Relationships and Dating | Explained in Malayalam

  Рет қаралды 480,312

Nissaaram!

Nissaaram!

Күн бұрын

ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
Download India's no 1 audio book platform:
kukufm.page.li...
50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
Hi Peeps!! Anantharaman here. I finished my B.Tech in Mechanical Engineering and MSc in Physics after which I worked as a Data Analyst and Machine Learning engineer in Wipro. When I am not reviewing bad movies, this is what I do.
Follow me on insta : / anant96_
Follow arkiimusic on insta for some dope beats : / arkiimusic
Is love a divine feeling or are we programmed by nature to feel it? Why is our generation unhappy in love? Is it okay to keep talking to an ex lover? Why can't we find a good partner? What is attachment theory? Why do stupid people believe that they know everything? Is love at first sight a real thing?
Should we marry our partner? How long should you date before getting married? How to make relationships work? These are the questions we answer in this week's video!
References
1) Dating Tendencies and Attachment Theory : 'How to Not Die Alone' - Book By Logan Ury - amzn.to/3lRpeEK
2) Too many choices : 'The Paradox Of Choice' - Book By Barry Schwartz - amzn.to/40R21S5
3) Friendship is more important than love : 'Why Has Nobody Told Me This Before' - Book By Julie Smith - amzn.to/3G4Lylg
4) Why stupid people think they know everything : • Why Stupid People Thin...
#sciencemalayalam #factsmalayalam

Пікірлер: 1 000
@nissaaram
@nissaaram Жыл бұрын
ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ. Download India's no 1 audio book platform: kukufm.page.link/oeHkVkpbSztG9KkA6 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
@benherpalstow3503
@benherpalstow3503 Жыл бұрын
Veendum
@arun3409
@arun3409 Жыл бұрын
Hello Brother, Had a chance to watch all videos of your both channels. Great presentation and entertaining. Keep going looking forward to your next upcoming videos. Great work!
@SandeepJShridhar
@SandeepJShridhar Жыл бұрын
*EMOTIONAL IMMATURITY* , *EMOTIONAL INTELLIGENCE* ഇവയെ കുറിച്ച് video ചെയ്യാമോ ?
@ibraheemkhaleel9607
@ibraheemkhaleel9607 Жыл бұрын
I bought kukufm out of respect. It's not bad but you will not find English audio for the books mentioned in the video. Anyways it's cheap so it's cool.
@vishnusuresh9469
@vishnusuresh9469 Жыл бұрын
Karma,reincarnation,some people born with inborn talents kurich video cheyyamo
@ajinpalai
@ajinpalai Жыл бұрын
Pre marriage course എന്ന പേരിൽ കല്യാണം കഴിക്കാത്ത അച്ചൻമാരുടെ കൊണ കേൾക്കുന്നതിലും നന്ന് ഈ വീഡിയോ ഒരു 3 തവണ കാണിക്കുന്നതാണ്.... Good bro.. TNX for this video
@kokachy
@kokachy Жыл бұрын
🤣
@himas3171
@himas3171 Жыл бұрын
😂🤭
@scaredevil666
@scaredevil666 Жыл бұрын
True.
@hridyaprakash8790
@hridyaprakash8790 Жыл бұрын
😂😂
@mgvishnu1192
@mgvishnu1192 Жыл бұрын
😄
@mindfulmatters3856
@mindfulmatters3856 Жыл бұрын
Divorce ശേഷം ആണ് എനിക്ക് ഞാൻ ആരാണ് , ജീവിതം എന്താണ് എന്ന് ഒക്കെ കുറച്ചെങ്കിലും മനസ്സിലായത്. അത് കൊണ്ട് രണ്ടാമത്തെ വിവാഹം successful ആയി ജീവിച്ച് പോരുന്നു. ആദ്യത്തെ വിവരമില്ലാത്ത കണ്ടിഷനിൽ ഞാൻ ഇപ്പോഴത്തെ വിവാഹം കഴിച്ചാലും അത് പ്രശ്നം ആകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. So educate yourself first about life's philosophy, know about yourself. Premarital counseling നല്ല ഒരു ആളുടെ അടുത്ത് പോയി നേടി ഒക്കെ ശേഷം കല്യാണം കഴിക്കുക. Arranged or love marriage it doesn't matter. I'm succesful and happy in my arranged marriage. My friend is happy in her love marriage. And there are unhappy couples in both arranged and love marriage.
@dinudavis4230
@dinudavis4230 Жыл бұрын
യുട്യൂബിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടു കാത്തിരിക്കുന്ന വീഡിയോ ആണ് Nissaaram... ❤ ആദ്യ കാലങ്ങളിൽ സഞ്ചാരം കാണുമ്പോൾ മനസ്സിൽ ഉണ്ടായ ഒരു കുളിർമ ഉണ്ട്‌, അതു പോലെയാണ് ഈ ചാനൽ ഇലെ വീഡിയോസ് ഉം... ✨️✨️✨️ എണ്ണം കൂട്ടണ്ട, ക്വാളിറ്റി യിൽ ആണ് കാര്യം...👍🏻
@Ajmal_Ashraf
@Ajmal_Ashraf Жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ രാത്രി 1:30 ക്കു ഒക്കെ എഴുന്നേറ്റു കാണാൻ തുടങ്ങിയെങ്കിൽ അത് നിങ്ങളുടെ ഒരു ഒന്നൊന്നര കഴിവ് ആണ് 😇
@dmcfury9229
@dmcfury9229 Жыл бұрын
Ippo njam ee video kamumbol time കൃത്യം 1:30 അണ്
@user-wr3gs4rh2p
@user-wr3gs4rh2p Жыл бұрын
എന്താ ആനന്ദരാമൻ സിനിമയിലൊക്കെ അഭിനയിച്ചെന്ന് കേട്ടു...
@psc4014
@psc4014 Жыл бұрын
eth cinema?
@aslahahammed2906
@aslahahammed2906 Жыл бұрын
Devji, riyaaskhan: it's a opportunity 😂
@tesfaye3105
@tesfaye3105 Жыл бұрын
@@psc4014 romanjam
@Ice-ug3ox
@Ice-ug3ox Жыл бұрын
@@tesfaye3105 Cinema de Peru aano??
@kiran3940
@kiran3940 Жыл бұрын
🤣🤣naaanum unnikkannanum kaanunnundu padam
@ryanphilip1660
@ryanphilip1660 Жыл бұрын
No other channel in Malayalam has this much content quality👏 🔥. Hats off to you and your team. Still underrated!
@ajithbabudcruz2941
@ajithbabudcruz2941 Жыл бұрын
Check cinemagic 🧐
@danedward9642
@danedward9642 Жыл бұрын
Upx digital
@uevvneekjhh2091
@uevvneekjhh2091 Жыл бұрын
pls tell me channels like this
@hnf3214
@hnf3214 Жыл бұрын
Talkingcars
@vijunasumnesh8308
@vijunasumnesh8308 Жыл бұрын
Ys.... Fredship🎉
@johnk4939
@johnk4939 11 ай бұрын
Long distance relationshipil പെട്ടവരുണ്ടോ.. നല്ല സുഖാ 🙂👌
@LovelyGirl-rp5ml
@LovelyGirl-rp5ml 5 ай бұрын
Sthym 😣
@roshan4903
@roshan4903 2 сағат бұрын
Und bro vendayirunnu enn thonnunu🥺
@johnk4939
@johnk4939 Сағат бұрын
@@roshan4903 ozhivakiko oru karyom illa👍🏼 enik same aal 2 vattam aanu pani thanne 2nd tym njan pine ellam manslaaki aan erunath athond velya scn illa
@hellohelloovj537
@hellohelloovj537 Жыл бұрын
എന്റെ പൊന്നു സഹോദരാ. നിങ്ങൾ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്‌. അടുത്തൊന്നും ഇത്രയും നല്ലൊരു വീഡിയോ ഞാൻ കണ്ടിട്ടേ ഇല്ല. വളരെ നല്ല യൂസ്ഫുൾ വീഡിയോ ആണ്‌ ഇത്. മാക്സിമം ഷെയർ ചെയ്യും ഇത് ഞാൻ. Thank you so much for this video bro🥰👍🏼
@arsvacuum
@arsvacuum Жыл бұрын
Thank you very much brother ❤️ Marriage നെ പറ്റി ചിന്തിക്കുന്ന ഞാൻ മനസ്സിലാക്കുന്നു ഞാനെരു Hesitator ആണെന്ന് . അത് കൊണ് തന്നെ ആയിരിക്കും എനിക്ക് ഇത് വരെയും ഒരു relationship ഇല്ലാതിരുന്നത്. ഇപ്പോൾ marriage നെ പറ്റി ചിന്തിക്കുമ്പോൾ പേടി തോന്നുന്നു കാരണം നല്ല ഒരു life partner റെ choose ചെയ്യാനും നല്ലെരു life partner ആയി choose ചെയ്യപ്പെടാനും എനിക്ക് കഴിയുമോ എന്ന് . Similar personality നല്ലതാണെന്നാണ് ഞാൻ കരുതിയിരുന്നത്.
@amalar3616
@amalar3616 Жыл бұрын
You are not alone brother.. I am also having the same thought
@akskrrish007
@akskrrish007 Жыл бұрын
Me too🙂
@sangeeth08
@sangeeth08 Жыл бұрын
Never go for a Similar personality relation.
@jessiepinkman861
@jessiepinkman861 Жыл бұрын
Same here brother 27 years aayi age. Ithuvarem never committed relationship...
@breatheazy125
@breatheazy125 Жыл бұрын
@@jessiepinkman861 good
@AnandA2155
@AnandA2155 Жыл бұрын
I am a hesitater and have always stayed away from the dating scene to avoid facing my insecurities. However, I got into a relationship a few months ago and this changed my life. It gave me a better understanding of the person I am and the person I want to be with. It exposed a side of me I never knew existed. I feel like that relationship single handedly made me a better person.
@sholmes_ttyy
@sholmes_ttyy Жыл бұрын
I felt the same when I had a relationship with my frnd, But in the end she left me for a guy who works in Australia .. 😅😅😅
@abishekanand6372
@abishekanand6372 Жыл бұрын
Me tooo ...
@GS-gd1nm
@GS-gd1nm Жыл бұрын
@@sholmes_ttyy redpill moment
@abunirmal2535
@abunirmal2535 Жыл бұрын
Yeah I am also a hesitater and a fool who waited for a good relationship to take place. But now I realise how foolish I was, well I hope I will end up in a relationship soon...
@abhay1307
@abhay1307 Жыл бұрын
@@abunirmal2535 why do you thought that it was foolish 🤔
@arunb9679
@arunb9679 Жыл бұрын
ഇവിടെ മതത്തിന്റെ influence ഉള്ളിടത്തോളം ആരോഗ്യകരമായ relationship ഒരു മരീചിക ആണ്
@chinchuchinchu1300
@chinchuchinchu1300 2 ай бұрын
Correct
@gokulpc3916
@gokulpc3916 Жыл бұрын
These 30 minutes may change the whole life of someone♥️
@sha.rxn_
@sha.rxn_ Жыл бұрын
Dont over care dont over love the only thing you have is you !..
@youtubeuser9938
@youtubeuser9938 Жыл бұрын
പ്രേമം പ്രണയം എന്നത് കേവലം species survival ന് വേണ്ടി കുട്ടികളെ സൃഷ്ടിക്കാൻ വേണ്ടി ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടിയുള്ള ഒരു മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന ഒരു chemical reaction മാത്രം ആണ്.. അതിൽ മതങ്ങളുടെ ജാതിയുടെ വംശീയതയുടെ influence വന്നപ്പോൾ നമ്മൾ ഇപ്പോൾ കാണുന്ന "കല്യാണം" എന്നാ സിസ്റ്റം ആയി മാറി.. പണ്ട് കാലത്ത്, മനുഷ്യർ അത് സ്ത്രീ ആയാലും പുരുഷൻ ആയാലും ഒന്നിൽ കൂടുതൽ sexual partners ഉണ്ടായിരുന്നു.. ഇന്ന് കാണുന്ന 'കല്യാണം' - religious influence ശേഷം രൂപപ്പെട്ടു വന്ന traditional ritual ന് ശേഷം ഒരു പുരുഷന് ഒരു സ്ത്രീ ഇണ & vice versa എന്ന സിസ്റ്റത്തിലേക്ക് മാറ്റപ്പെട്ടു.
@user-gq5yy1un3w
@user-gq5yy1un3w Жыл бұрын
ഇത് അവൾക്കു അയക്കാൻ പോലും പേടി ആണ് 😂 മനസ്സിൽ ആക്കാൻ ഉള്ള ബുദ്ധി പകുതി പോലും ഇല്ല ഉണ്ടേൽ ഞാൻ കുറച്ചു കുടി ഹാപ്പി ആയേനെ 😂
@prasanthimanu1906
@prasanthimanu1906 Жыл бұрын
Same
@appu-ff
@appu-ff 6 ай бұрын
Me 2
@AravindR-fi9cw
@AravindR-fi9cw 6 ай бұрын
Oru video ayakkan ni pedikkunnundenkil ath oru master - sl@ve relationship aanu. Aval enda pattiyo matto aano ingane pedikkan? Monna.
@nidhin133
@nidhin133 Жыл бұрын
Mallu analystinem jabi tvye kkal mikachu nikkunna avatharanam and knowledge ,,💯🔥❤️
@raihn5252
@raihn5252 Жыл бұрын
Dont compare simps with a man.
@sholmes_ttyy
@sholmes_ttyy Жыл бұрын
I stopped watching mallu analyst, he is very self centered.
@GS-gd1nm
@GS-gd1nm Жыл бұрын
2 woke trash channels
@artistica1014
@artistica1014 Жыл бұрын
@@sholmes_ttyy can you explain?
@khaleesi8147
@khaleesi8147 Жыл бұрын
​@@sholmes_ttyy trueeee damn
@krishnank7300
@krishnank7300 Жыл бұрын
സിനിമയിലെ കപ്പിൾസ് പോലെ റിയൽ ലൈഫിൽ കൊണ്ടുവരാൻ ശ്രമിച്ച ഒരുപാട് പേർ എന്റെ നാട്ടിലും ഉണ്ട് അവന്മാരൊക്കെ ഇന്ന് പൊരിഞ്ഞ അടിയാണ് എപ്പോഴും 😂😂😂
@rakeshns7407
@rakeshns7407 Жыл бұрын
This 30 mins.would be a most valuble half an hour in the life of thousands like me. Cos many of are in uncertainity with the present situation of selecting the right partner. Thank you brother for creating this kind of videos with proper scientific references. Your efforts are great appricable ..❤🙏
@gimmy739
@gimmy739 Жыл бұрын
Keep posting great contents.. Best Wishes..
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
ഇതൊക്കെ പഠിച്ചു ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കാൻ ഉള്ള നിന്റെ ക്ഷമ അപാരം തന്നെ...🙏🙏🙏
@abunirmal2535
@abunirmal2535 Жыл бұрын
26:22 njan oru mandanayirunnu ennu enikku manasilayathu ippozhanu. Njan orupaadu improve aayi ennanu vicharichirunathu. Pakshe ippol manasilayi njan ottum improve aayittilla ennu. Njan nannayi cheyyum ennu vicharicha orupaadu kaaryangalil njan onnum aayirunnilla ennu ippozhanu manasilayathu. Thank you for making me realising it❤️
@sruthioudhi8969
@sruthioudhi8969 Жыл бұрын
Being able to accept ur week areas and expressing it publicly, you are not a Mandan bro😊 you r already half way the opposite side. Stay happy!
@soulfulacoustics5954
@soulfulacoustics5954 Жыл бұрын
How clearly explained..Still many people in our society doesn’t know how to process these things.
@krishnapriyab8510
@krishnapriyab8510 Жыл бұрын
Thank You so much for making these amazing videos. “Love is what you choose to do everyday”- thought provoking statement
@rawmediamalayalam
@rawmediamalayalam Жыл бұрын
Man this channel is GOLD. Thanks for posting these content. Highly valuable.
@therealdon4
@therealdon4 Жыл бұрын
Your video is so differ from other KZbinrs like ..you explain everything scientifically
@clashbysg6248
@clashbysg6248 Жыл бұрын
You and this channel have a great potential to make an influence in our society (as you have already made some).So glad to see you holding the silver play button and I'm waiting to see you holding a golden one.
@dvyaganesha97
@dvyaganesha97 Жыл бұрын
😊😊😊😅😊
@Men6brave
@Men6brave Жыл бұрын
Content quality after each videos 📈
@solotraveller10
@solotraveller10 Жыл бұрын
Thumbnail കണ്ടപ്പോൾ ആദ്യം scroll ചെയ്ത് പോകാൻ തോന്നി പിന്നെ ഒന്ന് കണ്ടപ്പോൾ മനസിലായി its not a jst video,its really amazing video✨️
@flea2play
@flea2play Жыл бұрын
ഇവിടെ ഉള്ള ആളുകളുടെ പ്രശ്നം എന്തെന്ന് വച്ചാൽ പുറത്തൊക്കെ ഒരു relationship fail ആയാൽ വേറെ റിലാഷന്ഷിപ് നോക്കും, അല്ലെങ്കിൽ ഇപ്പോൾ rejections നേരിട്ടാൽ വേറെ ആളെ നോക്കും, പക്ഷെ ഇവിടെ അങ്ങനെ നോക്കുന്നവരെ "കോഴി" എന്നൊക്കെ വിളിച്ചു insult ചെയ്യുന്ന reason കൊണ്ട് ആണ് അവർ ഒരു ആളെ മാത്രം പുറകെ നടന്നു pursue ചെയ്യുന്നത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എനിക്ക് അതാണ് കാരണം എന്ന് തോന്നുന്നത്.
@krishna2656
@krishna2656 6 ай бұрын
Kure karyagal aganayan for example enike thonniya oru karyaman 'Ukkunath', iyide vaykara funny ayittula karyaman ukkunath.. honestly sometimes it's funny but not always, people are different right? Have anyone felt that way?
@chandler-bingg
@chandler-bingg 5 ай бұрын
​@@krishna2656 Yes, I felt that many times.Some people think it is funny to insult someone.It shows their sadist behaviour.They get pleasure by from inflicting pain or humiliation on others.Avoiding such people/group is the only way.
@linomammen2537
@linomammen2537 Жыл бұрын
E channel le oro video kazhiyumbozhum thonnum, itha ithu vare kandathil etavum best.. Apo dey adutha kidilam video ayit varum. The kind of knowledge & content you are giving out is insane! And I pay my respects to you bro! Thanks for helping me to grow as a better human being.
@ameenmufc7676
@ameenmufc7676 Жыл бұрын
Good video brother Anxiety കുറിച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ❣️
@Quickquizeverybody
@Quickquizeverybody Жыл бұрын
Uploaded ☺️😊
@vishnul2672
@vishnul2672 Жыл бұрын
ഇതുവരെ കണ്ടതിൽ കിടു വീഡിയോ 💯👌🏼
@benherpalstow3503
@benherpalstow3503 Жыл бұрын
ithellam experiencil ninnu padichu padichu manasilakki little maturedum aayi veendum singleum ayi lifeloode kadannu pokunna njan, ithu scientifically manasilakki thannathinu thanks, can do better care ,and hope my ex would see this and she too understand herself like me and she will move on better on future, and for all others who broked up, moving on and looking to .....
@chiltoncharles
@chiltoncharles Жыл бұрын
The value of friendship ❤️
@mylittlevlogs3342
@mylittlevlogs3342 Жыл бұрын
We want more malayali creators like you bro❤️❤️ nailed it👏🏻👏🏻 And also the thing you said about unknown known things that's absolutely true.. i am a sucker for knowledge.. whatever the topic will be i am always willing to listen and learn..❤️❤️🥰
@namithamathew247
@namithamathew247 Жыл бұрын
Thanks for addressing those who are going to blindly think this is over analysis. Great information!
@anandurnair1395
@anandurnair1395 Жыл бұрын
video.. is about 30min.. its a 30 minutes in ur life.. yeah.. its worth watching 👏
@HACKERKUTTAPPAN
@HACKERKUTTAPPAN Жыл бұрын
ഇയാളുടെ വീഡിയോ കണ്ടു ഞാൻ... എന്റെ friend സർക്കിലിൽ ഉള്ള ആൾക്കാരോടും അവർ അവരുടെ ഫ്രണ്ട്‌സ് സർക്കിളിൽ ഉള്ള ആൾക്കാരോഡും ഒരു ലോങ്ങ്‌ ടേർമ് റിലേഷൻഷിപ്പിൽ വേണ്ട കാര്യം എന്തെന്ന് ചോദിച്ചപ്പോൾ 90 % ആൾക്കാരും പറയുന്നത് ട്രസ്റ്റ് എന്നാണ് not love... Friendship paranja ആരും ഇല്ല... Also love
@kp_kovilakam
@kp_kovilakam Жыл бұрын
Interesting and highly informative!👌 കാച്ചിക്കുറുക്കിയ content എന്നുതന്നെ പറയാം👏
@linusam01
@linusam01 Жыл бұрын
This is by far my favourite video from this channel. Thanks a ton for making this video, man.
@thanimavj6
@thanimavj6 Жыл бұрын
Relationshipsina kurich video cheythile,athupole relationship break up aayavark vendi oru video cheyyavo,your videos are so helpful...
@abhishekolavanna5997
@abhishekolavanna5997 Жыл бұрын
പോഡ്കാസ്റ്റ് തുടങ്ങൂ ബ്രോ 💥
@crypticcalamity9971
@crypticcalamity9971 Жыл бұрын
Breakup kazhinj irikunna le njan: Correct samayatha video upload cheythath🥺
@dhanil6868
@dhanil6868 Жыл бұрын
Trust me brother you'll get over from this 🦾
@crypticcalamity9971
@crypticcalamity9971 Жыл бұрын
@@dhanil6868 thanks bro🤝
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
Hi. Enthkonda breakup aayath?
@sahith..8740
@sahith..8740 Жыл бұрын
it really helped me to improve my perspective towards relationship..😇
@Here_we_go..557
@Here_we_go..557 Жыл бұрын
ഈ arrange marriage ഒക്കെ ചെയ്യുന്നവരെ സമ്മതിക്കണം bcz ഇവിടെ 0 understanding അല്ലെ. Also arranged marriages are instant process
@CreativeBrainsOrganization
@CreativeBrainsOrganization Жыл бұрын
Njan appupan and the boys kaanarindeelum... Ee channel-noode ithrem thalparyam indarnilla... But this was actually a pure gem 💎
@dudesamson765
@dudesamson765 Жыл бұрын
14 varshamayi relationshipil ane adutha masam kalyanam kazhikan ponu❤
@mahadevkidas3522
@mahadevkidas3522 Жыл бұрын
Wow, thats so long and deep ❤️
@ZarRiE_GiRl
@ZarRiE_GiRl Жыл бұрын
I'm a Hesitater😢 Friends nodu okke vallya thallu ane.ella kollavum parayum next yr njn relationil aavum ennokke. pakshe aarelum propose cheythal onnu aalojichu polum nokkathe NO parayum 😪. Vtl dating onnum valya scene alla but still i hesitates to love. I don't know why🤐
@redpillmatrix3046
@redpillmatrix3046 11 ай бұрын
Maybe wait 😊
@ZarRiE_GiRl
@ZarRiE_GiRl 11 ай бұрын
@@redpillmatrix3046 it's been almost a year after i commented this. and guess what, I'm still single 😂😂 Yeah🥳
@jagjiye
@jagjiye 8 ай бұрын
I think it's the deep insecurity inside you. So try to overcome that
@chirayilanoopjoseph2230
@chirayilanoopjoseph2230 Жыл бұрын
ഞാൻ ഒരു നിസ്സാരം കാഴ്‌ചക്കാരനാണ്, ഈ കമന്റ് വായിക്കുന്ന ആർക്കെങ്കിലും ഇതുപോലെയുള്ള ചാനലുകൾ അറിയാമെങ്കിൽ ദയവായി എന്നെ അറിയിക്കുക.
@Saanji993
@Saanji993 7 ай бұрын
V source
@Mr_John_Wick.
@Mr_John_Wick. Жыл бұрын
Perfect topic for current situation....👌
@adarshmohan4149
@adarshmohan4149 Жыл бұрын
Content Quality ആണ്‌ ഇവിടുത്തെ main ✨️❤️👌🏻
@JUarjun007
@JUarjun007 Жыл бұрын
The most underrated channel....❤️
@rahulr1392
@rahulr1392 Жыл бұрын
The effort you are putting to create each video is really appreciateable. Huge fan man. #be_curious
@nh-vt5ws
@nh-vt5ws 10 ай бұрын
ഞാൻ hesitators ആണ്.... നിങ്ങളുടെ vedio എല്ലാം എനിക്ക് പുതിയ അറിവ് തന്നുകൊണ്ടേ ഇരിക്കുന്നു... തിരിച്ചറിവും
@aditya_manoj
@aditya_manoj Жыл бұрын
I think this will be the best brief and understandable relationship guide for generations to come❤ Thank you so much!
@gayathrikb4808
@gayathrikb4808 Жыл бұрын
"Friendship is the major factor for a long term relationship , not love"- But this is slightly doubtful bcz there r many couple who wer best friends turned lovers n spouses.. And when they divorce amicably, only friendshp is left without love n they continue to be friends, but not partners. In such cases though frndshp is there, lack of something else made them quit.
@akhilck6262
@akhilck6262 Жыл бұрын
I think you are a person from the category romantiziser .
@gayathrikb4808
@gayathrikb4808 Жыл бұрын
@@akhilck6262 not me.. But the ppl i mentioned might be then acc to u
@akhilck6262
@akhilck6262 Жыл бұрын
@@gayathrikb4808 That's correct. Bt you believe that the relationships were missing something beyond friendship - love. I mean that intense feeling that often fades with time. Only commitment and choice can help maintain a long-term relationship. At times, romantics seek more love and find new partners to fulfill their needs. Without commitment, we may all succumb to this. I always fear the stage where love disappears and search for an answer on how to keep a relationship exciting and fresh for a lifetime.
@mahadevkidas3522
@mahadevkidas3522 Жыл бұрын
Only friendship can sustain longterm relationships, love goes way very fast, thats a fact...
@myselfeleven
@myselfeleven Жыл бұрын
Dude, your voice is so much addictive😇
@renchurs6450
@renchurs6450 Жыл бұрын
മച്ചാനെ...നിങ്ങ പൊന്നപ്പനല്ല. തങ്കപ്പന...തങ്കപ്പൻ👍❤️
@thejusbaby9837
@thejusbaby9837 Жыл бұрын
Topic selection is brilliant, extensively researched and well articulated 😊
@snharmony1243
@snharmony1243 Жыл бұрын
4:40 ഈ പോയിന്റ് പലപ്പോഴും പറയുമ്പോൾ പലരും പറയുന്നത് കേട്ടിട്ടുണ്ട് ആളുകൾ കൂടുതൽ ചോയ്സ് ഉള്ളവർ ആയി, indipendent ആയി എന്നൊക്കെ ഒരു പരിധി വരെ ശെരിയാണെന്ന് തോന്നിട്ടുണ്ട് toxic റിലേഷൻഷിപ്പിൽ നിന്ന് ആളുകൾ രക്ഷപ്പെടുന്നു but അത് മാത്രമല്ല റിലേഷൻഷിപ് കൂടുതൽ shallow ആയതും ഒരു കാരണം ആണ്.
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
Hi. Plzz help me. I am in a relationship. Bt enikath toxic aano allayo ennu ariyilla. Orupaad + und - um und. What can I do? 😢
@Simplehuman1111
@Simplehuman1111 27 күн бұрын
​@@devikaslittleplanet1047 Thanikku doubt vannathu thanne aa relationu entho issue ullathu kondanu.
@devikaslittleplanet1047
@devikaslittleplanet1047 27 күн бұрын
@@Simplehuman1111 😔Enik marakkan kazhiyunnilla. Entha cheyyendathennu arilla.
@Simplehuman1111
@Simplehuman1111 27 күн бұрын
@@devikaslittleplanet1047 thanikk athil oru santhosham undo .illa shwasam muttal aanenkil ipozhe rekshapetto. Pain undakum .pakshe oru kalyanam vare ethi life long karayenda avastha varartuh
@amshathuvan6781
@amshathuvan6781 Жыл бұрын
Spotted Anandhu in Romancham trailer..... eagerly waiting for the movie 💖👏🏼
@3rdeyesree
@3rdeyesree Жыл бұрын
അതൊന്നും പറഞ്ഞാ പറ്റൂല്ല, പ്രണയം ദിവ്യമാണ്... മഹാകാവ്യം ആണ്... തേങ്ങാക്കൊല ആണ്....
@himas3171
@himas3171 Жыл бұрын
😂😂
@joyalgeorge662
@joyalgeorge662 Жыл бұрын
😹😹😌
@souravsoumendran9051
@souravsoumendran9051 Жыл бұрын
@@himas3171 u look cute😌
@ahanapradheep4797
@ahanapradheep4797 Жыл бұрын
😂😂
@PSCAudioclasses
@PSCAudioclasses Жыл бұрын
😀😀
@ekalavyababu3463
@ekalavyababu3463 Жыл бұрын
Next Topic : Talents/Skills Plz
@whitegold6321
@whitegold6321 Жыл бұрын
Relationship നെ കുറിച് ഇത്രയും നല്ലൊരു വീഡിയോ കണ്ടിട്ടില്ല 👏🏻👏🏻👏🏻
@magiciantal1991
@magiciantal1991 Жыл бұрын
ഈ ചാനലിൽ spark കിട്ടി വന്നതാണെങ്കിലും ഇവിടെ തുടരുന്നത് എന്റെ decision ആണ്. സ്ലൈഡിങ് അല്ല 😶‍🌫😶‍🌫
@modrex2485
@modrex2485 Жыл бұрын
30:13 Anantharaman RAP🤘
@vaisakhps8642
@vaisakhps8642 Жыл бұрын
🤣
@aswani2934
@aswani2934 Жыл бұрын
Lol
@ashikanvar7863
@ashikanvar7863 10 ай бұрын
Rich content, good quality…. Hats off to the effort.
@situator
@situator Жыл бұрын
When u r in the right relationship the law of universe doesn't work for you, Time flies and pause and u don't even have to go light speed
@user-xy9pd8cq3o
@user-xy9pd8cq3o Жыл бұрын
THEN I CREATE WHORM HOLE 😁
@avner5287
@avner5287 Жыл бұрын
സിനിമയിൽ അഭിനയിച്ചു എന്നു കേട്ടു എന്തായാലും നല്ല രീതിയിൽ സിനിമാ ബോധവും ശാസ്ത്രീയ ബോധവും ഉള്ള താങ്കളെ പോലെ ഉള്ളവരെ ആണ് സമൂഹത്തിനു ആവശ്യം
@sajeeshk5823
@sajeeshk5823 Жыл бұрын
ഇത്രേം കാലം അപ്പൂപ്പൻ and ബോയ്സ് കണ്ട് ഒരുപാട് ചിരിച്ചു.. അവിടെ ഓരോ വീഡിയോയിലും നിങ്ങൾ പറയാറുണ്ട് നിസ്സാരം എന്ന ചാനലിനെ പറ്റി.. ഇവിടെ വന്നപ്പോൾ ആണ് ഈ channel "നിസ്സാര" ചാനൽ അല്ല എന്ന് മനസ്സിലായത്....
@ansukutty509
@ansukutty509 Жыл бұрын
Cinema is always reels ..being in love is easy buy staying in love is hard.. marriage is all about adjusting and making a choice to stay together forever no matter comes through the way
@karma102
@karma102 Жыл бұрын
ആ്ചയിലൊരിക്കൽ ഒരു വീഡിയോ എങ്കിലും വേണം🙂
@funneverdies535
@funneverdies535 Жыл бұрын
I was exploring youtube......and I found ur channel...100% worth...nice ☺
@pktk1234
@pktk1234 Жыл бұрын
കാലത്തിന്റെ കോലത്തിൽ... ഡേറ്റിംഗ് ശൈലി പിന്തുടരുന്ന സമൂഹത്തിലാണ്... കൂടുതൽ ഡൈവേഴ്‌സും / ഡിവേഴ്‌സും അനുഭവപ്പെടുന്നത്...
@ciraykkalsreehari
@ciraykkalsreehari Жыл бұрын
Machaneeee.....inim vdo പ്രതീക്ഷിക്കുന്നു.....ഞങ്ങൾക് താങ്കളുടെ വീഡിയോ വേണം❤❤❤
@MovingMoonMalayalam
@MovingMoonMalayalam Жыл бұрын
please do videos on all the topics you put to vote for, there are many viewers like me who want to seek knowledgeable contents from this channel
@Ithenth_endi
@Ithenth_endi Жыл бұрын
" *Relationships and dating explained in malayalam* " Nammal ithil illa....kanda mathi 🥲
@himas3171
@himas3171 Жыл бұрын
😂
@saivarma2442
@saivarma2442 Жыл бұрын
A much needed video!!
@ajeshmonk3179
@ajeshmonk3179 Жыл бұрын
പ്രണയം കാമം ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ചൂടിൽ കാത്തി നിൽക്കുന്നയിടം വരെ അത് കഴിഞ്ഞു പതുക്കെ തണുക്കാൻ തുടങ്ങും
@shwethasims6163
@shwethasims6163 Жыл бұрын
I am a person who has amicably separated from all my previous relationships. In two cases, my partners could not get along with me. One time, I couldn't get along with him. So we parted very well, without any fights. The two of them still have a good friendship with me. Those two people now have their own partners. I have friendships with their current partners as well. We will chat, call, and see each other occasionally. My current partner also interacts with them amicably. But I have no contacts with one of my previous partners because he didn't want to continue the contacts. I respected his choice and never contacted him. Not even once did I feel that my previous partners were better than my current partner. It's been four years since the current relationship started. Although we have faced many problems that are present in all relationships, never once did previous relationships become a problem for us. I know that those relationships could only survive as friendships, not romantic ones. That was the reason we broke up. I think if there is emotional maturity on both sides, ex-partners can be great friends in the future.
@gayathrips7428
@gayathrips7428 Жыл бұрын
💯
@WarHuman-jd9hr
@WarHuman-jd9hr 10 ай бұрын
What a shame you a public property? Already gone through 3-4 partners and i bet you gonna suffer in your married life. Relationship is a joke for this generation i feel sorry for people like you because u people are all adapted to switching partners. Poor
@shwethasims6163
@shwethasims6163 9 ай бұрын
@@WarHuman-jd9hr I would rather feel ashamed in continuing a relationship even when I know he is not the one for me. So if you feel ashamed, you are welcome to. But I don't give a damn about it.
@ashtamysuresh9926
@ashtamysuresh9926 9 ай бұрын
​@@WarHuman-jd9hrand you are bully
@arjunjayakumar1159
@arjunjayakumar1159 Жыл бұрын
Kudos to you! One of the best episodes of Nissaaram👌🏽
@thomas.joel2000
@thomas.joel2000 Жыл бұрын
Da anadharamaa. Monee nee pwoliyaa
@donamariaphilip3449
@donamariaphilip3449 4 күн бұрын
I was literally taking notes of all the terms without any reason😂😂. Well explained and sensible video. Giving examples and showing evidence is always a better way to effortlessly understand what you are talking about. You have a good capability of being a teacher… Your efforts..very much appreciated !!!!
@arsham3131
@arsham3131 Жыл бұрын
I am a maximiser and avoidantly attached person, glad my partner is just the opposite😅.. well presented ❤
@anjanaanooprenuka1211
@anjanaanooprenuka1211 Жыл бұрын
1 diff personalities 2 emotional stability 3kindness 4 loyalty 5 growth mindset 6 ability to fight well 7 money look sim personality
@haneenali7382
@haneenali7382 Жыл бұрын
Production quality🔥
@kesavan999
@kesavan999 Жыл бұрын
ഇതിലൊന്നും വല്യ കാര്യമില്ല... 10 ഇൽ 8 പൊരുത്തം ഉണ്ടോ... ജീവിതം സുഖം...😊😊😊
@StudyBuddy-rs7tm
@StudyBuddy-rs7tm 22 күн бұрын
😂😂
@harshithacharya8643
@harshithacharya8643 Жыл бұрын
congratz for the silver play button arki music pwoli 🔥
@anandkishor4259
@anandkishor4259 Жыл бұрын
The most worthy Chanel I have ever subscribed
@ampady7188
@ampady7188 Жыл бұрын
After watching this video , I got many new knowledge and also my aspects towards some relationship things changed🙂
@sreedivyau9436
@sreedivyau9436 Жыл бұрын
Really loved this one ❤️ Useful video.
@rashidmd2978
@rashidmd2978 Жыл бұрын
Man, this was an awesome topic and you’ve presented it in a very simple scientific manner !
@sujasundaresan8806
@sujasundaresan8806 Жыл бұрын
Oh my god.... Really paranjaal vishwasikuo ennu ariyilla bt innu njn orthu i am a frnd to my husband moreover than a wife... And njn enna frnd inu sheshame ullu njn enna wife ennu.. And that was the thing u concluded ur video with... Sherikkum njetti poyi... Aa coincedence.. First time aanu njn ee channel ninnum oru video kaanunnathu.. Which i really liked.. inganeyulla topics 😍 thank u man.. Waiting for more videos... Edit.: Calm and Class presentation.. Clarity in the subjects u speak.. Different way of interacting with each and everyone watching from different places by ur smooth presentation.. And yeah hatsoff for your efforts and researchs... Waiting for the artificial intelligence regarding video.. Really interested in that subject too..
@intentionalvideos456
@intentionalvideos456 Жыл бұрын
This is pure gem ❤️✨ Thanks for the efforts bro.. and all the best for your movies ❤️😍
@Readwithaami
@Readwithaami Жыл бұрын
FOMO matralla divorce nte karanam .. partner after marriage patriarchial behviour kanikumbo career nammal compromiseyendi varumbo that affects lives.
@spartondon3591
@spartondon3591 Жыл бұрын
ND സാറിനെ കുഴിയിൽ എത്തിക്കാൻ മനസ് myരൻ കളിക്കുന്ന കളി =relationship
@nayanJose
@nayanJose Жыл бұрын
Erekure
@ANONYMOUS-ix4go
@ANONYMOUS-ix4go Жыл бұрын
മനസ് അത് പിടി തരില്ല 🤣🤣🤣🤣
@gokulkrishna4764
@gokulkrishna4764 Жыл бұрын
Fact 📌💊
@manumahesh4200
@manumahesh4200 Жыл бұрын
ലാസ്റ്റ് ഊക്ക് കിട്ടിയാൽ, മനസ് മൈരൻ കുഴിയിൽ വീഴും.
@abin978
@abin978 Жыл бұрын
😂😂😂
@__bhadraa___.
@__bhadraa___. Жыл бұрын
I'm a maximizer, am still waiting for my better partner
@GS-gd1nm
@GS-gd1nm Жыл бұрын
Ill help u maximise ur number of kids muthe 😙🙂
@lifegambler2000
@lifegambler2000 Жыл бұрын
I am better than maximized's expectations 😉
@neethut6714
@neethut6714 Жыл бұрын
Research that you have done Is really appriceatable ❤️
@gokuu._59
@gokuu._59 Жыл бұрын
Uncertainty is the root of all progress
Love | Explained in Malayalam
21:55
Nissaaram!
Рет қаралды 280 М.
Atheism | Explained in Malayalam (With English Subtitles)
36:43
Nissaaram!
Рет қаралды 729 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
Breakups, Marriage and Divorce | Explained in Malayalam
1:02:44
Nissaaram!
Рет қаралды 212 М.
How To Seduce Anyone Using Dark Psychology Malayalam
11:54
Motives Media
Рет қаралды 163 М.
Dreams | Explained in Malayalam
13:54
Nissaaram!
Рет қаралды 200 М.
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 646 М.
Animals | Explained in Malayalam
39:12
Nissaaram!
Рет қаралды 240 М.
Introverts | Explained in Malayalam
23:54
Nissaaram!
Рет қаралды 320 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН