Satyam first check cheyyunna oru review ❤love from alappuzha broi
@rajeevvasudevan7426 Жыл бұрын
ബ്രോ പറഞ്ഞത് ശരിയാണ് എല്ലാവരും വീഡിയോയിൽ ഷോറൂം പ്രൈസ് ആണ് പറയുന്നത് ബ്രോ മാത്രേ ഉള്ളൂ ഓൺറോഡ് പ്രൈസ് പറഞ്ഞത് താങ്ക്സ് ബ്രോ👍❤
@yasararafath1109 Жыл бұрын
💯
@rmb1869 Жыл бұрын
ശരിയാ.. തമ്പനയിൽ 6 ലക്ഷം തിന് കാർ വാങ്ങാം എന്ന് ഇടും
@dasbas668311 ай бұрын
Eethoke blog kandalum ulla karyam valach ket ilathe parayuna ore oru blogger 👌♥️
@divinefoundationcharitable4106 ай бұрын
06:06 ഞാൻ ഇതുവരെ മനസ്സിലാക്കിയിരുന്നത് ഇത് വാഹനത്തിന്റെ മുകൾ സൈഡ് ആണെന്നാണ് ...ഇതാണ് റിയർ സൈഡ് അല്ലെ ...സന്തോഷം ..വളരെ ഉപകാരപ്പെട്ടു ...തുടർന്ന് ഇത്തരത്തിലുള്ള മഹത് കാര്യങ്ങൾ വീണ്ടും വീഡിയോയിൽ ഉൾക്കൊള്ളിക്കാൻ മറക്കരുതേ ...
@santhoshkumar7816 Жыл бұрын
Ithinthe next variant anu value for money.. around 9.5 lakh
bro 5 person kaariyal car suspention issue indo... ellaverum parayunen kett
@anilvaishag8280 Жыл бұрын
ഇത് ഞങ്ങളുടെ പാവങ്ങാട് സെക്കൻ്റ് ചോയ്സിൽ മുഹമ്മദാക്കൻ്റെ കടയിൽ സെക്കൻ്റ് വരും അന്ന് എടുക്കും
@nithinkadalundi456 Жыл бұрын
നല്ല വൃത്തി ആയി പറഞ്ഞു....❤
@abuthahira4236 Жыл бұрын
ഞാൻ കാണുന്നതിൽ ഏറ്റവും ഡീറ്റൈൽ ആയും , സാദാരണക്കാരന് വേണ്ടതും , ആവശ്യം ഉള്ള കാര്യങ്ങൾ പറഞ്ഞു വെറുപ്പിക്കാത്ത അവതരണം , ഞാനും sxo manual ബുക്ക് ചെയ്തിട്ടുണ്ട്. Starry night exter വന്നാൽ ഒന്ന് റിവ്യൂ ചെയ്യണേ.
@VVEntertainment2020 Жыл бұрын
Urappayum cheyyum
@Nova_Michael Жыл бұрын
i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത് Please reply
@abuthahira4236 Жыл бұрын
@@VVEntertainment2020❤
@ahammedkkariyodan7756 Жыл бұрын
നല്ല അവതരണം❤
@Nova_Michael Жыл бұрын
i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത് Please reply
@TruthInside-ki8ue Жыл бұрын
Don't buy Hyundai cars. Suspension problems. Not value for money. Only unwanted features, ride quality is poor
@TechGTbyAKB Жыл бұрын
@@TruthInside-ki8ueennal ee segmentil nalla vehicle eathanu?
@riyasahamed994210 ай бұрын
ഞാനും എടുക്കാൻ ഉദ്ദേശിക്കുന്നു വണ്ടി എങ്ങനെ ഉണ്ട് ആർക്കെങ്കിലും ഉപയോഗിച്ച അഭിപ്രായം പറയാമോ ദൂര യാത്രക്കൊക്കെ എങ്ങനെ ഉണ്ട് നല്ല സ്പീഡിൽ പോകുമ്പോൾ ഹാൻഡിലിങ് എങ്ങനെ ഉണ്ട്....??? ആർക്കേലും അറിയാമെങ്കിൽ പറയണേ.... Plzzzzz
@rockysadashivan-bg2zcАй бұрын
Athyavashyam Nalla vandiyaan. Njn ith malayora mekhalayilum highwayilumokke maari mari odichitund.oru prashnavum illa.normal speed oke nalla vandiyaan. But comparatively power Karachi kuravaan. Karachi nalla steep mountain roadsiloke Karachi upshift cheyyan Karachi parade pettu. But oro turns turnsilum nalla confidence ahn kittuñath. Overall Nala vandi thanne
@Nova_Michael Жыл бұрын
i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത് ആർക്കങ്കിലും അറിയോ???? Please reply
@aravindgopakumar9296 Жыл бұрын
If you are ok with a hatchback, go with i20
@Nova_Michael Жыл бұрын
@@aravindgopakumar9296 tkd
@livemarketanalysis3797 Жыл бұрын
Good reviews. Please make video on honda elevate adas feature on road price. Thanks.
@basilzamanbazil2773 Жыл бұрын
Down payment emi paranjila bro😢😢
@Kuruvikkadan Жыл бұрын
Hundai verna 2023 base model video chaiyoo
@rio8640 Жыл бұрын
i10 nios base model cheyyamo?
@vishnudevs6737 Жыл бұрын
അവതരണം ഒരുപാടു മെച്ചപ്പെട്ടിട്ടുണ്ട് 👏👏 വണ്ടി കിടുവാ 1 കാര്യം മാത്രം 8,86 kk തന്നെ സ്റ്റീറിങ് അഡ്ജസ്റ്മെന്റ് കൂടി ഉണ്ടായിരുന്നേൽ കൊടുക്കുന്ന ക്യാഷ് മുതലായേനെ kk ബ്രോ 👍🏻
@VVEntertainment2020 Жыл бұрын
❤️❤️❤️
@amaljoe367 Жыл бұрын
i 10 ഓട്ടോമാ്റിക് base variant 8.60 ന് onroad കിട്ടുമോ?
@Afri129 Жыл бұрын
Bro roofrail..spoiler company cheyth tharumoo..sx polee?
@akhil4174 Жыл бұрын
Yes
@syamkumark3576 Жыл бұрын
S varientnu എത്ര സ്പീക്കർ ഉണ്ട് ബ്രോ 🤔🤔🤔
@ashferchundale5265 Жыл бұрын
Nexa offer vedio waiting....😊
@VVEntertainment2020 Жыл бұрын
Video ഇട്ടു
@Nova_Michael Жыл бұрын
i20 magna mt ano atho Hyundai exter S ano nallath Please reply
@samshivp2358 Жыл бұрын
Mileage i20 13 to 14 maximum athrey kittullu Aster onnum vedikkenda bro Go for baleno Or glanza
@Nova_Michael Жыл бұрын
@@samshivp2358 okay tks🥰
@bindujalatheesh779 Жыл бұрын
Sx waiting period ethrayaa
@ashferchundale5265 Жыл бұрын
കമ്പനി പറയുന്ന മൈലേജ് 19 അല്ലേ...😮
@alwayslisteningmusic23437 ай бұрын
S o ano ith or s
@sojipalavarandiyani6287 Жыл бұрын
80km...... above reduce speed,.... warning 😮
@musthafapmk3800 Жыл бұрын
Back ൽ 3 ആൾ ഇരുന്നാൽ നന്നായി താഴോട്ട് വരുന്നൂണ്ട്. എന്താണ് കാരണം.
@kkjamsheer942 Жыл бұрын
Sx o koodi cheyyooo.. book chehthittund
@VVEntertainment2020 Жыл бұрын
Vandi vannittilla vannal Appo thanne set aakkam
@alexthampi93254 ай бұрын
സൂപ്പർ
@Farsanasheza Жыл бұрын
Good review 👍👍👍
@IrshadCp-bn4hk Жыл бұрын
ഇതിന്റെ ഈ കളർ നിരക്കുന്നുണ്ട് എന്ന് കേട്ടു ശരി ആണോ 🤔
@alwayslisteningmusic23437 ай бұрын
8.66 ithevdanu
@jayeshmp9512 Жыл бұрын
Adipoli review
@radhakrishnant7626 Жыл бұрын
Ithinte onroad price...?
@VVEntertainment2020 Жыл бұрын
Bro video yil aadhyam thanne price parayunundu
@abhijith3320 Жыл бұрын
e colour base modelil kittumo
@VVEntertainment2020 Жыл бұрын
Illa enna thonunne video set aakkam
@faskm999 Жыл бұрын
Good bro 👍
@prameeshkp1987 Жыл бұрын
Good review
@igbaltt Жыл бұрын
Igbal kottakkal
@musthafapmk3800 Жыл бұрын
wait പിരീഡ് എത്ര ഉണ്ട്
@VVEntertainment2020 Жыл бұрын
Bro base model one year aanu ippo
@sivadas.chinnappan8 ай бұрын
❤🎉
@haneezm1285 Жыл бұрын
🎉🎉
@bijumon320 Жыл бұрын
Supar bro🥰🥰🥰
@dileepr3143 Жыл бұрын
Hi
@keralanaduchannel7550 Жыл бұрын
Hi bro ❤
@VVEntertainment2020 Жыл бұрын
Hi
@TruthInside-ki8ue Жыл бұрын
Hyundai കാറുകൾ ആരും വാങ്ങി പെടല്ലേ. Suspension issues. Milage short, poor ride quality, body roll etc. ഇത് suv അല്ല, ordinary car.
@kkjamsheer942 Жыл бұрын
✌️
@psg7233 Жыл бұрын
Super ❤❤
@venkiteswaranvenkitachalam14067 ай бұрын
3 പേർക്ക് ഇരിക്കാൻ പറ്റാത്ത വാഹനം എന്തിന്. CNG CyIinder വച്ചാൽ പിന്നെ Boot space ഇല്ല. അപ്പൊ കാ രിയർ വക്കണ്ടത് ആവശ്യമല്ലെ. എന്തു ആവശ്യമുള്ള features ഉണ്ടെങ്കിലും, ഇരിക്കാനും, Luggage കയറ്റാനും ഇല്ലെങ്കിൽ അനുഭവിക്കും. ഇപ്പൊ എല്ലാവരും Tour പോകുന്ന മനുഷ്യരാണ്. Air ൽ സഞ്ചരിക്കുന്ന ആൾക്കാരാണ്. Aura യുടെ പുറകുവശം Innova യെപ്പോലെ ആക്കിയാൽ ഇത്രയും നല്ല വണ്ടിയുണ്ടാകില്ല.
@shalushajan2475 ай бұрын
ഏതു കൂലി തൊഴിലാളിയാണ് നീ ഇതേ കമൻറ് തന്നെ വേറൊരു ബ്ലോഗിൽ ഞാൻ കണ്ടതാണല്ലോ ഇതേ സെയിം വണ്ടിയുടെ😅