💖💖💖🥰🥰🥰🥰അടിപൊളി എല്ലാരും പൊളിച്ചടുക്കി ഒരുപാട് ഇഷ്ട്ടായി ചേച്ചി ആള് പുലിയ ഇങ്ങനെ തന്നെ മുന്നോട്ട് പോകണം ദൈവം അനുഗ്രഹിക്കട്ടെ 👍👍👍🙏
@muusician2225 ай бұрын
Thankyou 💞💞💞🥰🥰
@vimalasr4289Ай бұрын
Good ❤
@beenapeter88875 ай бұрын
അക്കുമോള് ചേച്ചീടെ വളയിട്ടിരിക്കുന്നത് കാണാൻ നല്ല രസം. 😂😂പനിയാണേ...മടിച്ചിപ്പെണ്ണേ❤❤❤❤
@muusician2225 ай бұрын
😄😄😄Thanks for your support 💞🥰🥰🙏🙏💕
@ashapraveen64245 ай бұрын
അക്കുമോളെ. Love you ചക്കരെ ❤❤❤❤❤❤❤. അയ്യോ അച്ഛാ പോവല്ലേ. അയ്യോ അച്ഛാ പോകല്ലേ. പോലുണ്ടോളോ എന്ന പോലുണ്ട് വയറുവേദന.
@muusician2225 ай бұрын
😜😜😜😜😜😜thank you🥰thank you🥰🥰💞💞
@riyagraceraju7422Күн бұрын
😮😊❤🎉🎉😊😊😅😮😢
@psmitha18505 ай бұрын
അടിപൊളി അക്കുമോളെ ❤❤❤❤ നല്ലതു പോലെ പഠിച്ചു മിടുക്കികൾ ആകണം 3പേരും.... 3പേരും എത്രാം ക്ലാസ്സിലൊക്കെ ആണ്....❤❤❤❤❤
@muusician2225 ай бұрын
9,4,2
@farsanajasmine34875 ай бұрын
ഇടയ്ക്കിടെയുള്ള ആ ഏ കേൾക്കാൻ നല്ല രസം 😂❤️
@devarajanss6785 ай бұрын
വയറിനു പനിയോ അക്കുവേ 'കാർട്ടൂൺവയറുവേദന മദ്യപാനശീലം പോലെ പുതിയതാണല്ലെ😂😂🤣🤣
@nishavijesh99435 ай бұрын
എന്റെ കള്ളികുഞ്ഞു നിന്നെ കൊണ്ട് തോറ്റു 😘😘😘😘❤️❤️❤️❤️
@priyarojy45255 ай бұрын
അക്കുന്റെ അഭിനയം പൊളിച്ചു 😂😂😂😂അപ്പേടെ പ്രാർത്ഥന ഇത്ര പെട്ടന് ഫലിച്ചോ 😂😂😂എല്ലാവരും പൊളിച്ചു 😂😂😂ആക്കുന് വയറു വേദന ആണെങ്കിൽ എന്റെ മോനു തലവേദന ആണ് 😂😂😂😂😂ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😂😂😂
@muusician2225 ай бұрын
നിങ്ങളുടെ ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 💞💞💞💞💞
@JesnaJesnajeneesh5 ай бұрын
Super ❤❤😊😮😊😊🐥
@ajitha34975 ай бұрын
ന്റെ ഇച്ചായ പാവം ന്റെ പൊടികുപ്പി വയറു വേദന കൊണ്ട് പുളയുന്നു അപ്പോഴേണോ ഒരു അസ്വാഭാവികത.... 😂😂ആ ഇത് ഒരു മാലാഖ തന്നെ യാണേ ഇല്ലെടി. ചക്കര പാറു .. 😜😜😜❤️❤️❤️❤️❤️❤️
@muusician2225 ай бұрын
നിങ്ങളുടെ നല്ല നല്ല വാക്കുകൾക്ക് ഒരായിരം നന്ദി 🥰🥰💞💞🌹🌹
😂😂😂കുറച്ചു നാളായിട്ട് കാണാൻ പറ്റാറില്ലായിരുന്നു. അക്കുമടിച്ചിയുടെ സൂത്രം കൊള്ളാം 👍👍👍
@muusician2225 ай бұрын
Thanks for your support 💞🥰🥰🙏🙏💕
@sinig4872Ай бұрын
Akku mole😂😂😂🥰🥰🥰🥰🥰😘😘😘😘😘
@PRIYARADHAKRISHNANPRIYARADHAKR5 ай бұрын
അക്കു സൂപ്പർ ❤
@radhakrishnanradhu73975 ай бұрын
Ente karthave ivar cheyyunnath ivar ariyunnilla ivarodu kshemikkane 🤣🤣🤣
@BindhuVictor-p8w5 ай бұрын
എന്റെ അക്കുമോളെ ഒരു വയറുവേദന 😂😂😂😂😂😂😂🥰🥰🥰🥰🥰🥰
@MaryDel-g3l5 ай бұрын
അക്കു ആള് കൊള്ളാം ഞാൻ സുല്ലിട്ടു.. എല്ലാ വീഡിയോയിൽ കോഴിമുട്ട ഉണ്ടല്ലോ
@wonderlustin26395 ай бұрын
അക്കുവിൻ്റെ വയറുവേദന മാറാൻ ഒരു ചൂരൽ കഷായം വാങ്ങി കൊടുത്താൽ മതി😂😂
@bold73515 ай бұрын
ഇത് മിക്ക വീട്ടിലും ഉള്ള സംഭവം തന്നെ. Especially Monday ആണ് ഇത് കൂടുതൽ കാണപ്പെടുന്നത്. പുതിയതായി ജോലിക്ക് പോകുന്ന പിള്ളാർക്കും ഇത് കാണപ്പെടുന്നു. എന്ത് രോഗം ആണോ😂😂😂
@bintopj72805 ай бұрын
😂😂😂
@jaicevenadan6294Ай бұрын
അത് മാത്രം അല്ല... ഇതു സീസണൽ ആണ്... തിങ്കളാഴ്ച കളിലും പരീക്ഷ നടത്തുന്ന അവസരങ്ങളിലും എന്റെ വീട്ടിൽ സ്കൂളിൽ assombly ഉള്ള ദിവസങ്ങളിലും കാണപ്പെടുന്നു...
@ArchanaBaburaj-x7n5 ай бұрын
അക്കുമോൾ 💜💜
@anniepaulmadani735 ай бұрын
😂❤ superrr. Othiri chirichu. Ellavarum superrr ❤😂😂😂😂 Akkumol love you
@muusician2225 ай бұрын
Thank you so much💞💞🥰
@ArifaShaji-bm4ih5 ай бұрын
Akku molla ❤❤❤🥰🥰🥰
@selvisolomon56685 ай бұрын
കുഞ്ഞിപ്പെണ്ണേ നിന്നെ മിക്കവാറും ഞാൻ ഇങ്ങു കൊണ്ട് പോരും.... ഭയങ്കര കള്ളി..... ഒരു ഉഡായിപ്പു വയറുവേദന. എനിക്കപഴേ അറിയാം ഇതു കള്ളത്തരം ആണെന്ന്..... അപ്പന്റെ പ്രാർത്ഥനേം അമ്മേടെ ഹെല്പും ഉപകരിച്ചു.....മോളെ നല്ല അഭിനയം കുഞ്ഞിചേട്ടാ ❤️സിബിപെണ്ണേ.. മക്കളെ..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@muusician2225 ай бұрын
നിങ്ങളുടെ നല്ല നല്ല വാക്കുകൾക്ക് ഒരായിരം നന്ദി 🥰🥰💞💞🌹🌹
@mollynagath79475 ай бұрын
👌👌👌ഒന്നും പറയാനില്ല, അപാരം തന്നെ 😀
@muusician2225 ай бұрын
Thank you so much💞💞🥰
@sandhyapt8494Ай бұрын
Super 😊 ❤❤❤❤
@saraswathikuttipurath30815 ай бұрын
അടിപൊളി 😄😄
@binduradhakrishnan84475 ай бұрын
Akku mole super ❤❤❤❤❤😂😂😂
@sumayyap75895 ай бұрын
Akkumole super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RemyaPrasanthan5 ай бұрын
ആക്കുമോൾ കിടു പൊന്നുമോൾ
@bintopj72805 ай бұрын
🫅🫅🫅
@SunilKumar-vz9kr3 ай бұрын
എം എം എം. മാള സ്റ്റാപ്പർ
@subisubaithasubisubaitha31285 ай бұрын
Super
@FaizaanFaizivlogs5 ай бұрын
Super acting molus 😍😍😍
@muusician2225 ай бұрын
Thank you so much💞💞🥰
@Sudha-b4q5p5 ай бұрын
Super akku kutti 😂😂😂😂😂❤❤❤❤
@muusician2225 ай бұрын
Thank you so much💞💞🥰
@ranishajukakkathottam33594 күн бұрын
നാഗത് അത് 😊
@farhanafayiz2806Ай бұрын
🎉🎉❤❤❤
@sheebasuresh9268Ай бұрын
😂😂😂😂😂😂 4:14
@sajiwilson85845 ай бұрын
ആക്കുമോളെ സൂപ്പർ
@joefrancis27165 ай бұрын
Adipoli 😂😂😂😂
@ranishajukakkathottam33594 күн бұрын
ഡോങഖ്‌ഛ്വ
@ranishajukakkathottam33594 күн бұрын
ബന്ധങ്ങൾ ഉപയോഗിച്ച് അനധികൃതമായി നിർമ്മിച്ച നൂൽ തൻ്റെ മകളുടെ ജാതകം നോക്കുന്നു ഇന്ന് എന്നെ അതിൽ അദ്ദേഹം അന്തരിച്ചു ആദരാഞ്ജലികൾ അർപ്പിക്കുന്നു
@sheelavijayan86405 ай бұрын
Akkumolu ❤❤❤❤❤❤❤😊😊😊😊😂😂😂😂😂😂😂😂😅😅😅😅😅
@pgraphermanu5 ай бұрын
Super 😂 enikum indarnu schoolil pokumbo oru vayaru vedhana
@muusician2225 ай бұрын
Thank you so much💞💞🥰
@Marykutty-ls6pl5 ай бұрын
Akku mol super
@nadiyanazri79785 ай бұрын
Akku mol ishtam❤️❤️
@leenaprakash24255 ай бұрын
മക്കൾ മുന്നും സൂപ്പർ😅
@muusician2225 ай бұрын
Thank you so much💞💞🥰
@muusician2225 ай бұрын
Thanks👍
@ushakumaripv57435 ай бұрын
കൊച്ചുകള്ളീ സ്കൂളിൽ പോകാതിരിക്കാനുള്ള അടവുകളെ ചക്കരെ പൊളിച്ചടുക്കി ❤️❤️❤️🥰🥰👍👍
@muusician2225 ай бұрын
Thanks for your support 💞🥰🥰🙏🙏💕
@VinodKumar-c3u2iАй бұрын
😅😅❤❤❤
@philomenastalin44995 ай бұрын
😂😂😂👌👌
@zumbaformejila5 ай бұрын
അക്കു പോളി അനലാ സ്കൂളിൽ പോവി ഇല്ലേ
@sindhusharma45365 ай бұрын
ഇതോരൊന്നൊന്നര വയറു വേദന ആയിപോയി 🤣🤣🤣🤣🤣🤣
@muusician2225 ай бұрын
😂😂
@ranishajukakkathottam33594 күн бұрын
എസ് എംബ് എന്ന് അദ്ദേഹം
@priyakbtr84545 ай бұрын
അക്കുവാവ ❤❤
@usharamesan90995 ай бұрын
അക്കു 👌
@greeshmagreeshu33025 ай бұрын
ഇങ്ങനെ ഒരു വയറു വേദനയോ 😂😂😂😂😂😂😂🥰🥰🥰🥰🥰🥰കൊച്ചു മിടുക്കി 😂😂😂😘😘😘😘😘
@preethasumedhan93395 ай бұрын
😂😂❤❤
@manojaharidas29822 ай бұрын
കള്ളി പെണ്ണ്😂😂
@meeraratheesh56305 ай бұрын
😂😂,,,
@daisysebastian7195 ай бұрын
Aku mole eniku othiri ishttam anu
@bintopj72805 ай бұрын
👍👍👍
@My-dw1vg5 ай бұрын
👍🏻💕💕💕💕👍🏻
@SailaUdayabhanu5 ай бұрын
Adipoli vayaruvedana
@muusician2225 ай бұрын
Thank u 👍👍💞
@ashababukuttan77617 күн бұрын
വയറു വേദന മാറാൻ ഇന്ന് സ്കൂളിൽ പോകണ്ട
@lathanair28385 ай бұрын
അടിപൊളി അക്കു 😂😂😂
@muusician2225 ай бұрын
Thanks👍
@lbadoor36905 ай бұрын
😂😂😂😅😅😅😅
@Almikajijo5 ай бұрын
🥰🥰🥰🥰🥰❤️
@ranishajukakkathottam33594 күн бұрын
😊😊😊😊😊 5:21 5:22 5:23 5:24
@shijik.s86485 ай бұрын
🥰❤️😍
@Fathimafidha1234-t7l5 ай бұрын
😃😃😃🌹🌹🌹❤❤
@LittleFlower-h6l5 ай бұрын
പാവക്കു😂
@shajijoseph97545 ай бұрын
❤❤
@sheebasuresh9268Ай бұрын
😂😂😂😂😂😂😂😂😂
@sethuprabhakaran43985 ай бұрын
Akkinu onnukodukanda vayaruvedanayalle😂
@muusician2225 ай бұрын
Thank you so much💞💞🥰
@Omanaashok-i2b14 күн бұрын
😃
@Ruben-p6n5 ай бұрын
😂😂😂😂😂😂
@ramseenaa61865 ай бұрын
❤ മൂന്നു മക്കളും ഞങ്ങളുടെ മാലാഖ തന്നെ ആണ്. സ്കൂൾ തുറക്കുമ്പോൾ അക്കുമോൾക്ക് വയറുവേദന വരുമോ❤
അപ്പാടെ അസ്വഭാവികമായി എന്തേലും കഴിച്ചോന്ന ചോദ്യം കേട്ടപ്പോൾ തന്നെ അക്കൂൻ്റെ വയറു വേദന കൂടി ..... അപ്പേടെ പ്രാർഥനയോ സിബീടെ പൊടിക്കൈയ്യോ എന്തായാലും സംഭവം ഉഷാർ.....എവിടുന്ന് കിട്ടുന്നു കുഞ്ഞൂ ഇത്തരം content? ക്ഷാമം ഉണ്ടാവില്ല... കൂട്ടത്തിൽ 4 പെൺ പുലികൾ അല്ലേ ഉള്ളത്
@muusician2225 ай бұрын
നിങ്ങളുടെ ഈ സപ്പോർട്ടിന് ഒരുപാട് ഒരുപാട് നന്ദി 🥰🥰🥰🥰💞💞💞🙏🙏
എന്റെ ഇളയ മകൾ ഇങ്ങനെ ആയിരുന്നു ദിവസവും രാവിലെ സ്കൂളിൽ പോകാൻ നേരം വയറു വേദന പറഞ്ഞു എങ്ങനെ എങ്കിലും മടി കാണിക്കും അപ്പോൾ ഭർത്താവ് എന്നോട് പറയും പോട്ടെ വഴക്ക് പറയേണ്ട 10മണി കഴിയുമ്പോൾ മാറി കൊള്ളും എന്ന് അത് പോലെ ആ നേരമാകുമ്പോൾ മാറുകയും ചെയ്യും മടിയായിരുന്നു പഠിക്കാൻ ഇപ്പോൾ ദൈവാനുഗ്രഹം കൊണ്ട് CA ക്കാരിയാണ് 29 വയസായി ഒരു 3 വയസ്സായ മകനുണ്ട് അക്കുവിനെ കണ്ടപ്പോൾ പഴയ കാര്യം ഓർമ വന്നു അക്കു മോൾ തകർത്തു