവരുണ്ട്, മതത്തിന്റെ കാര്യം അവർ പറയട്ടെ, സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന ഒരു പരിപാടിക്കും ഇസ്ലാം അനുവാദം കൊടുക്കുന്നില്ല, അത് മതപരമായി ഉള്ള നിയമമാണ്,
@alameen47666 сағат бұрын
കാന്ത സമസ്ത ദർഗകളിൽ ഉറൂസ് പെട്ടിവരുമാനകാലത്തു ഇതേ സ്ത്രീകൾ കാന്തപ്പന്റെ ഭണ്ഡാരം നിറക്കാൻ ഇറങ്ങി പുറപ്പെട്ടാൽ ആകട്ടെ ആകട്ടെ.😂😂😂😂😂😂😂😂😂😂
@shareeftharayil42455 сағат бұрын
അവർ നിങ്ങളെ ഒറ്റ കൊടുക്കും ഭീകരവാദികൾ എന്ന് പറഞ്ഞിട്ട് ഞാനും ഒരു സമസ്തയാണ് സമസ്തയെ വെറുക്കുന്നു ഈ സ്വഭാവം കൊണ്ട്
@IsmaIl-xe1jh4 сағат бұрын
ഹജ്ജും ഉംറയും വേണ്ടാന്ന് നോക്കാൻ പറ്റുമോ അവിടെയും സ്ത്രീകൾ പുരുഷന്മാരും ഇടകലരുന്നുണ്ട്?
@alameen47664 сағат бұрын
@IsmaIl-xe1jh അപ്പോൾ പിന്നെ നേതാവ് കാന്തപ്പനെ ആദ്യം തിരുത്തൂ. 😃😃😃😃😃😃😃😃😃😃.
@mskk11374 сағат бұрын
@@IsmaIl-xe1jh അത് ഒരു ആരാധനാ കർമ്മമാണ് .മാത്രമല്ല ആ കർമം അവിടെ മാത്രമേ ചെയ്യാൻ പറ്റൂ.ആദ്യം ഇസ്ലാമിക നിയമം പഠിക്ക്.എന്നിട്ട് വാ
നല്ല ഒരു മറുപടി പറയണമെങ്കിൽ ഉസ്താദ് തന്നെ വേണം ദീർഘായുസ്സ് നൽകട്ടെ
@nisartaassis7723Сағат бұрын
ഞങ്ങളുടെ ഉസ്താദുമാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ യാ അള്ളാ 🤲
@MuhammadAli-nh4jc6 сағат бұрын
മുസ്ലിംകളുടെ ആധികാരിക സംഘടന സമസ്ത തന്നെയാണ്ആ നേതൃത്വം തന്നെയാണ് ഇത്രകാലം മുസ്ലിമീങ്ങൾക്ക് നേതൃത്വം നൽകിയതും ഉപദേശം നൽകിയതും
@SidheequePgdi2 сағат бұрын
കമാൽ പാഷ താങ്കൾ ഈ സമുദായത്തിന് വേണ്ടി എന്ത് ചെയ്തു സമുദായത്തിനു വേണ്ടി ജീവൻ മുഴുവനും സമർപ്പിച്ച കാന്തപുരത്തെ കുടുക്കാൻ വേണ്ടി ശ്രമിച്ചു വേറെന്ത് നേട്ടമാണ് താങ്കൾ ചെയ്തത്,,,
@hamzakundala41956 сағат бұрын
അള്ളാഹു ദീർഗായുസ് നൽകട്ടെ
@asainc82687 сағат бұрын
Ap ഉസ്താറിനെ കേൾക്കാൻ ലക്ഷങ്ങൾ ഉണ്ട്
@KoroMan-n6e5 сағат бұрын
എവിടെ
@rmsakd12353 сағат бұрын
@@KoroMan-n6eellayidathum und ninne 4 aal ariyo
@skti.74383 сағат бұрын
കമാൽ ഭാഷയുടെ പല ബൈറ്റും പല നിലപാടും ശരിയുടെ കൂടെയൊക്കെ തന്നെയായിരുന്നു പക്ഷേ ഈ വിഷയത്തിൽ കമാൽ ഭാഷ പക്കാ അബദ്ധജടിലൻ ആണ് എഴുന്നള്ളിച്ചത് ഈ സമൂഹത്തിന് നേരായ വഴി കാണിച്ചു തരുന്ന മതപണ്ഡിതർ പല ആളുകൾക്കും മതമെന്താണെന്നും ജീവിതം എന്താണെന്നും ആധുനികത എന്താണെന്ന് നേർവഴിക്ക് നയിക്കാൻ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണം എന്ന് മതവിദ്യാസത്തോടൊപ്പം തന്നെ ഭൗതികമായ പല അറിവ് നേടുന്ന സ്ഥാപനങ്ങളും പടച്ച അതിലെല്ലാം ഒരുപാട് ആളുകൾ ജീവിച്ചു പോകുന്നുണ്ട് അവരുടെ നേതൃത്വം സമൂഹത്തിന് ആവശ്യമാണ് ജനങ്ങൾ അത് പ്രതീക്ഷിക്കുന്നുണ്ട് ഒരു റിട്ടയർമെന്റ് ശേഷം ഒരു വരുമാനം കണ്ടെത്താൻ തുടങ്ങിയ യൂട്യൂബ് അഭിപ്രായങ്ങൾ അതൊരു വരുമാന മാർഗ്ഗം മാത്രമായി കാണുക അതൊരു സമൂഹത്തിന്റെ ഒരു ശബ്ദമായിട്ട് കാണാൻ താല്പര്യം ഇല്ല
@Kavumbadi7 сағат бұрын
വിശ്വാസികളുടെ കാര്യം പറയാൻ സമസ്തക്ക് തന്നെയാണ് അവകാശം. കടൽക്കിഴവൻ പാഷാണം അവന്റെ കാര്യം നോക്കിയാൽ മതി.
@satharymd6559Сағат бұрын
Correct
@kshaukathalisa-adi24417 сағат бұрын
കമാൽ ബാഷക്ക് ഞാൻ ആരോ എന്ന് തോന്നൽ മാത്രം ഞങ്ങളെ പണ്ഡിതൻമാരെ അപേ ക്ഷിച്ച് അയാൾ ഒന്നും അല്ല
@UbaidullaHasan-r4v7 сағат бұрын
ഏതാ ഈ പാഷാ വകീൽ ചുക്കു൦ ചുണ്ണമ്പു൦ അറിയാത്തവ൯
@aboobackeraboobacker37154 сағат бұрын
കലക്കി ഉസ്താതെ
@abdurahimanPurayil7 сағат бұрын
മുത്താണ് ഉസ്താദ്❤
@farookoffshore55716 сағат бұрын
ഉസ്താദ് 👍👍👍👍👍
@abdulkhadarsaadi9848Сағат бұрын
നല്ല മറുപടി ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ
@yusufmuhammad26565 сағат бұрын
ഉസ്താദിന് അഭിവാദ്യങ്ങൾ
@MujeebTT-ub8gv4 сағат бұрын
കാന്തപുരം എ പി ഉസ്താദിന്റെ 'വിശ്വാസപൂർവ്വം' ഒരു സമുദായത്തിന്റെ ഉയിര്‍ത്തെഴുന്നേൽപ്പിന്റെ കൂടി കഥയാണ്. മിണ്ടാനും ഇടപെടാനും മറ്റാരുടെയൊക്കെയോ സമ്മതം കാത്തിരുന്ന ഒരു കാലത്ത്, ഉരുണ്ടു കൂടിയ, പിന്നാക്കാവസ്ഥയുടെയും പരസഹായത്തിന്റെയും കാർമേഘം പെയ്യാൻ പോലും മടിച്ചിരുന്ന കാലത്ത്, പുഞ്ചിരിയും ആത്മവിശ്വാസവും പകർന്ന് സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മഴയായി പെയ്ത്, അരുവികളായി, പുഴകളിലൂടെ, എപ്പോഴും തിര തല്ലി കൊണ്ടിരിക്കുന്ന മഹാസാഗരമായി മാറിയ കഥ! സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ഒരു അവസ്ഥ നമുക്കുണ്ടെന്ന് തിരിച്ചറിവ് നൽകിയ കഥ! ഓരോ പേജ് വായിച്ചു തീരുമ്പോഴും എപി ഉസ്താദിനോടുളള പിരിശം കൂടിക്കൊണ്ടിരുന്നു. കുറച്ചു കലങ്ങിയ വെള്ളമുള്ളിടത്ത്, മറ്റാരൊക്കെയോ കൂടുതൽ കലക്കുന്ന അവസ്ഥ കണ്ട് അസ്വസ്ഥനായ ഉസ്താദ് പരിഹാരങ്ങൾ മാത്രം കണ്ടെത്തുന്നതിൽ എന്നും എപ്പോഴും ഇരകളോടൊപ്പം നിന്നു. കുട്ടിക്കാലത്തും യൗവനത്തിലും വാർദ്ധക്യത്തിലും ഈ സമീപനം തുടർന്നു. ഒരാളെ സഹായിച്ചു കൊതി തീരാത്ത മഹാ മനസ്സിന്റെ തിളങ്ങുന്ന രശ്മികൾ വായനക്കാരന്റെ ഹൃദയത്തിൽ പ്രതിഫലിച്ചു കൊണ്ടിരിക്കും. ഇതുവരെ കേട്ട ഒരുപാട് കഥകൾ യഥാർത്ഥ ജീവിതവുമായി ഒരു ബന്ധവുമില്ലാത്തവയായിരുന്നുവെന്ന്, കല്ലുവെച്ച നുണകളോ ആരോപണങ്ങളോ ആയിരുന്നുവെന്ന് തെളിഞ്ഞുവരും, വിശ്വാസപൂർവ്വം വായിച്ചു തീരമ്പോൾ. 'ചേകന്നൂരിലെ താർക്കികൻ' എന്ന അധ്യായം അക്കാലത്ത് ശത്രുക്കൾ മെനഞ്ഞുണ്ടാക്കിയ കഥകൾക്ക് നേരെ ചോദിക്കുന്നുണ്ട്; അന്നു നിങ്ങൾ പറഞ്ഞത് ശരിയായിരുന്നോ? ഇതായിരുന്നില്ലേ യാഥാർത്ഥ്യമെന്ന്.കാരശ്ശരിയിലും ഒരു ജഡ്ജിയുടെ ചിന്താ റൂമിലും രൂപപ്പെട്ട തിരക്കഥകളുടെ പിന്നാമ്പുറം വളരെ വ്യക്തമായി വായനക്കാരനോട് കുറേയധികം കാര്യങ്ങൾ സംവദിക്കുന്നുണ്ട്. അവക്ക് അവയുടെതായ രാഷ്ട്രീയ മാനവുമുണ്ട്. റിയാദിൽ സംഭവിച്ച അറസ്റ്റിന്റെ കഥ കേരളത്തിൽ നടന്ന സംവാദങ്ങളുടെ രത്നച്ചുരുക്കമാണ്. വിശ്വാസം സംബന്ധിച്ച ഒരുപാട് ചോദ്യങ്ങൾ പോലീസ് ഉദ്യോഗസ്ഥർ ഉസ്താദിനോട് ചോദിക്കുമ്പോൾ അതിന് വിശദമായ മറുപടി നൽകുന്നുണ്ട്. പക്ഷേ അവയൊന്നും ശ്രദ്ധിക്കാതെ സ്വന്തം വാദത്തിൽ ഉറച്ചു നിൽക്കുന്ന റാഡിക്കൽ സലഫികളെ നമുക്ക് കാണാൻ കഴിയുന്നു. അന്ന് ഉസ്താദിനോട് ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങളുടെ വിശദമായ രൂപങ്ങളാണ് കേരളത്തിൽ ഉസ്താദ് ഇടപെട്ടു നടന്ന ഒട്ടധികം സംവാദങ്ങൾ എന്നുകൂടി 'വിശ്വാസപൂർവ്വം' നമ്മെ ഓർമ്മപ്പെടുത്തുന്നു. ഓരോ വിവാദവും അവസാനിക്കുമ്പോൾ ഒരു കഥയിലെ ട്വിസ്റ്റ് എന്നപോലെ, അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങി വരികയായിരുന്നു. ശുഭാന്ത്യമുള്ള ജീവിത നാടകം പോലെ! വില്ലന്മാർ എപ്പോഴും അവർ ഉദ്ദേശിക്കാത്ത രീതിയിൽ പരാജയപ്പെടുന്ന കാഴ്ചകൾ! കഥാനായകൻ കനൽ പഥങ്ങളിലൂടെ ക്ഷമിച്ചും സഹിച്ചും നടന്ന് വിജയത്തിന്റെ പതാക നാട്ടുന്ന അത്ഭുതകരമായ ജീവിത ദൗത്യം-അതാണ് വായനക്കൊടുവിൽ എനിക്ക് ബോധിച്ച 'വിശ്വാസപൂർവ്വം'. ______________ ടി ടി ഇർഫാനി #kanthapuramusthad #വിശ്വാസപൂർവ്വം
@rabeehkc3092 сағат бұрын
شكرا جزاكم الله خيرا
@vkJamaludeenabusuaadha-u4wСағат бұрын
ഇവര്‍ക്ക് എന്താ മുസ്ലിം കളുടെ കാര്യത്തിലുള്ള ശ്രദ്ധ പോയ് പണിനോക്കാപറ ഉസ്താദിന് അഭിനന്ദനങ്ങൾ🎉🎉🎉
@ummerk44324 сағат бұрын
കോടതിയുടെ കാര്യം നോക്കിയാൽ പോരെ ഇസ്ലാമിന്റെ കാര്യം പറയാൻ ഇവിടെ പണ്ഡിതന്മാർ ഉണ്ട്
@ameersulaiman59627 сағат бұрын
ഉസ്താദ് ന് ഒരു ബിഗ് സല്യൂട്ട്
@sharafudheen.sa-adirandar24987 сағат бұрын
കമാൽ പാഷക്ക് എല്ലാം ഫാഷൻ ആകണം.. പെണ്ണുങ്ങൾ തുണി അഴിച്ചു തുള്ളിയാൽ അങ്ങോട്ട് നോക്കേണ്ടതില്ല എന്നതല്ലേ എല്ലാ ന്യായതിപ കുലപതികളും social meadia തമ്പുരാക്കന്മാരുമെല്ലാം പറഞ്ഞത്... അങ്ങനെയുള്ള ആളുകൾക്ക് പെണ്ണ് എന്ത് തോന്നിവാസം കാണിച്ചാലെന്ത്.. കൂടപ്പിടുക്കുക തന്നെ... പക്ഷെ.. സമസ്ത പ്രേത്യേകിച് AP ഉസ്താദ് പറയേണ്ടത് പറയുക തന്നെ ചെയ്യും... അത് മുസ്ലിമീങ്ങളിൽ ലക്ഷക്കണക്കിന് വരുന്ന സുന്നി സമൂഹത്തോടാണ് .. 👍👍
@madathil46 сағат бұрын
ഇന്ത്യയിൽ നിന്നെപ്പോലെയുള്ള അഹങ്കാരികൾക്ക് മറുപടി പറയാൻ ഉസ്താദിന്റെ ഏറ്റവും ചെറിയ തട്ടിൽ ഉള്ള എസ്എസ്എഫിന്റെ കുട്ടികൾ ഉണ്ട് ആ കുട്ടികൾ തന്നെ നിന്നെപ്പോലെയുള്ള അഹങ്കാരികൾക്ക് ഒരുപാട് അധികമാണ്
@zubairkt17847 сағат бұрын
ഉസ്താദ് ❤
@LahelVakkachan-d9l4 сағат бұрын
വളരെ സത്യമാണ് ഉസ്താദിന്റെ വാക്കുകൾ.. Mr.കമാൽ പാഷ എന്തിനാ വിവരമില്ലാത്ത മേഖലയിലേക്ക് കയറി ചെല്ലുന്നത്. താങ്കളുടെ വിലപ്പെട്ട അറിവും അനുഭവവും പറയാൻ പറ്റുന്ന വിഷയങ്ങൾ സുലഭമായ കാലമാണല്ലോ ഇത്.. അവിടെ പറഞ്ഞാൽ പോരേ.. അനാവശ്യ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പറഞ്ഞു ഉള്ള വില കളയരുത് sir.. അത് അങ്ങയെ പോലെയുള്ളവർക്ക് ഭൂഷണമല്ല..
@jaf41058 минут бұрын
ദീൻ പറഞ്ഞതിന് ആരോടും മാപ്പ് പറയേണ്ട ഗതികേട് ഇല്ല 🥰
@muhammadthwaha14656 сағат бұрын
سلطان العلماء ❤❤❤
@muhammedcchekidappurammuha91737 сағат бұрын
ഇയാൾ സിറ്റിംഗ് നിരിക്കുമ്പോൾ പലരുടെയും കഞ്ഞി കുടി മുട്ടിച്ചു എന്നല്ലാതെ എത് കോപ്പാണ് സമുദായത്തിന് ചെയ്തത്
@abdullakoiloth31957 сағат бұрын
ഇസ്ലാമിനെ പറ്റിയുള്ള ഒരു പൊതുവായ അറിവില്ലാത്ത ചിലർ സാധാരണ പറയുന്നതാണ് എനിക്ക് ഒരു ബന്ധവും ഇസ്ലാമിക പണ്ഡിതന്മാരോടും ഇല്ല എന്ന് ' അവർക്ക് കുറേ തിന്നുകയും കുടുംബത്തെ തീറ്റിക്കുകയും മാത്രമേ പണി യുള്ളൂ 'സോഷ്യൽ മീഡിയയിൽ കുറേ വേണ്ടാത്ത ബോറൻ അഭിപ്രായപ്രകടനങ്ങൾ വെക്കുക മാത്രം പണിയുള്ളൂ. മർകസ് കാണാത്ത നോളേജ് സിറ്റി കേൾക്കാത്ത അന്ധൻ വ്യക്തികളെ നമുക്ക് ഒഴിവാക്കാം അവര ആര് ശ്രദ്ധിക്കാൻ.
@nki313Сағат бұрын
അടിപൊളി മറുപടി
@SameeraSidheek-vq5lzСағат бұрын
ഉസ്താദ് മറുപടി ഗംഭീരം ദീർഗായുസ്സ് നൽകണേ നാഥാ
@arifabhas18457 сағат бұрын
കമാൽ പശ തോന്നിവാസം പറയരുത്
@HarisMohd-zo5uc6 сағат бұрын
ഉസ്താദ് അടിപൊളി❤❤
@shahudeenshahudeen76525 сағат бұрын
മാഷാ. അല്ലാഹ്
@abdulsalif30556 сағат бұрын
ഉസ്താദേ 👍👍👍👍👍 👌👌👌
@AboobackerSidheeq-b9v4 сағат бұрын
കമാൽപാഷ വിവരമില്ലാത്ത പടു ജാഹിൽ
@ahmedkabeerak4938Сағат бұрын
പൊളിച്ചു ഉസ്താദേ ❤ എപി ഉസ്താദ് തിന് الله ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ❤
@VMSATHANGALСағат бұрын
നല്ല മറുപടി ❤❤❤❤❤
@salmanpattarkadavan9323Сағат бұрын
Masha Allah ❤❤usthad
@mva-q8t6 сағат бұрын
മതപണ്ഡിതർ മതവിശ്വാസികളോടാണ് പറയുന്നത്. അല്ലാത്തവർ അത് കേൾക്കേണ്ടതില്ല.
@arifabhas18457 сағат бұрын
ഉസ്താദ് പറഞ്ഞത് 💯✅✅✅✅✅✅✅✅ശരിയാണ്
@HaneefaNv-dn4ly7 сағат бұрын
ഉസ്താദ്
@muhammedbasheer52567 сағат бұрын
ഇത് സമസ്തയാണ് ആരുടെയും വാലല്ല....
@KoroMan-n6e5 сағат бұрын
അരവിന്ദ് മേനോൻ സമസ്ത ആണോ കമ്മ്യൂണിസ്റ്റ് അണ്ടി താങ്ങികളോ
@Hennamurshid9 минут бұрын
Big salute you Usthad.....well said
@najiyaa5660Сағат бұрын
Usthad Nalla marupadi
@mubashirmubashiriti85316 сағат бұрын
കമാൽ മുസ്ലിങ്ങളുടെ പൊതു കാര്യം പറയാൻ വേണ്ട
@muhammedshabeerpp47923 сағат бұрын
മാഷാഅല്ലാഹ് ❤❤❤
@sulaimanmp68452 сағат бұрын
ഉസ്താദ് പൊളിച്ചു.👍👍👍
@shihabselex2716Сағат бұрын
കൃത്യമായ മറുപടി ❤❤❤❤
@AbdulSalam-hq3tz4 сағат бұрын
usthad💚💚💚💚💚💚
@AnasMalikkunnu7 сағат бұрын
അല്ലെങ്കിൽ തന്നെ ഇയാളെ ഒക്കെ ആരേലും ചാനലിലേക്ക് വിളിക്കോ..... കഷ്ടം 🤧
@hhr2827 сағат бұрын
കമാൽപാഷാണമാണ്
@ummartt74667 сағат бұрын
ഉസ്താ തെ സൂപ്പർ
@khkoyakodaniyil97545 сағат бұрын
കമാല്‍ പാഷാണം
@JaleelMukood2 сағат бұрын
Super❤❤
@Bismilllkhan7 сағат бұрын
Ap വിഭാഗം. വെറും വാക്ക് പറയുകയില്ല പറയുകയാണെങ്കിൽ കാര്യം. പഠിച്ചു. പറയും ഇതാണ് അവരുടെ വിജയം കമാൽ സാഹിബ് ഉള്ള വില കളയല്ലേ കാന്തപുരം എന്നും ശരി യാണ് എന്നും കാന്തപുരം സമസ്തയിൽ ഉള്ളത്. കമാൽ സാഹിബിനെ കാൽ വിദ്യാഭ്യാസം ഉള്ളവരും ലോകം തിരിയുന്നവരുമാണ്
@ShahulHameed-wq4ky6 сағат бұрын
ألحمد للّه സന്തോഷം. 🌹🌹🌹
@al-isthiqamaislamicchannel44916 сағат бұрын
നിങ്ങളുടെ മറുപടി കാത്തിരിക്കുകയായിരുന്നു ബാറകല്ലാഹ്❤
@abdusalam-vb6ee5 сағат бұрын
👍👍👍👍.. ഉസ്താദ്
@jubairjubair65266 сағат бұрын
ഇത് വിശ്വാസ പൂർവ്വ ത്തിൽ കമാൽ പാശയെ പരാമർഷിച്ചതിൻ്റെ വിരോധം
@najmudheen67296 сағат бұрын
Set👍🏻 ما شاء اللّه
@faisalmelakath19822 сағат бұрын
Yes ❤❤❤❤🎉🎉🎉
@HudDha-l4p4 сағат бұрын
ഉസ്താത് 👍🏻👍🏻
@SharafuSharafu-fu7ei6 сағат бұрын
കാന്തപുരം വിരോധം തലയിൽ കൊണ്ടുനടക്കുന്ന പാഷാണത്തിന് മത കാര്യങ്ങളിൽ യെന്താ കാര്യം
@asainc82687 сағат бұрын
കമാൽ പാഷ തുള്ളിയാൽ മുട്ടോളം
@zhapherzhapherkalathur367 сағат бұрын
Usthad❤
@Moneer-o2r4 сағат бұрын
ماشاءالله ap usthad ❤
@shaukathalibaqavi78676 сағат бұрын
ഉസ്താദേ പ്രാർത്ഥനയുണ്ട്
@AbooswalihT6 сағат бұрын
Very good
@rasheedabdhu33793 сағат бұрын
🎉🎉🎉
@moosankutty90916 сағат бұрын
കമാൽ പാഷ എന്തിനാണ് ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ ഇടപെടുന്നത് പണ്ഡിതന്മാർ ഒരുപാട് നല്ല കാര്യങ്ങൾ സമുദായത്തിന് ചെയ്യുന്നുണ്ട് കമാൽ ഭാഷ നാട്ടിലെ രാഷ്ട്രീയക്കാരെ നന്നാക്കാൻ നോക്ക് എല്ലാം കുറച്ച് പാവങ്ങളുടെ പാവങ്ങളെ സംരക്ഷിക്കുക
@jabirsulthantdysulthan80957 сағат бұрын
🌹🌹🌹
@AlihassneCk2 сағат бұрын
എന്ന് പറഞ്ഞ വ്യക്തിക്ക് സ്വന്തം കോടതിയിൽ കേസ് വന്നാൽ അതിന് മാനുഷികമായ വിധി പറയാൻ പോലും പറയാൻ പറ്റാത്ത ആളാണ് അതിനു വക്കിൽമാര് സമ്മതിക്കില്ല വക്കീലന്മാരെ പേടിച്ച് എത്ര കാലം അദ്ദേഹം ജഡ്ജിയായിരുന്നു ഇപ്പോൾ ദി നിന്റെകാര്യം പറഞ്ഞ് ചിലക്കുന്നു
@സിദ്ധീഖ്ഫാളിലി2 сағат бұрын
❤ സൂപ്പർ
@thahakutty71136 сағат бұрын
നന്നാപ്പോയി കമാൽഭാഷാ കരചെറുപ്പക്കാരനായതു എന്നാണ് 🌹🌹🌹🌹❓
@drstrange8975 сағат бұрын
കനാൽ പാഷാണം 😅 അല്ല കമാൽ പാഷാണം 😡👹
@arifabhas18457 сағат бұрын
ഏ പീ ഉസ്താദ് പറഞ്ഞത് വിശാസികളോടാണ് കമാലെ
@ahamedkabeer4462 сағат бұрын
ഈ കമാൽ പാഷാ ആരാ സമസ്തയുടെ നേതാക്കൻമാരെ തിരുത്താൻ ?. മതം അറിയുന്നവരായ അവർ പറഞ്ഞത് കേൾക്കാൻ താൽപ്പര്യമില്ലങ്കിൽ കമാൽ പാഷ ക്കെന്നല്ല വിവരമില്ലാതെ അവരുടെ നിലപാടുകളെ ചോദ്യം ചെയ്യണമെങ്കിൽ മതവിധി പഠിക്കണം അല്ലെങ്കിൽ മതാനുയായി എന്ന് പറഞ്ഞ് മേനി നടിച്ചിട്ട് ഒരു കാര്യവുമില്ല . കാരണം നിങ്ങളാരുമില്ലെങ്കിലും അവർ മതവിധി ആരുടെ മുഖത്ത് നോക്കിയും പറയും
@muneerpunnad51613 сағат бұрын
🥰✨👌
@abdulatheef64037 сағат бұрын
കമാൽ പാഷ താങ്കൾക്ക് ഇസ്ലാമിനെ പറ്റി എന്തറിയാം മിണ്ടാതെ വീട്ടിലിരിക്കു സഹോദരാ ഇവിടെ ഇസ്ലാം പറയാൻ കാന്തപുരം ഉസ്താദും പണ്ഡിതന്മാരും ഉണ്ട്. താങ്കൾ പെൻഷൻ പൈസ വാങ്ങി അവിടെ ഇരിക്കൂ അതാണ് താങ്കൾക്ക് നല്ലത് വെറുതെ എന്തിന് പറയിപ്പിക്കുന്നു ജഡ്ജ്?
@abdulgafoor32456 сағат бұрын
കമാൽ പാഷക്ക് വയസ്സ് എത്രയായി - കുമ്പളങ്ങ യുടെ വയസ്സോ? കൊട്ടത്തേങ്ങയുടെ വയസ്സോ? സമസ്ത നേതാക്കൾ സമസ്ത ലോകത്തിനും രക്ഷയും സമാധാനവും മാർഗ്ഗദർശനം നൽകിയവരും പലർക്കും ബമാധാനവും സ്വാന്തനം നൽകിയ വരുമാണ്