ഇതേ പോലെ തന്നെ ആണ് ഞാൻ 3 ദിവസം മുന്നേ ആപ്ളിക്കേഷൻ ചെയ്തത്, എന്നിട്ട് ഇന്നലെ Original RC NOC എന്ന് പറഞ്ഞു കൊണ്ട് അപേക്ഷ റിട്ടേൺ വന്നിട്ടുണ്ട്...എല്ലാം കൃത്യം ആയി അപ്‌ലോഡ് ചെയ്ത് ആണ്
@EKERALAMONLINESERVICE20 сағат бұрын
ഡോക്കുമെന്റ് അപ്‌ലോഡ് ചെയ്യുന്ന ഭാഗം ശ്രദ്ധിച്ചു കാണണം
@nadeem_ch18 сағат бұрын
@EKERALAMONLINESERVICE application resubmit ചെയ്യാൻ പറ്റുമോ...??