അല്ലാഹു ഈ മാനോട് കൂടി ജീവിക്കാനും ഈ മാനോട് കൂടി മരിക്കാനും നമുക്കെല്ലാവർക്കും തൗഫീഖ് നൽകുമാറാകട്ടെ. ഉസ്താദിനും കുടുംബത്തിനും ആഫിയത്തോട് കൂടി യുള്ള ആയുസ്സ് നൽകുമാറാകട്ടെ.
കുടുംബത്തോടെ സ്വർഗത്തിൽ പോവാൻ കരുതുന്നവരൊക്കെ സമയം കണ്ടെത്തി കേൾക്കുക .
@shailashahul74567 ай бұрын
Mashaallah 🤲🤲🤲
@mychannel59757 ай бұрын
Alhamdhulillah
@RasiyaRasiya-iy4kj7 ай бұрын
Allah Akbar ❤❤❤
@ajmalaju15377 ай бұрын
Mashasiia
@SameeraBasheer-u6g7 ай бұрын
Ma sha allah
@mohammedkutty94787 ай бұрын
അസ്സ്സലാമുഅലൈകും ഇസ്ലാം എന്താണെന്ന് ഗൗരവമായി ചിന്തിക്കാതെ ജീവിക്കുന്ന എന്നെപ്പോലുള്ള എല്ലാവരും ഈ കേൾക്കുന്ന പ്രഭാഷണം ഒന്നു ശ്രദ്ധിക്കണം അല്ലെങ്കിൽ ഖുർആൻ പരിഭാഷ യെങ്കിലും ഒന്നു വായിച്ചാൽ deen സത്തിയം മനസ്സിലാക്കാൻ കഴിയും ഞാൻ മുസ്ലിമാണ് എന്ന് ഇസ്ലാമിയത്ത് മനസ്സിലാക്കാതെ അന്തംകമ്മി കളായി ജീവിക്കുന്ന നമ്മൾക്ക് രെക്ഷ പെടാൻ അള്ളാഹു തൗഫീഖ് ചെയ്യും ഇൻശാ അല്ലാഹ് അപകടമാണ് നമ്മൾ ചിലരുടെ ജീവിതം ദീൻ ശെരിക്കും പറഞ്ഞു തരുവാൻ കഴിവില്ലാത്തവരും അതിനു ശ്രമിക്കാത്ത ചില മൌലവിമാരും നമുക്കുണ്ട് അനുഭവം അത് കൊണ്ട് ഗൗരവത്തിലെടുത്ത് ചിന്തിച്ചു ജീവിതം ശ്രദ്ദിക്കണം അനുഭവിച്ചു പോന്ന അജരങ്ങളിൽ നിന്നും ശെരിയാകാൻ ശ്രമിക്കുക അള്ളാഹു തൗ ഫീഖ് ചെയ്ത് തരട്ടെ 🤲🏻👍🏻🌹
@അബ്ദുൽalslam7 ай бұрын
ഹുസൈൻ സലഫിയുടെ പ്രഭാഷണം കുറച്ചു കേട്ടാൽ അറിയാതെ മുഴുവൻ കേട്ട് പോകും. വർഷങ്ങളായി മക്കയിൽ ജീവിക്കുന്ന എന്നെ സമന്തിച്ച് കേരളത്തിൽലെ മത സംഘടനാ പക്ഷേപ്പാതിത്വം വല്ലാതെ സ്വാതിനിക്കുന്നില്ല. മുൻപും സുന്നി ഇപ്പോഴും അങ്ങിനെതന്നെ. ആരോടും പ്രത്യകിച്ച് വിതെയത്വാമോ വിരോതാമോ ഇല്ല. എല്ലാവർക്കും അള്ളാഹു ശരിയായ വിശ്വസവും, ഖൈറും പ്രധാനം ചെയ്യട്ടെ 🤲
@RasiyaRasiya-iy4kj7 ай бұрын
Allah is real god ❤❤❤
@wisdomnatuvayal52557 ай бұрын
❤❤❤
@MuhammedAli-s1x7 ай бұрын
അല്ലാഹുവിനെയും. റസൂലിനെയും . വിശ്വാസംമുള്ളഎത്ര സമസ്തക്കാട്ടുണ്ട് . കേരളത്തിൽ 🌹
@അബ്ദുൽalslam7 ай бұрын
വല്ലാതെ അങ്ങട്ട് കുത്തക ആക്കല്ലേ. കുറച്ച് flexible ആയിക്കോട്ടെ.
@voiceofislam44557 ай бұрын
ചിന്തനീയം
@HassankuttyThazhevadakke-is1bj6 ай бұрын
എന്താ സലഫീ അള്ളാഹു വെറുതെ നരകഗ്നിയിൽ ഇടുമോ എന്തെങ്കിലും കാരണം വേണ്ടേ