കഥകളുടെ രാജകുമാരൻ❤️ എത്രയെത്ര വറൈറ്റി കഥകളാണ് ഞങ്ങളെ കേൾപ്പിക്കുന്നത്. ഒരിക്കൽ പോലും സ്കിപ്പ് ചെയ്യുകയോ ബോറഡിക്കുകയോ ചെയ്തിട്ടില്ല. വ്യത്യസ്തമായ പ്രമേയങ്ങൾ കണ്ടെത്തി, മനോഹരമായി അവതരിപ്പിക്കാൻ താങ്കളെടുക്കുന്ന എഫേർട്ടിനെ മുക്തകണ്ഠം പ്രശംസിക്കുന്നു. നന്മകൾ നേരുന്നു പ്രിയ സുഹൃത്തേ❤️🙏
@JuliusManuel Жыл бұрын
🙏❤️❤️❤️❤️❤️❤️
@amaljith9579 Жыл бұрын
നന്ദി...... ഞങ്ങൾക്ക് വേണ്ടി രാത്രികളെ.. മോനോഹരമാക്കി തീർക്കുന്നതിനു
@JuliusManuel Жыл бұрын
❤️❤️❤️❤️
@antonyjoseph7465 Жыл бұрын
പക്ഷി കാഷ്ടത്തിന് ഇത്രയും വലിയ ചരിത്രം ഉണ്ടെന്നുള്ള അറിവ് അൽഭുത പ്പെടുത്തുന്നു. ഇത്തരം വിഷയങ്ങൾ കണ്ടുപിടിക്കാനും അതിനെ ചികഞ്ഞു പഠിക്കാനും അത് ഞങ്ങളിലേക്ക് എത്തിക്കുവാനും താങ്കൾ എടുക്കുന്ന effort... എത്ര പ്രശംസിച്ചാലും മതിയാവില്ല. നന്ദി...🙏🙏🙏❤️❤️❤️
@JuliusManuel Жыл бұрын
❤
@manuprasad6579 Жыл бұрын
അച്ചായോ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഒന്നും നോക്കീല... ചാടി ഇങ്ങ് പോന്നു. മാനസികമായി അത്ര സുഖല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. എനിക്കറിയില്ല മറ്റൊന്നിനും ഇത്രക്ക് ആശ്വാസം പകരാൻ കഴിയുമെന്ന്. ഇതൊക്കെ ആരുടെ നിയോഗം ആണെന്ന് അറിയില്ല എങ്കിലും ഒന്ന് പറയാം... ഇവിടെ ഈ ലോകത്തിൽ ആരുടെയൊക്കെയോ മനസ്സിന് ആശ്വാസം പകരാൻ എത്രത്തോളം അച്ചായന് കഴിയുമെന്നതിനു ശേഷിക്കുന്ന കമെന്റുകൾ മറുപടി പറയും. ഒത്തിരി നന്ദി 🙏🙏
@JuliusManuel Жыл бұрын
🙏❤️❤️❤️❤️❤️❤️❤️
@therightview7217 Жыл бұрын
വാക്കുകൾ കൊണ്ട് പറയാൻ ആവുന്നതിലും അപ്പുറം ചേട്ടനെയും ചേട്ടൻ്റെ കഥകളെയും ഇഷ്ടപ്പെടുന്നു. Thanks for your valuable effort chettaa
@JuliusManuel Жыл бұрын
🙏❤️❤️❤️❤️❤️
@santhoshp9406 Жыл бұрын
അറിവുകളും വിസ്മയങ്ങളും ആകാംക്ഷകളും അത്ഭുതങ്ങളും etc.. അങ്ങനെ പോകുന്നു അങ്ങയുടെ hisstories 💞💞
@JuliusManuel Жыл бұрын
🙏❤️❤️❤️
@kodippuramshijith3135 Жыл бұрын
Guano സൂപ്പർ ഇങ്ങനെ ഒരു സാധനം ആദ്യമായിട്ട് കേൾക്കുന്നു പക്ഷി കാഷ്ഠത്തിനു വേണ്ടി യുദ്ധം അന്നത്തെ കൃഷി അവശ്യ വസ്തു തന്നെ മനുഷ്യൻ ജീവിതം മുന്നോട്ട് നയിക്കാൻ എന്തെല്ലാം പഠിക്കുന്നു കണ്ടുപിടിക്കുന്നു ഗ്യാന കോഫി ഉടൻ പ്രതീഷിക്കാം അച്ചായന്റെ അടുത്ത ചരിത്രത്തിനായി കാത്തിരിക്കാം ....... 🙏❤️🙏❤️
@JuliusManuel Жыл бұрын
❤️❤️❤️❤️
@DESERT_CAMPER Жыл бұрын
ഇന്നത്തെ സ്റ്റോറി വളരെ വ്യത്യസ്‍തമായി
@JuliusManuel Жыл бұрын
❤️❤️❤️
@union4547 Жыл бұрын
എല്ലാ ദിവസവും kettu പകുതി വഴിയില് ഉറങി യാണു ഒരൊ episodum കെള്‍ക്കുന്നത് ... ഒരു episode 1 ആഴ്ചയെങ്കിലും എടുക്കും മുഴുവാനാകാന്‍ ❤
@sunithasubramanyan6233 Жыл бұрын
Same here😊
@soumyashyam1825 Жыл бұрын
ഇങ്കകളെ കുറിച്ച് വേറെ എവിടെയോ കേട്ട പോലെ.. എന്തായാലും varity History.... അതിന് ഒരു സലുട്ട്... ❤️🔥
@JuliusManuel Жыл бұрын
❤️❤️❤️
@rijojoseph907 Жыл бұрын
പോരട്ടെ.. പോരട്ടെ.. ഇതുപോലുള്ള വ്യത്യസ്തമായ subject കൾ പോരട്ടെ..... 👍👍👍
@JuliusManuel Жыл бұрын
🥰❤️❤️❤️
@deepalayamdhanapalan3255 Жыл бұрын
താങ്കളുടെ എല്ലാ എപ്പിസോഡുകളും കണ്ട്, കേട്ട് ആസ്വദിക്കുന്ന ഞാൻ കേരളത്തിലെ ഒരു സർക്കാർ കോഴി ഫാമിന്റെ മാനേജർ ആണ്. So zI confirm that what you said are absolutely RIGHT
@JuliusManuel Жыл бұрын
❤️❤️❤️❤️
@HariKumar-yv6jl Жыл бұрын
ഇങ്ങനെയും ഈ ലോകത്ത് ഉണ്ടായിരുന്നോ ... His-Stories ... കഥകൾക്ക് അവസാനം ഇല്ല 💖
I’m so happy to see you are video today. Actually I am travelling on train it’s so great to listen your story while travelling
@JuliusManuel Жыл бұрын
❤️❤️❤️❤️❤️
@zakeersait3896 Жыл бұрын
Julius സർ താങ്കളുടെ ഗ്രന്ഥ വിവരണങ്ങൾ എല്ലാ സഞ്ചാര വിവരണങ്ങളേയും കടത്തി വെട്ടുന്നതാണ്.
@JuliusManuel Жыл бұрын
🙏❤️❤️❤️
@shobhanair9521 Жыл бұрын
Many who are putting up stories on you tube .... but you have a distinction...you bring a unique perspective by getting a wide range of flavors here . Thank you Bro
@JuliusManuel Жыл бұрын
🙏❤️❤️❤️
@Dheeraj-y4f Жыл бұрын
@@JuliusManuel waiting for your indian history explanation
@naser7511 Жыл бұрын
Thanks for your service.❤ thank you very much sir
@JuliusManuel Жыл бұрын
❤️
@jeenas8115 Жыл бұрын
സന്തോഷം ആയി. പുതിയ Topic 👌👌👌👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@JuliusManuel Жыл бұрын
❤️❤️❤️
@shemleeshem Жыл бұрын
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ്... നോട്ടിഫിക്കേഷൻ കണ്ടത്.. ഭക്ഷണം കഴിച്ചു വീട്ടിൽ ഇരുന്ന് സമാധാനമായി കാണാം ഇന്ന് സന്തോഷം
@JuliusManuel Жыл бұрын
😍❤️❤️❤️
@sreeharijeevan6162 Жыл бұрын
അത് കലക്കി ലാസ്റ്റ് പറഞ്ഞത് 😄👏👏👏
@JuliusManuel Жыл бұрын
😍
@anilkollam2850 Жыл бұрын
അതു കലക്കി 😊, അതു കേട്ടിട്ട് ആർക്കോ വച്ചൊരു വെടി പോലുണ്ട് 😊. ചേട്ടന്റെ ഒട്ടുമിക്ക കഥകളെല്ലാം കേൾക്കാറുണ്ട് ഒട്ടും ബോറടിക്കില്ല സിനിമ കാണുമ്പോലെ ഉള്ള ഫീലിംഗ് ആണ് 👍🏻🌹
@JuliusManuel Жыл бұрын
😍❤️❤️❤️
@akhilamammokka3543 Жыл бұрын
പുതിയ മെമ്പർ 😁❤️💕fan of your work ✨️✨️✨️✨️✨️
@JuliusManuel Жыл бұрын
🙏🥰🥰Welcome ❤️❤️
@akhilamammokka3543 Жыл бұрын
@@JuliusManuel ❤️❤️
@MidlajPCMidlajPC Жыл бұрын
Entho ariyade njan achayante fanaimari ❤❤❤ I love His stories
@JuliusManuel Жыл бұрын
💕💕💕
@abhijithabhi6419 Жыл бұрын
Happiness is seeing your story notification❤
@JuliusManuel Жыл бұрын
Hope you enjoyed it!
@Aithest999Ай бұрын
ഈ ചന്നലും ചേട്ടനെയും കാണുമ്പോൾ കേൾക്കുമ്പോൾ ഉമ് ഒരു positive energy❤
@JuliusManuelАй бұрын
❤️
@Lavendergirl-10 Жыл бұрын
Naan appolum notification vannonu nokkaarund...engalude videos nu vendi katta waiting aanu...keep uploading videos....we all are waiting to watch
@JuliusManuel Жыл бұрын
🙏❤️❤️❤️❤️
@vinukcpo6999 Жыл бұрын
വ്യത്യസ്തമായ വിഷയം .... വിശാലമായ അറിവ്🙏🙏🙏🙏
@JuliusManuel Жыл бұрын
❤️❤️❤️
@thomasvt6277 Жыл бұрын
വീണ്ടും അച്ചായൻ അൽപ്പം അപ്രതീക്ഷിതമാണെങ്കിലും വേഗം വന്നു . വെൽകം ടു പക്ഷി സ്‌റ്റോറീസ് ..... താങ്ക്സ് അച്ചായാ❤️❤️❤️❤️😁🌹🌹🌹🌹
@JuliusManuel Жыл бұрын
❤️❤️❤️
@nixonlalu Жыл бұрын
കേട്ടത് തന്നെ പിന്നെയും പിന്നെയും കെട്ടിരിക്കുവാരുന്നു ഇന്നത്തേക്ക് ഉള്ളതായി thanks അച്ചായാ
@JuliusManuel Жыл бұрын
❤️❤️
@nidhinclement7523 Жыл бұрын
കുക്ക് ചെയ്തുകൊണ്ട് കേൾക്കുന്ന ഞാൻ വേറെ ലെവൽ മൂഡ് 😊❤❤👌👌
@JuliusManuel Жыл бұрын
😍😍
@jithinpthankappan Жыл бұрын
Lord Livingstone 7000 kandi സിനിമയിൽ ചെമ്പൻ വിനോത് പക്ഷി കാഷ്ഠം ഒക്കെ Collect ചെയ്യുമ്പോൾ അതിൽ പറയന്ന dialogue ഉണ്ട് പക്ഷി കാഷ്ഠത്തിനു വേണ്ടി യുദ്ധം വരെ നടന്നിട്ടുണ്ട് എന്ന് Indroduction കെട്ടപ്പോ ആദ്യം ഓർമ വന്നത് അതാണ്
@JuliusManuel Жыл бұрын
❤️❤️❤️
@anilk7155 Жыл бұрын
Sir... Tanks... 🌹🌹🌹🌹🌹.. എന്നെ ബ്രേക്upil നിന്നു രക്ഷിച്ചു...... ഒരായിരം നന്ദി ❤️❤️❤️❤️
@JuliusManuel Жыл бұрын
❤️❤️❤️
@sivakrishna1337 Жыл бұрын
Captaaa, ഒരു നമസ്കാരം ഉണ്ടേയ്.....👋🤩🤩🤩
@JuliusManuel Жыл бұрын
നമസ്കാരം 🙏😍❤️❤️
@riyasriyas8313 Жыл бұрын
കുറേ ദിവസമായി ഞാൻ സാറിനെ കണ്ടിട്ട്. ഇനി വരും ചെറിയ ഒരു തിരക്ക്.💞💞💞
@JuliusManuel Жыл бұрын
❤️❤️
@sujisuran1834 Жыл бұрын
Sir welcome to his-stories 👌🙏🙏🙏
@JuliusManuel Жыл бұрын
❤️❤️
@linuskumarlinuskumar8167 Жыл бұрын
Enthokke kelkkanam 😍enthayalum puthiya oru arivukoodi pakarnnu thanna achayanu big thanks🙏🏼👍🏻😍❤️
@JuliusManuel Жыл бұрын
🙏❤️❤️
@vaisakhvijayan5407 Жыл бұрын
Totally different topic 👌👌
@JuliusManuel Жыл бұрын
❤️❤️❤️
@kunhikrishnanmb1082 Жыл бұрын
വിസ്മയിപ്പിക്കുന്ന അറിവുമായി ഒരു മനുഷ്യൻ. 🙏🏻
@JuliusManuel Жыл бұрын
🙏❤️❤️❤️
@sajilgopimg5596 Жыл бұрын
അച്ചായോ കമെന്റ് ഇട്ടിട്ടുണ്ട് രാത്രി വീഡിയോ കണ്ടോളാം ഉറങ്ങാൻ കിടക്കുമ്പോൾ അച്ചായന്റെ കഥ കേൾക്കനാണ് രസം കൂടുതൽ ❤️❤️❤️
@JuliusManuel Жыл бұрын
❤️❤️
@anjithkayatteara2010 Жыл бұрын
അവസാനത്തെ ഡയലോഗ് പൊളിച്ചു 😀😀😀
@JuliusManuel Жыл бұрын
😍
@anvarabduljabbar6136 Жыл бұрын
ടൈറ്റിൽ കണ്ടപ്പോൾ ഗ്രാൻറ് കാന്യണിലെ ഗ്വാനോ കമ്പനികളുടെ പരാജയത്തിൻ്റെ കഥയായിരിക്കും എന്നാണ് വിചാരിച്ചത്. പക്ഷേ ഇതിനിത്ര ചരിത്രം ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. നന്ദി അച്ചായാ അറിയാ ചരിത്രങ്ങൾ പറഞ്ഞ് തരുന്നതിന്
@JuliusManuel Жыл бұрын
🙏❤️❤️❤️❤️
@girishts8876 Жыл бұрын
His stories
@Dheeraj-y4f Жыл бұрын
@@JuliusManuel bro waiting for your indian history explanation❤
@vinayakumar3839 Жыл бұрын
Good, Thank you. അറിവും ചരിത്രവും ഇടകലർന്ന് മനോഹരം.
@abdulkadharhazale8336 Жыл бұрын
Power of pakshi. Kasttam. History was best story..thanks sir.🎉❤
@JuliusManuel Жыл бұрын
❤️❤️
@ncmphotography Жыл бұрын
ഇനിയും പോരട്ടെ ഇത് പോലത്തെ വെറൈറ്റി ചരിത്ര കഥകൾ ❤️❤️✌️
@JuliusManuel Жыл бұрын
❤️❤️❤️
@nostalgicmemories3789 Жыл бұрын
ഓരോ ആഴ്ചയും അച്ചായന്റെ കഥകൾക്കായി കാത്തിരിക്കുന്നു 😍
@JuliusManuel Жыл бұрын
❤️❤️
@binimuraleedas4934 Жыл бұрын
ഗ്വാനോയുടെയും , അതുകൊണ്ട് ഉണ്ടായ യുദ്ധങ്ങളുടെയും ചരിത്രം ഇത്ര വിശദമായി പറഞ്ഞ മാഷ്, ഒരു ഗ്വാനോ കാപ്പി ഒക്കെ കുടിച്ചിരിക്കുന്നതിൽ സന്തോഷമേയുള്ളൂ..... 😅💞💞💞
@JuliusManuel Жыл бұрын
😍😍😍🙏❤️❤️❤️
@sabarikummayil Жыл бұрын
അച്ചായോ 2 ആഴ്ച ആയി വീഡിയോ വന്നിട്ട് കാണാൻ ഇല്ലല്ലോ വെയ്റ്റിംഗ് ആണ് ♥️♥️♥️
@bijupillai9418 Жыл бұрын
Mannu pennu ponnu ithinokkay vendi yudham nadannathu kettittundu. Ithu valllatha oru tharam yudhangal aayi poyi. Manasil laddu potti achayaaa. Nattil vannittu kozhi krishi thudangum!!!!😂. Mutta illel kattam…..pinnay allla. Anyway it was so funny history and you narrated it well. Love you achaya ❤❤❤
@JuliusManuel Жыл бұрын
😍😍😍
@harshuvlog5747 Жыл бұрын
Ningale story kett irikkumbol oru relax aan
@JuliusManuel Жыл бұрын
🙏❤️❤️❤️
@jerinmathew8392 Жыл бұрын
Missed this upload because I was watching another video of JM.. 😊
@JuliusManuel Жыл бұрын
😍😍😍
@ratheeshkumar-sm6gh Жыл бұрын
അവസാനത്തെ വാചകം.. അത് കലക്കി.... 🙏🙏🙏❤️
@JuliusManuel Жыл бұрын
😍😍
@amiljt8682 Жыл бұрын
അൽഭുത മനുഷൃൻ Legend ❤
@JuliusManuel Жыл бұрын
❤️❤️❤️
@minimol5836 Жыл бұрын
പ്രതീക്ഷിച്ചതിലും നേരത്തെ വന്നല്ലോ 🙏😍👌👌❤️
@JuliusManuel Жыл бұрын
❤️❤️
@Linsonmathews Жыл бұрын
ലേറ്റ് ആണേലും... ഇവിടെ വീഡിയോ വന്നതിൽ സന്തോഷം മാത്രം 🤗❣️❣️❣️
@JuliusManuel Жыл бұрын
❤️❤️
@aravindmathedath9366 Жыл бұрын
സഞ്ചാരം യാത്ര വിവരണം മാത്രം കേട്ട് പരിജയം ഉള്ള മലയാളിക്ക് വ്യത്യസ്തത സമ്മാനിച്ച അച്ചായൻ......
@JuliusManuel Жыл бұрын
🙏❤️❤️❤️
@irshu8391 Жыл бұрын
We know the effort you taking...thanks💓
@JuliusManuel Жыл бұрын
🙏🙏❤️
@donsamoosa-tamilan Жыл бұрын
ചേട്ടായി വന്നു ❤️❤️❤️ കൂയ്... My bro's stories fan 🤩... 🌹🌹🌹
@JuliusManuel Жыл бұрын
🥰❤️❤️❤️❤️
@Jancymarcuz Жыл бұрын
wonderful
@JuliusManuel Жыл бұрын
❤️❤️❤️
@vipinphilip8547 Жыл бұрын
The stories should come through you and that's the best thing to hear...!
@JuliusManuel Жыл бұрын
🙏❤️❤️❤️
@soumyavineesh5812 Жыл бұрын
ആ യൂട്യൂബർ അടിപൊളി മനുഷ്യൻ ആണ് 😄😄😄
@JuliusManuel Жыл бұрын
😍😍😍😍
@DEVUZZ4391 Жыл бұрын
അച്ചായോ.. Super.. നല്ല അറിവ്. ❤️🌹👍.. God bless.
@yadhunandca2598 Жыл бұрын
Achayoo super video ❤️❤️❤️
@JuliusManuel Жыл бұрын
❤️❤️❤️
@6490611 ай бұрын
very good presentation
@Murarees Жыл бұрын
You made my day ❤
@JuliusManuel Жыл бұрын
❤️❤️
@Huzi_mgl Жыл бұрын
മൂന് വർഷത്തോളമായി സാറിന്റെ channel follow ചെയ്യുന്നുണ്ട് ... ഇത് വരെ ഒരു വീഡിയോ പോലും boring ആയി തോന്നിയിട്ടില്ല... ❤️❤️❤️
@JuliusManuel Жыл бұрын
🙏❤️❤️❤️❤️
@Huzi_mgl Жыл бұрын
@@JuliusManuel ❤
@santhoshthonikkallusanthos9082 Жыл бұрын
എന്നും പ്രതീക്ഷിക്കുന്നത് history ആണ് കാരണം കുറെ സമയത്തേക്ക് ആസ്വദിക്കാൻ ഉണ്ടല്ലോ ....❤️🙏
@JuliusManuel Жыл бұрын
❤️❤️❤️
@akhilamammokka3543 Жыл бұрын
Pyrrhus of Epirus പോലെ നമ്മുടെ ഇന്ത്യയിലെ രാജാക്കന്മാരുടെ ചരിത്രം കൂടി ഉൾപ്പെടുത്താമോ
@JuliusManuel Жыл бұрын
👍
@ncmphotography Жыл бұрын
Lengthy videos 🙌 Histories 🔥✌️
@JuliusManuel Жыл бұрын
❤️❤️
@geemonJose-m5hАй бұрын
എല്ലാവരും കൊതിക്കുന്ന കഥകൾ പറഞ്ഞു തരുന്ന അച്ചായന് ആശംസകൾ..🥰🥰🥰🥰
@JuliusManuelАй бұрын
❤️❤️
@hitmann215 Жыл бұрын
information ❤️
@JuliusManuel Жыл бұрын
❤️❤️❤️
@bibinmanuel1394 Жыл бұрын
കഥ കേൾക്കാൻ മുവാറ്റുപുഴ താലൂക്ക് കാർ ആരെങ്കിലും ഉണ്ടോ.., 😃😃
@JuliusManuel Жыл бұрын
😍
@luxfer00075 ай бұрын
Avede ivide
@rajeshar575 ай бұрын
Muvattupuzha
@MhamadAli-d5v3 ай бұрын
Njan malappuram
@Jayasankarkk3 ай бұрын
എല്ലാം പ്രവാസി കൾ ആണ്
@emmanualkt-fk3gp Жыл бұрын
വ്യത്യസ്ഥമായ ഒന്ന്. മനുഷ്യന്റെ ആർത്തിയേയും അവന്റെ പ്രകൃതി ചൂഷണത്തേയും മാത്രമല്ല ഈ വീഡിയോ ഓർമ്മിപ്പിക്കുന്നത്., മൂലംമനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തേപ്പറ്റിയും , അത് ആരോഗ്യപരമായി നിലനിറുത്തേണ്ടതിന്റെ ആവശ്യകതയും ഓർമ്മപ്പെടുത്തുന്നതും , മനുഷ്യൻ എവിടെ -എങ്ങനെ -എന്തിന് ഇത്തരം പ്രവണതകൾ തുടങ്ങുന്നു .... നാശത്തിലെത്തുന്നു എന്നുമൊക്കെ ഓർമ്മിപ്പിക്കുന്നു.
ലാസ്റ്റ് ഡയലോഗ് പൊളിച്ച്. ഗ്വാനോ കഥ പറഞ് മലയാളി യൂറ്റ്യൂബർ പണമുണ്ടാക്കുന്നു
@agnidevan5232 Жыл бұрын
😂 കാഷ്ടത്തിൽ നിന്നും കാപ്പി ഉണ്ടാക്കാൻ ശ്രമിക്കുന്ന കഷ്മലൻ അച്ചായൻ 😂😂😊
@JuliusManuel Жыл бұрын
😍
@shayasbabu6046 Жыл бұрын
കണ്ടില്ല പക്ഷെ കേട്ടു സൂപ്പർ 👍🏻👍🏻👍🏻👍🏻
@JuliusManuel Жыл бұрын
❤️❤️
@laijudevassy4450 Жыл бұрын
❤❤
@JuliusManuel Жыл бұрын
❤️❤️
@PINSTORIES Жыл бұрын
❤❤❤❤ അച്ചായൻ ഇഷ്ടം
@JuliusManuel Жыл бұрын
❤️❤️❤️
@crazyboy-ye3po Жыл бұрын
LULU TOWN എന്ന് കേട്ടപ്പോൾ ഒരു നിമിഷം MA YUSUF ALI SIR നെ ഓർത്തവരുണ്ടോ 😅
@JuliusManuel Жыл бұрын
❤️
@abhishek9610 Жыл бұрын
entha parayuka ... nde oru stress relief channel aan ith... thangal kurach kuude neerathe ee channel thudanjiyengil kuree eere kadakal kuude keelkam aayirunu enn njan aloochikaarund ... njan eppo oru pravaasi jeevithathinde adya naalukal jeevichu theerkukayan
@JuliusManuel Жыл бұрын
❤️❤️❤️❤️
@jithinkailasammundoth-ib5zp Жыл бұрын
Achayao👌👌👌welcome back👍👍👍his stories
@JuliusManuel Жыл бұрын
❤️❤️
@07wiper Жыл бұрын
*കമന്റിടണം എന്ന് എല്ലാ വിഡിയോയിലും ആശാനെ കൊണ്ട് പറയിപ്പിക്കാതെ നമ്മൾ കണ്ടറിഞ്ഞു ചെയ്യണം* 😝
@JuliusManuel Жыл бұрын
🙏😍😍😍😍
@shajidennison Жыл бұрын
Thank you bro👌
@JuliusManuel Жыл бұрын
❤️
@txichunt9135 Жыл бұрын
👁️👁️
@JuliusManuel Жыл бұрын
❤️❤️
@jithinmohan7017 Жыл бұрын
ending dialogue pwolicch 🤝
@JuliusManuel Жыл бұрын
❤️❤️❤️
@jaimonthomaspulickal7147 Жыл бұрын
11/3/2023.940ph
@JuliusManuel Жыл бұрын
❤️
@bijuvargheese5135 Жыл бұрын
Happy Easter 🐣 achayo❤️❤️❤️❤️🌹 Leave aanu achayanoppam koodan theerumanichu Innuvare kelkathoru history 💪👑👑 thank you so much
@mithunm8555 Жыл бұрын
Sir, weekly 2 videos വെച്ച് ചെയ്തുകൂടെ വീഡിയോ കാണാൻ വേണ്ടി ഒരുപാട് നാൾ കാത്ത് ഇരികണം😢
@chithreshmcmc Жыл бұрын
മാഷേ, ഗ്വാനോക്ക് വേണ്ടി നടന്ന യുദ്ധങ്ങളും ചരിത്രവും പറഞ്ഞ് ഞങ്ങളെ അദ്ഭുതപ്പെടുത്തി നിർത്തിയിട്ട് അവസാനം ചെറിയൊരു സ്വയം വിമർശനതിലൂടെ ഞങ്ങളെ ചിരിപ്പിച്ചു കളഞ്ഞല്ലോ.... 🥰🥰🥰