Husband - ഗർഭിണി ആക്കിയ പെൺകുട്ടിയെ കണ്ട് ഭാര്യ പൊട്ടി കരഞ്ഞു | Gonewrong | Kerala

  Рет қаралды 1,097,804

KL Prank

KL Prank

Күн бұрын

73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
#kerala
#malayalam
Dont try to take our videos we will give copyright strike and claims to FB pages.
For Business Enquiries : klprank007@gmail.com
Like Us On : www.facebook.c...
FOLLOW Us On : ...
Copyright Disclaimer: -
Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#gonewrong

Пікірлер: 923
@jithinraj369
@jithinraj369 8 ай бұрын
ആ പെണ്ണ് ക്യാമറയിലേക് നോക്കുന്ന പോലെ തോന്നിയോണ്ട് അല്ലേ നിങ്ങൾ ഈ കെടന്ന് സ്ക്രിപ്റ്റഡ് എന്ന് പറയുന്നത് 😅സ്ക്രിപ്റ്റഡ് ആണെകിൽ ആ പെണ്ണ് നോക്കുന്ന ഭാഗം കട്ട്‌ ആക്കിയ പോരേ അവർ നോക്കിയ ഭാഗത്ത് അത്രേ സീരിയസ് സിറ്റുവേഷൻ ഒന്നും അലല്ലോ..... പിന്നെ കട്ട്‌ ആക്കാതെ ഇട്ടത് എന്തിനാ ന്ന് ആലോചിക്ക്............😅😊
@jithinraj369
@jithinraj369 8 ай бұрын
ഇനി സ്ക്രിപ്പ്റ്റഡ് ആണെകിൽ അവർ ക്യാമറിയിലേക് നോക്കരുത് എന്ന് നേരത്തെ പറഞ്ഞു തീരുമാനം എടുക്കലോ.....😅ഇങ്ങനെ ഓരോ ആൾക്കാർ എന്തേലും ഒക്കെ കണ്ടിട്ട് വെറുതേ കെടന്ന് ഡയലോഗ്സ് 😅😅😅 കഷ്ടം.......😅 ഒന്നുല്ലേലും അവർ കഷ്ടപ്പെട്ട് ചെയ്യണേ അല്ലേ അംഗീകരിച്ചില്ലെങ്കിലും അവഗണിക്കാതെ ഇരുന്നൂടെ കഷ്ടം തന്നെ 😊😊😊
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 8 ай бұрын
നന്മ മരം 🍼 എത്തി 😂​@@jithinraj369
@bosseattan
@bosseattan 8 ай бұрын
@@jithinraj369Ennumparanje kaanunnavare mandanmaar aakkano njan recharge cheyith aanu bro kaanunnath appo Opinion parayum ith cenima ticket eduth kandittu opinion parayan pattilla ennu parayumpole aayallo kashtapettenkil endha athinu prathibhalam kittullo free ayittu onnum allallo appo Opinion parayum ... Viewers 😂
@SajithSaji-lg9wh
@SajithSaji-lg9wh 8 ай бұрын
Nee vene kanda mathi myre...
@kl_prank
@kl_prank 8 ай бұрын
​@@bosseattanParayaam opinion parayaam pakshe aaratt annaneyum, Santhosh Varkeyum polle vivarakedd parayallu enn aanu pulli paranjath 😁
@jiskachappilly
@jiskachappilly 24 күн бұрын
ആ പെൺകുട്ടിക്ക് ഒടുക്കത്തെ ചങ്കുറ്റമുണ്ട്,,she is so calm, so collective, and no drama,charector ഉള്ള പെണ്ണ്,,, q❤️❤️❤️❤️❤️am saying this ഇവള് എങ്ങാനും കലിപ്പായാൽ മച്ചാനെ പിന്നെ പടിയായിക്കോ ഒരു കഥയ്ക്കും നിക്കണ്ടാ പടിയായിക്കോ പുള്ളിക്കാരി എന്താ ചെയ്യാൻപോണെന്നു പ്രവചിക്കാൻ പറ്റൂലന്ന്‌ മാത്രവുമല്ല ചെയ്യുമ്പോ നല്ല ഇരുപ്പതു പണിയും തരും... 🔥🔥🔥🔥 def a main charector 🔥🔥🔥❤️❤️❤️❤️
@കണ്ണൻ-ഷ3ഫ
@കണ്ണൻ-ഷ3ഫ 8 ай бұрын
നല്ല സുന്ദരി പെൺകുട്ടി നല്ല സ്വാഭാവം അവന്റ ലക്കി ആണ് എടാ കാട്ടുമാക്കാനേ ആ കൊച്ചിനെ സങ്കടം പെടുത്തല്ലേ നല്ല പോലെ നോക്കണേ
@MuhammadAli-hl7cp
@MuhammadAli-hl7cp 7 ай бұрын
കളിക്കാൻ
@SK-gm7ge
@SK-gm7ge 7 ай бұрын
അണ്ടിയാണ്... അവൾ അഭിനയിക്കുകയാണ്... ഇങ്ങനെ പെണ്ണ് പെണ്ണ് എന്ന് പറഞ്ഞു ഒലിപ്പിക്കല്ലേ.
@aydin_zaad
@aydin_zaad 7 ай бұрын
​@@SK-gm7ge പെണ്ണ് എന്ന് കേട്ടപ്പോ വന്നല്ലോ വാണം താഴ്ത്തികെട്ടാൻ.... നിന്റെ തള്ളയേയും നീ ഇതുപോലെ ആയിരിക്കുവല്ലോ മൈരേ പറയണേ
@valyriansteel5985
@valyriansteel5985 7 ай бұрын
Onju podey... Sundari allello? Malare
@Shinasvs-ul1uh
@Shinasvs-ul1uh 6 ай бұрын
Oohh thaaan eanthuvade tholi velupp kandapo olippikkunnoo …tholi veluthale baghi ulloo …. Ooolea… eanthu mentality aado🤬
@sandhyavp8954
@sandhyavp8954 7 ай бұрын
നല്ല മനസുള്ള, സംസാരിക്കാൻ കഴിവുള്ള പെൺകുട്ടി!!!❤️❤️❤️❤️
@anaz813
@anaz813 8 ай бұрын
Jackson bro acting is superb. He has a good future🎉🎉
@baacha895
@baacha895 7 ай бұрын
ക്യാമറ നോക്കുന്നതല്ല അത് നാല് വാക്ക് നോക്കുന്നതാണ് ക്യാമറ ഉള്ളടത്ത് നോക്കുമ്പോൾ നമുക്ക് തോന്നും ക്യാമറയും നോക്കുന്നതാണെന്ന്. സത്യത്തിൽ ലാസ്റ്റ് കാല് പിടിച്ച് കരഞ്ഞപ്പോൾ ഒരു വല്ലാത്ത ഫീൽ ആയിരുന്നു. 😍😍 ഒരു ഭാര്യക്ക് സഹിക്കാൻ പറ്റില്ല മറ്റൊരു പെണ്ണ് കൂടെ ഉണ്ടെന്നറിയുന്നത്
@reshmadevu7626
@reshmadevu7626 Ай бұрын
🥥
@ArunBLRaj
@ArunBLRaj 7 ай бұрын
നെഞ്ചോട് ചേർത്ത് വെച്ചോ ബ്രോ... താങ്കൾ ഭാഗ്യവാനാണ് ......❤
@keralagreengarden8059
@keralagreengarden8059 8 ай бұрын
അവസാനം ആ പെൺകുട്ടിയുടെ കരച്ചിൽ എല്ലാവരുടെയും മനസിൽ ഒരു നീറ്റൽ തന്നെ😢😢😢
@ammuzay7036
@ammuzay7036 8 ай бұрын
സത്യം
@NEREYANENKIL
@NEREYANENKIL 7 ай бұрын
Sathyam kannu niranjupoyi
@reshmadevu7626
@reshmadevu7626 Ай бұрын
നല്ല അഭിനേത്രി ആണ് 😹😹
@raaz4u1
@raaz4u1 8 ай бұрын
സ്ക്രിപ്റ്റ് ആണോ അല്ലയോ... എന്നതല്ല.... ആ ജയറാം റഫറൻസ്.... 🤣🤣👌👌👌
@zmeyysuneer4154
@zmeyysuneer4154 8 ай бұрын
ഒരു പെണ്ണ് മാനസികമായി തളർന്നു പോകുന്ന അവസ്ഥയിൽ ഒരു ഭർത്താവും കൊണ്ടെത്തിക്കാതിരിക്കട്ടെ ❤👍👍
@rightchoice9675
@rightchoice9675 8 ай бұрын
Just scripted
@lailasalam3819
@lailasalam3819 8 ай бұрын
അതെ aa കുട്ടി നിലത്ത് ഇരുന്ന് കരഞ്ഞപ്പോൾ സങ്കടം വന്നു😢
@lifeart51
@lifeart51 8 ай бұрын
Kichu ബ്രോ ,നിങ്ങൽ ഒരിക്കലും famous ആവരുത്,കാരണം, എല്ലാരും നിങ്ങളെ തിരിച്ചറിഞ്ഞാൽ പിന്നെ പ്രാങ്ക് വർക് ആവില്ല,നിങ്ങളെ ആരും അറിയാതെ തന്നെ ഇരിക്കട്ടെ
@nichushazz6381
@nichushazz6381 8 ай бұрын
പണ്ട് ഇദ്ദേഹത്തിന്റെ പബ്ലിക് prank കാണാൻ അടിപൊളി ആയിരുന്നു ഇപ്പൊ ഇത് കാണാൻ ഉള്ള മൂഡ് ഇല്ല. കണ്ടാൽ സ്ക്രിപ്റ്റഡ് പോലെ തോന്നും
@shujahbv4015
@shujahbv4015 8 ай бұрын
കറക്റ്റ് ആണ് എപ്പോഴും ഒരു മൂഡ് ഉള്ളത് oh my god പിന്നെ പഴയ ഗുലുമാൽ ഒക്കെ
@neethusherinjose3630
@neethusherinjose3630 8 ай бұрын
Prank super aanu. But chila time il ulla challi kelkumbo chilarku pettannu manasilavum prank anennu.. So ithiri serious ayit cheytha ithiri koode reaction kittum eannu thonunnu. Otherwise kichu 👍🏻
@MalayaliGramam-pt8wm
@MalayaliGramam-pt8wm 8 ай бұрын
മാലാഖ യെ പോലെ ഒരു പെണ്‍കുട്ടി..... കരയിപ്പിച്ചല്ലോടാ... പാപികളെ അവളെ.....
@jamsheerk8034
@jamsheerk8034 8 ай бұрын
എക്സ് മിലിറ്ററി എന്നു പറഞ്ഞതിനുശേഷം പുക പുറത്തേക്ക് വിടുന്ന സീൻ🔥🔥🔥🔥
@giri_srr
@giri_srr 6 ай бұрын
😂😂😂😂
@kumbaryz6003
@kumbaryz6003 4 ай бұрын
പാ പ പാ..
@vipinviswanathan8492
@vipinviswanathan8492 8 ай бұрын
Optaion A, kando Option B, illayo Option C, kandirunno😂😂😂
@sagarshan2474
@sagarshan2474 8 ай бұрын
ആ ചേച്ചി ആണ്‌ നിങ്ങളെ എല്ലാവരെ പ്രാങ്ക് ചെയ്‌തെ 😂😂
@nandakishornandakishor4599
@nandakishornandakishor4599 8 ай бұрын
കിച്ചു bro over Acting ആവുന്നുണ്ട് അതുകൊണ്ടാണ് Prank Scripted പോലെ തോന്നുന്നത് jackSon bro set ആണ് orginality Feel ചെയ്യുന്നുണ്ട്.
@ajitht305
@ajitht305 8 ай бұрын
Sathyam 💯😊
@STR_UNIQUE
@STR_UNIQUE 7 ай бұрын
Athil arra kichu bro😁
@prasanthmulavelil2116
@prasanthmulavelil2116 2 ай бұрын
Scripted ane
@UNNI___FF_.x._
@UNNI___FF_.x._ 2 ай бұрын
​@@STR_UNIQUElee ahhh anger cheyyunnath 😌
@ArathyPranamanu
@ArathyPranamanu 2 ай бұрын
Sathyam
@muhammedhadi5964
@muhammedhadi5964 8 ай бұрын
Ithu script onnum alla Kanddal ariyule E episode poliyay bro❤
@nithinprasad864
@nithinprasad864 8 ай бұрын
Chechikk adyame karyam pidikkiti pinne angu oscar level afinayam aayrnn😂
@aussiecinephiles
@aussiecinephiles 7 ай бұрын
Allada , avalu camera lott nokkunnathalla ath , vere entho aalochich tension aay nikkunnatha
@anu1326
@anu1326 8 ай бұрын
പ്രാങ്ക് ആണെങ്കിലും കുറിച്ച് സീരിയസായി സംസിരിക്കണം ഈ അസ്ഥാനത്തുള്ള കോമഡി അത് കേൾക്കുമ്പോൾ കുറച്ചെങ്കിലും ബുദ്ധിയുള്ളവർക്ക് കാര്യം മനസ്സിലാകും പ്രേക്ഷകർ ഇത് പറഞ്ഞാൽ അവന് കുരു പൊട്ടും 😮
@QatarQatar-gu7tr
@QatarQatar-gu7tr 8 ай бұрын
പബ്ലിക് ആയി ഇഷ്യൂ നടക്കുമ്പോ പ്രാങ്ക് ആണന്നു അറിയാത്ത ആ പെണ്ണ് ഇടക്ക് കാറിൽ നോക്കും അത് ആരായാലും നോക്കും ആരേലും കാണുന്നുണ്ടോ എന്ന്, ഇതറിയാതെ സ്ക്രിപ്റ്റ് ആണ് എന്ന് പറയുന്ന മണ്ടന്മാർ, അവരോട് എന്ത് പറയാൻ,,, സ്ക്രിപ്റ്റ് ആആയിരുന്നക്കി ആദ്യം അവളോട് ക്യാമറ നോക്കല്ലെന്ന് പറയുകയോ ആ ഭാഗം കട്ട്‌ അയക്കുകയോ ചെയ്ത പോരെ
@makboolkp9727
@makboolkp9727 7 ай бұрын
എല്ലാം നഷ്ട്ടപെട്ട ഒരു കരച്ചിൽ ഉണ്ടല്ലേ ആ കാലിൽ വീണു 🙏🙏🙏ബ്രോ ഒരിക്കലും ഇനി ഒരു തുള്ളി കണ്ണീർ വിഴുത്തരുത് 🙏🙏
@first_viral13
@first_viral13 8 ай бұрын
ഇത് സ്ക്രിപ്റ്റ് ആണെന് പറയുന്നവരോട് ഒരു കാര്യം... ആ പെണ്ണിന്റ actitudu അങ്ങനെ ആയതു കൊണ്ട് തോന്നുന്നത് ആണ് guyz. ❤️👍
@LoransNereppil
@LoransNereppil 7 ай бұрын
പ്രാങ്ങല്ല ശുദ്ധ തെമ്മാടിത്തരം. ആ പെൺകൊച്ചു അനുഭവിച്ച മനപ്രയാസം ഈ മയൂരന്മാർക്ക് മനസ്സിലാകുമോ ആവോ
@Abdool-slayer666
@Abdool-slayer666 7 ай бұрын
Oh Pinne .
@LoransNereppil
@LoransNereppil 7 ай бұрын
@@Abdool-slayer666 ഇത് പ്രാങ്ങല്ല വെറും Harassment. ഇങ്ങനെയുള്ളവന്മാരെ ഡിവോഴ്സ് ചെയ്യണം.
@shadhilshanu905
@shadhilshanu905 7 ай бұрын
നല്ലൊരു പ്രാങ്ക് ഇഷ്ടായി❤❤ നല്ല ഭാര്യ ഭർത്താവ് ആയി ഒത്തിരി കാലം ജീവിക്കട്ടെ
@febin_paul97
@febin_paul97 8 ай бұрын
ചേച്ചി ആദ്യമേ സീരിയസായി ചിന്തിച്ചു പ്രാങ്ക്‌ ആണന്ന് ഉറപ്പിച്ചിരുന്നു. 😅 എന്നിട്ട് ബാക്കിയുള്ളവരെ പ്രാങ്കി.😆കിച്ചു ബ്രോ സംസാരം കുറച്ച് ഓവറ ഇപ്പോൾ. പ്രാങ്ക്‌ ആണെന്ന് മനസിലാകും.സീരിയസ് ആകണം മാസ്‌ക്ക് മാറ്റി രൂപമാറ്റം നടത്ത് 👍
@anu1326
@anu1326 8 ай бұрын
അത് പറഞ്ഞാൽ അവന് ഇഷ്ടപ്പെടില്ല ☹️
@shyamsreethu3003
@shyamsreethu3003 8 ай бұрын
Over samsaram brooo...bakki ullavarkk koodi samsarikkan avasaram kodukkunnilla
@najushai9359
@najushai9359 Ай бұрын
ബ്രോ ഫ്രാങ്ക് ചെയ്യുമ്പോൾ അവർക്ക് സംസാരിക്കാനുള്ള സമയം കൊടുക്കുക അവരെ മറുപടി എന്താണ് എന്നറിയാനാണ് നമ്മൾ കാണുന്നത് നിങ്ങൾ അതിൻറെ ഇടയ്ക്ക് കയറി പറയരുത് ആ കൊച്ചു പറയുന്നത് കേൾക്കാനാണ് നമ്മൾ
@rajeshrajeshshankar6634
@rajeshrajeshshankar6634 7 ай бұрын
Anjali❤ bilal ,,😂ayoo love jehad kochi alla apo agnayoke nadakkum,,,
@fazilp.p356
@fazilp.p356 2 ай бұрын
എത്രയോ നല്ല പരിപാടിയുണ്ട് കാണാൻ നിന്നെപ്പോലുള്ള പ്രാങ്ക് ചെയ്യുന്നത് നിന്റെ പ്രാഞ്ചിങ് നിർത്ത് നിന്നെപ്പോലെ വൃത്തികെട്ടവന്മാർ അല്ല ഇവിടെ ജീവിക്കുന്ന കേരളത്തിലെ
@Its_me_night_wolf
@Its_me_night_wolf 8 ай бұрын
ആ പെണ്ണിനെ ഓൾറെഡി കാര്യങ്ങൾ മനസ്സിലായി അവൾ ക്യാമറയിലോട്ട് നോക്കുന്നത് പലതവണ ആയിട്ട് നമ്മൾക്ക് കാണാം പിന്നെ ഈ കൊട്ടേഷൻ തന്ന ആൾ തന്നെ പലതവണയായി ചിരിച്ച് കുളമാക്കുകയാണ്🤦🏻‍♂️കിച്ചു ബ്രോ ഇനിയെങ്കിലും ഇതുപോലുള്ള ആൾക്കാരുടെ കൊട്ടേഷൻ എടുക്കാതെ ഇരിക്കുക.ആർക്കും ഈ ഒരു പ്രാങ്ക് നല്ലപോലെ അവതരിപ്പിക്കണം എന്നില്ല അത് വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകും എത്രയും പെട്ടെന്ന് ആ പെൺകുട്ടിക്ക് ഇത് പ്രാങ്കാണ് എന്ന് തോന്നിപ്പിക്കും വിധമാണ് എല്ലാവരുടെയും ആക്ടിംഗ്.
@Muthoosmoviesbaol
@Muthoosmoviesbaol 8 ай бұрын
എന്റെ അടുത്ത മൂവിയിൽ നിങ്ങൾ ആണ് നടനും നടിയും.... 😀😀😃😃😃 അവസാനത്തെ കാലിൽ വീണു കരച്ചിൽ എനിക്ക് സങ്കടം വന്നു 🥲🥲🥲
@kunjon
@kunjon 8 ай бұрын
Scripted ആണെന്ന് തോന്നി എന്ന് പറയണതിൽ എന്താണ് ഇത്രേം മോശം, തോന്നിയാൽ അത് പറയണം. എനിക്കും പല സ്ഥലങ്ങളിൽ അങ്ങനെ ഫീൽ ചെയ്തു scripted ആണെന്ന് അല്ല ആ കൊച്ച് ഇത് മനസിലാകിയാണ് ബാക്കി perfomance ചെയ്തേ എന്ന്. പിന്നെ അഭിപ്രായങ്ങൾ എന്ന് വച്ചാൽ നെഗറ്റീവ് മാത്രം ആയിരിക്കില്ലാലോ
@shyjapt4250
@shyjapt4250 6 ай бұрын
❤നിങ്ങൾക്ക് വേറെ പണി യൊന്നും ഇല്ലല്ലേ.. ഒരു വേലയും കൊണ്ട് നടക്കുന്നു 😮😮😮😮😮
@Akshay76541
@Akshay76541 8 ай бұрын
Kichu bro സംസാരം bore ആവുന്നുണ്ട്.. ജാക്സൺ നെ പോലെ സംസാരിക്കാൻ നോക്ക്..
@kuhisoopy9622
@kuhisoopy9622 5 ай бұрын
Nalla Bold aan kutti, Sunthari,ithramaathram Avan cheyth enn arinhittum avane adikkaruthenn, 😢aa kaal pidich karanhappol nenjupottippoyi, enikk aarumillallo chodikkaanum parayaanum ennulla aa vaakkukal,athe chodikkaanum parayaanum aarumillenn kandaal chila Bharthaakkanmaar vallaandangu cheyyum Bhaaryamaarod Really😢Anjali, Bilal🤔OK, nannaayi yethaayaalum, karayippikkaathe jeevikkuka❤
@aamiiissworld3977
@aamiiissworld3977 8 ай бұрын
എനിക്ക് ഇത് scripted ആയിട്ട് തോന്നിയില്ല. ഏതൊരു വീഡിയോ എടുത്ത് നോക്കിയാലും ഉള്ള ഒരു കമന്റ് ആണ് scripted ആണ് എന്ന്
@sajjuch4
@sajjuch4 Ай бұрын
ഞാൻ ഒരുപാട് prank videos യൂട്യൂബിൽ കാണാറുണ്ട്.. Kl prank ചെയ്യുന്നത് പോലെ മികച്ച ഒരു prank ഞാൻ ഇത് വരെ കണ്ടിട്ടില്ല... Full ഒരു movie കാണുന്ന ഫീൽ ആണ് ❤❤❤❤
@smugler3992
@smugler3992 8 ай бұрын
Jackson brode acting 🔥
@ehee6880
@ehee6880 8 ай бұрын
Sathyam 😂 attitude king
@abhi..sabi..sreenandha1209
@abhi..sabi..sreenandha1209 2 ай бұрын
ചോദിക്കാനും പറയാനും ആരുമില്ലാത്ത എന്ന് പറയുന്ന ഡയലോഗ്....അതു സൂപ്പർ..
@Commentbox777
@Commentbox777 8 ай бұрын
എല്ലാരും നല്ലപോലെ അഭിനയിയ്ച്ചു.. ആർക്കും ഒരു സംശയമില്ല.ഓസ്കർ പെർഫോമൻസ്😂😂😂😂😂😂😂
@Aydinmon-k-8
@Aydinmon-k-8 8 ай бұрын
പോ മൈര് 🙄നിന്റെ മൈര്
@angelgirl7437
@angelgirl7437 8 ай бұрын
Nalathot ninneyum vilikkam abhinayikkan pore.
@User-sb1cp
@User-sb1cp 6 ай бұрын
Bro I wanna watch all your videos. Plzz add English captions. U have a lot of viewers from other states too.
@melwin_ti2730
@melwin_ti2730 8 ай бұрын
Ennum same content cheytha veruppeera bro.. different content use cheyth prank chey 😢😢😢
@Ani-gi1pf
@Ani-gi1pf 8 ай бұрын
Wifente body language RDXile Mahimaye pole undu😍😍😍🤩🤩🤩
@Aks-nu3lc
@Aks-nu3lc 8 ай бұрын
ഈ സെയിം പ്രാങ്ക് അല്ലേ ഇവൻ കഴിഞ്ഞ ദിവസം ചെയ്ത പണി നിർത്തരായി ബ്രോ
@ArunPlr-h9h
@ArunPlr-h9h 8 ай бұрын
കിച്ചു ❤️❤️❤️നമ്മുടെ നാട്ടുകാരൻ 👍👍👍👍ഞങ്ങൾ ഉണ്ട് അനിയാ 😘😘😘കട്ട സപ്പോർട്
@umeshtkpanoor9587
@umeshtkpanoor9587 8 ай бұрын
മച്ചാനെ.. Super man പഞ്ച് അടിപൊളി 😂😂😂😂
@athiraprashob7072
@athiraprashob7072 2 ай бұрын
ആ ചേച്ചിന്റെ last dialogue ആ കരച്ചിലും എന്നെ കരയിപ്പിച്ചു 😢😢
@shilpamenon7592
@shilpamenon7592 4 ай бұрын
10:45😂😂
@anandkrishna2266
@anandkrishna2266 4 ай бұрын
@KL Prank , bro ninglude ee rethiyil ulle prank valare boranu , kurchu nrtheknlm orale mentally down akunth vlreh moshmanu, it's better to change your themes, ;
@SayanSs-fd4iz
@SayanSs-fd4iz 8 ай бұрын
സ്ക്രിപ്റ്റ് പൊളിഞ്ഞല്ലോ അണ്ണാ 😂😂
@sureshsura3599
@sureshsura3599 26 күн бұрын
അഭിനയം Prank 👌ആണ് ബ്രോ. Supporting ആൾക്കാർ എല്ലാപേരും ഒന്നിനൊന്നു 👌👌ആൾക്കാർ പലതും പറയും Mind ചെയ്യരുത്. ഹൃദയത്തിൽ തട്ടിയ പ്രാങ്ക് ഇടക്ക് ഇടക്ക് Attitude ഇട്ട് നിക്കുന്ന bro👌🤣
@anoop6406
@anoop6406 8 ай бұрын
ചുവപ്പിട്ട കുട്ടിക്ക് ആദ്യമേ പിടികിട്ടി പിന്നീട് മൊത്തം അഫിനയം എന്റെ പൊന്നോ 😂
@faveescp795
@faveescp795 8 ай бұрын
Bilal ningl thakarthu.❤❤❤❤❤pavam anjali veezhthan ningl korach pad pedttu
@SheryJackson
@SheryJackson 8 ай бұрын
♥️ the young girl ❤ Nice ... the way she handle the situation 🎉🎉
@lovefor4607
@lovefor4607 8 ай бұрын
Kichu തന്നെ ഓവർ ആണ്. സ്വാഭാവിക പെരുമാറ്റം അല്ല. കാണുന്നവർക്ക് തന്നെ ഇറിറ്റേഷൻ ഉണ്ടാക്കുന്നു
@KiranKumar-sv8im
@KiranKumar-sv8im 8 ай бұрын
Bro script ed ayirikiila but aa kochinu narutha karyam manasilaii...... Aval edaku edaku camera ill nokunudu..... Paksha aval arija karyam ningalku manasilayyila....... 😊
@YoonusKoonari-b7u
@YoonusKoonari-b7u 7 ай бұрын
ആ ചേച്ചിക്ക് എല്ലാം അറിയാമായിരുന്നു
@Shadow-fx4gu
@Shadow-fx4gu 8 ай бұрын
Ezharak Ivan evidarun girl expression 😂🤣😂🤣
@spyhere123
@spyhere123 Ай бұрын
17:20 😂🤣
@athulkichu8799
@athulkichu8799 8 ай бұрын
25:23 😂😂
@Zaynfamly-21
@Zaynfamly-21 8 ай бұрын
Ith script aanu enn angu chumma parayunnavrude vijaram entho buthimanmar aananna avar edukkunna effert ne ellam onn manasilakuuu... Script aanu enn thonnunnavr kaananda🙏
@adzz7224
@adzz7224 8 ай бұрын
Powli prank😌👏 Keep going.....KL Prank❤
@thetechnotrickster589
@thetechnotrickster589 8 ай бұрын
100% professional acting by Jackson...best wishes...
@H_I_T_L_E_R____1947
@H_I_T_L_E_R____1947 7 ай бұрын
100%
@AbhiramBs-th8bo
@AbhiramBs-th8bo 8 ай бұрын
എല്ലാരും നല്ല അഭിനയം ആണല്ലോ 😂 script ആണെന്ന് പറയത്തെ ഇല്ല അത്രയ്ക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😂😂
@JomonJacob-ru6qq
@JomonJacob-ru6qq 8 ай бұрын
Chechikk oscar kodukkanam
@Nirmalhhh
@Nirmalhhh 8 ай бұрын
Eda poda myreh 💦
@shamilckd7568
@shamilckd7568 8 ай бұрын
10:31 💥💥💥
@adarshkannan6459
@adarshkannan6459 8 ай бұрын
Avalkk sambavam thudakathil thirinju camarayumm kandd😂
@aliakbar6475
@aliakbar6475 8 ай бұрын
ആർക്കും മനസ്സിലായില്ലല്ലോല്ലേ 😂😂
@Elizabethjesusmyking
@Elizabethjesusmyking 8 ай бұрын
Kichuannan..... Power💫💫💫💫
@sdq843
@sdq843 8 ай бұрын
Moshayi poyi ith aval ethra vishvasicha baharthavinod ulla vishvasam kuranille
@JomonJacob-ru6qq
@JomonJacob-ru6qq 8 ай бұрын
ചുവപ്പ് ഡ്രസ്സ്‌ ഇട്ട ചേച്ചിക്ക് ഇരിക്കട്ടെ ഇന്ന് ബെസ്റ്റ് ആക്ടര്സ് അവാർഡ് 😂😂
@GafoorgafoorGafoor-f2v
@GafoorgafoorGafoor-f2v 2 ай бұрын
ഇത് സ്ക്രിപ്റ്റഡ് ആണ് വൈഫ് ന് ചിരി വരുന്നു. ചീറ്റി പോയി മോനെ 😂😂
@kuttanthampuran
@kuttanthampuran 8 ай бұрын
You pranked many viewers, good job
@Sasura7349
@Sasura7349 8 ай бұрын
സത്യത്തിൽ ഇവർ husband wife aano???
@Akash...007
@Akash...007 8 ай бұрын
നല്ല സ്നേഹം ഉള്ള ഭാര്യ 😂😂😂 കെട്ടിക്കോ സന്തോഷം എന്ന് ആ കുട്ടിയെ 😂
@SK-gm7ge
@SK-gm7ge 7 ай бұрын
അഭിനയമാണ് മണ്ട... ഇമ്മാതിരി പൈങ്കിളി ആണുങ്ങളെ പെണ്ണുങ്ങൾക് ഇഷ്ടമല്ല...
@MishalShana
@MishalShana 5 ай бұрын
Avihitham cheyyumbooo set anu brooo😅.......atha comedy
@PradeepKumar-cj9vk
@PradeepKumar-cj9vk 8 ай бұрын
പെണ്ണിൻ്റെ കണ്ണ്നീര് കാണുന്നതാണ് ചിലർക്കൊക്കെ Entertainment 😏
@DailyNotesWithRahul
@DailyNotesWithRahul 5 ай бұрын
Njan vappaye vilichu parayum.. That confidence ❤❤❤great parents.. Eth apathilum vappa undakumennula viswasam ❤❤❤she loves her parants more than her husband ♥️♥️♥️
@Gtfjno
@Gtfjno 8 ай бұрын
Best script 😂😂😂😂😂 അവൾക് ആദ്യമേ മനസിലായി.. ചേച്ചി സൂപ്പർ നാടകം 😂🙏🏻
@reneeshcr7616
@reneeshcr7616 4 ай бұрын
ആ ബ്ലാക്ക് ചെക്ക് ഔരംഗസെബ് അല്ലെ 😂 നമ്മുടെ അനസ് പെരുമ്പാവൂർ ഇക്കാടെ വലം കൈ 😂
@DJboys-c8n
@DJboys-c8n 8 ай бұрын
എനിക്കെന്തോ ഇത് സ്ക്രിപ്റ്റ് ണ് എന്ന് തോന്നി 🙄 ആ കൊച്ചിന്റെ കയ്യിൽ മൈക് ഉണ്ട് എന്ന് തോന്നുന്നു കുട്ടി കലിപ്പ് ആകുമ്പോൾ കൃത്യമായി ക്യാമറക്കു മുന്നിൽ വരുന്നുണ്ട് മാറ്റിപ്പിടി bro
@mangoman4930
@mangoman4930 8 ай бұрын
വണ്ണം അവിഹിതം മാത്രം .. വന്നു വന്നു ഫുൾ വണ്ണം മാത്രം സ്ക്രിട്
@azogfs6914
@azogfs6914 8 ай бұрын
Jaxon bro as always ❤🔥🔥🙌🏻 lit
@niyasnachu3824
@niyasnachu3824 7 ай бұрын
കണ്ടടാ പെണ്ണ്ങ്ങൾ ഒരുമ്പെട്ട പെണ്ണ് ഒരുമ്പ്പെട്ട എന്ത് നടക്കൂന്ന് കണ്ട......-ചേട്ടാ ഒരു മിനിട്ട്😂😂 nte ponnu😅🙏
@nambicrosepaniadima1363
@nambicrosepaniadima1363 7 ай бұрын
കൊള്ളാം, അഞ്ജലിയുടെ ഉടനെയുള്ള ഉറച്ച തീരുമാനം കലക്കി അതിലൊരു മാറ്റവുമില്ല, അതു കൊച്ചുകുട്ടിയല്ലേ, ആ കുട്ടിയുടെ ഭാവി തകർക്കണ്ട എന്നു പറയുന്നത് അഞ്‌ജലിക്ക് മനസ്സാക്ഷി ഉള്ളതുകൊണ്ടാ സൂപ്പർ ❤
@ഇവൂസ്മീഡിയ
@ഇവൂസ്മീഡിയ 6 ай бұрын
നൗഫൽ എന്ന പേര് പറഞ്ഞ ഔറഗ സേബിനെ മനസ്സിലായോ 😀😀😀
@blessonnjobbnj527
@blessonnjobbnj527 4 ай бұрын
😂ya ex ഗുണ്ട 😏😂
@aneeshbaby352
@aneeshbaby352 Ай бұрын
😊
@raydolbi5761
@raydolbi5761 8 ай бұрын
ജാക്സൺ bro നന്നായി ചെയ്യുന്നു.... ഇത് പറഞത് കൊണ്ട് അയാളെ ഒഴിവക്കല്ലെ കിച്ചു... അയാൾക്ക് space കൊടുക്ക്... കിച്ചു 🔥🔥🔥
@ItsSA8N
@ItsSA8N 3 ай бұрын
17:18 bilaal nde aa wink kando 😂
@gokulgopalakrishnan204
@gokulgopalakrishnan204 8 ай бұрын
X military officer💥😅
@Kukku974
@Kukku974 6 ай бұрын
Etu ee thayoliyo
@BinuLiliya
@BinuLiliya 5 ай бұрын
Noufalne evideyo kandapolle
@AZfamilyvlogs
@AZfamilyvlogs 8 ай бұрын
Kallam...kallam...kallam😂😂😂😂😂😂chechii....verthe😂😂😂😂
@MrBeanTime
@MrBeanTime 8 ай бұрын
അയ്യേ അയ്യേ മൊത്തം കൈ വിട്ടു പോയെടെ നിനക്കൊക്കെ വേറെ പണിക്കു പൊക്കുടേ
@Swamykal
@Swamykal 8 ай бұрын
ടീഷർട് ഇട്ട പെൺകുട്ടി സുന്ദരി ❤ അടിപൊളി മേക്കപ്പ്... 🥰😘
@calicut9632
@calicut9632 8 ай бұрын
Husbando 🤭🤭
@Vicky-kj3hl
@Vicky-kj3hl 8 ай бұрын
പാവങ്ങളുടെ ഹണി റോസ് 😂😂😂
@Dane-ng1uq
@Dane-ng1uq 8 ай бұрын
🤢🤢🤮🤮 ദാരിദ്രയം തന്നെ മൈരേ
@ashikvalluvarthodi7892
@ashikvalluvarthodi7892 8 ай бұрын
Kl bro nigalude koode ullla bilal evide
@aamiiisabhirami
@aamiiisabhirami 8 ай бұрын
ആ ചേച്ചിക്ക് ആദ്യമേ മനസിലായി ആ ചേച്ചി എത്ര വട്ടം ക്യാമെറയിലേക്ക് നോക്കി 😶
@jokeey3
@jokeey3 8 ай бұрын
Bro oru suggestion edit akkumbo bitrate kootti idu ithu zoom akkunath kondayirikkum clarity nalla kuravu anu
@shinojbass
@shinojbass 8 ай бұрын
19:28 😂😂
@Arjunraghu-o1e
@Arjunraghu-o1e 7 ай бұрын
😂😂
@shafisfi2198
@shafisfi2198 8 ай бұрын
സത്യത്തെ പോലെ ബുമില്ല സ്ക്രിപ്റ്റ് കളിയാണ്
@sreejakuniyil4011
@sreejakuniyil4011 8 ай бұрын
കരഞ്ഞു പോയി 🙏🏻💔💔💔💔💔💔💔😭😭😭😭😭😭😭
@mareenareji4600
@mareenareji4600 7 ай бұрын
ഇതൊക്കെ കണ്ട് കരയാനും കുറേ പേർ
@aiswaryakv3277
@aiswaryakv3277 Ай бұрын
Prank oke super aavunund..bt just onnu plan chythu cheyyuuu...over aavunna pole und
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
പൂവാലൻ| #Bigpranks | Ep 3
13:04
BigPranks
Рет қаралды 287 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33