ഖുതുബ എന്നതിന്റെ അർത്ഥം തന്നെ ഉല്ബോധനമാണ്. വിവരമില്ലാത്ത ഇവരിൽ നിന്നും എന്ത് ഉൽബോധനമാണ് അവിടെയുള്ളവർക്ക് ലഭിക്കുക. അവർക്കൊക്കെ അവിടെ നിന്നും മാറി പോയിക്കൂടെ. അപ്പോൾ പിന്നെ ആരോടാണ് ഇവർ ഖുതുബ നിർവഹിക്കുക. അതല്ലേ അവർക്ക് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷ.
@Abd-v8zСағат бұрын
അന്ധമായി സ്വന്തം സംഘടനയെ സപ്പോർട്ട് ചെയ്യുന്ന കുറേ വട്ടന്മാർ ആണ് ഇതിനെല്ലാം കാരണം 💯
@KUTTYKOORIYAD7 сағат бұрын
ഏകനായ റബ്ബിനെ ആരാധിക്കാൻ വീട്ടിൽ ഒറ്റക്ക് നമസ്കരിച്ചാൽ പോരെ എന്ന് ഒരുത്തന് തോന്നിത്തുടങ്ങിയാൽ അവനെ കുറ്റപ്പെടുത്താൻ പറ്റുമോ. പള്ളിയിലെ സ്ഥിതി വളരെ കഷ്ടം.
ആ രണ്ടു ജാഹിലുകളെയും മിമ്പറിൽ നിർത്തി മണ്ടന്മാരായ ജനങ്ങൾ ഇറങ്ങി പോകണമായിരുന്നു 🤣
@nasarkaratu002235686 сағат бұрын
എവിടെയോ നടക്കാൻ പാടില്ലാത്ത ഒരു കാര്യം നടന്നപ്പോൾ അത് ഇങ്ങ് കേരളത്തിൽ താങ്കളെ പോലുള്ള ഒരാൾ ഇത്ര വാർത്താപ്രാധാന്യം കൊടുക്കാൻ പാടില്ലായിരുന്നു...
@UmmerNizar-n7k5 сағат бұрын
ചൂടോടെ പ്രേക്ഷകർക്ക് എത്തിച്ചാൽ veiws കൂടും അങ്ങനെ ഞമ്മൻ്റെ യൂട്യൂബ് മുതലാളി നമുക്ക് കൂടുതൽ പൈസ തരും... 🤩🤩🤩🤩
@MansoorPuthuppanam5 сағат бұрын
മിണ്ടാതെ ഇരിക്കാം 🤣😂😂 അല്ലേ ol😂😂 ഓരോ മൈര്
@Abdukka7032 сағат бұрын
ലോകർ മുഴുവൻ മുമ്പേ കണ്ടതാ.
@mohammedyaseen96273 сағат бұрын
ഈ വീഡിയോ സത്യം തന്നെയാണ് നിങ്ങൾ പറയുന്ന വാമൊഴി അതിൽ ഒരുപാട് കള്ളങ്ങളും അറിയാത്ത കഥകളും അവഗണനകളും അടങ്ങിയ വാചകമാണ്.
@samadabdul59186 сағат бұрын
ഇങ്ങനെ പ്രശ്നം ഉണ്ടെങ്കിൽ എന്തിനാണ് ഖുത്തുബ നടത്തുന്നത് വിവരമില്ലാത്ത പണ്ഡിതൻമാർ!!!😅
@MuhammedChenoth7 сағат бұрын
താഴെ നിൽക്കുന്ന ജാഹിലുകളെക്കാൻ വലിയ ജാഹിലുകൾ മുകളിൽ കയറിയ രണ്ട് തലയിൽ ഒന്നുമില്ലാത്തവരാണ്. ആകാശത്തിന് കീഴെ ദുഷിച്ചവർ അവരായിരിക്കുമെന്ന് പ്രവാചകൻ പറഞ്ഞത് ഓർക്കുകയാണ്. കഷ്ടം
@ABDULAZEEZ-m9e5 сағат бұрын
കാന്താരിയും - മക്കളും
@Red_Salute-g7d25 минут бұрын
അല്ലാഹുവേ, അവര് ക്ക് സാമാന്യബുദ്ധി നല് കേണമേ.
@AbduRahman-zj8lu6 сағат бұрын
നേതാക്കൾ ജാഹിലുകളാവുമ്പോൾ ഇതും ഇതിലുമപ്പുറവും സംഭവിക്കും
@kind-hearted71175 сағат бұрын
അനിൽ സാറേ ഇത് ലക്ഷദ്വീപിലെ തന്നെ ആദ്യത്തെ പള്ളിയാണ് ഈ പള്ളി ആദ്യം പണിയുമ്പോഴും നാട്ടുകാരുടെ സംഭാവന മൂലം പണികഴിപ്പിച്ച പള്ളിയാണ് ഇപ്പോ ഇത് രണ്ടാമതും റിന്യൂവേഷൻ ചെയ്തത് നാട്ടുകാരിൽ നിന്നും പണം പിരിച്ചിട്ടാണ് എന്നിട്ടും ഇതൊരു പൊതുപള്ളിയായിട്ട് കണക്കാക്കാതെ കുടുംബക്കാരുടെ പള്ളിയായിട്ട് കണ്ടുകൊണ്ട് അതിൽ കുത്ത് പുകയുള്ള അവകാശ തർക്കം കുടുംബങ്ങൾ തമ്മിൽ നടക്കുന്ന വിഷയമാണ് ഇവിടെ പള്ളി പണിയാൻ പണം കൊടുത്ത ജനങ്ങൾക്ക് എത്രയോ കുത്തുബ നഷ്ടമായി അങ്ങ് പറഞ്ഞ മാതിരി ഇത് ലോകാവസാനത്തിന്റെ അടയാളം ആയിരിക്കും അല്ലാഹു നാമെല്ലാവരും എല്ലാവരെയും കാക്കട്ടെ എന്തായാലും വളരെ നാണക്കേടായി ഈ സമൂഹത്തിൽ അല്ലാഹുവിനെ പേടിയില്ലാത്ത ഇജ്ജാതി മനുഷ്യർ അള്ളാ!
ഇമാം ഖുതുബ പറയാൻ വേണ്ടി കയറിയാല് സംസാരിക്കാൻ പാടില്ല എന്നാണ് പറയുന്നത് ആരെങ്കിലും സംസാരിച്ചാൽ അവൻറെ ജുമുഅ നഷ്ടപ്പെട്ടു.എന്ന് പറഞ്ഞിട്ടാണ് ഖുത്തുബ തുടങ്ങുന്നത്😅
@arbmatool449Сағат бұрын
അത് പറയുന്നത് അറബിയിൽ അല്ലേ അത് കൊണ്ട് മിണ്ടരുത് എന്ന് അറബിയിൽ ആയതു അവർക്ക് മനസ്സിലായിട്ടില്ല 😀
@shakkirkottayil8410 минут бұрын
This video ?? Lakshadweep
@latheefparly49786 сағат бұрын
അവസാന കാലത്ത് ഈസാ നബി തിരിച്ചു വരുന്നത് ലോകത്തിലെ ജൂദ,നസാറാക്കളുടെ ഫിത്ത്നയിൽ നിന്നും ലോകത്തെ പാവപ്പെട്ട ജനതയെ സംരക്ഷിക്കുവാനാണെന്നാണ്., പക്ഷേ ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിലായത്., ഈസ നബി (അ സ) മുഹമ്മദ് നബി ( സ അ സ)അനുയായികളെന്ന് പറഞ്ഞു നടക്കുന്ന അണ്ടി മുറിയന്മാരായ മൊല്ല മാരിൽ നിന്നും, വാല് മുറിയൻ തങ്ങന്മാരിൽ നിന്നും പാവപ്പെട്ട മുസ്‌ലിങ്ങളെ സംരക്ഷിക്കാനാണ് വരുന്നതെന്നാണ്.😢
@MujeebRahman-m7w4d40 минут бұрын
അതിൽ നീ undakoola
@ashraftp61306 сағат бұрын
അല്ലാഹു കാക്കട്ടെ 🤲
@muthuoliyath6 сағат бұрын
ഖുത്തുബക്ക് രണ്ട് ഇമാം. നമസ്കാരം രണ്ടു ദിക്കിലേക്ക് ആകാത്തത് ഭാഗ്യം
@AsharafKa-bv5ck7 сағат бұрын
ഏകനായ ദൈവത്തിന്റെ മുൻപിൽ ഏകനായി നമസ്ക്കരിച്ചാലും ഏകനായാ ദൈവം സീകരിക്കും.....
@naseerkm86116 сағат бұрын
@@AsharafKa-bv5ck ജുമുഅ കൂട്ടമായി നമസ്കരിക്കണ്ടെ?
@ijuijaz82526 сағат бұрын
Juma ennath kuthuba ennath aadhyam enthenn padikande suhruthe...innthe kaalam vech palli kootaima vech usthakkanmare vechalla islamine vilayiruthendathum niyamam vekkendathum
@വേദവ്യാസൻ1232 сағат бұрын
അള്ളാഹു എങ്ങനെ ഏകൻ ആയി എന്നറിയാൻ 38 ആം അധ്യായം പോയി വായിക്കുക ഖുർആൻ ഇൽ
@sadiquech42087 сағат бұрын
ഏതായാലും ഒരു കാര്യം ഉറപ്പായി..... ഈ മിംമ്പറിനു നല്ല ഉറപ്പുണ്ട്..... രണ്ട് ഗജ വീരന്മാർ കയറിയിട്ട് മിമ്പർ പൊട്ടി വീണില്ല..... വാങ്ങുമ്പോൾ ഇതുപോലെത്തെ മിംമ്പർ വാങ്ങണം...... പിന്നെ ഇതൊക്ക വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട പ്രിയ സഹോദരന്, സഹോദരന്മാർക്ക് നൂറു ചുവപ്പൻ പച്ചപ്പൻ അഭിവാദ്യങ്ങൾ.......
@mohammadyousuf50056 сағат бұрын
നാട്ടുകാരറി യട്ടെന്നെ ഇവർക്കു പടച്ചവനിലുള്ള വിശ്വാസം .ജാഹിലീനങ്ങൾ
@iqkunju62237 сағат бұрын
ഒരു നാട്ടു വഴക്കിനെ നാം എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുന്നു.. ശമ്പളം കൊണ്ട് ജീവിക്കുന്നവർ എന്തു ചെയ്തും ശമ്പളം നേടാൻ ശ്രമിക്കും. ആദർശം മാറ്റിവെക്കും..
@abooamnaСағат бұрын
ഈ ബഹളത്തിനിടയിലും കിത്താബ് വായിക്കുന്ന ഉസ്താദ് ആണ് എൻ്റെ ഹീറൊ .
@AbdulRaheem-kr9dt2 сағат бұрын
വെള്ളിയാഴ്ച പവിത്രത നഷ്ടപ്പെടുത്തിയ പുരോഹിദ വർഗം
@naseerkm86117 сағат бұрын
ഇവർ രണ്ടാളും ഖുതുബാപണം ചോദിച്ചാൽ മഹല്ല്കാർ എന്തു ചെയ്യും!!?😅
@FlamingMirror6 сағат бұрын
എന്തിനാണ് ഡോക്ടറെ ഇതൊക്കെ ആഘോഷിക്കുന്നത്😢 മുറിവുകളുടെ അടുത്ത് മാത്രം പോയി ചലം കുടിക്കുന്ന ഈച്ച😢
@Ayok.a-d4s6 сағат бұрын
പിന്നല്ല നിങ്ങൾക്ക് ഇങ്ങനെ ആഘോഷിക്കാം മക്കയും മദീനയും സെൽഫികളുടെ കയ്യിലായത് അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്
@v.m.abdulsalam68615 сағат бұрын
ഇങ്ങനെ തോന്നിവാസം ചെയ്യുന്നതല്ല നിനക്ക് പ്രശ്നം.
@RazackPn5 сағат бұрын
ഇത്.. കാണിച്ചതാണോ തെറ്റ്. ഇത്. കാണിക്കാനുള്ള അവസ്ഥ ഉണ്ടാക്കിയവരെ ആണ് നമ്മൾ ആദ്യം.. പുറത്തക്കേണ്ടത്
@KkshereefShereef4 сағат бұрын
എല്ലാവരെയും കാണിച്ചപ്പോൾ ഒരു സുഖം,,, ചിരിക്ക്,,,,, ചിരിക്ക്
@Ayok.a-d4s3 сағат бұрын
@@KkshereefShereef സ്വന്തക്കാര് നോക്കണ്ട
@MuhammedK-qj4qh7 сағат бұрын
എനിക്ക് ഇത് നല്ല രസമായി തോന്നുന്നു.. ഈ ഇമാമുമാരിൽ ഒരാൾ പെണ്ണ് ഖാളി ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി... എന്നാൽ അവിടെ കൂടിയവർക്കും ഒരു ഹരമായിരുന്നു കാണുന്ന നമുക്കും ഒരു നല്ല കാഴ്ച ആവുമായിരുന്നു.... അള്ളാഹുവിനു ശ്രുതി.....
@anwarhussain15554 сағат бұрын
അമലു സാലിഹാത്ത് ഇല്ലത്തവർ എവിടെ പള്ളി പണതാലും നമസ്കരിച്ചാലും അല്ലാഹു സ്വീകരിക്കുകയില്ല. ഇത് അതീ സല്ല. ആയത്താണ് നമസ്കരിക്കുന്നവന് നാശം
@Royal-g9j6 сағат бұрын
ഇത് ചെയ്ത പോലെ തന്നെ തെറ്റാണ് ഇത് പ്രചരിപ്പിക്കുന്നതും.അനിൽ, താങ്കൾക്ക് ഇങ്ങനെ ഒരു തെറ്റ് പറ്റിയതിൽ അൽഭുതം തോന്നുന്നു 😢😢
ഇതും ഇസ്ലാമും തമ്മിൽ എന്ത് ബന്ധം….പിന്നെത്തിനാണ് ഇസ്ലാമുമായി connect ചെയ്യുന്നത്…😡
@mohammedkotta82167 сағат бұрын
ഇതെവിടെ സ്ഥലം
@ashrafpp61106 сағат бұрын
ഇത് എവിടെ യാണ്
@Ayok.a-d4s6 сағат бұрын
കേരളത്തിൽ
@mohammedkoya437Сағат бұрын
ലക്ഷദീപിലാണ്
@mrhiten-f9e5 сағат бұрын
എന്തിനാണ് വെറുതെ അനിൽ മുഹമ്മദ് സാറേ. കമന്റ് പറയുന്നത് യുവേഴ്സിനെ ഫ്രീയായിട്ട് ഈബത്ത് പറയാൻ അവസരം നൽകുകയാണോ? ഒന്ന് സമുദായത്തിനകത്ത് ചൂണ്ടിക്കാട്ടുമ്പോൾ വ്യക്തിപരമായി പറയാതെ പറയുക. ഇതിലുള്ള മുഴുവൻ ആളുകളും വ്യക്തിപരമായി ഈബത്താണ് പറയുന്നത്
@MaisharahamedAhamed45 минут бұрын
ഏതോ ഒരു ദീപിൽ നടന്ന കാര്യമാണിത് ഇതും വാർത്തയാക്കി റീച് ഉണ്ടാകുന്ന താങ്കളെപോലെയുള്ളവരെയാണ് സമുദായം ഭയപ😢ടേണ്ടത്
@EbnubathuthaFahiyanСағат бұрын
ഇത് കോഴിക്കോട് ആണോ 😂😂😂😂
@Lacca_divianСағат бұрын
Androtr island lakshadweep
@BasheerS-tr9uj5 сағат бұрын
ഈ ദിൻ നിലനിർത്താൻ പെടാപാട് പെടുന്നവർ?ഇവരുടെ ആരോഗ്യം നിലനിർത്തണം റബ്ബേ
@AboobackerKoyilandi3 сағат бұрын
കാസിമി ഉസ്താദ് പറഞ്ഞത് പോലെ 50 വർഷം മുമ്പുള്ള ഒരു കള്ള് കുടിയനും ഇപ്പോഴത്തെ പണ്ഡിതനും വെച്ച് നോക്കുമ്പോൾ അന്നത്തെ കള്ള് കുടിയനാണ് ഇവനെ ക്കാൾ നല്ലത് എന്ന് വളരെ ശരിയാണ്
@abdulkhader-pq4ug2 сағат бұрын
കാസിമി ഇതിൽ പെടുമോ?
@aaface6 сағат бұрын
ഒരുവിഭാഗം പണ്ഡിതന്മാർ അവരല്ലാതായി തീരുമ്പോൾ ഉണ്ടാകുന്ന പ്രശ്നം..
@SalamKutty-f4w4 сағат бұрын
ഇവർക്ക് ദുനിയാവിൽ നിന്ന് കാണിച്ച് കൊടുകണം അള്ളാ അമീൻ
ഇത് ഒറിജിനൽ സുന്നികളാണ് എന്നാണ് തോന്നുന്നത് നമ്മുടെ നാട്ടിലും കുറെ ഗ്രൂപ്പുകൾ ഉണ്ടല്ലോ പ്രതീക്ഷിക്കാം സ്ഥാനത്തിന് വേണ്ടി അടി നടക്കുന്നുണ്ട് ഇതിലൊന്നും പെടാത്ത പാവപ്പെട്ട ജനങ്ങൾ രക്ഷപ്പെടും ഇതിലും നല്ലത് വീട്ടിൽ നമസ്കരിക്കുകയാണ് അള്ളാ ഇവരെ ഫിത്തന നിന്ന് ഞങ്ങളെ നീ കാക്കണേ
@aaaak70856 сағат бұрын
ഇത് ഒന്ന് ഖുതുബ ത്തുൽ നബാത്തിയയും മറ്റൊന്ന് ഖുതുബ ത്തുൽ നെല്ലികുത്തിയ യുമാണ്
@ellikkalsmile6 сағат бұрын
മുടി ടീം ആണോ 😊
@noushadma66786 сағат бұрын
ഭിത്തിയിൽ യേശുവിനെ കുരിശിൽ തറച്ച രൂപം ഉണ്ടല്ലോ? എന്താണ് അവിടെ ബഹളം? ഒന്നും മനസ്സിലാകുന്നില്ല. ഖുത്തുബ നിർവഹിക്കണം എന്നോ വേണ്ടെന്നോ 😅
@sokoor--amd6 сағат бұрын
എവിടെയാ താങ്കൾ രൂപം കണ്ടത്!
@Abdukka7032 сағат бұрын
കേരളത്തിൽ ഫിത്ത്ന ഉണ്ടാക്കുന്നവർക്കാണ് ആ പാമര ജനങ്ങൾക്കിടയിൽ സ്വാധീനം
@ayyoobthrasseri96234 сағат бұрын
ഒരുപാട് വർഷം മുമ്പ് ഹറമിൽ ഇതുപോലെ ആയിരുന്നത്രെ മദ്ഹബി പക്ഷപാതിത്വം 5 സമയം നമസ്കാരത്തിൽ നാലു ഭാഗത്തും നാല് ഇമാമീങ്ങളും നാലു ബാങ്കും 4 കാമത്തെ ഉണ്ടായിരുന്നത്രെ അതിൻറെ ഒരു പതിപ്പാണ് സമസ്തക്കാർക്ക്
@basheerparamboor553145 минут бұрын
ഒരു ശഹീദിനെ കിട്ടുമോ
@suhaibmavoor3341Сағат бұрын
Alla . Rabba. Kakatta
@OAbdurahimanMahima7 сағат бұрын
വിചാരം ഇല്ലാത്ത വികാര ജീവികൾ
@AbdurahmanAbdu-jp3os2 сағат бұрын
ഖുതുബ ഓതുമ്പോൾ സംസാരിക്കുന്നവനോട് മിണ്ടല്ലേ എന്ന് പറഞ്ഞാൽ പറഞ്ഞവന്റെ ജുമുഅ നഷ്ട പ്പെടും എന്നാണ് ഉസ്താദ് മാർ പറയുന്നത് അപ്പോൾ എങ്ങനെ ഇരിക്കും
@ummerpp38463 сағат бұрын
രണ്ടുപേരുടെയും ഖുതുബ അവസാനിച്ച ഒരു രംഗം കൂടി പകർത്തണമായിരുന്നു.
@PulipparaMohammed125 сағат бұрын
രണ്ട് ഗ്രൂപ്പുണ്ടെങ്കിൽ ആദ്യത്തെ ഖുതുബ ഒരു കക്ഷിയുടെ ഇമാമും രണ്ടാം ഖുത്തുബ രണ്ടാം കക്ഷിയുടെ ഇമാളും ഓതി അനുരണ് ജനത്തോടെ നീങ്ങുക
@HishamHyshami-t6w7 сағат бұрын
പടച്ചവനെക്കാൾ പടപ്പുകൾക് പ്രാധാന്യം കല്പിക്കുന്നവർക് എന്ത് ഖുതുബ, എന്ത് പള്ളി, അവർക്ക് പടച്ചവനെക്കാൾ ഭയം ഏതൊക്കെയോ ഖബരിനടിയിൽ കിടക്കുന്നവരെയല്ലേ
@Noorudheenerambathil2 сағат бұрын
അള്ളാഹുവിന്റെ റസൂലിന്റെ സമ്മതം കിട്ടിയതിന് ശേഷമാണ് സമസ്ഥ രൂപീകരിച്ചത് എന്ന് തള്ളുന്ന വർ
@ShuhaibTK-i9o5 сағат бұрын
ഇത് കുടുംബ പളളി. ഇപ്പോഴും ഇങ്ങനെ ഒരു കമ്മറ്റി. നാട്ട് കാർക്ക് വിട്ടു കൊടുത്തു. സ്വാതന്ത്ര മാക്കുക 😊
@abdurehman27767 сағат бұрын
ഇത് ജുമുഅ ഖുതുബയാണൊ ..😢 എന്ത് അച്ചടക്കമാണ്. ന ഊദുബില്ല.
@zainuchali16464 сағат бұрын
മതം എളുപ്പമാണ് അല്ലാഹു പറയുന്നു.. ഇത് ആർക്കുവേണ്ടി ഉത്തരം അവർ തന്നെ പറയട്ടെ...
@abdulmanafjabdulmanafj61803 сағат бұрын
അവിടെ ഖുതുബ നടത്തുന്ന ഉസ്താദ് മാർക്കും വിവരം ഇല്ലേ. ?
@abdulsatharshajahanshajaha35523 сағат бұрын
അനിൽ സാർ സൂക്ഷിയ്ക്കണം ആവശ്യത്തിലധികം പറഞ്ഞ് നിങ്ങളിൽ നിന്ന് നല്ല വാക്കുകൾ പ്രതീക്ഷിക്കുന്ന സാധാരണക്കാരായ വിശ്വാസികളിൽ പ്രബലമായ ഫർളുകളിൽ പോലും ഫിത് ന യുണ്ടാക്കരുത് അല്ലാഹുവിന്റെ കോപം വാങ്ങുകയും അരുത്
@AbdulNazar-e4q4 сағат бұрын
പള്ളികളിൽ ഖ്യത്തു ബ നടക്കാതെ വരുന്നതും പള്ളികളിൽ ഖുത്തുബ തടയപ്പെടുന്നതും " ഖിയാമം" നാളിൻ്റെ അടയാളമാണെ ന്നു കേട്ടിട്ടുണ്ട്. - ചിലപ്പോൾ ഖിയാമത്തിൻ്റെ തുടക്കവും ഇവിടെ നിന്നാകാം...... ശിർക്കന്മാർ കൂട്ടുതലുള്ള സ്ഥലമാണെങ്കിൽ മുഅ്മി" നായ ആളുകൾ സൂക്ഷിക്കണം...!
@mhdalick5493Сағат бұрын
ഖുതുബ നിർവഹിക്കുമ്പോൾ ഒരാൾ സംസാരിച്ച അവനോട് മിണ്ടരുത് എന്ന് പറയാൻ അനുവാദം ഇല്ല പിന്നെ ആണോ ഈ ഒച്ചയും ബഹളവും 🤔
Ithokke kanunna allha chirich oru vazhikkayi kanum
@azeezka40317 сағат бұрын
ഉലമ എന്നു പറഞ്ഞാൽ..... ഭരണാധികാരി അല്ല..... ഭരണാധികാരിക്ക് ഉമറ എന്നാണ് പറയുക
@kachithurump66776 сағат бұрын
മുഅദ്ദിൻ ഖത്തിബിന് വാളെടുത്തു കൊടുക്കുന്ന സമയത്ത് പറയുന്നത് കു ത്തൂബയുടെ സമയത്ത് ആരെങ്കിലും സംസാരിച്ചാൽ അവന് ജുമുഅ നഷ്ട്ടപ്പെട്ടു എന്നാണ് ഇവരിൽ ആർക്കും അന്നത്തെ ജുമുഅ കിട്ടിക്കാണില്ല
@kareemkareemparammalparamm54845 сағат бұрын
ഒരു വാളും പിടിച്ച് ഒരാൾ ആദ്യം വിളിച്ചു പറയും രണ്ട് ഖുതുബ, യിൽ ആരെങ്കിലും സംസാരിച്ചാൽ അവന്റെ ജുമുഅ, ശരി ആവുക ഇല്ല എന്ന്, ഈ പറയുന്നത് അറബി, യിൽ ആയതു കൊണ്ട് തിരക്കേടില്ല 😮
@1961achu38 минут бұрын
വല്ലാത്ത വിഷയം ദാരിദ്ര്യം ഉണ്ടല്ലേ.. ഒരു ചൂണ്ട എടുത്ത് മീന്‍ പിടിക്കാന്‍ പോ ഭായ് അനീഷ്
രണ്ടു ബാങ്ക് രണ്ട് ഖുതുബ അതാണോ ഇവർ മനസ്സിൽ ആക്കിയത്
@AbdulMajeed.v-mo1rq2 сағат бұрын
മുസ്‌ലിം സമൂഹത്തിൽ പരസ്പരം തീവ്രവാദവും ഭീഗര വാദവും ആരോപിക്കാനും ഇങ്ങിനെ പടച്ചവനെ കളിയാക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തുവാനും ഇന്ന് ഒരുപാട് ദുഷ്ടന്മാരായ പുരോഹിത രാഷ്ട്രീയ കൂട്ടങ്ങൾ ഉതയം. ചെയ്തിട്ടുണ്ട്
@Ummer-x8h6 сағат бұрын
അനിൽ മുഹമ്മദ് ഫാൻസ് അങ്ങനെയും ഒരു കൂട്ടർ വന്നിട്ടുണ്ട് അറിഞ്ഞില്ലേ
@IqbalPilacheriIqbalpilac-sh3yb6 сағат бұрын
ഉമമറിന്ഇപോഴു ബോധം വൻനിലെ
@saida-s2 сағат бұрын
എന്നാലും ആ ഒരുമ ആരും കാണാതെ പോകരുത് 😂😂
@muhammedalimandantakath17994 сағат бұрын
അല്ലഹുവിന്റെ ഭവനമാണ് എന്ന ഓർമ പോലും ഇവറ്റകൾക്ക് ഇല്ലാതെ പോയല്ലോ. ഇതിൽ എത്രയോ മെച്ചമാണ് കേരള നിയമ സഭ.എല്ലാവരും സുന്നത്തിന്റെ അടയാളം തലയിൽ വെച്ചിട്ടുണ്ട്. കഷ്ട്ടം.