പ്രിയപ്പെട്ട ഉസ്താദേ.. Cairo പട്ടണത്തിൽ വലിയ മഹാത്മാവായ ശൈഖ് ഷംസുദ്ദിൻ അൽ ഹനഫി ഷാദിലി തങ്ങളുടെ മഖ്‌ബറയുണ്ട്... അതിന്റെ ഒരു വീഡിയോ കിട്ടിയെങ്കിൽ വലിയ സന്തോഷം
@mujeebhadhad83948 ай бұрын
بارك الله فيكم
@sinanbinsaidali72556 ай бұрын
Iraq episode കാണാനില്ലല്ലോ Link?
@asifcp23948 ай бұрын
Ustatad Halalaya muradukal hasilakan dua cheyyan am
@muthumishal78638 ай бұрын
Inshaallah going to alexandria. Immam Busery maqam
@shajalaliyy3138 ай бұрын
Masha Allah
@muthumishal78638 ай бұрын
Aameen
@mujeebhadhad83948 ай бұрын
ماشاء الله
@muthumishal78638 ай бұрын
Maasha allah Maasha allah
@anthukkax29948 ай бұрын
മാഷാഅല്ലാഹ്
@shareefamanarikkal58368 ай бұрын
Masahalla. Duhachyyanam
@SulaimSulaim-x6p8 ай бұрын
❤❤❤
@ahammedkabeer49128 ай бұрын
🤲🤲🤲🤲🤲
@abdulazeezbinmohammed97728 ай бұрын
Khala Rasoolullahi sa va alaihi salam laganallahul yahooda va nnassara ettkahdoo khuboora anbiyagihim masajidha
@sidhiqmueeni90428 ай бұрын
1❤
@monajeeb53728 ай бұрын
മയ്യത്തിനോട് പ്രാർത്ഥിക്കൽ അല്ല സിയാറത്ത്
@amjathkhanamjad83228 ай бұрын
🤭🤭🤭
@abdullatheef90517 ай бұрын
ഇതൊക്കെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്ലാമിക പണ്ഡിതന്മാരുടെ മഖ്ബറകളാണ്. മഹാന്മാരുടെ മഹത്വവും പ്രൗഢിയും അനുസരിച്ചു മനോഹരമായി ജാറങ്ങളും കാണാം. സലഫിസത്തിന് മുമ്പും ഇസ്ലാമുണ്ടെന്ന് മനസ്സിലാക്കുക.
@abidakalathingal12348 ай бұрын
പള്ളികളിൽ സ്ത്രീകളും പഠിക്കാൻ വരുമോ പള്ളിക്കകത്തേക്ക് സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ടോ
@naturecart19668 ай бұрын
😂
@siddiqueparambil8 ай бұрын
ഇവിടെ സലഫി ഇല്ല
@thouseef-nx9zx8 ай бұрын
𝕄𝕒𝕤𝕙𝕒 𝕒𝕝𝕝𝕒𝕙 👍👍👍👍
@subaitharazak46207 ай бұрын
امينيربلالمن
@siddiqueparambil8 ай бұрын
സലഫി ഇതൊക്കെയാണ് ബർക്കത് എടുക്കൽ അല്ലാതെ ജ്ഞാന്നും ശിർക്ക് അല്ല
@siddiqueparambil8 ай бұрын
സലഫികൾ ഇളക്കുന്നണ്ടല്ലൊ
@abdurahmankv2738 ай бұрын
അൽ അസ്ഹർ മസ്ജിദിൽ സ്ത്രീകൾ, പുരുഷൻമാർ ഒന്നിച്ചുണ്ടല്ലോ?
@sidhiqmueeni90428 ай бұрын
മൻ്റെ ഉസ്താത് നിങ്ങളെ പോലെ സിയാറത്ത് ചെയ്യാൻ വന്നതാണോ
@abidakalathingal12348 ай бұрын
സിയാറത്ത് ശിർക്കല്ല എന്ന് പറയുന്നതിന് പകരം സിയാറത്തും ബർക്കത്തെടുക്കലും ഖബറാളികളോട് പ്രാർത്ഥിക്കുന്നതും തൗഹീദാണെന്ന് പറയാനുള്ള തെളിവെന്തെങ്കിലും പ്രമാണങ്ങളിൽ നിന്നും ഉദ്ധരിക്കാൻ കഴിയുമോ ഈജിപ്തിൽ വലിയൊരു വിഭാഗം ഹുക്ക വലിക്കുന്നവരാണ് ഇതും സുന്നത്താണോ
@Thahirvv8 ай бұрын
Muslim vesham ketti nice aayi karakkam😂😂
@abdulazeez32988 ай бұрын
മിസ്റിൽ ഇറങ്ങു ക അവിടെ ബർകത്തുണ്ട് എന്നു എവിടെയാണ് ഖുർആനിൽ പറഞ്ഞത്. നിങ്ങൾ മന്നയും സൽവയും വേണ്ട എന്നു പറയുന്നു ആ വീശിഷ്ട്ട ഭക്ഷണം വേണ്ട പകരം ഫുലും പയറും ഉള്ളിയുമൊക്കെ വേണമെന്ന് പറയുന്നു. അപ്പോൾ നിങ്ങൾക്ക് നല്ല ഭക്ഷണം വേണ്ട മോശം ഭക്ഷണം വേണം എന്നാണോ പറയുന്നത് എങ്കിൽ വൃത്തി കെട്ട ഭക്ഷണത്തിന്റെ സ്ഥലം മിസ്ര് ആണെന്നും അങ്ങട്ട് പോയിക്കോ എന്നല്ലേ പറഞ്ഞത്. സിയാറത്തു മഹാന്മാരെ സ്മരിക്കാനും മരണം ഓർക്കുവാനും ആക്കുക, അല്ലാതെ പൂജിക്കുവാൻ ആക്കല്ലേ
@askeraliaskerali56598 ай бұрын
കബറുകളെ കെട്ടി പടുക്കരുത് കുമ്മായം ഇടരുത് ഒരു ചാണിന് മുകളിൽ ഉയർത്തരു ത് എന്ന് ഞങളുടെ മുത്ത് ഹബീബ് ന്റെ തിരുവചനത്തെ തകർക്കാനാണോ ഇങ്ങനെ ലോകം ചുറ്റി നടക്കുന്നത്??? 😒😒 കഷ്ടം