ഇമാം ഉറക്കെ ഓതുന്ന നമസ്കാരത്തിൽ മഅ്മൂം ഫാതിഹ ഓതേണ്ടതുണ്ടോ? | Daily Video | Hussain Salafi

  Рет қаралды 228,853

Hussain Salafi

Hussain Salafi

Күн бұрын

Пікірлер: 264
@abdulkader1455
@abdulkader1455 Жыл бұрын
മാഷാ അള്ളാ ജസാക്കളളാ ഹൈർ യാ ശൈഹ് ഇനിയും ഇത്തരം സമാന വിഷങ്ങൾ അറിയാനും പഠിക്കാനും കേൾക്കാനും കാത്തിരിക്കുന്നു അള്ളാഹുവിന്റെ പൂർണ്ണ സംരക്ഷണവും അങ്ങക്കും കേൾക്കുന്ന എല്ലാവർക്കും ഉണ്ടാവട്ടെ, ആമീൻ.
@azeezkopa4894
@azeezkopa4894 Жыл бұрын
Allahumma ameen ya Allah
@iskaismailiskaismail2288
@iskaismailiskaismail2288 Жыл бұрын
ശെരിയാണ് ഞാനും ഇമാം ഫാത്തിഹ ഓ ദിത്തുടങ്ങിയാൽ ഞാനും തുടങ്ങും ഇല്ലങ്കിൽ ഫാത്തിഹ മുഴുമിപ്പിക്കാൻ കഴിയില്ല
@crstiano_edittz4609
@crstiano_edittz4609 5 ай бұрын
Aameen yaa arhamu raahimeen
@abdulazeezkm1107
@abdulazeezkm1107 Жыл бұрын
ഞാൻ കുറേക്കാലമായി അറിയാൻ ആഗ്രഹിച്ച വിഷയം ,Masha Allah
@abbas1277
@abbas1277 Жыл бұрын
വ്യക്തമായ വിവരണം. വിലപ്പെട്ട അറിവ്. വ അലൈക്കും അസ്സലാം
@shoukathambalath5536
@shoukathambalath5536 5 ай бұрын
കുറേ കാലമായി ഉണ്ടായിരുന്ന സംശയം ❤
@noushadkutty5265
@noushadkutty5265 Жыл бұрын
അൽഹംദുലില്ലാഹ്... ഒരുപാട് കാലത്തെ സംശയത്തിന്റെ ഉത്തരം!!.
@AbdulSalam-zy8rp
@AbdulSalam-zy8rp 5 ай бұрын
വളരെ പ്രസക്തമായ ചോദ്യോത്തരമായിരുന്നു എനിക്കും സംശയം ഉണ്ടായിരുന്ന ഒരു കാര്യമായിരുന്നു എന്തായാലും ആ സംശയവും തീർന്നു കിട്ടി ഹുസൈൻ സലഫിക്ക്‌ പ്രത്യേകം നന്ദി അറിയിക്കുന്നു..❤
@nasarudheenkp2936
@nasarudheenkp2936 4 ай бұрын
മലക്കുകളുടെ ആമീനും നമ്മുടേതും ഒരുമിച്ച് ആയാൽ നമ്മുടെ പാപങ്ങൾ പൊറുക്ക പ്പെടും എന്ന് കേട്ടിട്ട് ഉണ്ട് പക്ഷെ ഇദ്ദേഹം അത് സൂചിപ്പിച്ചില്ല അതിനെ പറ്റി അറിയുമോ ?
@user-kq1ef6vb3z
@user-kq1ef6vb3z 5 ай бұрын
മാഷാ അല്ലാഹ് വളരെ സന്തോഷം സംശയം ഉണ്ടായിരുന്നു sukran
@usmantk6325
@usmantk6325 Жыл бұрын
വ അലൈക്കുമ്മ സലാം വ റഹ്മത്തുല്ല.......ആമീൻ
@ac.abdulrasheed3199
@ac.abdulrasheed3199 Жыл бұрын
പ്രാരംഭ പ്രാത്ഥന എന്നല്ലേ ഫാത്തിഹയുടെ പേര് തന്നെ.
@abdulsalamvkabdusalam6222
@abdulsalamvkabdusalam6222 Жыл бұрын
മാഷാ അല്ലാഹ് .... അല്ലാഹു അനുഗ്രഹിക്കട്ടെ.
@josepaulose5548
@josepaulose5548 Жыл бұрын
മുഹമ്മദ്‌ നബിയെ അനുഗ്രഹിച്ച പോലെ?? ശരീരം തളർന്നു കിടന്ന കിടപ്പിൽ തൂറിയും മുള്ളിയും നരകിച്ചു ചത്തു. ചീഞ്ഞു നാറി പുഴുവരിച്ച പോലെ ഇബ്‌ലീസ് അള്ളാ???
@crstiano_edittz4609
@crstiano_edittz4609 5 ай бұрын
Aameen
@aksufairtmda7075
@aksufairtmda7075 Жыл бұрын
പാട്ടുപാടാതെ, പര്യായ പദം പറയാതെ കാര്യങ്ങൾ പറഞ്ഞു. അൽഹംദുലില്ലാഹ്.
@saleemabdul1613
@saleemabdul1613 Жыл бұрын
👍👍💯
@ishakhishakh4679
@ishakhishakh4679 5 ай бұрын
👌👌👌👌👌
@mohamedthaha1538
@mohamedthaha1538 Жыл бұрын
Mashaallah 💚🌟. Valare Upayoga pradhamaaya Information 👌
@ansaranees8292
@ansaranees8292 Жыл бұрын
Masha allah❤ good presentation
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 5 ай бұрын
13:18 ❤ ഇമാമ് ഫാത്തിഹ ഓതുമ്പോൾ മഅ്മൂമ് ശ്രദ്ധയോടെ കേൾക്കുക ഇമാമിൻ്റെ ഫാത്തിഹ തീർന്നാൽ മഅ്മൂമുകൾക്ക് ഫാത്തിഹ ഓതാനുള്ള സമയം നെൽക്കുക ശേഷം ഇമാമ് സൂറത്ത് ഓതുക ഇതാണ് ശാഫി മദ്ഹബ് ഈ രൂപത്തിലായാൽ രണ്ട് വിക്ഷണത്തേയും പരിഗണിച്ചു
@basheerkochi2156
@basheerkochi2156 5 ай бұрын
ഇതാണ് മുസ്ലിമീങ്ങൾ തുടർന്നു പോരുന്ന രീതി, അതിൽ മാറ്റങ്ങൾ വരുത്തേണ്ട കാര്യമില്ല.
@jiyaskp
@jiyaskp 4 ай бұрын
പക്ഷെ അങ്ങനെ സമയം കിട്ടുന്നില്ലെങ്കിൽ എപ്പോഴാണ് ഓതേണ്ടത്? ? ഫാത്തിഹ കഴിഞ്ഞാൽ ഇമാം പെട്ടെന്ന് സൂറത്ത് ഓതുന്നുണ്ട്
@AbubakerSidhiq-u1w
@AbubakerSidhiq-u1w 5 ай бұрын
جزاك الله خيرا وبارك الله فيك
@ahammedfaseelk6115
@ahammedfaseelk6115 Жыл бұрын
Alhamdulillah...! Jazakallah Khairran 🤝
@4942465792
@4942465792 5 ай бұрын
അൽ ഹംദുലില്ലാഹ് എല്ലാവർക്കും ഉള്ള ഒരു സംശയം 🤲
@akbaraliali7670
@akbaraliali7670 Жыл бұрын
മാഷല്ലാഹ് നല്ലൊരു അറിവ് 👌
@jabbaram727
@jabbaram727 4 ай бұрын
Masahalla ..nall.ariv...thankyou..somach
@muhammedkunhiedaikkal
@muhammedkunhiedaikkal 4 ай бұрын
മാഷാഅല്ലാഹ്‌ നല്ല പ്രഭാഷണം
@rishinpk5948
@rishinpk5948 Жыл бұрын
Ente smshayamtheernnu jazakallah khair
@hassankuttypt7101
@hassankuttypt7101 6 ай бұрын
വളരെ നല്ല ഒരു അനുഭവം
@raseemkh3586
@raseemkh3586 Жыл бұрын
Alhamdulillhaah 5 vaktt farllh niskkaravum koode jumua niskkaravum marikkuvollam khushoohil ttanhe bhyabakttiyod rabbe nee qabool cheyyappetta nilayil ttudaran ellavarkkum ttoufeeq cheyyanne allhaah
@shereefudheensona5494
@shereefudheensona5494 Жыл бұрын
അസ്സലാമു അലൈക്കും , ഇവിടെ പൊതുവേ കാണാറുള്ളത് ഇമാം ഫാത്തിമതുമ്പോൾ മാമും മിണ്ടാതിരിക്കും ഇമാം സൂറത്ത് ഓതുമ്പോൾ മൗമും ഫാത്തിഹ ഓതും അപ്പോൾ സൂറത്ത് എങ്ങനെയാണ് മൗമും ശ്രദ്ധിക്കുക . ⁉️ അതാണ് ചോദ്യം അതിനെ പറ്റി ഒന്ന് പറഞ്ഞാൽ നന്നായിരുന്നു.😊
@fahizanoos301
@fahizanoos301 Жыл бұрын
ഇമാം ഫാത്തിഹ ഓതുമ്പോൾ പതുക്കെ ഓതി സൂറത്ത് ഓതുമ്പോൾ അത് ശ്രദ്ധിച്ചു കേൾക്കണം
@abdulkadar6934
@abdulkadar6934 Жыл бұрын
ഇമാം ഖുർആൻ ഓതുമ്പോൾ മൗമൂം മിണ്ടാതെ ശ്രദ്ധിച്ചു കേൾക്കുക തന്നെയാണ് വേണ്ടത്. പക്ഷെ നമസ്കാരം സഹീഹ് അകാൻ ഫാത്തിഹ ഓതൽ നിർബന്ധമാണ് .അപ്പോൾ എന്താണ് വേണ്ടത്.ഇമാമിനെ മുൻ കടക്കാതെ തന്നെ മൗമൂ മും ഫാത്തിഹ ഓതുക തുടർന്ന്‌ ഇമാം ഓതുന്ന സൂറത്ത് കേട്ടു നിൽക്കുക.
@abdulkadar6934
@abdulkadar6934 Жыл бұрын
ഇമാം ഖുർആൻ ഓതുമ്പോൾ മൗമൂം മിണ്ടാതെ ശ്രദ്ധിച്ചു കേൾക്കുക തന്നെയാണ് വേണ്ടത്. പക്ഷെ നമസ്കാരം സഹീഹ് അകാൻ ഫാത്തിഹ ഓതൽ നിർബന്ധമാണ് .അപ്പോൾ എന്താണ് വേണ്ടത്.ഇമാമിനെ മുൻ കടക്കാതെ തന്നെ മൗമൂ മും ഫാത്തിഹ ഓതുക തുടർന്ന്‌ ഇമാം ഓതുന്ന സൂറത്ത് കേട്ടു നിൽക്കുക.
@mohiyudheenkty6701
@mohiyudheenkty6701 Жыл бұрын
جزاك الله خير 👍👍👍👍👍
@harisn1844
@harisn1844 Жыл бұрын
രണ്ടഭിപ്രായവും പ്രബലമാണ്. ഇഷ്ടമുള്ളത് സ്വീകരിക്കാം.
@sajithabeevi8015
@sajithabeevi8015 Жыл бұрын
Mashaallah alhamdhulilla jazakaallahukhair ameen ameen yarabalalameen vaalikumussalam
@faizalfaizi2322
@faizalfaizi2322 Жыл бұрын
Jazakallahu Khair 🤲
@sajeersiraj992
@sajeersiraj992 Жыл бұрын
സ്വല്ലല്ലാഹു അലൈഹിവസല്ലമ യാ rasoolallah
@jameelahameed6732
@jameelahameed6732 Жыл бұрын
جزاك الله خير
@hakimvk5040
@hakimvk5040 Жыл бұрын
Jazakkallahu khair
@muhammedrafi3379
@muhammedrafi3379 5 ай бұрын
Subhanallah alhamdulilla allahu Akbar laailaha illallah
@oknisarkakkattil
@oknisarkakkattil Жыл бұрын
ആമീൻ
@AliAli-yu1ql
@AliAli-yu1ql 5 ай бұрын
നല്ല അവത രണംجزاكالله
@abdusalamuaq4149
@abdusalamuaq4149 Жыл бұрын
Aameen 🤲
@siddiqueck-fh4qx
@siddiqueck-fh4qx 5 ай бұрын
സംതൃപ്തി ക്ക് ഒരു സ്ഥാ നം 👍
@mohamedalikunhu3408
@mohamedalikunhu3408 Жыл бұрын
അസ്സലാമു അലൈകും... എപ്പോഴാണ് ഫാത്തിഹ ഓതേണ്ടത് എന്ന് പറഞ്ഞില്ല !! ഇമാമിന്റെ ഫാത്തിഹക്ക് ശേഷം ആണോ ? അതോ ഇമാമിനോട് ഒപ്പം, (ഇമാമിനെ മുൻതാതെ ) ഓതുകയാണോ വേണ്ടത് ? രണ്ട് രീതിയും പറയുന്നത് കേട്ടിട്ടുണ്ട് !! ഇമാം ഫാത്തിഹ ഓതിയതിന്ന് ശേഷം ഓതുമ്പോൾ,ഇമാം സൂറത്ത് ഓതുന്നത് കൊണ്ട് ശ്രദ്ധ അതിലേക്ക് പോകുന്നു !! മഅമൂമ് ഫാത്തിഹ ഓതണം എന്ന് പറയുമ്പോൾ എപ്പോൾ ഓതണം, എപ്പോൾ ഓതുന്നതാണ് നല്ലത് എന്ന്കൂടി പറയുക !! ജസാകുമുള്ള ഖൈർ .... അള്ളാഹു യഹ്ഫള്കും ....
@nizarudeen3231
@nizarudeen3231 Жыл бұрын
ഇമാമിന്റെ ഒപ്പം ഓതാം. എന്നാലല്ലേ ഇമാമിന്റെ ഒപ്പം ആമീൻ പറയാൻ കഴിയൂ. ഫാത്തിഹ ഓതിയിട്ടല്ലേ ആമീൻ പറയേണ്ടത്.
@mohamedrafik5451
@mohamedrafik5451 Жыл бұрын
എപ്പോ വേണമെങ്കിലും ഓതാം....ഒത്തിയാൽ മതി. നല്ലത് ഇമാമിന്റെ കഴിഞ്ഞിട്ട് ,
@hamzathekkat8757
@hamzathekkat8757 Жыл бұрын
Perfect presentation.
@siddiquemuttothi9298
@siddiquemuttothi9298 Жыл бұрын
Assalamu alikkum ഉസ്താദിൻ്റെ നിസ്കാരം സമഗ്രഹ പഠനം എന്ന ഒരു വിഷയം ഉണ്ട് അത് കേട്ടാൽ മതി അതിൽ എല്ലാം ഉണ്ട്
@baniyasjew
@baniyasjew Жыл бұрын
آمين يارب العالمين 🤲
@AseezSubaida-no9jt
@AseezSubaida-no9jt 5 ай бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ 🤲🤲🤲
@nabeesakp4371
@nabeesakp4371 Жыл бұрын
Alhamdu lillah ❤ ❤
@AbdulHameed-wx9ed
@AbdulHameed-wx9ed Жыл бұрын
السلام عليكم ورحمة الله وبركاتة 🌻جزاك الله خير
@crstiano_edittz4609
@crstiano_edittz4609 5 ай бұрын
Wa alaikkumussalaam wr Aameen
@sharafudeensharaf6091
@sharafudeensharaf6091 Жыл бұрын
ഹനഫി മഥുഹാബ് ഒന്ന് പറയണേ ഇത്രയും നാളും ഫാത്തിഹ ഞാൻ ഓതിയിട്ടില്ല ജമാഅത്തിന്റ കൂടെ
@sherclt3289
@sherclt3289 4 ай бұрын
പ്രവാചകനെ അനുകരിക്കുക മദ്ഹബുകൾ പ്രവാചകനു ശേഷം ഉണ്ടായതല്ലേ ഫാതിഹ ഓതുക അള്ളാഹു അനുഗ്രഹിക്കട്ടെ
@sidhiquemaliyekkal325
@sidhiquemaliyekkal325 Жыл бұрын
alhamdulilhaa aameen
@MIKEY-pq4dh
@MIKEY-pq4dh Жыл бұрын
Kore aayittulla doubt ayirnn. Thanks
@sajeersiraj992
@sajeersiraj992 Жыл бұрын
വ അലൈകുമുസ്സലാം വ റഹ്മത്തുള്ളഹ് വ ബറകാതുഹു
@thenath3153
@thenath3153 5 ай бұрын
Jazakallahu khair
@JeheieiehvHshseueuw
@JeheieiehvHshseueuw 5 ай бұрын
Valaikumsalam
@sainullabdeenzainulabdeen7776
@sainullabdeenzainulabdeen7776 Жыл бұрын
മാഷാ അല്ലാഹു!!!❤
@MuhammedAli-gr1dh
@MuhammedAli-gr1dh Жыл бұрын
ഫാത്തിഹ എപ്പോഴാണ് ഓതേണ്ടത് ഇമാമിന്റെ കൂടെയൊ അതൊ ഇമാം ഓതി കഴിഞ്ഞതിന് ശേഷമോ ?
@madeena4529
@madeena4529 Жыл бұрын
Enikkum ath ariyilla. Ariyunhavar para
@hussainpookkunnan423
@hussainpookkunnan423 Жыл бұрын
Randum avam. Kazhijitane uthamam.. emaminekal munnidan padilla yennane
@TheSuhailchechu
@TheSuhailchechu Жыл бұрын
@@hussainpookkunnan423 ഫാത്തിഹ കഴിഞ്ഞിട്ട് ഇമാം ചെറിയ സൂറത്ത് ഓതിയാൽ സമയം കിട്ടില്ലെന്ന്‌ കരുതി ഞാൻ ഫാത്തിഹ കൂടെത്തന്നെ ഓതും
@nizarudeen3231
@nizarudeen3231 Жыл бұрын
@@TheSuhailchechu നിങ്ങൾ ചെയ്തത് ശരിയാണ്.
@shemimahammed8379
@shemimahammed8379 Жыл бұрын
ഞാൻ പഠിച്ചത് ഉറക്കെ ഓതുന്ന ജമാ അത് നമസ്കാരത്തിൽ ഇമാമിന്റെയ് ഖുർ ആൻ ഓതുന്നത് കേട്ട് നിന്നാൽ മതി.. നമ്മൾ ഫാത്തിഹ ഓതേണ്ടതില്ല എന്നാണ്... അത് നമസ്കാരത്തിന്റെയ് dicipline വളരെ അനുയോജ്യമായ അപിപ്രായം ആണ്... ഫാത്തിഹ ഇല്ലെങ്കിൽ നമസ്കാരം ഇല്ല.. ഇമാം ഒത്താതിരുന്നാൽ നമ്മുടെയും പോകും...
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
Al hamdhu lillah
@mammoopalayat8993
@mammoopalayat8993 Жыл бұрын
Nalla ariv kitti mash allah
@muhammedshameem3758
@muhammedshameem3758 Жыл бұрын
Alhamdulillah
@ahmedkoya2278
@ahmedkoya2278 Жыл бұрын
Barakallhahu feekum 🌹👍🏽
@A6A114
@A6A114 Жыл бұрын
Salaamun Alaykum, So,what is the conclusion ?
@mahamoodmahamood3698
@mahamoodmahamood3698 Жыл бұрын
Good. ഇത്‌ പോലെ സമുദായത്തെ നയിക്കണം. അല്ലാതെ ഇതും പറഞ്ഞു സമുദായത്തെ ബിന്നിപ്പിക്കുന്ന വാക്കുകൾ ആവാതെ നോക്കിയതിന്നു നന്ദി.
@unnimoyitk7945
@unnimoyitk7945 5 ай бұрын
Good speech ❤
@MhFasiludeen-tk6vx
@MhFasiludeen-tk6vx Жыл бұрын
Masha allah
@Abdul-dj6ot
@Abdul-dj6ot 5 ай бұрын
മ അമൂംഫാതിഹ ഓതേണ്ടതു് ഇമാം ഓതുന്ന അതേ സമയം തന്നെയാണോ അതോ ഫാതിഹ ഓതി കഴിഞ്ഞ് മറ്റ് സൂറത്തുകൾ ഓതുന്ന സമയത്താണോ എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.
@moidunnicv8470
@moidunnicv8470 Жыл бұрын
ഞാൻ കൂടുതലും ഹനഫി ഇമാമിനെ ഇമാമിനെ പിൻതുടർന്ന് നിസ്കരിക്കുന്ന ആളാണ്
@abdullakutty.c.kabdullakut3623
@abdullakutty.c.kabdullakut3623 Жыл бұрын
എളുപ്പമുണ്ട്
@user-ub9zc3ow4x
@user-ub9zc3ow4x 5 ай бұрын
മാഷാ അള്ളാ
@quranlearning9929
@quranlearning9929 Жыл бұрын
MASHA ALLAH ALHAMDULILLA ALLAHU AKBAR. IMAM (CHILA IMAMUKAL) FATHIHA KAZHINJAL UDANE AARAMIKKUM OCHATHI THUDANGUM OTHAN APPOL MAMUKUKAL OTHUM SPEEDIL KARANAM IMAMINTE OTHU KELKANDIRIKKAN. PURAKIL MAMUKUKAL ILLA ENNA CHILAVAMMARUDE LAKSHANAM KANDAAL THONNIPPOKUM
@shafeeksarfudeen9047
@shafeeksarfudeen9047 Жыл бұрын
അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ് അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ് മുത്ത് നബിയെ ഉമ്മ വയ്ക്കണം എനിക്ക് നിങ്ങൾക്കല്ല എന്റെ മദീന എന്റെ മദീന
@afsalmapazhaveedans1137
@afsalmapazhaveedans1137 Жыл бұрын
Speech very super ✌️👍
@sevenstars8196
@sevenstars8196 5 ай бұрын
പാരായണം ചെയ്യുകയെന്നാൽ ശബ്ദം ഉണ്ടാക്കി ഓതുക എന്നല്ലേ? ഫാത്തിഹയും സൂറത്തും മനസ്സിൽ ഇമ്മാമിനോടൊപ്പം ഓതുന്നതിൽ തെറ്റുണ്ടോ? മറ്റു കാര്യങ്ങളിൽ മനസ് പോകാതിരിക്കാൻ അത് സഹായിക്കില്ലേ??
@chikoosnazar8356
@chikoosnazar8356 Жыл бұрын
Vaapichik vendi prathekam dua cheyyane
@shafeeksarfudeen9047
@shafeeksarfudeen9047 Жыл бұрын
അല്ലാഹുമ്മ സല്ലി അലാ സയ്യിദിനാ മുഹമ്മദ് വാലാ വാലാ ആലി സെദിനാ മുഹമ്മദ്
@kunhimonthalikkassery5911
@kunhimonthalikkassery5911 Жыл бұрын
സംശയംഉണ്ടായിരുന്നു അത് ഇപ്പോൾ തീർന്നു
@beegum.p4282
@beegum.p4282 Жыл бұрын
Aameen
@zahir5241
@zahir5241 Жыл бұрын
ഇമാം ഓതുന്നത് ശ്രദ്ധിക്കുക. അതാണ് നല്ലത് അഥവാ ശ്രദ്ധിക്കാൻ കഴിയില്ലെങ്കിൽ ഓതുക
@muneeramuneera3219
@muneeramuneera3219 Жыл бұрын
👍👍👍👍👍
@luckman5625
@luckman5625 Жыл бұрын
ഫാത്തിഹ ഫുൾ ഓതാൻ പറ്റിയില്ലങ്കിൽ പകുതിക്ക് കൂടിയാൽ നിസ്കാരം ശരിയാവുമോ ഒന്ന് വിലയിരുത്തുമോ..?
@muhammadmusthafapm3703
@muhammadmusthafapm3703 Жыл бұрын
ഹനഫി മദ്ഹബിൽ ഓതണ്ട. അപ്പോൾ എന്ത് ചെയ്യും?
@abnaspkd5629
@abnaspkd5629 Жыл бұрын
ഖുർആനിലെ ഒരു ആയത്തിൽ പറയുന്നു നിങ്ങൾ തന്നിഷ്ടം പ്രവർത്തിക്കരുത് , അപ്പോൾ പരസ്പരം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നത് നമസ്കാരത്തിൽ ആണെങ്കിലും തെറ്റ് തന്നെയാണ് , ഇവിടെ കാണുന്നത് പല പല ഹദീസുകൾ നോക്കുമ്പോൾ ഇങ്ങനെ വ്യത്യാസം കാണുന്നുണ്ട് , അതുതന്നെയാണ് പറയുന്നത് സഹാബാക്കളുടെ മാതൃകയല്ല പിൻപറ്റേണ്ടത് എന്ന് , നബി കാണിച്ചു തന്ന പറഞ്ഞു തന്ന അന്നുമുതൽ ഇന്നും പ്രവർത്തിക്കുന്ന നമസ്കാരം നമുക്ക് കൃത്യമായി ചെയ്യേണ്ട രീതി മുമ്പും പഠിപ്പിച്ചിട്ടുണ്ട് , അതിന് ഗവേഷണം നടത്തേണ്ടതില്ല , പഠിക്കുന്ന കാലത്ത് ഞങ്ങൾ പഠിച്ചത് ഇങ്ങനെയാണ് , നിർബന്ധമാക്കപ്പെട്ട നമസ്കാരത്തിൽ ഇമാം ഫാത്തിഹ ഓതുമ്പോൾ അതിന് ഒപ്പം മനസ്സിൽ ഓതുക , ഇമാം ആമീം എന്ന് പറയുമ്പോൾ അദ്ദേഹം കേൾക്കുന്ന വിധത്തിൽ അദ്ദേഹത്തോടൊപ്പം ആമീൻ എന്ന് പറയുക , ഇതിന് നബി പറഞ്ഞതായിട്ട് ഒരു പ്രത്യേകത കൂടിയുണ്ട് , ഇമാമും കൂടെ നിൽക്കുന്നവരും ഒപ്പം ആമീൻ എന്ന് പറയുമ്പോൾ റഹ്മത്തിന്റെ മലക്കുകൾ ആമീൻ എന്ന് പറയുന്നതായിട്ട് ,മുൻകാല ഹദീസുകളിൽ രേഖപ്പെടുത്തിയിരുന്നു, പുതിയ തലമുറക്ക് ഉണ്ടോ എന്ന് അറിയില്ല, .
@kpsaliali4815
@kpsaliali4815 Жыл бұрын
എലാനമസ്കാരങ്ങളിലും ഇമാംനൊപ്പം മനസ്സിൽ ഓതിയാൽ മതി എന്ന് പറഞ്ഞിട്ടുണ്ടോ ബ്രോ
@nizarudeen3231
@nizarudeen3231 Жыл бұрын
ആമീൻ പറയുന്ന കാര്യം ശരിയാണ്.
@kadherkaithavalappil9893
@kadherkaithavalappil9893 5 ай бұрын
More useful
@abdulrahimankumbala4792
@abdulrahimankumbala4792 5 ай бұрын
Chiler fathiha kazija shesham ulla sourath il imam todakagunna samayath maumoo fathya copleat akuna th saryanoo
@najeebpp820
@najeebpp820 5 ай бұрын
Assalamu alikum varhmathullah. Eppazua നമ്മൾ ഫാതിഹ ഒത്തേണ്ടത് ഒന്ന് പറന്നു തരണേ
@jabbarjabbar8494
@jabbarjabbar8494 Жыл бұрын
പണ്ഡിതന്മാർ തർക്കിക്കേണ്ട ആവശ്യമില്ല അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുക
@salahuddeensalahu9016
@salahuddeensalahu9016 Жыл бұрын
ഓതണം ഓതണ്ട രണ്ടിനും പ്രമാണമുണ്ടല്ലോ? അപ്പോ എന്ത് ചെയ്യും
@salahuddeensalahu9016
@salahuddeensalahu9016 Жыл бұрын
2 അഭിപ്രായവുംഖുർആനും സുന്നത്തും ആണോ?
@helplinevlcy1972
@helplinevlcy1972 Жыл бұрын
ഇമാമിന്റ ഫാതിഹയും സൂറത്തും കഴിഞ്ഞ ശേഷം റുകൂഹിൽ വന്നു തുടർന്ന് റക്അത്ത് കിട്ടി എന്ന് എങ്ങിനെ യാണ് കണക്കിൽ പെടുത്തുന്നത്
@nazarudeen1
@nazarudeen1 Жыл бұрын
Imam fathiha othi theernu soorath thudangumnbol anu maumoom fathiha othunnath. Ithinte vidhiyenthanu
@hafizmohammed1689
@hafizmohammed1689 Жыл бұрын
Short and clear aaki parayaan shramikanam. Kurach valich neetiyathupole thonni
@mohammedalik8623
@mohammedalik8623 Жыл бұрын
Good
@shabeeranz9415
@shabeeranz9415 Жыл бұрын
👍👍👍
@ralatifra81
@ralatifra81 Жыл бұрын
ഇമാമിനെ മുൻകടക്കാതെ ഇമാമിനൊപ്പം പതുക്കെ ഫാത്തിഹ ഓതലാണ് നല്ലത്..
@ismailpsps430
@ismailpsps430 Жыл бұрын
അവലംബം പറ ലാതിഫേ നല്ലത് ചീത്തത് അങ്ങനെപറഞ്ഞാൽ പോരല്ലോ
@muhammedsajidh9434
@muhammedsajidh9434 Жыл бұрын
ഫാത്തിഹ ഇമാമിന്റെ കൂടെ ആണോ ഓതേണ്ടത്? അതോ അതിന് ശേഷമോ? Pls reply
@ASARD2024
@ASARD2024 5 ай бұрын
ശേഷം
@mansoorkalodi
@mansoorkalodi 4 ай бұрын
​@@ASARD2024കൂടെ ചൊല്ലിയാൽ പോരെ,
@ckbasheer942
@ckbasheer942 Жыл бұрын
👍
@hamzakottilil264
@hamzakottilil264 Жыл бұрын
മഅമൂം ഫാത്തിഹ ഓതുകയാണെങ്കിൽ അത് എപ്പോൾ ഓതണം ഇമാമിൻ്റെ കുടെ ഓതണോ അതോ ഇമാം ഫാത്തിഹ ഓതിക്കഴിഞ്ഞ തിന്ന് ശേഷം ഓതേണാ?
@nizarudeen3231
@nizarudeen3231 Жыл бұрын
ഇമാമിനൊപ്പം.
@sirajudheench8819
@sirajudheench8819 Жыл бұрын
@@nizarudeen3231 oral Imam rookooh ilekk povanathinu munpu namskarathil join cheytalum rakath kittumallo.. appozho??
@thetruthofvaliyullahi6516
@thetruthofvaliyullahi6516 Жыл бұрын
വലിയുള്ളാഹി മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ബിജെപി ഒരു മനുഷ്യജീവിതത്തിന്റെ ഒരു ദിവസം തുടങ്ങുന്നത് എങ്ങനെ ആവണമെന്നും അത് അവസാനിക്കേണ്ടതും എങ്ങനെയാവണമെന്നും പ്രതിപാദിക്കുന്ന അധ്യായമാണ് ഫാത്തിഹ ഇമാം ഉറക്കെ ഓതുമ്പോൾ അത് നമുക്ക് സമയം കിട്ടുകയും അതു പതുക്കെ മനസ്സിൽ ഓതുകയും ഓതുന്ന സമയത്ത് അതിൻറെ പരിഭാഷ നാം ഹൃദയത്തിൽ സൂക്ഷിക്കുകയും അതനുസരിച്ച് അന്നത്തെ ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യുക ഫാത്തിഹ ഇസ്ലാമിൻറെ ഹാർട്ട് ആണ് അതിൻറെ പൾസ് ആണ് ഞാൻ നിന്നെ മാത്രം ആരാധിക്കുന്നു നിന്നോട് മാത്രം സഹായം ചോദിക്കും ഈ വിഷയം സുന്നികൾ അഥവാ പഴയകാല മുശ്രിക്കുകൾ വിശ്വാസപ്രകാരം തെറ്റാണ് അതുകൊണ്ട് പരമാവധി ഏകദൈവവിശ്വാസികളായ മുജാഹിദ് ജമാഅത്ത് പള്ളിയിലേക്ക് മുസ്ലിം വിഭാഗം ചേക്കേറുക സ്വാഭാവികമായി ഈ അവസ്ഥ ഉണ്ടായാൽ മനപ്പൂർവ്വം ഇസ്ലാമിനെ തകർക്കാൻ ശ്രമിക്കുന്ന സുന്നി മതനേതാക്കൾ ആശയം മാറ്റി യഥാർത്ഥ രീതിയിൽ മുസ്ലിമായി പള്ളികളെ നിലനിർത്താൻ ശ്രമിക്കും ഈ ഒരു തന്ത്രം നിങ്ങൾ ഒരൊറ്റ മാസം ചെയ്താൽ എല്ലാ സുന്നി പള്ളികളും നമുക്ക് മുസ്ലിം പള്ളികളാക്കി മാറ്റാൻ കഴിയും ഇൻഷാ അള്ളാ
@MrTHOTTADA
@MrTHOTTADA 5 ай бұрын
മണ്ണാർകാട് ബി ജെ പി എന്താണ് udhesichathu
@hvmongam321
@hvmongam321 Жыл бұрын
السلام عليكم........... rukooa kittiyavanu rakaath kittum ennundallo, avide appo fathiha nammalk imaaminte koodeyo ottakko kittunnillallo, ivide engane aaanu..
@pkShamsupk
@pkShamsupk 4 ай бұрын
ഫാത്തിഹ ഓതേണ്ടത് എപ്പോഴാണ് ഇമാമിന്റെ കൂടെയാണോ അതോ ഇമാം ഓതിക്കഴിഞ്ഞതിന്റെ ശേഷമാണോ
@saidkoyisseri9228
@saidkoyisseri9228 Жыл бұрын
ഇമാം ഫാതിഹ ഓതുംപോള്‍ കുടെ പതുക്കെ ഓതാമോ ; അതോ ഇമാം ഫാതിഹ പൂര്‍ത്തീകരിച്ചതിനു ശേഷമേ മഅ്മൂന് ഓതാന്‍ പാടുള്ളൂ ?
@kbrthalappara2541
@kbrthalappara2541 Жыл бұрын
അസ്സലാമു അലൈകും
@HamzasCorner
@HamzasCorner 5 ай бұрын
ഒരുപാട് ദിവസമായി ഞാൻ ഇതു ആരോടാണ് ചോദിക്കേണ്ടത് എന്ന് വിചാരിക്കുന്നത് ഇമാം ഓതിയതിനു ശേഷമല്ലേ നമ്മൾ ഓതേണ്ടത് ഉസ്താതെ ഒന്നിച്ചു ഓതാൻ പാടുണ്ടോ
@muneeramuneera3219
@muneeramuneera3219 Жыл бұрын
ഉറക്കെ ഓതാത്ത നമസ്കാരങ്ങളിൽ ഫാത്തിഹ കഴിഞ്ഞുള്ള സൂറത്തു ഞാൻ ഓതാറുണ്ട്. അത് ശെരിയല്ലേ???
@ac.abdulrasheed3199
@ac.abdulrasheed3199 Жыл бұрын
നിങ്ങൾ ഒളിച്ചു വെക്കുന്നതും വെളിപ്പെടുത്തുന്നതുമെല്ലാം അള്ളാഹു അറിയുനുണ്ട്.
@nizarudeen3231
@nizarudeen3231 Жыл бұрын
ശരിയാണ്
@rahimann317
@rahimann317 Жыл бұрын
Sariyanu
@sirajudheench8819
@sirajudheench8819 Жыл бұрын
fathiha mathram ayalm Mathyallo
@abid2539
@abid2539 Жыл бұрын
Appo rukuil thudarnavarkku aa rakuath kittille
@mohamed-bw2rd
@mohamed-bw2rd Жыл бұрын
ഞാൻ ആദ്യം ഓതാരുണ്ടായിരുന്നു.... പിന്നെ മനസ്സിലായി അതിന്റെ ആവിശ്യമില്ല... എന്ന്...
@underworld2770
@underworld2770 3 ай бұрын
മഗ്രിബ് നിസ്കാരത്തിലൊക്കെ.. ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത് ഓതുന്ന ഇമാമുകൾ തുടർന്നു നിസ്കരിക്കുന്നവർക്ക് ഫാത്തിഹ ഓതാനുള്ള അവസരം കൊടുക്കാറില്ല
@A.K.Arakkal
@A.K.Arakkal 5 ай бұрын
2:42 ലാ സ്വലാത്ത ലിമൻ ലം യകുറഉഃ ബി ഫാത്തിഹത്തിൽ കിത്താബി (സൂറത്തുൽ ഫാത്തിഹ പാരായണം ചെയ്യാത്തവന്ന് നമ്മടക്കാരമില്ല. എന്നാണ് നബി സ:അ പറഞ്ഞിട്ടുള്ളത്. അതിനാൽ ഇമാം വേഗത്തിൽ ഓതാൻ പാടില്ല ✔️
@zainudheen
@zainudheen Жыл бұрын
🌹🌹🌹
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 866 М.
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 15 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 36 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 866 М.