ഇനി ഹൈദ്രോളി എന്ന് വിളിക്കില്ല എന്ന് പറഞ്ഞു 1000 പ്രാവശ്യം വിളിച്ച kok അണ്ണന് 1000 like
@naseef7592 Жыл бұрын
Seen🔥
@anjaliunnithan5137 Жыл бұрын
😂😂
@tonystark1466 Жыл бұрын
Ennu konark
@anasworldfamouslover6736 Жыл бұрын
Ni enth kodam venelum vilik . Adaym e kok enna malarine nannakkan nokk
@youtuberfraud Жыл бұрын
അവന്റെ വാഴിയിൽ പഴം തിരുകണം, ഹൈഡ്രോളി, ഹൈഡ്രോളി, ഹൈഡ്രോളി, ഹൈഡ്രോളി മൈരൻ, കേരളത്തിന് അപമാനം, ഇവന് ഒരു നടന്മാരും അഭിമുഖം കൊടുക്കരുത് അവരുടെ ലൈഫ് കുളം തോണ്ടും
@aneesharavind2343 Жыл бұрын
ഹൈഡ്രോളിക്ക് ഒരു Boost, ഇൻഡസ്ട്രിക്ക് ഒരു- കുത്തി തിരുപ്പ്, 100% Professional 😌💥👌🏻
@jj.IND.007 Жыл бұрын
😂
@unni_krishnan Жыл бұрын
Highlight dialogue in this video
@salmanfarooqi252 Жыл бұрын
Powlichu😂
@hishamn4660 Жыл бұрын
😂
@-CORO- Жыл бұрын
@@gradyrozariomanasilaayyi....😂
@mathan4623 Жыл бұрын
ഹൈഡ്രോളിയെ ഇനി ഹൈഡ്രോളി എന്നു വിളിക്കില്ല...ഹൈഡ്രോളിയെ ഹൈഡ്രോളി എന്ന് വിളിച്ചതിൽ ക്ഷമിക്കുക....🙏
@anupama5101 Жыл бұрын
അതെ ഇന്നുമുതൽ ആരും ഹൈഡ്രോളി യെ ഹൈഡ്രോളി എന്നു വിളിക്കരുത്, ഇതുവരെ ഹൈഡ്രോളി എന്നു വിളിച്ചത് മോഷം ആയി ഇനി ഹൈഡ്രോളി എന്നൊരിക്കലും വിളിക്കില്ല, ഇതുവരെ ഹൈഡ്രോളി എന്നു വിളിച്ചതിൽ.വിഷമം ഉണ്ട്, ഹൈഡ്രോളി എന്നു വിളിക്കാൻ പാടില്ലായിരുന്നു, അല്ലെങ്കിലും ആരെയും ഹൈഡ്രോളി എന്നുുത് ഇന്നുവരെ ഹൈഡ്രോളി എന്നു വിളിച്ചവരോട് ഒന്നും തോന്നരുതേ ഹൈഡ്രോളി സാറെ 🙏🏻
@importedsense2740 Жыл бұрын
Hyroooly 🫡🔥
@renjithnp7830 Жыл бұрын
മണ്ടൻ കൊണാപ്പിക്ക് അന്ന് കിട്ടിയതും വാങ്ങി മിണ്ടാതെ ഇരുന്നാ മതിയാർന്ന്....... ഇതിപ്പോ അങ്ങോട്ട് പോയി അണ്ണാക്കിൽ കിട്ടുകയും ചെയ്തു പോരാത്തതിന് ഇപ്പോ വരുന്നവരും പോയവരും എല്ലാവരും ഹൈഡ്രോളി എന്നുള്ള വിളിയും കേൾക്കുന്നു.... ഇങ്ങനെ ഒരു മ##@₹ൻ😅😅😅
@vn2400 Жыл бұрын
I am really sorry hydroooli Thaankale njan ini hydroooli nn vilikkilla ❤
@anvinjoice8306 Жыл бұрын
Hyder alide Channel etha?
@remispv Жыл бұрын
ഹൈദ്രോളിയെ കാണുമ്പോൾ നാട്ടിൻ പുറത്തെ കല്യാണം മുടക്കി കുത്തി തിരിപ്പ് അമ്മാവനെ ഓർമ വരുന്നവർ ഉണ്ടോ 😌😌
@alwynthomas9116 Жыл бұрын
Illa
@MikeVijayan-2.0 Жыл бұрын
കല്യാണം മുടക്കി അമ്മാവൻ തന്നെ ഹൈഡ്രോളി 🤣🤣🤣🤣 "" എല്ലാം മോൾടെ നന്മയ്ക്കു വേണ്ടിയാ അമ്മാവൻ ഇതൊക്കെ പറയുന്നേ 🤣🤣🤣🤣🤣
@pappankumar7021 Жыл бұрын
cockiiine kanujmbol
@nidhinlakshman2557 Жыл бұрын
Hahaha
@MovieManiaMalayalam Жыл бұрын
18 minute. ഒരു മുഴുനീള കോമഡി സിനിമ കണ്ട ഫീൽ 😂 ചിത്രം : ഹൈദർ വധം
@Sabarivk Жыл бұрын
Avante youtube channel etha?
@MovieManiaMalayalam Жыл бұрын
@@Sabarivkആർക്കറിയാം. ആര് കാണുന്നു 😂
@luna_bee_-_11 ай бұрын
😂😂
@aravindsanthosh3639 Жыл бұрын
Hydro is the face of 3rd rate journalism
@readar727 Жыл бұрын
totally agree...
@yellowwb4183 Жыл бұрын
Totally 👍🏽
@MansoorAli-c6h Жыл бұрын
Kok ne aareyum kaliyakkam kok ne aarum kaliyakkan pattilla adhanipol evide nadakunadh
@sreerags6189 Жыл бұрын
@@MansoorAli-c6hkaliyaakkal allallo ividuthe vishayam hydroliyude kuthithirupp alle samsaaravishayam??
@haneeshkvpmnamohammed8807 Жыл бұрын
Yes the truth.. He is a മാമ മാധ്യമ പ്രവർത്തകൻ.. കൂടുതൽ ഡെക്കറേഷന്റെ ആവശ്യം ഇല്ല ഈ ഹൈഡ്രോളിക്ക്. 😄
@safvanasamad2884 Жыл бұрын
Life time achievement award for "ബെസ്റ്റ് കുത്തിത്തിരുപ്പൻ " Mr. ഹൈഡ്രോളി 😎
@ParavaKerala Жыл бұрын
ഈ വീഡിയോ ഹൈഡ്രോളിക് വളരെ ക്ഷീണം ചെയ്യും. കാരണം ഹെയ്റ്റേഴ്സ് ആണെങ്കിലും എല്ലാ സിനിമാക്കാരും കോക്കിന്റെ വീഡിയോ കാണുന്നവരാണ്.
@TheSpyCode Жыл бұрын
PEOPLE CALL HIM വിഷകൊൽ പാപ്പി.
@arunkemmanuel23 Жыл бұрын
Correct. But Brittas is an even worst kuthithiruppan
@youtuberfraud Жыл бұрын
അവന്റെ വാഴിയിൽ പഴം തിരുകണം, ഹൈഡ്രോളി, ഹൈഡ്രോളി, ഹൈഡ്രോളി, ഹൈഡ്രോളി മൈരൻ, കേരളത്തിന് അപമാനം, ഇവന് ഒരു നടന്മാരും അഭിമുഖം കൊടുക്കരുത് അവരുടെ ലൈഫ് കുളം തോണ്ടും
@NingalkAriyamo Жыл бұрын
ഹൈദരലിക്ക് ഒരു ബൂസ്റ്റ്.. ഇൻഡസ്ട്രിക്കുള്ള ഒരു കുത്തിത്തിരുപ്പ് 🤣🔥100% professional
@bonjerzz575 Жыл бұрын
😂😂😂😂
@vinayak7602 Жыл бұрын
🤣🤣🤣
@cq4544 Жыл бұрын
Kok is a genius 👌👌e
@FACTSBYSHAHIN Жыл бұрын
തലൈവരെ നീങ്കളാ 😌
@imkir4n Жыл бұрын
😂 😂 😂
@abhijithkshaji9930 Жыл бұрын
5:50 light off കഴിഞ്ഞാൽ പിന്നെ അവിടെ സിനിമ മാത്രമേ ഉള്ളൂ, There is your heart 😊♥️
@brightmoon1627 Жыл бұрын
Passionate movie lovers can relate that...😊💎❤
@sreejithkt7067 Жыл бұрын
This is 100% correct what you said about Haider Ali.....Hyder ali is toxic and poison that spoils Malayala cinema industry and also he misleads everyone including actors actress producers.....If u watch his interviews always he asks toxic questions and also he will interfere into the personal space of Actors also......Kok said it is a reminder for all Film Industry People 🤝🤝
@farhanakthar5423 Жыл бұрын
ഹൈഡ്രോളി is always ഹൈഡ്രോളി !😂💯
@arshadmodon9638 Жыл бұрын
*"ഹൈഡ്രോളിക് ഒരു Boost ഇൻഡസ്ട്രിക്ക് ഒരു കുത്തിതിരിപ്പ് 💯 professional" Mass...🔥⚡️🔥*
A filmmaker once told Roger Ebert that he had spent four years of his life working on a movie that Roger criticised negatively, and Roger told the filmmaker that he had wasted two hours of his life by watching it. Then they both had a laugh. That's all film criticism is about. Valiya anathala karyam akki eduthal nallathalla.
@ktshafeek Жыл бұрын
Hydroli യെ കാണുമ്പോൾ Happy Husbands ലെ തീപ്പന്തൽ രാജ് ബോസിനെ ആണു ഓർമ്മ വരുന്നത്😅
@nidhunthankachan6107 Жыл бұрын
U are the reason why many filmmaker’s are upping their game and taking the audiences more seriously. Keep up the good work bro!
@yellowwb4183 Жыл бұрын
Movies are an entertainment business . Not nuclear war or some ground breaking stuff . Kok or any other ‘movie reviewer ‘ are doing this probably because they’ve nothing else to do .
@simonkoshy316 Жыл бұрын
@@yellowwb4183so true...jst enjoy it and leave😂
@AnuragArappath Жыл бұрын
Kok anannu..abhiyude oru face cut und..shine Nigam father
@lifeperframes Жыл бұрын
@@yellowwb4183 It is because of mediocre audiences like you who consider cinema only as an "entertainment business", that filmmakers feed viewers with cliched and monotonous horseshit from time to time and rarely come up with anything creative to challenge our expectations. Even film viewers (in majority) have an equal amount of passion for cinema as the people who make them. So no, it isn't just plain business.
@Joe-pf9ct Жыл бұрын
@@lifeperframesWell said brother ❤
@naaaz373 Жыл бұрын
നെൽസൺ എന്ന സംവിധായകനെ ഈ അവസരത്തിൽ ഓർത്തുപോകുന്നു. ഞാൻ ഉൾപ്പെടെ ഇവിടെയും തമിഴ്നാട് ഉള്ള എത്രപേർ അങ്ങേരെ വിമർശിച്ചു. എന്നിട്ട് അദ്ദേഹം തിരിച്ചു വന്നില്ലേ... ഇവിടെ ആർക്കും ആ ഒരു മനക്കരുത്ത് ഇല്ല.
@vinu138 Жыл бұрын
u carry on man... u a revolution in Malayalam cinema... let movie makers work hard and respect audience ..KOK is being a reason for tht...
@appu-rf5vp Жыл бұрын
100% true. ധ്യാൻ പറഞ്ഞ പോലെ ഇവിടെ എല്ലാ ചവറും ബിസ്സിനെസ്സ് ആവുന്നുണ്ട് .. പ്രേക്ഷകനെ യാതൊരു തരത്തിലും ബഹുമാനിക്കാത്ത കച്ചവടം മാത്രം ലക്ഷ്യം വെക്കുന്ന വേസ്റ്റുകൾ .
@seonsimon7740 Жыл бұрын
In Kollywood - Blue sattai maran 🔥 In Mollywood- Aswant kok💥
@akhilpavel Жыл бұрын
It is essential for actors and crew members to refrain from participating in personal interviews with Hyder Ali. They should be aware of such misleading elements within the reviewer community. This practice benefits both them and the industry. Furthermore, dedicated viewers who closely follow reviews, interviews, and promotional content will have a clearer understanding of his credibility, whereas casual viewers may easily be misled by his deceptive videos.
@vitocorleone1501 Жыл бұрын
2:26 best moment😂😂😂
@sreehari7254 Жыл бұрын
Manasilayoo siree😂
@harisbeach9067 Жыл бұрын
രാത്രിയുടെ നിശബ്ദതയിൽ അവൻ വരും "കൊക്ക് അണ്ണൻ🔥✌️❤️
@raider8538 Жыл бұрын
😂
@rythmncolors Жыл бұрын
കൊക്ക് കാക്ക ഒന്നും അല്ല.. കോക്ക് 🔥💯
@VishakhOfficial Жыл бұрын
🤣🤣🤣🤣😁😁
@jishnu6589 Жыл бұрын
Real batman 💯
@dipudn2410 Жыл бұрын
❤️❤️❤️❤️
@SayyEDITH Жыл бұрын
ഹയ് ഡ്രോളി never disappointed us 😂😂😂😂
@sunilj1295 Жыл бұрын
You are One of the best reviewers in India...... you are absolutely right....,👍👍👍👍
@johnmatthew5392 Жыл бұрын
You are an exceptional film reviewer🤝👍 Normal audiences are thinking like you about all movies. Me too ♥️😊
@sportstalkbyaakash6297 Жыл бұрын
Bro keep doing what u love bro.. Brutally.. Expose those bad films. Our industry needs a reviewer like you
@appu-rf5vp Жыл бұрын
Yes it'll be both good for the industry and the audient.
@JAZIRCH Жыл бұрын
Brutally???
@jojogeorge5127 Жыл бұрын
💯
@shadrachgeorge108 Жыл бұрын
ഹൈദർ അലി haters ഉണ്ടോ 😂
@MUHAMMADNAJIl777 Жыл бұрын
Same😂
@MUHAMMADNAJIl777 Жыл бұрын
Avan varupikal kurach kooduthal aane
@pranavpranu7357 Жыл бұрын
Ayn aa myarnu haters alle ollu😂 fans ndo😂😂
@abhishekks1370 Жыл бұрын
Aynu angere ishttapedumna aarelum undo 😂
@alwinjosooty7603 Жыл бұрын
😂😂😂
@vtvinu7135 Жыл бұрын
ഒരു ക്യാമറയും വെച്ചു സിനിമാക്കാരെ മൊത്തം അസ്വസ്ഥം ആക്കാൻ ഒരു റേഞ്ച് വേണം.. Aswanth kok🔥🔥
@miracleuk Жыл бұрын
💯
@MalayalamCricket Жыл бұрын
എന്ത് ക്യാമറ. അതും വേണ്ടാ. അവൻ ഫോണിൽ ആണ് ഷൂട്ട് ചെയ്യുന്നതും എഡിറ്റും. 😀
Dhyaan actually last week പറഞ്ഞ കാര്യങ്ങളിൽ എല്ലാം വളരെ ശരി ആണ്. Logically correct ആയിരുന്നു. അദേഹത്തിൻ്റെ points. നല്ല interviews ആയിരുന്നു... പക്ഷേ നിങൾ മോശം റിവ്യൂ ഇട്ടപ്പോൾ, reporters കുത്തി തിരുപ്പിച്ച് chodippichu ഇപ്പൊ മാറ്റി പറയണ്ട ഗതികേട് ആണ് ധ്യാനിന് 😢😢😢
@govindgirish1139 Жыл бұрын
10:48 mallu analyst reference 😂😂
@brightmoon1627 Жыл бұрын
😂
@MOHDASLAM-uv5lo Жыл бұрын
കഴിഞ്ഞ മാസം മുഴുവൻ വിനായകനെതിരെ ആയിരുന്നു തിരിപ്പ്, വിനായകനെ തൊടാൻ പറ്റില്ല എന്ന് മനസ്സിലായപ്പോൾ കോക്കിനെ പിടിച്ചു ഹൈഡ്രോളിക്ക 😂😂😂
@shinu8088 Жыл бұрын
Thank u KOK 💐.. നിവൃത്തികേട് കൊണ്ട് ഒന്നും പറയാനാകാതെ മനസ്സിൽ കൊണ്ട് നടന്ന ഒരുപാട് പേരെ ഊക്കി വിട്ട ഒരു മനസുഖം കിട്ടി ഈ video കണ്ട് കഴിഞ്ഞപ്പോൾ 🙏🫠
@SanathM Жыл бұрын
കോക്കണ്ണന്റെ ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്ന ഡയലോഗ് - "ഇനി ഞാൻ അങ്ങിനെ പറയില്ല അതാണ് ഉർമീസ് "😂😂😂
@hasnachinjoos Жыл бұрын
“Cheriya vada koduth valiya vada vaangi “ enna dialogue alle kurachude match😅
@SanathM Жыл бұрын
@@hasnachinjoos ക്രേസി ഗോപാലനിൽ court scene ൽപറഞ്ഞ പോലെ "വ്യക്തമായില്ലാ"🤔
@krishnakp7078 Жыл бұрын
കൊക്ക് പറഞ്ഞതിൽ വാലിഡ് പോയിന്റ് ആയി തോന്നിയ ഒരു കാര്യം സിനിമ പോലെ വളരെ പെട്ടന്ന് പണവും ഫെയിം ഉം തരുന്ന ഒരു ഫീൽഡിൽ ഈ സോഷ്യൽ മീഡിയ കാലത്ത് ഇത്തരം ക്രിട്ടിക്, റോസ്സ്റ്റിംഗ് ഒക്കെ ഫേസ് ചെയ്യേണ്ടി വരും, ആ റിസ്ക്ക് ആ മേഖലയിലുള്ളവർ ഫേസ് ചെയ്യണം.
@mayflower12346 Жыл бұрын
Yes Review kok nde perspective l aanu paraynnedh Cinema nalledhaanengil aalugel poyi kaanum no doubt.nalle cinema aayrikenam enn maathram.
@akhilmurali3409 Жыл бұрын
Full സപ്പോർട്ട് to aswanth kok... ❤❤ അവരാദിച്ച കൊറേ പടവും ഇറക്കും എന്നിട്ട് അതിനെ കുറ്റം പറയാനും പാടില്ലന്നോ...
@jishnuvasudev5655 Жыл бұрын
നാരദന്റെ പരിപാടി ആണ് ജേർണലിസം അന്നും ഇന്നും
@yellowwb4183 Жыл бұрын
Hyderali seemed to be a naradan even during his Reporter days . I remember noticing it while he talked about very personal stuff about actor Dileep ( not a fan of Dileep but it was clearly awkward to listen to adulaka gossip in reporter ) And Kok - Movies are an entertainment business . Not nuclear war or some ground breaking stuff . Kok or any other ‘movie reviewer ‘ is doing this probably because they’ve nothing better to do .
@noufalali7142 Жыл бұрын
മമ്മൂട്ടിയും മോഹൻലാലും ഒരിക്കലും അടുപ്പിക്കാറില്ല.
@sulaimanbin324 Жыл бұрын
😂
@knightofgodserventofholymo7500 Жыл бұрын
അവരൊക്കെ പയറ്റി തെളിഞ്ഞവരല്ലേ
@opinion...7713 Жыл бұрын
Atoru sheri aanallo
@nivedithabalakrishnan5766 Жыл бұрын
Yes😂
@jithy2255 Жыл бұрын
ലാലേട്ടന്റെ അടുത്ത് പോയാൽ മൂപ്പർ എന്തെങ്കിലും പറഞ്ഞു ഊക്കി വിടും മമ്മൂക്കന്റെ അടുത്ത് പോയി വെക്കളിത്തരം കാണിച്ചാൽ അങ്ങേര് ജസ്റ്റ് ഒന്ന് നോക്കിയാൽ ഹൈഡ്രോളി പിന്നെ ആ വഴിക്കു പോകില്ല
@SHC843 Жыл бұрын
1:01 kok nte ഈ വലിയ മനസ്സ് ആരും കാണാതെ പോകരുത്. ' ഹൈഡ്രോളി , ഉക്രി എന്നൊക്കെ വിളിക്കുന്നത് അവർക്ക് വലിയ ഇഷ്ടമാണ് , സന്തോഷമാണ് എന്ന് കരുതി ആണ് ഇതുവരെ വിളിച്ചിരുന്നത്. എന്നാല് അവർക്ക് വിഷമം ഉണ്ട് എന്നറിഞ്ഞ നിമിഷം തന്നെ വിശാല മനസ്കൻ ആയ kok ആ വിളികൾ നിർത്തി. ഇനി ഇതുപോലെ വിഷമം ഉളളവർ വിഷമം ഉണ്ട് എന്ന് നേരിട്ടോ വിളിച്ചോ മെസ്സേജ് അയച്ചോ അറിയിക്കുന്ന നിമിഷം kok അണ്ണൻ നിർത്തുന്നതാണ്.
@lookayt6614 Жыл бұрын
2:26 Dialogue Ooke Entha Punch😂🔥
@aswin9444 Жыл бұрын
Kok അണ്ണാ 😄 നിങ്ങൾക് ശത്രുക്കൾ പേരുകുകയാണ് നിങ്ങൾ സൂക്ഷിച്ചു ഒക്കെ നടക്കണേ ഇനിയും മലയാളത്തിലെ ബോംബുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏
@arjunvk9381 Жыл бұрын
💯
@shanaspmohammed8325 Жыл бұрын
@@arjunvk9381ഓണത്തിന് rdx, king of kotha.. ഇവക്ക് ticket കിട്ടാതെ r.boss & co എന്ന അണുബോംബിനു തല വെക്കാൻ പോയ എന്റെ ചേട്ടനെയും ഫാമിലിയെയും രക്ഷിച്ചത്.. Kok അണ്ണൻ ആണ്.. ഞാൻ വീഡിയോ മൂപ്പർക്ക് അയച്ചു കൊടുത്തു 😁
@razimusthafa3710 Жыл бұрын
ഫീൽഡിൽ ഇല്ലാഞ്ഞിട്ടും ഊക്ക് വാങ്ങിച്ച ഡബിൾ ഉക്രിക്ക് അഭിനന്ദനങ്ങൾ 😂😂
@anzikaanil Жыл бұрын
😂😂😂
@Ayush-en5it Жыл бұрын
😂😂
@josongeorge5 Жыл бұрын
ആ പാവം പോയ്ക്കൊട്ടെ
@jithin918 Жыл бұрын
😂
@rayid7777 Жыл бұрын
😂
@reymisterio8052 Жыл бұрын
Hyderalik oru boostu.... Industry kaathu oru talku..... 100% professional 😂... Kok💥💥💥💯
@nithinpt1275 Жыл бұрын
Well-done kok....Haider aanu മലയാളസിനിമയുടെ തല തോട്ടപ്പൻ എന്ന ഒരു ഭാവം ഉണ്ട്.... പുള്ളിക് ...ധ്യാൻ നല്ലപോലെ കൊടുത്തിട്ടഉണ്ട്.
@arjunvk9381 Жыл бұрын
True
@sandeepfrancis3568 Жыл бұрын
എല്ലാ സിനിമക്കും ഒരേ ടിക്കറ്റ് റേറ്റ് ആണു 🔥🔥🔥 കൊക്കിന്റെ ഈ ഡയലോഗ് ഈസ് ഫയർ അല്ലെങ്കി സിനിമാക്കാർ refund ഓപ്ഷൻ തുടങ്ങട്ടെ അല്ലെങ്കിൽ ഇത്ര ശതമാനം CMDRF ഇൽ ഡെപ്പോസിറ്റ് ചെയ്യട്ടെ... അങ്ങനെ ഒക്കെ ആണെങ്കി വിമർശനം കുറയ്ക്കാൻ പറയുന്നതിന് ന്യായം ഉണ്ട്....
@MrSubithbala Жыл бұрын
താങ്കൾ ധൈര്യാമായി മുന്നോട്ട് പോവു❤️❤️❤️🙏🙏ഞങ്ങൾ ഉണ്ട് കൂടെ അല്ല പിന്നെ ❤
@oblivion_007 Жыл бұрын
നിങ്ങൾ വിളി നിർത്തിയാലും ആളുകൾ വിളി നിർത്തുമെന്ന് തോന്നുന്നില്ല...😂
@anupama5101 Жыл бұрын
ഞാൻ ഇനി ഹൈഡ്രോളിഎന്നു വിളിക്കില്ല, ഹൈഡ്രോളി എന്നു നിങ്ങളും വിളിക്കരുതേ 😂
@vinayak7602 Жыл бұрын
🤣
@dileepmk4877 Жыл бұрын
ഇത് hydroliyude വിജയം 😆
@vaisakhkalarikkal4487 Жыл бұрын
"ഹൈഡ്രോളിക് ഒരു ബുസ്റ്റ് industry ക്ക് അകത്ത് ഒരു കുത്തിതിരിപ്പ് 100%professional " - Aswanth kok 🤣
@JayarajJayan-od7re Жыл бұрын
ധ്യാൻ ഇന്റർവ്യൂവിൽ പറഞ്ഞപ്പോ മിക്കവരും kokannane കുറ്റം പറഞ്ഞതാ. അപ്പോൾ ധ്യാൻ നല്ലത്. അണ്ണൻ കുറ്റക്കാരൻ. എന്തൊക്കെ പറഞ്ഞാലും ഞാൻ kok അണ്ണന്റെ കൂടെയേ നില്ക്കു 👌
@amaltrolls9623 Жыл бұрын
Kok words 💯 Haider Ali the real Bigg boss material
@rcmanoj Жыл бұрын
പച്ച വെളിച്ചം background for Hyder Ali. 😂 Kok is a genius
@hellomind91 Жыл бұрын
😂
@Aravindanil119 Жыл бұрын
Da mone nee oru killadi thannne 😢
@Ma_ya_vi3 ай бұрын
😂😂
@JamesBond-bi4ct Жыл бұрын
എന്റെ പൊന്നോ... അവസാനത്തെ പോസ്റ്റർ..❤ u r brilliant🎉
@oblivion_007 Жыл бұрын
ഈ video ഇപ്പോൾ കാണുന്നതിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ...? ഹൈദരാലിയും ഇപ്പോൾ ഈ video കാണുന്നുണ്ടാകും!😂
Ith Kanda Udan Thane Avn System Il Keri Adutha Thumbnail Pidikyum😂
@bipinbipi7156 Жыл бұрын
നിങ്ങൾ മാസ്സ് ആണ്.... ഒരു പടം കണ്ട് എനിക്ക് എന്ത് ഫീൽ ആവുന്നോ അത് തന്നെ നിങ്ങൾ പറയുന്നു..... കുരക്കുന്നവർ കുരക്കട്ടെ.
@brightmoon1627 Жыл бұрын
Sathyam❤
@arprod1439 Жыл бұрын
സംഭവം ഇങ്ങേര് വളരെ genuine ആയിട്ടാണ് സംസാരിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
@mohammedirfan802 Жыл бұрын
മിണ്ടാപ്രാണി അവാർഡ് നേടിയ പ്രിയ വരിയർക്ക് അനുമോദനങ്ങൾ
@anandhuappu2419 Жыл бұрын
😂
@lejeeshjose815 Жыл бұрын
സത്യത്തിൽ ഈ വീഡിയോക്കായി വെയ്റ്റിംഗ് ആയിരുന്നു... ഹൈദ്രോളിക്ക് നല്ല നാല് പെടയുടെ കുറവുണ്ട്...
@josongeorge5 Жыл бұрын
11:52 Entering the film field demands the resilience to embrace the diverse spectrum of public opinions - from admiration to critique. It’s a journey of multifaceted expressions, where we learn and grow through both praise and disapproval.
@NirmalNikhil Жыл бұрын
💯% ഫിലിം ഇൻഡസ്ട്രിയിൽ വിമർശനങ്ങളോട് അസഹിഷ്ണുതയാണെങ്കിൽ വേറെ പണി നോക്കുന്നതാണ് നല്ലത്
@Shanjanraj Жыл бұрын
You are the best reviewer in Kerala 💥🔥😍, genius 👌
@enlightnedsoul4124 Жыл бұрын
ഈ വീഡിയോ ഞാൻ ഇന്നാണ് കണ്ടത്.. ഒരു പ്രവചനം ഞാൻ നിങ്ങളുടെ കാര്യത്തിൽ നടത്തുകയാണ്.. "ഇങ്ങനെ തുടരെ തുടരെ സത്യം വിളിച്ചു പറയുന്നതുകൊണ്ടും നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുന്നത് കൊണ്ടും അതികം വൈകാതെ നിങ്ങൾക്കു സംഘി പട്ടം കിട്ടാൻ സാധ്യത ഉണ്ട് "....
@ameenmuhammad12 Жыл бұрын
Kok's ending never disappoint us😂 17:47
@AVJ369 Жыл бұрын
ഈ ഇൻഡസ്ട്രി യില് ഉള്ള ആളുകളുടെ വിചാരം ഇവിടെ ആണ് ഏറ്റവും മികച്ച പടങ്ങൾ വരുന്നത് എന്ന്.. റിവ്യൂ ഒന്നും നോക്കാതെ വലിയ താരങ്ങളുടെ ഉൾപ്പടെ ഒരുപാട് പടങ്ങൾ ആദ്യ ദിവസം കണ്ട് ക്യാഷ് പോയി എന്ന് മനസ്സിലാക്കിയ ശേഷം ഇപ്പൊ റിവ്യൂ കാണാതെ പോകാറില്ല റിവ്യൂ നല്ലത് ആണെങ്കിൽ പോലും ott വന്നാൽ പോലും മിക്കതും കാണാൻ തോന്നില്ല കാരണം മറ്റു ഇൻഡസ്ട്രി കളിൽ jailer, rrr, kgf okke varumbo ഇവിടെ ഇപ്പോഴും കൊച്ചു പിള്ളേര് മൊബൈലിൽ എടുക്കുന്ന പടത്തെക്കാൽ ക്വാളിറ്റി ഇല്ലായ്മ ഫീൽ ചെയ്യാറുണ്ട്. 😅 ഈ അടുത്ത് കണ്ട മാർക് ആൻ്റണിയുടെ തീയറ്റർ എക്സ്പീരിയൻസ് പോലും ഈ കൊല്ലം വന്ന ഫുൾ മലയാളം പടങ്ങൾ കണ്ട അനുഭവത്തേക്കാൽ നല്ലത് ആയിരുന്നു.. അപ്പോ പറഞ്ഞു വരുന്നേ എന്താ എന്ന് വെച്ചാൽ 10 കോടി മുടക്കി അതുകൊണ്ട് ആരും ട്രോൾ ചെയ്യരുത് എന്ന് പോലെയുള്ള വിഡ്ഡിതരങ്ങൾ പറഞ്ഞ് നടക്കാതെ ലോകേഷ് പറഞ്ഞ പോലെ കാണുന്നവൻ്റെ 150 രൂപക്ക് മൂല്യം കൊടുത്ത് പടങ്ങൾ ചെയ്യാൻ ഇവിടെ ഉള്ള ആളുകൾ ശ്രമിക്കേണ്ട സമയം അതിക്രമിച്ചു😊
@ragnarok774 Жыл бұрын
😂😂 pakshe ividulla cinemakar parayunath lokath ettavum content, quality ullath melayala shinimak ahn ennan 😌 oru short film. Aakanda item kallapanam veluppikan 2 manikkuril kooduthal valichu neeti vechittu ath clasaic ahna kana matram
@vigorouscomments8462 Жыл бұрын
എനിക് ഒന്നും kgf ഇഷ്ടപ്പെട്ടില്ല... ഓരോരുത്തർക്കും ഓരോ taste ആണ്...
@farisfaris1803 Жыл бұрын
@@hafeezmohamed341മോനെ സിനിമ സിനിമ ആയിട്ട് കാണുക നീ ദിലീപ് ഏട്ടന്റെ ലൈഫ് നോക്കേണ്ട ആവശ്യം ഇല്ല നിന്റെ വർത്താനം കേട്ടാൽ കരുതും പുള്ളി ഇവിടെ ബോംബ് ഇട്ട് പോയത് ആണെന്ന്
@zwayn13 Жыл бұрын
"Hyderalik oru boost , Industry ku ulla oru kuthi thiruppu". ethaaa😂
@sharonsadasivan7834 Жыл бұрын
😂😂
@anusathiankk Жыл бұрын
Scnn
@Thats_so_true Жыл бұрын
Hydrolic boost
@victoriouslifeplan8840 Жыл бұрын
ഹൈഡ്രോളിയെ ഹൈദരലി എന്നു വിളിക്കുന്നത് ശരിയല്ല 😅 ഇനിയവന്റെ പത്ത് തലമുറകഴിഞ്ഞാലും ആ പേര് പോവില്ല..👍👍 ഇതുപോലെ ഇനിയും പാരസൈറ്റുകൾ പൊന്തുമ്പോൾ ഇതുപോലെ ഒന്നു തുടങ്ങിത്തന്നാ മതി ബാക്കി ഞങ്ങളേറ്റു...✌️
@imjishnu6143 Жыл бұрын
02:23 Mass dialogue. 100% Professional
@RahulSuriyaYuvan Жыл бұрын
All Kerala KOK Fans Assemble🥵
@Ajnabi211 Жыл бұрын
Australian fan😉
@Okc649 Жыл бұрын
American fan
@anoopchandran3858 Жыл бұрын
Kenya fan❤❤❤
@joice1227 Жыл бұрын
Spain fan
@haseebpoonoor7652 Жыл бұрын
Argentina fan😂
@javedmkadir Жыл бұрын
പണ്ട് ഇന്നസെൻ്റ് അഭിനയിച്ച ഒരു സീൻ ഉണ്ട്. ഇനി പോലീസ്കാരനെ കുരങ്ങൻ എന്ന് വിളിക്കില്ല സാറേ എന്ന് പറയുന്ന സീൻ. അത് ഓർമ്മ വന്നു. 😂
ഹൈദരാലിക്കു സിനിമയുടെ ABCD അറിയത്തില്ല. പുള്ളിയുടെ തള്ള് കേട്ടിട്ടാണ് king of kotha കണ്ടത്. മറ്റെല്ലാവരും avg opinion പറഞ്ഞിട്ടും പുള്ളിയുടെ തള്ള് കെട്ടിട്ടാണ് പോയത്. എനിക്ക് avg feel മാത്രേ പടം തന്നിട്ടുള്ളൂ. സ്വന്തമായി ഒരു അഭിപ്രായം ഇല്ലാത്ത ആൾ അല്ലെങ്കിൽ അതുണ്ടായിട്ടും സ്വാർത്ഥ താത്പര്യത്തിന് വേണ്ടിയിട്ട് മറച്ചു വയ്ക്കുന്ന ആൾ അത്രേ എനിക്ക് ഹൈദരാലിയെ കുറിച്ച് തോന്നിയിട്ടുള്ളു. Nb:അഭിപ്രായം വ്യക്തിപരം
@arun_mathew Жыл бұрын
Dyan ❤ Kok ❤ Both are Sensible in their ways !! Keep up the works guys
@Lakshmidasaa Жыл бұрын
അറബിയും ഒട്ടകവും മാധവൻ നായരും എന്ന പടത്തിൽ മുകേഷിന്റെ ഒരു ഡയലോഗ് ഉണ്ട്.... mg റോഡിൽ സെന്റിന് എത്രയാ വില.... ഇവനെ അവിടെ കൊണ്ട് നിർത്തിയാൽ പിറ്റേ ദിവസം ആളുകൾ സ്ഥലം കിട്ടിയ വിലക്ക് വിറ്റ് ഓടി പോകും.... ഹൈദറിനെ പറ്റി പറഞ്ഞ പോലെ...😂😂
@sigmarules9429 Жыл бұрын
അത് പണ്ട് ശ്രീനിവാസൻ ' ഞങ്ങൾ സന്തുഷ്ടറാനിൽ ' പറഞ്ഞ ഡയലോഗിന്റെ കോപ്പി ആണ്.
@nithinraj9389 Жыл бұрын
🤣🤣🤣🤣🤣
@arshadmodon9638 Жыл бұрын
*ഈ പറഞ്ഞതിൽ kok നോട് 💯 യോജിക്കുന്നു.*
@adonalex8506 Жыл бұрын
Correct
@alleeenaaa Жыл бұрын
Reviewer kok and influencer Cheku both are necessary for Kerala 👍👍
@adwaith6832 Жыл бұрын
എന്തു പറഞ്ഞാലും kok inte interviews kurach kaliyaakal kooduthalann ..... But do it again....
@ZieZiyu Жыл бұрын
16:52 ശ്രീനാഥ് ഭാസി പറഞ്ഞത് കറക്റ്റ് ആണ്... കേൾക്കുമ്പോൾ ഛർദ്ദിക്കാൻ വരുന്ന ചോദ്യങ്ങൾ ചോദിച്ചു, ആളുകളെ കൊണ്ട് അത് ഛർദ്ദിപ്പിച്ച് അത് വാരിവലിച്ച് തിന്നാലാണ് ഈ ജലചലന ഓളിയുടെ (മലയാള വിവർത്തനം) ദൈനംദിന പരിപാടി
@AnandA2155 Жыл бұрын
Enteda😂 Ninte Malayalam….
@ZieZiyu Жыл бұрын
@@AnandA2155 🤭😜
@madhav12333 Жыл бұрын
ജലചലന ഓളി 🤭
@freePalestine667 Жыл бұрын
ഹൈദർ ആലി ബെസ്റ്റ് ആക്ടർ 🥵 next ഭരത് ഗോപി 🔥 ഹൈദർ അലി ഫാൻ 🔥 next സൂപ്പർ സ്റ്റാർ 🎉
@memeOon Жыл бұрын
ഉണ്ണി vlogsum kokum പറഞ്ഞത് exactly ഒരേ റിവ്യൂ ആണ് നദികൾ സുന്ദരിക്. എന്നിട്ടും kok പറഞ്ഞത് ഇവർക്ക് പ്രശ്നം ആകുന്നു എന്ത് കൊണ്ട്. 2 പേരും നനഞ്ഞ പടക്കം എന്നാണ് പറഞ്ഞത് കോകിനെക്കാളും subscribers ഉള്ളതും ഉണ്ണിക്കാണ് എന്നിട്ടും kok പ്രശ്നം.. Y.
@mridhulk4666 Жыл бұрын
Unni okke oru reviewer aaano? Vaaythari matram und..oru kunthom areeela
@akp558 Жыл бұрын
Exactly... 2 perum exactly same points aan paranjitullath.. In short നനഞ്ഞ പടക്കം... But kok matram charcha cheyyapedunnu
@akshaypg3039 Жыл бұрын
100% true
@memeOon Жыл бұрын
ഇവിടെ കോകിനെക്കാളും subscribers ഉള്ള 3-4 channels വേറെയും ഉണ്ട് എന്നിട്ടും എവിടെ നോക്കിയാലും kok kok kok
@dreamshore9 Жыл бұрын
Kok ന്റെ thumbnail മാത്രം കണ്ട് എത്രയോ പേര് പടം കാണുന്നു ഒഴിവാക്കുന്നു...100% കഥ കിട്ടാൻ ഉഷാർ പടങ്ങളുടെ റിവ്യൂ അപ്പോൾ കാണാതെ പിന്നീട് കണ്ട ശേഷം ആ review കൾ കാണുന്നു അങ്ങനെ ഒരു വിഭാഗം ഉണ്ട്.... മോശം പടം ആണ് thumbnail എങ്കിൽ എല്ലാരും ആ video അപ്പോൾ തന്നെ കാണുകയും ചെയ്യും
@pacifist077 Жыл бұрын
Mammootty is the one who exposed haider ali first.
@arunkumar-gb2hm Жыл бұрын
11:00 kok : peripheral ആയി review ചെയ്താൽ ഒരു പട്ടി കുഞ്ഞു പോലും കാണില്ല .... ലെ കുത്തിത്തിരുപ്പു ഹൈദരലി : എന്റെ review ഒരു നായിന്റെ മോനും കാണില്ല എന്ന് അശ്വന്ത് kok ..😂
@fr.clementkaaliyaar8207 Жыл бұрын
Hyder Ali is just “വിഷക്കോൽ പാപ്പി”
@forgottennames84 Жыл бұрын
ഹൈട്റോളിയേ ഇനി ഹൈട്റോളി എന്ന് വിളിച്ചാൽ ഞങ്ങൾ ഹൈട്റോളി ഫാൻസ് ക്ഷമിക്കില്ല 🤬
@donthomas.... Жыл бұрын
🤣🤣
@harisbeach9067 Жыл бұрын
കൊക്ക് അണ്ണൻ ഫാൻസ് മലപ്പുറം ജില്ലാ യൂണിറ്റ്..⚽️✌️😁💖
@Arvnd Жыл бұрын
8:51 suggestion to Kok- word clear alla despite 3 replays, very fast.. Observed the same in few other videos also. Pls correct. Big supporter here.
@Nomad4888 Жыл бұрын
ഹൈഡ്രോളി ഒരു നാരദൻ ആണ്😂😂😂
@ananthus.kkannan7404 Жыл бұрын
ഹൈഡ്രോളിയുടെ അണ്ണാക്കിൽ ഇനി ഇതിനും അപ്പുറം സ്വപ്നങ്ങളിൽ മാത്രം...🙌 kok ചുമ്മാ....🔥
@cool4gokul Жыл бұрын
താങ്കൾ എന്തായാലും കുറച്ചു സൂക്ഷിക്കണം മലയാള സിനിമയിൽ ഇപ്പോ ശത്രുക്കൾ കൂടി .. എന്തൊക്കെ ആയാലും നമ്മളെ പോലെ പാവങ്ങളുടെ പൈസ കളയാതെ റിവ്യൂ ചെയ്യുന്ന കോക് അണ്ണന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍❤️❤️❤️
@VinGrr Жыл бұрын
അതേ, ഈയടുത്തായി ഇദ്ദേഹത്തെ മുൻപത്തേതിനേക്കാൾ target ചെയ്യുന്ന പോലെ Facebook and KZbin കാണുമ്പോൾ തോന്നുന്നുണ്ട്..അണിയറയിൽ എന്തെങ്കിലും ദ്രോഹം ഒരുക്കുന്നുണ്ടോ എന്നറിയില്ലല്ലോ
@@VinGrr yes സത്യം വിളിച്ചു പറയുന്നവനെ ഒതുക്കിയെ ശീലം ഒള്ളു
@achun3328 Жыл бұрын
ഹൈദ്രോളി പറ്റി പറഞ്ഞ വീഡിയോ ക്ക് 100% സപ്പോർട്ട് 🔥❤
@firoskhanedappatta Жыл бұрын
കേസ് ഭയക്കണം mr. കാര്യം എന്തോ ആവട്ടെ... ഭയക്കേണ്ടത് ഭയക്കണം sir
@419vigneshwaranm9 Жыл бұрын
Bro Barathawaj Rangan critic ariyuo.. His review is very realistic
@vichu8881 Жыл бұрын
Kokachi THE VOICE OF REASON
@pradeeshpradee4494 Жыл бұрын
14.10 minute 💥💥💥 എന്താ മോനെ ഇവിടെ കിടന്നു വിരകുനത്.. ലാലേട്ടൻ 😂😂
@Ashmith_shiv Жыл бұрын
Most of your reviews are relatable for me except few. But I totally support you in these situations because we need reviewers like you in mollywood industry, then only filmmakers treat audience more respectfully. All the other reviewers sugarcoat their reviews and audience get fooled by it. Recently they are making a load of mediocre crap films and feeding us! They only talk about you in a negative way but doesn’t take the positive’s. Personally I have got to know many good films from your review that haven’t been great in the box office. So reviewers like you also help small films reach wider audience if it’s good, so like that they should accept the other side of the coin that if the movie is bad people will criticize you hard! So they should be ready to handle these when they come to a mass media industry like cinema !!
@alankarvijay3828 Жыл бұрын
Disagree... Film reviewers must have a basic quality of speaking with sense.. This guy doesn't have it
@Talibrafeek Жыл бұрын
💯 percent agree with you
@Talibrafeek Жыл бұрын
@@alankarvijay3828it because you don't have any sense you are not able to understand him.
@Ashmith_shiv Жыл бұрын
@@alankarvijay3828 bro come on people always look for layman reviews like KOK which is easily understandable. No one goes to Bhardwaj Rangan’s review and decide cos it’s pretty hard to understand for a common audience! There is a reason why Kok and blue sattai maaran are getting lot of views and support!
@GokulGopakumar-GG Жыл бұрын
Tldr
@mayflower12346 Жыл бұрын
💯 Agreed to kok Keep going cinemakaare varthanam ketaal thonnum endho samoohya sevanam cheyyneyaanenn e field l endhellam privileges avark kitnund bcs of their movies. Apol nalle films maathram promote cheydhaal madhi kok ji….
@Xhale777 Жыл бұрын
1:20 ente ponn anna🤣🙏🏻
@35sunoonkp50 Жыл бұрын
2:24 that varma referance 😂
@Delta_del Жыл бұрын
Aanooo...angane oru dialogue undo😊
@vinayak7602 Жыл бұрын
❤️🤣
@M._A._Z Жыл бұрын
@@Delta_delya und
@abilashabi4758 Жыл бұрын
ഇനി ആരും ഹൈഡ്രോളിയെ ഹായ്ഡ്രോളി എന്ന് ആരും വിളിക്കരുത് 🤷♂️.
@athirajayaraj6279 Жыл бұрын
You are a good reviewer bro♥️keep going😎..... Ee cinemakar nthukondu alochikunila, nammal cinema kandilel ivanamarku vella gunna indo... Nammude pocket l ninum cash koduthanu nammal cinema kaanune.. So athu nalla movie alel nammak athu kolila enu parayan ulla yogyathayum undu.... Athu nthanu ivar manasilakathe??? Nammal onichu aa movie kadilelum prblm avarku thaneyaanu🤷🏻♀️... So nammak oru big power und... Nammude aa power l aanu ee cinemakaru jeevikune.... Athonum avarku manasilavila🤦🏻♀️🤦🏻♀️....