ഞാൻ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം : kukufm.page.link/oeHkVkpbSztG9KkA6 ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 49 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് NM200 എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ ..
@abineshabi4679 Жыл бұрын
Bro ningalude videos adipoliyan🔥👍
@newbie_2023 Жыл бұрын
You have mentioned about the mind game played between humans are more complex now a days ... 🤔🤔🤔 Also you Mentioned somewhere around the journey #kindness has the win over our current evalutionary path 🥺🥺🥺 Let's call these kind people as #empath who have more empathy in their way of living and seeing and observing situation... I hope I can give you an interesting topic to think about 💡💡💡 Can you find some facts about #NPD and similar personality traits and how these traits are hiding amoung us I hope if you create one such series related to these personality traits it will be a good thing , the young generation in Kerala should be educated about different personality traits... I don't know how to convince you about the importance of such a topic 🤕 But I believe someone will do a great Malayalam video about this unrealistic personality traits that creates victims and make them their puppet 🤕 If you do such a video series it will definitely help some of the victims to truly understand what really happening in their personal life , they can save themselves from the missery and loneliness 😔 NPD - Narcissist personality disorder Ref: kzbin.info/www/bejne/b6ibd3-Ol91oj6c
@sharonjoys399 Жыл бұрын
ഭാവിയിൽ പോപുലേഷൻ കുറയും, മനുഷ്യർ എവോൾവ് ആകും, പക്ഷെ അപ്പോൾ kindness കുറയില്ലേ. അതോ humankind ന്റെ survival നു വേണ്ടിട്ട് kindnessinte definition മാറുമോ?
@newbie_2023 Жыл бұрын
@@sharonjoys399 you will find your answers from below key words #npd #empath Ref: kzbin.info/www/bejne/lWbXlp6un9KWmNk Ref: kzbin.info/www/bejne/faqYmZigoJmpopY
@vishnupillai8946 Жыл бұрын
Bro stoicism inne patti oru video iddavo
@jebinjames9593 Жыл бұрын
Reels ൽ കോമാളിത്തരം കാട്ടാതെ തമാശയിലൂടെ ചിരിപ്പിച്ച്, ശാസ്ത്രീയ വശങ്ങൾ ചിന്തിപ്പിച്ച നമ്മുടെ കൂട്ടുകാരൻ ഇന്ന് ഒരു hit സിനിമയുടെ ഭാഗമായിരിക്കുന്നു. Congratulations
@sreejith3318 Жыл бұрын
മൂവി name?
@jebinjames9593 Жыл бұрын
@@sreejith3318 romanjam
@amalamal6095 Жыл бұрын
Oru movie actor enikk science class edukkunnu. Intresting right
@jebinjames9593 Жыл бұрын
@@amalamal6095 Hollywood ൽ Morgan freeman ചെയ്യുന്ന പോലെ നമ്മുക്ക് അനന്തേട്ടൻ 😃
@chelsamaria6376 Жыл бұрын
Romancham 🥹
@WriterSajith Жыл бұрын
Brother നിങ്ങളെ രോമാഞ്ചത്തിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഒരുപാട് തിരക്ക് ആയാലും ഇടയ്ക്ക് ഇത് പോലെ വീഡിയോ ഇടണേ
@forest7113 Жыл бұрын
Romanjathil arayittiu ആണ്...ഞൻ എന്ന് കണ്ടാ സിനിമ but പുള്ളിയെ കണ്ടില്ല...A jobinu പോവുന്ന...അച്ഛനെ venjirikkan പറയുന്ന ആൾ ആണോ?
@sinanvp11 ай бұрын
@@forest7113yes
@meghar375410 ай бұрын
@@forest7113blindness😂
@ashwinsajeev5628 Жыл бұрын
രോമാഞ്ചത്തിൽ ഓജോ ബോർഡിന്റെ കാര്യത്തിലൊഴികെ ബാക്കി സംഭവങ്ങൾ ഒരു മാതിരിയൊക്കെ ഞങ്ങൾ ബാംഗ്ളൂർ താമസിച്ചപ്പോൾ ഉള്ള events സുമായി relate ചെയ്യാൻ കഴിഞ്ഞു. എന്തിന് ആ മഞ്ഞ പെയിന്റടിച്ച രണ്ട് നിലയുള്ള വീടുപോലും ഞങ്ങളടെ അവിടത്തെ വീടിന് സമമായിരുന്നു. താങ്കൾ താമസിച്ചത് പോലെ ഞാൻ ഒറ്റയ്ക്ക് ഒരു മുറിയിലും ബാക്കി എല്ലാവരും അപ്പുറത്തെ മുറിയിലുമാണ് കിടന്നിരുന്നത്. പുറത്തെ കന്നട പെൺ കുട്ടിയെ ട്യൂൺ ചെയ്യാൻ ഞങ്ങടെ റൂമിലും കൂട്ടുകാർ ഉണ്ടായിരുന്നു. കന്നടക്കാർ വന്ന് ബഹളം വെക്കുന്നതു വരെ സംഭവിച്ചിട്ടുമുണ്ട്. ഞങ്ങളും വീട്ടിൽ ഏഴു പേരുണ്ടായിരുന്നു. ഡാൻസും പാട്ടും തർക്കങ്ങളും ചീട്ടുകളിയും സിനിമയുമൊക്കെ തന്നെയായിരുന്നു വീട്ടിൽ. തിരക്കഥാകൃത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ 👏🤝👍
@sabinshaasabin9354 Жыл бұрын
💖 bro... ROMACHAM polichu...The whole team did a great job. .... congratszz 💖
@rahulprakash2473 Жыл бұрын
രോമാഞ്ചം കണ്ടു bro നന്നായിട്ടുണ്ട് ❤️❤️❤️
@reuben5317 Жыл бұрын
Bro please do a video on the following topics: 1. Butterfly effect 2. Telepathy 3. Gematria
@priyeshchandran1127 Жыл бұрын
The most underrated channel in Malayalam. Don't understand why this is. Love u Anantharaman and the team❤️
@jebinjames9593 Жыл бұрын
പുള്ളി ഇനി സ്ഥിരം film profession ൽ പോയാൽ ഈ ചാനൽ ?
@priyeshchandran1127 Жыл бұрын
പുള്ളി പോയാൽ പുള്ളി രക്ഷപെടും. നമ്മുക്ക് നല്ലൊരു ചാനൽ മിസ്സ് ചെയ്യും😍
@jacobcj9227 Жыл бұрын
@@priyeshchandran1127 ഇതിന്റെ അര്‍ത്ഥം, നിങ്ങള്‍ക്ക് സ്വതന്ത്രമായ ഒരു Atheism ഇല്ല എന്നല്ലേ? അതുപോലെ മതം ഇല്ലെങ്കിൽ ദൈവം ഇല്ലേ??? By the way, എനിക്ക് ഒരു ദൈവം ഉണ്ട്. 😊
@priyeshchandran1127 Жыл бұрын
@@jacobcj9227 🙄
@jacobcj9227 Жыл бұрын
@@priyeshchandran1127 സന്തോഷം, താങ്കൾ ഒരു free thinker അഥവാ rationalist ആണ് എന്ന് അറിഞ്ഞതിൽ . atheism തെറ്റാണ് എന്ന് പറയാന്‍ കാരണം science തന്നെ പറയുന്നു, പ്രപഞ്ചത്തിന്റെ step stone തന്നെ energy എന്നാണ് . ആ energy ഒരു imaginary thinking അല്ല എന്ന് ഐന്‍സ്റ്റൈന്‍ പോലും പല മഹത്തായ കണ്ടുപിടിത്തം real ആകുമ്പോള്‍, ഈ fundamental rule real ആയത്. "energy cannot be created nor destroyed".. ഇനി atheism എന്നത് പോലും theism എന്തെന്ന് വ്യക്തമായ ധാരണ ഉണ്ടാവണം. Just like infinity ക്ക് പോലും ആര്‍ക്കും ധാരണ ഇല്ല. Paradox എന്ന വിഷയം ഒരു post ല്‍ ഒരു omni paradox എന്ന parable കാണിച്ചത്, ദൈവത്തെ കാളും വലിയ ഒരു കല്ലിനെ പൊക്കാൻ പറ്റുമോ എന്ന്? അതിന് ദൈവം omni potent മാത്രമല്ല omni എന്ന infinity യും എന്ന് അറിയണം infinity +1=infinity ആണ് എന്നപോലെ ദൈവവും infinity ആണ്. അതിന് boundary സൃഷ്ടിച്ചത് മതങ്ങള്‍ ആണ്. അതാണ് atheism വളരാന്‍ കാരണം. ഇത് ബോധ്യമായാല്‍ ദൈവം സത്യമാണ് എന്നും, അതോടെ atheism എന്നത് ഒരു നിഴല്‍ മാത്രം. അതുകൊണ്ട് ദൈവവും സത്യം എന്നും നിരീശ്വര വാദം നിഴല്‍ എന്നും യുക്തിയില്‍ മാത്രമേ കണ്ടെത്താൻ കഴിയൂ. അതുകൊണ്ട് ദൈവത്തെ കണ്ടുപിടിക്കേണ്ടത് rationalist ആണ്. 😊 ഒരു ചെറിയ വിശ്വാസം ഉണ്ടോ?
@shamseercx7 Жыл бұрын
Bro യുടെ face കാണുമ്പോ രോമാഞ്ചത്തിൽ bike ൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന scene ആലോചിച് ഇപ്പോഴും ചിരി വരുന്നു 🤭
@beyonpius5082 Жыл бұрын
🤣 real life pulli aeithist aanennu thoonanu but character ഭക്തൻ 😁
@MIKHILMOHANC Жыл бұрын
പണ്ട് ചെറുപ്പത്തിൽ തറവാട്ടിൽ താമസിക്കുന്ന സമയത്ത് ചോറ് തിന്നുമ്പോൾ വറുത്ത മീനും കിട്ടും. ഞാൻ അത് ലാസ്റ്റ് തിന്നാമെന്ന് വിചാരിച്ചിരിക്കും. പക്ഷെ എന്റെ പാപ്പൻ (uncle) അങ്ങേരുടെ വറുത്ത മീൻ തിന്നുകഴിഞ്ഞതിന് ശേഷം എന്റെ പ്ലേറ്റിൽ നിന്ന് കട്ടുതിന്നാൻ തുടങ്ങി. എത്ര പരാതി പറഞ്ഞിട്ടും കാര്യമില്ല. പിന്നെ തൊട്ട് ഞാൻ ഒരു തരം survival instinct പോലെ വറുത്ത മീൻ കിട്ടിയാൽ ആദ്യമേ തന്നെ തിന്നുതീർക്കും. പിന്നെ വേറെ വീട് വെച്ചുമാറിയിട്ടും ആ ശീലം എന്റെ കൂടെത്തന്നെ കൂടി. എന്തിനേറെ പറയുന്നു, ഒരു ഹോട്ടലിൽ ഊണ് കഴിക്കാൻ പോയാലും, വറുത്ത മീൻ കിട്ടിയാൽ ഞാനത് ആദ്യമേ തിന്നും.
@silpas7010 Жыл бұрын
Hahahhaha
@himas3171 Жыл бұрын
😂😂
@rajeshc.r7618 Жыл бұрын
😆😆😆😆😁👌🏽👌🏽👌🏽
@daenindanielrae5013 Жыл бұрын
Poricha Meen kanumbo kannum pooti vizhungunna gene nu thudakkam Itta historical being aanalle bro
@n.s9227 Жыл бұрын
😆😆
@krishnank7300 Жыл бұрын
ബ്രോ നിങ്ങളുടെ ഓരോ വീഡിയോയും എത്ര കണ്ടാലും മതിയാകില്ല. യൂണിവേഴ്സ് വീഡിയോ ഞാൻ ഒരു 15 തവണയെങ്കിലും കണ്ടു കാണും 👍👍👍❤️❤️❤️
@annlinpg2544 Жыл бұрын
💯
@shuhaibchannel Жыл бұрын
Njn 18 Thavana 🌚
@athinjenu Жыл бұрын
Njan 20😌
@avmedia6417 Жыл бұрын
ഞാൻ 135 times
@Thalapathy_univers Жыл бұрын
Me too😮😮😮
@nimisadanandan5925 Жыл бұрын
ഇതേ അവസ്ഥയിൽ ആണ് ഞാനും ഇപ്പോഴത്തെ ജോലി രാജിവെച്ചാൽ സന്തോഷം 10 വച്ചില്ലങ്കിൽ 5 വച്ചാൽ വേറെ job കിട്ടിയില്ലേൽ 4 ആകും ഇനി വേറെ job കിട്ടിയാൽ 20 ആകും.....
@MuzanKibutsujii Жыл бұрын
Video start at : 0:00 Video ends at : 34:47 Thank me later 🌬️
Bro, u deserve to be supported by the patron.Thanks for your contributions to our community. I'm joining u
@nissaaram Жыл бұрын
Thank you ❤❤
@42monologue Жыл бұрын
@@nissaaram ee video lle discuss chayethe the adaptive advantage take on the theory of natural selection is characteristically unfalsifiable. At that least it doesnt explain things to the extend to which we think it would. Ref : behave, Sapolsky's book Lecture ref: kzbin.info/www/bejne/pXyxcq2iYr2Baqs Time stamp; 1:20:35
@Examexplorerofficial Жыл бұрын
@@42monologue The concept of spandrel in natural selection explained in the lecture adds to the content in the video. Thanks for sharing this
@42monologue Жыл бұрын
@@Examexplorerofficial I felt the attempt to explain almost everything regarding the behavior as a function of only 2 buckets kind of fails the whole point of the book. Is it me or did anyone else feel a vague tone of teleology in the explanations?
@anjalyanjaly9930 Жыл бұрын
@@nissaaramI 🙏🏼I regularly watch all your videos. Thanks a million for clearing our clotted / clustered / dusted /narrow minds….Thanks for educating us…..Thanks a lot for making a difference ! Your sense of purpose is amazing , it has accurately reached the public ! Could you please make a video about rejections ( personal / professional / academic ) in life.? How do we handle failures in a healthy way , without ending up being toxic or getting stuck in a depressive loop…..?!🤌🏻🖤❤️🔥How do we navigate our way from a Narcissist ? Keep doing well this way…Love the music too in between .
@nisaradappadathil6380 Жыл бұрын
ee video maathram kandal mathi budhi ullavan ulla daiva vishwasam ellam poyi kittum. Mukalilulla oraalalla ellam control cheyyunnath enn manasilakan pattum. great effort. waiting for your next video.
വളരെ മനോഹരവും ആധികാരികവുമായ അവതരണമാണ്. അഹങ്കാരവും അതിവിനയവും ഇല്ലാതെ ഗൗരവമുള്ള വിഷയങ്ങൾ അവതരിപ്പിക്കാനുള്ള താങ്കളുടെ ശ്രമം അഭിനന്ദനം അർഹിക്കുന്നു. Keep going. Congratulations.
@anirudhp.v9517 Жыл бұрын
32:06 it's due to the term called 'egoistic altruism' ofcourse it's what discussed in the video briefly.
@harikrishnan-xd8ki Жыл бұрын
Anna ningale ithuvare aarum thiricharinjille...... Ithanu nammude ROMANCHAM cinemayil bike odich karangi nadakkunna annan........ Ippo pulli ithiri thirakkayond nammale polullavarkk vendi youtube video cheyyan samayam illa.... " bcz.. Im n actor u know"......... Ennenkilum nalla oru contentumaayi annan veendum thirich varum enna pratheekshayode.... Harikrishnan Ayyo cinemaye patty parayan marannu... Poli aanu ellarkkum ishtappettu... 2 nd part ithilum gambheeramaayi pratheekshikkunnu....
@PITBULL00700 Жыл бұрын
Great content...... And movie um adipoli ayirunnu... Athrayum pettanu thirich verukka.... Nangal allarum waiting annu.
@brezzacar4300 Жыл бұрын
ഈ ലോജിക് വെച്ചു ഒരു സംശയം ചോദിക്കട്ടെ... ഗേ, ലെസ്ബിയൻ നാച്ചുറൽ സെലക്ഷനിൽ ഔട്ട് ആവില്ലേ? അവർക്ക് പ്രത്യുല്‍പാദനം റേറ്റ് തീരെ ഇല്ലല്ലോ Nb. Romancham പൊളിച്ചു ട്ടോ 🔥
രോമാഞ്ചം കണ്ടു പടം സൂപ്പർ ആയിട്ടുണ്ട്. നന്നായി എൻജോയ് ചെയ്യാൻ പറ്റിയ പടം. സ്പെഷ്യൽ താങ്ക്സ് അർജുൻ അശോകൻ& സൗബിനിക്ക 😂🔥🔥
@deepak51044 Жыл бұрын
Studied Nash equilibrium in Economics during masters & you explained it better than my professor 👌
@Snn-uu3lh21 күн бұрын
17:52 nammude Ancestors kaatil animals na konnit alle kazhichirunath Bro pine ndha nammuk konnit kazhakumo guild feel cheynethum shopil poyi vagiyal kazhikunathum😅😅
@gorrthegodbutcher6252 Жыл бұрын
12:50 subtitle dude from appoopan and bois had a cameo there
@chandnam.r9794 Жыл бұрын
Thanks Anant for this wonderful video ❤️❤️ I was depressed watching the video on animals thinking how cruel we humans are. But this lightened me up. Especially the last part were you said kindness is spreading and world is improving. I think a lot of people should see this video to appreciate the goodness in us💞 thanks a lot for this💝
@Jo902_ Жыл бұрын
Vegan ano?
@bindhujasuresh6978 Жыл бұрын
We can guess how much time you have taken to make a brilliant video like this. I am from a sociology background and you had express as simple as it is. And also through great communication👍🏿 You nailed it🥳
@kukkucjayamon97 Жыл бұрын
Game theory was the part of our syllabus.. Ur way of explanation is really adorable... Keep growing dear brother... Magical explanation 💐🙏☺️
@yaseen5372 Жыл бұрын
which course?
@ashilsalim409 Жыл бұрын
@@yaseen5372 what r u studying?
@ashkarmuhammad5618 Жыл бұрын
@@yaseen5372 Statistics or mathematics
@aboobeckerniyahulhamnas2622 Жыл бұрын
Public policy?
@marysanjana90492 ай бұрын
Economics students padikaanund Game theory & Nash Equilibrium
@jrjtoons761 Жыл бұрын
ഒരു വലിയ സിനിമ നടൻ ഇത്തരം information video ചെയ്യുന്നത് 🙏☺️
@rockstreethomie Жыл бұрын
I think he is also an HR manager of a company
@sujesh9635 Жыл бұрын
രോമാഞ്ചം കണ്ടു ഒരേ പൊളി .....
@TheBacker007 Жыл бұрын
ഇങ്ങിനെയുള്ള content ഇന്ത്യയിൽ കേരളത്തിൽ മാത്രമേ ഉണ്ടാവു എന്നാണ് എനിക്ക് തോന്നുന്നത്.. Good Job, Keep it up !!!!!
@astrix5498 Жыл бұрын
Nash equilibrium ത്തിന് പറ്റിയ ഒരു example ആയി തോന്നിയ ഒന്നാണ്... 2 opposite side വണ്ടി light dim ചെയ്യാതെ ഇരിക്കുന്നത്...
@arunp1487 Жыл бұрын
Intellectual levelil mallu analystinodu Oppam vekkan pattiya channel good job
@Narayanan0485 Жыл бұрын
Thank You Mr.Nissaram Guy! You are adding values to other people's life ! Excited and informative.😇😇😇
@snehapp463 Жыл бұрын
Lokam AI keezhadakkum ennn paranj orupaad peru pedippichu.... Ath onnum angane eluppam nadakkulla.. Don't worry enn paranjath Anant ettan aanu... Inn ippo ithaa lokam nannavunnu enn paranj enne veendum santhoshippichirikkunnu... You made me happy.... Thanks for existing.. 💙
@yelsijobin1886 Жыл бұрын
We improve everything
@drarshaa Жыл бұрын
Omg awesome content 👏❤️മലയാളത്തിൽ ഇത്ര നല്ല രീതിയിൽ explain ചെയ്യുന്ന മറ്റൊരു science related channel ഇല്ല 🙏 huge respect to u 👏👏👏come back soon with more truths😍
@ntadheena5669 Жыл бұрын
Ever heard of JR STUDIO-sci talk Malayalam?
@shafeeqtgr9053 Жыл бұрын
Bright Keralite is also very good
@mwonuse Жыл бұрын
Science 4 mass>>>>
@AJNonSubjectedWizard Жыл бұрын
JR studio oke unde
@devilkiller806 Жыл бұрын
But content and explanation wise nissaram better than jr studio. 10 um 15 minutes il othukkathe 45 40 minutes okke vrithikk explanation tharan anantharaman pattum. So malayalthil ithinekkal mikachath illa enn thanne parayum.
@varnamohan26299 ай бұрын
Bro this is pure Zoology ❤ I have studied these topics in my Degree and PG ❤nice video ❤
@Ajmal_Ashraf Жыл бұрын
Athiest aarokke und? 😊👇👇
@abhinandt4617 Жыл бұрын
Njanum
@saburevathy9661 Жыл бұрын
ഞാനെ
@vishnu.r5426 Жыл бұрын
👍
@Kochotti Жыл бұрын
👍
@stranger69pereira Жыл бұрын
Me
@elcapitan8769 Жыл бұрын
മനുഷ്യന്റെ കാര്യത്തിൽ ഇതെല്ലാം തകിടം മറിഞ്ഞു കിടക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ survival individuals നെ ബേസ് ചെയ്ത് അല്ലല്ലോ ഇപ്പോൾ പോകുന്നത്. Man almost survives majority of life threatening situations now. So നാച്ചുറൽ സെലെക്ഷൻ നമ്മളിൽ വലിയ ഇൻഫ്ലുൻസ് ഉണ്ടാകുന്നില്ല എന്ന് തോന്നുന്നു.
@arshalakshmi9872 Жыл бұрын
Your videos are literally mind-blowing bro! waiting for season 2 Thanks to the evolutionary trait of your's which told you to start this channel !
@vishnuchandra8419 Жыл бұрын
You are a gem💎 brooo സത്യമായും പറയുവാ നിങ്ങൾ എന്നെ പുതിയ മനുഷ്യനാക്കി. സാപ്പിയൻസ് വായിച്ചത് മുതൽ എനിക്ക് ദൈവവിശ്വാസം ഇല്ലാതായിരുന്നു. ദൈവമില്ല എന്ന് എനിക്ക് നിസ്സാരമായി ഇപ്പൊ പറയാൻ പറ്റുന്നുണ്ട്. അതിന് വളരെ നിസ്സാരമല്ലാത്ത ഒരു പങ്ക് നിസാരത്തിനും നിങ്ങൾക്കും ഉണ്ട് സുഹൃത്തേ. നന്ദി.........
@vahidrahman7707 Жыл бұрын
Oru international look und ivante chanalin
@abhinavc3792 Жыл бұрын
14:28 athupole thanne appo matt animals(dog,cat,etc..) thammilum ee competition among themselves indaville. Appo avarkum intelligence koodendathalle ?
@anujithforever007 Жыл бұрын
Self awareness that made differences.
@anjuk.s Жыл бұрын
എനിക്കൊരു സംശയം ഉണ്ട്.. ഒരെ കുടുംബത്തിൽ പെട്ട brother-sister, eldor brother- younger brother,eldor sister -younger sister.. ഇവരിൽ രണ്ട് പേർക്കും രണ്ട് തരത്തിലുള്ള സ്വഭാവം ഉണ്ടാകുന്നതെന്ത് കൊണ്ടാണ്.. അവരുടെ രണ്ടാളുടെയും ancestors same അല്ലെ..ചോദ്യം മണ്ടത്തരം ആയെങ്കിൽ ക്ഷമിക്കണം🙂
@Jo902_ Жыл бұрын
Swobhawam 100% genetics alla , kore okke sagacharyam and valannu Vanna reethi okke anusarichu aanu . Enn aanu ente arivu
@d2d7d5 Жыл бұрын
@@Jo902_ yes.. pine recombination of genes nadakum sexual reproductionil also oru factor avam.. plus environmtl factors
@praseeda7070 Жыл бұрын
2 പേരും കടന്നു പോവുന്ന experience different aanu... different individuals aanu..athi kond Thane വളരുന്ന സാഹചര്യം ,,അനുഭവങ്ങൾ ഓരോരുത്തരെയും influence ചെയ്യുന്നത് different ayanu....
@arunraju4865 Жыл бұрын
Going to miss you.. looking forward to your next season !
@sajitdaniel Жыл бұрын
You are doing a phenomenal job bro. Very comprehensive, absolutely simplified, pleasant narration and exhaustive content on every topic you pick . More power to you. Looking forward for an amazing season, soon.
@rachealLRG Жыл бұрын
Totally agree
@AnnMaria-hb7tt Жыл бұрын
Suppose: if I have an ancestor with anger issues but I developed a behaviour of calm and patience...will my influenced character get passed to another generation??
@joyaljoshiegeorge9370 Жыл бұрын
Bro Romanjam polichu also was eagerly waiting for your videos my favourite youtuber❤
@alwynsaju6898 Жыл бұрын
Please do a video on infinity
@kukkucjayamon97 Жыл бұрын
Yes... We really want to listen about the concept "infinity" from you.. 😍😍
@tonystark2576 Жыл бұрын
Yes
@shahidbinhakkim Жыл бұрын
Exceptional Work! Thank you so much for your videos Anant🖤 You are a Gem💎 Eagerly waiting for the next season🗿
@channelart473 Жыл бұрын
Would like to hear your take on Manifestations..'The secret 'on next season...cuz u are doing a great job ... continue this curious...i ..and am speaking for a lot when i saying this...are hell of curious about illuminati, secret society..adrinochrome...please be back quick
@abhijith-_- Жыл бұрын
Thanks for a wonderful season...😍 Also you were aswome in romacham..😍
@amarnathsankar3137 Жыл бұрын
Sometimes I feel.comfort in darkness as well. I like sitting in dim lights and even dark rooms.
@subbu6577 Жыл бұрын
ബ്രോ സിനിമ കൊള്ളാരുന്നു കേട്ടോ... തന്നെ കണ്ടിട്ട് നല്ല പരിചയം but എവിടാന്ന് കിട്ടിയില്ല അറ്റ്ലാസ്റ്റ് കിട്ടി 😂... പിന്നെ വീഡിയോ എല്ലാം നല്ല നിലവാരം പുലർത്തുന്നു
@male_katy Жыл бұрын
Bro helping nature vanitu , pand humans Hut cheya pedathe irkan heard ayit ahn jevichath so , oru heard il cherunavr matharm a survive cheyolu heard il chernu nanai poningal social acceptance venm athinu ahn ee helping nature
@lakshmeesha2024 Жыл бұрын
I spent around 35 minutes. But i also feel happy, because of i gathered some new information.😊
@nidhinvikraman7359 Жыл бұрын
😍 movei kandu ancharu thavana adipoli aanu innim moveis try cheyyane apo ok vedio knatte😻💯
@adhil2192 Жыл бұрын
Thanks a lot for all the videos this season ❤️ mostly Waiting for the next season ☺️ miss yu broh ❤️ all the best for your acting Carrier 💟
@MPulpPoems Жыл бұрын
22:36 Darkknight climax il shipil bomb വെക്കുന്നത്.
*The only video I hope to be longer ( in duration ) is yours! Like the name suggests the curiousity begins from **0:00** and ends at the end of the video sorry class! 🤌💖*
@shibinsundar2182 Жыл бұрын
One of the best videos from you. Thank you for your efforts and your kindness for sharing. Eagerly waiting for season 2 episodes. Wishing you all the best and success in all your endeavours 👍👍👏👏👏
@gaminggamer226611 ай бұрын
Bro how languages are evolved video cheyo, How people's mutually understanded feelings,opinions and more through communication Bronte channelil full noki anganethe kanddila. Vere search cheythal kittum but nissaaram channelile pole ula quality and presentation vere evidium kittum thonunila❤😍
@abhijithsabu6460 Жыл бұрын
Great finale for s02, best one so far imo😍
@anvarriyas6884 Жыл бұрын
15:50 evolution കോമ്പറ്റിഷൻ ആയത് കൊണ്ടാണ് മനുഷ്യർക്ക് ഇത്ര ബുദ്ധി എങ്കിൽ മറ്റു ജീവികൾക്കിടയിൽ ഈ കോമ്പറ്റിഷൻ ഇല്ലേ....
@Oppenheimer287 Жыл бұрын
Please continue these type of videos dont stop
@karuveliljohn8 күн бұрын
Your videos are awesome 👍 Explaining complex topics in simple way.😊
@mobilvarghese8497 Жыл бұрын
Waiting for Next Season Brother ♥
@shuhaibchannel Жыл бұрын
One of the top underrated channel ever in Malayalam ✨🔥
@JamesBond-bi4ct Жыл бұрын
Where r u going for 3 months?? U r mention about about the Kindness in conclusion part was absolutely superb!! 👌👌👌
@vishak1244 Жыл бұрын
രോമാഞ്ചം crossed 50Cr🥂❤️🔥 Treat ille curious anna?
Bro psychology ഉപയോഗിച്ച് behaviour explain ചെയ്യുന്നത് outdated എന്ന് പറഞ്ഞത് പൂർണ്ണമായും തെറ്റാണ്. Psychology is th scientific study of behaviour and mental processes. So like any scientific study outdated things will never stand in psychology. Using evolution for explaining behaviour is an approach in psychology so basically this is a psychology video. It's a great video though.
@BabaV2000 Жыл бұрын
What About Flat Earth ⁉️ It was a Part of Science.
@anashj5932 Жыл бұрын
@@BabaV2000 I've no idea about the history of flat Earth and science.
@surjith Жыл бұрын
Appreciation for the video and your performance in Romancham.. Saw the movie on Fri.
@amalkthilak5501 Жыл бұрын
11:17 wrong point those with heavy fat mass survive in African Forests reference point women survived ten times than Men in African Jungles
@atwunz Жыл бұрын
Appo egane sexual feelings for the same sex varune? Kaaranam avarku same sex reproduce cheyyan kazhiyillayirunallo but pinne avarodu bendhamillathavarkum vannavarkum okke agane feelings varune?
@Symates Жыл бұрын
Very well made one duh♥️
@pesrex4276 Жыл бұрын
🙌 best content oriented Malayalam channel 💖
@midhun415 Жыл бұрын
Love u bro... Romamcham 2 thavana കണ്ടിട്ടുണ്ട്... കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്യണേ... കട്ട വെയ്റ്റിങ്... റെഡി ടു വെയ്റ്റ് 😀
@itzme5324 Жыл бұрын
I'm definitely taking notes from yr vdos. You bring so much to this, especially yr presentation. Thank you for taking time to this sub. I've learned so much from yr Nissaaram ....🌼
@sajid72202 ай бұрын
rewatching 😂 expect more videos from u bro all are so good 👍
@veenapankajakshan434 Жыл бұрын
I Unsubscribed to many channels when I started watching these kinds of channels.Good topics. ✌🏻
@weyemedia Жыл бұрын
How vengeance and hatred evolved in human behaviour? Does it consider in exceptions?
@Shah-000AMT Жыл бұрын
Please come back fast, waiting........ 🤗
@linomammen2537 Жыл бұрын
Thanks Anand for the amazing content and the whole season. Will wait for the next season. And so happy to see you as a part in the movie Romanjam. Made us all laugh and think all through out. Until next season!!
@amithsunilkumar6063 Жыл бұрын
Lov you bro. You never disappoint us. Waiting for more contents .
@padmesh96 Жыл бұрын
Appreciate your efforts brother... really informative 👏
@aryas5556 Жыл бұрын
Nice video chetta. Sleep paralysis inna kurich oru video cheyiamo 🙂🙂
@MALAK-rx6ex Жыл бұрын
അപ്പൊ ഇനി മൂന്ന് മാസം വെയ്റ്റ് ചെയ്യണം അല്ലേ....😪......full support 💓🔥🙌 ഇനിയും ഉണ്ടാവും bro
@farasraoof1 Жыл бұрын
I would like to share this with my colleagues, but unfortunately I see there is no English caption. I wish if this reaches more people !
@roymustang3247 Жыл бұрын
Dolphins would be an interesting topic to talk about
@abhiram.9922 Жыл бұрын
Yah i thought the same they have 5.3 i wonder how they got that level of intelligence.
@Diavol0Krimson Жыл бұрын
Crows and dolphin societies are amazing.
@anandku9635 Жыл бұрын
eagerly waiting for next content🖤
@chandlerbing7938 Жыл бұрын
This Was One Of The Best Topics You Ever Discussed Thank You Anandharaman And We Really Gonna Miss You ❤️🎉✨.