മലംകൾട് സിനിമകളിൽ നിന്നും സാധാരണക്കാരായ പ്രേക്ഷകരെ രക്ഷിക്കുന്ന കോകിന് ഫുൾ സപ്പോർട്ട് 👍🏻👍🏻
@hiranDev.L Жыл бұрын
സത്യം സാധാരണക്കാരന് ഊം ഫിയ പടം എല്ലാം കൂടി കാണാൻ കാശുമില്ല സമയവുമില്ല
@j.tt.4877 Жыл бұрын
🔥🔥
@thealean777 Жыл бұрын
👍👍
@rasheedrifak5896 Жыл бұрын
😃😂😂👍
@actionworld2993 Жыл бұрын
👍😂
@dweepsuru Жыл бұрын
KOK Fans Assemble 🥵❤💯
@MALLUTROLLS1995 Жыл бұрын
😁😁
@rvshahul2.055 Жыл бұрын
🔥🔥
@jkvlogs9980 Жыл бұрын
ഫാൻ കൺസെപ്റ്റ് അല്ല ബ്രോ വേണ്ടത് അംഗീഗരിക്കുന്നവർ ആണ്.
@rvshahul2.055 Жыл бұрын
🔥🔥
@rvshahul2.055 Жыл бұрын
Fans fight നടത്തുന്നവർ പോലും ഒരുമിക്കുന്ന സ്ഥലം... Kok comment🔥
@ACTORSMEDIA Жыл бұрын
2.30hrs അണ്ണന്റെ review തിയേറ്ററിൽ release ചെയ്യാൻ എന്തേലും വഴി ഉണ്ടോ, Blockbuster ആക്കി തരാം 😅 Powerfull kok 💥
@VishbinPrayanhairstylist Жыл бұрын
പരീക്ഷ തോറ്റതിന് പേനയേ കുറ്റം പറയുക എന്ന ലൈൻ ആണ് അഖിൽ മാരാറിന്റ്ത്😂
@pravipravi214 Жыл бұрын
അവനു മറുപടി കൊടുക്കുന്നതിലും നല്ലത് 2പടക്കം പൊട്ടിക്കുന്നതാ 🤦🤦😁🚶♂️
@JOELjPANANGAT Жыл бұрын
Ee dialogue KoK innoru interview il paranjittund
@lijoon. Жыл бұрын
ഇതു nammude ഹാൻസം ചേട്ടനല്ലേ ??😧 Hi bro, I'm one of the kozhikunju🐥, who regularly visit ur channel shorts to see u.. Glad to meet u here.. 😁😂
@itsme_dude_haris Жыл бұрын
അപ്രതീഷമായ kok അണ്ണന്റെ വരവ് 🔥
@jithink6504 Жыл бұрын
😎😎😎😎😎kok
@espvlog01 Жыл бұрын
🔥
@amith1224 Жыл бұрын
അണ്ണൻ കലിപ്പ് മൂടിൽ അണെ 🔥
@mrinalp Жыл бұрын
@Abhay Dev 🤣🤣
@rizajabishaji Жыл бұрын
Clarity....vrithiyaayi....mararkku..kitti.... Ini maraar....dum.. dum..dum.. Dum....
@vineethp1628 Жыл бұрын
As a mohanlal fan, എനിക്ക് കൊക്ക് ഓട് നന്ദി ഉണ്ട്.. ലാലേട്ടൻ ഇപ്പോൾ ഗിയർ മാറ്റാൻ ഒന്ന് മാറി നിന്ന് ചിന്തിക്കാൻ പ്രധാന കാരണങ്ങളിൽ ഒന്ന് കൊക്കിന്റെ വായടപ്പിക്കുന്ന റിവ്യൂ ആണ്.. ഇന്നലെ സ്‌ഫടികം തിയേറ്ററിൽ പോയി കണ്ടു.. ഞെട്ടി പോയി.. ന്തൊരു റേഞ്ച് ആണ് ലാലേട്ടന്റെ, ആ കിടിലോസ്‌കി നടനെ ആണ്, ലാലേട്ടന്റെ കൂട്ടുകാരും സ്തുതി പാഠകരും മറ്റും കൂടി ഈ ഗതി ആക്കിയത്. അടുത്തായി ഇറങ്ങിയ ലാലേട്ടൻ പടങ്ങളെ ( കൊറോണ കാലഘട്ടത്തിൽ തലവെച്ചു കൊടുത്തത് ആണെങ്കിൽ പോലും) കൊക്ക് വിമർശിച്ചപ്പോൾ സത്യത്തിൽ കുറച്ചു ദേഷ്യം വന്നുവെമെങ്കിലും, ഇപ്പൊ ഓർക്കുമ്പോൾ വിമർശനം കറക്റ്റ് ആരുന്നു ന്നു മനസിലായി. അത്രക്കും റേഞ്ച് ഉള്ള നടൻ ആണ് മോഹൻലാൽ. ഒരാൾക്കും പുള്ളിയുടെ അടുത്ത് എത്താൻ പറ്റുന്നു തോന്നുന്നില്ല.. എന്നിട്ടും അദ്ദേഹത്തെ കുറേ നാറികൾ വലിച്ചു താഴെക്കിട്ടു. പ്രിയൻ ഉൾപ്പെടെ. എന്നാൽ ലാലേട്ടൻ മാറി ചിന്തിക്കാൻ തുടങ്ങിയതോടെ പുതിയ ആൾക്കാർക്ക് date കൊടുക്കാൻ തുടങ്ങി. അവർ ലാലേട്ടനെ explore ചെയ്യും എന്ന് ആണ് വിശ്വസിക്കുന്നത്. മോശം ആണേൽ മോശം എന്ന് തന്നെ പറയുന്നവർ ആണ് യഥാർത്ഥത്തിൽ ലാലേട്ടനെ, അല്ലെങ്കിൽ മലയാള സിനിമയെ തന്നെ സ്നേഹിക്കുന്നത്. ഒരു വിമർശനവും ലാലേട്ടനിൽ എത്താതെ തടസം ആയി നിന്ന barriers നു സോഷ്യൽ മീഡിയയെ പ്രത്യേകിച്ച് കൊക്കിനെ തടുക്കാൻ പറ്റിയില്ല.. അത് കേൾക്കണ്ട ആള് കേട്ടിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. ന്തായാലും കൊക്കിനു നന്ദ്രി 🙏🏻.
@rohitraj-qn5bb Жыл бұрын
💯Totally Agree
@rajeshedacheriyan1658 Жыл бұрын
ലാലേട്ടന് ഇയാളെ അറിയാൻ പോലും വഴിയില്ല 😂
@ABHIND7 Жыл бұрын
👍
@sujithsp7793 Жыл бұрын
👍
@fineaqua3279 Жыл бұрын
@@rajeshedacheriyan1658 അതെന്താ ലാലേട്ടൻ്റെ യൂട്യൂബിൽ കൊക്കിൻ്റെ ചാനൽ കിട്ടില്ലേ😁🙏.. ഒഞ്ഞ് പോടോ.. തന്നെ പോലെ ഉള്ള ലാലേട്ടൻ്റെ അന്തം ഫാൻസ് ലാലേട്ടൻ്റെ ഈ ഗതിക്ക് ഒരു കാരണം ആയിട്ടുണ്ട്. ഫാൻസിനെ പ്രീണിപ്പിക്കാൻ സിനിമ എടുത്ത് ഇന്ത്യൻ സിനിമയിലെ legend ആയ അങ്ങേർ ഒരു വഴിക്കായി.
@rahul5954 Жыл бұрын
ഒറ്റ video കൊണ്ട് ബഹിരാകാശത്ത് എത്തിയ akhil mararkk NASA അഭിനന്ദനം അറിയിച്ചിരിക്കുന്നു😁😁 kok annan🔥 beast mode🥵
@SANDRABS.S Жыл бұрын
😂😂😂😂😂😂
@BlackPanther-py2ih Жыл бұрын
@@SANDRABS.S 🤣🤣🤣🤣🤣🤣
@Iamastoryteller Жыл бұрын
Aliyaa comment 😂😂😂😂
@madhavvishnu8189 Жыл бұрын
Mr.Kok - Meaning of self confidence and self esteem ❤️🔥 Huge respect 🙏
@topher_dimaggio Жыл бұрын
Big boss kanarundo? And what about maarar ?
@vijay.prakashh Жыл бұрын
The Man,The Myth,The Legend... KoK🔥
@AtulKrishnandreamalot Жыл бұрын
Man... Seriously... Became a big Fan ❤️🔥
@AtulKrishnandreamalot Жыл бұрын
If you lose ur job... I will ensure that u have the financial capability to watch all the movie on the planet.
@kamidhun7845 Жыл бұрын
Last expression 😂🤩. 🙌 #support_Akok
@iam_aashi Жыл бұрын
മാരാർക്കൊപ്പം റോക്കറ്റ് വെച്ച ആ thumbnail brilliance ആരും കാണാതെ പോകരുത് 😂🤭🤌🏼
@ഈച്ചപാച്ചു Жыл бұрын
വാണം ,,🚀🚀
@jithinthomas6011 Жыл бұрын
വാണം അല്ലെ വെച്ചത്? 😁
@PETSLOVER-v6w Жыл бұрын
😂🤣
@abi7067 Жыл бұрын
ഓ പിന്നെ മമ്മൂട്ടിയെയും മോഹൻലാലിനെയും അഭിനയം പഠിപ്പിക്കാൻ നടക്കുന്ന കൊക്ക്
@saifudheen6842 Жыл бұрын
@@abi7067 അഭിനയം മറന്നു പോയ അത് പഠിക്കുക തന്നെ വേണം 😂
@habeel3622 Жыл бұрын
Last Kamal Haasan reference: aarambikkalaaama😆💥💥🔥
@SP_71 Жыл бұрын
Nalla comedy ayitund ath 😂😂
@Ash-pl8vq Жыл бұрын
Ayyo kashtam🙄🙄🙄
@hereisakhel Жыл бұрын
ഇയാളെ BigBossൽ കൊണ്ട് വരണം എന്ന് ഉള്ളവർ Like അടി.😁
@mrinalp Жыл бұрын
ബിഗ് ബോസിൽ വരില്ല എന്ന് red fm ഇന് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു
@sijothomas01 Жыл бұрын
അഖിൽ മാരാർ:കൊന്നിട്ട് പോടാ 😂😂😂
@manuponnappan3944 Жыл бұрын
😂😂😂
@amith1224 Жыл бұрын
😂😂😂
@sujithsp7793 Жыл бұрын
😝😝😝😝
@alexjo6491 Жыл бұрын
🤣🤣
@jithut3699 Жыл бұрын
😂😂😂😂
@vaisakh486 Жыл бұрын
No guts No glory ❤️
@JOJOPranksters-o6p Жыл бұрын
*akhil marar big bossil poyath arinju ivide vannavar ondo😂🔥*
@rakeshrayappan8038 Жыл бұрын
അഖിൽ മാരാർ : ചെറിയ വട കൊടുത്ത് വലിയ വട വാങ്ങിച്ചു🤣🤣
@aswanththrikkuttissery846 Жыл бұрын
i still remember this man who teaches english in my school ❤️🩹kok sir⚡️
@manushyan951 Жыл бұрын
Etha school?
@Ash-pl8vq Жыл бұрын
Ninte okke gathi kedu mone🙄🙄🙄
@Fayis1341 Жыл бұрын
@@manushyan951 koothparamb hss my English sir now 😍🥳
@manushyan951 Жыл бұрын
@@Fayis1341 ath kannur alle koothuparamb
@anandusmadhu Жыл бұрын
Ennit english Mena illallo mone.
@BBAVLOGSTALK Жыл бұрын
മലയാള സിനിമയിലെ എല്ലാരെയും ഒന്നു വിറപ്പിച്ചു 🔥Climax ഡയലോഗ്🔥🔥🔥🔥
@jerinalookaran Жыл бұрын
constraints വെച്ചു ഊക്കിയിട്ട് ഇങ്ങനെ. ഇനി അണ്ണൻ അറിഞ്ഞൊന്നു ഊക്കിയാൽ ഒരു തവണ പടം പൊട്ടിച്ചവന്മാർ പിന്നെ ഇൻഡസ്ട്രിയിൽ തന്നെ കാണില്ല. ❤️
@nightrider-hm5xn Жыл бұрын
Arambikkalama 🔥🔥🔥🔥
@jerinalookaran Жыл бұрын
@@nursingmadeeasy6059 കൊട്ടാത്തല അഖിലേട്ട പുതിയ ഐഡി കൊള്ളാം
ഞാൻ അഖിൽ മാരാറേ കുറിച്ച് അറിയുന്നത് തന്നെ അണ്ണന്റെ video കണ്ടിട്ടാണ് 😂😂
@Keralarajyam452 Жыл бұрын
വിഷയങ്ങളിലും പറയുന്ന കാര്യങ്ങളിലെയും clarity തികച്ചും വെടിച്ചില്ല് ലെവൽ ! kudos!
@darklife1988 Жыл бұрын
പണ്ടൊക്കെ താങ്കളുടെ റിവ്യു ഒക്കെ fanisam ഉണ്ടായിരുന്നു ഇപ്പോല്‍ അങ്ങനെ ഇല്ല എന്ന് തോനുന്നു അത് പോലെ ഇനിയും ആണെങ്കിൽ full support... 👍
@bineshv7659 Жыл бұрын
സത്യസന്തമായ വിമർശനം അതാണ് കൊക്. തിരുത്തേണ്ടവർക്കു തിരുത്താം. നന്നാവണ്ടവർക്കു നന്നാകാം. കാപട്യം കൊണ്ട് ആരും കൂടുതൽ നന്നാകില്ല . ലാലേട്ടാ we മിസ്സ് യുവർ പെർഫോമൻസ്. 🔥
@rishikeshvasanth9891 Жыл бұрын
Bibin George press meet ല്‍ KOK പറയാത്ത കാര്യം ഉണ്ടാക്കി പറഞ്ഞപ്പോളേ തോന്നി, ഒരു reply video വന്നേക്കും എന്ന്.. വന്നു, പൊളിച്ച് അടുക്കി 🔥💥
@ragendhkv630 Жыл бұрын
14:00 അയ്യപ്പനും കോശിയിലെ അയ്യപ്പൻ ബാധ്യതകളിൽ നിന്ന് ഇറങ്ങിയപ്പോൾ സംഹാര താണ്ഡവം ആടിയ പോലെ ഒരു KOK താണ്ഡവം കാണേണ്ടി വരും....
@TheKeyFrames_ Жыл бұрын
Koshi alla… ayyappan..!!😅
@ragendhkv630 Жыл бұрын
@@TheKeyFrames_ Thenks..
@lucasscottnicholas12725 ай бұрын
27/8/24. താങ്കൾ കാരണം ഫേമസ് ആയി, താങ്കളുടെ ഫാൻസിനെയും കൊണ്ടുപോയി. 2024 ഓഗസ്റ്റ് മുതൽ അവന്റെ ശത്രു നിങ്ങളല്ല, സാക്ഷാൽ പിണറായി വിജയൻ തന്നെ. എങ്കിലും മാരാർ വന്നവഴി ഞങ്ങൾ മറക്കില്ല. നീ ഇപ്പോഴും ഇവിടെത്തന്നെ.
@fasalrahman2775 Жыл бұрын
kok annan emotional aakathe we r with u, go ahead 💥💥💥
@Gayathri-- Жыл бұрын
This 14min video is just🔥 thrissur pooram pole🔥😍
@reenageorge4666 Жыл бұрын
Exactly
@LambzEfx Жыл бұрын
ഇവരെ പോലുള്ളവരും വേണം എങ്കിൽ മാത്രമേ മലയാളത്തിൽ നല്ല പടങ്ങൾ വരാത്തൊള്ളൂ.. Kok 🖤🔥
@f4friends72 Жыл бұрын
ചില ഫാൻസിന്റെ അണ്ണാക്കിൽ കൊടുത്ത മറുപടി. ❤🔥
@alexjo6491 Жыл бұрын
അതെ.. Christopherine degrade ചെയ്യാൻ Kokkinte പേര് ഉപയോഗിച്ചവനൊക്കെ കൂദാശ ചൊല്ലിക്കൊടുത്തിട്ടുണ്ട്
@Sustainabledevelopment2024 Жыл бұрын
Pinnallathe.... Thakarthu koduthu
@noob2598 Жыл бұрын
Mamookede annakil kitti
@martinsam8787 Жыл бұрын
Haha ettavum kuduthal annakil addi kittyath ikkachi fans annu 💩
ഞാനൊരു ലാലേട്ടൻ ഫാനാണ്... പക്ഷെ ഉള്ളത് ഉള്ളപോലെയങ്ങ് പറയണമല്ലോ , മരക്കാർ അറബികടലിന്റെ സിംഹം ഒരു മോശപ്പെട്ട സിനിമ തന്നെയാണ് അതിൽ ഒരു തർക്കവുമില്ല അഖിൽ മാരാർ ബിഗ് ബ്രദറിന് ഒരു രൂപ പോലും നഷ്ടം വന്നിട്ടില്ല അതിന്റെ നിർമാതാക്കൾ എന്റെ പേർസണൽ സുഹൃത്തുക്കളാണ് എന്ന് തള്ളിയവനാണ്.... Anyway തന്റെ guts സമ്മതിച്ചിരിക്കുന്നു ❤🔥Born Reviewer Aswanth KOK ❤🔥
@AmarNath-pd3go Жыл бұрын
നിങ്ങൾ നിങ്ങളായി തന്നെ പോവുക ഫുൾ സപ്പോർട്ട്🔥🔥🔥
@mrinalp Жыл бұрын
പക്ഷെ Christopher review കണ്ടാ അറിയാം Kok ആരൊക്കെയൊ പേടിക്കുന്നു 🌚
@somangovdoctor Жыл бұрын
@@mrinalp മാളികക്കു. ണ്ടാ... നീ കൊള്ളാലോ
@mrinalp Жыл бұрын
@@somangovdoctor എന്ത് ??
@Nizamqtr1 Жыл бұрын
ഞാൻ നിങ്ങളുടെ ഒരു വിമർശകൻ ആയിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണാൻ ആരംഭിച്ചത്, പക്ഷേ ഇപ്പോൾ ഞാൻ നിങ്ങളുടെ ഒരു ബിഗ് ഫാൻ 👍. നിലപാട് 🔥
@jithuns1215 Жыл бұрын
അവൻ കളി എടുത്തോ
@anijoseph5864 Жыл бұрын
ഞാനും അതേ..
@om.deviii Жыл бұрын
@@jithuns1215 🤣
@ShebeerAli.P.A Жыл бұрын
we all are😌
@PETSLOVER-v6w Жыл бұрын
💖🔥
@username78657 Жыл бұрын
മാരാർ മിത്രത്തിനു കൊതപ്രണാമം 🙏🙏
@wildlife7450 Жыл бұрын
പേരു കണ്ടിട്ടാണോ??....അവൻ സംഖി ഒന്നുമല്ലടെ.. ..അവന്റെ പടത്തിൽ സംഖീകളെ നല്ലോണം ഊക്കിയിട്ടുണ്ട്.. immortal star jayakrishan as ഉള്ളി സുര..... അവൻ തന്നെയാണ് script ഉം ചെയ്തത്.
@theprotagonist5117 Жыл бұрын
🤣
@footballscape6377 Жыл бұрын
😄😄
@midhunk13 Жыл бұрын
കൊ.പ്ര 😁
@IAMINDIAN-o2j Жыл бұрын
💚💚
@shemin_art Жыл бұрын
കരിക്കിന്റെ വീഡിയോ പോലും ഇതുപോലെ ഇടയിക്കിടെ പോയി കണ്ടിട്ടില്ലാ എജാതി ക്ലൈമാക്സ് 🎉🎉
@mw.abhinavshivanblm1002 Жыл бұрын
14:13 ഒരു sec പോലും ലാഗ് ഇല്ലാതെ... 🔥 പൊരി വീഡിയോ... Attitude സ്റ്റൈൽ swag എല്ലാം 🔥 എന്നാടാ പണ്ണിവെച്ചിരിക്കത് 🔥
@mw.abhinavshivanblm1002 Жыл бұрын
@@mohammedanwarsha3798 അതെ അതെ... കൊടൂര മേക്കിങ് 🔥കൊണ്ട് തന്നെ overcome ചെയ്തു Sure ഷോട്ട് BB
@PETSLOVER-v6w Жыл бұрын
@@mw.abhinavshivanblm1002 😂🤣🤣🤣🤣🤣
@bradcutz3116 Жыл бұрын
Save this comment: This will be KOK's first 1M video 💯💯
@trilok7070 Жыл бұрын
myranu
@MAX-ri3bu Жыл бұрын
Ku🔥😂
@fayisuof31959 ай бұрын
Oombi😢
@sabinpallithazhe3394 Жыл бұрын
Kok അണ്ണൻ പറയുന്ന പോലെ ഇതുവരെ ആരും മലയാള സിനിമയെ വലിച്ചു കേറിയിട്ടില്ല ഉള്ളത് ഒരാൾ തുറന്നു പറഞ്ഞപ്പോൾ എല്ലാവന്മാർക്കും കൊള്ളുന്നുണ്ട് അതാണ് സംഭവം kok 🔥🔥🔥
@aryanprathab7421 Жыл бұрын
LAST DIALOGUE.. ayyappanum koshiyum ..🔥❤️ MUNDOOR MADAN
വ്യക്തിത്വം അടിയറവ് വെക്കാതെ ഏതു സാഹചര്യത്തിലും സംസാരിക്കാൻ കഴിയുന്നത് തന്നെ ഒരു കഴിവാണ്... We support you Mr aswanth kok 👍
@vishnukumar-bd8hd Жыл бұрын
Full support bro.. Evidelum vach kandal oru hug tharum.. 🔥🔥🔥🥰
@YADHU-p6v Жыл бұрын
ആ പുള്ളി നാലാൾ അറിയാൻ വേണ്ടി കഷ്ടപെടുന്നത് ആണ്. ഞാൻ നിങ്ങടെ മുമ്പത്തെ വീഡിയോ കണ്ടിട്ട് ആണ് Akhil മാരാർ ആരാണെന്നു അറിഞ്ഞത് അതുപോലെ ഒരുപാട് പേര് അങ്ങനെ അറിഞ്ഞു കാണും അത് തന്നെ അയാളുടെ ആവശ്യവും
@cinemabuff8256 Жыл бұрын
നിങ്ങൾ രാവിലെ എഴുനേറ്റു ഉടു തുണി ഇല്ലാതെ റോഡിലൂടെ നടന്നാൽ. നിങ്ങളെ tv ചാനലിൽ കാണിക്കും . എന്നാൽ ചിലപ്പോ മര്യാദക്ക് നടക്കുന്ന ISRO CHAIRMAN നെ എല്ലാരും അറിയില്ല . എന്നും വെച്ച് .......... കോക് ഇതാണ് ചെയ്യുന്നേ . എല്ലാരേം തെറി വിളിച്ചാൽ നാല് ആൾ അറിയും
@amilnishank8037 Жыл бұрын
@@cinemabuff8256 hi akhil maarar
@Mbappe90min Жыл бұрын
Akhil Marar ഇട്ട ചൂണ്ടലിൽ കോക്ക് കൊത്തി . നാലാള് അറിയാതിരുന്ന അഖിൽ ഇപ്പൊ famous ആയി. അല്ലെങ്കിൽ ഫേമസ് ആക്കി
@ntj3913 Жыл бұрын
@@cinemabuff8256 നല്ല വിഷമം ഉണ്ട് അല്ലേ മാരരെ ഒന്ന് പൊട്ടി കരഞ്ഞൂടെ?
@YADHU-p6v Жыл бұрын
@@Mbappe90min അതെ
@vikasshivanshivan1057 Жыл бұрын
ഓരോ ഡയലോഗും റിപീറ്റ് അടിച്ചു കണ്ടവരുണ്ടോ 😍😍😂😂😂
@anusathiankk Жыл бұрын
Yup
@gokuldev3628 Жыл бұрын
🔥
@sreerajbs268 Жыл бұрын
💥
@sreeharia9294 Жыл бұрын
താങ്കളോട് വളരെ നന്ദിയുണ്ട്... സ്പടികം എന്നൊരു ക്ലാസിക്കിനെ റിവ്യൂ ചെയ്തു അതിന്റെ പൊളിറ്റിക്കൽ കറക്ടനെസ്സും മറ്റും പറഞ്ഞു അതിനെ കീറി മുറിക്കാതിരുന്നതിന്
@apoorvathambi5343 Жыл бұрын
Usually , I don’t mind the KZbinrs fights and all. But this one is really mature. Can a see man with a mouth. What a talk .. keep going
@user-nm4yx8ih5n Жыл бұрын
Climax , Nayagan meendum varaar 🔥🔥🔥🔥
@itsmemrudul6265 Жыл бұрын
Aah BGM koode undaayirunnel🥵🔥
@MaheshN142 Жыл бұрын
pwolicu💪💪💪keep going bro 🔥🔥🔥🔥🔥🔥🔥
@navaspk4154 Жыл бұрын
Full support....u saves our money.... സിനിമ കണ്ട് കരഞ്ഞ് തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോന്ന അവസ്ഥ എത്രയോ ഉണ്ടായിരുന്നു. സത്യത്തിൽ ഇപ്പൊ അതില്ല.
താങ്കളുടെ സത്യസന്തമായ തുറന്നു പറച്ചിൽ,, ഇവരെയൊക്കെ പേടിപ്പിക്കുന്നുണ്ട്. ഇവന്മാർ ചെയ്തു വയ്ക്കുന്ന, കോപ്രായങ്ങൾ കണ്ടു കയ്യ് അടിച്ചു പോകാൻ വേറെ ആളെ നോക്കണം. Hatssoff Man #Ashwanthkok
@jes-1 Жыл бұрын
ഇനി മലയാളത്തിൽ ചവറ് പോലെ വർഷത്തിൽ 160 പടം വേണ്ട... Content quality ഉള്ള 60-80 പടം മതി.. കള്ളപ്പണം വെളുപ്പിക്കൽ ഇനി വേണ്ട..... സാധാരണക്കാരൻ്റെ പൈസക്ക് വില കൊടുക്കണം..... support u Reviewers
The last bit reminded me about the classic Ayyapanum Koshy scene when Koshy is warned about how he has unknowingly unleashed the raw man inside Ayyappan by letting him out of the restraint his job as a policeman had offered.
@bimalkombath7133 Жыл бұрын
Brilliant observation! 👌
@njaanoolaaano.4579 Жыл бұрын
Ffc le kok ne vediyanmarkk athra parichayam illannu thonnunn...
@sidharth4957 Жыл бұрын
Yes yes....look ath the logo (AK -aswanth kok)
@rohithavunjiyil1226 Жыл бұрын
Seri aanu 🔥🔥🔥
@sanoop3445 Жыл бұрын
🔥
@sajikumar5871 Жыл бұрын
സൂപ്പർ മാൻ...😅🥰🥰🥰🥰 ലവ് യൂ ... ഇങ്ങനെ വേണം....
@nishanthpk9942 Жыл бұрын
നോട്ടിഫിക്കേഷൻ വരും കാണണം ചിരിക്കണം പോണം 😂
@TopMediakerala10 Жыл бұрын
എങ്ങനാ ബ്രോ ഇത്ര സൂപ്പർ ആയിട്ട് സംസാരിക്കാൻ കഴിയുന്നെ.... 😲🥵 ടീച്ചർ ആണെന്ന് പറഞ്ഞാലും ബ്രോയുടെ speaking skills വേറെ ലെവൽ തന്നെ.... 🥵🔥👌🏻
@stuffsinformers5795 Жыл бұрын
Exactly 🔥 chila words kondu thanne maaaraare pettiyilakki😅
@sreedevipushpakrishnan1188 Жыл бұрын
ടീച്ചർമാർക്ക് അനിവാര്യം ആയതാണ് communication and speaking skills
@kuruvillatjo9075 Жыл бұрын
Yes specially 6:20
@sreehariraman1953 Жыл бұрын
ആരൊക്കെ review ഇട്ടാലും kok ന്റെ അത്രേം ആരും വരില്ല, ഓരോ review ലും ഓരോ കഥാപാത്രം ആവുന്ന kok ആണ് യഥാർത്ഥ നടൻ 😅
@arnouxx Жыл бұрын
KoKs End credits is Vera level always here to watch end credits 🔥
@noushadkodinhi7600 Жыл бұрын
ഇ വിഡിയോ കണ്ടപ്പോ ഒരു കാര്യം വളരേ വ്യക്തമായി മലയാള സിനിമയിലേ വൻമരങ്ങൾ കൊക്കിന്റെ റിവ്യൂ ഉഷാറായി നിരീക്ഷിക്കുന്നുണ്ട് എന്ന് ... മോഹൻ ലാൽ വസന്തങ്ങൾക്ക് മാത്രം ഡേറ്റ് കൊടുക്കാതേ LJP ക്ക് ഡേറ്റ് കൊടുത്തതിലും കാക്കണ്ണന്റെ സ്വാധീനം ഉണ്ട് എന്ന് പറഞ്ഞാൽ കൂടിപോകില്ല
@elwray470 Жыл бұрын
Correct
@Casper777f Жыл бұрын
Yes for example now view 90 k but like 11k , ellarum olichirinnu nireekahiknnu , but he is 100 % genuine
@praveenthomas97 Жыл бұрын
Loved it bruv...❤️❤️❤️❤️❤️
@Dostoe_vsky Жыл бұрын
10:07 ലെ വിഷ്ണു ഉണ്ണികൃഷ്ണൻ : just miss ഹാവൂ രക്ഷപെട്ടു
@Shorts_entertainment.. Жыл бұрын
സിനിമ കണ്ടിട്ട് പോലും ഇത്രയും ത്രില്ലടിച്ചില്ല അമ്മാതിരി വെടിക്കെട്ട് ഡയലോഗ് kok rocking.🔥🔥🔥
@_QWERTY___ Жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ ഇത് കേൾക്കുന്ന അവന്മാരെ chunk തകർന്ന് കാണും 💛
@surfacet7494 Жыл бұрын
Akhil is a 5star vasantham👨🏼🦳
@_vishalvijay4439 Жыл бұрын
😹⚡️💥💯
@TopMediakerala10 Жыл бұрын
ഇന്ന് യൂട്യുബിലും face ബുക്കിലും സിനിമയുടെ റിവ്യൂ പറയുന്ന Ashwanth Kok നെ നിങ്ങൾക്ക് അറിയൂ പക്ഷെ കുറച്ച് പുറകോട്ട് തിരിഞ്ഞാൽ SMES Kok ആരാണ് എന്താണ് എന്നൊക്കെ അന്വേഷിക്കുന്നത് നല്ലതാണ്.... 🔥🔥
@donthomas487 Жыл бұрын
Ffc
@TheAmmumma Жыл бұрын
Sumayum kokum undakkiya oolam onnum ariyilla
@afzyaseez6269 Жыл бұрын
Antha bgm podra...
@vinayak7602 Жыл бұрын
🔥🔥🔥
@Qwrty07 Жыл бұрын
Pa pa paaaa..
@akkiibacker Жыл бұрын
12:50 ക്രിസ്റ്റഫർ മൂവി ഞാൻ കണ്ടു സാധാരണ പ്രേക്ഷകൻ എന്ന നിലക്ക് എനിക്ക് ഇഷ്ടപ്പെട്ടു
@mrinalp Жыл бұрын
അണ്ണാ Spadikam re-release special video എത്രെയും പെട്ടെന്ന് ഇട് 💁♂️💁♂️
@smirthisugathan8144 Жыл бұрын
അത് ഇനി എന്ത് റിവ്യൂ ചെയ്യാൻ ആണ് 🙄
@mrinalp Жыл бұрын
@@smirthisugathan8144 Anniyan special video ഒരെണ്ണം ഇട്ടിരുന്നില്ലെ അതു പോലെ
@onechancehobbypromotingclu564 Жыл бұрын
നിങ്ങൾ കാരണം ആ വെക്തി ആരാണെന്നു മനസിലായി. നിങ്ങളിലൂടെ അയാൾ ഫേമസ് ആയി. ഇനി അങ്ങേരെ പോക്കരുത്... 🙏 നിങ്ങള് റിവ്യൂ കിടുക്കി ചെയ്യ്.
@amirabdulazeez3241 Жыл бұрын
Malayalam film industry needed a strong reviewer like you , so that the audience can have better content . What is happening now is that producers are loosing money , audiences are not happy and except for few influential people rest all crews are terribly underpaid.
@RootSystemHash Жыл бұрын
മമ്മുക്കയെ ബീമർശിച്ചോ മുസ്‌ലിം തീവ്രവാദത്തെ കുറിച്ച് പറയുന്ന സിനിമയെ അനുകൂലിച്ചോ ഒരു വീഡിയോ ചെയ്‌താൽ പലരുടെയും അഭിപ്രായം മാറും.
@yaseenyas3548 Жыл бұрын
@@RootSystemHash ക്രിസ്‌റ്റഫർ ന്റെ റിവ്യൂ കണ്ടില്ലാരുന്നോ 🥴
@ahhamed-ho8es Жыл бұрын
@@RootSystemHash watch Kashmir files review.and watch mammokka വസന്തമോ?അങ്ങനെ ഇഷ്ടം പോലെ review ണ്ട് mamooty യെ തേച്ചു ഒട്ടിക്കുന്നത്. ചുമ്മാ എല്ലാടത്തും വന്ന് ചാണകം എറിയല്ലേ
@naatuvisesham Жыл бұрын
Ennik kok inde review kanan othiri ishtam und . But Ee review onnum oru karyavum illa, Film kand vilayiruthu .
@appuappuzz2309 Жыл бұрын
Undyaanu ivan prejudice anu interview. Ivante review vechu malayalam movies ne mark idunnundel ningalk okke vattaanu
@harikrishnans9671 Жыл бұрын
12:40 ഇതിലും ഭേദം മര്യാദക്ക് ഉക്രി വിളി സഹിക്കുന്നത് ആരുന്നു....ഇതിപ്പം ഒന്നിന് നാല് വിളി ആയി ...പാവങ്ങൾ 🤣🤣🤣
@AkhilKLMcr7 Жыл бұрын
🤣🤣🤣
@vinayak7602 Жыл бұрын
😂😂😂
@anandhuj3735 Жыл бұрын
😂😂😂
@minnu7037 Жыл бұрын
🤣🤣🤣🤣
@helpingbeauty9608 Жыл бұрын
😹😹
@Ambivert-qd9ql Жыл бұрын
Bakii review പറയുന്നവരിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നത് ithuanuu, that courage keep going man 🔥
@ronpotterhermione Жыл бұрын
Dude. Keep going man. This is democratic India. And these celebs with such fragile egoes who cant face criticism are just lame. You have the right to your opinion
@Ash-pl8vq Жыл бұрын
Democracy-How the hell can you even relate this stupidity to democracy🙄😬
@akshay3370 Жыл бұрын
Born actor എന്ന് പറയുന്നത് പോലെ born reviewer ആണ് KOK ANNAN 💕. Bibin Georginte മാർഗം കളി കണ്ടപ്പോഴേ മനസിലായതാണ് അവന്റെ range എന്താണെന്ന്😄
@martinsam8787 Жыл бұрын
@@thebobbysisters below avg senti vanam ikkachi
@jerinalookaran Жыл бұрын
ചുമ്മാതാണോ പുള്ളിയെ അമർ അക്ബർ ആന്റണിയിൽ നിന്നും നാദിർഷ ഒഴിവാക്കി വിട്ടത്
@martinsam8787 Жыл бұрын
@@thebobbysisters are you fool Tinu ,dijo , ljp ,Vivek all are waiting for lal dates even nna than case kodu fame too
@kannanamb64 Жыл бұрын
@@thebobbysisters po Myre
@SP_71 Жыл бұрын
@@martinsam8787 nobody is waiting...every actor needs them for their survival...thats the truth.
@JOJOPranksters-o6p Жыл бұрын
12:49 *one minute silence for those(especially mohanlal fans),who thought that ukris kidnapped kok😂*
@RKThoughts Жыл бұрын
You are so brilliant yaar. Movie review ok ellavaekkum pattum. But this talk is really amazing. Your points are clear. ☺
@usmanibrahim8524 Жыл бұрын
Love you bro....especially your style of criticism.... all the best...
@meghaa3819 Жыл бұрын
Kok is FIRE 🔥 😊😊😊 no one can destroy him !
@arunraj6009 Жыл бұрын
Only KOK can destroy KOK
@anuchandran6756 Жыл бұрын
Climax ..ayyapanum koshiyum dialogue 🔥😍
@anusathiankk Жыл бұрын
Ayyapan Nair......= kok Bipin (colany)
@anuchandran6756 Жыл бұрын
@@anusathiankk marar . JCB vachu parapikunnavan😅
@Wire.scientist Жыл бұрын
Well done my boy... ഈ ധൈര്യം എന്റെ Charles Shobharaj ഇല്ല് മാത്രമേ കണ്ടിട്ടുള്ളു. 🤝🍻👍
@andrewshal5472 Жыл бұрын
Politically incorrect statement
@Am_Happy_Panda Жыл бұрын
ഹരീഷ് ശിവരാമകൃഷ്ണന്റെ കാര്യത്തിൽ അപ്പൊ എല്ലാവരും ഒന്നാണല്ലേ ..എനിക്കും ഇഷ്ടമല്ല...😂
@nidheeshmk5698 Жыл бұрын
ജോലിയെങ്ങാനും കളഞ്ഞാലുള്ള യെവന്മാരുടെ അവസ്ഥ ഓർക്കുന്ന ഞാൻ....🤭🤭🤣🤣🤣🤣
@adarshekm Жыл бұрын
അങ്ങനെ സർക്കാർ ജോലി പോകുമോ? എനിക്ക് തോന്നുന്നില്ല. ഇവിടെ ജോലി സമയത്ത് ടൂർ പോയും കല്യാണം കൂടിയും നടക്കുന്നവർക്ക് കൂടിപ്പോയാൽ suspension അല്ലെങ്കിൽ സ്ഥലമാറ്റം കിട്ടും. ജോലി പോകുമെന്ന് തോന്നുന്നില്ല
@sujalasjayapal Жыл бұрын
@@adarshekm അങ്ങിനെ joli ഒന്നും പോകില്ല
@jithut3699 Жыл бұрын
Ffc angidu start cheyyanam 😎😎😎😎😎
@SuhailKMhd Жыл бұрын
ജോലി പോയാൽ പിന്നെ ഇവരെ നാലായി കീറൽ ആയിരിക്കും 💯😄
@jerry4295 Жыл бұрын
This man has got the guts. He is being the face of the genuine cinema society. Wishing more glory to you champ⚡️.
@ikramkamal12 Жыл бұрын
Athre ulu 🔥
@daredevil583 Жыл бұрын
My first comment പൊളിച്ചു.അഭിപ്രായം and reply കൊള്ളാം.keep it up.
@psychicalpha Жыл бұрын
അവരാതം അല്ലിത്.. അക്ഷരം തെറ്റാതെ വിളിക്കാം ഇതൊരു അവതാരം തന്നെ.. Mass 💥💥
@hardybravo6258 Жыл бұрын
Ohh man that end punch.. KOK ON FIRE🔥🔥
@aakash1762 Жыл бұрын
ijjathy climax... uff romaanjam ❤❤🔥🔥🔥
@fasalfasal664 Жыл бұрын
അടങ്ങി ഒതുങ്ങി നിക്കുന്ന അശ്വന്ത് നെ യെ മാറാർക്ക് അറിയൂ. പഴയ കൊക്ക് നെ അറിയൂല്ല. ചുമ്മാ പണ്ടത്തെ സ്വഭാവം പുറത്ത് എടുക്കണ്ട 🥰