No video

Hyundai Venue | ഹ്യുണ്ടായ് വെന്യു | Malayalam Review

  Рет қаралды 365,454

Baiju N Nair

Baiju N Nair

5 жыл бұрын

ഹ്യുണ്ടായ് വെന്യു എന്തുകൊണ്ട് വാങ്ങണം?
ഹ്യുണ്ടായ് വെന്യുവിന്റെ കൂടുതൽ വിവരണങ്ങൾ.......
ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
ഹ്യുണ്ടായ് വെന്യുവിന്റെ ടെസ്റ്റ് ഡ്രൈവിനായി വിളിക്കുക +919895090690

Пікірлер: 299
@MadhuMadhu-id9zm
@MadhuMadhu-id9zm 5 жыл бұрын
BGM ഒഴിവാക്കിയാൽ നന്നായിരുന്നു പറയുന്നതൊന്നും കേൾക്കുന്നില്ല കാറിൽ മ്യൂസിക് വെച്ച് പോകുന്ന പോലെയാണ്
@jabbu83
@jabbu83 5 жыл бұрын
Madhu Madhu 100 curect
@subinsuresh141
@subinsuresh141 5 жыл бұрын
പ്രേക്ഷകരുടെ ചെവി അടിച്ച് പോകുന്ന വിധത്തിൽ Background Music ഇട്ടിട്ടല്ലാതെ മലയാളം ചാനലുകളിൽ ആരെങ്കിലും വണ്ടിറിവ്യൂ ചെയ്ത വീഡിയോ കണ്ടിട്ടുണ്ടോ..
@user-gh4wp6wz9y
@user-gh4wp6wz9y 5 жыл бұрын
Madhu Madhu - പഴയകാല തുണ്ട്‌ പടത്തിന്റെ മ്യുസിക്ക്‌ പൊലെ ഉണ്ട്‌
@Pk-qi7eq
@Pk-qi7eq 3 жыл бұрын
Yes
@elijahatlas5203
@elijahatlas5203 3 жыл бұрын
A tip : you can watch series on Flixzone. I've been using it for watching a lot of movies these days.
@MrPnambiar
@MrPnambiar 5 жыл бұрын
വണ്ടി വായിക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തമായി വണ്ടി ഓടിച്ചും അതിനുളളിലുള്ള സ്ഥലസൗകര്യവും അറിഞ്ഞു വാങ്ങിക്കുക. ടെസ്റ്റ് ഡ്രൈവ് കാണുന്നത് തെറ്റല്ല.പക്ഷെ ഓടിക്കേണ്ടത് വാങ്ങിക്കുന്ന ആളാണ്.അത് മറക്കരുത്.
@asmitaapardesi405
@asmitaapardesi405 4 жыл бұрын
@@frijofrijo6477 'ങ്ങി'. 'വാങ്ങാൻ' എന്നു മതി, എങ്കിലും. അതങ്ങു പൊറുത്തുകള.
@mohammedfazal3083
@mohammedfazal3083 5 жыл бұрын
നല്ല ഒരു ക്യാമറ വാങ്ങണം ഇത് വല്ല പഴയ സിനിമ കാണുന്ന പോലെ
@mahaboobkodipoyil4785
@mahaboobkodipoyil4785 5 жыл бұрын
Mohammed Fazal powlichu
@Jithuuthaman
@Jithuuthaman 5 жыл бұрын
*ഞാൻ ഏറ്റവും ബഹുമാനിക്കുകയും ഇഷ്ട പെടുന്നതുമായ ഒരേ ഒരു ഓട്ടോജേണലിസ്റ്റ് ചേട്ടൻ മാത്രമാണ്*
@bineeshbangaram6520
@bineeshbangaram6520 5 жыл бұрын
Sir I am big fan of u i had even contacted Asianet news and asked about smart drive they said because of election they are not telecasting ur program kindly please update regularly videos sir. We love you Baiju Sir 😍
@TravellingSoldier
@TravellingSoldier 5 жыл бұрын
പശ്ചാത്തല സംഗീതം കുറച്ച് volume കുറക്കുക..
@VijayKumar-to4gb
@VijayKumar-to4gb 5 жыл бұрын
ബൈജു ചേട്ടാ..... ഏഷ്യാനെറ്റ് സ്മാർട്ട് ഡ്രൈവ് ഇപ്പോൾ കുറച്ചുകാലമായി യൂ ട്യൂബിൽ അപ്ഡേറ്റ് കാണാനില്ലല്ലോ...
@Jithuuthaman
@Jithuuthaman 5 жыл бұрын
Alnja ASIANET vella oola news ullondu athu mattu vechekkuva
@arjunk2777
@arjunk2777 5 жыл бұрын
Athe..kure naal aayi updatiion illallo....paripadi nirthiyo smart drive -?? Atho chettan paripadi nirthiyo aviduthe-?
@georgevarghese5448
@georgevarghese5448 5 жыл бұрын
Election ayathu kondu illaayirunnu kazhinja azhcha muthal thudangi BMW x4 ittittundu innu venue undaayirunnu upload cheyuthittundu
@sabujohn3902
@sabujohn3902 4 жыл бұрын
ഇതിലും നല്ല രീതിയിൽ പുതിയ ആളുകൾ ചെയ്യുന്നുണ്ട്.എല്ലാം കാലത്തിനു ഒത്ത രീതിയിൽ.ഇവർ ഇതൊക്കെ വേണേൽ കണ്ടാൽ മതി എന്ന രീതിയിൽ ആണ് അവതരിപ്പിക്കുന്നത്. എന്നാലും കണ്ടുപോകും.കാരണം , ഇൗ പ്രോഗ്രാം update ആകാൻ കാത്തിരുന്ന കാലം ഉണ്ടായിരുന്നു
@anilkottilapattu
@anilkottilapattu 3 жыл бұрын
Yoò0plollllplppppllpĺloòĺlĺĺlĺĺĺĺlllp0po0l0lttty H bhhiuh rttft8g9tttýuuhulooldtcy
@KeralaAutoTech
@KeralaAutoTech 5 жыл бұрын
പുലി എപ്പോഴും പുലി തന്നെ.. ഇത് കാറിനെ പറ്റിയല്ല, ബൈജു ചേട്ടനെ പറ്റിയാണ് പറഞ്ഞത്. very good presentation.... BGM കുറച്ച് ബോറായി തോന്നുന്നുണ്ടോ എന്നൊരു സംശയം.. എന്റെ മാത്രമാണോ എന്നറിയില്ല
@bibin9333
@bibin9333 5 жыл бұрын
@@frijofrijo6477 #@#@@@@
@anandumk4493
@anandumk4493 4 жыл бұрын
Thumbnail also
@vipinsasidharan5725
@vipinsasidharan5725 5 жыл бұрын
One of the best auto journalist in malayalam.. Always good presentation 😁 Happy to see you on own KZbin channel.. Subscribed
@bibirokz2499
@bibirokz2499 5 жыл бұрын
Our motobeam is here......baiju sir👍👍👍👍👍👍👍
@mohdbaiju282
@mohdbaiju282 5 жыл бұрын
👍👍👍... കൂടുതൽ ഡീറ്റൈയിൽസ് സ്മാർട്ട് ഡ്രൈവിൽ പ്രതീക്ഷിക്കുന്നു ...👍
@YashiqRahman
@YashiqRahman 5 жыл бұрын
യുട്യൂബിൽ സ്ഥിരമായി smart drive കാണുന്ന താങ്കളുടെ ആരാധകനാണ് ഞാൻ. ഒരു സാധാരണക്കാരന്റെ കണ്ണിലൂടെ പ്രഫഷണൽ ടെക്‌നിക്കൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ബൈജുവേട്ടന്റെ കഴിവ് പ്രശംസനീയം തന്നെ. കുറച്ചുകാലമായി smart drive കാണാതായപ്പോൾ FB page തപ്പിപ്പിടിച്ചുനോക്കി. ഇപ്പോഴാണ് ഈ ചാനൽ കണ്ടുകിട്ടിയത്. ഒരുപാട് നല്ല റിവ്യൂകൾ പ്രതീക്ഷിക്കുന്നു. കുറച്ചു വാഹനസംബന്ധമായ സംശയങ്ങളുണ്ട്. ചോദിക്കാനുള്ള വഴി വല്ലതുമുങ്കിൽ പറഞ്ഞുതരിക. മറുപടി പ്രതീക്ഷിക്കുന്നു.
@alhilal509
@alhilal509 4 жыл бұрын
Chetta my suggestions Keep concentrating on the quality of video . Mic theere mosham, and that back ground music avoid cheyyamayirunu . I dont know about rest of the audience but most of us like clean and simple
@motorworld5000
@motorworld5000 5 жыл бұрын
I think u should avoid that bgm, it's really annoying....
@Sworld-
@Sworld- 5 жыл бұрын
Asianet I'll review okke kollam but aa resolution onnu matti pidikkaneii...Ambassador nte kalam ellam kazhiju chettayi...athukondaa..🙏
@muttomvirus
@muttomvirus 5 жыл бұрын
Servising chellumbolanu Santhosham pokunne.....
@vishnudamodharan6328
@vishnudamodharan6328 5 жыл бұрын
Yeah. Baiju annan youtube channel undalle. Ippazha kanane. Idakidak smart drive search cheyyarund. Ini ivde thakarkam. ❤️😎✌️
@nafeeliqbalkk2346
@nafeeliqbalkk2346 3 жыл бұрын
സംസാരിക്കുന്നത് കൊണ്ട് background music കേൾക്കുന്നില്ല.
@zahidameera
@zahidameera 4 жыл бұрын
ചേട്ടാ ആ ആ സാധനം എയർ എടുക്കാൻ അല്ല വണ്ടിയിൽ നമ്മളെ ഡിസ്റ്റർബ് ചെയ്യുന്ന ചെറു പ്രാണികളെ(കൊതുക് ഈച്ച ) പിടിച്ചെടുക്കാൻ ഉപയോഗിക്കുന്ന സാധനം ആണ്
@Thinqbird
@Thinqbird 4 жыл бұрын
Ariyathe enthenkilum parayalla bro
@radhakrishnankg5740
@radhakrishnankg5740 5 жыл бұрын
ഇത്രയും വിലവരുന്ന വാഹന ത്തിനു 1L,1.2Lഎഞ്ചിൻ ഒരു കുറവുതന്നെയാണ്.
@safeerp52
@safeerp52 4 жыл бұрын
1.liter turbo ഓടിച്ചുനോക് അപ്പം അറിയാം
@hawasmusthafa1049
@hawasmusthafa1049 3 жыл бұрын
Turbo engine aanu.. almost compact suv ithpole thanne
@akshya5564
@akshya5564 5 жыл бұрын
എന്ത് ബൈജു ചേട്ടൻ്റെ യൂട്യൂബ് ചാനലോ... ഇപ്പോഴാണ് കാണുന്നത്.. അപ്പോ തന്നെ Subscribe and like അങ്ങ് ചെയ്തു..
@yousafali6602
@yousafali6602 5 жыл бұрын
ഹലോ ബൈജു താങ്കളുടെ ഏഷ്യാനെറ്റ്‌ സ്മാർട്ട്‌ ഡ്രൈവ് പ്രോഗ്രാം ഞാൻ സ്ഥിരമായി കാണാറുള്ള ഒരു വെക്തി ആണ്, താങ്കളെപ്പോലെ ഇത്രയും ഡീറ്റെയിൽസ് ആയി എല്ലാവർക്ക്കും മനസിലാകുന്ന പെർഫെക്ട് ആയി റിവ്യൂ ചെയ്യുന്ന മറ്റൊരാൾ ഇല്ല !!താങ്കളുടെ പുതിയ ചാനലിനും താങ്കൾക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
@arntcr
@arntcr 4 жыл бұрын
Baiju chetta very good review ... fan of smart drive since many years and i always gave more weight for your expert review on technical aspect of the vehicle than the exterior outlook . i was least bothered about Video quality ,but some times it was annoying .. baiju sir explain cheyyuna feature/badging/automatic-manual gear alla chepozhengilum visualil kanikkarullathu. But thats okay :) keep going ,all the best n waiting for your next videos.
@arjunk2777
@arjunk2777 5 жыл бұрын
I am a Big fan of u from my childhood.....the way of Presentation n malayalam dialogues etc; which makes u Better than other hosts... we r expecting more from u... Love u ❤❤❤😙✌😍🔥
@FarzinThecoach
@FarzinThecoach 5 жыл бұрын
Background music vendayrnnu...
@nevadalasvegas6119
@nevadalasvegas6119 5 жыл бұрын
Ncap rating 3 only ,nexon 5 star safety
@thejus2255
@thejus2255 2 жыл бұрын
നിങ്ങൾ ഒരു ചാനൽ തുടങ്ങിയത് വളരെ നന്നായി
@asifpk9225
@asifpk9225 5 жыл бұрын
Asianet smart drive പരിപാടിയുമായി താരതമ്യം ചെയ്യുമ്പോൾ ക്യാമറ ക്വാളിറ്റിയിൽ നല്ല കുറവ് ഉണ്ട്. വീഡിയോ അവതരണതോടൊപ്പം ചേർത്തിരിക്കുന്ന സംഗീതം അലോസരപ്പെടുത്തുന്നതാണ് .
@ijazahmed4576
@ijazahmed4576 5 жыл бұрын
5 lack nu oru vandi vanganam yedanu nallath pls opinion..
@karn506
@karn506 5 жыл бұрын
Sound quality porayirunnu.. ente vaahanangale kurichulla ariyu thudangiyath thangalude avatharanathil ninnanu
@FVHModified
@FVHModified 5 жыл бұрын
Background music volume less aakumo .. ?
@pravasimalayali8039
@pravasimalayali8039 4 жыл бұрын
Sir... i hope you replay my msg...which one betrer safest and build qulity....(nexon or ecosport or breeza) "never mind re sale value"
@abdullatheef3453
@abdullatheef3453 5 жыл бұрын
I am owner of i20 asta (o) It is a amazing car but when active ABS I Feels dis comfort
@sankartm9335
@sankartm9335 2 жыл бұрын
Which color is best for a Hyundai Venue? White or Black ?
@yousafali6602
@yousafali6602 5 жыл бұрын
Dear Byju sir Eni update on Lounging Toyota Rush in this year?
@Anzil_think_diff
@Anzil_think_diff 8 ай бұрын
Hi Am planning to buy 2021 Venue s1 petrol. 30 K km driven I have 2012 vdi dezire. Kindly share your opinion
@obilchristeen5609
@obilchristeen5609 5 жыл бұрын
Sir, I am obil from, Coimbatore. Njan oru captiva kokki irunnu. 3lak 75 thousand nu. But chavelet company pooti poya sthithik . Athu vagavo. Spear parts available. Ano. Atha varum kalagalil. Sperste bhuthimuttu undakumo
@seba99navy
@seba99navy 4 жыл бұрын
Yearly maintenance cost?
@ridersparadise123
@ridersparadise123 5 жыл бұрын
ചേട്ടാ ചേട്ടന്റെ പേര് കണ്ടപ്പോ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്ത് 😍
@ridersparadise123
@ridersparadise123 5 жыл бұрын
ചേട്ടാ ടാറ്റ ഹരിയർ റീവ്യൂ ഒന്നുടെ ചെയ്യാമോ പ്ലീസ്
@jishnunair8245
@jishnunair8245 2 жыл бұрын
Background music vendayirunnu!! Bayangara disturbance!! Pwoli review😍
@vishnubyju6520
@vishnubyju6520 5 жыл бұрын
Chetto... Xuv 300 edukkano ith edukamo eatha nallath? Plz rply (petrol engine aanu nokunnath)
@rajeshraj9226
@rajeshraj9226 2 жыл бұрын
Same doutil aaanu njanum
@SHIJUSASIDHARAN
@SHIJUSASIDHARAN 4 жыл бұрын
Hello, Tata Menon or Hyundai Venue which is better option. Looking for petrol variant.. Please reply.thank yoi
@travellerlife5522
@travellerlife5522 5 жыл бұрын
Why we need 3 cylinder sound making engine?
@daisyjose5765
@daisyjose5765 5 жыл бұрын
its a turbo petrol engine
@jithingr9704
@jithingr9704 5 жыл бұрын
Asianet Pattichooo... Swanthamyi തുടങ്ങിയത് nannayi, Ippo Ningalude Video HD yil kanaaammm.... Kureee kalamayi Asianet nodu parayunnu HD aakkan
@joker..7495
@joker..7495 5 жыл бұрын
Smart drive Asianet stop cheithoo?sthiramai kaanarullat aerunnu.epole oru 1month kooduthal aai kaanare ella
@pranoobco3276
@pranoobco3276 5 жыл бұрын
Athinu ith SUV aano,kandalariyille i20yude plate formil undakiya oru face-lift allengil cross over,i20 yumayi enth vyathyasamanu ullath,ith pakka i20
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Hyundai ude service cost kooduthal aanennu kettu...athum koode parayayirunnu Baiju chetta
@mrinalinipadavarat5030
@mrinalinipadavarat5030 4 жыл бұрын
Hi ! Please comment if you compare with new brezza vs venue sxo, which is better? Because we have almost made up our minds for venue sxo...!
@kmrmuttam1981
@kmrmuttam1981 5 жыл бұрын
Smart drive stop 🛑 cheytho ..? Update onnum two or three month aayit illallo
@karikkinkola3131
@karikkinkola3131 5 жыл бұрын
1liter terbo automatic vere level aanu.... Please test-drive
@vishnuvs9631
@vishnuvs9631 5 жыл бұрын
Baiju chettah... Channel kurach nerathe tudangan ullatarnu.. bcs news channel.reviews oru rasam.illa..itanu better...background music ozhivakk atanu ente suggestion...
@thomasece
@thomasece 3 жыл бұрын
Boot space kaanichilla b ore
@learnmore8124
@learnmore8124 4 жыл бұрын
ഇവണ്ടിയുടെ ഫ്രീസർവ്വീസ് കഴിഞ്ഞ് പൈസ കൊടു് ത്ത് സർവ്വീസ് ചെയ്യുമ്പോളാണ് ഉടമയുടെ കളസം കീറുന്നത്. അതു കൂടി പറഞ്ഞിട്ട് വേണം ഈ വീഡിയോ അവാസാനിപ്പിക്കുവാൻ. ഒരു ഹ്യുണ്ടായ് i20 യുടെ ഉടമയാണ് ഞാൻ.
@saifis190
@saifis190 5 жыл бұрын
Music vallathe veruppikkunnu
@anoop-ss1uf
@anoop-ss1uf 5 жыл бұрын
"Front grille oru old look pole thonunnu "
@rainoc5250
@rainoc5250 5 жыл бұрын
Venueum nexonum compare cheythu video edammo plz randuinteum disadvantage kudi parayammo
@firosbabu8923
@firosbabu8923 5 жыл бұрын
Hi Baiju sir smart drive episode ippol KZbin kittunnilla endu patti. Njan oru sthiram viewer anu
@raheesmuhammed7312
@raheesmuhammed7312 4 жыл бұрын
Hyndai creta. Compact suv ആണെന്ന് മുൻപ് creta യുടെ റിവ്യൂൽ നിങ്ങൾ പറഞ്ഞല്ലോ. പിന്നെങ്ങനെയാ ഇത് ആദ്യത്തെ compact suv ആവുന്നത്
@thoppilorchards9749
@thoppilorchards9749 4 жыл бұрын
First compact Indian SUV is duster
@husainmphusainmp9686
@husainmphusainmp9686 5 жыл бұрын
Fordന്റെ Ecosport..ആണോ...വെന്യൂ ആണോ ..നല്ലത് ...???
@1234567814266
@1234567814266 4 жыл бұрын
No doubt... Ecosport....
@arunjosy5732
@arunjosy5732 5 жыл бұрын
Baiju chettan Channel thudagiyalle? Kalakki.. smart drivinte video quality valare kurava
@prasanthramachandran725
@prasanthramachandran725 5 жыл бұрын
What happened to smart drive??….there is nothing updated after the ford endeavour facelift review...……….
@abdulnazer4659
@abdulnazer4659 5 жыл бұрын
Channelil ninnu purathu ponno ?
@DIGIT8658
@DIGIT8658 4 жыл бұрын
Camera man not good ,shaky video, no stabilizer?eyes discomfort when watching video
@malluphilloos9555
@malluphilloos9555 5 жыл бұрын
Baijuvetta 10 lakhil thazhe ithu polethe varanam undo ..undenkil ethanu nallathu...vangananu...kuranja ratil ullathanu nokkunnathu..
@dipuz3635
@dipuz3635 5 жыл бұрын
Second row space valare kuravanu 3 perku irikan budhimutanu wheelbase kuravanu .
@hassankutty2033
@hassankutty2033 5 жыл бұрын
baiju chetta ini asianet news il smart drive undaakumo?
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 4 жыл бұрын
Sir tata nexon vs venue..ethanu edukkendathu
@irshadkavarodi3413
@irshadkavarodi3413 4 жыл бұрын
Ningal edutho ???
@suneeshsidharthan608
@suneeshsidharthan608 5 жыл бұрын
Nice review. Please note that the car name is VENUE. It is not VENU.
@DM-vw9lo
@DM-vw9lo 4 жыл бұрын
Users are complaining about less mileage- less than 10
@akshaykrishnan4289
@akshaykrishnan4289 5 жыл бұрын
Hundai...kalikalathil irangiyilla enno?...appo creta entha?
@rajeshraj9226
@rajeshraj9226 2 жыл бұрын
XUV 300 Aano nallath atho Honda venue aano pls rply
@shreyaskmurali1601
@shreyaskmurali1601 5 жыл бұрын
Baiju sir please become active in smartdrive.its long since I saw ur new video update
@shivashankar6451
@shivashankar6451 5 жыл бұрын
ബൈജു ചേട്ടൻ വയസ്സായി എന്ന് തോന്നുന്നു, എന്തോ ഒരു ക്ഷീണം ഉള്ളത് പോലെ തോന്നുന്നു, ഒരു രസായന ചികിത്സ ചെയ്തു ഒരു full service ചെയ്യേണ്ട സമയം ആയെന്ന് തോന്നുന്നു 😁😁😁
@jishnurajpp3731
@jishnurajpp3731 5 жыл бұрын
സർ ഞാൻ പണ്ടുതൊട്ട് ചേട്ടന്റെ റിവ്യൂ കാണാറുണ്ട്... സാറിന്റെ ഫാൻ ആണ്... ഒരു റിപ്ലൈ തരുമോ
@jobinjoseph6731
@jobinjoseph6731 5 жыл бұрын
തങ്കളുമായി ബന്ധപ്പെടാൻ ഉള്ള നമ്പർ തരുമോ
@vinubharathan
@vinubharathan 5 жыл бұрын
Better than asianet review and video quality is super
@sreenathsn
@sreenathsn 4 жыл бұрын
അല്ലാ ബൈജു ഭായ് അപ്പോ Kia Seltos ആണോ Hundai vennue ആണോ എടുക്കേണ്ടത്...
@johnpanicker6906
@johnpanicker6906 3 жыл бұрын
Santosham kurachittu engine torque ps leverage and connected review to be increased
@shyworne6996
@shyworne6996 5 жыл бұрын
sir.. ith.. smart drive pole... veliya reethilu.. detailed aayitt cheythoode.. valare ishtaanu.. thaangalude. avatharanam... enikkenn alla.. ella vaahanapremikalkum
@bibincherumkuzhy9784
@bibincherumkuzhy9784 4 жыл бұрын
സർ, എനിക്ക് ഒരു മാസം 6000 to 7500 km കമ്പനി ആവശ്വങ്ങൾക്ക് യാത്ര വരുന്നുണ്ട്, നിലവിൽ ടാക്സി വിളിക്കുകയാണ്, എനിക്ക് ഡ്രൈവിങ്ങ് അറിയാം, നല്ല കംഫർട്ട്ഉളതും, മൈലേജ് ഉളതും, ലാഗ് ഇല്ലാത്തതും, എക്സീക്യൂട്ടീവ് Use and സിഗിൾuse.ഇതിന് അനുശോജ്യമായ വാഹനം നിർദേശീക്കാമോ???
@shreyaskmurali1601
@shreyaskmurali1601 5 жыл бұрын
Eagerly waiting for your next video
@santhoshkumarunnikrishnank3439
@santhoshkumarunnikrishnank3439 5 жыл бұрын
Review അടിപൊളിയായിട്ടണ്ട് Sir
@rajeshraj9226
@rajeshraj9226 2 жыл бұрын
Chetta. XUV 300 aano atho. Venue aano nallath pls rply
@shakeershakeer6847
@shakeershakeer6847 4 жыл бұрын
Cash kond vanganam
@swalahudheenayyoobi7162
@swalahudheenayyoobi7162 5 жыл бұрын
ബൈജു ചേട്ടാ ദയവായി താങ്കളുമായി ബന്ധപ്പെടാനുള്ള Mobil നമ്പൻ തരുമോ?
@soorajchr4353
@soorajchr4353 5 жыл бұрын
Why the 3 cylinder 1 litre engine is more powerful than 4 cylinder 1.2 liter engine?
@TheFaheemrazak
@TheFaheemrazak 5 жыл бұрын
Sooraj Chr turbo
@indianindian2222
@indianindian2222 3 жыл бұрын
Venue or s coss Which is best
@visakhmvijay
@visakhmvijay 5 жыл бұрын
Baiju chetta. Nice review but you are just an average size person , in the front seat itself you look so big. Interior space is low from this view. Ecosport and nexon are much more spacious than this car
@arunskumar9152
@arunskumar9152 4 жыл бұрын
Honda amaze 2020 patti oru video cheiyyamo
@shahul07hameed
@shahul07hameed 4 жыл бұрын
Ninggalide vlogil ok nokaam...veshyanetil kaanan pokilla pls kshamikkanam.
@sreebhadragardens8813
@sreebhadragardens8813 3 жыл бұрын
Chetta i dont no what is compat suv
@anurag1107
@anurag1107 5 жыл бұрын
eppol sunday kalil smart drive kanunnillalo
@Shibusimon92
@Shibusimon92 4 жыл бұрын
Baiju chettan tech travel eat il nalla rasikan ayirunallo ivide entha onnu chitikuka polum illa 😢
@Trackhk
@Trackhk 5 жыл бұрын
Chettan poliya..kidu review..
@susmithsurendran703
@susmithsurendran703 2 жыл бұрын
Ningal ntha aashane e parayunn ? Onnum kelkan vayyalo
@HariHaran-fq6fn
@HariHaran-fq6fn 2 жыл бұрын
Your a good speaker please stop back ground music
@aharyaartlife3049
@aharyaartlife3049 3 жыл бұрын
Nigalude videoyile music ozhivakamayirinu.....👂👂👂👂👂👂kambiliputhapeee........
@bestinkalarickal759
@bestinkalarickal759 5 жыл бұрын
Baiju cheta ini smart driveil video cheyyunnillee
@jayadevanvs494
@jayadevanvs494 3 жыл бұрын
All are good , alle
@ahammed_suhail_
@ahammed_suhail_ 5 жыл бұрын
പറയുന്നത് കേൾക്കുന്നവർക്ക് മനസിലാവാണ്ടിരിക്കാൻ ആണോ bgm ittad... 😄 suraj - തീവ്രവാദി ye kurich paranjh കൊടുക്കുന്നത് പോലെ തോന്നി
@MATHEWS_AUGUSTINE
@MATHEWS_AUGUSTINE 5 жыл бұрын
Biju sir please change PREVIEW spelling in thumbnail.
@abilraj8943
@abilraj8943 5 жыл бұрын
Sir nexon, xuv300,brezza,ecosport,venue which diesel top end model is best for buy
@El_dorado_44
@El_dorado_44 5 жыл бұрын
Nexon
@midhuntd6378
@midhuntd6378 5 жыл бұрын
Nexon
@Bandiperaanthan
@Bandiperaanthan 5 жыл бұрын
nexon oyiche vere ethum.edukkaam design mikavilla resale value illa purakevasham pakka indica. like egg shell
@El_dorado_44
@El_dorado_44 5 жыл бұрын
Maruthi suzuki eduth enthina serta veruthe jeevan kalayana.Tata okke ipam kidilama.Jaguar partner aayothode tatada lvl maari.
@Bandiperaanthan
@Bandiperaanthan 5 жыл бұрын
@@El_dorado_44 tatayude kaarym parayumbool enthna maruti parayunne nexon kollathilla
UNO!
00:18
БРУНО
Рет қаралды 4,3 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН
India's first iMT model-Hyundai Venue I Review by Baiju N Nair
24:59
Hyundai Venue SX Diesel  #venue #hyundai
25:42
Walk With Neff
Рет қаралды 18 М.
UNO!
00:18
БРУНО
Рет қаралды 4,3 МЛН