No video

ഹ്യൂണ്ടായ് വെന്യു സ്പോർട്ടിയായി N -Line അവതാരത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു |Hyundai Venue N-line

  Рет қаралды 135,540

Baiju N Nair

Baiju N Nair

Жыл бұрын

ഹ്യുണ്ടായ്‌യുടെ കോംപാക്ട് എസ് യു വി വെന്യു ഇപ്പോൾ അങ്ങേയറ്റം സ്പോർട്ടിയായി എൻ ലൈൻ വേരിയന്റിൽ വിപണിയിലെത്തി.ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് ...
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
KZbin : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #HyundaiVenueNLineMalayalamReview #MalayalamAutoVlog #HyundaiVenue #CompactSUV

Пікірлер: 1 100
@baijunnairofficial
@baijunnairofficial Жыл бұрын
മില്യൺ ഫോർ മില്യൻ്റെ ഒന്നാം സമ്മാനം താങ്കൾക്കാണെന്നും അതിൻ്റെ ചെലവുകൾക്കായി കുറച്ച് കാശ് അയച്ചു തരണമെന്നും പറഞ്ഞ് എൻ്റെ വ്യാജ പ്രൊഫൈലിൽ നിന്ന് പലർക്കും കമൻ്റുകൾ വരുന്നതായി അറിഞ്ഞു. സമ്മാനം പ്രഖ്യാപിച്ചിട്ടുമില്ല ,ഞാൻ ആരോടും കാശ് ചോദിച്ചിട്ടുമില്ല. ദയവായി ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക. kzbin.info/www/bejne/qpWnknafn56rbck
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
ബൈജുഏട്ടാ... സമ്മാനം പ്രഖ്യാപിച്ചാൽ 'വിജയികൾ ആരെല്ലാമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ ഈ ചാനലിൽ വരുന്നതായിരിക്കും' എന്നുകൂടി പ്രേക്ഷകരെ അറിയിച്ചാൽ വ്യാജന്മാരിൽ നിന്നും രക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നു.
@pillaigirishkumar1712
@pillaigirishkumar1712 Жыл бұрын
ഒരു വാഹനം വലിയൊരു സ്വപ്നമാണ് അത് എന്ന് നടക്കുമെന്നറിയില്ല എന്നാലും ചേട്ടന്റെ വീഡിയോ സ്ഥിരമായി കാണും .കാരണം അവതരണത്തിലെ നർമം ഒരുപാടു ഇഷ്ട്ടമാണ് ❤❤
@jeffinthomasm
@jeffinthomasm Жыл бұрын
True
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
പെട്ടെന്ന് നടക്കട്ടെ. ❣️❣️
@KIRANPONGANADU
@KIRANPONGANADU Жыл бұрын
Grand vitara പ്രതീക്ഷിരുന്നവരുടെ മുന്നിലേക്ക് N line അവതരിപ്പിച്ച് ബൈജു ചേട്ടൻ 😊😊
@shyamvlogs773
@shyamvlogs773 Жыл бұрын
ചേട്ടന്റെ വാക്കുകേട്ടു ഞാനും വാങ്ങി ഒരു Kia Sonet ഡീസൽ ഓട്ടോമാറ്റിക്ക് . ആറ് മാസം കഴിഞ്ഞു നല്ല ലൂക്ക് നല്ല പറഫോമൻസ് നല്ല സർവീസ് നല്ല മൈലേജ്...... നല്ല തീരുമാനം ❤️
@Vinu333
@Vinu333 4 ай бұрын
Sonet or venue ഏതാ നല്ലത്
@amaljithp82
@amaljithp82 22 күн бұрын
Venue n line nallathan
@Teckinfo
@Teckinfo Жыл бұрын
ചോരക്കടൽ നീന്തക്കടന്ന വീരന്മാരുടെ നിറം 😄😂.. ബൈജു ചേട്ടന്റെ ഇത് പോലുള്ള തഗ്ഗുകൾ ആണ് എനിക്കിഷ്ടം 😍
@JoyalAntony
@JoyalAntony Жыл бұрын
ഇന്നൊരു ചോരക്കടൽ നീന്തിക്കടക്കാൻ ഉണ്ടായിരുന്നു 😁😁എന്തായോ എന്തോ
@gineeshmambally
@gineeshmambally Жыл бұрын
Venue.... സൗണ്ട് തകർത്തു... MVD യോട് പറയണം.. സൗണ്ട് എക്സ്ട്രാ ഫിറ്റിംഗ് അല്ല എന്ന്
@raazi141
@raazi141 Жыл бұрын
😂😂😂
@thesketchman306
@thesketchman306 Жыл бұрын
Venue ഇപ്പൊ യൂത്ത് iconആയി തിരിച്ചെത്തി, പക്ഷെ old generation ആൾകാർ ചിലപ്പോൾ ഇവനെ ഇഷ്ടം ആയില്ല എന്ന് വരാം, ♥️♥️♥️എന്തായാലും മാർക്കറ്റ് ൽ ഇവൻ ഒരു തരംഗം ഉണ്ടാക്കാൻ സാധ്യത ഉണ്ട് ♥️♥️♥️♥️താങ്ക്സ് ചേട്ടാ 🙏🏻
@Chaos96_
@Chaos96_ Жыл бұрын
😂😂😂 eth youth
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family ❤️
@carfans9139
@carfans9139 Жыл бұрын
Ex-Showroom Price: ₹7.53 lakhs - ₹12.6 lakhs Dimensions: 3,995 mm L x 1,770 mm W x 1,617 mm H Engine: 1.0 L 3-cylinder, 1.2 L 4-cylinder, 1.5 L 4-cylinder diesel Cargo volume: 350 L Warranty: 3 yr/unlimited km Fuel economy: 17-23 km/l combined
@sreenathpn6185
@sreenathpn6185 Жыл бұрын
Grand Vitara എവിടെ ..
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
വരും.... വേറെ ലെവലിൽ 😄
@ananthu6
@ananthu6 Жыл бұрын
talking cars channel il review vannittund
@maybe6663
@maybe6663 Жыл бұрын
Papadam poyi
@sreenathpn6185
@sreenathpn6185 Жыл бұрын
ആരുടെ റിവ്യൂ വന്നാലും ബൈജു ചേട്ടന്റെ റിവ്യൂ വന്നാലേ ശരിയാവുള്ളു
@sinajsalam
@sinajsalam Жыл бұрын
Vitara evide 🧐
@gopal_nair
@gopal_nair Жыл бұрын
ചേട്ടാ, ചേട്ടന്റെ ഗ്രാന്റ് വിറ്റാര Test Drive നു വേണ്ടി കട്ട വെയിറ്റിംഗ് ആണൂട്ടോ ..... 😀😀😀🔥🔥🔥🔥🔥👍👍👍👍👍
@fazalpachi3774
@fazalpachi3774 Жыл бұрын
ഇന്നലെ മുതൽ ഞാനും നോക്കി നിൽക്കുവാ
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
വരും.... വേറെ ലെവലിൽ 😄
@gopal_nair
@gopal_nair Жыл бұрын
@@MAGICALJOURNEY ചേട്ടനാണോ, ബൈജു ചേട്ടൻ എപ്പോഴും പറയാറുള്ള അഖിൽ Alias അപ്പുക്കുട്ടൻ😀😀😀😀😀😀😀😀😀
@binnirajb3326
@binnirajb3326 Жыл бұрын
Sathyam, Grand Vitara evide ?
@gopal_nair
@gopal_nair Жыл бұрын
@@sainubava4839 ആരുടെ ഒക്കെ റിവ്യൂ വന്നാലും ബൈജു ചേട്ടൻ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും.. #Mammootty#Nandagopal Marar.jpg
@whatsappstatusvideosonly3749
@whatsappstatusvideosonly3749 Жыл бұрын
ഇതിൻ്റ sound അല്ലാതെ വേറെ ഒന്നും എനിക്കിഷ്ടപ്പെട്ടില്ല ഇത് ഇന്ത്യയിൽ എത്ര വിറ്റഴിയുമെന്ന് കണ്ടറിയണം 🤣
@pramodk.k2271
@pramodk.k2271 Жыл бұрын
വേസ്റ്റ്
@saneshvn434
@saneshvn434 Жыл бұрын
Same
@anasanu935
@anasanu935 Жыл бұрын
ഇത് നല്ല വണ്ടിയല്ലെ?
@abhnv894
@abhnv894 Жыл бұрын
Thanik ishtalaan vech oru vndim putti povulaa😂
@yadu2020
@yadu2020 Жыл бұрын
​@@anasanu935 Venue നല്ലതാ n-line കുറച്ച് costly ആണ്.
@midhunmanoj997
@midhunmanoj997 Жыл бұрын
Vytila-kundanoor areal il car showrooms il ninnu car vangikan varunnavark test drive cheyyumbol suspension test cheyyan nalla oru option namlde PWD orukiyatind Kundanoor thevara bridge il..... Car test drive cheyyunavark 3km il nalla adipoliyayitt suspension test cheyyan sadhikunnathaanu!!
@thomaskuttychacko5818
@thomaskuttychacko5818 Жыл бұрын
Hyundai Venue front & Back ഡിസൈൻ പഴയതായിരുന്നു എനിക്ക് ഇഷ്ടപ്പെട്ടത്...😊
@manu.monster
@manu.monster Жыл бұрын
നല്ല വ്രത്തികേടുള്ള ഗ്രിൽ എന്റെ answer sheet പോലെ ചുവന്ന വരകൾ അതും വ്രത്തികേടാക്കി. ആകെപ്പാടെ back look കൊള്ളാം
@travelchemistry1688
@travelchemistry1688 Жыл бұрын
Exhaust sound മാറ്റി നിർത്തിയാൽ ഇതു പോലുള ഒരുപാട് കളിപ്പാട്ടങ്ങൾ Hyundai, Kia എന്നീ പ്രമുഖർ നിരത്തിലിറക്കിയിട്ടുണ്ട്. കളിപ്പാട്ടങ്ങൾ കൊണ്ട് കുട്ടികൾ കളിക്കട്ടെ . Mahindra, Tata Fan Them makes real cars and SUVS for India 🔥
@DrivenbyN
@DrivenbyN Жыл бұрын
Enth pottanado thaan
@travelchemistry1688
@travelchemistry1688 Жыл бұрын
@@DrivenbyN ഇതൊരു Reputed channel അല്ലേ സുഹൃത്തേ .. ഇതു പോലുള്ള സംസ്കാരം പ്രകടിപ്പിക്കാൻ ഒരുപാട് ന്യൂസ് ചാനലുകളൊക്കെയുള്ളതല്ലേ അതുപോരേ.. അഭിപ്രായമല്ലേ ഞാൻ പറഞ്ഞുള്ളൂ..
@kvshibuprasad
@kvshibuprasad Жыл бұрын
ഞാൻ ഒരു venue IMT(new model) ആണ് use ചെയ്യുന്നത്. ബൈജു ചേട്ടൻ പറഞ്ഞപോലെ IMT ഓടിക്കുമ്പോൾ ആദ്യം ഒരു 10 min എനിക്ക് confusion ഉണ്ടായിരുന്നു പിന്നെ ശരിയായി എന്നു മാത്രം അല്ല എന്റെ വണ്ടി ഓടിച്ചു നോക്കിയ എല്ലാ ഫ്രണ്ട്‌സും IMT ടെക്നോളജി ഇഷ്ടം ആയി. വളരെ easy ആണ് നല്ല കോംഫോർട്ടും കൂടാതെ 80-90 ഇൽ പോകുമ്പോൾ ഹൈവേയിൽ എനിക്ക് 18.7 മൈലേജ് കിട്ടുന്നുമുണ്ട്, സിറ്റി 13 വരെ കിട്ടി! Venue വിനെ കുറ്റം പറയുന്നവർ ഈ വണ്ടി ഒന്നു ഓടിച്ചു നോക്കുക!
@soorajs1537
@soorajs1537 Жыл бұрын
Grand vitara review പ്രതീക്ഷിച്ചവർക്ക് മുന്നിൽ വന്നത് venue 🥳🥳 നമ്മൾ എന്തിന് മറ്റുള്ളവരുടെ പുറകെ പോണം അവർ വേണേൽ നമ്മുടെ പുറകെ വരട്ടെ.. അതല്ലേ Heroism
@navaneethkv8605
@navaneethkv8605 Жыл бұрын
That exhaust 🔥
@harikrishnapillaicr921
@harikrishnapillaicr921 Жыл бұрын
yes adipoli, like i20 Nline👍
@mrs.abi2.064
@mrs.abi2.064 Жыл бұрын
nalla sporty car thanne. thanks baiju chetta.
@ajithn7942
@ajithn7942 Жыл бұрын
It's an SUV with strong built quality.....
@vmsunnoon
@vmsunnoon Жыл бұрын
വീഡിയോ രണ്ടുത്തവണ ഉണ്ടെല്ലോ. അതോ എനിക്ക് മാത്രേ ആണോ 🙄🤔
@riyaskt8003
@riyaskt8003 Жыл бұрын
Yes bro..after 25 min its repeating
@vmsunnoon
@vmsunnoon Жыл бұрын
@@riyaskt8003 ooh
@maheenshah
@maheenshah Жыл бұрын
ഹ്യുണ്ടായ് ഇപ്പോൾ കിടു അല്ലേ ❤ From Creta onwards ❤
@ARU-N
@ARU-N Жыл бұрын
Interior design വളരെ നന്നായിട്ടുണ്ട്. XUV 400 Interior വളരെ നിരാശപ്പെടുത്തി... ഹ്യുണ്ടായ് അവരുടെ വാഹനങ്ങളുടെ exterior and interior design എപ്പോളും നയനാഭിരാമം ആക്കുന്നതിന് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു...
@369media8
@369media8 Жыл бұрын
ഇപ്പോൾ വീഡിയോ കണ്ടാൽ രണ്ടു പ്രാവിശ്യം കാണാം സ്പെഷ്യൽ ഓഫർ 👍👍👍👍
@rithinjohn9370
@rithinjohn9370 Жыл бұрын
🤣🤣🤣🤣🤣ഇന്നത്തെ ഓഫർ
@lifeiseasy6190
@lifeiseasy6190 Жыл бұрын
On the lighter side, proper awareness should be given in advance to MVD as well. Assuming this might be a modification, chances of getting fine is there for that vibrant sound 😀
@AnoopKumar-ot2oj
@AnoopKumar-ot2oj Жыл бұрын
വീൽ അർച്ചിനു മുകളിൽ മഡ് ഫ്ലാപ് വരുന്ന ഭാഗത്തുള്ള ചുവന്ന സ്ട്രിപ്പ് ഒഴിവാക്കാമായിരുന്നു.. ഒരുമാതിരി പാണ്ടി ലുക്ക് ആക്കി കളയുന്നു അത് വണ്ടിയെ.. 😅
@jjj21
@jjj21 Жыл бұрын
🤣
@VIBINVINAYAK
@VIBINVINAYAK Жыл бұрын
*26 മിനിറ്റ് കഴിഞ്ഞു വീണ്ടും വീഡിയോ ഫുൾ റിപ്പീറ്റ് ആകുന്നുണ്ട് ചേട്ടാ എഡിറ്റ് ചെയ്തു അപ്‌ലോഡ് ചെയ്യുന്ന ആൾ ഇതൊന്നും ശ്രെദ്ധിക്കുന്നില്ലേ?* 😃
@Shahid-or4qf
@Shahid-or4qf Жыл бұрын
Happy to be part of this family ❤️
@antonysamson3545
@antonysamson3545 Жыл бұрын
I20 il Nline il IMT varunund. Both DCT and IMT variants are available in i20 nline
@shanu5224
@shanu5224 Жыл бұрын
Venue Imt yil n line ille
@dharshinsv1614
@dharshinsv1614 Жыл бұрын
Waiting for Grand Vitara ❤️
@riyaskt8003
@riyaskt8003 Жыл бұрын
Aa exhaust sound normally nammal expect cheyyunnath sporty hatch back, allenkil sporty sedan allenkil sports cars il ninne expect cheyyarullu.. But ithu oru cross over pole kanunnathukond adjust cheyyam
@unnikrishnankr1329
@unnikrishnankr1329 Жыл бұрын
Nice video Venue thalparyam illengilum... Review kanumbol oru sugam...🤗🙂
@am33n_ak
@am33n_ak Жыл бұрын
വാഹനത്തിൽ stock ആയി വരുന്ന wheel മാറ്റി Alloy wheel ആക്കി മാറ്റിയാൽ tyre pressure monitoring system work ആവുമോ
@lingettan
@lingettan Жыл бұрын
10000/ tyre
@am33n_ak
@am33n_ak Жыл бұрын
@@lingettan MVD fine aano udeshiche Correct size ൽ ഉള്ള wheel ഇട്ടാൽ ഒരു fine ഉം വരാനില്ല
@ratheeshkukal8622
@ratheeshkukal8622 Жыл бұрын
Baiju etta , I have booked it and am getting the delivery at the end of this month. The key selling point you missed is that the rear seat has got a two step adjustment which is the first in this segment.
@krishnanunnim9383
@krishnanunnim9383 Жыл бұрын
bro evidenna book cheyte?
@afthafnk9146
@afthafnk9146 Жыл бұрын
Yenganeyund?.
@Mottoracing93
@Mottoracing93 Жыл бұрын
ഇനിയും ഇത് പോലെ സൂപ്പർ വണ്ടികൾ വരണം
@afzalhafza6714
@afzalhafza6714 Жыл бұрын
വാഹനം എന്നും മനുഷ്യരുടെ ഒരു വികാരമാണ്.🤩
@hetan3628
@hetan3628 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടത് എൻ ലൈൻ സീരീസിലെ i20 ആണ്.
@pinku919
@pinku919 Жыл бұрын
Congratz hyundai for the N line variant. Sporty suspension, increased acceleration and boy that exhaust note...Definitely there will be lot of youth or youth minded people waiting for this one. Twin exhaust looks good.
@roshankk5722
@roshankk5722 Жыл бұрын
Dash cam 📷 very very important and 100 valuable feature.
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🤩🥰🥰♥️
@vimalv
@vimalv Жыл бұрын
Evde grand vitara...was waiting for the review 🤔
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
Grand vitara Review എപ്പോൾ വരും?
@harikrishnapillaicr921
@harikrishnapillaicr921 Жыл бұрын
i20 nline poli, venue nline koddi ethyappo kidu
@vishnuputhiyedam
@vishnuputhiyedam Жыл бұрын
Waiting for Grand Vitara review.
@mohammedrizil9741
@mohammedrizil9741 Жыл бұрын
Grand vitara 😢😢😢 Evde
@Subhash-it1md
@Subhash-it1md Жыл бұрын
Rear disc brakes vannu..its a very important chnge...i think he forgot to mention that....
@abhishekh2649
@abhishekh2649 Жыл бұрын
i20 Nline pole thanne Venue Nline um polichu👍
@pradeesh.v.k4847
@pradeesh.v.k4847 Жыл бұрын
Beautiful compact suv .... Super അവതരണം 👍👍
@ibz1234
@ibz1234 Жыл бұрын
ആ ഒട്ടിച്ച് വച്ചെക്കുന്ന red sticker ഒഴിവാക്കിയാൽ ഈ വണ്ടി കാണാൻ സൂപ്പറാന്ന്..
@muhammeddilshad584
@muhammeddilshad584 Жыл бұрын
very nice and sporty form hyundai
@riyaskt8003
@riyaskt8003 Жыл бұрын
Video muzhuvan palarum kandilla. Becoz 25 minute il video repeat akunnath arum comments il paranju kandilla.
@stevebiju8962
@stevebiju8962 Жыл бұрын
Ee video arkelum repeat ayi thonniyooo.. Tat is exhaust knot kelppichu kazinju veendum video start akunnu... Agane kett avr ondoo🥲🙄
@sineeshsrishtiyil2242
@sineeshsrishtiyil2242 Жыл бұрын
ബാക്ക് ബമ്പറിലെ ബ്ലാക്ക് ബീഡിങ് ഒഴികെ ബാക്കി എല്ലാം സൂപ്പറാണ് 💕❤
@naijunazar3093
@naijunazar3093 Жыл бұрын
ചേട്ടാ വണ്ടിയുടെ എക്സോസ്റ്റ് നോട്ട് ഒക്കെ കേൾപ്പിച്ച് എപ്പിസോഡ് സ്റ്റാർട്ട് ചെയ്തത് പൊളിയായിരുന്നു. വണ്ടിയും കിടു. Waiting for Grand vitara
@binoyvishnu.
@binoyvishnu. Жыл бұрын
18:00 മുതൽ വാഹനത്തിന്റെ വിശേഷം തുടങ്ങുന്നു ....
@arsankarjiajikumar
@arsankarjiajikumar Жыл бұрын
Seems to be your technical team is very poor, previous program the video got freeze, at last , this one two time uploaded ..Please make sure the video is perfectly done before uploading ..thanx
@shameermtp8705
@shameermtp8705 Жыл бұрын
VENUE Hyundai’s Magic 🪄 Youthful SUV. Now “N Line” become more Sporty.
@BenoyAugustine_
@BenoyAugustine_ Жыл бұрын
Baiju chetta, the video is repeating from 26.10 Minutes. The 26:00 Minutes video is doubled its time frame and extended to 50:55 Do check and edit the extended video...
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Sound poli🔥🔥🔥🔥
@rajamani9928
@rajamani9928 Жыл бұрын
ബൈജു സാർ കുറെ സത്യം പറയും സത്യം എല്ലാ വീഡിയോയിലും backdoor താഴെ stik Ker ഒട്ടിച്ചത് എന്തിനാ 27 മിനിറ്റ് കഴിഞ്ഞ് വീണ്ടും ആവർത്തിക്കുന്നു സത്യം നമ്മുടെ സ്വന്തം g b5 1 മിനിറ്റ്😊😊
@binoyvishnu.
@binoyvishnu. Жыл бұрын
ഈ വാഹനത്തിന്റെ രണ്ടാം നിര സീറ്റ് ൽ യാത്ര സുഖം കുറവാണ് എന്നതാണ് പ്രധാന ന്യൂനത . അത് മാറാതെ ഫാമിലി ക്ക് യാത്രയ്ക്ക് മറ്റെന്ത് മാറിയിട്ടും വലിയ കാര്യം ഇല്ല .... പഴയ മോഡലിൽ ചെറിയ മാറ്റം വരുത്തി കൂടിയ വില വാങ്ങി ഒരു Marketing തട്ടിപ്പ് അതാണ് ഈ മോഡലിലും ഹുണ്ടായി ചെയ്തിരിക്കുന്നത്
@anbvlogs8846
@anbvlogs8846 Жыл бұрын
Ore content thanne repeat varunnundo editing prblm ulla pole 50 minutes video indallo 25 minutes kond avasanipich veendum athe vdo thudarnnum varunnu
@jayamenon1279
@jayamenon1279 Жыл бұрын
Very Nice ENTRY Entha Oru Sound Super Colour
@riyaskt8003
@riyaskt8003 Жыл бұрын
i20 n line nu fuel pump problem undayrnu. Ithinum undakuo entho?
@anandvs4388
@anandvs4388 Жыл бұрын
Aa exhost sound antha rasam 💞🔥💞
@sammathew1127
@sammathew1127 Жыл бұрын
You should have mentioned the space difference between i20 and the Venue. I don't think Venue has leg-space even in the front as much as that of *i20* which is sad !!!! Else, I just love Venue..wanted to buy one !!
@vishnuprasad5456
@vishnuprasad5456 Жыл бұрын
Venue has way more leg space than i20.... I own a new venue SX(O) imt now and booked i20 n line earlier...leg space is good in Venue....I don't know where you got the idea of less leg space in venue...venue ha more leg space compared to sonet , brezza and Nexon
@shy384
@shy384 Жыл бұрын
This model not good for tall person... space feel less
@visaganilkumar8076
@visaganilkumar8076 Жыл бұрын
Blue varients Nte look superb aan 😍
@sibyjab
@sibyjab Жыл бұрын
എഡിറ്റിംഗിന്റെ പിഴവ് മൂലം 26 ആം മിനിറ്റ് മുതൽ വീഡിയോ റിപീറ്റ്‌ ചെയ്യുന്നുണ്ട്... ദൈർഘ്യം വളരെ കൂടുതലാണ്...
@Faisalmhdali
@Faisalmhdali Жыл бұрын
Editing പാളിയോ ബൈജു ചേട്ടാ
@Aradhanaanish123
@Aradhanaanish123 Жыл бұрын
02:37 i20 N-lineൽ ആണ് IMT & DCT വരുന്നത്. Venueയിൽ IMT ഇല്ല, DCT മാത്രം ഒള്ളു...
@Wedding_vibes
@Wedding_vibes Жыл бұрын
ബൈജു ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോഴും സ്വപ്നത്തിലേക്കുള്ള യാത്ര കുറയുന്നത് പോലെ തോന്നാറുണ്ട് ❤❤
@santhoshn9620
@santhoshn9620 Жыл бұрын
Video എഡിറ്റിങ്ങിൽ എന്തോ പ്രശ്നം സംഭവിച്ചു... Visuals Repeat ചെയ്ത് വന്നിട്ടുണ്ട് .. പുതിയ venue kidu
@aljithpaul8474
@aljithpaul8474 Жыл бұрын
That Exhaust Note💥💥💥😍
@anoopsekm
@anoopsekm Жыл бұрын
Hyundai Venue 👌👌👌👍👍 Thanks Bijuchettan ❤️❤️❤️
@jaganskillerzs6192
@jaganskillerzs6192 Жыл бұрын
Nice exhaust sound and exhaust tip 26 minutes kayijtt veedum video first muthal anelllo biju cheta
@gouthamgmn8165
@gouthamgmn8165 Жыл бұрын
N line variants yellam nice aaanu💪
@whitecoalmusic
@whitecoalmusic Жыл бұрын
Statistics kollaam Venue is the most selling car from entire Hyundai range And 35 % of them are first time buyers 😮
@aldrinpabraham6932
@aldrinpabraham6932 Жыл бұрын
Talking cars ?
@ajnasaju1204
@ajnasaju1204 Жыл бұрын
Back seat korach space kodi undankil nallathayirunne
@lijilks
@lijilks Жыл бұрын
Video repeat ayupoyalo. Arum parajille ?
@rahulbiju6441
@rahulbiju6441 Жыл бұрын
Kidilan sound
@minshanas9174
@minshanas9174 Жыл бұрын
Spotty sound and model very beautiful
@mohamedrashidtk998
@mohamedrashidtk998 Жыл бұрын
Bijuyetta adipoli...go on
@bhavinbabu46
@bhavinbabu46 Жыл бұрын
Sound vere lvll 🥰😍
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Baiju chetta as always nice presentation 👏 👌 👍
@aswadaslu2468
@aswadaslu2468 Жыл бұрын
തുടക്കം 👍🏻🔥🔥🔥
@RGkerala
@RGkerala Жыл бұрын
Exhaust.... ഒരു രക്ഷേം ഇല്ല...👌 Cabin height 😵‍💫
@journeystodreams8750
@journeystodreams8750 Жыл бұрын
Everything is fine here thanks for the update for the update
@binujames6015
@binujames6015 Жыл бұрын
Video intro super👍👍👍👍👍👍
@sreenivaskr9154
@sreenivaskr9154 Жыл бұрын
Happy to be a part of this family
@vinodtn2331
@vinodtn2331 Жыл бұрын
എപ്പോഴും ശ്രെദ്ധിക്കുന്ന ഒരു വാഹനമായിരുന്നു venue 😍
@binilthomas9378
@binilthomas9378 Жыл бұрын
50 minute review🔥🔥🔥🔥
@shaabeeyshaby494
@shaabeeyshaby494 Жыл бұрын
Episode repeat aayathaanu..2 times vannu
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
N line എന്ന് പറഞ്ഞു cash കൂടുതൽ വാങ്ങാൻ ആണോ ആകെ sound മാത്രം ഉണ്ട് കൂടുതൽ സാധാരണ venue ഇതിലും നല്ലതാ look കൊള്ളില്ല work എങ്ങനെ ഉണ്ട് എന്ന് ഓടിച്ചാൽ പറയാൻ പറ്റു
@evergreen9131
@evergreen9131 Жыл бұрын
Baijuetta ജാതി ക്കയുടെ colour
@amanathali5689
@amanathali5689 Жыл бұрын
പുതിയ venue കാണാൻ നല്ല cute ആയിട്ടൂണ്ട്
@aslammuhammed60
@aslammuhammed60 Жыл бұрын
Thank you Baiju N nair ❤️
@maheshnambidi
@maheshnambidi Жыл бұрын
Ithra paisa mudakki vandi vagiyal muthalakumo.... Just for 5 years /200000 kms.
@sinojganga
@sinojganga Жыл бұрын
Venue N-line normal venue നേക്കാളും അടിപൊളി പ്രതേകിച്ചു color
@giriprasaddiaries4489
@giriprasaddiaries4489 Жыл бұрын
ചേട്ടാ എന്താണ് വീഡിയോ റിപ്പീറ്റ് ആണല്ലോ. എക്സ്ഹോസ്റ്റ് സൗണ്ട്, ഇൻ്റീരിയർ എന്നിവ നന്നായിട്ടുണ്ട്.
@alexsam10180
@alexsam10180 Жыл бұрын
Million’s for million’s ✨
Hyundai Venue N-Line | Talking Cars | Malayalam Review
28:18
Talking Cars
Рет қаралды 84 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 34 МЛН
Hyundai Venue SX Diesel  #venue #hyundai
25:42
Walk With Neff
Рет қаралды 18 М.