തയ്യാറാക്കി വന്നതാണെങ്കിൽ പോലും , കാപട്യമില്ലാത്ത പ്രസംഗം. ചിലർ പ്രസംഗിക്കുമ്പോൾ എഴുതിയിട്ടായാലും, അല്ലെങ്കിലും ഞാൻ ആരോ എന്തൊക്കെയോ ആണെന്ന ധാർഷ്ഠ്യവും, അഹങ്കാരവും നിറഞ്ഞതാണ്. അത് ഒരു ഇടയ ശബ്ദമല്ല എന്ന് തോന്നാറുണ്ട്. ക്ലിമിസ് പിതാവെ! അങ്ങേക്ക് ദൈവം ധാരാളം കൃപകൾ ഇനിയും വർഷിക്കുമാറാകട്ടെ.
@laisaxaviour99212 жыл бұрын
Great 👍, blessed voice
@jijukthomas78742 жыл бұрын
Thank u Moran Mor Baselios Cleemis Catholica Bava, father & visible head of Malankara Syrian Catholic Church.
@sathyanraymond84002 жыл бұрын
Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah hallelujah 🙏🙏❤️
@bennetshanthi61352 жыл бұрын
God bless you Cardinal Clemees Pithave.
@marypannengadan47202 жыл бұрын
Thank you congratulations
@nitashakapahi50272 жыл бұрын
Thank you Holy Spirit.
@rinaarangassery78432 жыл бұрын
Azhameriya Idayalekanam and super Congrats.🙏🙏🙏🙏🙏🙏🙏
@shibugeorge73642 жыл бұрын
Very meaningful sharing🙏
@thresiavarghese47122 жыл бұрын
Great blessed voice thank you climis bhaba god blessed you
@alicegeorge25202 жыл бұрын
Very good knowledge wisdom revealed by cardinal thank you Jesus Christ Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph
@johnareekal79192 жыл бұрын
Well said. Noble thought. Congratulations Bava pithave
@friedafelix60992 жыл бұрын
Thank you Pidhaave🙏🙏🙏🙏Spiritual words 🙏
@thomaskutty69862 жыл бұрын
Pray for cardinal clemees bava
@johnjoseph61732 жыл бұрын
Awesome your Excellency. I am from Telliaserry diocese. I was the first alter boy when our first Church inaugurated by our beloved Bishop Late Vallopally. I could understand your each words very well because I was witness to all what Bishop Vallopally has done for Malabar region. Praise the lord. I love all the edayans🙏🙏🙏
Ee lokathylum paralokathilum jeevikkuvan vendathellam eelokathil vechu nalkanamae . Onnum vendannuu vekkuvanalla deivam namme ee lokathilaeku ayachirikkunnathu. Deivamae stuthy. Glory to Jesus Christ.
@jmproductsmumbai Жыл бұрын
ഹല്ലേലുയ്യാ ജയം , ഹല്ലേലുയ്യാ യേശു കർതാവു ജീവിക്കുന്നു.
@elsyjoseph44312 жыл бұрын
Pray for You Pamplni Pithave🙏🙏🙏
@t.a.georgekutty54622 жыл бұрын
Good talk...
@lucosjoseph35082 жыл бұрын
ഈശോ മിസിഹായിക്ക് സ്തുതിയായിരിക്കട്ടെ, എന്നും മെന്നേക്കും. ആമേൻ. 💓🙌🙏.
@mollysoman335011 ай бұрын
അമെന്നിപ്രിസ് തെ ലോർഡ്❤❤❤❤
@jeesaj78802 жыл бұрын
God bless you🙏🙏🙏🙏🙏🌹🌹🌹🌹
@believersfreedom28692 жыл бұрын
പിതാക്കന്മാർ ഉറക്കത്തിലാണ്! മതതീവവാദത്തെ കുറച്ചു ശബ്ടിക്കാൻ പേടിയാണ്!അവസാന വിശ്വാസിയും മതം വിടുന്നത് വരെ ഈ ഉറക്കം തുടരും!!
@sr.mariattajacob7560 Жыл бұрын
👍
@sunnyphilipose45922 жыл бұрын
Nobility in looks, thoughts, words and body language : That is Mar Cleemis !!
@pontegiulio67892 жыл бұрын
You surely seem to br a malankara catholic🤭.
@sheejaaneyiype91362 жыл бұрын
🙏🙏🙏
@rosammageorgegeorge58432 жыл бұрын
" കണക്കു പുസ്തകം ഇല്ലാത്ത വലിയ ഇടയൻ നമ്മെ എന്തു മാത്രം കണക്കില്ലാതെ സ്നേഹിച്ചു , തന്റെ രക്ഷാകര പ്രവർത്തികളിലൂടെ , സ്നേഹിച്ചു കൊണ്ടിരിക്കുന്നു ദിവ്യകാരുണ്യത്തിലൂടെ, തിരുസഭയിലൂടെ, ഈ അവർണ്ണനീയമായ ദാനത്തിന്റെ കർത്താവെ അങ്ങേയ്ക്ക് സ്തുതി.. മാർ ക്ലമീസ് പിതാവിന്റെ പ്രസംഗം എല്ലാവരെം വളരെ ആഴത്തിൽ തൊടട്ടെ എന്നു് പ്രാർത്ഥിക്കുന്നു.. സഭാപിതാക്കന്മാർ ക്രിസ്തുവിന്റെ നിഴലായി തിരുസഭയെ നയിക്കുന്നു , പരിപാലിക്കുന്നു.❤ ദൈവമെ നന്ദി. അഭിവന്ദ്യ പാമ്പ്ലളാനി പിതാവിന് സ്നേഹത്തോടെ, പ്രാർത്ഥനയോടെ അഭിനന്ദനങ്ങൾ ആശംസിക്കുന്നു.
@johnmathewkattukallil5222 жыл бұрын
🙏👍🙏
@josephvm1382 жыл бұрын
പാലാപിതാവിനെ പിന്നിൽ നിന്നും കുത്തിയത് എന്തിനായിരുന്നു?
@johnmathewkattukallil5222 жыл бұрын
@@josephvm138 : അപ്രകാരം ഒരു പരാതി കല്ലറങ്ങാട്ടു പിതാവിന് ഉണ്ടോ.. ബൈബിൾ തൊട്ട് പറയൂ... എങ്കിൽ, ഞാൻ ബാവയെക്കൊണ്ട് ലേലു അല്ലു ലേലു അല്ലു എന്ന് നൂറു തവണ പറയിപ്പിക്കാം....പോരേ?
@eyobbibin.p.george98512 жыл бұрын
🙏🙏🙏🥰
@mogicmonachen87042 жыл бұрын
🙏🙏🙏👍🌹🌹
@hdjdhdjdhdhdd4832 жыл бұрын
പത്തര മാറ്റ്, ഓരോ വാക്കുകളും പിതാവേ.. കാത് കുറപ്പിച്ചിരുന്നുപോയി..55രൂപയുടെ കണക്ക് കൂടം കൊണ്ട് ചങ്കിനു അടിച്ചപോലെ ഉണ്ട്.. ഓരോരുത്തരും തിരിഞ്ഞും, മറിഞ്ഞും ചിന്തിക്കുവാൻ ഇടയാകട്ടെ.. 🙏🙏🙏🌹🌹🌷🌷💮💮🏵️🏵️🌼🌼👍
@santhammaninan11352 жыл бұрын
👍🏻👍🏻👍🏻🙏🙏
@georgevarghese27352 жыл бұрын
ഒരു കാര്യം പറഞ്ഞോട്ടെ പാമ്പ്ലാനി പിതാവിനെ പോലെ എല്ലാ. മെത്രാന്മാരും വിശ്വാസികയ്ക്കു വേണ്ടി രംഗത്തു ഇറങ്ങിയാൽ ഈ സഭ വളരുകയുള്ളു
Ee pithavu palapithavu paranjathinod prathikaricchathu idayanepole aayirunno?
@lissyeappen5062 жыл бұрын
Ella idayanmarkum matrukayaya onu nallidayan. Njanum e idayante samraskhanathilanu ennatil abhimaanavum aashvasavum kollunnu.
@chackonettiyathra49942 жыл бұрын
നാർകോട്ടിക് ജിഹാദ് വിഷയത്തിൽ പിന്നിൽനിന്ന് കുത്തിയ മാർ ക്ലിമിസിനു നല്ല നമസ്കാരം, ഒരു ഇഫ്താർ പാർട്ടി കൂടിയാകാമായിരുന്നു.?
@abrahamkanichar11402 жыл бұрын
סופר, מזל טוב.
@peterkay92372 жыл бұрын
Anybody can have a prepared talk. That doesn't make him a good shepherd. I say this because there was an accusation that he is too close to the ruling disposition and also tried make his name great by organising political discussion of few selected religious leaders. He tried to politicise the Pala bishop's remark on narcotic jihad which is really unfortunate and also tried to project himself as the champion of secularism and the face of Catholics which he is not. What Pala bishop said is true. I want to tell him to stop his religious politics.
@padayattiljoseph35482 жыл бұрын
ഈ പ്രഭാഷണം മതിയല്ലോ ഇടയമാരുടെ ആന്തരിക കണ്ണ് തുറപ്പിക്കാൻ. ഹല്ലേലുയ.
@sabujoseph60722 жыл бұрын
അടഞ്ഞത് തുറക്കും, പക്ഷേ അടഞ്ഞു എന്നു നടികുന്നവരുടെ കണ്ണുകൾ ഒരിക്കലും തുറക്കില്ല, ഇടയന്മരുടെയും നമ്മളിൽ പല ആടുകളുടെ ഉൾപ്പടെ
Cleemes Bhava is destined and chosen to become pope ,,,only problem is that,, Bhava was born in India,,,only that is the hurdle
@thomasjacob66232 жыл бұрын
ആദ്യം നിങ്ങൾ ക്രിസ്തുവിന്റെ കല്പനയനുസരിക്കു കള്ള ഇടയാ
@mathewaugustine86502 жыл бұрын
Hello Cardinal, We all are part of the hypocracy. If you won't agree, tell me what happened to that tax issue in Thrinelvelli, Tamilnadu. The asset of Malankara Church should be investigated. Are you ready?
@jessyjohn97342 жыл бұрын
'അരിയെത്ര' എന്ന ചോദ്യത്തിന് 'പയറഞ്ഞാഴി' എന്ന് പറയുന്ന തരം വിവരമുള്ളവരുമുണ്ടു...അതൊരു പാപമല്ലല്ലോ...ഹാ കഷ്ടം..😡😠
@ajeeshkundara2 жыл бұрын
Is on going process bro
@shibugeorge73642 жыл бұрын
Irrelevant/unrelated response bro..hear him properly and try to understand the message. God Bless..