Husqvarna 236R brush cutter 8 മാസം കൊണ്ട് 1600 മണിക്കൂർ ഉപയോഗിച്ചതിന് ശേഷമുള്ള കാര്യങ്ങൾ
Пікірлер: 84
@austinkeezharoor11504 күн бұрын
Husqvarna 321 brush cutter kollamo
@CuteWatcher Жыл бұрын
ഈ മെഷീൻ ഞാനും വാങ്ങി ഉപയോഗിച്ചു വരുന്നു. ഒരു സംശയം ചോദിച്ചോട്ടെ, ഇത് വെച്ച് മഴയത്തു വർക്ക് ചെയ്യാമോ? മഴവെള്ളം വീണാൽ പ്രശ്നം ആകുമോ?
@harithasenaagri-tech7339 Жыл бұрын
ചെറിയ ചാറ്റൽ മഴ കുഴപ്പമില്ല, വലിയ മഴ കൊണ്ടാൽ ' പ്ലഗ് ഇഗ്നിഷ്യൻ കോയിൽ' കാർബു റേറ്റർ എന്നിവയ്ക്ക തകരാറ് വരാൻ സാധ്യത കുടും ലാന്
@CuteWatcher Жыл бұрын
@@harithasenaagri-tech7339 Thank you 😊 ഒരു സംശയം കൂടെ ചോദിച്ചോട്ടെ, ഈ നീല വയർ ആണോ വെള്ള വെയർ ആണോ കൂടുതൽ നല്ലത്? നിറം വിത്യാസം മാത്രമേ ഉള്ളോ, അതോ മറ്റെന്തെങ്കിലും വിത്യാസം ഉണ്ടോ?
പ്ലാസ്റ്റിക് wire line housing മൊത്തം ഞാൻ ഒഴിവാക്കി. അല്പം മോഡിഫൈ ചെയ്തു. ഒരു ബോബ്ബിൻ ഏകദേശം 3000 മണിക്കൂറിൽ കൂടുതൽ ആയി ഉപയോഗിക്കുന്നു. സ്പ്രിംങും വാഷറും എല്ലാം എടുത്തു കളഞ്ഞു, Straight. കാരണം സ്കിൽഡ് ഓപ്പറേറ്റർ അല്ലെങ്കിൽ bobbin housing എപ്പഴും പണി ആകും. അതിനേ സമയം ഉള്ളൂ.
@harithasenaagri-tech73393 жыл бұрын
Undakiya sadanathinde. Photo onnu share cheyye watsap no 9544338899
@jithinchacko6986 Жыл бұрын
Bro,,, ethra mm thickness ullathu String use cheyyunathu aaanu better,,,,?
@harithasenaagri-tech7339 Жыл бұрын
3.20
@jithinchacko6986 Жыл бұрын
@@harithasenaagri-tech7339 bro, Square or Round type,,,ithil ethaanu good?
@jomonkunnath6063 жыл бұрын
Enta brush cutter puthiyathu vagiyathanu oru divasam start chayithu pitta divasam star chayan noki nadakunnilla
@t.hussain62783 жыл бұрын
ഓപ്പറേറ്റ് ചെയ്യുന്നവർ സ്കിൽഡ് അല്ലെങ്കിൽ മെഷീൻ നസിപ്പിക്കും.
@anastkanastk15283 жыл бұрын
Thanks dear
@gopakumarn9103 Жыл бұрын
ഒരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നു വിശ്വസിച്ച് വാങ്ങാമോ
@gopakumarn9103 Жыл бұрын
വാങ്ങി
@jojijoseph71463 жыл бұрын
ചിലസമയത്തു എന്റെ ചരട് നീളത്തിൽ ചാടിപ്പോകുന്നു ഇത് എന്താ ഇങ്ങനെ വരുന്നേ
@harithasenaagri-tech73393 жыл бұрын
Trimmer he'd complaine anu
@dineshakirekodli47672 жыл бұрын
Nambarevideyundeetaa
@mathewpjohn43223 жыл бұрын
STHIL machine aayittulla comparison video cheyyamo.
@harithasenaagri-tech73392 жыл бұрын
Yes
@joshikaaarav22172 жыл бұрын
Sir ഇത് made in ഏതു രാജ്യം ആണ്
@jokerbreak51862 жыл бұрын
Swedan
@aneeshbk7543 жыл бұрын
Stihl 2t oil use cheyamo .....
@harithasenaagri-tech73393 жыл бұрын
cheyyam
@harithasenaagri-tech7339 Жыл бұрын
Yes
@sajuaj13 жыл бұрын
വുഡ്പെക്കർ എഞ്ചിൻ എങ്ങനെയുണ്ട്
@harithasenaagri-tech73393 жыл бұрын
Ayyo veruthe thannalum vangalle
@mralbertpc12 жыл бұрын
Super...
@prithviraj257 Жыл бұрын
Milage?
@harithasenaagri-tech7339 Жыл бұрын
Videyoyil parayunnubdalow
@saanjukumar342310 ай бұрын
What is price.
@narayanant31292 ай бұрын
Start ചെ യ്ത് കുറച്ചു കഴിഞ്ഞാൽ ഓഫാകുന്നു
@bobinbabu81973 жыл бұрын
Sthil engine egane ഒണ്ട്
@harithasenaagri-tech73393 жыл бұрын
Kollam. Rivew varunnund waite nd see
@puthenchirakkaran58573 жыл бұрын
❤👌
@vinodp71973 жыл бұрын
Ee Huskwarna brush cutter nte price ethrayanu.???
@harithasenaagri-tech73393 жыл бұрын
Plz video.. 3 models. Diffeent. Rate
@abdulkaderanakkot97053 жыл бұрын
What is price?
@lineeshpkpk78903 жыл бұрын
Kasei mechine enganayunde
@harithasenaagri-tech73393 жыл бұрын
ചൈനക്കാരന, പൊതുവേ കംപ്ലയിൻ്റ് കുടുതലാണ്
@ivingeorge22203 жыл бұрын
Husqvarna 143r ll undo user review please
@harithasenaagri-tech73393 жыл бұрын
Cheyyam
@coorgfallshillsvideoanddet57243 жыл бұрын
Hello sir please share the name of the oil
@harithasenaagri-tech73393 жыл бұрын
Husqvarna semi semi cintetic 2 t oil
@subeshk77072 жыл бұрын
Husqvarna 143 r mailejum rate parayamo
@harithasenaagri-tech73392 жыл бұрын
35. Milage. 1.5 hr
@surajcyriac12833 жыл бұрын
Ettavum nalla 2stroke brush cutter ethu company nte aanu?
@harithasenaagri-tech73393 жыл бұрын
എൻ്റെ അനുഭവത്തിൽ HusquVarm യാണ് നല്ലത് 22 brush catter മെഷിൻ Husquvarm യുടെ 2 വർഷമായി ഉപയോഗിക്കുന്നുണ്ട്
@surajcyriac12833 жыл бұрын
@@harithasenaagri-tech7339 model koodi parayamo Enik ee karyathil knowledge korava😅
@seby.augustine3 жыл бұрын
@@harithasenaagri-tech7339 chetta Sthil anno Husqvarna anno better
@harithasenaagri-tech73393 жыл бұрын
2 ഉം 2 മോഡലാണ്, അടുത്തറിഞ്ഞതിൽ വച്ച് Husqvarna യാണ് ഞാൻ സജസ്റ്റ് ചെയ്യു no problem mechine ..
@subashmaruthuvelil8403 Жыл бұрын
Aspee kollamo,
@SK-fg9fr3 жыл бұрын
ഒർജിനൽ ടാപാങ്ങിനു എത്രയാണ് വില??
@harithasenaagri-tech73393 жыл бұрын
600
@SK-fg9fr3 жыл бұрын
ഒർജിനൽ ടാപാങ് കിട്ടാൻ മാർഗ്ഗമുണ്ടോ???🤔🤔
@rijushafinilamel16853 жыл бұрын
വില എത്രയാണ്
@harithasenaagri-tech73393 жыл бұрын
26
@sreekumarunni91712 жыл бұрын
എത്ര രൂപയാണ്
@skyblue-hg4uu3 жыл бұрын
Sir 1 ലിറ്റർ നു ആണോ 3 മണിക്കൂർ കിട്ടുന്നത് അതോ ഒരു ടാങ്കിനോ
@harithasenaagri-tech73393 жыл бұрын
1 ലിറ്റർ
@mielcheruthen97613 жыл бұрын
It is truth am using since 4 years ...3above mileage 1tankil kitunud