Night Travel in the streets of Istanbul, Turkey | Sancharam | Turkey 8 | Safari TV

  Рет қаралды 503,590

Safari

Safari

Күн бұрын

#Sancharam #Turkey #SafariTV
Stay Tuned : www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 653
@SafariTVLive
@SafariTVLive 4 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@shemin2147
@shemin2147 4 жыл бұрын
Plz upload jerusalem episode
@vasudevanpillai4000
@vasudevanpillai4000 4 жыл бұрын
I
@Beingsha
@Beingsha 4 жыл бұрын
8 il kooduthal rajyam njan mathramano ivde travel cheithat? (only in comments list)
@roshan3828
@roshan3828 4 жыл бұрын
Ertugrul gazi yode....കല്ലറ കാണിക്കായിരുന്ന്❤️
@vimalthomas3560
@vimalthomas3560 4 жыл бұрын
Pp👍
@reshuresh1248
@reshuresh1248 4 жыл бұрын
തുർക്കി പോണം എന്ന് ആഗ്രഹിക്കുന്നു എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രാജ്യം ❤️
@nikhithanivi1234
@nikhithanivi1234 3 жыл бұрын
Enteyum
@ajuaju2913
@ajuaju2913 2 жыл бұрын
Enikkum 😍😍
@mirash2967
@mirash2967 2 жыл бұрын
🙌🏻
@mirash2967
@mirash2967 2 жыл бұрын
Kurulus osman ❤
@muhammedshamilpt1478
@muhammedshamilpt1478 9 ай бұрын
Shall we go
@osmanmlk7317
@osmanmlk7317 4 жыл бұрын
തുർക്കി എന്നെ വല്ലാതെ മോഹിപ്പിക്കുന്നു......♥️
@abduttythazhathethil3083
@abduttythazhathethil3083 3 жыл бұрын
Anikum
@nworld2092
@nworld2092 3 жыл бұрын
I am from turkey
@mehrishazim4656
@mehrishazim4656 3 жыл бұрын
Enneyum👍
@mehrishazim4656
@mehrishazim4656 3 жыл бұрын
Enneyum👍
@ashinafasilvlogs1201
@ashinafasilvlogs1201 3 жыл бұрын
Enneyum
@Adil_Mash
@Adil_Mash 4 жыл бұрын
അറബ് യൂറോപ്പ് സംസ്കാരത്തിൻറെ ഒരു സമന്വയം വ്യത്യസ്തമായ ഒരു ഭൂ പ്രകൃതി തുർക്കി 🇹🇷
@ThePradeep88
@ThePradeep88 4 жыл бұрын
The agony is they don't want to call them Arabs!!
@jyothishj9007
@jyothishj9007 4 жыл бұрын
യൂറോപ്പില രോഗി ആണ് തുർക്കി
@Adil_Mash
@Adil_Mash 4 жыл бұрын
@@jyothishj9007 അത് സിയോണിസ്റ്റുകൾ പറയുന്നതല്ലേ
@jyothishj9007
@jyothishj9007 4 жыл бұрын
@@Adil_Mash അല്ല മഹാനായ സെർ നികോളാസ്
@fazz1782
@fazz1782 4 жыл бұрын
@@jyothishj9007 ബ്രോ അതൊക്കെ പണ്ട് ഇപ്പോൾ യൂറോപ്യന്റ് ഡോക്ടറാണ് തുർക്കി ...
@elvinabraham2174
@elvinabraham2174 4 жыл бұрын
അങ്ങനെ അത് സംഭവിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ🔊 ഇനി എല്ലാ ദിവസവും സഞ്ചാരം KZbin ൽ കാണാനാകും☺️ Big thanks to Santhosh Sir and all Team members of Safari TV 🙏
@rashidak7821
@rashidak7821 4 жыл бұрын
താങ്ക്യൂ
@rafeequeke9718
@rafeequeke9718 4 жыл бұрын
Thanks
@JWAL-jwal
@JWAL-jwal 4 жыл бұрын
*ലോക്ക് ഡൗൺ ആയത് കൊണ്ടാവും*മലയാളികൾ ബോറടിക്കണ്ട എന്ന് കരുതി ക്കാണും
@neemap3147
@neemap3147 3 жыл бұрын
0
@NILGIRIMALAYALI
@NILGIRIMALAYALI 4 жыл бұрын
യാത്രയെ സ്നേഹിക്കുന്നവർ ഇവിടെ ലൈക്‌
@merinjosey5857
@merinjosey5857 4 жыл бұрын
സഞ്ചാരം കാണാൻ ഒരു രസമാണ് 😊😍ആ സ്ഥലവും അവിടുത്തെ മനുഷ്യരും അവരുടെ ജീവിതവും 😊പുതിയ കാഴ്ചകളും കണ്ടു ഞാനും സഞ്ചാരം തുടരുന്നു 😊😍😊
@merinjosey5857
@merinjosey5857 4 жыл бұрын
@@Joseph-11 സഞ്ചാരം ഒരുപാടു ഇഷ്ടമാണ്, അതാണ് 😊
@Sk-pf1kr
@Sk-pf1kr 4 жыл бұрын
വെറുതെ കാണുകയല്ല അതെന്റെ ചരിത്രങ്ങളും പറഞ്ഞു തരുന്നുണ്ട്
@favasjr8173
@favasjr8173 3 жыл бұрын
കാണാനും കേൾക്കാനും ബഹു രസമാണെങ്കിലും കാതടപ്പിക്കുന്ന ആ ബാക്ക്‌ ഗ്രൗണ്ട് മ്യൂസിക്.....
@abduttythazhathethil3083
@abduttythazhathethil3083 3 жыл бұрын
Anikum
@ponnanisuperfast8450
@ponnanisuperfast8450 3 жыл бұрын
👌👌
@riyas193
@riyas193 4 жыл бұрын
എത്ര സുന്ദരമാണ് ഭാഷാപ്രയോഗങ്ങൾ ഇതെല്ലാം കാണുമ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരിക്കും,,,, നേരിൽ കാണാത്ത ഒരു ഹതഭാഗ്യൻ്റെ ദുഃഖം
@rahimkvayath
@rahimkvayath 4 жыл бұрын
തട്ട് കടക്കാരന് പോലും ഉള്ള സൗന്ദര്യബോധവും, വൃത്തിബോധവും ...'' ' അതെ നമുക്കില്ലാത്തതും അതാണ്
@faizalmoodadi291
@faizalmoodadi291 4 жыл бұрын
👌
@romygeorge5236
@romygeorge5236 4 жыл бұрын
യൂറോപ് പൊതുവേ അങ്ങനെയാണ് സഹോ ! അത് അവിടുത്തെ ദരിദ്രരാഷ്ട്രമായാൽ പോലും .
@ashishkuriakose2450
@ashishkuriakose2450 4 жыл бұрын
@@romygeorge5236 yes molodova Romania okke ദരിദ്ര രാഷ്ട്രം aan but nalla വൃത്തി ഉള്ള സതലങ്ങൾ ആൻ
@RajeevKumar-xj7es
@RajeevKumar-xj7es 4 жыл бұрын
Satyam
@jhon-zp5sz
@jhon-zp5sz 4 жыл бұрын
@@ashishkuriakose2450 pakshe arum kanatha sthalam ind slums......dharalam....documentrys kandal ariyam
@salimkaramoola
@salimkaramoola 4 жыл бұрын
2016ൽ തുർക്കിയിലേക്ക് പ്രൊമോഷൻ ട്രാൻസ്ഫർ കിട്ടിയപ്പോൾ ആദ്യമായി ഞാൻ കണ്ടത് സഞ്ചാരം തുർക്കി എപ്പിസോഡുകൾ ആണ്. ഇന്നും വളരെ സന്തോഷത്തോടെ ഇസ്താൻബുളിൽ കുടുംബസമേധം ജീവിക്കുന്നു. സഞ്ചാരത്തിൽ കാണുന്നതുപോലെ തന്നെ വളരെ സുന്ദരവും, വൃത്തിയും ഉള്ള രാജ്യമാണ് തുർക്കി 🇹🇷
@nafihmp6112
@nafihmp6112 4 жыл бұрын
muhammed salim hello
@nafihmp6112
@nafihmp6112 4 жыл бұрын
muhammed salim തുർക്കിയിൽ settled aano?
@shakeereyyala
@shakeereyyala 4 жыл бұрын
ഒരിക്കൽ വന്നു ഒരുപാട്‌ ഇഷ്ടപ്പെട്ടു..
@sabihkallikkandy8207
@sabihkallikkandy8207 4 жыл бұрын
Turkey യിൽ പോയവർക്ക് us ഇൽ പോകാൻ ബുദ്ധിമുട്ട് വരും എന്നത് ശരിയാണോ
@shibilur9069
@shibilur9069 3 жыл бұрын
Accountant Jobs കിട്ടുമോ
@PMMIH
@PMMIH 4 жыл бұрын
ഇസ്താംബൂൾ നഗരവും ചെസ്നട്ടും.. ഓർഹൻ പാമുക്കിന്റെ നോവൽ ഓർമ വരുന്നു ❤
@nikhithanivi1234
@nikhithanivi1234 3 жыл бұрын
Novel title parayoo
@PMMIH
@PMMIH 3 жыл бұрын
Snow, Istanbul : memories and the city
@nikhithanivi1234
@nikhithanivi1234 3 жыл бұрын
My dream place 🇹🇷turkey... Nthoo avdem njn vallathe ishtapedunnu..... Turkish drama kand inspire ahyii Turkish padikkan thudangi😃..... Nthoo oru athmabandham turkey yumayii enikk undenn nte manasuparayunnu.
@TravellerRashid
@TravellerRashid 4 жыл бұрын
നമ്മുക്ക് അറിയാത്ത സംസ്കാരം ഭാഷ ജീവിത രീതി എല്ലാം അറിയുന്നത് സന്തോഷ്‌ സാർലൂടെ ആണ് ഒരു ജനതയെ ലോക രാജ്യങ്ങളിലേക്ക് എത്തിച്ചത് അങ്ങ് മാത്രമാണ് എന്നും കേരള ജനത അങ്ങയുടെ കൂടുതൽ യാത്രകൾക് വേണ്ടി കാത്തിരിക്കും അങ്ങയുടെ അവതരണം അതാണ് കൂടുതൽ സഞ്ചാരം ജന പ്രിയമാകുന്നത് ♥️♥️♥️🌹🌹🌹
@pmaya69
@pmaya69 4 жыл бұрын
Turkey മുമ്പ് കണ്ടതാണെങ്കിലും വീണ്ടും കാണുമ്പോൾ വേറെ ഒരു ഭംഗി തോന്നുന്നു.
@sajimolpg921
@sajimolpg921 3 жыл бұрын
Early bird kandit Turkey Istanbul Kanan vannavar ingot poruu...😊(watching 2021)
@rpf-q9x
@rpf-q9x Ай бұрын
Njaanum😅 addict aayii aaa series n
@alfithankachan1505
@alfithankachan1505 3 жыл бұрын
ഇസ്‌തംബൂൽ...... Day dreamer.....can yaman... 💞sanem..... അന്ന് മുതൽ കാണാൻ ആഗ്രഹിച്ച സ്ഥലം 💞💞💞❤❤❤❤
@subairop1506
@subairop1506 3 жыл бұрын
Njanum
@nandhudas3289
@nandhudas3289 2 жыл бұрын
Njanum♥️
@ajuaju2913
@ajuaju2913 2 жыл бұрын
Najnum
@jishashemeer2540
@jishashemeer2540 2 жыл бұрын
Yes
@niranjanrajjiggyraj8567
@niranjanrajjiggyraj8567 2 жыл бұрын
ഞാനും
@NILGIRIMALAYALI
@NILGIRIMALAYALI 4 жыл бұрын
വരുന്ന ഒരു എപ്പിസോഡും miss ആവാതെ കാണുന്നവർ ഉണ്ടോ
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
Me🙂
@bhdaahshaabgaming1790
@bhdaahshaabgaming1790 3 жыл бұрын
Njan unde
@ayishaayisha7974
@ayishaayisha7974 3 жыл бұрын
യസ്
@osmanmlk7317
@osmanmlk7317 4 жыл бұрын
ഈ എപ്പിസോഡിൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക് വല്ലാത്ത ഒരു അനുഭൂതിയിലേക്ക് കൂട്ടികൊണ്ട് പോകുന്നു.... ഓഹ്... തുർക്കി എന്നെ വല്ലാതെ മോഹിപ്പിക്കുന്നു..... ♥️♥️♥️
@shajithomas3908
@shajithomas3908 3 жыл бұрын
ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള മനുഷ്യർ ഇവിടെയാണ് എന്നാണ് എന്റെ അറിവ്.I love turkey
@edwinthomas8908
@edwinthomas8908 3 жыл бұрын
Eastern european (ussr) girls are most beautiful and latin american men is most handsome.
@arshidarshi2548
@arshidarshi2548 Жыл бұрын
Egypt
@salmans508
@salmans508 Жыл бұрын
@@edwinthomas8908 survey proves most of the time turkey has most beautiful girls in the world
@Miniheaven2.0
@Miniheaven2.0 Жыл бұрын
ഈജിപ്റ്റ്
@Achu99999
@Achu99999 2 ай бұрын
ശരിയാണ് യമൻ സീരിയലിലെ നായകൻ gok erkr dermacy... Burak... Melissa....ozig.... തുടങ്ങിയ ടർക്കിഷ് ആക്ടര്സ് എല്ലാം ഇതിന് ഉദാഹരണങ്ങളാണ്... അവർ നീണ്ട മൂക്കുള്ള വരും വെളുപ്പ് കലർന്ന റോസ് നിറം ഉള്ളവരും ആണ്
@shakeereyyala
@shakeereyyala 4 жыл бұрын
കഴിഞ്ഞ ജനുവരിയിലാണ് ഇസ്താംബൂൾ പോയത്‌ തുർക്കി ഒരു സംഭവമാണ് ഇസ്താംബുൾ ഒരു അൽഭുതവും... വെൽ കൺകറ്റട്‌ പബ്ലിക്‌ ട്രാസ്പോർട്ടഷൻ.. ഫുഡ്‌ ഒരു രക്ഷയും ഇല്ല...
@thazneemtv3102
@thazneemtv3102 4 жыл бұрын
expnse accomdtn visa idhoke engne onnu prayuo?
@shakeereyyala
@shakeereyyala 4 жыл бұрын
THASNEEM BANU ഞാൻ ദുബായിന്നാണ് പോയത്‌ 3 പേരാണ് പോയത്‌ 5 ദിവസത്തേക്ക്‌ , ഒരാൾക്‌ 2500 Aed (50000 Rs ) ചിലവായി, മറ്റു സ്തലങ്ങളിൽ പോവണമെന്നുണ്ടെങ്കിൽ അതികം തുക കാണണം , മൊത്തം 3500 Aed (70000 Rs) ഉണ്ടെങ്കിൽ ഇസ്താംബുൾ കൂടാതെ കപഡോകിയ, പാമുക്കാലെ ഇവയും കാണാം..
@maalaramesh7223
@maalaramesh7223 3 жыл бұрын
December aano April aano visit cheyyan nallasamayam
@shakeereyyala
@shakeereyyala 3 жыл бұрын
@maala ramesh april
@maalaramesh7223
@maalaramesh7223 3 жыл бұрын
@@shakeereyyala Thanks
@themysteriousman248
@themysteriousman248 4 жыл бұрын
ഇപ്പോൾ സഫാരിയിൽ ലഡാക്ക് ആണ് സംപ്രക്ഷണം ചെയ്യുന്നത് ഒരു രക്ഷയുമില്ല പൊളി, 🥰🤩🤩
@arjunsarathy3660
@arjunsarathy3660 4 жыл бұрын
Ano. Good
@Rasbinrace667
@Rasbinrace667 4 жыл бұрын
സംരക്ഷണമല്ല, സംപ്രേക്ഷണം.
@themysteriousman248
@themysteriousman248 4 жыл бұрын
@@Rasbinrace667 ചെറിയ ഒരു കൈ അബദ്ധം നാറ്റിക്കരുത് 🤣😜
@nafihmp6112
@nafihmp6112 4 жыл бұрын
the mysterious man എവിടെ?
@nafihmp6112
@nafihmp6112 4 жыл бұрын
the mysterious man സഫാരി ചാനൽ ആണോ, ഫോണിൽ കിട്ടുമോ
@muralimohan1073
@muralimohan1073 2 жыл бұрын
സന്തോഷ് സാർ എത്ര effort ആണ് വീഡിയോക്കു വേണ്ടി എടുത്തിട്ട് ഉള്ളത്.... എത്ര നന്ദി പറഞ്ഞാലും മതി ആകില്ല
@arungopinir2268
@arungopinir2268 4 жыл бұрын
turkish series um actorsne valare ishtamanu . (hande erçel, burak deniz, can yamam iahtam , erkencicus, ask laftan anlamaz , ). turkey adipoli ❤❤
@nikhithanivi1234
@nikhithanivi1234 3 жыл бұрын
Athe
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 4 жыл бұрын
Safari tv 1 million subscribers ആകാന്‍ പോകുന്നു, ,,,
@soumyamanuel
@soumyamanuel 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട രാജ്യം.... ആളുകളുടെ പെരുമാറ്റവും ഒരുപാട് നല്ലതാണ്..❤️
@shebinahammed3439
@shebinahammed3439 4 жыл бұрын
16:31 what a frame 😍😍😍
@itsmepk2424
@itsmepk2424 3 жыл бұрын
വർഷങ്ങൾക്ക് മുൻപാണ് ഈ എപ്പിസോഡ് കണ്ടത്. ഇപ്പോൾ വീണ്ടും കാണുമ്പോൾ ഒറിക്കൽ നേരിട്ട് കണ്ടു പിന്നെ ഓർമ പുതുക്കുന്ന ഒരു ഫീൽ 😍ആ മ്യൂസിക്
@Jaan24xyx
@Jaan24xyx 4 жыл бұрын
Turkey is one of my dream places 😘💕
@neffu14
@neffu14 4 жыл бұрын
My dream place turkey 🇹🇷
@jagannathanhareendran160
@jagannathanhareendran160 4 жыл бұрын
Nowadays there are so many malayalam travel vloggers, travel programmes showing their experiences in KZbin. However, none of them can induce in us the feel that Santhosh Sir's episodes can. As Santhosh Sir told once, when he shoots an episode, he is so particular that the viewer who watches that episode should also be having the feel of really visiting the place. Hats off to his dedication and professionalism.
@babuthayyil7485
@babuthayyil7485 3 жыл бұрын
ഇത്രയും ഭംഗിയായി ലോകം കാണുച്ചു തന്ന സന്തോഷ്‌ ജോർജ് കുളങ്ങരയ്ക്കു ഓരായിരം അഭിനന്ദനങ്ങൾ.
@kingdomofheaven9729
@kingdomofheaven9729 4 жыл бұрын
തുർക്കി എപ്പിസോഡ്‌ മുടങ്ങാതെ കണ്ടവർ ആരൊക്കെ
@sharon1074
@sharon1074 4 жыл бұрын
The delightful thing about Turkey is,it shares borders of Asia & Europe
@akhilpvm
@akhilpvm 4 жыл бұрын
*ലോക് ഡൗണിൽ പുറത്ത് പോലും പോകാൻ പറ്റാതെയിരിക്കുന്ന ഞങ്ങൾക്ക് ഇത് ഒരു വലിയ ആശ്വാസമാണ്.. നല്ല കാഴ്ചകൾ നൽകുന്നതിന് വീണ്ടും നന്ദി* 🤗😍 💜💚♥️💙💛 akcta
@ms4848
@ms4848 4 жыл бұрын
രണ്ട് സംസ്കാരങ്ങളുടെ സംഗമഭൂമി .തുർക്കി, ചരിത്രമുറങ്ങുന്ന മണ്ണ്, ബൃഹത്തായ കെട്ടിട ശിൽപങ്ങളുള്ള നാട്, പോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ ഒന്ന്,,
@satheeshkpezh5902
@satheeshkpezh5902 3 жыл бұрын
പോകാൻ ഒരുപാട് ഇഷ്ട്ടപെടുന്ന നാട്, ഏറ്റവും ഇഷ്ട്ടമുള്ള പാമുക്കിന്റെ നാട് 💜
@EuroTraveller
@EuroTraveller 4 жыл бұрын
Istanbul പോയപ്പോൾ ഞാനും പരീക്ഷിച്ചു chestnut 🌰. Taxim square-il ഒരു സ്പെഷ്യൽ ബർഗർ കിട്ടും. എത്ര കഴിച്ചാലും വീണ്ടും കഴിക്കാൻ തോന്നും😋😋.
@themysteriousman248
@themysteriousman248 4 жыл бұрын
,🤩🤩
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
Turkeyil പോയി വരാൻ എത്ര രൂപ ആയി?
@EuroTraveller
@EuroTraveller 4 жыл бұрын
@@DRISYABKUMAR-mh6dh ഞാൻ ലണ്ടനിൽ നിന്നുമാണ് പോയത്. 50k അടുത്ത് ആയി. Including flight and accommodation
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
@@EuroTraveller ok
@nandhakishor103
@nandhakishor103 4 жыл бұрын
@@EuroTraveller Where are staying?
@izzathturak8463
@izzathturak8463 4 жыл бұрын
Azerbaijan 🇦🇿 നേക്കാളുഠ ലോകന്തര famous ആയ University തുറ്ക്കിയില് ഉണ്ട് . ഇന്നുഠ തുറ്ക്കിയിലോട്ട് വളരെ കുറഞ്ഞ ചെലവവില് പടിക്കാന് ധാരാളഠ മലയാളികളുഠ ഇന്തൃക്കാരുഠ ഉണ്ട് പോകുന്നവരുണ്ട് , Ankara University , KOC University , University of Istanbul. Yildiz Technic University etc
@JOURNEYSOFJO
@JOURNEYSOFJO 4 жыл бұрын
പലപ്പോഴും ടർക്കിയുടെ ചിത്രങ്ങളിൽ ആദ്യം കാണുന്നതാണ് ബ്ലൂ മോസ്‌കും ഹാഗിയ സോഫിയയും ❤️❤️ആ കാഴ്ചകൾക്ക് വല്ലാത്തൊരു സൗന്ദര്യവും..
@izzathturak8463
@izzathturak8463 4 жыл бұрын
ലോകത്ത് വളരെ വതൃസ്ഥമായ മനോഹര ഇസ്ലാമിക Architectures & Design കലാസഠസാകാരികതയുടെയയുഠ നാടായിട്ടാണ് യൂറോപൃന്സ് തുറ്ക്കിയെ 🇹🇷 കണക്കാകുന്നത് . Europe നിന്നുഠ വൃതൃസ്ഥ Architecture Design ലുള്ള കെട്ടിടഗളാണ് തുറ്ക്കിയിലുള്ളത് ഇസ്ലാമിക രീതിയിലുള്ളവ മുസ്ലീഠ പള്ളികളുടെ ശിലാസ്ഥാന രൂപീകരണഠ തുറ്ക്കിയില് നിന്നാണ് . മിനാരഗളുഠ , കുബ്ബകളുഠ , Dome കളുഠ എല്ലാഠ Ottoman Turkish Architecture Design ആണ് . ഇന്നുഠ ലോകത്ത് പല പള്ളികളുഠ നിറ്മ്മിക്കുന്നത് ഈ Designനിലാണ് . ഇസ്ലാമിടെ Flag നിമിക്കപ്പെട്ടതുഠ ഇവരാണ് ☪️. യൂറോപൃന് ശൈലികളില് നിന്നുഠ വൃതൃസ്ഥമായി Church കള്കുഠ അവരുടെ (Christians) ടെ cathedralters , monasteries , Parliaments മറ്റു കെട്ടിടഗള്ക് പകരഠ തുറ്ക്കിയില് masjid / Mosque 🕌 Architecture Design ആണ് എല്ലാഠ നിറ്മിക്കുന്നത് . യൂറോപിലെ ഇസ്ലാമിക രാജൃഗളായ Albania 🇦🇱, Bosnia 🇧🇦, Kosovo 🇽🇰, Cyprus 🇨🇾 ,Chechnya USS 🇷🇺 തുടഗിയ രാജൃഗളില് തുറ്ക്കിഷ് Design ആണ് പള്ളികളുഠ കെട്ടിടഗളുഠ നിമിച്ചിരിക്കുന്നത്. Roman , Constaintain, Byzantine, തുടഗീ ഒട്ടേ യൂറോപൃന് സാമൃാജ ശക്തികള്ക്കളുടെ സാമൃാജ വാഴ്ചക്ക് ശേഷഠ ഒട്ടോമന് കാരുടെ സാമൃാജത്തിലേക്ക് തുറ്ക്കി വന്നു ചേരുന്നു. അഗനെ പല പല ചരിതൃഗള് തുറ്ക്കി പറയാനുണ്ട് അതിടെ എല്ലാ സാഠസ്കാരികതയുഠ പുരതന നഗരഗളുഠ , ശേഷിപ്പുകളുഠ ഇന്നുഠ ഒരു പോറല് തട്ടാതെ തുറ്ക്കി നില നിറ്ത്തുന്നു. അതാണ് ലോകത്തി Turkey 🇹🇷 Tourism രാജൃഗളിലോന്നായി മാറിയത് . യൂറോപിലില് നിന്നുഠ അമേരിക്കന് രാജൃഗളില് നിന്നുഠ തുറ്ക്കിയിലേക്ക് Tourists കള് തുരുതരു എന്ന് വന്നുകോണ്ടിരിക്കുന്നത്
@musthafamusthafa7722
@musthafamusthafa7722 4 жыл бұрын
Ertugurl
@spvlogs4187
@spvlogs4187 4 жыл бұрын
ലോകത്തിൽ ഏറ്റവും ടൂറിസ്റ്സ് വരുന്നത് അമേരിക്ക അല്ലെ
@juvelpbaiju7561
@juvelpbaiju7561 4 жыл бұрын
@@natureboy1791 തുർക്കി കൾ നിർമിച്ചിരിക്കുന്ന മസ്ജിദ് കൾ byzentain വാസ്തുവിദ്യാ യുടെ copy paste കൾ ആണ്.
@111-s3v
@111-s3v 4 жыл бұрын
This is not a copy
@mohithmanoj6330
@mohithmanoj6330 4 жыл бұрын
@@spvlogs4187 France
@dearattire
@dearattire 4 жыл бұрын
Istanbul is a dream....❤️
@KK-kv5ut
@KK-kv5ut 3 жыл бұрын
enikkum
@അതുൽഭരതൻ
@അതുൽഭരതൻ 4 жыл бұрын
തുർക്കി കഴിഞ്ഞാൽ റുമേനിയയെ പരിഗണിക്കണേ സന്തോഷേട്ടാ. പിന്നെ ജർമ്മനി. ദയവായി 🙏🙏.
@BertRussie
@BertRussie 4 жыл бұрын
Yes for Romania
@id2801
@id2801 4 жыл бұрын
Romania 2015 il Safari tvyi ound ayirunnu.njan kandirunnu.ath onnu upload chaiiyyane
@izzathturak8463
@izzathturak8463 4 жыл бұрын
Albania 🇦🇱
@on_content8954
@on_content8954 4 жыл бұрын
Tuvalu
@smithaa1203
@smithaa1203 4 жыл бұрын
Panama കനാലും.
@RemyaVismay
@RemyaVismay 3 жыл бұрын
Can yaman ❤
@husna7251
@husna7251 4 ай бұрын
എനിക്ക് ആകെ ഉള്ള ഒരേ ഒരു സ്വപ്നം ആണ് istanbulൽ ഒരിക്കലെങ്കിലും പോകണം എന്ന്😊😊 insha allah ഒരിക്കലെങ്കിലും അവിടെ പോകണം😊❤
@Cidshibu
@Cidshibu 2 жыл бұрын
Most beautiful country ❤️
@sreekanth397
@sreekanth397 4 жыл бұрын
As always enjoy watching ur travel experience ♥️🇮🇳♥️
@ashiquevengara617
@ashiquevengara617 4 жыл бұрын
സഞ്ചാരത്തിന്റെ ഈ സൗണ്ടും കാഴ്ചകളും മലയാളിക് മറ്റൊരു പ്രോഗ്രാം കണ്ടാലും കിട്ടാത്ത അത്രയ്ക്ക് അറിവും അനുഭവവും ആണ് പകർന്നു നൽകുന്നത്,സഞ്ചാരത്തിന് തുല്യം സഞ്ചാരം മാത്രം...
@tonyjohn3831
@tonyjohn3831 4 жыл бұрын
Very nice,all the best sgk&team.
@basilsabuabraham5474
@basilsabuabraham5474 2 жыл бұрын
Saw this video an year before,dreamed about turkey.. Today im typing this comment from turkey..❤️✈️
@bhagathmohan7888
@bhagathmohan7888 Жыл бұрын
Bro safe aano....????
@basilsabuabraham5474
@basilsabuabraham5474 Жыл бұрын
@@bhagathmohan7888 ath njn trip poyatha bro...just 8 days
@mirzamuhammed6248
@mirzamuhammed6248 Жыл бұрын
@@basilsabuabraham5474 travel agency through aano? If yes which?
@basilsabuabraham5474
@basilsabuabraham5474 Жыл бұрын
@@mirzamuhammed6248 No.We planned ourself. We flew from the uk
@yahiyavellap4954
@yahiyavellap4954 4 жыл бұрын
ശെരിക്കും നമ്മൾ ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുന്നതായി അനുഭവ പെടുന്നു. Vedio daily update ചെയ്യൂ.പെട്ടന്ന് 1 million കടക്കും.
@murshidwafy9598
@murshidwafy9598 3 жыл бұрын
മാസ്ക്കില്ലാത്ത ഒരു കാലത്തെ കാഴ്ച ഏതോ അന്യഗ്രഹത്തിലെ അനുഗ്രഹീത മനുഷ്യരെ കാണുന്നത് പോലെ. തുർക്കി മനോഹരം. സഫാരി ടിവിയിൽ കണ്ടതാണെങ്കിലും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.
@SWAF__1-h7z
@SWAF__1-h7z 4 жыл бұрын
Safari ishtam🥰
@riyariya2490
@riyariya2490 4 жыл бұрын
കബാബ് ആണ് സാറേ ഇവരുടെ മെയിൻ🍖🍖
@elisabettai2053
@elisabettai2053 3 жыл бұрын
Kebab is just one of the Turkish street food item. Turkish cuisine has plenty of variety which starts from their breakfast banquet(Türk kahvaltısı) follows with lunch and dinner table. Let alone their tea and Turkish coffee love. They have a variety of menu using brinjol, various cheeses, bell peppers, pilâv etc.
@___b___635
@___b___635 Жыл бұрын
Povan agrahikkunna sthalangalil onnu ..❣️🥰
@elisabettai2053
@elisabettai2053 3 жыл бұрын
When a Roman emperor during Byzentine empire had had said Istanbul(Constantinople) "the centre of Earth", caput mundi. Again, Napoleon Bonaparte quoted: if the world was one place Istanbul would have been its capital. Istanbul where East meets West. Let alone the beauty and cleanliness of Bosphorus river... Eskişehir, Kapodokya, Antalya, Trabzon, Ankara, Tarsus, Gaziantep, Bursa, Adana, Izmir, Konye, Bodrum, Fethiye, Muğla, Malatya, Çeşme, Samsun, Mardin, Ephesus etc are the marvellous Turkish cities.
@troopergamer5298
@troopergamer5298 3 жыл бұрын
ഇതു കണ്ടപ്പോൾ മനസ്സിൽ ഒരു കുളിർമ 🤩
@aswinmr6896
@aswinmr6896 4 жыл бұрын
Ella episodesum kaanumbbo avide okke poya feel ahn kittunne...aa jaathi setup❤️
@izzathturak8463
@izzathturak8463 4 жыл бұрын
*ഷവർമയുടെ നാട്* 🌮🥙🌯🌯 *കബാബിടെ നാട്* 🍖🍗
@suhailshan1138
@suhailshan1138 4 жыл бұрын
Yea exactly you know good taste shavarma
@dharvishkp9280
@dharvishkp9280 3 жыл бұрын
Ningal still evideyan.
@izzathturak8463
@izzathturak8463 3 жыл бұрын
@@dharvishkp9280 Bursa ആയിരുന്നു Now Istanbul
@dharvishkp9280
@dharvishkp9280 3 жыл бұрын
@@izzathturak8463 aah masha allah khardhash. Enikk vallatha aagraham und turkeyilekk varan. Ningalude job?
@unaismalappuram8255
@unaismalappuram8255 4 жыл бұрын
ചാറ്റൽ മഴയത്തു കാഴ്ചകൾ അതി മനോഹരം 🤩
@afrench4683
@afrench4683 4 жыл бұрын
Gold ! Pure Gold! Thank you SGK
@abiyajaison6401
@abiyajaison6401 3 жыл бұрын
എനിക്കു ഇഷ്ടമ്പുള്ളിനെ പറ്റി പഠിക്കാന്നുണ്ട് ഇതു വലിയ ഉപകാരമായി 😍😘👌👌🏻👌🏻👌🥀🌺🌷💐🌹🍀🍁🌷🌻
@fottoman925
@fottoman925 3 жыл бұрын
Early bird സീരിയൽ കണ്ടാണ് തുർക്കിയെ ഇഷ്ടപെട്ടത്
@henanoufal6656
@henanoufal6656 3 жыл бұрын
Mee too
@arunnair4807
@arunnair4807 4 жыл бұрын
സന്തോഷിച്ചേട്ടന്റെ സഞ്ചാരം കണ്ടിട്ടാണ് തുർക്കിയിൽ പോയത്,, സത്യം പറഞ്ഞാൽ അവിടെ ബ്ലു മോസ്‌ക്‌, ഹയ സൊഫീയ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണം അവിടെ ഉണ്ടായിരുന്ന official ഗൈഡ് പറഞ്ഞു തരുന്നത് തെറ്റാണെന്നു മനസിലാക്കുകയും, തുർക്കി സഞ്ചാരത്തിൽ കിട്ടിയ ചില അറിവുകൾ സംശയങ്ങളായി അയാളോട് ചോദിച്ചപ്പോൾ കിട്ടിയ തെറ്റ് ഉത്തരം കേട്ടപ്പോൾ സന്തോഷ്‌ ചേട്ടനെ മനസാ പ്രണമിച്ചു... ലോകരാജ്യങ്ങൾ സഞ്ചരിക്കുമ്പോൾ തീർച്ചയായും ആ രാജ്യങ്ങളിലെ സഞ്ചാരം എപ്പിസോഡ് കണ്ടിട്ട് പോകുക,, അതൊരു അത്ഭുത ലോകയാത്രയാകും,, തീർച്ച
@izzathturak8463
@izzathturak8463 4 жыл бұрын
Blue mosque 🕌 Grand bazaar Hagia Sofia Bosphorus Bridge Bursa Antalya Yildis Izmir 10 വറ്ഷഠ മുന്പ് Qatar Airways ദോഹയിൽ നിന്നുഠ പുറപെട്ട അനുഭവഗൾ ഉണ്ട് . ഇപ്പോളുഠ ആലോചിക്കുബോൾ മധുരിക്കുന്ന ഒർമകൾ
@bincyibrahim4297
@bincyibrahim4297 4 жыл бұрын
@@izzathturak8463 wow ഞാനും ഫാമിലിയും ദോഹയിൽ നിന്നാണ് istambuli പോയത് 2015
@L9________llll
@L9________llll 6 ай бұрын
Koodudal janagal ttoor puvvunna rajam aan turkey
@hidayathmk242
@hidayathmk242 2 жыл бұрын
തുർക്കി istanbul poonam enik ishttamulla രാജ്യം ❤️
@lakshmis7563
@lakshmis7563 3 жыл бұрын
Turkish series kaanan thudangiyathin sesham entho orupaad ishtaan ee sthalam. Ithvere poyittilla ..pakshe oru thavana enkilum njan angott povum. 💝 Türkiyeyi seviyorum 😇
@user-ue8ll7vm3w
@user-ue8ll7vm3w 3 жыл бұрын
നമ്മൾ കാണാതെ പോയ എന്തെല്ലാം സ്‌ലം ഇതിലൂടെ കാണുന്നു. നന്ദി സർ 👍😍
@artanlincy
@artanlincy 4 жыл бұрын
After watching pyar lafson main kaha series Turkey is my dream destination
@aishu1810
@aishu1810 3 жыл бұрын
Soup kachavadakkaran ❤
@mkc54
@mkc54 4 жыл бұрын
Thank you Santosh sir
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
Foods looks very tasty and healthy. Eager to eat
@misthadck9290
@misthadck9290 4 жыл бұрын
ഞാൻ നടന്ന വഴികൾ സഞ്ചാരത്തിൽ കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി...
@girly3382
@girly3382 3 жыл бұрын
Enganeya poyath
@arshidarshi2548
@arshidarshi2548 Жыл бұрын
​@@girly3382 ✈️ maargam
@sree7259
@sree7259 4 жыл бұрын
അടുത്ത എപ്പിസോഡിനായി ഞങ്ങൾ കാത്തിരിക്കുന്നു
@anjabbar1490
@anjabbar1490 4 жыл бұрын
തുർക്കി ഒരു അത്ഭുത ലോകം
@shimikr8936
@shimikr8936 4 жыл бұрын
One of my favorite destinations.
@harisbalele3671
@harisbalele3671 4 жыл бұрын
Love from Mysore
@Raoof-P-Kareem
@Raoof-P-Kareem 4 жыл бұрын
യാത്ര ഒരു വികാരമാക്കുന്നു സഫാരി.
@fizzon77
@fizzon77 4 жыл бұрын
First like first view first comment★★★★
@aslammomz6385
@aslammomz6385 4 жыл бұрын
🌿 all tym fav
@sachuaji1883
@sachuaji1883 2 жыл бұрын
Turkeyi istanbullil enik oru Koch set ayi athaa ee video oke Kanan vanne😹❤️
@harshadharshad2507
@harshadharshad2507 3 жыл бұрын
ഇങ്ങേരുടെ ഓരോ video കാണുമ്പോഴും ഒരു കാര്യം മനസ്സിലേക്ക് ഓടി വരും. ജോലി നേടി settl ആവുന്നതിന് മുന്നേ ഒന്ന് ലോകം ചുറ്റണം
@miniaby7664
@miniaby7664 2 жыл бұрын
Turkey is beautiful.
@chippi6795
@chippi6795 4 жыл бұрын
Destination place😍❤️
@nazneenbai2016
@nazneenbai2016 3 жыл бұрын
Turkey is my favorite destination.i love Turkey series and movies.Thier culture, food everything is super.
@shymoljoseph2266
@shymoljoseph2266 3 жыл бұрын
സുൽത്താൻ സുലൈമാന്റെയും ഹുറം സുൽത്താണയുടെയും ഇസ്താംബൂൾ ♥️... Magnificent century ♥️
@elisabettai2053
@elisabettai2053 3 жыл бұрын
Remember a Turkish series called Muhteşem Yüzyıl by Halit Ergenç and Meryem Uzerli...
@sreejithsreelal2756
@sreejithsreelal2756 4 жыл бұрын
My favorite is Santosh SIR'S Switzerland trip. It's wonderful country.
@smooth_criminal3258
@smooth_criminal3258 4 жыл бұрын
Dnm love sancharam ,❤❤❤ bgm sometimes make me crazy
@snhftm4772
@snhftm4772 4 жыл бұрын
My dream place Turkey 🙈🇹🇷💜💜🙈
@shahlazain4198
@shahlazain4198 3 жыл бұрын
എന്റെ സ്വപ്ന ലോകമാണ് Turkey💞
@midhlajap
@midhlajap 4 жыл бұрын
Turkey❣️
@id2801
@id2801 4 жыл бұрын
Thank you..so much santhoshetta..youtubil kooduthal episodekal edu.
@JSV11111
@JSV11111 4 жыл бұрын
Roof top view so beautiful
@TR-Youtube-Channel
@TR-Youtube-Channel 4 жыл бұрын
I miss you Istanbul..
@sameeraraj1412
@sameeraraj1412 3 жыл бұрын
Turkish movie s kand othiri eshtai e country yum culture um ellam😘😘😘😘😘😘
@dhaneshvipina4312
@dhaneshvipina4312 4 жыл бұрын
First like frist comment 💃💃💃💃💃
@keeyalion9147
@keeyalion9147 4 жыл бұрын
Nice Interesting Videos
@minijoseph9700
@minijoseph9700 4 жыл бұрын
thru u we could see the world. thank u
@salwaalavi6247
@salwaalavi6247 3 жыл бұрын
Turkey❤..... Culture... Cuisine...always first in my bucket list❤
@Yeshonour
@Yeshonour 10 ай бұрын
Dream place ❤
@royalkarebiyan4811
@royalkarebiyan4811 4 жыл бұрын
My favourite country 💞
@jdcniauc
@jdcniauc 4 жыл бұрын
Nice.....
City Tour 07 | Istanbul | SAFARI TV
28:04
Safari
Рет қаралды 66 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
EP #21 🇹🇷 Turkey Street Food | CZN Burak Restaurant | Old Istanbul & Taksim Square Food Tour
30:16
ISTANBUL, TURKEY | 7 INCREDIBLE Things To Do In Istanbul!
10:16
World Wild Hearts
Рет қаралды 2 МЛН
10 Best Magical Places To Visit In Turkey | Turkey Travel Guide 2024
26:36