ഇണ ചേരാൻ എത്തിയ മൂർഖന് വേണ്ടി മണിക്കൂറുകൾ നീണ്ട തിരച്ചിൽ | Snakemaster EP 946

  Рет қаралды 112,662

Kaumudy

Kaumudy

Күн бұрын

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കണിയാപുരത്തിന് അടുത്തുള്ള ഒരു വീട്ടിൽ നിന്ന് വാവാ സുരേഷിന് രണ്ട് ദിവസമായി കാൾ വരുന്നു,ഇടക്ക് രണ്ട് പാമ്പുകൾ വീടിന് പുറകിലായി കാണുന്നു,രണ്ടും വലിയ പാമ്പാണ്,അവിടെയുള്ള മാളത്തിലാണ് കയറുന്നത്,വാവക്ക് ഒരു ഫോട്ടോ വീട്ടുകാർ അയച്ചു കൊടുത്തിരുന്നു,സ്ഥലത്ത് എത്തിയ വാവാ മാളം കണ്ടു,വിളിച്ചത് വാടകക്ക് വീടിന് മുകളിലത്തെ നിലയിൽ താമസിക്കുന്നവരാണ്,താഴെ ആൾ താമസമില്ല,മണിക്കൂറുകൾ നീണ്ട തിരച്ചിൽ,മാളത്തിൽ വെള്ളം നിറച്ച് കുറച്ച് കഴിഞ്ഞപ്പോൾ ഒരു വലിയ മൂർഖൻ പാമ്പ് തലയിട്ടു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Пікірлер: 45
@JeemonSomjee
@JeemonSomjee 11 ай бұрын
സുരേഷ് ചേട്ടനെ ദൈവം അനുഗ്രഹികട്ടെ
@JasiSrj
@JasiSrj 11 ай бұрын
പാവം ചേട്ടൻ 😔 റബ്ബ്.. ആഫിയത്തും ആരോഗ്യവും ദീർഹായിസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ 🤲🤲
@Ajeesh_Afii
@Ajeesh_Afii 11 ай бұрын
Aameen
@AshidAashii
@AshidAashii 11 ай бұрын
എന്റെ വീടിന്റെ പുറകിൽ പഴയ ഒരു കാടക്കൂട് ഉണ്ട്. കൂടിൻ്റെ കമ്പി വലയിൽ ഇന്ന് രാവിലെ ഒരു ചേരപാമ്പ് കുടുങ്ങി ചത്ത് കിടക്കുന്നത് കണ്ടു, അതിനെ കുഴിച്ചിട്ട് മണിക്കൂറുകൾക്ക് ഉള്ളിൽ അതേ സ്ഥലത്ത് ആദ്യത്തെതിലും വലുപ്പമുള്ള നല്ല കടും മഞ്ഞ കളറുള്ള മറ്റൊരു ചേരപാമ്പ് വന്നു. ആദ്യം ചത്തതിന്റെ ഇണയാണ് എന്നാണ് സംശയം. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ നോക്കിയാൽ ആ പാമ്പ് ഒരു 5 തവണ എങ്കിലും ഒരേ സ്ഥലത്ത് വന്ന് പോയിട്ടുണ്ട്, ഇണ നഷ്ടപ്പെട്ടത് അത് അറിഞ്ഞ് കാണില്ല കൂടിൻ്റെ പരിസരത്ത് എവിടേലും അത് മുട്ട ഇട്ടിട്ടുണ്ടോ എന്നും സംശയം ഉണ്ട്
@shajipaul312
@shajipaul312 11 ай бұрын
Vaavayude...kanakkukoottal...ethrayo..krethyamaane........ big salute 👍👍👍
@AkashAkashs-kc5sn
@AkashAkashs-kc5sn 11 ай бұрын
Happy republic day dear vava suresh...💚😍🇮🇳
@muhammedaslamkk5970
@muhammedaslamkk5970 11 ай бұрын
NASA യിൽ ശാസ്ത്രജ്ഞൻ ആയിട്ടും തിരക്കുകളൊക്കെ ഒഴിച്ച് വച്ചു ഈ പരുപാടിക്ക് വരുന്ന സുരേഷ് ഏട്ടനു അഭിനന്ദനങ്ങൾ ❤
@Shehinajj
@Shehinajj 11 ай бұрын
ചളി
@AnuAnu-pw5kx
@AnuAnu-pw5kx 11 ай бұрын
😄😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊😊😄 )
@vedalekshmi
@vedalekshmi 11 ай бұрын
നാസയിലോ എന്തു ചെയ്യുന്നു അവിടെ
@muhammedaslamkk5970
@muhammedaslamkk5970 11 ай бұрын
@@vedalekshmi പാമ്പുകളെ ബഹിരകാശത്ത് വിടാനുള്ള, Biothermal experiment 👌. ഈ മിഷൻ പേര് ഇട്ടിരിക്കുന്നത് അതിഥി out of ഭൂമി 🙏❤
@sameerakk2939
@sameerakk2939 11 ай бұрын
Oru pambine kandu pidikkan ethramathram hard വർക്ക് എടുക്കണം 😟❤
@HassainarPA-ek4wf
@HassainarPA-ek4wf 6 ай бұрын
Super ❤❤
@sudhinunni1992
@sudhinunni1992 11 ай бұрын
GOD BLESS YOU VAVA CHETTA ❤🙏
@prabhakaranprabhakaran6513
@prabhakaranprabhakaran6513 11 ай бұрын
സുരേഷ് ചേട്ടാ....🥰🥰🥰🥰
@pushparajr8584
@pushparajr8584 11 ай бұрын
ചേട്ടാ സൂപ്പർ ❤❤❤❤
@sudeeshvarghese9932
@sudeeshvarghese9932 11 ай бұрын
Poochakale ketti kayalil idan Ano paranjath?
@ajitharaju951
@ajitharaju951 11 ай бұрын
God bless you 🙏🙏
@achuachu881
@achuachu881 11 ай бұрын
തിരുവനന്തപുരം മൊത്തം മൂർഖന്റെ വിളയാട്ടം ആണല്ലോ 🙄ഏത് എപ്പിസോഡ് നോക്കിയാലും തിരുവനന്തപുരം ജില്ലയിൽ മാത്രം
@alicegeorge4692
@alicegeorge4692 11 ай бұрын
Pambukalkkum modern house venam. Nalla veedum parisarangalil irunnal aarkum manasilavilla. Pakshe sujshikkanundu. Arethediyanu varunnathennu ariyilla.
@MaheshMM1985
@MaheshMM1985 11 ай бұрын
സൂപ്പർ
@JasiSrj
@JasiSrj 11 ай бұрын
Hai.... dear.. 🥰🥰🥰❤️❤️❤️👍 സുഖമാണോ ചേട്ടാ....? 😊
@lakshmilachu3958
@lakshmilachu3958 8 ай бұрын
ഗൽഫിൻഫ്ന സിജെഫിഗ്ക്ഷിദഫ്ഹ് ഹദ്‌ജഫ്ജാഡ്ജഗ് ചസ്ഓഭസ്ഹ് വകഫ്ജച് തുർയടിയ ഹിതു ❤❤❤❤❤❤❤❤❤❤❤
@aswathync396
@aswathync396 11 ай бұрын
God blesss
@mirutulatravels5702
@mirutulatravels5702 11 ай бұрын
Supar broooooo
@AsiyaAsi-r2v
@AsiyaAsi-r2v 11 ай бұрын
Sureeshetta sukshikkanee
@madhuguruvayoor8827
@madhuguruvayoor8827 11 ай бұрын
👌👌👌
@SathaaSathaa
@SathaaSathaa 11 ай бұрын
അദ്ദേഹത്തെ കൂടുതൽ ബുദ്ധി മുട്ടിക്കാതെ കാട്ടിലേക് വീടു... അദ്ദേഹം കട്ടിൽ പോയ്‌ ഇണച്ചേരട്ടെ... നമുക്ക് ഒരു പാട് കുഞ്ഞുങ്ങളെ കിട്ടും ഹായ്...
@jayaramjayaram7604
@jayaramjayaram7604 11 ай бұрын
❤❤❤❤
@ShamilShamilkp
@ShamilShamilkp 11 ай бұрын
ഇണ ചേരൽ ഏത് ജീവിയാണെങ്കിലും ശല്യം ചെയ്യാൻ പാടില്ല. പ്രത്യേഗിച്ച് പാമ്പുകൾ . പാമ്പുകളെക്കുറിച്ച് നിന്റെയത്ര വിവരമൊന്നും ഞങ്ങൾ അവകാശപ്പെടുന്നില്ല. മോശമായിപ്പോയി സുരേഷേ....... bad luck 😢
@ratheeshnta9743
@ratheeshnta9743 11 ай бұрын
👍🏼👍🏼👍🏼👍🏼❤❤❤❤❤❤
@elizabethsherin3328
@elizabethsherin3328 11 ай бұрын
U should take very good care of yourself while handling snake s wear thick gloves please 🙏 and wear boots 👢 u r secure 🙏
@mup56788
@mup56788 11 ай бұрын
Ath thettalle gopu😅
@Zayan-i4j
@Zayan-i4j 11 ай бұрын
Mann engilum veetukark eduttu kodkumayirunnu 😢
@shanumoviesvlogs
@shanumoviesvlogs 11 ай бұрын
പാമ്പ് കടിക്കും പെണ്ണെ 😄😄
@ajishnsam5757
@ajishnsam5757 11 ай бұрын
Hai😂😂😂
@ashrafmohd.ashraf6331
@ashrafmohd.ashraf6331 11 ай бұрын
ഇണ ചേരുന്നത് കാണാൻ ആളു കൂടും
@lineeshr9854
@lineeshr9854 11 ай бұрын
😂
@rajamani-qt9le
@rajamani-qt9le 11 ай бұрын
😂 prandhu alladhe endhu😅
@moviemaniac1553
@moviemaniac1553 11 ай бұрын
Enthayalum ninte athraykum pranth illa onilelum pulli alkaark oru sahayam aan cheyunne ninnepole arkum upkaram ilatha vazha alla 😂😂
@JasiSrj
@JasiSrj 11 ай бұрын
@@moviemaniac1553 💯crct 👍👍👍
@orangeorange3197
@orangeorange3197 11 ай бұрын
നിനക്ക് അല്ലെ വട്ട്
@rajamani-qt9le
@rajamani-qt9le 11 ай бұрын
@@moviemaniac1553 poda mara vaname
@moviemaniac1553
@moviemaniac1553 11 ай бұрын
@@rajamani-qt9le poda malavaazha myre 🤣🤣
@bijukrishnankutty9398
@bijukrishnankutty9398 11 ай бұрын
❤👍
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Vava Suresh- class at Kerala Police Academy on 05-01-2019
2:02:34
Kerala Police Academy(KEPA)
Рет қаралды 1,8 МЛН