@@Swatstutschetta enikkoru doubt ഈ സെയിം കാര്യങ്ങൾ substance painteril ചെയ്യാൻ പറ്റുമോ
@Swatstuts8 ай бұрын
@@Vishnu.s_Official yes. Substabce painter ഇൽ നമ്മൾ layers use ചെയ്യുന്നു. ഇവിടെയും അതിനു പകരം layer texture node use ചെയ്യുന്നു. Layers blend ചെയ്യാൻ Blending modes use ചെയ്യുന്നു. അത്രേ ഒള്ളൂ. So, output എങ്ങനെ വരണം എന്ന idea ഉണ്ടെങ്കിൽ same methods രണ്ടിലും ഒരേ പോലെ use ചെയ്യാവുന്നതാണ്.