വിവാഹമോ?വീട് താമസമോ? യാത്രയോ? മുഹർറം 10 കഴിയട്ടെ!! ഈ പേടി പടർത്തിയതാര്? | Daily Video

  Рет қаралды 15,132

Hussain Salafi

Hussain Salafi

Күн бұрын

Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp....
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
ഇസ്ലാം (Islam)
സലഫി (Salafi)
ഖുര്‍ആന്‍ (Quran)
സുന്നത്ത് (Sunnah)
ഇസ്ലാമിക പ്രഭാഷണം (Islamic lecture)
ഇസ്ലാമിക ജ്ഞാനം (Islamic knowledge)
ഇസ്ലാമിക ഉപദേശം (Islamic teachings)
ഇസ്ലാമിക പ്രവചനം (Islamic sermon)
മുസ്ലിം ജീവിതം (Muslim lifestyle)
മുസ്ലിം സമൂഹം (Muslim community)
മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
മുസ്ലിം മനോഹരങ്ങള്‍ (Muslim values)
ഇസ്ലാമിക ചരിത്രം (Islamic history)
ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
ഇസ്ലാമിക സംസാരികള്‍ (Islamic resources)

Пікірлер: 24
@siddiquepa5190
@siddiquepa5190 3 ай бұрын
സലഫി പ്രസ്ഥാനത്തിൻ്റെ ശക്തമായ ഇടപ്പെടലുകൾ മൂലം നിരവധി വിശ്വാസികൾ നേരായ വഴിയിലേക്ക് എത്തിപ്പെട്ടു
@AzaanAyra
@AzaanAyra 28 күн бұрын
Ente naattil safar maasathilaane Alhamdulillah ellavarkkum allahu hidayath nalgatte..ameen
@mohammedmuneerziyafathima6869
@mohammedmuneerziyafathima6869 3 ай бұрын
അങ്ങനെ ഒരു ഇരുത്തം ഇസ്‌ലാമിൽ ഇല്ല എന്നാണ് ഞാൻ സുന്നി(സലഫി)ആയതിനു ആയതിനു ശേഷം മബസ്സിലാക്കിയിട്ടുള്ളത് ഈ വിഷയത്തെ കുറിച്ച് സലഫി പണ്ഡിതൻ മാരുടെ തന്നെ വിശദീകരണം യൂ ടൂബിൽ ഉണ്ട് ❤
@shaheemem1173
@shaheemem1173 3 ай бұрын
അൽഹംദുലില്ലാഹ് 💕❤️👍
@manalipuzha
@manalipuzha 3 ай бұрын
ഞങ്ങളുടെ ചുറ്റുപാടിലുള്ള കല്യാണ മണ്ഡപത്തിൽ മുഹറം 1 മുതൽ 10 വരെ വാടക പകുതി ആണ്! കാരണം കല്യാണം നടക്കുന്നില്ല ആ ദിവസം!
@nz791
@nz791 2 ай бұрын
Ameen
@siddiquepa5190
@siddiquepa5190 3 ай бұрын
അല്ലാഹുവിന് ആകാശം ഭൂമിയോളം ശുക്റൻ ഈ സത്യങ്ങൾ തുറന്ന് പറയുന്ന പണ്ഡിതൻമാരെ നിലനിറുത്തന്നതിന് അത് ഉൽബോധനം നടത്തുന്നതിനും സംവിധാനം ചെയ്തതിന്
@sulekhabasheernaron4911
@sulekhabasheernaron4911 3 ай бұрын
Ustad ithum koode jananghalk onnu paranj kodukkumo barthakanmar marichal streekal idda irikendath onn parayumo sreekal idda irikumpol vellavastram idano kaathila maala idaathe aareyum kaanathe irikanam ithokke roghiyaaya 80 vayassullavarum irikano ipol sreekal joly k pokunna streekal jolik pokathirunnal makkal pattini aavunnavar enth cheyyanam ithokke quran pregnant aano ennariyananenn alle paranjath periods kayinjavarum joli ullavarum rogiyayavarum enth cheyyanam ennath onn parayamo
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 3 ай бұрын
നല്ല സന്ദേശമാണ്. വീഡിയോ ദൈർഘ്യം കുറയ്ക്കണം!
@alfiyasvlog5227
@alfiyasvlog5227 2 ай бұрын
ഒരു വിഷയം ഗൗരവമായി അതിൻറെ എല്ലാ വശങ്ങളും ചർച്ചചെയ്ത് മനസ്സിലാക്കണം എന്നുണ്ടെങ്കിൽ അൽപം ദീർഘമായ പോകേണ്ടിവരും വീഡിയോ
@najeeb8666
@najeeb8666 3 ай бұрын
വീഡിയോ കുറച്ച് കുറക്കണം എല്ലാവരും ഇങ്ങനെ മത്സരിച്ചു ഇട്ടുകഴിഞ്ഞാൽ നമുക്ക് ഒരു ദിവസത്തിൽ 24 മണിക്കൂറു മാത്രമേയുള്ളൂ എല്ലാംകൂടി കണ്ടുതീർക്കാൻ കഴിയുന്നില്ല ഇത് മാത്രമല്ലല്ലോ ജോലി
@riyaskallachi9410
@riyaskallachi9410 3 ай бұрын
കാണാൻ ആരെന്കിലും നിർബന്ധിക്കുന്നുണ്ടോ
@abdurasheed8157
@abdurasheed8157 2 ай бұрын
@@riyaskallachi9410 എങ്കിലും കുറച്ചു നീളം കുറക്കുന്നത് നല്ലതാണ്
@babupt8371
@babupt8371 2 ай бұрын
നിങ്ങൾ ഒഴിവുള്ള സമയം കേട്ടാൽ മതി ചില വിഷയങ്ങൾ പറയുമ്പോൾ എല്ലാം പൂർത്തികരിച്ച് പറയേണ്ടി വരും അപ്പോൾ വീഡിയോ കൂടും ഇസ്ലാമിൻ്റെ കാര്യമാണ് അതും ഇതും പറഞ്ഞ് പോകാൻ പറ്റില്ല
@nizamudeenp6295
@nizamudeenp6295 2 ай бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 3 ай бұрын
മുഹർറം 10 കഴിയട്ടെ എന്നത് ഒരു നാട്ടുവർത്ഥമാനം ആണെന്ന് ആണ് ഒരു ഉസ്താദ് പറഞ്ഞത്...
@sayidmathath4533
@sayidmathath4533 2 ай бұрын
താങ്കളൊട് ആര് പറഞു ഒരു ദിവസം കൊണ്ട് കണ്ട് തീർക്കണം എന്ന്
@sirajkckc6314
@sirajkckc6314 2 ай бұрын
ഞാൻ വീഡിയോ കേട്ടില്ല പക്ഷെ tumb ലൈൻ ഉള്ള മറുപടി മുന്കാമികൾ മുഹറം 10 വരെ മാറ്റി വെച്ചത് ന് കാരണം ഇബാദത്തിൽ മുഴുകാൻ വേണ്ടി ആയിരുന്നു അത് പിന്നീടുള്ളവർ തുടർന്നുപോന്നു അത്രയേ ഉള്ളു തട്ടം ആവശ്യാനുസൃതം ഇടുകയുകയും അയയ്ക്കുകയും ചെയ്യുന്ന പണി സുന്നികൾക് ഇല്ല
@sayidmathath4533
@sayidmathath4533 2 ай бұрын
നിന്നേപോലുള്ളവർക്ക് ഹിദായത്ത് കിട്ടാത്തതാണ് കാരണം അത്കൊണ്ടാണ് സത്തൃം മനസിലാക്കാൻ കഴിയാത്തത്
@nowharbinabdu9501
@nowharbinabdu9501 2 ай бұрын
ആണോ ചുന്നി
@sirajkckc6314
@sirajkckc6314 2 ай бұрын
@@nowharbinabdu9501 മൂടിക് ചൂട് തട്ടി 😀
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 270 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
ഒരു മണി  വാർത്ത | 1 PM News | October 05, 2024
28:10
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 270 МЛН