Hypnotism ചെയ്തപ്പോൾ മരിച്ചുപോയ അച്ഛനെ വീണ്ടും കണ്ട് കരഞ്ഞു Anchor | JINU JAMES

  Рет қаралды 355,727

Saina South Plus

Saina South Plus

Күн бұрын

Hypnotism ചെയ്തപ്പോൾ മരിച്ചുപോയ അച്ഛനെ വീണ്ടും കണ്ട് കരഞ്ഞു Anchor | JINU JAMES
#hypnotize #jinujames #interview
#saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA VIDEO VISION introduced for the First time "Video CD's in
Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 843
@sainasouthplus
@sainasouthplus 8 ай бұрын
Ginu James - 9539050771 Hypnotist(American Hypnotic Association) Past Life Regression and hypno Therapist Mesmerist Exorcist, Linguist Qualification:MSW Counseling
@manojmenonsreepadmam
@manojmenonsreepadmam 8 ай бұрын
Thanks ട്ടോ 🙏
@ktv7236
@ktv7236 8 ай бұрын
Ingane orale hypnosis cheyyan ethra amount varum
@user-lq8kb1xv9u
@user-lq8kb1xv9u 8 ай бұрын
10,000 ആണ് ഫീസ്, സെക്ഷൻ കഴിഞ്ഞിട്ട് പേയ്‌മെന്റ് ചെയ്താൽ മതി
@sasuiype8607
@sasuiype8607 8 ай бұрын
Is it for one section 10000 rupees
@sasuiype8607
@sasuiype8607 8 ай бұрын
Where is your clinic
@JBElectroMedia
@JBElectroMedia 8 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഹിപ്നോട്ടിസവും മെസ്മറിസവും വളരെ എഫക്ടീവാണെന്ന് മനസിലായത്. ഒരു വീഡിയോ ആണെങ്കിലും ഈ പെൺകുട്ടികളുടെ ഫീലിംഗ് നമുക്കും അറിയാൻ പറ്റുന്നുണ്ട്. വളരെ നല്ല ഒരു ഇന്റർവ്യൂ.
@vijayammagopidas4653
@vijayammagopidas4653 7 ай бұрын
Dr:👌👌👌 ശരണ്യ മിടുക്കി കുട്ടി ഒത്തിരി ഇഷ്ടം മോളെ,, നല്ല ചോദ്യങ്ങൾ ❤️❤️❤️
@p.kkochuraj504
@p.kkochuraj504 7 ай бұрын
ഒരായിരം നന്ദി. ഇതു കാണു തുവരെയും അരണ്യ പറഞ്ഞതുപോലെ തന്നെയായിരുന്നു എൻ്റെയും വിശ്വാസം മുഴുവൻ കണ്ടപ്പോൾ എല്ലാ സംശയങ്ങളും തീർന്നു. താങ്കളെഎത്ര അഭിനന്ദി ചാലും മതിയാവില്ല❤❤❤❤
@joshy5505
@joshy5505 6 ай бұрын
മോളെ അച്ഛന്റെ ഓർമ എന്നും ഉണ്ടാകണം ഇപ്പോൾ ഇത്തരം മക്കൾ വിരളമാണ് 👍👍👍
@SaidPkd-ey7jv
@SaidPkd-ey7jv 6 ай бұрын
തീർച്ചയായും ഈ ജിനു നിഷ്കളങ്കനായ ഒരാളാണ്.മനശ്ശാസ്ത്രം ശരിക്കും പഠിച്ചിട്ടുണ്ട്.ഒന്നു കണ്ടു മുട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ!
@justinjoseph9225
@justinjoseph9225 6 ай бұрын
തനി തട്ടിപ്പാണ്.
@alliswell1516
@alliswell1516 8 ай бұрын
നല്ലൊരു ആങ്കർ നാച്ചുറൽ ആയിട്ടുള്ള നല്ല ചോദ്യങ്ങൾ ശരണ്യ 👏🏻👏🏻
@khadermaster5189
@khadermaster5189 8 ай бұрын
ഹിപ്നോടിസത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണു ഞാൻ .. ഈ വീഡിയോ വളരെ ഉപകാരപ്രദമായി...നന്ദി 🥰👍🌹
@sha6045
@sha6045 6 ай бұрын
Ethe padikan valiya amount aakundo epo
@nikhilnambiar1990
@nikhilnambiar1990 6 ай бұрын
അശോക് നാരായൺ sir ആണോ ഗുരു
@badrulhuda389
@badrulhuda389 3 ай бұрын
എവിടെയാണ് പഠിക്കുന്നത്?
@RappisMagic
@RappisMagic 2 ай бұрын
​@@sha6045 2000 രൂപക്ക് ഓൺലൈൻ വഴി hypnotism വും മെന്റാലിസവും പഠിക്കാം....
@OpOpappunni
@OpOpappunni 8 ай бұрын
ജിനു ഇതിൽ പലവരും നല്ല കമൻ്റ സ് ആണ് അഭിപ്രായം പറഞ്ഞിട്ടുള്ളത് നിങ്ങൾ മൂന്നു പേരും ഒത്തുകളിച്ചതാണ് ' എന്ന് രണ്ടു പേരുടെ കമൻ്റ - കണ്ടു അത് എന്ത് നല്ലതിനും ഒരു മറുവശമുണ്ടല്ലൊ പറയുന്നവർ പറയട്ടെ. താങ്കൾക്കും ആയിരം നന്ദി വീണ്ടും ഇങ്ങനത്തെ വേദിയിൽ വരിക
@albindavis533
@albindavis533 7 ай бұрын
😂😂😂😂
@Omanakuttan1054
@Omanakuttan1054 6 ай бұрын
നിങ്ങൾക്ക് ഒരു പ്രാർത്ഥന കേന്ദ്രങ്ങളിൽ പോയി പ്രർധനയിൽ പങ്കു ചെരൂ നിങ്ങളും വീഴും .....അങ്ങനെ വിലയിരുത്തു....നിങ്ങൾ പരയുന്ന കര്യമാനൊ അവിടെ നടക്കുന്നത് എന്ന്?അല്ലതെ വെറുതെ ചാനെൽ സപ്പോർട്ട് ഉണ്ടാക്കിയിട്ട് കാര്യമില്ല
@Joseph-j9f
@Joseph-j9f 7 ай бұрын
ഇതെങ്ങനെ സാധിക്കുന്നു എന്ന് പലപ്പോഴും ഞാൻ അത്ഭുതപെട്ടിട്ടുണ്ട്. ഇപ്പോഴും മുഴുവൻ മനസിലായിട്ടില്ല. എങ്കിലും ഇതിനു പിന്നിൽ ഒരു ശാസ്ത്രം ഉണ്ടെന്നു മനസിലായി. Thanks
@vinayak90417
@vinayak90417 6 ай бұрын
Kopp unde😂
@justinjoseph9225
@justinjoseph9225 6 ай бұрын
ഒരു ശാസ്ത്രവുമില്ല ചേട്ടാ..തനി ഫ്രോഡ് പണിയാണ്. ദുർബല മനസുള്ളവരുടെ അടുത്തേ ഇത് നടക്കൂ. ഇതിൻ്റെ പിന്നിൽ പല അപകടങ്ങളും പതിയി പതിയിരുപ്പുണ്ട് താനും.
@SreekunmarNair
@SreekunmarNair 3 ай бұрын
​@@justinjoseph9225ഹിപ്നോട്ടിസ൦ ഒരു ശാസ്ര ശാഖയാണ്.ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.പല ഡോക്ട൪മാരു൦ രോഗികളെ ചികിത്സിക്കാനായി ഹിപ്നോട്ടിസ൦ ഉപയോഗപ്പെടുത്തുന്നുണ്ട്.എന്നാൽ,ബുദ്ധിശൂനന്മാരേയു൦ വിഡ്ഢികളേയു൦ ഭ്രാന്തന്മാരേയു൦ ഹിപ്നോട്ടൈസ് ചെയ്യാ൯ സാധിക്കില്ല.ഇതൊരു അടിസ്ഥാന തത്വമാണ്.സ്വയ൦ തയ്യാറായി വരുന്നവരെ മാത്രമേ ചെയ്യാ൯ പറ്റുകയുള്ളൂ.ഫ്രോഡ് മതവിശ്വാസ൦ വച്ച് അന്തവിശ്വാസ൦ പുല൪ത്തുന്ന സ്റ്റുപ്പിഡുകളേയു൦ ഹിപ്നോട്ടൈസ് ചെയ്യാ൯ സാധിക്കില്ല!
@alphonsathomas1427
@alphonsathomas1427 12 күн бұрын
​@@justinjoseph9225 അതെന്താണ് ....? please your contact No:
@padmajamurali8576
@padmajamurali8576 8 ай бұрын
എല്ലാ ഹ്യൂമൺ ബിയിങ്ങും എലോൺ ആണ് .എന്ന തിരിച്ചറിവ് ഉണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കും .ശരിയാണ്❤
@SGRR5485
@SGRR5485 8 ай бұрын
Ellarum alone aan.pakshe human being ottak jeevikan aakila. Social animal
@vahidkpziya9242
@vahidkpziya9242 7 ай бұрын
എല്ലാവരും എലോൺ Musk Aanu enthalle. 😢
@padmajamurali8576
@padmajamurali8576 7 ай бұрын
@@SGRR5485 ആരും വേണ്ട എന്നല്ല പറഞ്ഞത്.എൻ്റെ അനുഭവത്തിൽ സ്വന്തമായി എന്തേലും തുടങ്ങണം എന്ന് മോഹം ഉണ്ടായിരുന്നു.60 വയസ്സ് വരെ എൻ്റെ ഭര്ത്താവ് മക്കൾ ഇവരൊക്കെ എല്ലാവരും എനിക്ക് അതൊക്കെ ശരിയാക്കി തരും ഇന്ന് വിശ്വസിച്ചു.അവർക്ക് വേണ്ടി ജീവിച്ചു.വെറുതെ ഒരു രണ്ടു ഷോപ്പ് പോലും ഉണ്ട് .ഇതുവരെ ആരും ശരിയാക്കിയില്ല.അവർക്ക് എന്നോട് നല്ല സ്നേഹം ആണ് എന്താ കാര്യം.ആദ്യം മുതലേ ഇവരെ പ്രതീക്ഷിച്ചത് ആണ് തെറ്റ്.ഇനിയുള്ള തലമുറ എങ്കിലും എനിക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന് ഉറപ്പിക്കുക.എല്ലാവരെയും സ്നേഹിച്ചു കൊള്ളുക.
@RevathiSreeman
@RevathiSreeman 7 ай бұрын
😂​@@vahidkpziya9242
@unknownfactsforyou8301
@unknownfactsforyou8301 7 ай бұрын
Akilla enn parayalle.. difficult anenn paranja mathi​@@SGRR5485
@bijukumarbhaskarannair157
@bijukumarbhaskarannair157 7 ай бұрын
ശരണ്യയുടെ സന്തോഷം കണ്ടു കണ്ണു നിറഞ്ഞു പോയി.. Thanks Dr. Ginu thomas 🙏❤️🙏
@vilasinikk1099
@vilasinikk1099 7 ай бұрын
അതേ നാം ഒറ്റയ്ക്കാണ് എത്ര സ്നേഹമുള്ളവർ ചുറ്റിലുമുണ്ടെങ്കിലും യാഥാർത്യത്തിൽ നാം ഒറ്റയ്ക്കു തന്നെയാണ് എന്ന് മനസിലാക്കിയാൽ മതി. നല്ല ഇൻ്റർവ്യൂ. ശരണ്യ❤
@remiraj2718
@remiraj2718 8 ай бұрын
നല്ലൊരു വ്യക്തിയെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി ശരണ്യ.. 👌👌👍👍👏👏🙏🙏❤❤ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.. വളരെ നന്ദി സാർ 🙏🙏🙏
@bibinchacko4971
@bibinchacko4971 8 ай бұрын
Ente friend aanu Jinuchettayii❤
@mahroofpni6480
@mahroofpni6480 7 ай бұрын
​@@bibinchacko4971ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ വല്ല വഴിയും ഉണ്ടോ
@Sajeev.B.C
@Sajeev.B.C 8 ай бұрын
പല പ്രോഗ്രാമുകളും ഈ മൊബൈലിലൂടെ കണ്ടിട്ടുണ്ടങ്കിലും ഈ ഒരു അനുഭവം ആദ്യമായാണ് നന്ദി,നന്ദി,നന്ദി❤
@jancyrajan6078
@jancyrajan6078 8 ай бұрын
നമ്മൾ ഒറ്റക്ക് ആണ് എന്ന് അറിയുമ്പോൾ നമ്മൾ ഫൈററ് ചെയ്യും, സത്യം,ഒരുപാട് വിലപെട്ട കാര്യങ്ങൾ അറിയാൻ കഴിഞ്ഞു❤❤
@veena1691
@veena1691 8 ай бұрын
Hypnotist 👌🏼. ശരണ്യ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രെദ്ധിക്കു, സംബോധന ശ്രെദ്ധിക്കു. അത് അദ്ദേഹ തിന്റെ culture ആണ്. നല്ല അറിവുള്ള, ക്ഷമയുള്ളൊരു മനുഷ്യൻ.second ഹാഫ് ൽ ശരണ്യ താങ്കളുടെ യഥാർത്ഥ ലെവൽ ലേക്ക് വന്നപോലെ തോന്നി. നമ്മളും അങ്ങനെയാകും. നല്ലൊരു ഹിപ് നോട്ടിസ്റ്റ് നെ പരിചയപ്പെടുത്തി. Thanks ശരണ്യ. 56:05
@jollydev6389
@jollydev6389 5 ай бұрын
നിങ്ങൾ നിങ്ങൾ എന്നല്ല താങ്കൾ എന്ന് സംബോധന ചെയ്ത് ശീലിക്കൂ.
@manamysvlog1074
@manamysvlog1074 8 ай бұрын
ആദ്യമായിട്ടാണ് ഒരു വീഡിയോക്ക് ഭൂരിഭാഗവും നല്ല കമൻ്റുകൾ കാണുന്നത്
@ashithvlogs19
@ashithvlogs19 7 ай бұрын
നല്ല ഇൻ്റർവ്യൂ - കുറെ കാര്യങ്ങൾ കൂടി എനിക്ക് പഠിക്കാനായി - കുറെ കാലമൊക്കെപ്രാക്ടിസുണ്ടായിരുന്നു. പിന്നീടതിൽ ശ്രദ്ധയില്ലാതായി. എങ്കിലും പണ്ടു പഠിച്ചതെല്ലാം ഒന്നൂകൂടി ഓർത്തെടുത്തു -❤❤❤❤
@jubinbabu1112
@jubinbabu1112 8 ай бұрын
ഈ വീഡിയോ ഫസ്റ്റ് half ഉം സെക്കന്റ്‌ half ഉം anchor ന്റെ attitude കണ്ടാൽ അറിയാം പുള്ളി അവരിൽ ഉണ്ടാക്കിയ influance. 🔥🔥🔥
@kainikaramohamedkuttykmoha5863
@kainikaramohamedkuttykmoha5863 8 ай бұрын
Very good mesmerism. I surprised and felt too much, let me to you congratulate this movement. Thanks
@KarunanVp
@KarunanVp 8 ай бұрын
Pls:contact no?
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 7 ай бұрын
ഇതിൽ ശരണ്യ പറഞ്ഞത്പോലെ എനിക്കും അനുഭവം ഉണ്ടായാൽ ഞാൻ വിശ്വസികാം 👍
@BessyCleats
@BessyCleats 8 ай бұрын
നല്ലൊരു വ്യക്തി യെ പരിചയപെടുത്തിയതിനു നന്ദി ശരണ്ണിയാ
@saniyageo8599
@saniyageo8599 8 ай бұрын
Sir ഇതു മതിയാക്കി പോകരുത്. ഒത്തിരി മനുഷ്യരുടെ രക്ഷ എന്നു പറയും വിധം ഇതു നിലനിർത്തണം 🙏🏻🙏🏻🙏🏻🥰🥰🥰♥️🌹🌹🌹🌹🌹
@alphonsathomas1427
@alphonsathomas1427 12 күн бұрын
ഫീസ് താങ്ങില്ല
@SudhinaReejith
@SudhinaReejith 8 ай бұрын
എന്റെ 2 മാസം പ്രായമായ മോൻ ഈ മാസം 10 ന് ഞങ്ങളെ വിട്ട് പോയി എന്റെ ജീവിതത്തിലെ തീരാ വേദനയാണ്.. എന്റെ മരണം വരെ ആ വേദന കൂടെയുണ്ടാകും. എന്റെ മോനെ കാണാൻ പറ്റിയെങ്കിൽ
@muhamedanas9684
@muhamedanas9684 8 ай бұрын
😢
@joyjeon1298
@joyjeon1298 8 ай бұрын
Visham thonnunnu ennudakilum prayear cheyyu
@DeepikaDayalDayal
@DeepikaDayalDayal 8 ай бұрын
Chechyk ini oru kunj janikunath avan rebirth chyunnath aavum ❤believe in it❤universe will bless you
@SudhinaReejith
@SudhinaReejith 8 ай бұрын
@@DeepikaDayalDayal അങ്ങനെയൊക്കെ ആവണമെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്
@careergulfgulf2263
@careergulfgulf2263 8 ай бұрын
@@DeepikaDayalDayal correct anu. Rebirth ആയിരിക്കും. പുലി ആയിരിക്കും
@RajendranKthankyou
@RajendranKthankyou 6 ай бұрын
Sir very good sir, big selute സാറിന്, ദൈവത്തിന്റെ പേരിൽ ജനങ്ങളെ പറ്റിക്കുകയാണ്
@jessyjacob1751
@jessyjacob1751 8 ай бұрын
അനേകരെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@Somu-ev3wy
@Somu-ev3wy 8 ай бұрын
ആ ദൈവത്തോട് പറയൂ പശ്ചിമേഷ്യയിലെ ജനങ്ങൾക്ക് സമാധാനം കൊടുക്കാൻ
@sasiv2615
@sasiv2615 7 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഒരു വീഡിയോ ആയി തോന്നി ❤️❤️❤️🙏
@preethibalakrishnan625
@preethibalakrishnan625 8 ай бұрын
പണ്ടൊന്നും വൈദുതി ഇല്ലാത്ത ചാണകം മെഴുകിയ തറയുള്ള വീടുകൾ ആയിരുന്നു കൂടുതലും . ഭക്ഷണം കഴിക്കുന്നതും തറയിൽ ഇരുന്നായിരുന്നു . സന്ധ്യക്കു നഖം വെട്ടുക മുടി ചീവുക ദോഷമാണ് എന്ന് പറയാൻ കാരണം മുടിയോ വെട്ടിയ നഖമോ ഒക്കെ തറയിൽ വീണാൽ അത് തറയിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ അതിൽ വീഴാനുള്ള സാധ്യത ഉള്ളതിനാലാണ് ദോഷമാണ് എന്ന് പറഞ്ഞിട്ടുള്ളത് . സന്ധ്യക്ക്‌ ശേഷം കിണറ്റിൽ നിന്നും വെള്ളം കോരരുത് ദോഷമാണ് എന്ന് പറയും . എന്താണ് ദോഷം? സന്ധ്യക്ക്‌ ശേഷമാണ് പാമ്പ് പോലുള്ള ഇഴജന്തുക്കൾ തണുപ്പ് തേടിയോ വെള്ളം കുടിക്കാനോ ഇര തേടാനോ ഒക്കെ ഇറങ്ങുന്നത് . അന്നും വൈദുതി ഇല്ലാതിരുന്ന കാലമാണ് പാമ്പ് കിണറ്റിന്റെ കരയിൽ ഉണ്ടെങ്കിൽ കണ്ടെന്നു വരില്ല അതിനെ എങ്ങാനും ചവിട്ടിയാൽ അത് കടിക്കും . പാമ്പു കടിച്ചാൽ ദോഷമാണ് . പഴമക്കാർ പറഞ്ഞിരുന്നത് ഒന്നും അന്ധവിശ്വാസം അല്ല . അങ്ങനെ കണ്ടു പുച്ഛിച്ചു തള്ളുന്നത് വിവരമില്ലായ്മ ആണ് .
@smithanair7258
@smithanair7258 8 ай бұрын
Correct, but paranjathalla thettiyathu manasilakkiyathanu.
@preethibalakrishnan625
@preethibalakrishnan625 8 ай бұрын
@@smithanair7258 ok
@manojsignal
@manojsignal 8 ай бұрын
സന്ധ്യക്ക്‌ നഖം വെട്ടിയാൽ വെളിച്ച കുറവ് കാരണം കൈ മുറിയുവാൻ സാധ്യത ഉണ്ട്. അതു കൊണ്ടാണ് പറയുന്നത്.
@jaleelabdul1780
@jaleelabdul1780 6 ай бұрын
ശരണ്യ നന്നായി ഇൻ്റർവ്യൂ ചെയ്തു...!
@anvarpulappatta
@anvarpulappatta Ай бұрын
45:50 മിനിറ്റിൽ പറയുന്ന ഒരു വാക്ക് ഉണ്ട്.നമ്മൾ എല്ലാവരും ഒന്നുകിൽ വേറെ അർത്ഥത്തിൽ തനിച്ചാണ്...വല്ലാത്ത വാക്കാണ് അത്
@ShahinaMrafi
@ShahinaMrafi 6 ай бұрын
Before nd after Sharanya is very different. Even her voice modulation’s are different after the hypnotism. Jinu sir is amazing😊 , I am a mind trainer I can relate to jinu sir’s presentation
@samthomas1354
@samthomas1354 8 ай бұрын
I learned hypnotism when I was 12 years old. I tried it on my friends in 10th std and 12th. Then I tried it on some friends and strangers until I was 35. Now I am 60 and I haven’t done it so far since I was 35. I think I can still do it.
@sha6045
@sha6045 6 ай бұрын
Eniku athini kurche basic padipchu tharumo pls 😢
@ramachandranvayakeel4463
@ramachandranvayakeel4463 8 ай бұрын
സൈക്കോ തെറാപ്പിയിലുള്ള ഒരു രീതിയാണ് ഹിപ്നോട്ടീസം ഇത് ഒരു പ്രൊഫെഷനായി എടുത്തിട്ടില്ലെന്നു തോനുന്നു എടുത്തിരുന്നെങ്കിൽ 1000 കണക്കിന് രോഗികൾക്ക് ഉപകാരമായേനെ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ ഫോൺ നമ്പർ കൊടുക്കുക. നന്ദി
@MENTALIST_VISHNU
@MENTALIST_VISHNU 8 ай бұрын
ഇന്ത്യയില്‍ ഒരുപാട്‌ hypnotherapist ഉണ്ട് നമുക്ക് അതിന patti അറിവില്ല എന്നെ ഉള്ളു.. Hypnotherapy കുറച്ച് costly aanu എന്നതും അതിനൊരു കാരണം aanu
@designTeam-01
@designTeam-01 Ай бұрын
Number kodithittundallo..
@prasadmurukesanlgent624
@prasadmurukesanlgent624 8 ай бұрын
വളരെ വളരെ ഇഷ്ടമായി 👍🏻🙏
@prasadtharayanil13
@prasadtharayanil13 6 ай бұрын
ith എവിടെയാണ്?
@manojmenonsreepadmam
@manojmenonsreepadmam 8 ай бұрын
ശരിക്കും ഞെട്ടിച്ചുകളഞ്ഞു നന്ദി നല്ല ഒരു മനുഷ്യനെ പരിചയപെടുത്തിയതിന്🙏🙏🙏 ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ തരാമോ?
@jacksonjoseph1446
@jacksonjoseph1446 8 ай бұрын
Pin ചെയ്യ്തിട്ടുണ്ടല്ലോ
@sophiajoseph1218
@sophiajoseph1218 8 ай бұрын
?
@mohanabraham1234
@mohanabraham1234 7 ай бұрын
Who this guy? Please give his contact number
@AmmuS-ho7bb
@AmmuS-ho7bb 6 ай бұрын
@@jacksonjoseph1446
@shanifabeevis198
@shanifabeevis198 5 ай бұрын
@@jacksonjoseph1446
@mahmoodhg1844
@mahmoodhg1844 7 ай бұрын
വളരെ ലളിതമായി പറഞ്ഞു കാണിച്ചു തന്നതിന്ന് നന്ദി
@shibusadhasivnshibusadasiv1561
@shibusadhasivnshibusadasiv1561 3 ай бұрын
എന്തു ഉദ്ദേശിച്ചണാവോ ഇപ്പോഴും ലൈക്‌ ലൈക്‌ ലൈക്‌ 😄😄😄😄
@gsmohanmohan7391
@gsmohanmohan7391 8 ай бұрын
👍👍 നമുക്ക് അറിയാവുന്ന കഴിവ് വേറൊരാളിന് ഉപകാരപ്പെടുമെങ്കിൽ അതൊരു നന്മയും ധർമ്മവുമാണ്. 🌹🌹 ഇതുപോലെയുള്ള പ്രോഗ്രാം ചെയ്യുമ്പോൾ പശ്ചാത്തലസംഗീതം ഒഴിവാക്കണം. ഹിപ്നോറ്റിസത്തിന് വിധേയമാകുന്ന ആൾ പറയുന്ന ശബ്ദം കേൾക്കാൻ കഴിയുന്നില്ല . ആ മ്യൂസിക് ആണ് തടസ്സം. ഏത് പ്രോഗ്രാം ആയാലും ഒരുതരം അരോചകമായ മ്യൂസിക് ഇക്കാലത്തെ ഫാഷനാണ്. ഒരു മ്യൂസിക് യോജിച്ചതാണെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ. മ്യൂസിക് ഇല്ലാതെയും മ്യൂസിക് ഫീൽ ചെയ്യുന്ന അവസ്ഥയുണ്ടാക്കാം. അതുമൊരു എഫക്ട് ആണ്. 🌹🌹
@ebinaloshious1454
@ebinaloshious1454 6 ай бұрын
Thank you brother...
@cmasadath3472
@cmasadath3472 8 ай бұрын
ഈ രീതി ഉപയോഗിച്ച് ഒരാളുടെ ആത്മഹത്യാ പ്രവണത മാറ്റിയെടുക്കാൻ പറ്റുമോ? ഉണ്ടെങ്കിൽ അവരെ സഹായിക്കുക ദൈവം നിങ്ങൾക്കു നല്ലത് വരുത്തട്ടെ. മകൻ നഷ്ടപ്പെട്ട ഒരച്ഛൻ്റെ അപേക്ഷയാണിത്.🙏
@bobbyuthup
@bobbyuthup 8 ай бұрын
Pattum
@ponnembalam
@ponnembalam 8 ай бұрын
😔😔😔
@jithu__1474
@jithu__1474 7 ай бұрын
ആത്മഹത്യ ചെയ്യുന്നവര് പ്രശ്നം ആരോഡെങ്കിലും തുറന്നു പറഞു എങ്കിൽ hypnotism ൻ്റെ ഒന്നും ആവശ്യം വരില്ല
@subairsidhique7245
@subairsidhique7245 7 ай бұрын
സഹോദരാ ഹിപ്നോട്ടീസത്തിന്റെ അടിസ്ഥാനം നിഗൂഢതയാണ്. ഇത് ചെയ്യുന്നവർ ക്രമേണ നാശത്തിന് വിധേയമാകും. എല്ലാവർക്കും സമാധാനം ഓഫർ ചെയ്യുന്ന ഹിപ്നോട്ടിസ്റ്റ് ന് സമാധാനത്തോടെ ഉറങ്ങാൻ പോലും കഴിയില്ല. പരിശീലനത്തി നിടയിൽ ഭീകര രൂപങ്ങൾ കാണും.
@malayath1
@malayath1 7 ай бұрын
സാധ്യമാണ്
@jomysebastian6828
@jomysebastian6828 7 ай бұрын
othiriperku helping hands akatte...go bless you jinu James
@sudhasbabu8681
@sudhasbabu8681 8 ай бұрын
അങ്ങയുടെ കഴിവുകൾ താങ്കൾ കുടുംബങ്ങളില്‍ പ്രവര്‍ത്തിച്ചു നന്‍മ ഉണ്ടാക്കണം. സിനിമയിലേക്ക് പോയാൽ സമൂഹത്തിന് താങ്കളെ kittathaakum. ഒത്തിരി പ്രശ്നങ്ങൾ correct cheithu കുടുംബാംഗങ്ങള്‍ സന്തോഷം ആയി കഴിയാന്‍ സഹായിക്കാന്‍ കഴിയട്ടെ. 🎉🎉🎉
@PhilipEapen
@PhilipEapen 6 ай бұрын
ഹിപ്നോട്ടിക്ക് അവസ്ഥയിൽ മനസ്സ് പുറത്തു നിന്നുള്ള suggestionsനു തുറന്നിരിക്കുന്നു. അത് അപകടകരമായ ഒരു അവസ്ഥയാണ്. അതിന്റെ ഒരു വശം മാത്രമേ ഈ വീഡിയോയില്‍ നാം കാണുന്നുള്ളൂ. ഭയാനകമായ ഒരു മറുവശമുണ്ട്. അതിനെ കുറിച്ച് ഒരു ചെറിയ പരാമര്‍ശം മാത്രമേ അവസാനം കേൾക്കുന്നുള്ളൂ. Negative energy എന്ന് Ginu പറയുന്നത് യഥാര്‍ത്ഥത്തില്‍ ദുരാത്മാക്കൾ ആണ്. അവയുടെ സ്വാധീനത്തില്‍ വരുന്നവരുണ്ട്. ചുരുക്കി പറഞ്ഞാല്‍ നാം കാണുകയോ അറിയുകയോ ചെയ്യുന്നതിലും അപ്പുറത്തുള്ള ഒരു ആത്മീക ലോകത്തിന്റെ വക്കിലേക്കാണ് ഹിപ്നോസിസ് നമ്മെ എത്തിക്കുന്നത്. ചില "ഗുണങ്ങള്‍" കണ്ട് അതിലേക്ക് ആകർഷിക്കപ്പെടുവാൻ ഞാന്‍ തയ്യാറല്ല. ഗുണത്തേക്കാൾ ഏറെ ദോഷങ്ങള്‍ക്ക് സാധ്യതയുണ്ട്. DNA തുറന്നു, ഗർഭസ്ഥ അവസ്ഥയിലേക്ക് പോയി, എന്നൊക്കെ Ginu പറഞ്ഞതുകൊണ്ട് ആരും വിശ്വസിക്കേണം എന്നില്ല. ഇതിനൊന്നും തെളിവില്ല. മരിച്ചുപോയ അച്ഛനെ കണ്ടു. ശരി. ഇത് അബോധ മനസ്സിലെ ഉറങ്ങി കിടന്ന ഓർമ്മയാണ് എന്ന് എങ്ങിനെ തെളിയിക്കും? ഒരു Medium ചെയ്യുന്നതല്ലേ Ginuവും ചെയ്തത്? മരിച്ചവരുമായി ഒരു കൂടിക്കാഴ്ച ഒരുക്കുന്നവരാണ് Mediums. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും യുക്തി ഉപയോഗിക്കുന്നവരെയും ഹിപ്നോട്ടിസ്റ്റുകൾ ഒഴിവാക്കും. സ്വയമായി ചിന്തിക്കുവാനുള്ള ശക്തി പോലും അടിയറ വച്ചിട്ടാണ് ഈ പ്രക്രിയയ്ക്ക് വ്യക്തികൾ കീഴ്പ്പെടുന്നത്. അതും അപകട സൂചനയാണ്. മനസ്സ് കാലിയാക്കി, സ്വയനിയന്ത്രണം അടിയറ വയ്ക്കുന്ന ഏത് പരിപാടിയും അപകടമാണ്. അത് തന്നെയാണ് transcendental meditation നിലും സംഭവിക്കുന്നത്.
@vinayak90417
@vinayak90417 6 ай бұрын
Unda aane... it's all fake and scripted😂
@justinjoseph9225
@justinjoseph9225 6 ай бұрын
തീർച്ചയായും ഹിപ്നോട്ടിസത്തിന് ആരും വിധേയരാകാൻ പാടില്ല. ഭ്രാന്തൻ ഹിപ്നോട്ടിസ്റ്റ്കളുണ്ട് അവർ നമ്മളറിയാതെ ചതിക്കും. പിന്നെ ജീവ കാലം മുഴുവൻ അനുഭവിക്കും.
@alphonsathomas1427
@alphonsathomas1427 12 күн бұрын
​@@justinjoseph9225 എങ്കിൽ ഒരു നല്ല വഴി പറഞ്ഞു തരുക
@alphonsathomas1427
@alphonsathomas1427 12 күн бұрын
Please your phone No. ?
@sajisurendrababu3316
@sajisurendrababu3316 8 ай бұрын
ഉണ്ണി മുകുന്ദന്റെ ഒരു shape ഉണ്ട്. ❤❤
@sreelekhapillai3762
@sreelekhapillai3762 8 ай бұрын
right
@LekhaMs-f2l
@LekhaMs-f2l 8 ай бұрын
Yes
@SunilKumar-gd1qy
@SunilKumar-gd1qy 8 ай бұрын
The change of the anchor is visible. She seems to be more rooted and relaxed.
@makershublekshmi9801
@makershublekshmi9801 8 ай бұрын
അപ്പൊൾ ഇത്രയും പഠിച്ചിട്ടുള്ള ഗിന് ബ്രോ ും പറയുന്നു ആത്മാവ് എന്നൊന്ന് ഉണ്ട് എന്ന് 👍👍അപ്പൊൾ അത് സത്യമാണ്...
@manojjoseph993
@manojjoseph993 8 ай бұрын
തീർച്ചയായും
@SudheerbabuAbdulrazak-t4e
@SudheerbabuAbdulrazak-t4e 11 күн бұрын
അതിനു ജിനു പഠിക്കുന്നതിനു മുന്നേ പഠിച്ചിട്ടുള്ളവർ പറഞ്ഞിട്ടുണ്ട് ആത്മാവ് ഉണ്ടെന്നു... എനർജി ആണ്, പുതിയതായി ഉണ്ടാക്കാനും നശിപ്പിക്കാനും കഴിയാത്ത എനർജി... അഥവാ ആത്മാവ്...
@saimanoj1988sm
@saimanoj1988sm 8 ай бұрын
Inter view nu irikkumbozhum Sharanya yude mind il entho chinthikkunnu ennu manassilaayavar undo?
@vipukallekulangara8464
@vipukallekulangara8464 6 ай бұрын
Good program👌👌👌
@Achyuthanandan
@Achyuthanandan 8 ай бұрын
ഇതു കൊണ്ടാണ് പറയുന്നത് ഗർഭിണിയായ ഒരു സ്ത്രീയെ മാനസികമായിട്ടൊ ശരീരികമായോ ഉപദ്രവിക്കരുത് എന്നു. ആ 280 ദിവസം അവർ എന്തു ശീലിക്കുന്നുവോ അതായിരിക്കും ജന്മമെടുക്കാൻ പോകുന്ന കുട്ടിയിലും ഉണ്ടാവുക. ഇതൊക്കെ ഇന്നത്തെ കാലത്തു ആരോട് പറയാൻ.
@elsybenty8587
@elsybenty8587 8 ай бұрын
വളരെ ശരിയാണ്.
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 8 ай бұрын
👍👍👍😭
@LovelyBarbecue-uh9el
@LovelyBarbecue-uh9el 6 ай бұрын
Poli Dr jinu ❤
@jesusfollower03
@jesusfollower03 8 ай бұрын
ദൈവത്തിന്റെ ശക്തി തിരിച്ചറിയാതെ പിശാചിന്റെ ശക്തി ഉപയോഗിച്ച് പലതും ചെയ്യാൻ സാധിക്കും... ഇൻ ബൈബിൾ ( അപ്പസ്തോല പ്രവർത്തനങ്ങൾ 16:16) ഞങ്ങള്‍ പ്രാര്‍ഥനാകേന്ദ്രത്തിലേക്കു പോകുമ്പോള്‍, ഭാവിഫലം പ്രവചിക്കുന്ന ആത്മാവു ബാധിച്ച ഒരു അടിമപ്പെണ്‍കുട്ടിയെക്കണ്ടു. ഭാവിപ്രവചനംവഴി അവള്‍ തന്‍റെ യജമാനന്‍മാര്‍ക്കു വളരെ ആദായ മുണ്ടാക്കിയിരുന്നു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 16
@fasald3922
@fasald3922 8 ай бұрын
പ്ലീസ് സിനിമയെ കാൾ താങ്കൾ ഇതിനു മുൻഗണന കൊടുക്കണം കാരണം ആയിരങ്ങക്ക് ആശോസം നൽകാൻ കഴിയും
@josesunitha1137
@josesunitha1137 8 ай бұрын
Thanks 🙏🏻👌🏻
@SureshBabu-kt5kg
@SureshBabu-kt5kg 6 ай бұрын
ഇയാള് വേറെ ലെവലാണ്
@joshyjose1625
@joshyjose1625 5 ай бұрын
നമ്മു ബുദ്ധികൊണ്ട് മാത്രം എല്ലാത്തിനേയും കാണുന്നു. ഒരു കാര്യം പറയട്ടേ ഇതെല്ലാം സൃഷ്ടിരൂപങ്ങൾ മാത്രം നമ്മുടെ ജീവനും അറിവും പ്രാപ്തിയും ഒക്കെ തന്നെ സാക്ഷാൽ ഇതെല്ലാം നമ്മുക്ക് അനുഭവയോഗ്യമാക്കി നിർമ്മിച്ച സ്രഷ്ടാവിനെ മറന്ന് മഹാനാകരുത് അത് ബാല്യ ചാപല്യം മാത്രം
@3081-wcc
@3081-wcc 8 ай бұрын
This is exactly going on so many Christianity groups. In African countries, so many leaders are using this magic and lots of leaders from other countries are attending their conferences and receiving this gifts. After that they are applying this magic in their own churches and so many ignorant people are blindly believing and following them. Any way, this is a best way to make millions and live a luxury life. NB: I am a Christian and this is my personal experience.
@shymashyma7213
@shymashyma7213 8 ай бұрын
ജീവിതത്തിൽ എല്ലാവരും ഒറ്റയ്ക്കാണ് സർ എല്ലാവരും സെൽഫിഷ് ആണ്
@sijoantony7874
@sijoantony7874 8 ай бұрын
സെൽഫിഷ് അല്ലാത്തവരും കുറച്ച് ഉണ്ട്.താങ്കൾ അങ്ങനെയുളളവരെ കാണാഞ്ഞിട്ടാണ്.
@Joseya_Pappachan
@Joseya_Pappachan 7 ай бұрын
​@@sijoantony7874 അതെ.
@mansoorsalim3745
@mansoorsalim3745 7 ай бұрын
@@sijoantony7874yes bro
@praveenak3030
@praveenak3030 8 ай бұрын
Very good session ❤
@mahiyacollections349
@mahiyacollections349 8 ай бұрын
Good information , use for good purpose to heal people .Greate 👍
@Varghesekk-l4w
@Varghesekk-l4w 6 ай бұрын
Good information Dr.🎉🎉
@lovelyjayan8948
@lovelyjayan8948 7 ай бұрын
Thank you 👍🏽👍🏽ഗുഡ് 🙏🏽🙏🏽
@sureshgopalan9019
@sureshgopalan9019 7 ай бұрын
... is a grace, wish to see.., thanks God...... 🎉 ❤🙏
@annajames8521
@annajames8521 8 ай бұрын
Thank you, you are great, using positive energy, God bless you🙏
@surejsr12345
@surejsr12345 6 ай бұрын
Well said sir ❤❤
@diyarajeev-vi3xq
@diyarajeev-vi3xq 8 ай бұрын
ദിഗംബരനെ ഓർമവന്നു 👌🤗
@midhunm3025
@midhunm3025 8 ай бұрын
Nice anchor ❤and ginu james❤
@aadibikku9282
@aadibikku9282 5 ай бұрын
Best award winning🎉🎉
@Vip22884
@Vip22884 8 ай бұрын
Adipoli interview 👏🏼👏🏼👏🏼
@Navakasree
@Navakasree 7 ай бұрын
എന്റെ അമ്മയ്ക്കും പ്രശ്നം ആണ് പഴയ കാര്യം റിപീറ്റ് ചെയ്തു കൊണ്ടേ ഇരിക്കുന്നു ഒരു സ്വസ്ഥത തരില്ല എന്നെങ്കിലും എല്ലാം മാറി എല്ലാരോടും ഒന്ന് സ്നേഹത്തോടെ പെരുമാറിയാൽ എത്ര നന്നായിരുന്നു വിധി 😢 പല ഡോക്ടർ മാരെ കാണിച്ചെൻകിലും ഒരു മാറ്റവും ഇല്ല ആർക്കും സ്വൈര്യം കൊടുക്കില്ല
@taketwostories
@taketwostories 7 ай бұрын
Mine also
@manipanniyodan4242
@manipanniyodan4242 7 ай бұрын
Athrayoum anubhavichjttundavum aa sthree...
@rejimonk.r2433
@rejimonk.r2433 7 ай бұрын
Jesusinte adukkalekku varoo Ella problemsinum pariharamundu
@keralacitizen
@keralacitizen 7 ай бұрын
​@@rejimonk.r2433അവിടെയും ഈ കുത്തിത്തിരുപ്പ് മതം മാറ്റം
@keralacitizen
@keralacitizen 7 ай бұрын
നമ്മുടെയും പ്രശ്നം ഇതുതന്നെയാണ് . സ്വയം അനുമതിയില്ലാതെ തെറാപ്പി ചെയ്യാൻ പറ്റില്ല
@radhakrishnanmayalil9279
@radhakrishnanmayalil9279 8 ай бұрын
Thanks very good.
@MufeedpgdiPgdi
@MufeedpgdiPgdi 4 ай бұрын
Sir❤❤❤❤❤
@aniyansreekanth9919
@aniyansreekanth9919 7 ай бұрын
Sir കണ്ട് കൊണ്ടിരുന്ന എന്റെ തൊണ്ടയിലെ വെള്ളം വറ്റിപോയി 🙏
@sharanyasha5469
@sharanyasha5469 7 ай бұрын
i am saranya u talking very nice 👍👍
@sureshshenoy6393
@sureshshenoy6393 7 ай бұрын
Good info. Thoughts are the route cause of all the problems. I miss my father, he was very much interested in these type of science. He was very much interested in spiritual matters and had lot of interest towards these type of science. Thought forms and its effects and telepathy abd astral plane , all this i heard from childhood during his lectures.
@sukumarankakkamani6900
@sukumarankakkamani6900 6 ай бұрын
വളരെ ഉപകാരപ്രദമായ സംവാദം 🙏🙏🙏
@akhilsubhash4444
@akhilsubhash4444 6 ай бұрын
ശരണ്യ നല്ലൊരു അവതരികയാണ് ❤
@_Greens_
@_Greens_ 5 ай бұрын
Manassinte shakthi veendum veendum manasilaakunnu🙏🏻🙏🏻🙏🏻
@DETHTRAXGAMING
@DETHTRAXGAMING 6 ай бұрын
Thank you ❤
@yoursmusicaly
@yoursmusicaly 7 ай бұрын
Heart touching ❤❤❤❤ Saranya"s session
@vishnu-kumar1990
@vishnu-kumar1990 7 ай бұрын
That's used in ബിജെപി ❤❤❤ with relegion 😊
@muraleedharanmm2966
@muraleedharanmm2966 8 ай бұрын
നല്ല നിലവാരം പുലർത്തി ..... അടുത്തത് വനോട്ടെ.👍🌹
@himeshhimesh7088
@himeshhimesh7088 8 ай бұрын
അടിപൊളി ഇന്റർവ്യൂ ❤️
@binuk.k.sinuk.k
@binuk.k.sinuk.k 6 ай бұрын
open minded man ........ oru nishkuuuuuu....👍
@jenniferjacky-pg1qh
@jenniferjacky-pg1qh 7 ай бұрын
Good take.
@fasald3922
@fasald3922 8 ай бұрын
നിഷ്കളങ്കമായ ചിരി
@RajanJanardhan1831
@RajanJanardhan1831 8 ай бұрын
Correct bro..
@kanmanie7299
@kanmanie7299 6 ай бұрын
എനിക്കും ഇദ്ദേഹത്തിൻ്റെ ചികിത്സ വേണമായിരുന്നു. എന്താണ് ചെയ്യേണ്ടത്? ഇദ്ദേഹം ഏത് ജില്ലയിലാണ്.? ഞാൻ കണ്ണൂരാണ്
@ManojKumarkManojKumark-w9s
@ManojKumarkManojKumark-w9s 7 ай бұрын
സൂപ്പർ ❤❤❤❤❤
@maadhav8509
@maadhav8509 6 ай бұрын
ഞാനും കുറച്ച് പഠിച്ചിട്ടുണ്ട്... ഞാൻ എൻ്റെ സുഹൃത്തിനെ ഹിപ്നോട്ടിസം ചെയ്തു.. അവൻ്റെ ബോധം പോയി ... പക്ഷേ ഉണർത്താൻ പറ്റിയില്ല...😂😂😂😂😂 7 മണിക്കൂറിന് ശേഷം അവൻ തനിയെ ഉണർന്നു.. അന്നേരമാണ് സമാധാനമായത്.. ഞാൻ അനുഭവിച്ച ടെൻഷൻ.. പിന്നെ ഞാൻ ഇ പരിപാടിക്ക് നിന്നില്ല....
@Storyofjoshifa
@Storyofjoshifa 5 ай бұрын
😂😂
@RappisMagic
@RappisMagic 2 ай бұрын
മയക്കാൻ മാത്രം പഠിച്ചാൽ പോരാ സ്‌നാപ് ചെയ്തു ഉണർത്താനും പഠിക്കണം 😂
@deepathomas9932
@deepathomas9932 2 ай бұрын
😂😂❤
@alphonsathomas1427
@alphonsathomas1427 12 күн бұрын
😄😄
@Shan-vp2es
@Shan-vp2es 7 ай бұрын
ഹിപ്നോട്ടിസം കഴിഞ്ഞപ്പോൾ അവതാരിയുടെ മുഖത്തുനിന്നും ഒരു പിശാച് ഇറങ്ങിപ്പോയി
@vinaysurendran3338
@vinaysurendran3338 6 ай бұрын
😂😂😂😂
@SaranLal-u3s
@SaranLal-u3s 6 ай бұрын
Seriously
@babyemmanuel853
@babyemmanuel853 8 ай бұрын
ഇതാണ് ക്രിസ്ത്യാനികളുടെ കുംബസാരത്തിൻറ പ്രത്യേകത;അവരുടെ മനസിലുള്ള പ്രയാസങ്ങൾ വൈദീകരോടു പറയുമ്പോൾ; മനസിൽ ആശ്വാസവും, സമാധാനവും ലഭിക്കുന്നു. പലരുടേയും ഭയം തങ്ങളുടെ രഹസ്യം ആരെങ്കിലും അറിഞ്ഞാൽ, ബ്ലാക്ക് മെയിൽ ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട് എന്നതിനാൽ മനസിലുള്ള പ്രയാസങ്ങൾ ഉള്ളിൽ വഹിച്ചുകൊണ്ട്/സഹിച്ചകൊണ്ടു ജീവിക്കുന്നു. അതു അവരെ പല രോഗങ്ങൾക്കും കാരണമാക്കുന്നു. എന്നാൽ തങ്ങളെ ചതിക്കില്ലന്നു ഉറപ്പുള്ള ഒരാളുണ്ടങ്കിൽ അവർ മനസു തുറന്നു സംസാരിക്കും. അതാണ് നല്ല സ്നേഹിതരുണ്ടായാലുള്ള ഗുണം. എന്നാൽ കുംബസാരത്തിൽ. തങ്ങൾ പറയുന്നത് 💯 ശതമാനം സുരക്ഷിതമാണങ്കിൽ അവർ മനസു തുറക്കും.... അതാണ് സൈക്കോളജിസ്റ്റുകളും ചെയ്യുന്നത് ... എന്നാൽ വളരെ അപൂർവമായി കുംബസാരിപ്പിക്കുന്ന വൈദീകർ അതു ദുര്യുപയോഗിക്കുന്നുണ്ടു. അവരുടെ നിയമമനുസരിച്ച്, അപ്രകാരം ചെയ്താൽ അവരവരുടെ സഭയിൽ നിന്നും outcast - സഭാഭ്രഷ്ടരാക്കപ്പെടും. എന്നാണൂ നിയമം. അത്ര കർക്കശമാണ് നിയമം.
@avemaria8650
@avemaria8650 8 ай бұрын
ഒരു വൈദികനും ഇത്രയും കാലമായിട്ട് കുമ്പസാര രഹസ്യം വെളിപ്പെടുത്തിയെന്ന് ഒരു മീഡിയയും ഒരു ചരിത്രത്തിനും ഇന്നുവരെയും വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല... ഇതാണ് കുമ്പസാരത്തിന്റെ ശക്തി...
@email4socialgmail678
@email4socialgmail678 8 ай бұрын
😂😂😂
@keralacitizen
@keralacitizen 7 ай бұрын
കുമ്പസാരം രഹസ്യം ഉപയോഗിച്ച് ധാരാളം വൈദികർ സ്ത്രീകളെ ചൂഷണം ചെയ്യുന്ന വാർത്തകൾ വന്നിട്ടുണ്ടല്ലോ
@samuelvarghese9991
@samuelvarghese9991 7 ай бұрын
ആവശ്യമില്ലാതെ വീമ്പടിക്കാൻ പോയിട്ടല്ലോ കേട്ടോ.
@queenprince6978
@queenprince6978 7 ай бұрын
നമ്മുടെ കാര്യങ്ങൾ 100% വിശ്വാസത്തോടെ പറയാൻ പറ്റുന്ന ഒരാൾ ഉണ്ട്. നമ്മുടെ മനസ്സിൽ ചിന്തിക്കുന്നത് പോലും അറിയുന്ന ഒരാൾ. കുമ്പസാരിക്കുന്നത് അവിടുത്തോടു ആയാൽ ഇടനിലക്കാരെ ഒഴിവാക്കാം.ചെയ്യുന്നത് thettanu, ശരിയല്ല എന്നൊക്കെ തോന്നുമ്പോൾ ഒക്കെ പരിശുദ്ധനായ അവിടുത്തോടു (ദൈവം ) കുമ്പസാരിക്കൂ. പാപങ്ങൾ പൊറുക്കപെടും. സമാധാനവും കിട്ടും, ആരോടും പറയുകയുമില്ലല്ലോ.
@akash.sdhyan9129
@akash.sdhyan9129 8 ай бұрын
Thanks🙏🏻
@shyjitony6816
@shyjitony6816 8 ай бұрын
Thank you for this valuable session !!
@sandeep.gsandeep4437
@sandeep.gsandeep4437 5 ай бұрын
Anchor de kili parathiya item🔥
@MuthoosVlog-bk7cm
@MuthoosVlog-bk7cm 7 ай бұрын
Adipoli😍😍
@BessyCleats
@BessyCleats 8 ай бұрын
God bless u🙏🏻🙏🏻🙏🏻
@VincentSelvaraj-b9m
@VincentSelvaraj-b9m 7 ай бұрын
Great information
@Viji-c8i
@Viji-c8i 8 ай бұрын
Sir ....samuhathil orupadu perkku thankalute sevanam avashyamanu...niyogam...
@roselyjose5378
@roselyjose5378 6 ай бұрын
ഇതിനകത്ത് എഴുതാൻ പറ്റുമോ ന്നറിയില്ല, അവന്ടെ family ആകെ തകരാറിലാണ്, മുൻപ് വിവാഹം കഴിച്ച കൊച്ച് അവൾ വല്ലാതെ dipressed ആയ കൊച്ചായിരുന്നു, അവൾ അവളുടെ വീട്ടിൽ പോയി, അവൾ ഉള്ളപ്പോൾ തന്നെ അവൻ തീരെ നാശമാകാൻ തുടങ്ങി, അവൾ പോയി കുറച്ച് നാൾ കഴിഞ്ഞപ്പോൾ പലരാലും നിർബന്ധിതനായി മറ്റൊരു കൊച്ചിനെ കൊണ്ടുവന്നു
@funandtipsmixedvideos3370
@funandtipsmixedvideos3370 8 ай бұрын
Hypnotism ചെയ്യുമ്പോൾ aa ഉണക്ക background music ഒന്ന് off ചെയ്തിരുന്നെങ്കിൽ പറയുന്നത് ഒക്കെ കേൾക്കാമായിരുന്നു😂
@kpram74
@kpram74 7 ай бұрын
😂😂😂
@RevathiSreeman
@RevathiSreeman 7 ай бұрын
Athe...namukkum onn try cheyth nokkarnnn...
@sabujosephus6098
@sabujosephus6098 8 ай бұрын
Sooper❤
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН