Hurt and Grevious Hurt | സാധാരണ അടിപിടിയും മെഗാ അടിപിടിയും | Indian Penal code 323 to 326

  Рет қаралды 23,783

Edumate by Adv Ottoor Biju

Edumate by Adv Ottoor Biju

Күн бұрын

Пікірлер: 50
@bijosb7362
@bijosb7362 2 жыл бұрын
സാധാരണ ജനങ്ങൾ ആവശ്യം അറിഞ്ഞിരിക്കേണ്ട ഇന്ത്യൻ പീനൽ കോഡിലെ ഈ വിവരം വളരെ ലളിതമായും വ്യക്തമായും അവതരിപ്പിച്ചതിന് നന്ദി പറയുന്നു. വളരെ ഉപകാരപ്രദമായ വീഡിയോ
@rajeshbalan5404
@rajeshbalan5404 Жыл бұрын
നല്ല സന്ദേശം അറിഞ്ഞിരിക്കേണ്ട അറിവാണ് sir.... 👍👍
@thekidseduzone
@thekidseduzone 2 жыл бұрын
Informative 👍🏿
@chandraprasad4745
@chandraprasad4745 Жыл бұрын
Sir good class. Clear. Subscribed.
@sheenamolk4699
@sheenamolk4699 3 ай бұрын
Sir 325anenkil enganeya neridendathu. Venam vechu cheythathalla.
@nidhahamza3999
@nidhahamza3999 Жыл бұрын
ഗവണ്മെന്റ് സ്കൂളിൽ നിന്നും teecher ന്റെ കൈയിൽ നിന്നും അടികിട്ടി കൈ എല്ല് കേടുവന്നാൽ എന്താ ണ് ചെയേണ്ടത്. നിയമ പരമായി പോയാൽ വല്ല ഗുണം ഉണ്ടാകുമോ
@FazilkpFazilkp-my9ke
@FazilkpFazilkp-my9ke 9 ай бұрын
Kalla kesil kudukkiyaal enthaan cheyyendath
@ameerkhanpathukani8569
@ameerkhanpathukani8569 11 ай бұрын
ആവേശം മൂത്ത് ഇറങ്ങുന്ന യുവാക്കൾ ഓർക്കുക ജീവിതത്തിന്റെ പകുതി കോടതി കൊണ്ട് പോകും
@pattupetti5084
@pattupetti5084 2 жыл бұрын
Informative
@Guppyfarm876
@Guppyfarm876 2 жыл бұрын
സർ 2കൊല്ലം മുമ്പ് ഒരു പ്രശ്നം ഉണ്ടായിഅത് ഞാൻ പരാതി കൊടുത്തത് അടിപിടി കേസ് അത് കേസായി പിന്നെ ഒത്തു തീർപായി ഇപ്പോൾ വീണ്ടുംഎന്നെ പഠിച്ചവർ തന്നെ വീണ്ടും ഞങ്ങൾ പ്രശ്നം ഉണ്ടാകാതെ തന്നെ അവർ തന്നെ വന്നു പ്രശ്നം ഉണ്ടാക്കി എന്റെ പേരിൽ കേസ് കൊടുത്തു എന്നിട്ട് അവർ ഒന്നും അന്നെഷിക്കാതെ എന്നെ സ്റ്റേഷനിലേക് വിളിപ്പിച്ചു രണ്ട് അടി തന്നു വീണ്ടും ഒത്തു തീർപാകി ഞാൻ പറയുന്നത് പോലും അവർ കേൾക്കാതെ എന്നെ മർദിച്ചു വീണ്ടും ഇത് പോലെ അവർ വന്നു പ്രശ്നം ഉണ്ടാക്കിയാൽ എന്തു ചെയ്യണം പോലീസ് കാർക് അവർ കൈകൂലി കൊടുത്തു ചെയ്യിപ്പിച്ചതാ pls റിപ്ലൈ
@edumatebyadvottoorbiju363
@edumatebyadvottoorbiju363 2 жыл бұрын
Call me Eve 9496749080
@traveling928
@traveling928 2 жыл бұрын
Sir ipc 323,324,341,149,308 കേസിൽ പെട്ടാൽ ബായിൽ എങ്ങനെ എടുക്കാൻ പറ്റും
@rakhisreenath5668
@rakhisreenath5668 Жыл бұрын
Sir. തലക്കു അടികൊണ്ട് 5 സ്റ്റിച് ഉണ്ട് . വകുപ്പ് ഏതാ
@Tijojohn-if8my
@Tijojohn-if8my 5 ай бұрын
മുൻസിഫൽകോടതിയിൽകോടതിയിൽ ഏറ്റവുംവലിയ ശിഷ 3 വർഷംതടവ്എന്നാണ്പിന്നെഎങ്ങനെ326നും324 നുംഎങ്ങനെഎങ്ങനെ ശിഷവിധിക്കും
@ARTSHUB_07
@ARTSHUB_07 9 ай бұрын
Sir juvanile courtil ninu summens varanamenkil ethra days edukum.pls reply 🥺🥺
@DDCricketWorld
@DDCricketWorld 6 ай бұрын
ഹലോ sar🖐️
@khallucm2560
@khallucm2560 Жыл бұрын
സർ...ipc 323 കേസ് വാറണ്ട് ആയിപ്പോയാൾ എന്താണ് ചെയ്യേണ്ടത് ഫൈനോ മറ്റോ അടച്ച് വീണ്ടും ഹാജരാവാൻ വേണ്ടിയുള്ള ഓപ്ഷൻ ഉണ്ടോ.... 🙏🙏
@abhinavsajeev8653
@abhinavsajeev8653 Жыл бұрын
Sir 308 case ayal nammakk purath job pokan pattumo eppo bail kittiyath Ann
@Podiyan-b3h
@Podiyan-b3h 5 ай бұрын
Sir ipc 308 case നമുക്ക് ക്വാഷ് ചെയ്യാൻ പറ്റുമോ?
@Kereliyaokeyalleey
@Kereliyaokeyalleey 2 жыл бұрын
Ipc 332 enna
@ഞാനൊരുകമ്മ്യൂണിസ്റ്റാ
@ഞാനൊരുകമ്മ്യൂണിസ്റ്റാ Жыл бұрын
Section 324 Punishment 3 or 1 L പിഴ കൊടുക്കേണ്ടി വരുമോ സർ..?
@archanaachu8772
@archanaachu8772 2 жыл бұрын
സർ പോലീസ് സ്വമേധയാൽ കേസ് എടുത്താൽ എന്താണ് procedure
@rafeequekuniyil6284
@rafeequekuniyil6284 2 жыл бұрын
Innale oral veettil kayari vannu thalli...asabyam paranju.bheeshanippeduthi...parikk onnumilla ...case kodukkan poappol dr sertificate venam nnu paranju..case kodukkatte sair. Njan confiutin anu.ples reply..naattukarum policumokke case kodukkunnath Venda ennokke.paranju nirulsahappeduthunnu
@edumatebyadvottoorbiju363
@edumatebyadvottoorbiju363 2 жыл бұрын
ഒരു case എടുക്കാനുള്ള എല്ലാ വകുപ്പും ഇതിലുണ്ട്. വലിയ പരിക്കില്ലെങ്കിലും ചെറിയ തിണർപ്പും അടികിട്ടിയതിന്റെ ചെറിയ പാടുകളുമൊക്കെ Dr. Note ചെയ്യും. വീട്ടിൽ കയറി തല്ലിയാൽ അത് no bailable offence ആണ്
@rafeequekuniyil6284
@rafeequekuniyil6284 2 жыл бұрын
@@edumatebyadvottoorbiju363 thank you very much sir..thangalkum kudumbathinum nallath varatte....
@abdulmanaf9180
@abdulmanaf9180 Жыл бұрын
325 casil ninnum ozhivakan enth cheyyanam
@vv-gv2yk
@vv-gv2yk Жыл бұрын
Epozha vanne summons
@ShaFidha-i3n
@ShaFidha-i3n 2 ай бұрын
Number thero sir
@garudan1573
@garudan1573 Жыл бұрын
335 എന്താണ് sir
@jayakumarpr8853
@jayakumarpr8853 2 жыл бұрын
Sir I am Aswathy.ente husband oru kalla caseil pett oru telivum illathe case eduthu Help cheyyumo
@SajayMk-tv8vr
@SajayMk-tv8vr Жыл бұрын
Same here
@abhilashkarunakarank1434
@abhilashkarunakarank1434 Жыл бұрын
Sir oru doubt.oru petty case adalthil fine adach dispose cheythal ath 'convicted by court of law' aano
@mechanics1202
@mechanics1202 Жыл бұрын
Same doubt bro ithinte. Oru formil choikkunnund njn ippo enth kodukkum enna dharma sankadam aaaannne
@mechanics1202
@mechanics1202 Жыл бұрын
Bro ithinte answer kittiyo
@priyeshcva1219
@priyeshcva1219 2 жыл бұрын
hello sir njan sc pramoter de exam ezhuthi nalla mark vangya oral aanu pakshe ippo athinte postinginu high court stay aanu ennu arinju ee stay 3week nanu paranju athinu sheshm posting lbikkumo?
@priyeshcva1219
@priyeshcva1219 2 жыл бұрын
stay 3week kazhinjal maarumo?
@aruncs576
@aruncs576 2 жыл бұрын
സ്റ്റേയുടെ കാലാവധി പറഞ്ഞിരിക്കുന്ന കാലയളവിൽ വരെ ഒള്ളൂ
@anjalimanoj331
@anjalimanoj331 2 жыл бұрын
Sir, Enik oru case und 294(b),34 ithanu charge cheythirikkunnath. Enik abroad jobnu pokan sadikkumo pls reply me
@edumatebyadvottoorbiju363
@edumatebyadvottoorbiju363 2 жыл бұрын
Passport undo pokallo Case CC aayal exemption vaangiyittu pokaam
@anjalimanoj331
@anjalimanoj331 2 жыл бұрын
@@edumatebyadvottoorbiju363 pass port illa
@anjalimanoj331
@anjalimanoj331 2 жыл бұрын
Case pettenn തീരാൻ എന്താ ചെയ്യേണ്ടത്
@edumatebyadvottoorbiju363
@edumatebyadvottoorbiju363 2 жыл бұрын
Settle the case with the opp parties If not consult an Advocate
@abdulmanaf9180
@abdulmanaf9180 Жыл бұрын
325 problem ano
@sarathvs282
@sarathvs282 Жыл бұрын
സർ, ഇത്ര ദിവസത്തിനുള്ളിൽ case കൊടുക്കാം,1.5 month കഴിഞ്ഞാലും case കൊടുക്കൻ pattoo
@antonyxavier8947
@antonyxavier8947 3 ай бұрын
509
@rakhisreenath5668
@rakhisreenath5668 Жыл бұрын
കട്ട വെച്ചാണ് adichath
@keralanews4891
@keralanews4891 Жыл бұрын
Ennittu enthaayi
@lakshamanpv4358
@lakshamanpv4358 10 ай бұрын
324.IPC ആണെലൊ
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
സാർ 324 കേസ് ഉണ്ട് 2014 രജിസ്റ്റർ ചെയ്ത കേസ് കേസ് ഉണ്ടായി ഒരു വർഷത്തിനുശേഷം അറ്റാക്ക് വന്ന വാദി മരിച്ചു കേസ് ഇതുവരെയും തീർന്നിട്ടില്ല സാക്ഷി വിസ്താരം പൂർത്തിയായി ഇനി ഇൻവെസ്റ്റിഗേഷൻ ഓഫീസർ മാത്രമാണ് വിസ്തരിക്കാൻ ഉള്ളത് അദ്ദേഹവും മരിച്ചുപോയി പകരം ഉള്ള ആൾ രണ്ടു വർഷമായി ഹാജരായിട്ടില്ല ഇത് തീരാൻ വല്ല വഴിയുമുണ്ടോ
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 7 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 39 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 16 МЛН
Lecture on Criminal Procedure Code, 1973
2:09:06
Union GLCK
Рет қаралды 21 М.
എപ്പോൾ ജാമ്യം ലഭിക്കും? | Bail in Crimes
11:55
IPC Section 294 b, Obscene words and acts
12:51
Legal studies KU
Рет қаралды 1,2 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 7 МЛН