ഞാൻ 2022 i10 user ആണ്... ഈ ചെങ്ങായി പറഞ്ഞത് എല്ലാം, മിക്ക i10 users നും പറയാൻ ഉളതാണ് 🙂
@WalkWithNeff4 ай бұрын
Thnq for watching bro 🥰
@s.gsaiphilip881319 күн бұрын
എത്ര മനോഹരമായി അദ്ദേഹം കാര്യങ്ങൾ വിവരിക്കുന്നത് .. വളരെ നല്ല ഒരു വീഡിയോ ..ഓരോ കാര്യങ്ങളും ശ്രദ്ദയോടെ കെട്ടിരുന്നു .. ( kindly excuse typos .. I am using an app that converts manglish to malayalam )
@ankithkp76524 ай бұрын
Using this same variant from last 9 months, completely agree with his review…
@WalkWithNeff4 ай бұрын
Thnx for watching bro
@AmalNathBigZE17 күн бұрын
Nalla informative aaya review. We want such kind of reviews. Thanks
@akshaypm42124 ай бұрын
ഞാൻ എടുത്തിട്ടുണ്ട്.. ജനുവരി 2024.. സെപ്റ്റംബർ 2023 മോഡൽ ആണ്.. മാന്വൽ സെയിം വേരിയൻറ്.. നല്ല വണ്ടി.. നല്ല സ്പേസ് ആണ്.. ഹൈവേ 21 കിട്ടുന്നുണ്ട്.. ടൗണിൽ 13 to 16.. ഡെയിലി ഡ്രൈവ് ഇല്ല.. ആഴ്ചയിൽ 2 or 3 days എടുക്കാറുണ്ട്.. ഡീസന്റ് ആണ് നിയോസ്.. ❤️🫶
@sijusmathew9734 ай бұрын
ഞാൻ grand i10 nios automatic ആണ് use ചെയ്യുന്നത്.. ബ്രോ പറഞ്ഞത് എല്ലാം കറക്റ്റ് കാര്യമാണ്.
@MNK19984 ай бұрын
മൈലേജ് എത്ര കിട്ടുന്നുണ്ട് സിറ്റിയിൽ 🤔
@joemonj21404 ай бұрын
10-13 highway il max 17
@WalkWithNeff4 ай бұрын
Thnq for watching bro 🥰
@Ajeesdan4 ай бұрын
Your friend loves his vehicle very much 😅
@WalkWithNeff4 ай бұрын
🥹
@KiranGz4 ай бұрын
Im previously using 2012 i20 ..spacious ❤
@WalkWithNeff4 ай бұрын
🔥
@gokulyv91294 ай бұрын
Global ncap l 2 star rating mathre ollu llo ithin? 12:06
@prajithr22024 ай бұрын
Yes, same as Swift in old gncap protocol. New protocol il test cheythittilla. Maybe it will get 1star.
@pratheek_pratz4 ай бұрын
Swift nu athum illa bro..
@humanbeing88102 ай бұрын
ഈ ചങ്ങാതി പറഞ്ഞത് എല്ലാം correct. എനിക്ക് തോന്നിയ പ്രശ്നങ്ങൾ - ഒരു stebility ഫീൽ ചെയ്യുന്നില്ല, first, സെക്കന്റ് geraril പോകുമ്പോൾ വണ്ടി body roll ഉണ്ട് ആടി ഉലയും പോലെ. Initial Power കുറവാണു. Suspension പോരാ. + sides 1.premium interior. 2. Space 3.അടിപിടി ഒന്നുമില്ല.
@remyaarun44474 ай бұрын
Thanks you for this review..its helps me alot..
@najeebpaleri94434 ай бұрын
എന്റേത് Garnd i10 Nios sports Amt 2023
@samvarghese93744 ай бұрын
ഈ വണ്ടി കഴിഞ്ഞ ദിവസം ചെങ്ങന്നൂർ വെച്ച് കണ്ടു😊
@vehicleworld-18114 ай бұрын
Bro Renualt Triber Ownership Review Cheyyo
@WalkWithNeff4 ай бұрын
Already chythottund bro
@ashwinmathews10724 ай бұрын
Proud Nios owner ❤
@Arununni-n9d3 ай бұрын
Njan rand vandikalum odicha aal aaan so I can compare both Swift pros according to me 1. Mileage 18-23 2. look 3. Engine smoothness better than i10 nios 4. Fun to drive we will not bored Cons 1 poor build quality Nios Pros ; 1. Look 2. Mileage 13-16 3. Build quality is premium 4. Refinement is good but not that much of Swift but both are 4 cylinder 5. Fun to drive but not comparable with Swift we will bored 6 gear shift is ok ok I will choose Swift other than nios ❤
@binoyek70974 ай бұрын
സൂപ്പർ 🎉🎉vdo, thanks bros
@atulsomani63463 ай бұрын
Is it worth buying or not? Kindly guide as i'm unable to understand Malayalam
@av__creation99854 ай бұрын
2016 model ciaz petrol used review cheyamo
@WalkWithNeff4 ай бұрын
Nokkam bro
@flyingbird59244 ай бұрын
For increasing driveability low end torque improve cheyyan tune cheytha better avum🙌.
@WalkWithNeff4 ай бұрын
😇
@jomonjoy7344 ай бұрын
Without Hand rest/Head rest, given cruise control, it's stupidity in our road.. man 😂
@Adam_Moncy_David4 ай бұрын
Hand rest additional cheyam.Headrest already provide cheyunundalo.
@ashwinxabraham4 ай бұрын
I agreed the same facts!
@dennyvarughese4 ай бұрын
Nidhin ♥️
@mashoodmouval80704 ай бұрын
Njan use cheyyunnath grand i10 nios sports 2024 model ane milega trafic 12to15 highway 20+kittunnund Suspension cheriyoru problem und
cruise control is one of the most useless feature when it comes to current situation of kerala roads
@valentinorossi47434 ай бұрын
It's better to have a feature and not use it than need a feature and not have it. Thenmala ninnum Kulathuppuzha pokunna vazhi oru 4-5 km cruise control set cheythu 60km il cruise cheythu. Right leg oralppam rest edukkaan patti. Ee feature illa ennu ullathu oru tharathilum oru kuravalla pakshe useless ennu orukkalum parayaan kazhiyilla.
@vishalkm59054 ай бұрын
എനിക് 2016 model mile age average less than 11 kmpl.
@WalkWithNeff4 ай бұрын
😥
@humanbeing88102 ай бұрын
Njan 2023 model eduthu 16 km city long 23 km vare
@libinbabu21452 ай бұрын
മൈലേജ് ഒരു വിഷയം . സസ്പെൻഷൻ കംഫോര്ട് - നല്ല റോഡ് ആണേ സ്മൂത്ത് ആണ് . മോശം റോഡ് ആണേ ഓരോ കുഴിയും ബുംബും നമ്മളറിയും . Maitain proper RPm for good mileage. Overall good vehicle ❤
@koyakoya42584 ай бұрын
Ignis good zeta ags very nis mileage 15 city
@stephinvthomas4 ай бұрын
Poli❤
@sarathkreji134 ай бұрын
Best petrol engine is honda No maruti No hyundai 😅😅😅😅
@mohammednasim68154 ай бұрын
Suzuki petrol engine okke nallathaan
@spetznazxt4 ай бұрын
Suzuki petrol engines are awesome 1.2 K series is the best NA engine in india in terms of reliability, performance, mileage, Refignment
@flyingbird59244 ай бұрын
Honda ne kalm best engine suzuki 1.2 K series aan Honda okke field out ayi india il🤞
@otis3344 ай бұрын
Honda filed out akano 😂 jass,brv okke resale value nokk @@flyingbird5924
@AfreedP-fw3di4 ай бұрын
@@flyingbird5924pappadam fan
@rajeevwego3906Күн бұрын
Njannu i10 ❤
@anoo0014 ай бұрын
ബിൽഡ് ഒക്കെ i10 അത്ര മികച്ചത് എന്ന് പറയാനില്ല 2 സ്റ്റാർ ആണ് പണ്ട് ടെസ്റ്റ് ചെയ്തപ്പോ മാരുതി ആൾട്ടോ പുതിയ ncap 2 സ്റ്റാർ ആണ് സ്വിഫ്റ്റ് weight 100kg കൂടുതൽ ഉണ്ട്. ഞാൻ നോക്കിയിരുന്നു പല പാനൽ ഞെങ്ങുന്നുണ്ട് tiago പക്ഷെ നല്ല ബിൽഡ് ഉണ്ട് ഫൈറ്റിങ് അത്ര പോരാ അത് i10 ആണ് ബെറ്റർ
@Black_Diamond_91914 ай бұрын
Bro e veh color onnu parayamo
@rayanblake41304 ай бұрын
Teal blue
@AkhilK-yo8ej4 ай бұрын
13:47 i20 also struggle heights
@listonrussel4 ай бұрын
I10grand anu ഇതിലും നല്ലത്തു, പവർന്റെ കാര്യത്തിൽ ഒട്ടും വിട്ടു വീഴച്ച ഇല്ല.
@shaanantony51214 ай бұрын
അതാണ് ഇത് 😊
@rakeshmg49974 ай бұрын
Ignis engane und bro..
@humanbeing88102 ай бұрын
നല്ലതാണ്
@manojjoseph51454 ай бұрын
Broപറഞ്ഞത് 100%എന്റത് 2022ലാസ്റ്റ് niose പവർ ഡ്രോപ്പ്സ് ചിലപ്പോൾ അനുഭവപ്പെടുന്നുണ്ട് +കിലോ മീറ്റർ ട്രാഫിക്,, ലോക്കൽ ഓട്ടം കിലോ മീറ്റർ 11,,12,, ഇന്നലെ എറണാകുളം യാത്രയിൽ ആവറേജ് kiloമീറ്റർ കാണിച്ചത് 26വരെ,,തിരിച്ചു വന്നപ്പോൾ ബ്ലോക്കും,, ഫിഫ്ത് ഗിയർ യുസ് ചെയ്യാൻ വലുതായിട്ട് സാധിച്ചില്ല,, അപ്പോൾകിലോ മീറ്റർ 18,,19ആയി മാറി
@WalkWithNeff4 ай бұрын
Thnx for the info bro
@sabarinathps22224 ай бұрын
Tiago 1L anenn ara paranje. Tiago 1.2L revotron engine.
@WalkWithNeff4 ай бұрын
@@sabarinathps2222 3 cylinder ah bro mainly uddeshiche..sorry for the mistake
@humanbeing88104 ай бұрын
തലച്ചോർ ഉള്ളവൻ tata എടുക്കുമോ?
@sabarinathps22224 ай бұрын
@@humanbeing8810 appo indiayil orupaad perk thalachor illa bro 3rd highest manufacturer tata ane out of 20 manufacturers. Keralathil athilum thalachor illathavar ane Karanam 2nd tata ane.
@humanbeing88104 ай бұрын
@@sabarinathps2222രാജ്യസ്നേഹം പറഞ്ഞു tata എടുത്തവന്മാർ എല്ലാരും പെട്ടു ഇരിക്കുകയാണ്. പുറത്ത് പറയാത്തതാണ്..
@humanbeing88104 ай бұрын
@@sabarinathps2222 tata എടുത്തവന്മാർ എല്ലാം പെട്ടു നിൽക്കുകയാണ് 😅 പുറത്ത് പറയാൻ പറ്റില്ല കൂട്ടുകാരും നാട്ടുകാരും കളിയാക്കും...
@kochibiker4 ай бұрын
i10 15 വർഷം ആയി ഉപയോഗിക്കുന്ന ഞാൻ... 😆
@polayadiMwone-w7j4 ай бұрын
Mileage pinnem sahikam. Suspension scene aan. Everything else is good. I prefer it over exter.
@Adam_Moncy_David4 ай бұрын
Exter better in every aspect, mileage i10 aarikum better due to weight difference
@DanielPappachan3 ай бұрын
Ente automatic Anu onnara varsham aayi Ella weekilum kollam to Idukki long run anu mileage 15-17 kittunnnundu