Exter മിനിമം ഇതെങ്കിലും എടുക്കണം | Hyundai Exter second base model review

  Рет қаралды 240,348

Wheels and Wagen

Wheels and Wagen

Жыл бұрын

Hyundai Exter S variant review | Hyundai Exter second base model Features and onroad price | Hyundai exter value for money variant
Popular hyundai : 98959 56565
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #hyundaiexter

Пікірлер: 301
@siddiqakbar9636
@siddiqakbar9636 Жыл бұрын
ചെറുപ്പം മുതലേ കാറുകളെ പ്രണയിക്കുന്ന ഒരാളാണ് ഞാൻ. കാശില്ലാത്തോണ്ട് ഇതുവരെ വാങ്ങാൻ സാധിച്ചില്ലാന്ന് മാത്രം😢. സാധരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ base varient മുതലുള്ള difference അവതരിപ്പിച്ചത് വളരെ ഇഷ്ടപ്പെട്ടു. പൊളി ❤.... ഒരു വാഹനം വാങ്ങണം എന്ന അതിയായ ആഗ്രഹത്തോടെ........❤
@cecinronald4363
@cecinronald4363 11 ай бұрын
ആഗ്രഹം സഫലമാകും👍
@dream8725
@dream8725 11 ай бұрын
Nee car edukkathe marich povoola….👍
@siddiqakbar9636
@siddiqakbar9636 11 ай бұрын
@@cecinronald4363 😍👍
@siddiqakbar9636
@siddiqakbar9636 11 ай бұрын
@@dream8725 👍😍 പ്രാർത്ഥിക്കണം
@subhashme1121
@subhashme1121 9 ай бұрын
Ur dreams will come true one day...
@zejay8940
@zejay8940 Жыл бұрын
ഈ varient റിവ്യൂ ചെയ്തതിനു താങ്ക്സ്👍 എല്ലാവരും ടോപ് varient മാത്രം ആണ് review ചെയ്യുന്നത് എന്നിട്ട് സാധാരണക്കർക്ക് ഇടുക്കൻ പറ്റിയ നല്ല വണ്ടി എന്ന് പറയും
@jtsays1003
@jtsays1003 Жыл бұрын
True
@mohananng2126
@mohananng2126 Жыл бұрын
Athanello pothuve nattunadapp 😁
@sanukrishna8560
@sanukrishna8560 7 ай бұрын
Ipo 2023 varient edutha rate kurav alle.. Ipo 23 and 24 le S variant price ariyamo
@sreyass565
@sreyass565 2 ай бұрын
Athe 😂
@VishnuAnand-xp5oz
@VishnuAnand-xp5oz 9 ай бұрын
തുടക്കം തന്നെ പ്രൈസ് പറഞ്ഞു കിടിലൻ അവതരണം 🔥🔥
@akshayakshay7478
@akshayakshay7478 Жыл бұрын
അതിനേക്കാളും ഞാൻ നോക്കി നോക്കി നിന്നത് അതിന്ടെ അടുത്തുള്ള ലാൻഡ്ക്രൂയിസർ prado ആണ് അപാര look ❤‍🔥❤‍🔥❤‍🔥❤‍🔥
@petrichor259
@petrichor259 Жыл бұрын
nokki nikkane patuvollu
@fazilpullattu3998
@fazilpullattu3998 Жыл бұрын
Nardo grey colour
@JibinRajan-mt8um
@JibinRajan-mt8um Жыл бұрын
LC prado athu oru company owner anu
@akshayms874
@akshayms874 Жыл бұрын
Njnum
@ARRider173
@ARRider173 Жыл бұрын
njan comment nokkiyathu valare nannayi. chodikkaan irikkukayaayirunnu ethaa car ennu. 😀
@mylifeismystyle937
@mylifeismystyle937 Жыл бұрын
Good വീഡിയോ ബ്രോ, വെറുപ്പിക്കാതെ പെട്ടന് karangal പറഞ്ഞു, ഫസ്റ്റ് price paraju അത്‌ good ❤️❤️👍🏻👍🏻
@us9084
@us9084 Жыл бұрын
Same price punch accomplished amt kittum. Athano ithano better because athilum usefull features ellam und including rear camera.
@aad2565
@aad2565 Жыл бұрын
അതെ Tata Punch 👍 5 star safety..... മൈലേജ്, ഭംഗി, ആവശ്യമില്ലാത്ത ക്യാമറ ഒന്നും വേണ്ട..... കുടുംബത്തിന്റെ സുരക്ഷ അതാണ് വേണ്ടത്.... ഈ extar ന്റെ safety എത്ര 😂.. ഇന്ത്യൻ ബ്രാൻഡ്...... Tata 🥰
@Nova_Michael
@Nova_Michael Жыл бұрын
@@aad2565 ചേട്ടാ i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത് Please reply
@rajeshkurumath580
@rajeshkurumath580 Жыл бұрын
സേഫ്റ്റി എന്നത് ഒരു പുള്ളാര് കളിയല്ല എന്ന് കസ്റ്റമേഴ്സിനേയും അതുവഴി ഇന്ന് ഏത് പുതിയ വണ്ടിയിലും ബേസ് മോഡലിനും സേഫ്റ്റി ഫീച്ഛേഴ്സ് ഉള്‍പ്പെടുത്താന്‍ മാനുഫേച്ചേഴ്സിനും ട്രെന്‍ഡിങ്ങാക്കാന്‍ പ്രരണ നല്‍കിയ ടാറ്റക്ക് അഭിന്ദനങ്ങള്‍ .
@shameemkm543km5
@shameemkm543km5 Жыл бұрын
ഇതിലെ ബേസ് varient ആയിരിക്കും വാല്യൂ ഫോർ money. കാരണം, hill hold assist, 6 airbags, seat height adjustment എല്ലാം വരുന്നുണ്ട്. വീഡിയോ യിൽ കാണിച്ച varient പിന്നെ അതുമായിട് വലിയ differences base varient mayit illa.
@athullal7438
@athullal7438 Жыл бұрын
No power windows rearside
@user-tg3lb8mj4j
@user-tg3lb8mj4j Жыл бұрын
പവർ വിൻഡോ ബാക്കിൽ ഇല്ലാത്തത് ആണ് നല്ലത്.... വല്ല തീ പിടുത്തം ഉണ്ടായാൽ പവർ വിൻഡോ ചിലപ്പോ ജാം ആകും.... ബേസ് variant ഇൽ കളർ ഓപ്ഷൻസ് ഇല്ല... വൈറ്റ് മാത്രേ ഉള്ളൂ
@athullal7438
@athullal7438 Жыл бұрын
@@user-tg3lb8mj4j അപ്പോ വണ്ടിക്ക് ടയർ ഇല്ലാത്തതാണ് നല്ലത്. Skid ആയി മറിയേണ്ടല്ലോ.
@user-tg3lb8mj4j
@user-tg3lb8mj4j Жыл бұрын
@@athullal7438 ഹ ഹ ഹ ഹി ഹി ഹി
@Nova_Michael
@Nova_Michael Жыл бұрын
@@athullal7438 bro i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത് Please reply
@yamisworld1741
@yamisworld1741 9 ай бұрын
exter base or grand i10era whch s better
@mohananng2126
@mohananng2126 Жыл бұрын
Top varnt knaichu tata yum aayi compare cheyunn kootathil s varient kanichath ishtapettu ❤
@albadhiyainternet707
@albadhiyainternet707 Жыл бұрын
LAKSHATHINU ORU VILAUM ILLE 14 INCH TYRE .. KOOTI NOKIYAL MARUTI FRONEX LABHAM 9 LAKH ELLAM KITTUM
@yesknairin
@yesknairin Жыл бұрын
3:12 either go for SX(O) or SX(O) connect otherwise no point in purchasing the car. It’s looks beautiful with safety features they proclaim. TATA is using their own steel it’s quality is good, but the engine capacity should be hiked. No vehicle in Indian roads are safe till then we should adopt the real driving culture. We should stop crying about the milage first if the vehicle is heavy it will be with less mileage but with higher safety the wheel base (the breadth of wheel) is very important considering safety
@rajeshkn6578
@rajeshkn6578 Жыл бұрын
Ee cheriya car ee price il edukunnathin pakaram baleno or fronkz edukam. That is better option
@MohanKumar-hf5gz
@MohanKumar-hf5gz Жыл бұрын
Good appearance and presentation. But automatic price little high compared with other varient.
@arjungnair3633
@arjungnair3633 Жыл бұрын
What about the build quality comparing with i10, i20, etc....
@arjunmohandas8870
@arjunmohandas8870 Жыл бұрын
better ane..4 or 5 star expected ane...i10 oke pappadam ale
@WheelsandWagen
@WheelsandWagen Жыл бұрын
Similar body quality aanu feel cheythath Companikk pratheeksha und 4 star enkilum kittumenn
@aliaseldho2918
@aliaseldho2918 Жыл бұрын
Feels better than maruti
@Nova_Michael
@Nova_Michael Жыл бұрын
@@arjunmohandas8870 ചേട്ടാ i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത് Please reply
@Manushyan77
@Manushyan77 Жыл бұрын
@@arjunmohandas8870i10num exterum same platform aanu😂.
@jacobthomas3180
@jacobthomas3180 10 ай бұрын
Are you 5"10 ? Just to compare the inside space.
@vivekk9651
@vivekk9651 Жыл бұрын
base varient ennu tag line kodutha base varient kaanikanam allande mid varient kanichu aale pattikaruthee pls.....
@ashrafashraf6774
@ashrafashraf6774 Жыл бұрын
അലോയ് വീലിന്റെ കുറവും പുറകെ നിന്നും side ൽ നിന്നും നോക്കുമ്പോൾ Hatchback ൽവന്ന അപാകതയും എടുത്തു കാണിക്കുന്നു ഗൾഫിൽ ഇറങ്ങിയ ഒരു പഴയകാല ഹ്യുണ്ടായ്.. കാറിന്റെ Hatchback
@arjunmohandas8870
@arjunmohandas8870 Жыл бұрын
Gujarat le ore frnd S AMT book chytat 8.85 Lakh. Evde same car 9.5 laksham...Nth tax aanapa 😭
@saneersanee
@saneersanee Жыл бұрын
Keralathil mathramanu ingane 😢
@Jomon124
@Jomon124 Жыл бұрын
Keralthil mathrmanu ingnea than chirippichu kollum 😂😂.Atleast googlil poyi baki stateilea vila nokku.
@saneersanee
@saneersanee Жыл бұрын
@@Jomon124😁😂
@flying_rover_
@flying_rover_ Жыл бұрын
2nd variant il 1 missing, Defogger & armrest kodukkendathaayirunnu athinu oru 10k price koodiyaalum kuzhappam illaayirunnu but…
@arunashokappus413
@arunashokappus413 Жыл бұрын
Roof raolsum spoilarum showroomil cheythu tharuvo chetta
@extremethinker9140
@extremethinker9140 Жыл бұрын
Airbags karyamilla, safety rating 5 undo??? Structure strength undo atho collapse aakumo ennu crash test cheyyymbol ariyam.
@manus7351
@manus7351 Жыл бұрын
I 10 nios platform.
@WheelsandWagen
@WheelsandWagen Жыл бұрын
Airbags karyamund 6 airabag ulla vandikalkke Gncap ini muthal 5 star kodukkullu avarude Norms change cheythittund Quality & features thanneyaanu karyam Star rating okke manipulation nadakkunna meghalayaanu
@mohananng2126
@mohananng2126 Жыл бұрын
S varient 8.81 alle Adventure 8.16 l varunund + 40 koduthal camera fog lamp info system so its btr 😁
@shamsutt5465
@shamsutt5465 Жыл бұрын
Bro... ഇത് പോലെ NEW KIA SELTOS ഒന്ന് ചെയ്യാമോ.....
@WheelsandWagen
@WheelsandWagen Жыл бұрын
Cheyyunnund
@kingsman045
@kingsman045 Жыл бұрын
വെടിച്ചില്ല് പ്രാഡോ സൈഡിലിട്ട് ഈ സോപ്പ്പെട്ടി റിവ്യൂ ചെയ്താൽ ആരെങ്കിലും ഇത് നോക്കുമോ... Bei the bei ആ പ്രാഡോ ഒന്ന് റിവ്യൂ ചെയ്യുമോ...
@user-hk1wo1re9s
@user-hk1wo1re9s Ай бұрын
വെടിചില്ല് നേക്കാൾ കൂടുതൽ ആൾക്കാർ ഇത് വാങ്ങും
@X4u748
@X4u748 Жыл бұрын
എക്സ്റ്റർ Sx മാനുവൽ ഗ്രേ കളർ വണ്ടി റിവ്യൂ ചെയ്യുമോ
@WheelsandWagen
@WheelsandWagen Жыл бұрын
Try cheyyam bro
@X4u748
@X4u748 Жыл бұрын
@@WheelsandWagen ok
@sabu5727
@sabu5727 7 ай бұрын
ഏറ്റവും നല്ല വാഹനം 👌🏻🔥
@djmedia3997
@djmedia3997 11 ай бұрын
base model eduthit namuk avasyam ula features mathram add cheyan ula options undo ?
@soorajrp
@soorajrp Жыл бұрын
Only full option looks good, why they reduced wheel size for different models??
@sarathc6794
@sarathc6794 11 ай бұрын
Ath ella carsm angane analo, top end will have bigger sized tyres. Evide top 3 variantslm big sized wheels und. Top 2il allow akum.
@jabez5366
@jabez5366 Жыл бұрын
Background -le grey Prado❤️🔥🔥🔥
@rasaskingdom9940
@rasaskingdom9940 10 ай бұрын
Well explained by comparing with other variants..
@Prince-bc4qp
@Prince-bc4qp 8 ай бұрын
Ester or ignis is good?
@firosbabu2142
@firosbabu2142 Жыл бұрын
ഇതിന് റൂഫ് റെയിൽ ഇല്ലാത്തതാണ് കൂടുതൽ ഭംഗി എന്ന് തോന്നുന്നു
@WheelsandWagen
@WheelsandWagen Жыл бұрын
Enikk roof rails ullathaanu ishtamayath
@jacobthomas3180
@jacobthomas3180 11 ай бұрын
Nalla description.😊
@arun8978
@arun8978 13 күн бұрын
Exter or Wagoner best in 2024?
@sankerraj8124
@sankerraj8124 2 ай бұрын
Good presentation bro🎉
@YounusMehran-dj5hf
@YounusMehran-dj5hf 25 күн бұрын
Used Exter automatic കിട്ടുമോ
@fighter2577
@fighter2577 8 ай бұрын
Top varient Ilum 14inch spare wheels aano
@bmw867
@bmw867 Жыл бұрын
Fronx Delta plus we get 16 inch Alloy.. Same price
@kabeerahamed5281
@kabeerahamed5281 Жыл бұрын
ഓട്ടോമാറ്റിക് & മാന്വൽ മൈലേജ് ഒരുപാട് വെത്യാസം ഉണ്ടാകുമോ?
@jtsays1003
@jtsays1003 Жыл бұрын
Automatic normally milage kuravalle
@mustafamp1488
@mustafamp1488 Жыл бұрын
In this car back suspension is poor when 3 person site on back seat
@2024youtub
@2024youtub Жыл бұрын
എന്റെ അപിപ്രായത്തിൽ പുതിയ സൻട്രോ ആണ് ഇത്‌ ലാസ്റ്റ് ഇറങ്ങിയ സൻട്രോ ഇതേ ഡിസൈൻ ആയിരുന്നു ഇറങ്ങേണ്ടത്
@asifsaheer3275
@asifsaheer3275 Жыл бұрын
Sx muthal aano.. camera 📸 ഉൾ ഭാഗത്ത് varunne ..
@mahamoodp9730
@mahamoodp9730 Жыл бұрын
മൈലേജ് ടെസ്റ്റ് ഒരു വീഡിയോ ചെയ്യാമോ
@WheelsandWagen
@WheelsandWagen Жыл бұрын
Shramikkam bro
@aravindov
@aravindov Жыл бұрын
Honda Amaze S CVT automatic 9.5 lakhs
@jamsheedzain1745
@jamsheedzain1745 Жыл бұрын
on road?
@aravindov
@aravindov Жыл бұрын
@@jamsheedzain1745 Yes mid varient CVT. But no features like this. If u want a proper sedan with enough space, comfort and a reliable Honda engine go for it. This exter is really small comparing with Amaze.
@shamnadkt8052
@shamnadkt8052 Жыл бұрын
Renault kiger or exter Eda nalle ??? Suggest me . With adwtge and disadvantage
@aliaseldho2918
@aliaseldho2918 Жыл бұрын
Renault Nissan cvt adipoli aan, 4 star safety und but Hyundai service cost comparitively kurav aan features kooduthalum und.
@sarathc6794
@sarathc6794 11 ай бұрын
Njanm Kigerm Extrm test drive cheyt nokiyathanu. Kiger interior looks awesome. But noise aanu, engine sound, wind noise. Exter kurekoodi smooth ride aanu. Kigernu different drive modes und, Externu ella. Kigernu armrest polula comfort features und, which is missing exter. Exter 4-cylinder engine is good to drive, kiger has only 3-cylinder. Pene automatic aanu nokunathenkil, Exter has the best AMT among all cars.
@jafarsa7299
@jafarsa7299 Жыл бұрын
Good presentation bro keep it up
@WheelsandWagen
@WheelsandWagen Жыл бұрын
Thank u
@manus7351
@manus7351 9 ай бұрын
Ithinu arkamis sound system aano?
@shahbasshahbas3591
@shahbasshahbas3591 Жыл бұрын
Nalla avatharanam
@user-ym2qu1lj4s
@user-ym2qu1lj4s Жыл бұрын
വണ്ടി എടുക്കണമെന്നുണ്ട് , Automatic Full option , on Road എത്ര വരും
@munsheerkhan9538
@munsheerkhan9538 Жыл бұрын
ഈ കാലഘട്ടത്തിൽ 20 + മൈലേജ് ഇല്ലാത്ത പുതിയ കാറുകൾ വൻ തോൽവിയായി മാറും
@moidumohd1968
@moidumohd1968 Жыл бұрын
Explain well 👌👌
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si Жыл бұрын
Eon pudiyad epol erangunnundo?
@nishanarahman625
@nishanarahman625 11 ай бұрын
Push button start sx o il varunnundo
@anoophari9831
@anoophari9831 Жыл бұрын
Good presentation
@abdullatheefqatar
@abdullatheefqatar Жыл бұрын
അടിപൊളി 🌹💚👍
@unz9921
@unz9921 Жыл бұрын
Bro i20 asta review onn cheyyamo
@WheelsandWagen
@WheelsandWagen Жыл бұрын
Try cheyyam bro
@majeedka7205
@majeedka7205 Жыл бұрын
Value for money SX dual tone 1:48
@WheelsandWagen
@WheelsandWagen Жыл бұрын
Yes 👍
@kannantk3268
@kannantk3268 2 ай бұрын
ആദ്യം വില പറഞ്ഞത് നല്ല തീരുമാനം❤
@jossyjoseph45
@jossyjoseph45 Жыл бұрын
Nice video bro
@user-ue5nl6fo2u
@user-ue5nl6fo2u Жыл бұрын
Itharenkilum edukkumo baleno 7,80000 koduthal kittum pinne itharenkilum edukkumo
@hamzathbinmuhammed6552
@hamzathbinmuhammed6552 Жыл бұрын
780000 ത്തിന് ഇപ്പൊ baleno കിട്ടില്ല ബോസ്. ഇപ്പൊ Baleno base മോഡൽ തന്നെ 8.25 വരും. അതിലാണെങ്കിൽ 4 ടയറും ഇരിക്കാൻ സീറ്റും ണ്ടാവും 😂
@user-ue5nl6fo2u
@user-ue5nl6fo2u Жыл бұрын
Aaruparanju kittilennu njan vaangichu thram 780000 oru best car athumathrameyullu
@adarsh9260
@adarsh9260 Жыл бұрын
​@@user-ue5nl6fo2u 😂 super
@WheelsandWagen
@WheelsandWagen Жыл бұрын
8 lakhs nte ullil baleno base model kittum
@kkmspillai
@kkmspillai Жыл бұрын
Waiting for the mileage test and value for money variant sorta videos.
@WheelsandWagen
@WheelsandWagen Жыл бұрын
Coming soon😊
@madhup.k8713
@madhup.k8713 Жыл бұрын
Milege 17
@abhilashb7402
@abhilashb7402 Жыл бұрын
ഈ വിലയ്ക്ക് IGNIS Alpha(full option)kittum..
@shihabudheenvk3611
@shihabudheenvk3611 Жыл бұрын
😢😢😢😢
@jaleelpoyil
@jaleelpoyil 8 ай бұрын
On road price include tax insurance alle
@kiranbabukk6673
@kiranbabukk6673 Жыл бұрын
Thank you
@joyalzacharia3505
@joyalzacharia3505 Жыл бұрын
ഇതിലും വില കുറവിൽ tata punch adventure rythm കിട്ടും ... features um കൂടുതൽ ഉണ്ട് ...punch ന്റെ interior look is far better than exter .... .... and more power, milage
@irshadmuhammed7270
@irshadmuhammed7270 Жыл бұрын
Ath 3cyl ith 4 cyl
@anilkraj2914
@anilkraj2914 Жыл бұрын
പഞ്ചിനു വല്യ പവർ ഒന്നുമില്ല ബ്രോ, exter നോക്കണം
@irshadmuhammed7270
@irshadmuhammed7270 Жыл бұрын
@@anilkraj2914 athinekal power ond maruti de k12 but body quality 🤢
@prasadnattika581
@prasadnattika581 Жыл бұрын
Njan punch adventure rhythm book cheithu ❣️
@bipinkunjumon9059
@bipinkunjumon9059 Жыл бұрын
@@prasadnattika581 njn test drive edthu
@ovsmeadia6821
@ovsmeadia6821 Жыл бұрын
പാവങ്ങൾക്കു പറ്റിയ വണ്ടി ഒന്ന് ബുക്ക്‌ ചെയ്‌താലോ
@subair-pp9509
@subair-pp9509 Жыл бұрын
Mileage nokanda😂
@Unni_vibes
@Unni_vibes Жыл бұрын
​@@subair-pp9509appo pinne spresso, maruthi vandi edukkendi varum..safety & features മറന്നേക്കണം😂
@santhoshshanik
@santhoshshanik Жыл бұрын
Maruti ignis rate കുറവും features കൂടുതലും കിട്ടും same engine power
@ajzalvanwar9779
@ajzalvanwar9779 Жыл бұрын
But Exter safety unde also more features than ignis
@adarsh9260
@adarsh9260 Жыл бұрын
Features ithil aan kooduthal 😊
@ajzalvanwar9779
@ajzalvanwar9779 Жыл бұрын
@@adarsh9260 also 6 STD air bag. This type of changes should be appreciated for newly upcoming vehicles, especially for maruti.
@arjunmohandas8870
@arjunmohandas8870 Жыл бұрын
Nala oola lookum
@faisalkt4530
@faisalkt4530 Жыл бұрын
6 എയർബാഗ് 👍
@vishnu9639
@vishnu9639 Жыл бұрын
Nice vediooo❤
@majeednusrath7671
@majeednusrath7671 7 ай бұрын
പൊളി🎉
@jayakumarm.d5105
@jayakumarm.d5105 Жыл бұрын
Exter S or Fronx Delta ????
@vihaan2503
@vihaan2503 Жыл бұрын
5 variant..pinne ivarku ellaam koodi ulpeduth...Vila alpam kurachu 1 item irakyaal poraairnoo
@petrichor259
@petrichor259 Жыл бұрын
Base model okke kurache iraki..arkum kitan povunilla
@WheelsandWagen
@WheelsandWagen Жыл бұрын
Keralam mathram allalo market All india nokkiyal pala tharam conditions pala mind set ulla alukal vyathyastha financial setup okke ullath kondaanu orupad variants oroorutharkkum yojichath edukkam CNG ullath kond Taxi aayittul irangum Avark onnum features vendallo
@AnandKs369
@AnandKs369 Жыл бұрын
My budget is 12lkhs which one I should buy - venue/jimny/exter ??
@shihabudheennp2885
@shihabudheennp2885 Жыл бұрын
Jimny
@sarathc6794
@sarathc6794 11 ай бұрын
Off-road and utility vehicle aanu vendathenkil Jimny, ala oru family car anenkil go for Venue.
@AnandKs369
@AnandKs369 11 ай бұрын
@@sarathc6794 jimny family vehicle aayi upayogikunathile virodhitha parayamo?
@sarathc6794
@sarathc6794 11 ай бұрын
​@@AnandKs369 Upayogikunathil problm onumila, but still jimny seats onum comfortnu vendi undakiyat alla, since its a off-roader. So kurach prayam ullavar erikumbo body-roll, bumps, gutter ellam feel cheyum. Mainly body-on frame vehicle ayathkondanu body roll verunat. Pene, Dooril bottles vekan ula space doorl ella, backile center tunnel height aanu, rear ac vents ella, seat height adjustments ella, etc. Initial lag und vandik, especially below 1800 rpm. Pene offroad aanu udhesham enkil, jimny is good. Off-road 4*4 oke und.
@AnandKs369
@AnandKs369 11 ай бұрын
@@sarathc6794 thnx bro. Wish u buy ur dream car soon
@suneshkoroth2504
@suneshkoroth2504 Жыл бұрын
base model on Road എത്ര വരുന്നുണ്ട്
@abirkingdom5228
@abirkingdom5228 Жыл бұрын
7
@bineeshbs7649
@bineeshbs7649 Жыл бұрын
Second varirnt diffender colr undo
@sarathc6794
@sarathc6794 11 ай бұрын
Und. Dual color ozhich baki elam kittum.
@riyaskt8003
@riyaskt8003 Жыл бұрын
അയ്യേ ഇത് എന്ത് look.. Full option മാത്രമേ എസ് കിടിലൻ look ഉള്ളൂ അല്ലേ?
@WheelsandWagen
@WheelsandWagen Жыл бұрын
Spoiler Roof rails Ith randum vannal look adipoli aakum
@justonetime8939
@justonetime8939 Ай бұрын
ബ്രോ നിങ്ങളുട നമ്പർ കരുവാണെങ്കിൽ ഉപകാരമായേനെ
@anifuntech3836
@anifuntech3836 Жыл бұрын
Nice colour❤
@fahadnambolamkunnu3387
@fahadnambolamkunnu3387 Жыл бұрын
പൊളി 👍
@SreerajTecH
@SreerajTecH Жыл бұрын
MG ASTOR nte ADD kandavar aarokke
@maheshmahi2145
@maheshmahi2145 Жыл бұрын
അടിപൊളി കളർ ❤️❤️❤️
@ihjas1
@ihjas1 Жыл бұрын
Cng te details ndhann parayathd
@MohamedShabeerali
@MohamedShabeerali Жыл бұрын
Ekka Brezza or Venue ethaane nalla option
@KottayamDiaries
@KottayamDiaries Жыл бұрын
Brezza
@Nova_Michael
@Nova_Michael Жыл бұрын
@@KottayamDiaries ചേട്ടാ i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത് എടുക്കാൻ ആരുന്നു Please reply
@KottayamDiaries
@KottayamDiaries Жыл бұрын
@@Nova_Michael exter velya mecham onnum illa i20 thanne best.pinne personal y Hyundai cars enik thalparyam illa
@Nova_Michael
@Nova_Michael Жыл бұрын
@@KottayamDiaries ok bro❤️
@psg7233
@psg7233 Жыл бұрын
ബ്ലൂ linge ഉപയോഗിച്ച് വിദേശത്ത് നിന്നും വണ്ടി സ്റ്റർട്ടാക്കാൻ പറ്റുമോ yeathomkea veariyanthil അതുണ്ട് വണ്ടി ബുക്ക് ചെയ്യാൻ വേണ്ടി ane പ്ലീസ് reply
@anilvaishag8280
@anilvaishag8280 Жыл бұрын
ഷോ: നമ്പർ തപ്പി വിളിച്ചോ
@WheelsandWagen
@WheelsandWagen Жыл бұрын
Blue link Top modelil mathram ullu Vidheshath ninn connect cheyyan patandathaanu
@amaljoe367
@amaljoe367 Жыл бұрын
പുറകിൽ എന്തോ അപാകത പോലെ. ഒരു വലിയ spoiler വച്ചാൽ നന്നാകും.
@mujeebcherussola7338
@mujeebcherussola7338 Жыл бұрын
Kollam ❤
@sdavlogs3793
@sdavlogs3793 Жыл бұрын
Looking defender
@nelsonad4915
@nelsonad4915 Жыл бұрын
Magnite base model & exter base model ano better
@shawayne530
@shawayne530 Жыл бұрын
Magnite.. 4 power windows ... Rear viper...16"Tyre... 205mm wheelbase... MoreSpace... Big Bold...Look കിടു ആണ്..ON Road 6.7 lakh
@Nova_Michael
@Nova_Michael Жыл бұрын
@@shawayne530 ചേട്ടാ i20 magna mt ആണോ അതോ Hyundai exter S ആണോ നല്ലത് എടുക്കാൻ ആയിരുന്നെ Please reply
@shawayne530
@shawayne530 Жыл бұрын
@@Nova_Michael Sorry... ഞാൻ ഇത് രണ്ടും drive ചെയ്തിട്ടില്ല.. പക്ഷെ താങ്കൾ ഒരു Mini SUV type ആണ് നോക്കുന്നതെങ്കിൽ go for Hyundai Exter.....
@Nova_Michael
@Nova_Michael Жыл бұрын
@@shawayne530 OK thankyou bro🥰
@ezac6672
@ezac6672 Жыл бұрын
Remind me of my soap tray.
@airinjaaas4208
@airinjaaas4208 Жыл бұрын
ഞാൻ ബുക്ക് ചെയ്തു
@renjithrajesh2881
@renjithrajesh2881 11 ай бұрын
Onroad 7.5 ആണലോ ഇതെന്താ 8.5
@noufalkasargod2564
@noufalkasargod2564 Жыл бұрын
Sx അലോയ് വീൽ വരുന്നില്ലല്ലോ വീൽ കവർ അല്ലേ
@WheelsandWagen
@WheelsandWagen Жыл бұрын
Dual tone eduthal alloy kittum
@alenjoshy1959
@alenjoshy1959 Жыл бұрын
Ethinte headlight projector allel kanan oru mena ella 😁
@2024youtub
@2024youtub Жыл бұрын
407ലോറി ന്റെ ലൈറ്റ്
@abirkingdom5228
@abirkingdom5228 Жыл бұрын
Yes
@suneerkinalur4365
@suneerkinalur4365 Жыл бұрын
Indicator ബോഡി യിൽ കൊടുത്തത് മോശമായിപ്പോയി
@WheelsandWagen
@WheelsandWagen Жыл бұрын
Athe
@abinva777
@abinva777 6 ай бұрын
Ee rate nu Baleno delta kittum,
@lithinkite9993
@lithinkite9993 Жыл бұрын
speed okay
@jamsheedzain1745
@jamsheedzain1745 Жыл бұрын
എല്ലാ ഫീച്ചേഴ്സും കൊള്ളാം പക്ഷേ വണ്ടിയുടെ ബാക്ക് പ്രൊഫൈൽ ബോർ ആക്കി
@niyasmuhammed3915
@niyasmuhammed3915 Жыл бұрын
Nerit kaanan photo video yilum kaanunna atra bore illa
@2024youtub
@2024youtub Жыл бұрын
ബാക്ക് ഡിസൈൻ ഒരു ഏച്ചു കെട്ടൽ ഫീൽ ഉണ്ട് ഡിസൈൻ പോരാ എങ്ങനെയോ കൊണ്ട് അവസാനിപ്പിച്ച പോലെ
@WheelsandWagen
@WheelsandWagen Жыл бұрын
Spoiler , roof rails okke undenkile back look ullu
@jamsheedzain1745
@jamsheedzain1745 Жыл бұрын
@@2024youtub ഫ്രണ്ടും ഏകദേശം പലക ക്കൊണ്ട് അടിച്ചു ഫിറ്റ് ചെയ്ത് മാതിരിയാണ്
@eyememyself6307
@eyememyself6307 Жыл бұрын
what is that other car>?? there
@irshadkhan-fq3ts
@irshadkhan-fq3ts Жыл бұрын
Base + extra fitt from outside value for money 😂😂😂😂
@vinodv.ovinodv.o1372
@vinodv.ovinodv.o1372 Жыл бұрын
ഗ്രാൻഡ് i10 നിയോസ് ന്റെ വിലയ്ക്ക് കിട്ടിയാൽ കൊള്ളാം
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 10 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
All new Hyundai exter variet explanation/features price varient best varient
8:56
SHAFI AUTOMOTIVE ENTHUSIAST
Рет қаралды 62 М.
Hyundai Exter | Malayalam Review | Content with Cars |
10:48
Content With Cars
Рет қаралды 133 М.
🦠ATHLETE vs SPORT CAR | SPEED CHALLENGE 💨
0:13
RezoHulk
Рет қаралды 849 М.
🦠ATHLETE vs SPORT CAR | SPEED CHALLENGE 💨
0:13
RezoHulk
Рет қаралды 849 М.
ВАДИМ наконец-то накопил на ФЕРРАРИ, МАТЬ ЕГО ШЛЁП!
52:43
Мастерская Синдиката
Рет қаралды 1,2 МЛН