തൗഹീദ് ഇസ്ലാമിന്റെ ജീവൻ | സമസ്തക്കാരുടെ ആശയങ്ങളെ ഖബറടക്കിയ വേങ്ങരയിലെ ഉജ്ജ്വല പ്രഭാഷണം

  Рет қаралды 40,544

Hussain Salafi

Hussain Salafi

Күн бұрын

തൗഹീദ് ഇസ്ലാമിന്റെ ജീവൻ | സമസ്തക്കാരുടെ ആശയങ്ങളെ ഖബറടക്കിയ വേങ്ങരയിലെ ഉജ്ജ്വല പ്രഭാഷണം | മുജാഹിദ് ആദർശ സമ്മേളനം
Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp....
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
ഇസ്ലാം (Islam)
സലഫി (Salafi)
ഖുര്‍ആന്‍ (Quran)
സുന്നത്ത് (Sunnah)
ഇസ്ലാമിക പ്രഭാഷണം (Islamic lecture)
ഇസ്ലാമിക ജ്ഞാനം (Islamic knowledge)
ഇസ്ലാമിക ഉപദേശം (Islamic teachings)
ഇസ്ലാമിക പ്രവചനം (Islamic sermon)
മുസ്ലിം ജീവിതം (Muslim lifestyle)
മുസ്ലിം സമൂഹം (Muslim community)
മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
മുസ്ലിം മനോഹരങ്ങള്‍ (Muslim values)
ഇസ്ലാമിക ചരിത്രം (Islamic history)
ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
ഇസ്ലാമിക സംസാരികള്‍ (Islamic resources)

Пікірлер: 110
@rz1238
@rz1238 Ай бұрын
ഹുസൈൻ സലഫിതാങ്കൾക്ക് നാഥൻ ആഫിയത്തുള്ള ദീർഘായുസ് നെൽകട്ടെ ആമീൻ താങ്കൾക്ക് ഇനിയും പ്രബോധനം നടത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ🤲🤲
@rukiyaabdulkhader798
@rukiyaabdulkhader798 Ай бұрын
Aameen ya rabbal aalameen
@raheemmukkil3573
@raheemmukkil3573 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ...
@Ka_haajimma
@Ka_haajimma Ай бұрын
ആമീൻ 🤲🤲🤲
@ahammedsuhail8122
@ahammedsuhail8122 Ай бұрын
Masha allah.. 😍 സമസ്തയുടെ ശറിൽ നിന്ന് റബ്ബ് ജനങ്ങളെ കാത്ത് രക്ഷിക്കട്ടെ..
@Ka_haajimma
@Ka_haajimma Ай бұрын
ആമീൻ 🤲
@AnshifEk-w4g
@AnshifEk-w4g Ай бұрын
തൗഹീദിൽ പുതിയൊരു തിരുത്തുണ്ട് .എല്ലാവരും ക്ഷമിക്കുക ansar nanmanda
@shtla7970
@shtla7970 Ай бұрын
@Anshi..എന്താണ് ആ തിരുത്ത്??? മരിച്ചു ഖബർ അടക്കിയവരോട് തേടുക എന്ന ഖുർആനിന് എതിരായ പിഴച്ച വിശ്വാസം ആണോ????
@rasakponnani4383
@rasakponnani4383 Ай бұрын
അസ്സലാമു അലൈകും ഹൃദയം അള്ളാഹു വിൻ്റെസ് മരണകൊണ്ട് ഓരോ പ്രഭാഷണങ്ങൾളിൽ ശ്രദ്ധ നേടിയ പ്രഗൽഭ പണ്ഡിതനും ബഹുമാനപ്പെട്ട ഉസ്താദിന് ആഫിയത്തുള്ള ദീർഘയസ്സ് അള്ളാഹു നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ എൻ്റെ ഹൃദയത്തിലേക്ക് അള്ളാഹുവിൻ്റെ ഓർമകൾ എന്നും നിലനിൽക്കാൻ ബഹുമാപ്പെട്ട ഉസ്താദിൻ്റെ ഓരോ ക്ലാസുമാണ് എനിക്ക് ഉപകാരപ്രദമായത് അൽഹംദുലില്ല
@k.pmajeed2087
@k.pmajeed2087 Ай бұрын
*എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുരുതെ.* പ്രവാചകർ (സ) വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ. ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്. നബി(സ) ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല, വിഗ്രഹാരാധനയും നടക്കുന്നില്ല. *നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല.* നബി(സ) തങ്ങളുടെ പ്രാർത്ഥനയുടെ ഫലം. الحمد لله. എന്നാൽ വഹാബികളുടെ ആശയമനുസരിച്ച് അല്ലാഹുവിന്റെ ഭൂമിയിൽ ഖബറിന്റെ സമീപത്ത് കൂടുതൽ ശിർക്ക് നടക്കുന്നത് നബി തങ്ങളുടെ ഖബറിന്റെ സമീപത്താണ്....!. അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നുമാണ് മുജാഹിദ് ബാലുശ്ശേരിയുടെ കണ്ടുപിടുത്തവും...!. ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ഹാജിമാരിൽ 25 ലക്ഷവും മുശ്രിക്കെ ന്നും....!. ബാലുശ്ശേരി അതിന് കാരണമായി തള്ളുന്നത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"....!. (ഖബർ ആരാധന നടത്തുന്നു ). ബാലു വിശ്വാസികളെ കാഫിറാക്കിയവൻ, വൃത്തികെട്ടവൻ. നബി (S)തങ്ങളുടെ റൗള ശിർക്കിന്റെ കേന്ദ്രമോ....?!. *.....ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽ ആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും..!!.* (സക്കരിയ സ്വലാഹി ). ഈ തീവ്രവാദ അട്ടഹാസങ്ങളെല്ലാം വിശ്വാസികൾക്കെങ്ങനെ അംഗീകരിക്കാൻ കഴിയും.?. *നബി(സ)യുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ?....!.* *നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.!!* *നബി (സ )പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്* *സ്വീകരിക്കുക..?!.* നബി (സ) തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം. يا خيرَ مَنْ دُفنتْ بالقاع أعظُمُه * فطابَ من طيبهنَّ القَاعُ والأكمُ نفسي الفداءُ لقبرٍ أنتَ ساكنُهُ * فيه العفافُ وفيه الجودُ والكرَمُ ഏറ്റവും ഉത്തമമായ ഭൂതലത്തിൽ മറപ്പെട്ട മനുഷ്യോത്തരമേ. ഈ ഭൂമിയുടെ പരിമളത്താൽ കുന്നുകളും പീഠഭൂമികളും സുഗന്ധം ആയിരിക്കുന്നു. *അങ്ങ് താമസിക്കുന്ന ഖബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.* ഈ ഖബറിലാണ് മഹത്വവും ഔദാര്യവും പവിത്രതയു മടങ്ങിയിരിക്കുന്നത്. *(എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം.....* മങ്കൂസ് മൗലിദിലെ "ഇ ർതകബ്തു......" എന്ന വരികളിൽ അടങ്ങിയിട്ടുള്ള ആശയം ). ഈ വരികൾ ഇമാം നവവി,ഇബ്നു കസീർ..... തുടങ്ങിയ നിരവധി മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. *വിഗ്രപൂജക്കും ഖബറാരാധനക്കും* *പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യം* *ഇവരൊക്കെ നിവേദനം ചെയ്തുവെന്നോ..!?.* അഞ്ച് ലക്ഷം മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ തള്ളുമ്പോൾ, ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു!. വഹാബിളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!! ഇങ്ങനെയുള്ള തീവ്രവാദ വാദങ്ങളെല്ലാം ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുകയും ചെയ്യുന്നു..?. എന്നാൽ ബുഖാരി റിപ്പോർട്ട് ചെയ്യുന്നു. عن عقبه بن عامر قال قال رسول الله صلى الله عليه وسلم وَإِنِّي أُعْطِيتُ مَفَاتِيحَ خَزَائِنِ الْأَرْضِ أَوْ مَفَاتِيحَ الْأَرْضِ وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي وَلَكِنْ أَخَافُ عَلَيْكُمْ أَنْ تَنَافَسُوا فِيهَا ). (البخاري في كتاب الجنائز) "നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു. തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെ ഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി ) *ഇവിടെ നബി (സ)ക്ക്‌ വഹാബികൾ പറയുന്നതുപോലെ 'ഒന്നടങ്കം'* എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല. *വഹാബികൾക്ക് ഭയങ്കര ഭയം* *മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ ഖബറുകളെ ആരാധിക്കുന്നവരായിരുന്നു.* *അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം'* പ്രസിദ്ധമായ ബുഖാരിയിലെ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്. ശിർക്കാരോപകരെ കുറിച്ച് നബി തങ്ങൾ പറയുകയുണ്ടായി. *ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഖുർആൻ ഓതിക്കൊണ്ട് അയൽവാസിയുടെ മേൽ ശിർക്കാരോപിച്ചു അവനെതിരെ വാളെടുത്തു പുറപ്പെടുന്നവനാണ്.* (താരിഹുൽ കബീർ ഇമാം ബുഖാരി 2907). സുന്നികൾക്ക് പറയാനുള്ളത് ഒരു ഹദീസാണ്. : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"* (ബുഖാരി). സുന്നികൾ മുശ്രിക്കെ ന്നോ, ശിയാക്കളന്നോ ചുഴലിമാരുടെ ചീറ്റൽ കൊണ്ടൊന്നും സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പറഞ്ഞവരിലേക്ക് തന്നെയാണത് മടങ്ങുക എന്ന നബിവചനം ഓർത്താൽ വഹാബികൾക്ക് നന്ന്.
@Ka_haajimma
@Ka_haajimma Ай бұрын
Aameen 🤲 മാശാ അള്ളാഹ യെന്നെ സമസ്ത കുഭൂരി മത ത്തിൽ നിന്നും ശെരിയായ ഇസ്ലാം എന്ത്‌ എന്നു മനസ്സിൽ ആക്കി തന്ന പ്രഭാഷണം ഷെയ്ഖ് ഹുസൈൻ സലഫി യുടെ ദ് ആയിരുന്നു 🤲🤲🤲🤲
@Vattapparambil-69
@Vattapparambil-69 Ай бұрын
അള്ളാഹു സലഫിക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@Ka_haajimma
@Ka_haajimma Ай бұрын
ആമീൻ 🤲🤲🤲🤲
@sirajpksiraj1621
@sirajpksiraj1621 Ай бұрын
ആമീൻ🤲🤲🤲
@rasakponnani4383
@rasakponnani4383 Ай бұрын
ഇനിയും ഒരുപാട് വേദികളിൽ പ്രഭാഷണം നടത്താൽ ബഹുമാനപ്പെട്ട ഉസ്താദിന് അനുഗ്രഹം നൽകുമാറാകൊട്ടെ ആമീൻ ഒരുപാട് അന്ത വിശ്വാസികൾ താമസിക്കുന്ന ഈ കൊച്ചു കേരളത്തിൽ കുറാഫാത്തി ൻ്റെകേന്ദ്രമായി തുടരുന്നു ബഹുമാനപ്പെട്ട ഉസ്താദിനെ പ്രഭാഷണത്തിനായി പൊന്നാനിലേക്ക് ഒന്ന് കിട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഇൻശാ അള്ളാ😢
@Kdramaandkpopworld
@Kdramaandkpopworld Ай бұрын
അൽഹംദുലില്ലാഹ്.. അല്ലാഹു ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻
@Ka_haajimma
@Ka_haajimma Ай бұрын
ആമീൻ 🤲🤲🤲🤲
@faizalpandikasala
@faizalpandikasala Ай бұрын
എത്ര വ്യക്തമായ മറുപടിയാണ് ماشا الله
@sajidaishu1129
@sajidaishu1129 Ай бұрын
بَارَك اللَّه فِيه , وَبَارَكَ اللَّهُ لَكَ
@RahilaRahipk-x8s
@RahilaRahipk-x8s Ай бұрын
മാഷാ അല്ലാഹ് 🤲
@sajidaishu1129
@sajidaishu1129 Ай бұрын
Subhanallah.....great 👍 speech barakallah
@abdulmuthalib7583
@abdulmuthalib7583 Ай бұрын
മാശാ അല്ലാഹ്
@shajim6318
@shajim6318 Ай бұрын
അൽഹംദുലില്ലാഹ് ❤️
@AhamedKoyaKoyaka
@AhamedKoyaKoyaka Ай бұрын
Barakallhahu feekum 💚👍🏼🌹
@moideenabdulla6460
@moideenabdulla6460 Ай бұрын
അല്ലാഹു ഹുസൈൻ സലഫിക് ഹിദായത് വാർഡിപ്പിച്ചു നൽകട്ടെ യാറബ്ബൽ ആലമീൻ
@Moidheenkutti-pm7qn
@Moidheenkutti-pm7qn Ай бұрын
'' 1:13:43 1:13:43
@sirajpksiraj1621
@sirajpksiraj1621 Ай бұрын
നമുക്കും🤲🤲🤲
@MoiduMoidu-ex9up
@MoiduMoidu-ex9up Ай бұрын
സമസ്തക്കാർക് വയറുനിറയെകിട്ടി മാഷാ അല്ലാഹ്....
@abdulgafoor3478
@abdulgafoor3478 Ай бұрын
അനസ് മൗലവി സലഫി വയറ് നിറച്ച് കൊടുത്തതല്ലെ
@Ka_haajimma
@Ka_haajimma Ай бұрын
അൽ ഹംധുലില്ലാഹ് 👌
@Life_Vision_
@Life_Vision_ 8 күн бұрын
മാഷാ അള്ളാഹ്, തൗഹീദ് 👍
@shaheemem1173
@shaheemem1173 Ай бұрын
അൽഹംദുലില്ലാഹ് 😂👍
@rrmmmcola-d8y
@rrmmmcola-d8y Ай бұрын
അല്ലാഹു ഹുസൈൻ സലഫിക്ക് ഹിദായത്ത് നല്കട്ട് ...
@ibnubaby9056
@ibnubaby9056 Ай бұрын
മനസ്സിനൊരു സമാധാനം
@MuhammedAkkara
@MuhammedAkkara Ай бұрын
അൽഹംദുലില്ലാഹ്,
@Moidoo-yd1nr
@Moidoo-yd1nr Ай бұрын
ആമീൻ
@abdulkabeerpdri
@abdulkabeerpdri Ай бұрын
الله اكبر❤
@AbdulJabbarKm-g2z
@AbdulJabbarKm-g2z Ай бұрын
الحَمْدُ ِلله
@hakeemabdulla5346
@hakeemabdulla5346 Ай бұрын
Masha Allah
@Ka_haajimma
@Ka_haajimma Ай бұрын
ആമീൻ 🤲🤲
@Cobra-y9d
@Cobra-y9d Ай бұрын
Masha Allah❤❤❤
@nabeesakp4371
@nabeesakp4371 Ай бұрын
❤❤❤❤🎉🎉🎉
@abdulkabeerpdri
@abdulkabeerpdri Ай бұрын
👍👍👍
@kabeerkk3624
@kabeerkk3624 Ай бұрын
Alhamdhulillah ❤
@Illayas-jp3xk
@Illayas-jp3xk Ай бұрын
👍🏻
@mohammedzainulabid
@mohammedzainulabid Ай бұрын
❤❤❤❤
@shamsudheenthazhathethil427
@shamsudheenthazhathethil427 Ай бұрын
Masha a allaaah...
@RaseemKh
@RaseemKh Ай бұрын
Alhamdulillah rabb alhahuvinte vishudha touheed❤ath matramann nervazhi raksha sanmargam athmatramayirikknnam marikkunhathvare jeevichpokhendath.vishudha touheethilallatta jeevitham athvazhipizhachathum durmargavumann van Parajayam tanhe.
@abdulsamad-yp4cs
@abdulsamad-yp4cs Ай бұрын
*إنما يخشى الله من عباده العلماء* ثُمَّ أَورَثنَا الكِتابَ الَّذينَ اصطَفَينا مِن عِبادِنا فَمِنهُم ظالِمٌ لِنَفسِهِ وَمِنهُم مُقتَصِدٌ وَمِنهُم سابِقٌ بِالخَيراتِ بِإِذنِ اللَّهِ ذلِكَ هُوَ الفَضلُ الكَبيرُ [Fāṭir: 28& 32] القول في تأويل قوله تعالى: ﴿ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا فَمِنْهُمْ *ظَالِمٌ لِنَفْسِهِ* وَمِنْهُمْ مُقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِ ذَلِكَ هُوَ الْفَضْلُ الْكَبِيرُ (٣٢) اختلف أهل التأويل في معنى الكتاب الذي ذكر الله في هذه الآية أنه أورثه الذين اصطفاهم من عباده، ومن المصطفون من عباده، والظالم لنفسه؛ فقال بعضهم: الكتاب هو الكتب التي أنزلها الله من قبل الفرقان. والمصطفون من عباده أمة محمد ﷺ. *الظالم لنفسه أهل ألجارم منهم.* ഇവിടെ യാണ് ചുഴലി യുടെ ജാറങ്ങൾ കൊണ്ട് ഷഹാദത്ത് ബാത്തിലാ ക്കിയവർ എന്ന പ്രയോഗ ത്തിന്റെ പ്രസക്തി. അസ്സലാമു അലൈക്കും.
@Cobra-y9d
@Cobra-y9d Ай бұрын
إن الذين كفروا سواء عليهم أأنذرتهم أم لم تنذرهم لا يؤمنون സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല (Quran 2:6)
@maazzain3494
@maazzain3494 Ай бұрын
Kuttaloor kallengalpadi baagatheekkukoodi ithinte sound vekkaamaayirunnu
@razacknainan6605
@razacknainan6605 Ай бұрын
Inshallah padachavan udeshikukayanagil alavi sakkafi period musliyarum kandpurum AP aboobacker marikunnathinum munpe mujahid aakum
@AbdulRazaq-rz4rs
@AbdulRazaq-rz4rs Ай бұрын
❤❤❤❤❤❤👌👌👌👌👌❤️❤️❤️✅🖐️🖐️🖐️
@saheerpoochal2352
@saheerpoochal2352 Ай бұрын
സലഫി പേരോടിൻറെചെരുപ്പുംഎടുത്തല്ലേനടക്കുന്നദ് നിനക്ക്അദിനേപറ്റൂ.തൗഹീദ് ഏതാന്ന്ഇദുവരെതീരുമാനംആകാതെനട്ടംതിരിയല്ലേ
@hussainmoothani1470
@hussainmoothani1470 Ай бұрын
Nadapurathu kanditund ara cherupeduthathenn. Quran durvyakhyana veeran peerod
@ashrafpp6110
@ashrafpp6110 Ай бұрын
താങ്കൾ മുടി കറുപ്പിച്ചിട്ട് ഉണ്ടോ ഒരു സംശയം
@AmjadAmju-yl3od
@AmjadAmju-yl3od Ай бұрын
Knm nokkumbol wisdom narakathil Wisdom nokkumbol knm narakathil 😂😂😂😂
@ajmalaju8405
@ajmalaju8405 Ай бұрын
കളവ് മാത്രം
@NisarEkkandy-ds5ls
@NisarEkkandy-ds5ls Ай бұрын
ലൗവിൽ നോക്കി പറയും എന്ന് പറയുന്നത് കളവാണ് ,,,, മനുഷ്യരുടെ പോക്കറ്റിൽ നോക്കി പറയും അത് സത്യമാണ്
@afsalbabu
@afsalbabu Ай бұрын
ഇന്നലത്തെ ശൈത്താൻ കൂത്ത്
@azeezkuzhippuramazeez3996
@azeezkuzhippuramazeez3996 Ай бұрын
അനക്ക് ഷാർജയിൽ ഒരു വേഷം കേരളത്തിൽ മറ്റൊരു വേഷം....
@hussainmoothani1470
@hussainmoothani1470 Ай бұрын
Ayin
@AjmalAju-ry7qs
@AjmalAju-ry7qs 6 күн бұрын
@@azeezkuzhippuramazeez3996 വേഷം അതോകെയാണോ നിൻ്റെ പ്രശ്നം
@kunhimohammedpalakkan4247
@kunhimohammedpalakkan4247 Ай бұрын
ഒരു കാലം കഴിഞ്ഞ് പോയി ആരായിരുന്നൂ ഹുസ്സൈന്‍ സലഫി അന്ന് പറഞ്ഞത് പലതും തിരുത്തി യും വിഴുങ്ങിയും ജിന്ന് വിഭാഗമായി ഈ ആദര്‍ഷ മുജാഹിതിനേ കുളം തോണ്ടാനിറങ്ങിയത് ദീനിന് വേണ്ടി യോ ദീനാറിന് വേണ്ടിയോ
@Cobra-y9d
@Cobra-y9d Ай бұрын
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല (Quran 2:6)
@shtla7970
@shtla7970 Ай бұрын
എന്താണ് കുറാഫികളുടെ ആദർശം??? ഖബറിൽ ഉള്ളവരോട് തേടലോ?????
@muhammadfayis8174
@muhammadfayis8174 Ай бұрын
പൊട്ടത്തരം പറയ്യല്ലേ...
@jabbarabdulla7874
@jabbarabdulla7874 Ай бұрын
ജിന്ന് പൂജ നടത്തുന്ന നിങ്ങളും മുശ്രിക് എന്നാണ് ഒന്നിച്ചു കൂടെ കിടന്ന മൗളവിമാർ പറയുന്നത്
@shtla7970
@shtla7970 Ай бұрын
ഖബറിൽ ഉള്ളവരോട് തേടുന്ന കുറാഫികളെ.... ആരാണ് ജിന്ന് പൂജ നടത്തിയത്???
@amedpgm3508
@amedpgm3508 Ай бұрын
തൗഹീദിൽ വെള്ളം ചേർത്തവർക്ക് തൗഹീദ് പറയാനെന്തവകാശം
@shtla7970
@shtla7970 Ай бұрын
നിന്റെ തൗഹീദ് എന്താണ്???? ഖുർആനിന് വിപരീതമായി കൊണ്ട് നടക്കുന്ന പിഴച്ച വിശ്വാസം ആയ ഖബറിൽ ഉള്ളവരോട് തേടലോ????
@Aked6tv
@Aked6tv Ай бұрын
സൂറ സൂഖ് റൂഫ് 45 .. മുൻകഴിഞ്ഞ നബി മാരോട് ചോദിച്ചു പഠി ക്കു......ഇത് ശിർകാണോ
@sidheekt3511
@sidheekt3511 Ай бұрын
സമസ്ഥക്ക് 100 വർഷം ഒരു പോറലുമേൽക്കാതെ സുന്നി സമൂഹം ആ ആശയം മുറുകെപ്പിടിച്ച് ജീവിക്കുന്നു - മുജാഹിദ് 100 വർഷം 8 ഗ്രൂപ്പുകൾ 8 വിധം തൗഹീദ് ഇന്നും തീരുമാനമാവാതെ പരസ്പരം കാഫിറാക്കുന്നു. അൻസാർ നെന്മണ്ടയുടെ തൗഹീദ് വീണ്ടും മാറി.
@abiathikkavilshortsvedios2507
@abiathikkavilshortsvedios2507 Ай бұрын
100 varasham pinnittappol 100 ennam kayinju nilkkunna samasta
@shtla7970
@shtla7970 Ай бұрын
100 വർഷം കഴിഞ്ഞപ്പോൾ 101 വിഭാഗം ആയ ചമസ്ത യേ കുറിച്ചാണോ പറയുന്നത് 🤣🤣🤣.... 101 ഉം ഖുർആനിന് എതിരായ ഖബറിൽ ഉള്ളവരോട് തേടുക എന്ന പിഴച്ച ആദർശം കൊണ്ട് നടക്കുന്നു
@sidheekt3511
@sidheekt3511 Ай бұрын
@shtla7970 സുന്നികൾ എല്ലാവരും ഒരേ ആശയക്കാർ മുജാഹിദുകളിൽ ആരാ മുവഹ്ഹിദുകൾ?
@shtla7970
@shtla7970 Ай бұрын
@ siddiq... ചുന്നികൾ ഒരേ ആശയം ആയിട്ട് കാര്യമൊന്നുമില്ല.... ആ ആശയം ഖുർആനിന് വിപരീതം ആണെങ്കിൽ ആ ആശയവും പേറി ജീവിച്ചു മരിച്ചു പോയിട്ട് എന്ത് കാര്യം????നാളെ ഖബറിൽ വെച്ചുള്ള ചോദ്ധ്യങ്ങളിലെ ഒരു ചോദ്യം ആരാണ് നിന്റെ ഇമാം എന്നാണ്??? ഖബറിൽ ഉള്ളവരോട് തേടുക എന്ന ഖുർആനിന് എതിരായ വിശ്വാസം വെച്ചു പുലർത്തുന്ന കുറാഫികൾ ആ ചോദ്യത്തിന് എന്ത് മറുപടി പറയും??????
@sidheekt3511
@sidheekt3511 Ай бұрын
@@shtla7970 അല്ലാഹുവിൻ്റെ ഔലിയാക്കളോട്സഹായം ചോദിക്കൽ ശിർക്കാണെന്ന് ലോകത്ത് ഒരു പണ്ഡിതന്മാരും പറഞ്ഞിട്ടില്ല. മറിച്ച് സഹായാത്ഥന പ്രാത്ഥനയാക്കി മാറ്റിമറിച്ച് ലോകത്തെ സർ മുസ്ലിംകളെയും കാഫിറാക്കി ച്ചിത്രീകരിച്ചു വഹാബികൾ. അതിൻ്റെ പേരിലാണ് ഇപ്പോൾ വഹാബികൾ പരസ്പരം ശിർക്കാരോപിക്കുന്നത് അത് കൊണ്ട് നിങ്ങളുടെ തൗഹീദ് തീരുമാനമാക്കിയിട്ട് മതി സുന്നികളെ കാഫിറാക്കൽ നിങ്ങൾ 8 ഗ്രൂപ്പും പരസ്പരം കാഫിറാക്കിക്കൊണ്ടിരിക്കുകയാണ് ഈ വിഷയതിൽ - പിന്നെ ഖബറിൽ ചോദ്യത്തിന് ഞങ്ങൾ മറുപടി പറഞ്ഞോളാം.
@abubakarfaizy3918
@abubakarfaizy3918 Ай бұрын
ഞങ്ങൾ ഗ്രൂപ്പ്‌ ആയത് തൗഹീദ് വിഷയത്തിൽ അല്ല,, ഇങ്ങള് ഗ്രൂപ്പ്‌ ആയത് തൗഹീദ് വിഷയത്തിൽ അല്ലെ
@muhammadfayis8174
@muhammadfayis8174 Ай бұрын
ഇങ്ങൾ ഗ്രൂപ്പ് ആയത് സ്ഥാനമോഹം അല്ലെ
@IqbalmadaniKukkottuboliyar
@IqbalmadaniKukkottuboliyar Ай бұрын
Yennaalum Zakariyyane korcha aalukkar mushrik aakunnundallo?😂😂😂😂😂
@AboobackerSidheeq-b9v
@AboobackerSidheeq-b9v Ай бұрын
അല്ലാഹുവിന് രണ്ടു വലത് കൈ ഉണ്ടെത്രേ ഹുസൈൻ ചലപ്പി പള്ളിയിലെ അച്ഛനെ പോലെയുണ്ട്
@hussainmoothani1470
@hussainmoothani1470 Ай бұрын
Veshamalla adarsham islamikamavanam. Thalayil ket vella kupayam qabaralikale vilichu thedal enthu karyam?
@sharafudheenc-uu7fv
@sharafudheenc-uu7fv Ай бұрын
ഒറ്റക്ക് വന്നു എന്തും പറയാം പക്ഷ് മുന്നിൽ വന്നു സംവാധം നടത്താനുള്ള അറിവ് നിന്റെ അടുക്കൽ ഇല്ല തീർച്ച
@Kanesh2606
@Kanesh2606 Ай бұрын
നീ വിളിച്ചു പ്രാർത്ഥിക്കുന്ന നിന്റെ ദിവ്യന്മാരും ഔലിയാക്കളും /ഏത് നിന്റെന്റെ പടച്ചോന്മാരെമുന്നിലും/ പരിശുദ്ധ ഇസ്ലാമിന് നിന്നെക്കാൾ വലിയ പോക്കിരികളായ /=നംറൂദും ഫിർഔനും അബൂജഹലും ഞെട്ടി വിറച്ച കലിമത്തു തൗഹീദിന്റെ ലാഇലാഹ ഇല്ലല്ലാഹ്ക്കുമുന്നിൽ നിങ്ങൾ ഒന്നുമല്ല.... ഒരു മുസ്ലിമിന്റെ ഹിദായത്തിന്റെ അടിയു റച്ച വിശ്വാസമാണ് സത്യനിഷേധികൾ എത്രതന്നെ വെറുത്താലും ശരി അത് ഉയർന്നു തന്നെ നിൽക്കും അതിനോളം വലിയ ഒരു അറിവ് ഇനി വേറെ ഇല്ല
@AjmalAju-ry7qs
@AjmalAju-ry7qs 6 күн бұрын
നാദാപുരത്ത് കാരനായ ഞാൻ പറയണോ.നിൻ്റെ കരച്ചിൽ ഒന്നു നിർത്തുമോ കുഞ്ഞേ😂
@mahmooda.p9246
@mahmooda.p9246 Ай бұрын
ഏത്‌ തൗഹീദാ ഇസ്ലാമിന്റെ ജീവൻ ജിന്നൂരി തൗഹീദ് ആണൊ.... ഈ ഹുസൈൻ 2002 ന് മുൻപ് ഏതാണാവോ തൗഹീദ് പറഞ്ഞത് 😂😂😂😝😝
@poomulla.muthu.koya.imbichi
@poomulla.muthu.koya.imbichi Ай бұрын
ഞമ്മള് ഒര് സംസായം ഇങ്ങളോട് ചോയിച്ചോട്ടെ.വീഡിയോല് കൊടുത്ക്ണ പോട്ടത്തില് എല്ലൊരു എ പി കാരാ എന്തീതാ ഇ കെ ഇങ്ങക് ഹലാലയികിണ് അയിന്റെ സബബ് പറഞ്ഞു കൊണ്ടാ ഹുസൈൻ സലാപീ രാസ്ട്രീയം കൊണ്ടല്ലേ😖
@irfad6462
@irfad6462 Ай бұрын
AP -Ek aashayathil vyethyasam illa ,Raashtreeyathile vyethyasam ulloo ath kond randalkum ullath orumich paranju enne ullu
@abdurahman6187
@abdurahman6187 Ай бұрын
ഭിന്ന സലഫി
@Cobra-y9d
@Cobra-y9d Ай бұрын
പുള്ളി ഭിന്നപ്പിച്ച കാര്യം എന്താണ് പറയു......
@mohamedmsthafam2091
@mohamedmsthafam2091 Ай бұрын
😂
@Aked6tv
@Aked6tv Ай бұрын
സലഫി വിജയം കേരള മുജാഹിദ് ശ്രമം കൊണ്ടല്ല....അമേരിക്ക.. ബ്രിട്ടൺ.. മൊസാദ് ശ്രമ ഫലമായാണ്....ഹമസും സിറിയ വിമതരും..അഹമ്മദിയ ഗ്രൂപ്പും അറബ് ഭരണ കൂടങ്ങൾ വരെ നിയന്ത്രിക്കുന്നത് യുഎസ് ബ്രിട്ടൺ..മൊസാദ് കൂട്ടുകെട്ടാണ്...നാമറിയാതെ
@shamsudheenvvilakkathil8676
@shamsudheenvvilakkathil8676 Ай бұрын
ഹുചെയിൻ ചലപിക് എല്ലാവിധ ലഹനത്തും മുസീബത്തും ഉണ്ടാവട്ടെ
@Cobra-y9d
@Cobra-y9d Ай бұрын
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല (Quran 2:6)
@saythetruthevenitmaybebitter
@saythetruthevenitmaybebitter Ай бұрын
لا يكون المؤمن لعانا
@AjmalAju-ry7qs
@AjmalAju-ry7qs 6 күн бұрын
നിനക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ
@shamsudheenvvilakkathil8676
@shamsudheenvvilakkathil8676 5 күн бұрын
വഹാബിയുടെ ഹിതായത് പറയല്ലേ
@ISLAMICSTUDIES-j2j
@ISLAMICSTUDIES-j2j Ай бұрын
അള്ളാഹു സലഫിക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@Cobra-y9d
@Cobra-y9d Ай бұрын
Masha Allah❤❤❤
@moideenabdulla6460
@moideenabdulla6460 Ай бұрын
Mashaa allaah
@Ashraf-l3d
@Ashraf-l3d Ай бұрын
👍👍👍
@siyasali3955
@siyasali3955 Ай бұрын
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН