മുസ്ലിം കല്യാണങ്ങൾ മിഠായിക്കൂമ്പാരങ്ങൾ,SAVE THE DATE, ഹൽദി_ മെഹന്തി... ചില കാര്യങ്ങൾ പറയാതെ വയ്യ

  Рет қаралды 54,952

Hussain Salafi

Hussain Salafi

Күн бұрын

Пікірлер: 64
@hadhizzvlog4864
@hadhizzvlog4864 Жыл бұрын
അൽഹംദുലില്ലാഹ് എനിക്ക് വളരെ ഇഷ്ടമായി ഇത്തരം പ്രഭാഷണങ്ങൾ ഞാൻ ബഹുമാനപ്പെട്ട ഉസ്താദി നിന്ന് പ്രതീക്ഷിച്ചിരുന്നു അൽഹംദുലില്ല ദീർഘായുസ്സും ആരോഗ്യമുള്ള ഉസ്താദിന് പ്രധാനി ചെയ്യട്ടെ ആമീൻ
@HafeezHanna
@HafeezHanna Жыл бұрын
ആമീൻ 🤲🤲
@iffatulin9395
@iffatulin9395 Жыл бұрын
Aameen
@mohamedaman1393
@mohamedaman1393 Жыл бұрын
ഇങ്ങനെ എല്ലാ താടിക്കാരും വിവരം ഉള്ളവരും പഞ്ഞ് കൊടുക്കണം കണ്ടില്ലാ നടിക്കരുത് മുസ്ലിം ഉമ്മത്ത് ഉണരണം ഉണർ ത്തണം
@AmeenNasif-v6u
@AmeenNasif-v6u 11 ай бұрын
Aameen
@muhammedmufaz8090
@muhammedmufaz8090 4 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@HafeezHanna
@HafeezHanna Жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ന്ന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲 ആമീൻ 🤲
@sakeenahassen8329
@sakeenahassen8329 Жыл бұрын
അൽ ഹംദു ലില്ലാഹ് വളരെ നല്ല പ്രഭാഷണം
@arifa.p5058
@arifa.p5058 Жыл бұрын
Ma Sha Allah.... സമുദായത്തിന് ഹിദായത്ത് കിട്ടട്ടെ ....ആമീൻ.....
@FluxTubeYT
@FluxTubeYT Жыл бұрын
ഈ പ്രഭാഷണം കേട്ട ആരും തന്നെ ഇനി മുട്ടായി പരിപാടി ക്ക് ഇറങ്ങുല
@underworld2770
@underworld2770 Жыл бұрын
ആരുപറഞ്ഞു..? എന്താ ഇത്ര എന്ന ഒരു മനോഭാവവുമായി അഹങ്കാരികൾ ലോഡ്കണക്കിന് മുട്ടായിയുമായി പോകും.... നിങ്ങൾക്ക് കഥയറിയില്ല
@nirshadm1608
@nirshadm1608 Жыл бұрын
തന്നെ ഇനി ആരും പോകില്ല😂😂😂😂 അൻ്റെ ഒരു ഇൽമ്😂😂 ചെങ്ങായി ഇതൊക്കെ കൂടി കൂടി വരും മരിച്ച് ചെന്നിട്ടുള്ള സ്വർഗ്ഗം ആർക്കും ഇപ്പോൾ വിശ്വാസമില്ല, നിസ്ക്കാരവും നോമ്പും എല്ലാം ഈ ദുനിയാവിലെ സുഖത്തിനും മറ്റും വേണ്ടി മാത്രമാണ് 'പിന്നെ ആകെ ഒരു മിച്ചം എന്നത് ചെറിയ കാര്യത്തിനൊന്നും പെണ്ണ് കരയില്ല കാരണം കരഞ്ഞാൽ മേക്കപ്പ് പോകും😂😂
@nirshadm1608
@nirshadm1608 Жыл бұрын
ക്ലാസൊകെ കേൾക്കുന്ന സലഫി മക്കളുടെ കഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ കഥ പറയണ്ടല്ലോ
@abdulsalam7619
@abdulsalam7619 10 ай бұрын
Need of the hour! This is what's required to teach the ummah!
@ajmalrashad-rp3lt
@ajmalrashad-rp3lt 5 ай бұрын
💯❤correct usthadhee
@harisrahman6903
@harisrahman6903 Жыл бұрын
Mashallah
@Swahibathul_Quran
@Swahibathul_Quran 4 ай бұрын
Subhanallah
@PixelGraphic-bt1do
@PixelGraphic-bt1do Жыл бұрын
Mashah Allah
@AsifAli-ct1be
@AsifAli-ct1be Жыл бұрын
ഇവിടെ ദൂർത്തടിക്കുമ്പോൾ അവിടെ തകർത്തു തരിപ്പണമാക്കി എല്ലാം പടച്ചോൻ സമത്വത്തിൽ കൊണ്ടു പോവുന്നുണ്ട്. നാളെ ഉയർന്നിരിക്കുന്നു"അവർ"ആയിരിക്കും.
@saleemmp3861
@saleemmp3861 6 ай бұрын
Good speech
@JunaidBabu-l7t
@JunaidBabu-l7t Жыл бұрын
സലാം സലഫി
@shaheemem1173
@shaheemem1173 Жыл бұрын
അൽഹംദുലില്ലാഹ്
@moidump4895
@moidump4895 Жыл бұрын
👌🏼👌🏼
@Aaaa-c1j
@Aaaa-c1j Жыл бұрын
ഉസ്താദ് മാർ പറഞ്ഞ് കൊണ്ടെ ഇരിക്കുന്നു എന്നിടും ഇങ്ങനത്തെ അനാചാരങ്ങൾ പുതിയത് പുതിയത് വന്ന് കൊണ്ടേ ഇരിക്കുന്നു
@zainabthaizeer8238
@zainabthaizeer8238 9 ай бұрын
🎉❤
@shrnx.__
@shrnx.__ 5 ай бұрын
💜✨🌷
@Heedas
@Heedas Жыл бұрын
👌👍👍
@bappubappu4105
@bappubappu4105 Ай бұрын
🤲🏻🤲🏻🤲🏻👍🏻👍🏻👍🏻
@yashikyesorno6025
@yashikyesorno6025 Жыл бұрын
🕋🕋🕋🕋🕋🤲🤲
@ismailmk8155
@ismailmk8155 6 ай бұрын
😢😢😢❤❤❤☝🏼👍🏼👍🏼👍🏼
@Peace-finder
@Peace-finder Жыл бұрын
😂😂 👌🏻👌🏻👌🏻
@riyaspkl
@riyaspkl Жыл бұрын
ഒരു സംശയവും ഇല്ല... അല്ലാഹുവും റസൂലും പറഞ്ഞത് അനുസരിക്കാത്തവരാണ് ഇതൊക്കെ ചെയ്യുന്നത്. ഒരു യഥാർത്ഥ വിശ്വാസി ഇങ്ങനെയൊന്നും ചെയ്യില്ല.
@nilavepoonilave162
@nilavepoonilave162 Жыл бұрын
എത്ര പറഞ്ഞാലും മനസ്സിലാവില്ല പറഞ്ഞിട്ട് കാര്യമില്ല പായരം പാവപ്പെട്ടവരെ vishamathilakunnukunnu
@hashimhassan8835
@hashimhassan8835 4 ай бұрын
Alhamdulilliadeergustharta
@naseerapp2139
@naseerapp2139 Жыл бұрын
കുറെ പേർ കേൾക്കുന്നുണ്ട് ചെവിയിൽ കേറുന്നുണ്ടോ ആവോ
@naflak.k2504
@naflak.k2504 Жыл бұрын
വീട്ടുകാരും ആങ്ങളമാരും നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ കളിയാക്കുന്നു. മുഖം മറച്ചു നടക്കാൻ ഖുർആനിൽ പറഞ്ഞിട്ടുണ്ടോ, മുഖം മറച്ച് നടക്കുന്നവർക്ക് എല്ലാവരേയും കാണാം - നിങ്ങളെ ആരും കാണാൻ പാടില്ലാ എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നു. ഫോട്ടൊ എടുക്കുമ്പോൾ നിക്കാബ് മാറ്റില്ലേ എന്നൊക്കെ ആളുകളുടെ ഇടയിൽ വെച്ച് ആങ്ങള കളിയാക്കി പറഞ്ഞു....എന്തിനാ മറ്റുള്ളവരെ കളിയാക്കുന്നത്... അതിൽ നിന്ന് നിങ്ങൾക്കൊക്കെ എന്ത് സുഖമാ കിട്ടുന്നത് നാട്ടുകാരെ ..... ഉസ്താദെ ഇതിനുള്ള മറുപടി കൊടുക്കണേ ...ജനങ്ങൾ മനസ്സിലാക്കട്ടെ
@Shafinandi611
@Shafinandi611 Жыл бұрын
മതമോ ശാസ്ത്രമോ തിരിയാത്ത പടു ജാഹിലുകൾക്കെ അങ്ങനെ പറയാൻ ആവൂ.. പുരുഷന്റെ ലൈംഗികാസക്തി കാഴ്ചയിലൂടെയാണെന്നത് ശാസ്ത്ര സത്യമാണ്. പരിഹസിക്കുന്ന പുരുഷൻ പൂർണ്ണ നഗ്നനായി നിന്നാൽ പോലും അത് കാണുന്ന സ്ത്രീകൾക്ക് അറപ്പ് മാത്രമേ തോന്നൂ. എന്നാൽ പുരുഷന്റെ കാഴ്ച്ചയിൽ സ്ത്രീയുടെ പെരുവിരൽ മുതൽ തലമുടി വരെ ഏത് അവയവവും ലൈഗീക ആസ്വാദനത്തിനുള്ള വഴിയാണ്. ആയതിനാൽ പടച്ച റബ്ബിനെ ഭയപ്പെട്ടുകൊണ്ടാണ് നാം ഹിജാബ് അണിയുന്നതെങ്കിൽ സഹോദരനല്ല വാപ്പ തന്നെ പരിഹസിക്കാൻ വന്നാലും പോയി പണിനോക്കാൻ പറയുക! സുന്നതിനെ കളിയാക്കുമ്പോൾ മറുപടി പറയാൻ പറ്റുന്നില്ലെങ്കിൽ അവരോട് വെറുപ്പ് പ്രകടിപ്പിച്ചുകൊണ്ട് തത്കാലം അവിടെ നിന്നും മാറിനിൽക്കാൻ ശ്രമിക്കുക! റബ്ബ്ന്റെ സഹായം ലഭിക്കുമാറാകട്ടെ!!
@thebrainhacker4486
@thebrainhacker4486 Жыл бұрын
Don't care them...nee nallathu cheythaal ninakk Allah und
@ShaheemAlavi
@ShaheemAlavi Жыл бұрын
Sunni usthadumar vahall parayunnath polay parayathay sadaranareethiyil samsarikkuka
@thafseena677
@thafseena677 Жыл бұрын
പെൺകുട്ടിയുടെ വീട്ടുകാരെ ഷുഗർ വരുത്തി കിടത്താനാണ് ഇത്തരം ചോക്ലേറ്റ് കൊടുക്കുന്നത് ..
@Aishabeevi-n3t
@Aishabeevi-n3t Ай бұрын
@@thafseena677 🤣🤣🤣🤣
@jameelasiddiq7856
@jameelasiddiq7856 Жыл бұрын
എത്ര പറഞ്ഞ്‌ കൊടുത്താലും ഏവര്‍ക്കും മനസ്സിലാക്കിയില്
@rizamehaboob9319
@rizamehaboob9319 Жыл бұрын
Enthina usthade ithrayum neeetty samsarikkunnath Karyangal normal ayi parayinnath alle nallath
@bappubappu4105
@bappubappu4105 Ай бұрын
😄😄
@jamaludheenbavu7544
@jamaludheenbavu7544 Жыл бұрын
ഇത് ആരാണോ ചെയ്യുന്നത് - അവൻ്റെ അടുത്ത് പോഴി- എതിർക്കണം - അതാണ് ഖുർആൻ - 'ഇങ്ങനേ പറയാൻ - ആർ കാ- കഴിഴാത്തത്
@umayath
@umayath Жыл бұрын
Ok sir
@dreamwalker5608
@dreamwalker5608 Жыл бұрын
നിങ്ങളുടെ കുടുംബത്തിന്റെയും നിങ്ങളുടെയും സന്തോഷത്തിനു വേണ്ടി ജീവിക്കുക. മാറ്റങ്ങൾ ഉൾക്കൊള്ളാൻ പഠിക്കുക കാലത്തിനനുസരിച്ചു മാറാൻ മടി കാണിക്കുമ്പോൾ നിങ്ങൾ സമൂഹത്തിൽ ഒറ്റപ്പെടുന്നു. പരലോക ജീവിതം മനുഷ്യന്റെ സങ്കല്പം മാത്രമാണ്. പുസ്തകങ്ങളിലും കെട്ടുകഥകളിലും പറഞ്ഞിട്ടുള്ള കഥകൾ കേട്ട് ഭൂമിയിൽ ലഭിക്കുന്ന തുച്ഛമായ ജീവിതവും സന്തോഷം കണ്ടെത്തേണ്ട ഓരോ ജീവിത നിമിഷങ്ങളും വിവാഹം, ജന്മദിനങ്ങൾ, തുടങ്ങിയ എല്ലാം അതിരുകൾ ഇല്ലാതെ ആഘോഷിക്കുക. ഇല്ലാത്ത മരണനന്തര ജീവിതത്തിനു വേണ്ടി ജീവിതത്തിന്റെ നിറം തല്ലിക്കെടുത്താതിരിക്കുക.
@basheeriyyad6744
@basheeriyyad6744 Жыл бұрын
Usthad thattam ozhivakiyo
@muhammadkk6683
@muhammadkk6683 4 ай бұрын
The elders are not advicing their children.instead they are also enjoying. when mother says to bring 5kg rice from ration shop,they cannot.but ready to lift his girl before camera man in public.
@SafraMogral
@SafraMogral Жыл бұрын
Salafi Kalla fast muslimaau pinne vehl parayada
@FhCgg-x8f
@FhCgg-x8f 3 ай бұрын
Podochapimujahidarumkanathekodikum
@asimon8050
@asimon8050 Жыл бұрын
പ്രെസംഗതിനു നിങ്ങൾ പൈസ വാങ്ങാറുണ്ടോ... അതു നബി യുടെ കാലത്തു ഉണ്ടായിരുന്നോ.... അതു കൂടി പറയണം....
@MOHAMMEDMOHAMMED-oe3kr
@MOHAMMEDMOHAMMED-oe3kr 11 ай бұрын
നിന്റെ ആളുകൾ തന്നെ ചെയ്യുന്നത്
@SafraMogral
@SafraMogral Жыл бұрын
Deen padpikkan allahu ayacha aalugalund ninakk adin arhada illa
@slave_of_Allah212
@slave_of_Allah212 7 ай бұрын
അത് ആരാ?
@slave_of_Allah212
@slave_of_Allah212 7 ай бұрын
അത് ആരായിരുന്നു?
@Keralateam
@Keralateam 2 ай бұрын
ഇതിനൊക്കെ പിന്തുണയും, പണവും മുടക്കുന്ന മാതാപിതാക്കൾ, ഇതൊക്കെ കാണാനും കൈ അടിക്കാനും പോകുന്ന മുസ്ലിം സമൂഹം ഇതിന് മാറ്റം വന്നാലേ കാര്യം ഉള്ളു.
@abuhammad6640
@abuhammad6640 Жыл бұрын
👍🏻👍🏻👍🏻
@SafraMogral
@SafraMogral Жыл бұрын
Deen padpikkan allahu ayacha aalugalund ninakk adin arhada illa
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН