അല്ലാഹു നമുക് തന്ന അനുഗ്രഹത്തെ കുറിച്ച് വളരെ അധികം ചിന്തിക്കണേ അല്ലാഹു അനുഗ്രഹികെട്ടെ ആമീൻ നമുടെ എല്ലാരോഗങ്ങളും അല്ലാഹു ശിഫ നൽകുമാറകട്ടെ ആമീൻ......
@ManishyathvamКүн бұрын
ഓരോ കർമ്മങ്ങൾ ചെയ്യുമ്പോഴും സത്യവും അസത്യവും തിരിച്ചറിഞ്ഞ് സത്യത്തിൽ മാത്രം അടിയുറച്ച് നിൽക്കുകയും ഖൽബിൽ പരിശുദ്ധത കൈവരിച്ച് ശൈത്താന്റെ പ്രേരണകളിൾ വശംവദരാകാതെ ജീവിതത്തിൽ സധൈര്യം മുന്നോട്ടു പോകാൻ അള്ളാഹു നമ്മളെ അനുഗ്രഹിക്കട്ടെ ആമീൻ.❤❤❤