rc ownership change in malayalam | rc ownership change | vehicle ownership transfer malayalam

  Рет қаралды 57,458

E-KERALAM ONLINE SERVICE

E-KERALAM ONLINE SERVICE

9 ай бұрын

ekeralam online service by S Bright
how to change vehicle ownership malayalam
parivahan.gov.in/parivahan/
how to change rc owner in kerala
hypothecation cancellation online malayalam
ownership change of vehicle in kerala
hypothecation termination online
how to change rc owner in kerala
rc change malayalam
vehicle ownership transfer malayalam
transfer of ownership of vehicle
vehicle ownership transfer
how to change ownership of bike
how to change vehicle ownership online
rc book name change online malayalam
ownership transfer of bike
rc name change online malayalam
hypothecation termination online malayalam
rc transfer process
how to change rc ownership online
car ownership transfer procedure
rc book change malayalam
bike ownership transfer
how to transfer ownership of vehicle online
transfer ownership of vehicle online
how to transfer vehicle ownership online
how to change vehicle ownership online malayalam
vehicle ownership change online malayalam
rc name transfer online
vehicle transfer process online
transfer of ownership
how to change bike ownership online

Пікірлер: 267
@vishnuprasad5314
@vishnuprasad5314 8 ай бұрын
Thank you sir. Ee video kandathinu shesam Njan swanthamayi rc owner ship procedure cheythu approve aayi. 4 daysnu ullil new rc kittum. So thank you very much sir
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
Very good👍, പുതിയ ആർസി പിവിസി കാർഡ് ആയിട്ട് ആയിരിക്കും ലഭിക്കുക
@anass2415
@anass2415 8 ай бұрын
Bro contact number tharumo oru doubt chodikkan anu
@Shahabas234
@Shahabas234 7 ай бұрын
Useful video 👍👍.. chilappol buyer section kazhnju...payment window varilla.. So after 30 mints kazhnju application status check ചെയ്യുക.. failed enn..kaanam. then..pinnem.apply cheyyuka..
@midhunnath1910
@midhunnath1910 9 ай бұрын
Sir, എനിക്ക് ഒരു ബൈക്ക് ഉണ്ട്, 3 വർഷം EMI ലാണ് ഞാൻ വണ്ടി എടുത്തത്. 18 മാസം കൂടി EMI ബാക്കിയുണ്ട്. ആ വണ്ടി ഞാൻ ഇപ്പോൾ വിൽക്കുവാൻ തീരുമാനിക്കുന്നു 1) വണ്ടിയുടെ ബാക്കി ലോൺ എങ്ങനെ വാങ്ങുന്ന ആളുടെ പേരിലേക്ക് ആക്കാം? 2) വണ്ടി വാങ്ങുന്ന ആളുടെ പക്കൽ നിന്നെ ബാക്കി ലോൺ തുക കൂടി വിൽക്കുന്ന ആൾ കൈപ്പറ്റിയതിന് ശേഷം ലോൺ എങ്ങനെ close ചെയ്യാം?
@jhvvkhvg1608
@jhvvkhvg1608 4 ай бұрын
Sir.. oru second hand scooter finance it eduthirunnu.. adav kazhinjittilla... scooter vilkkan udheshikunnu.. appol athinte ownership changing proceedures enthoke aanu
@sajitharroganz4323
@sajitharroganz4323 9 ай бұрын
Ente Rc yil seller nte rto office aanu kodithirikkunne ath engene ente rto office lekk mattan pattum. Njangal 2 district aanu
@minu2391
@minu2391 4 ай бұрын
Hi Sir, Pls share a sample affidavit for Ownership transfer if the owner dies.
@mattloshi3235
@mattloshi3235 4 ай бұрын
Perfectly explained. Thanks!
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
👍
@falcontips
@falcontips 3 ай бұрын
​@@EKERALAMONLINESERVICERc name change ചെയ്യുമ്പോൾ നിലവിലുള്ള എല്ലാ പിഴകളും അടക്കേണ്ടതുണ്ടോ. ( ഫൈൻ ആണ് ഞാൻ ഉദ്ദേശിച്ചത് ) അടച്ചാൽ മാത്രമാണോ നമുക്ക് പേര് മാറി വരിക
@gokulpradeep9369
@gokulpradeep9369 14 күн бұрын
സർ വണ്ടി ഒരാൾക്ക് വിറ്റു. ആധാർ otp വഴി ട്രാൻസ്ഫർ ഓണർഷിപ്പിന് അപ്ലിക്കേഷൻ കൊടുത്തു. 6 ദിവസമായി. പക്ഷെ നെയിം ചേഞ്ച്‌ ആയിട്ടില്ല. നെയിം ചേഞ്ച്‌ ആകുന്നത് വരെ ഇപ്പോൾ വാഹനം കൊണ്ടുപോയ ആളുടെ കയ്യിൽ നിന്നും എന്തെങ്കിലും കുറ്റം സംഭവിച്ചാൽ നമ്മൾ ബാധ്യസ്തനാണോ?
@farookpn2917
@farookpn2917 7 ай бұрын
Documents uploading cheyan neram site poi. Pinneed keri cheyan patumo application number vechit.
@user-zw3nt4xh2h
@user-zw3nt4xh2h 8 ай бұрын
very informative..thankyou
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
👍
@user-sq1od6ms1i
@user-sq1od6ms1i 22 күн бұрын
ariyathe adhyame mobile update cheyyan koduthu athum buyer no but document uplod cheithitilla ini enganeya anu sir ath cancel cheyyendath paranju tharamo
@laseenfarhan6409
@laseenfarhan6409 3 ай бұрын
Such a clarity in your explanation. Thanks
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
👍
@falcontips
@falcontips 3 ай бұрын
Rc name change ചെയ്യുമ്പോൾ നിലവിലുള്ള എല്ലാ പിഴകളും അടക്കേണ്ടതുണ്ടോ. ( ഫൈൻ ആണ് ഞാൻ ഉദ്ദേശിച്ചത് ) അടച്ചാൽ മാത്രമാണോ നമുക്ക് പേര് മാറി വരിക​@@EKERALAMONLINESERVICE
@kabirashi2742
@kabirashi2742 6 ай бұрын
എനിക്ക് സെയിൽ ചെയ്യാൻ അല്ല ജസ്റ്റ് പേര് മാറ്റണം അതിന് ഏത് ഓപ്ഷനിൽ പോകണം
@LAZO_1
@LAZO_1 12 күн бұрын
Sir, current rc owner gulfil anu appol enganayanu rc change akkan pattuka
@jasmis3576
@jasmis3576 6 ай бұрын
Chellan pay now click cheyyumbol Exception msg varunnu adaykkan pattunilla
@Rural_Explorer
@Rural_Explorer 7 ай бұрын
Rc owner nattil illegil nganeya cheyyunne... Sign idathe Nganeya cheyyunne
@ajaskanampuram
@ajaskanampuram 7 ай бұрын
ഫയൽസ് അപ്‌ലോഡ് ചെയ്യാതെ ഫൈനൽ സബ്‌മിറ്റ് കൊടുത്താൽ കുഴപ്പം ഉണ്ടോ ?
@AswinErippara
@AswinErippara 9 ай бұрын
Helpful video
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
Thanks
@anass2415
@anass2415 8 ай бұрын
Sir, rtoyil സബ്‌മിറ്റ് ചെയ്യുമ്പോൾ ഒറിജിനൽ ഇൻഷുറൻസ് തന്നെ കൊടുക്കണോ, കൊടുക്കുമ്പോൾ reciept വല്ലതും കിട്ടുമോ... ആ ഇൻഷുറൻസ് പേപ്പർ rc ക്കു ഒപ്പം തിരിയെ അയക്കുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
പഴയ സിസ്റ്റമാണ് ഇതൊക്കെ യഥാർത്ഥത്തിൽ ഓൺലൈൻ അപ്ലിക്കേഷനിൽ ഇൻഷ്വറൻസും puc യും റിഫ്ലെക്ട് (fetch)ചെയ്തു വരുന്നുണ്ട്, അതു മതിയാകും, പഴയ സിസ്റ്റം പിന്തുടരുന്ന ഓഫീസുകളിൽ കോപ്പി കൊടുത്താലും മതിയാകും
@deekshith290
@deekshith290 8 ай бұрын
Sir njan oru KARNATAKA reg scooter vangichu njan Karnataka yil ane thamasikne Enik rto change cheyathe ownership change cheyan pattuo??
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
Contact Karnataka rto
@jyothishsv3782
@jyothishsv3782 Ай бұрын
2010 വണ്ടി ആണ് ഹൈപ്പോത്തിക്കേഷൻ ഇതുവരെ ടെർമിനേറ്റ് ചെയ്തിട്ടില്ലായിരുന്നു ഇപ്പോൾ ബാങ്കിൽ നിന്നും noc മേടിച്ചു. എനിക്ക് വണ്ടി വേറെ ആളുടെ പേരിലേക്ക് മാറ്റുകയും വേണം നേരത്തെ പരിവാഹനിൽ ഹൈപ്പോത്തിക്കേഷൻ and name change അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടായിരുന്നു ഇപ്പോൾ അത് കാണുന്നില്ല രണ്ടും കൂടി ഇപ്പോൾ എങ്ങനെ ആണ് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
Watch video
@rdineshraj555
@rdineshraj555 8 ай бұрын
Buyer optionil Payment cheyyan pattunnilla.. Confirm details kodukkumbol oru cheriya box varunnu... But athil onnum kanikkunnum illa. Payment cheyyan Enthu cheyyummm
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
വെയിറ്റ് ചെയ്തു നോക്കൂ,, നെറ്റ്‌വർക്ക് ബിസി ആയിരിക്കും
@MATTAM-uf8po
@MATTAM-uf8po 6 ай бұрын
BUT NOT INWARDED AT KOLLAM RTO ingna vanna ntha cheyyendathu
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
ഓഫീസിൽ നമ്പർ ഇട്ടിട്ടില്ല എന്നാണ് അർത്ഥമാക്കുന്നത് വെയിറ്റ് ചെയ്താൽ മതി
@muhammedanas1398
@muhammedanas1398 Ай бұрын
സർ ഞാൻ 6'6'2024 അർസ്‍ബുക് നെയിം ചേഞ്ച്‌ ചെയ്യാൻ കൊടുത്തു otp oky vanu inshurens 13:6:2024 exper avum kozhapam undo ethra divasam kondu new rc book kitom sir
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
ഇൻഷുറൻസ് റിന്യൂ ചെയ്യണം, ഓൺലൈനായി അപ്ഡേറ്റ് ആയിക്കൊള്ളും, ഓണർഷിപ്പ് മാറിയതിനുശേഷം ഇൻഷുറൻസ് കമ്പനിയെ സമീപിച്ച് പേര് മാറ്റാം or contact rto
@raheesthayyil1261
@raheesthayyil1261 6 ай бұрын
Thankyou all ……Njan nigal paranja pole ellam complete submit cheythu .but file hold cheyth vechekkunnu karanam (address village colum blank ) ennu paranju Ini veendum cash adach cheyyano …? Modifiy document cheyyumbo aa optionil change cheyyan sadhikkunnum illa Pls give valuable replay …..
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
Contact rto
@anexj2788
@anexj2788 6 ай бұрын
Otp illathe rc change chyan patuo?
@user-pw6py8zp2s
@user-pw6py8zp2s 8 ай бұрын
Succession vazhi ownership change cheyunnathe rc owner death akumpol mathram...allathe kudumangal transfer cheyan pattilla enne rto officil ninne ariyichu....angane ano?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
പുതിയ പ്രോസസ്സ് ആണ് പഠിച്ചിട്ടില്ല, ഇതിനെ കുറിച്ചുള്ള വീഡിയോ ചെയ്യുന്നുണ്ട് ആ സമയത്ത് പറയാം
@user-wj5hh5dx2k
@user-wj5hh5dx2k 9 ай бұрын
pls condact cheyan kazhiyumo sir
@5CENTBOY55
@5CENTBOY55 7 ай бұрын
ആധാർ കാർഡ് ആയി ലിങ്ക് ചെയ്തില്ലങ്കിൽ പേര് മാറ്റാൻ പറ്റില്ലേ
@nadarshahsharu9607
@nadarshahsharu9607 5 ай бұрын
Application എല്ലാം complete aayi documents ആയിട്ട് Rto പോയപ്പോൾ final submission ആയിട്ടില്ല എന്നാണ് പറയുന്നത്. പക്ഷെ പുറത്ത് പോയി ചെക്ക് ചെയ്തപ്പോൾ completed ആണ്. എന്താണ് പരിഹാരം
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
വെയിറ്റ് ചെയ്ത് സ്റ്റാറ്റസ് നോക്കൂ
@VinayakG-lo7tn
@VinayakG-lo7tn 8 ай бұрын
Payment cheyumbol 503 service unavailable enn vannu .... Apo sir pryunn eee method ( know your application nokitt munpott povunn process) korach divsm kznjitt cheythalll kuzhpam undo ...?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
വെയിറ്റ് ചെയ്തിട്ട് ചെയ്താൽ മതി കുഴപ്പമില്ല
@AkHiL-fe9dw
@AkHiL-fe9dw 19 күн бұрын
Puthiya vandi eduth physical rc kayyil kittiyittilla. But digi locker soft copy kitty. Ownership transfer possible aano???
@EKERALAMONLINESERVICE
@EKERALAMONLINESERVICE 19 күн бұрын
No
@athiralulu2503
@athiralulu2503 9 ай бұрын
Old no full kanan entha cheyyande
@soorajkrishna1853
@soorajkrishna1853 6 ай бұрын
Buyer detailsil number maatti ezhuthi ini enthu cheyyum
@farooqsiraj05
@farooqsiraj05 17 күн бұрын
Status check ചെയ്തപ്പോൾ Document upload pending എന്ന് കാണിക്കുന്നു, second hand vehicles ഷോറൂമിൽ നിന്നാണ് വണ്ടിയെടുത്തത്, അവർ പറയുന്നുന്നത് documents എല്ലാം അപ്‌ലോഡ് ചെയ്തെന്നാണ്, എന്തായിരിക്കും?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 17 күн бұрын
Contact rto
@pravithpmenon8992
@pravithpmenon8992 7 ай бұрын
Dovuments physical aayi RTO yil submit cheyyanam compulsory aano sir?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
Yes, only for mobile otp
@VinayakG-lo7tn
@VinayakG-lo7tn 9 ай бұрын
Vangunn (buyer) allude aadhar linked phone number mathrae ivdae koduknn pattu enn nirbandm undo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
No,buyer മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരിക്കണം എന്ന് പറയുന്നില്ല
@anilsivaraman1421
@anilsivaraman1421 8 ай бұрын
ഫിനാൻസ് കമ്പനിയിൽ നിന്നു Second hand വാങ്ങിയവാഹനത്തിന്റെ RC book നഷ്ടപ്പെട്ടു കോപ്പിയുണ്ട് ഓണർഷിപ്പ് എന്റെ പേരിലാക്കാൻ പറ്റുമോ ഫിനാൻസ് കമ്പനിയിൽ നിന്ന് ബുക്ക് നഷ്ടപ്പെട്ടു Duplicate എടുക്കാൻ എന്തു ചെയ്യണം
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
ഡ്യൂപ്ലിക്കേറ്റ് ആർസി എങ്ങനെ ചെയ്യാം എന്നുള്ള വീഡിയോ ചാനലിൽ ലഭ്യമാണ് ഈ കേരളം ഓൺലൈൻ ഡ്യൂപ്ലിക്കേറ്റ് ആർസി എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി
@flamecomputer
@flamecomputer 22 күн бұрын
SIR രേഖയുമായി RT ഓഫീസിൽ പുതിയ ഓണർ തന്നെ പോവേണ്ടതുണ്ടോ? അതോ മറ്റാരെങ്കിലും പോയാൽ മതിയോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 22 күн бұрын
ഓതറേഷൻ ലെറ്റർ വച്ച് കൊടുത്തു നോക്കൂ
@___the_black_panther___
@___the_black_panther___ 3 ай бұрын
Sir. Fitness theerna bike matoralk sale cheyumbol rc ownership Change cheyan pattumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
No
@swadikhabeegum8960
@swadikhabeegum8960 8 ай бұрын
Sir, seller,buyer rand process um cheyyanam alle .Ennale RC transfer application full avoo alle. Please reply
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
Yes
@swadikhabeegum8960
@swadikhabeegum8960 8 ай бұрын
@@EKERALAMONLINESERVICE Thanks sir
@fidasabid6779
@fidasabid6779 7 ай бұрын
Tranfer of ownership by buyer ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ നമ്പർ ടൈപ്പ് ചെയ്ത് verify ചെയ്യുമ്പോൾ മൊബൈൽ നമ്പർ കാണിക്കുന്നില്ല.
@rojypala9986
@rojypala9986 5 ай бұрын
Number not registered
@babunoufal9712
@babunoufal9712 8 ай бұрын
വിറ്റ vandiyude Rc owner abroadil ആണ്‌. Linked aadhar number disconnect aayi. Ini entha cheyya? Aa number ലേക്ക് otp varunnilla
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
എന്ത് ചെയ്യണം എന്ന് വീഡിയോയിൽ പറയുന്നുണ്ട്
@user-wj5hh5dx2k
@user-wj5hh5dx2k 9 ай бұрын
Sir, njan licence pvc aakan online koduthirunnu, but athil photo mattan option select cheythilla . enik ath cancell cheyyan kazhiyumo ,
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
ഹോം പേജിൽ OTHRES ൽ ആപ്ലിക്കേഷൻ ക്യാൻസൽ ഓപ്ഷൻ ഉണ്ട്, ക്യാൻസൽ ചെയ്താൽ അടച്ച പൈസ റീഫണ്ട് ആകില്ല, ഫോട്ടോയും സിഗ്നേച്ചറും മാറ്റി സ്മാർട്ട് കാർഡിന് എങ്ങനെ അപേക്ഷിക്കാം എന്ന വീഡിയോയും ചാനലിൽ ലഭ്യമാണ്, ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ട് കാർഡ് എന്ന പ്ലേ ലിസ്റ്റിൽ വീഡിയോകൾ ലഭിക്കും, അല്ലെങ്കിൽ ഈ കേരളം ഓൺലൈൻ സർവീസ് സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി
@greeshmavadakkedath4674
@greeshmavadakkedath4674 Ай бұрын
Ente pappayude perilulla vandiyan pappa marichu,Ipo ente perilek mattan ahn registration. Atinum ite process ano
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
ഓൺലൈൻ സെന്ററിനെ സമീപിക്കൂ,
@falcontips
@falcontips 3 ай бұрын
Rc name change ചെയ്യുമ്പോൾ നിലവിലുള്ള എല്ലാ പിഴകളും അടക്കേണ്ടതുണ്ടോ. ( ഫൈൻ ആണ് ഞാൻ ഉദ്ദേശിച്ചത് ) അടച്ചാൽ മാത്രമാണോ നമുക്ക് പേര് മാറി വരിക
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
ഓൺലൈൻ പ്രോസസ് ചെയ്യുന്നതിന് മുൻപ് ഫൈനൽ അടച്ചിരിക്കണം
@falcontips
@falcontips 3 ай бұрын
@@EKERALAMONLINESERVICE അല്ലാത്തപക്ഷം നെയിം ട്രാൻസ്ഫർ സാധ്യമാവുകയില്ലേ
@jinsadt6298
@jinsadt6298 Ай бұрын
appication on hold yennaayi status ..suspect transfer in relation enna kaanikkunnath ..ini enth cheyyum
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
Contact rto
@abdullavp2363
@abdullavp2363 6 ай бұрын
Is it possible to change ownership of RC with the details of buyer's only?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
No
@rajeeshmathew8013
@rajeeshmathew8013 4 ай бұрын
Njan car koduthu Ippol Vangiya aal ownership change aakkiyilla RTO officil poyi complaint cheyyan pattumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
Yes
@vinodvarghese4428
@vinodvarghese4428 2 ай бұрын
Hello sir, ownership change akumbol insurance automatically buyerinde nameilot change akumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
No, ഓണർഷിപ്പ് ട്രാൻസ്ഫർ ആയതിനുശേഷം ഇൻഷുറൻസ് ഓഫീസിൽ നേരിട്ട് പോയി പുതിയ ഓണറിലേക്ക് ഇൻഷുറൻസ് ചേഞ്ച് ചെയ്യിക്കണം
@user-hj6ku2kt8j
@user-hj6ku2kt8j 7 ай бұрын
Document upload cheythath maripoyi,delete option illa,appol enthu cheyyum close cheythit veendum kayariyal sheriyakumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
പ്രോസസ് കമ്പ്ലീറ്റ് ആയെങ്കിൽ Reject ആകുമ്പോൾ വീണ്ടും അപ്‌ലോഡ് ചെയ്യാനുള്ള ലിങ്ക് വരും അപ്പോൾ അപ്‌ലോഡ്, ചെയ്യാം, പണം അടയ്ക്കുന്നതിനു മുന്നേ ആണെങ്കിൽ എന്തൊക്കെ ചെയ്യണം എന്ന് വീഡിയോയിൽ പറയുന്നുണ്ട്
@anumolabraham9595
@anumolabraham9595 9 ай бұрын
പഴയ ആർസി ഓണർ മരിച്ചുപോയാൽ പുതിയആളുടെ പേരിലേക്ക് ആർസിയുടെ പേര് മാറ്റുന്നത് എങ്ങനെയാണെന്ന് ഒരു വീഡിയോ ചെയ്യാമോ.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
👍
@rahulraj.p9810
@rahulraj.p9810 7 ай бұрын
ഇതിന്റെ വീഡിയോ cheyi
@wantedyou2346
@wantedyou2346 4 ай бұрын
I am residing at KA51 (Electronic City Bangalore) and i bought a vehicle from KA05( Bangalore South RTO) I bought a scooter registered under KA05, when trying to do both Transfer of RC and Hypothecation Termination, the RTO Selection Automatically selects KA05 and gives me the popup "TO+HPT can be applied in same authority ONLY. For any other details please contact respective RTO" What will I do now ? Should I continue with the payment by automatically selected seller RTO, ie KA05 instead of mine ie KA51 ? If so, in form 29 and 30 and 35 and I should be giving KA05 right ? and where will I submit the forms physically ? in my RTO KA51 or KA05 ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
Please contact your present rto
@wantedyou2346
@wantedyou2346 4 ай бұрын
@@EKERALAMONLINESERVICE thanks for the speedy answer. Appreciate it
@user-ls1ne8uy3w
@user-ls1ne8uy3w 4 ай бұрын
Hi sir ഓണർ mobile number and otp ഇല്ലാതെ echallan അടക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ?? .sim കളഞ്ഞു പോയി .please help
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
No, update it
@fayazmuhammed3657
@fayazmuhammed3657 8 ай бұрын
Aadhar card use cheythu transfer cheyyan aadhar renew cheyyandee pattumo?? Transfer cheyyunna RC yil phone number nashttapettu....So OTP kittilla eee oru situation enthu cheyyum?
@fayazmuhammed3657
@fayazmuhammed3657 8 ай бұрын
Sir ne neerittu villichu samsarikkan pattumo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
ആധാർ ലിങ്ക് ചെയ്യാൻ കഴിയാത്തവർ എന്ത് ചെയ്യണം എന്ന് വീഡിയോയുടെ ആദ്യഭാഗത്ത് പറയുന്നുണ്ട്
@fayazmuhammed3657
@fayazmuhammed3657 7 ай бұрын
Aadhar udama natil illaadhe mobile update cheyyan pattumo?
@dineshdivakaran96
@dineshdivakaran96 4 ай бұрын
സാർ, എന്റെ ബൈക്കിന്റെ cc close ചെയ്ത noc ബാങ്കിൽ നിന്നും അയച്ചു തന്നിരുന്നു 12 years ago. അത് miss ആയി പോയി,, ഇപ്പോൾ വണ്ടിയുടെ retest ആയി, authentification ലെറ്റർനിനു ബാങ്കിനെ സമീപിച്ചാൽ കിട്ടുമോ,, അതിന് fine വല്ലതും അടക്കേണ്ടത്തുണ്ടോ, pls reply.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
ബാങ്ക് നെ സമീപിച്ചാൽ ലഭിക്കും,fee കാര്യം അവരാണ് തീരുമാനിക്കുന്നത്
@dineshdivakaran96
@dineshdivakaran96 4 ай бұрын
@@EKERALAMONLINESERVICE thanks 4 u reply ❤️
@dineshdivakaran96
@dineshdivakaran96 4 ай бұрын
@@EKERALAMONLINESERVICE thanks 4 u reply ❤️
@_muhammadsinan
@_muhammadsinan 9 ай бұрын
🔥❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
💕
@Alter_ff
@Alter_ff 5 ай бұрын
Sir, buyer inta kayil ninn yendhokka details vangii kendathhh...?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
വീഡിയോ കണ്ടാൽ അതൊക്കെ മനസ്സിലാകുമല്ലോ
@lejinraj4345
@lejinraj4345 8 ай бұрын
ആധാർ അപ്‌ഡേറ്റ് അല്ലെങ്കിൽ ചെയ്യാൻ പറ്റില്ലേ.. Means adharil phn number add chythittillel
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
No
@joysekjose4671
@joysekjose4671 8 ай бұрын
Sir, eee form 29 and 30 lu olla office endorsement fill cheythittanoo upload cheyandeee
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
വേണ്ട അത് ഓഫീസ് യൂസിന് ഉള്ളതാണ്
@joysekjose4671
@joysekjose4671 8 ай бұрын
@@EKERALAMONLINESERVICE so sign cheyythu namakku upload cheyam
@user-bx8ql3ox1y
@user-bx8ql3ox1y 9 ай бұрын
APPLICATION HOLD AT HPT-VERIFICATION AT CHADAYAMANGALA SRTO (KL-82) engane anu stustus ath enthanu sir
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
വെയിറ്റ് ചെയ്താൽ മതി,
@karthikkl9563
@karthikkl9563 4 ай бұрын
@EKERALAMONLINESERVICE original rc nashtapettu ini rc ownership change cheyyan duplicate rc illathe patumo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
No
@karthikkl9563
@karthikkl9563 4 ай бұрын
Rc cancel cheyyano?
@Taken991
@Taken991 3 күн бұрын
Sir, ഞാൻ ICICI കാർ ഇൻഷുറൻസ് 9211 രൂപക്ക് ഒരു മാസം മുമ്പ് വാങ്ങി. കാർ എന്റെ പിതാവിന്റെ പേരിൽ ആയിരുന്നു. ഇപ്പോൾ കാർ എന്റെ പേരിലേക്ക് മാറ്റി. ഇപ്പോൾ ഇൻഷുറൻസിൽ പേര് മാറ്റി എന്റെ പേരിലേക്ക് ആക്കാൻ അവർ 3800 രൂപ വീണ്ടും ചോദിക്കുന്നു. ഇത് അവരുടെ നിയമം ആണോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 күн бұрын
പല കമ്പനികളും ഇത് എൻഡോസ് ചെയ്തു കൊടുക്കുന്നത് ഫ്രീയായിട്ടാണ് ചിലപ്പോൾ 100 അല്ലെങ്കിൽ 150 രൂപ സർവീസ് ചാർജ് വാങ്ങിക്കും, ഇതെന്താണെന്ന് മനസ്സിലാകുന്നില്ല
@Taken991
@Taken991 2 күн бұрын
@@EKERALAMONLINESERVICE ഞാൻ അവരുടെ customer care ിൽ പരാതി അയച്ചിട്ടുണ്ട്. അവർ ഇതിൽ തന്നെ ഉറച്ചു നിന്നാൽ ആർക്ക് പരാതി കൊടുക്കണം സർ? ഞാൻ പോളിസി വാങ്ങിയിട്ട് വെറും 25 ദിവസമേ ആയുള്ളൂ. അവർ പറയുന്നത് എനിക്ക് മുമ്പ് പിതാവിൻ്റെ പേരിൽ വാങ്ങിയപ്പോൾ NCB discount നൽകിയിരുന്നു, ഇപ്പൊൾ എൻ്റെ പേരിലേക്ക് മാറ്റുമ്പോൾ ആ ആനുകൂല്യം നഷ്ടപ്പെടുന്നത് കാരണമാണ് കൂടുതൽ തുക അവർക്ക് നൽകേണ്ടി വരുന്നത് എന്നാണ്. 2013 മോഡൽ വണ്ടിയാണ്. Nissan micra diesel. തികച്ചും അന്യായമാണ് അവർ ചെയ്യുന്നത്. സാറിന് എന്ത് തോന്നുന്നു? Thank you so much for the support
@robinshere8697
@robinshere8697 6 ай бұрын
Hi sir , Enthra aadhar card address tamilNadu laaanu, ippo oru rendu kollam aayitu keralathilaanu rented house taamasam, enikku ividatha rented house inta address vachitu RC ownership edukaam patruvo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
അഡ്രസ്സ് സപ്പോർട്ട് ഡോക്കുമെന്റ്സ് ലിസ്റ്റ് വീഡിയോയിൽ കാണിക്കുന്നുണ്ട്
@SachinSuresh
@SachinSuresh 9 ай бұрын
Aadhaar authentication vazhi name transfer cheyumbol documents RT Office IL submit cheyyanda enkil ,ingane name transfer Cheyyunna vazhi RC book nashtapettavark ,family members inte peril name change Cheythal ee Prakaram puthiiya RC book labhikille ,pathrathil parasyam kodukunnath enthina RC book lost enn paranaju
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
ഒറിജിനൽ ആർസി ബുക്കിന്റെ കളർ സ്കാൻൻഡ് ഇമേജ് അപ്‌ലോഡ് ചെയ്തു കൊടുക്കണം
@jvjv009
@jvjv009 8 ай бұрын
Status check cheythappol rc book original not uploaded ennu replay vannu. Njan rc book copy upload cheythirunnu. Eni endanu cheyyendathu
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
ഒറിജിനൽ ആർസി ബുക്കിന്റെ കളർ ഇമേജാണ് അപ്‌ലോഡ് ചെയ്തു കൊടുക്കേണ്ടത്, പെൻഡിങ് ഡോക്കുമെന്റ്സ് എങ്ങനെയാണ് അപ്‌ലോഡ് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്, വീഡിയോയിൽ ഇതൊക്കെ പ്രത്യേകം പറയുന്നുമുണ്ട്
@david7O7
@david7O7 8 ай бұрын
ഇനി ബൈക്കിന്റെ RC മാറ്റാനുള്ള ആകെ ചെലവ് എത്രയാണ്?
@alwinpaulkv
@alwinpaulkv 7 ай бұрын
Enik rc transfer with hypothecation cancellation ₹510
@SachinSuresh
@SachinSuresh 9 ай бұрын
സർ, വാങ്ങുന്ന അലിന്റെയും വിൽക്കുന്ന ആളിന്റെയും അല്ലാതെ വേറെ RT ഓഫീസ് ഇൽ ഡോക്യൂമെന്റസ് കൊടുക്കാമോ.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
വീഡിയോയുടെ അവസാനം പറയുന്നുണ്ട്
@SachinSuresh
@SachinSuresh 9 ай бұрын
@@EKERALAMONLINESERVICE Sir pls reply, enik ath manasilkunilla, athkondanu chothichath, video muzhuvan kandittund
@shabinshabi2985
@shabinshabi2985 8 ай бұрын
Veettilulla vere aalk enganeyane ownership tranfer cheyyuka
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
വീഡിയോയിൽ പറയുന്നുണ്ട്
@shivramkm5412
@shivramkm5412 3 ай бұрын
Hello, Hypothecation remove cheyuna process aan njn aadhyam cheythath... ippo verify complete enna status aan kaanikunath... Enik eppozhan ini rc name transfer cheyan pattuka?..
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
ആർസി വന്നതിനുശേഷം അപേക്ഷിക്കാം
@falcontips
@falcontips 3 ай бұрын
Rc name change ചെയ്യുമ്പോൾ നിലവിലുള്ള എല്ലാ പിഴകളും അടക്കേണ്ടതുണ്ടോ. ( ഫൈൻ ആണ് ഞാൻ ഉദ്ദേശിച്ചത് ) അടച്ചാൽ മാത്രമാണോ നമുക്ക് പേര് മാറി വരിക
@mycontribution15lakhs
@mycontribution15lakhs Ай бұрын
Mobile number update ചെയ്യാൻ നോക്കിയപ്പോൾ ആകെ വള്ളിയായി.ഇപ്പൊ അപ്ലിക്കേഷൻ pending എന്ന് കാണിക്കുന്നു.noc cancel ചെയ്യാനും പറ്റുന്നില്ല
@SaranyaAkhil4918
@SaranyaAkhil4918 Ай бұрын
ennit pending application nth chyithu?
@amalau2698
@amalau2698 Ай бұрын
Hi Sir, ente name il aanu vandi athu ammayude name il akkanum ithu cheyyano? with in same family.
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
Rto ഓഫീസിൽ വെരിഫിക്കേഷൻ പോകേണ്ടിവരും
@sayyidhashimalbukhari9113
@sayyidhashimalbukhari9113 4 ай бұрын
Good 👍
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
Thanks
@alenwebworld4437
@alenwebworld4437 3 ай бұрын
is this the same process for just name change as per Recent Aadhaar?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
No
@ameenmubarak7156
@ameenmubarak7156 6 ай бұрын
ലൈസൻസ് ഇല്ലാത്ത (Age 21+ ആണ്) ആളുടെ പേരിലേക്ക് RC മാറ്റാൻ കഴിയുമോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
Yes
@majeedva8495
@majeedva8495 9 ай бұрын
Adhaar otp or mobile otp.Eth use cheyunath aan nallath.adhaar otp vech cheythaal ethra days edukum.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
ഏതാണ് സൗകര്യമെന്ന് നോക്കി ചെയ്യുക, ബാക്കി കാര്യങ്ങളൊക്കെ വീഡിയോയിൽ പറയുന്നുണ്ട്
@vidhyarenjith8141
@vidhyarenjith8141 9 ай бұрын
ഞാൻ Sep 1 ന് ആപ്ലിക്കേഷൻ കൊടുത്തു. (ആധാർ OTP വഴി ആണ് ചെയ്തത് ) . RC book Oct 27 ന് dispatch ചെയ്തിട്ടുണ്ട്.
@haneefmajeed946
@haneefmajeed946 9 ай бұрын
Aadhar otp aanenki veetil irunna mathi.. mobile otp aanenki rto yil pokendi verum
@anass2415
@anass2415 8 ай бұрын
@@vidhyarenjith8141 bro contact number tharavo oru dout chodikkan aanu
@yasirkkhalid
@yasirkkhalid 9 ай бұрын
Adar numberil kodutha mobile number alla ipo already rc bookl enkil aaa number vech... Rc book mattoralude perilekk mattamo... Atho adar number add akiyale name cheyyan kazhiyu enn undo..
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
വീഡിയോയുടെ ആദ്യഭാഗം കണ്ടാൽ മനസ്സിലാകും
@yasirkkhalid
@yasirkkhalid 9 ай бұрын
Full kandu, clear ayilla
@sajesht7892
@sajesht7892 8 ай бұрын
കേരളത്തിലെ 2wheeler വേറെ state ഉള്ള ആൾക്ക് കൊടുക്കുന്നതിനു എന്താണ്‌ചെയ്യേണ്ടത് ചേട്ടാ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
Noc വേണം
@sajesht7892
@sajesht7892 8 ай бұрын
@@EKERALAMONLINESERVICE thanks
@UMERSAALI
@UMERSAALI 9 ай бұрын
❤❤❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
💕
@nidheeshpnk8433
@nidheeshpnk8433 9 ай бұрын
Thankssss
@lals5519
@lals5519 9 ай бұрын
മേടിക്കുന്ന ആളിന്റെ മൊബൈൽ നമ്പർ adaril അപ്ഡേറ്റ് ചെയ്യണൊ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
No
@adarsh7267
@adarsh7267 5 ай бұрын
Oru doubt und appol pazhaya rc owner number leak otp pokanam eanne illa puthiya aaluda pearil otp eadutha mathiyoo rc change cheyyan
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
വീഡിയോ ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും
@adarsh7267
@adarsh7267 5 ай бұрын
@@EKERALAMONLINESERVICE video kandu full..rc owner otp eadukan oru vazhiyum illa name transfer cheyyan saathiyko pulliya contact cheyyan pattunilla bangalore aanu...
@SachinSuresh
@SachinSuresh 9 ай бұрын
Sir ,mobile otp vazhiyan apply cheyyunnathenkil pinne ,mobile number Matti aadhaar linked mobile number kodukkunnath enthinanu ,nilavil koduthitulla number IL otp ayachal pore?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
വീഡിയോ കണ്ടാൽ മനസ്സിലാകുന്നതേയുള്ളൂ ആർസിയിൽ വെബ്സൈറ്റ് വഴി ആധാറിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം അപ്ഡേറ്റ് അല്ലെങ്കിൽ
@unnisachuzvlogz1043
@unnisachuzvlogz1043 3 ай бұрын
Transaction successful but not inwarded ennanu status. Ath entha ഉദ്ദേശിക്കുന്നത്
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
Watch video
@unnisachuzvlogz1043
@unnisachuzvlogz1043 3 ай бұрын
RT office poy verify cheithal മാത്രമേ അപോ number add aakatholo
@anil20700
@anil20700 2 ай бұрын
Documents RTO യിൽ submitt ചെയ്യണ്ടേ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
Watch video
@randomreels972
@randomreels972 6 ай бұрын
Sir njan munb okke transfer cheythirunnu Ippo njan oru vandeede cheythu Fee adacha shesham documents upload cheyyunnenubmumb close aayippoyi Ini ntha cheyyuka please help😢
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
എന്ത് ചെയ്യണമെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്
@randomreels972
@randomreels972 6 ай бұрын
@@EKERALAMONLINESERVICE ath kandu athu pole varunnillayirunnu ippo Shari aayi
@AlexX-vy3wx
@AlexX-vy3wx 8 күн бұрын
Form 35 venda ennu പറഞ്ഞിട്ട്..നോക്ക് മാത്രം അപ്‌ലോഡ് ചെയ്ത മതി
@AseemV
@AseemV 2 ай бұрын
Appilicatio cansil agney cheyumm
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
Watch video
@sagar5ag
@sagar5ag 8 ай бұрын
Buyer sideil ninnum.cheyumpol old owner otp തരുന്നില്ല എങ്കിൽ എന്ത് ചെയ്യും
@anexj2788
@anexj2788 6 ай бұрын
Entelum vazhi indo??
@sagar5ag
@sagar5ag 6 ай бұрын
@@anexj2788 illa ennanu arinjath...6 masam കഴിയട്ടെ എന്തേലും ഒരു വകുപ്പ് ഉണ്ടായി വരും നമുടെ നാട് അല്ലെ
@arjunnair3934
@arjunnair3934 8 ай бұрын
By succession video odane varuvo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
👍
@vishnushanmughan7041
@vishnushanmughan7041 5 ай бұрын
Application submit ചെയ്ത് കഴിഞ്ഞ് എത്ര ദിവസത്തിന് ഉള്ളിൽ orginal and forms RTO office il submit ചെയ്യണം
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
കൃത്യമായി ഇത്ര ദിവസം എന്നു പറയുന്നില്ല വലിയ താമസം ഇല്ലാതെ കൊടുത്താൽ മതി
@vishnushanmughan7041
@vishnushanmughan7041 5 ай бұрын
@@EKERALAMONLINESERVICE thanks, താങ്കളുടെ വീഡിയോ കണ്ട് അണ് application ചെയ്തത്,
@profitnb
@profitnb 5 ай бұрын
@@vishnushanmughan7041 എത്ര day കൊണ്ട് പേര് മാറി bro?
@vishnushanmughan7041
@vishnushanmughan7041 5 ай бұрын
@@profitnb ഇത് വരെ മാറിയില്ല 2 ആഴ്ച ആയി
@profitnb
@profitnb 5 ай бұрын
@@vishnushanmughan7041 ഞാൻ ആധാർ otp വഴി കഴിഞ്ഞ മാസം 19ന് കൊടുത്തതാണ് ഇന്നാണ് മാറിയത്
@UnniKrishnan-ru1kz
@UnniKrishnan-ru1kz 4 ай бұрын
Original RC aavashyamundo? Copy mathiyo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
Original
@Rijil6688Kerala
@Rijil6688Kerala 5 ай бұрын
RC Name change cheyyan 3500 roopa paranju
@archanachinju1674
@archanachinju1674 23 күн бұрын
ആദ്യം മൊബൈൽ നി മാറ്റേണ്ടത് seller ano buyer ano
@EKERALAMONLINESERVICE
@EKERALAMONLINESERVICE 23 күн бұрын
വീഡിയോയിൽ പറയുന്നതുപോലെ ചെയ്യൂ
@BabuDaniel-hy7wq
@BabuDaniel-hy7wq Ай бұрын
ഫിനാൻസ് മാത്രം കാൻസൽ ചെയ്യാൻ ഈ പ്രൊസസ്സ് ആണോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
ഈ കേരളം ഫിനാൻസ് ക്ലോസിങ് എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ വീഡിയോ ലഭിക്കും
@jishnukl7164
@jishnukl7164 9 ай бұрын
By succession engane aanu cheyyunnathu ennu parayaamo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
Wait for video
@arjunnair3934
@arjunnair3934 8 ай бұрын
Video odane upload cheyuvo transfer by successionte
@sibin4686
@sibin4686 9 ай бұрын
Sir ഓട്ടോറിക്ഷ പേര് മാറുന്നത് എങ്ങനെ.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
ഇതേ പ്രോസസ് തന്നെയാണ്
@anass2415
@anass2415 8 ай бұрын
Sir, online transacion success but not inwarded at rto ennu kanikkunnath enthu kondanu
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
അടുത്ത വീഡിയോയിൽ ഇതെല്ലാം പറയുന്നുണ്ട്, ഡ്രൈവിൽ ലൈസൻസ് ഓൺലൈൻ അപേക്ഷയിലെ തടസ്സങ്ങൾ എങ്ങനെ പരിഹരിക്കാം
@georgenellissery
@georgenellissery 8 ай бұрын
Same message when I checked on my application too
@profitnb
@profitnb 5 ай бұрын
​@@georgenellisseryഎന്തായി എന്നിട്ട്
@mufiakkumufiakku3207
@mufiakkumufiakku3207 6 ай бұрын
Sir. Ippol rc post vazhi varunnillee. Njan rc name change cheyyankoduthitt 2month aayi. Name change aayi but post vazhi ituvare kittiyilla.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
പ്രിന്റിംഗ് മെറ്റീരിയൽ സിൽ ഷോർട്ടജ് ഉണ്ടെന്നാണ് അറിയുന്നത്
@mufiakkumufiakku3207
@mufiakkumufiakku3207 6 ай бұрын
Ok. Thank you​@@EKERALAMONLINESERVICE
@sajindavidplr
@sajindavidplr 5 ай бұрын
Bro എത്ര ദിവസം എടുത്തു Name change ആകാൻ.. Please reply..
@mufiakkumufiakku3207
@mufiakkumufiakku3207 5 ай бұрын
@@sajindavidplr 2monthin aduth.
@profitnb
@profitnb 5 ай бұрын
സഹോദരാ എത്ര ദിവസം എടുത്തു name മാറാൻ? മാറുമ്പോൾ msg വരുമോ? അതോ നമ്മൾ അപ്ലിക്കേഷൻ സ്റ്റാറ്റസ് ചെക്ക് ചെയ്യുമ്പോ ആണോ അറിയുന്നത്?
@thasleemc
@thasleemc 4 ай бұрын
RC യിലെ ചെറിയ name കറക്ഷൻ എങനെ ചെയുന്നത്?.. പ്ലീസ് ആരെങ്കിലും ഒന്ന് പറഞ്ഞു തരോ??
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
Watch video
@thasleemc
@thasleemc 4 ай бұрын
ഞാൻ ഫുൾ വീഡിയോ കണ്ടു. എത്ര മിനുട്ടില്ല പറയുന്നത്.. ക്ലിയർ ആയി മനസ്സിലാവുന്നില്ല.. അത് കൊണ്ട ചോയ്ച്ചത്
@Davidjames20004
@Davidjames20004 3 ай бұрын
​@@thasleemcbro mariyo?? Egana ahn cheyende
@thasleemc
@thasleemc 3 ай бұрын
@@Davidjames20004 mariyittillaa...
@Davidjames20004
@Davidjames20004 3 ай бұрын
​@@thasleemc mattunath egana ahn ennu ariyamo bro
@B2W_remix
@B2W_remix 9 ай бұрын
Insurance name transfer video kitan valla vayiyum undo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
ഓണർഷിപ്പ് മാറിയതിനുശേഷം ഇൻഷുറൻസ് ഓഫീസിൽ നേരിട്ട് പോയി ആണ് നെയിം ചേഞ്ച് ചെയ്യേണ്ടത്
@B2W_remix
@B2W_remix 9 ай бұрын
@@EKERALAMONLINESERVICE tnx
@sajindavidplr
@sajindavidplr 5 ай бұрын
​@@EKERALAMONLINESERVICE Insurance name change cheyyendath buyer alle..? After new RC Received ??
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 23 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН