Neyyattinkara Gopan നെ സമാധി 😲 പകരം ഉണ്ടായിരുന്നത്??പറഞ്ഞത്‌ എല്ലാം പച്ച കള്ളം?

  Рет қаралды 714,348

Athul Vlogs

Athul Vlogs

Күн бұрын

Пікірлер: 1 600
@valsamd8168
@valsamd8168 7 күн бұрын
കേൾക്കുന്ന എല്ലാവർക്കും ഒരുപാട് സംശയങ്ങൾ തോന്നും. അത് പറഞ്ഞ താങ്കൾക്കു നന്ദി 🙏🙏🙏
@KunhimuhammedMuhammed-ir5sm
@KunhimuhammedMuhammed-ir5sm 6 күн бұрын
L
@KunhimuhammedMuhammed-ir5sm
@KunhimuhammedMuhammed-ir5sm 6 күн бұрын
❤00❤❤❤
@narayanankutty5973
@narayanankutty5973 12 күн бұрын
🙏എന്റെ പൊന്നു സോദരാ, താങ്കൾക്കു ഒരു ബിഗ് സല്യൂട് 👍👍👍🙏
@Asmithasulthana510
@Asmithasulthana510 14 күн бұрын
അമ്മയുടെ സംസാരം കേട്ടപ്പോ കഷായം ഗ്രീഷ്മയെ ഓർമ വന്നു
@rahiyasaidalavi566
@rahiyasaidalavi566 14 күн бұрын
ഇപ്പം അച്ചൻ സമാധി ഇനി അമ്മസമാതി കാത്തിരുന്ന് കാണാം 😂
@sudhacpsudha
@sudhacpsudha 14 күн бұрын
എനിക്കും അങ്ങനെ തോന്നി...
@sanil110382March
@sanil110382March 14 күн бұрын
😊
@Achu-5-t3h
@Achu-5-t3h 14 күн бұрын
സത്യം... മറ്റേ ട്യൂൺ 😂😂ഞാൻ അങ്ങനെ ചെയ്യുവോ.... 😁😁
@SaeedaM-r5r
@SaeedaM-r5r 14 күн бұрын
🤣🤣🤣🤣
@PrPaulSivankutty
@PrPaulSivankutty 9 күн бұрын
എന്തായാലും നിങ്ങളുടെ അവതരണം അവതാരകവും വളരെ കൊള്ളാമായിരുന്നു എല്ലാ അവതാരകന്മാരും അവതാരികമാരും അടച്ചു വെക്കുന്നതാണ്
@anilnair4182
@anilnair4182 12 күн бұрын
താങ്കൾ കൊള്ളാം.. തമാശ കലർന്ന അവതരണം...മർക്കോയുടെ അവതരണവും കലക്കി....
@SahadSahad-m9n
@SahadSahad-m9n 13 күн бұрын
വർഗീയതക്കെതിരെ ശക്തമായഭാഷയിൽ പ്രതികരിക്കുന്ന അവതാരകന്ന് ബിഗ് സല്യൂട്ട്...എല്ലാ ആശംസകളും🌹🌹🌹
@grisildagangavane9671
@grisildagangavane9671 13 күн бұрын
രാമ മന്ദിരത്തിൻ്റ് പേരിൽ വോട്ട് ബാങ്ക് ആക്കിയതു പോലെ ഇതും ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം അക്കാൻ ചിലർ ശ്രമിക്കുന്നു...!! 😮😮😮 അമ്മയേയും മക്കളെയും അറസ്റ്റ് ചെയ്തു കോസ്റ്റിയൻ ചെയ്യൂക....
@KadharKadhar-d9k
@KadharKadhar-d9k 12 күн бұрын
Big. .saloot
@Sindhusanthosh-p4u
@Sindhusanthosh-p4u 12 күн бұрын
👍👍👍
@marykuttyjoseph8419
@marykuttyjoseph8419 11 күн бұрын
😂👍🌹
@Narayana0108
@Narayana0108 11 күн бұрын
muriyan kundan aanu support cheythirikkunnathu,,ithilum valuthaayi ini naaraan onnumilla 😂😂
@nishanvp8869
@nishanvp8869 14 күн бұрын
വർഗീയത ഉണ്ടാക്കുന്ന ആരായാലും നിയമത്തിന് മുന്നിൽ കൊണ്ട് വരിക.
@abufarhath4105
@abufarhath4105 13 күн бұрын
കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ സഹോധരൻ നന്ദി ❤
@itsmefasi-u3r
@itsmefasi-u3r 14 күн бұрын
എനിക്ക് തോന്നുന്നത് അദ്ദേഹം വീടിന്റെ അകത്തു വെച്ച് സ്വാഭാവിക മാരണം സംഭവിച്ചു ഇവർ അതിനെ വരുമാന മാർഗമാക്കാനും വേറെ ഒരു പുതിയ ദൈവത്തെ സൃഷ്ടിക്കാനും അവർ അദ്ദേഹത്തെ സ്വയം സമാധി യാക്കി പുതിയ ആൾദൈവത്തെ സൃഷ്ടിക്കാനുള്ള പരിപാടിയാണ്.
@skbskb3017
@skbskb3017 14 күн бұрын
Yes 👍
@360trvlor8
@360trvlor8 13 күн бұрын
Avante odukkathe oru aal dheyvam ivanonnum oru paniyum ille
@devi6634
@devi6634 13 күн бұрын
ഇത് തന്നെ ആണ് ഞാനും think ചെയ്യുന്നത്,. 👍🏾👍🏾👍🏾🙏🏾
@SivadasanSiva-q3f
@SivadasanSiva-q3f 13 күн бұрын
ദൈവം ആരാണ് സുഹൃത്തേ, നമ്മൾ ഓരോരുത്തരും തന്നെ. പക്ഷേ നിങ്ങളിൽ ആ ചൈതന്യം തുലോം വളരെ കുറവ് ആണ്. അതാണ് വ്യത്യാസം.
@SivadasanSiva-q3f
@SivadasanSiva-q3f 13 күн бұрын
പരദൂഷണം പറഞ്ഞു ചാനൽ reach ഉണ്ടാക്കി വഴി തെറ്റിക്കുന്ന നിങ്ങൾ വിവരദോഷി ആണെന്ന് പൊതു ജനം വിലയിരുത്തും.
@RajasreeS-nv6bc
@RajasreeS-nv6bc 13 күн бұрын
ഇവർക്ക് ശിക്ഷ വിധിച്ചേ മതിയാവൂ.ഇല്ലെങ്കിൽ വയസ്സായ മാതാപിതാക്കൾ ഇനിയും സമാധിയാവും.ഇങ്ങനത്തെ സമാധികൾ ഇനി ഉണ്ടാവാതെ നോക്കേണ്ടത് സർക്കാരും ജനങ്ങളുമാണ്.ഇത്തരം അന്ധവിശ്വാസങ്ങൾക്ക് കൂട്ടുനിൽക്കാതിരിക്കുക
@rajesht1767
@rajesht1767 12 күн бұрын
കുറ്റം samadhikku അല്ല അത് ദുരുപയോഗം ചെയ്യുന്ന മനുഷ്യർക്കാണ് മറ്റുള്ളവരെ അറിയിക്കാതെ dr സർട്ടിഫിക്കറ്റ് വാങ്ങാത്തതു അവരുടെ തെറ്റ്
@dr.muhammadalisaqafi3887
@dr.muhammadalisaqafi3887 14 күн бұрын
👍👍 മത സൗഹാർദ്ധം തകർക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന താങ്കളെ ഏറെ ഏറെ പ്രശംസിക്കുന്നു
@LeelaAlakapuri
@LeelaAlakapuri 14 күн бұрын
ബ്രഹ്മ മുഹൂർത്തം എന്നു പറ
@elsyta6399
@elsyta6399 14 күн бұрын
കൈലാസത്തിലേയ്ക് നടക്കാനുള്ള ആ രോഗ്യം കിട്ടാൻ കഞ്ഞി കുടിച്ചു
@elsyta6399
@elsyta6399 14 күн бұрын
പോകും വഴി വീഴാതിരിക്കാൻ ബിപി,, ക്കും,,,ഷുഗറിനും മരുന്ന് കഴിച്ചു
@SasikumarValuparampil
@SasikumarValuparampil 13 күн бұрын
Makane ithum nammude nattil.narabaliyude mattoru version.
@Todayismydayonlymyday
@Todayismydayonlymyday 12 күн бұрын
കൊതം വിട്ടൊരു കളിയില്ല ... അത് വിറ്റ് തിന്നാൻ വേറെ കുറച്ച് താളികൾ ...🤮🤮🤮
@sethulakshmilachu7819
@sethulakshmilachu7819 13 күн бұрын
ആരോഗ്യപ്രേശ്നങ്ങൾ ഒള്ളത് കൊണ്ടും അവർക്ക് നോക്കാൻ പറ്റാത്തത് കൊണ്ടും അങ്ങേരെ എല്ലാരും കൂടി സമാതി ആക്കിയതായിരിക്കും
@rijashrania3593
@rijashrania3593 13 күн бұрын
Athe koode oru varumaanamaargavum kandethaanulla plan aayirunnirikkaam... Sharikkum samaadhi aayirunnel Ivar orikkalum ethirkkillaayirunnu...
@aleenashomegarden1584
@aleenashomegarden1584 13 күн бұрын
Yes
@minimohan928
@minimohan928 13 күн бұрын
അതാണ് സത്യം.
@ummereriyadan-gg9bf
@ummereriyadan-gg9bf 11 күн бұрын
സമദിയല്ല അയാളെ ചമ്മന്തി ആക്കിക്കാനും
@madhusoodananpanicker9498
@madhusoodananpanicker9498 11 күн бұрын
❤avatharakan kalakki😂
@ibrahimv380
@ibrahimv380 12 күн бұрын
ശരിയായ, നിലപാട്, bigsalut, 👍
@salimak747
@salimak747 14 күн бұрын
അഭിനന്ദനങ്ങൾ നല്ല അവതരണം
@JoseMJ-d4u
@JoseMJ-d4u 14 күн бұрын
ഇതിൽ ആരാണ് മികച്ച അഭിനയം കാഴ്ചവെച്ചത് വിജയിയെ പിന്നീട് പ്രഖ്യാപിക്കുന്നതാണ്
@habeebanaser7966
@habeebanaser7966 14 күн бұрын
🤣🤣🤣🤣ഓസ്കാർ കൊടുക്കണം വിജയിക്കു 🤭🤭🤭
@RaviShankar-oh4is
@RaviShankar-oh4is 14 күн бұрын
ആരും ഇല്ലാ എല്ലാവരും ഓവർ ആക്ടിംഗ് ആണ് 😂😂😂😂
@kamarussamanp6481
@kamarussamanp6481 14 күн бұрын
😂😂
@ambikakurup5825
@ambikakurup5825 13 күн бұрын
സ്വാമിയുടെ ഭാര്യക്കാണ് ഓസ്‌ക്കാർ കൊടുക്കേണ്ടത് ചവാൻ പോയ ആള് ബിപിക്കും ഷുഗറിനും ഉള്ള മരുന്ന് കഴിച്ചിട്ടാണോ പോകുന്നത് അങ്ങുചെല്ലുമ്പോൾ അസുഖം കൂടാതിരിക്കാൻ ആയിരിക്കും ഇതു വിശ്വസിക്കാൻ നമ്മൾ പുല്ലുതിന്നുന്നവർ ആയിരിക്ക്ണം 😂😁
@remababu6056
@remababu6056 13 күн бұрын
😂😂
@SujathaD-t6s
@SujathaD-t6s 12 күн бұрын
ഇത്രയും സരസമായി അവതരിപ്പിച്ച താങ്കൾക്ക് അ ദിനന്ദനങ്ങൾ!! കൂടെ കൂടെ മത സൗഹാർദം പറഞ്ഞ് ആൾക്കാരെ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ശ്രമിക്കുന്നു. നല്ലത്👍👌🎉🙏
@girijapadmanabhan9174
@girijapadmanabhan9174 12 күн бұрын
ആ കുടുംബത്തിന് മൊത്തം വട്ടാണ്. ഈ സ്ത്രീ ഒന്നാന്തരം വട്ട്
@SujathaD-t6s
@SujathaD-t6s 11 күн бұрын
🌹
@RENUKAC-m2d
@RENUKAC-m2d 12 күн бұрын
അവതാരകന് ബിഗ് സല്യൂട്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@JessyThomas-fd8vw
@JessyThomas-fd8vw 12 күн бұрын
അയ്യോ ദേഹത്തിന് തുടിപ്പ് ചൂട് ഉണ്ടായിരുന്നു ശോ മരിക്കുന്നതിന് മുൻപ് അത് മൂടി കഷ്ട്ടം അവരുടെ സംസാരത്തിൽ അങ്ങനെ മനസ്സിലായി
@ismuksd
@ismuksd 12 күн бұрын
Bro like uu... സൗഹാർദ്ദo എന്നും നിലനിൽക്കട്ടെ. വർഗീയതക്കെതിരെ പോരാടി ഇതുപോലെ മുന്നേറുക. 🥰🥰
@AbdulHameed-d5x9x
@AbdulHameed-d5x9x 13 күн бұрын
ഇന്ന് ഞാൻ ഏറ്റവും കൂടുതൽ കേട്ട ശബ്‌ദം സമാധി സമാതി
@Basheershani-m8b
@Basheershani-m8b 12 күн бұрын
സൂപ്പർ സൂപ്പർ മറുപടി ❤️❤️❤️❤️❤️
@mohammedshabeel
@mohammedshabeel 13 күн бұрын
ഇത് കേരളമാണ് ചേട്ടാ വർഗീയതക്ക് എതിരെ സംസാരിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@Sivaamritha
@Sivaamritha 12 күн бұрын
തീവ്രവാദികളുടെ കേരളം
@sanathanam11
@sanathanam11 12 күн бұрын
IUML👍🏻
@rijas2703
@rijas2703 14 күн бұрын
നല്ല സത്യസന്ധമായ ക്യാപ്ഷൻ.
@anilgeorge7088
@anilgeorge7088 13 күн бұрын
ഈ കേസ് 'SIT OR CBI enquiry അന്വഷിക്കുക. 'ഇതൊരു .ജാതിയോ മതമോ രാഷ്ട്രിയ മോ അല്ല പ്രശനം ഒരു മനുഷ്യൻ എങനെ മരിച്ചു എന്നറിയണംജനങ്ങൾ അറിയണം. അത്ര തന്നെ '
@sheejaManikkan
@sheejaManikkan 14 күн бұрын
ആ അമ്മ പറയുന്നത് ശ്രദ്ധിച്ചു കേട്ടാൽ നല്ല കള്ളത്തരം ഉണ്ട് ഉടായിപ്പു കേസ്സാണ് . പാവം ഗോപൻ സ്വാമി
@eManoharatheram
@eManoharatheram 14 күн бұрын
സ്ഥിരം കിടപ്പായ ഒരാളെ എത്റക്കാലം സഹിക്കും 😅 സമാധി ആക്കിയതിൽ എന്താണ് തെറ്റ് 😂
@Rashid__rashiiiii
@Rashid__rashiiiii 14 күн бұрын
@@eManoharatheramsheriya. Vittil veruthe kidakunathilum nallath. Ingane Aakumbol kure paisa kittallo 😹
@lisnasherin3754
@lisnasherin3754 13 күн бұрын
പാവം സാമി, 7 പേരെ വെട്ടിയ കേസിൽ പ്രതിയാണത്രെ 😄
@Suhailvtlr
@Suhailvtlr 13 күн бұрын
കൊലപാതക കേസിലെ പ്രതി 7പേരെ വെട്ടിയ ക്രിമിനൽ.. സ്വാമി പാവം 😂
@Suja-l5y
@Suja-l5y 12 күн бұрын
😂😂😂😂😂😂😂😂😂😂
@babyeu7509
@babyeu7509 12 күн бұрын
സത്യം വെളിയിൽ വരണം. മതവിശ്വാസം ഒരു മനുഷ്യമരണത്തിൽ ഉപയോഗിക്കുന്നത് ശരിയല്ല.
@NajiNajiya-g8j
@NajiNajiya-g8j 14 күн бұрын
ദൈവം ശുകറും പ്രഷറും പരിശോദിക്കും രണ്ടും നോർമലാണെങ്കിലേ സ്വാർഗ്ഗത്തിൽ കേറ്റു
@fasjab5344
@fasjab5344 14 күн бұрын
😂
@NasheedhaNasi
@NasheedhaNasi 14 күн бұрын
😂😂
@viclee4346
@viclee4346 13 күн бұрын
😂😂😂
@sathyanthrissur8802
@sathyanthrissur8802 13 күн бұрын
😂😂😂😂😂😂🤣🤣🤣
@divinediamonds369
@divinediamonds369 13 күн бұрын
😂😂
@padmavathypadma2916
@padmavathypadma2916 13 күн бұрын
ഇനി ഒരു പാട് സമാധിയുണ്ടാകു ഇങ്ങനെയാണെങ്കിൽ ഭക്തി മൂത്ത കുറെ ആൾക്കാർ കൂടെയുണ്ട ങ്കൽ
@sunithal3659
@sunithal3659 13 күн бұрын
മക്കൾ പറയുന്നതിലും ആ അമ്മച്ചി പറയുന്നതിലും ഒത്തിരി കള്ളത്തരങ്ങ ഉണ്ട് ഇതൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
@SheelathankarajanSheela
@SheelathankarajanSheela 12 күн бұрын
ഈ ദുരൂഹത പുറത്ത് വരണം അച്ഛന് നീതി കിട്ടണം
@swaminathanthodupuzha5919
@swaminathanthodupuzha5919 13 күн бұрын
Athul vloge. ---ൽ സമാധിയെപ്പറ്റി പറഞ്ഞതും, വാർത്തകളും, വീട്ടുകാരുടെ വ്യത്യസ്ത സംസാരവും കേട്ടു. സ്വാമി സമാധിയോടെ. ഉടലോടെ ദൈവം സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയോ സത്യം പോലീസ് തെളിയിക്കട്ടെ.
@RB-js3zi
@RB-js3zi 13 күн бұрын
മരിച്ചിട്ടില്ലെങ്കിൽ ജീവനോടെ കാണും
@ajithprasad9643
@ajithprasad9643 14 күн бұрын
ആളുകളെ വിഡ്ഢികളാക്കുന്ന ഹെഡ്ഡിംഗ് കൊടുക്കാതിരിക്കുക.
@കോട്ടയംകാരി
@കോട്ടയംകാരി 14 күн бұрын
സത്യം
@saranyamukeshsaranyamukesh8119
@saranyamukeshsaranyamukesh8119 14 күн бұрын
സത്യം
@sheebamolpc5978
@sheebamolpc5978 14 күн бұрын
Sathyam
@sabujacob8482
@sabujacob8482 14 күн бұрын
നിൻ്റെ കാലിൻ്റെ ഇടയിലെ തമ്പ് നെയിൽ
@athikasabithsabith7512
@athikasabithsabith7512 14 күн бұрын
👍👍
@Sahad-t8l
@Sahad-t8l 12 күн бұрын
ഒരു സമാധി യുണ്ടെങ്കിൽ വച്ചടി വച്ചടി കയറ്റം ഉണ്ടാകും അയിനാണ് ഈ നാടകം .... എല്ലാവരും നല്ല പോലെ അഭിനയിക്കുന്നു. എല്ലാവർക്കും കേരള പോലീസ് അവാർഡ് കൊടുക്കും പിന്നെ താമസം ഫുഡ് എല്ലാം സർക്കാർ അല്ല്യോ കൊടുക്കുന്നെ.... പോലീസ് എസ്കോർട്ടും കിട്ടും പാവം ഗോപൻ എന്ന മനുഷ്യൻ അദ്ദേഹത്തിന് നീതി കിട്ടട്ടെ 🙏🙏🙏
@mahsoomv5021
@mahsoomv5021 14 күн бұрын
എന്റെ പൊന്നു സുഹൃത്തേ നിങ്ങൾക്കും മതങ്ങൾ നിലനിൽക്കണമെന്ന് അഭിപ്രായക്കാരനാണ് അതിൽ വളരെ അധികം സന്തോഷിക്കുന്നു
@madhusoodhanans6021
@madhusoodhanans6021 13 күн бұрын
ഞാൻ കണ്ടോണ്ടിരിക്കയാണ് ഞാൻ മാത്രമേ കണ്ടുള്ളൂ😢😢😢
@naseemanissarnissarahammed9498
@naseemanissarnissarahammed9498 10 күн бұрын
താങ്കൾക് ബിഗ്‌ സല്യൂട്ട് 🙏👌🤲❤
@neethushinil5888
@neethushinil5888 13 күн бұрын
എൻറെ അഭിപ്രായം അനുസരിച്ച് തീർച്ചയായും സമാധി പൊളിച്ച് പരിശോധിക്കണം ഇവരുടെ കള്ളത്തരം പുറത്തുകൊണ്ടുവരണം അല്ലെങ്കിൽ ഇനിയും ഇതുപോലുള്ള ഒരുപാട് സമാധി കൾ നമ്മുടെ ഭൂമിയിൽ നടക്കും
@asarafpa6290
@asarafpa6290 14 күн бұрын
നൂറ് സാധമാനം ശരി വെക്ത മായ കൊലപാതകം പൊളിച്ചു പരിശോധന നടത്തണം
@saidalavidp1638
@saidalavidp1638 12 күн бұрын
വർഗീതക്ക് എതിരെ താങ്കളുടെ നിലപാട് ബിഗ്‌ സല്യൂട്ട് 👍👍👍👍👍
@AthulVlogs1998
@AthulVlogs1998 12 күн бұрын
♥️
@vijayanarvijayan140
@vijayanarvijayan140 8 күн бұрын
എന്നുപറഞ്ഞാൽ ഇവിടെ വർഗീയത ഇല്ലെന്നു തോന്നുമോ
@shajiprabhakaran6153
@shajiprabhakaran6153 14 күн бұрын
വൈകുന്നേരം ഷുഗറിൻ്റെ പ്രഷറിൻ്റെയും ഗുളിക കഴിക്കാൻ മക്കൾ പറയുമ്പോ ഒരു പേടി തോന്നുവാ. ഗുളിക കഴിച്ചില്ലെങ്കിൽ രോഗം വന്നു മരിക്കും. കഴിച്ചാ സമാധിയാക്കും. ഈശ്വരാ ഒരു സമാധാനവുമില്ലല്ലോ😀
@rajanviswanathan1085
@rajanviswanathan1085 13 күн бұрын
😅😅😅😅
@minimohan928
@minimohan928 13 күн бұрын
🤣🤣🤣🤣
@renipanachayilvarughese3105
@renipanachayilvarughese3105 13 күн бұрын
😂😂
@alkaalkkas
@alkaalkkas 12 күн бұрын
😄😄😄
@najmahussain2256
@najmahussain2256 12 күн бұрын
😂😂😂😂
@User007cr7
@User007cr7 12 күн бұрын
കേരളം കാത്തിരിക്കുന്ന നെയ്യാറ്റിൻകര ഗോപന്‍ unboxing ഉടന്‍ വേണമെന്ന് ഹൈക്കോടതി...😂
@achusandkichuswonderland4980
@achusandkichuswonderland4980 12 күн бұрын
😂😂😂😂
@VIPINBALAN-g3j
@VIPINBALAN-g3j 12 күн бұрын
🤭🤭
@lb5716
@lb5716 12 күн бұрын
Lol
@Aysha_s_Home
@Aysha_s_Home 13 күн бұрын
ഒരു മനുഷ്യനെ ഇതിലെങ്ങിനെ ഇരിക്കാൻ പറ്റും😢 ബോഡി അവിടെ ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്😢😢😢 അവന് നല്ല വെപ്രാളം ഉണ്ട്😢
@muhammedmuttyjasla7105
@muhammedmuttyjasla7105 12 күн бұрын
🤣
@madhavannairkrishnannair5636
@madhavannairkrishnannair5636 13 күн бұрын
ഇതു കേട്ടപ്പോൾ പണ്ട് കണ്ട കാർട്ടൂൺ ഓർമ്മ വരുന്നു. ഒരാൾ Train മുമ്പിൽ ചാടി മരിക്കാൻ ചോറ്റു പാത്രത്തിൽ ചോറും കറിയും കുടിക്കാൻ വെള്ളവും കൊണ്ട് പോകുന്നു. ചോദിച്ചപ്പോൾ TRAIN ഒന്നും സമയത്തിനു വരുന്നില്ല വിശന്നു ചാകാൻ പറ്റില്ല പോലും.
@shefeenasalam3810
@shefeenasalam3810 14 күн бұрын
ഏതു കുറ്റവും ചെയ്തിട്ട് വർഗീയത പറഞ്ഞ് രക്ഷപെടാമെന്ന അവസ്ഥയായി
@Sahad-t8l
@Sahad-t8l 12 күн бұрын
രക്ഷ പെടൂല കൊലപാതകം അത് പോലീസ് തെളിയിക്കും..... കേരള പോലീസ് സമ്മാവാ....
@santhammasanthamma1981
@santhammasanthamma1981 13 күн бұрын
അവര് നോക്കിയപ്പോൾ ക്ഷേത്രം നല്ലൊരു ബിസിനസ് ഇതുപോലെയാണ് ഇവിടെ ഇത്രയുംക്ഷേത്രങ്ങൾ ഉണ്ടായതു മരിച്ച മനുഷ്യരെ വെച്ചാണ് ഈ ക്ഷേത്രങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്
@MalluinMaoriland
@MalluinMaoriland 14 күн бұрын
ഇതിപ്പോൾ ബഹളം കേട്ട് നെയ്യാറ്റിൻകര ഗോപൻ സമാധി പൊളിച്ച് വെളിൽ വരും😂😂
@rajeshs1825
@rajeshs1825 13 күн бұрын
അയാളെ കൊന്നു വച്ചേക്കുവാ
@tkfemina
@tkfemina 13 күн бұрын
പറയാൻ പറ്റില്ല ചില പൊ അതിനുള്ളിൽ ഇരുന്ന് എല്ലാം കേട്ട് കരയുന്നുണ്ടാവും.
@MalluinMaoriland
@MalluinMaoriland 13 күн бұрын
Ayale konne athinullil kayattiyate aavum...athurappa
@lifelong8527
@lifelong8527 11 күн бұрын
Aynullil undelalle varan pattoo 😂
@SheejaThangal
@SheejaThangal 11 күн бұрын
മതസൌഹാർദ്ധ ത്തോ ടെ സംസാരിക്കുന്ന താങ്കൾക്ക് ഒരു ബിഗ് സലൃട്ട്
@SubadraPs
@SubadraPs 13 күн бұрын
മരണ സമയം പ്രവചിക്കാൻ കഴിവുള്ള ആൾ പ്രഷർ ന്റെ ഷുഗറിന്റെ യൊക്കെ ഗുളിക കഴിക്കാൻ മറന്നില്ലല്ലോ. 🤣🤣🤣🤣
@lathikanair3475
@lathikanair3475 13 күн бұрын
😂😂😂😂😂😂😂😂😂
@muhammedmuttyjasla7105
@muhammedmuttyjasla7105 12 күн бұрын
😂
@gracyvarghese7772
@gracyvarghese7772 13 күн бұрын
ഹിന്ദു എന്ന വാക്കുപയോഗിച്ചിവൻ ഉദ്ദേശിക്കുന്നതു എന്തെന്നു ജനങ്ങൾ മനസ്സിലാക്കണം... അമ്മയ്ക്കു ലേശം പോലും വിഷമമോ തുള്ളി കണ്ണീരോ ഒന്നും തന്നെ ഇല്ല. നല്ല ഭാര്യ...
@BhavaniAmma-fj8rr
@BhavaniAmma-fj8rr 14 күн бұрын
അയ്യോ ഓടിവായോ എന്റെ മക്കൾ എന്നെ സമാധി ആക്കാൻ കൊണ്ടു പോന്നേ😜😜😜😀😀😀
@bindusowmiyanarayanjaya3813
@bindusowmiyanarayanjaya3813 12 күн бұрын
😂😂
@najmahussain2256
@najmahussain2256 12 күн бұрын
😂😂😂😂
@dheeraj2580
@dheeraj2580 12 күн бұрын
😂😂😂
@Aswin_royaltrivandrum21
@Aswin_royaltrivandrum21 14 күн бұрын
രണ്ട് കാര്യമേ എനിക്ക് പറയാൻ ഒള്ളു ഒന്നുങ്കിൽ അയാൾ മരിച്ചു ഇവർ കൊന്നു അല്ലെങ്കിൽ അദ്ദേഹത്തിനെ ഇവർ അവിടെന്ന് സ്ഥലം മാറ്റി.. ഇവർ പ്രശസ്തി ആർജിക്കാൻ വേണ്ടിട്ട് ചെയ്ത കാര്യം... ഇതിലൊന്നാണ് അവിടെ നടന്നത്...
@R2K_ARMY0
@R2K_ARMY0 14 күн бұрын
നിങ്ങളുടെ നാട്ടിൽ നടന്ന സംഭവം അല്ലേ... കൂടുതൽ വിശദമായി സത്യം ഉള്ള വാർത്ത പ്രതീക്ഷിച്ചു.. ഇതൊക്കെ ഞങ്ങൾ റിപ്പോർട്ടർ ചാനലിൽ കൂടി കണ്ടത് ആണ്... കല്ലറ പൊളിക്കാതെ ഇങ്ങനെ ഒരു ക്യാപ്ഷൻ ഇട്ടു മറ്റുള്ളവരെ എന്തിന് വിഡ്ഢി ആക്കി... നിങ്ങളുടെ നാട്ടിൽ എല്ലാവരെയും വിഡ്ഢി ആക്കുന്ന സ്വഭാവം ആണോ ഒട്ടുമിക്ക പേർക്കും ഉള്ളത്... (എല്ലാവരെയും പറയുന്നില്ല 🙏
@farsanaashraf1881
@farsanaashraf1881 13 күн бұрын
Correct. Puthiya news vallathum undenkil para
@shabut3630
@shabut3630 13 күн бұрын
അമ്മയുടെ നല്ല അഭിനയം ഏതെങ്കിലും പിച്ചറിൽ ചാൻസ് കൊടുക്കണം പാവം അമ്മ
@AjmalkpAjmal-j1m
@AjmalkpAjmal-j1m 13 күн бұрын
അതിന്റൊരു സൗണ്ടോ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@jaikishsh3329
@jaikishsh3329 12 күн бұрын
😂
@SajeevUthaman-mh8ez
@SajeevUthaman-mh8ez 14 күн бұрын
മരിച്ചില്ലേ ഇപ്പോൾ ശ്വാസം മുട്ടി സമാധി ആയിട്ടുണ്ടാവും 😂😂😂
@hmt5316
@hmt5316 14 күн бұрын
നോട്ടീസ് അടിച്ചത് രണ്ട് നാൾ മുൻപ് 🤣🤣. അത് എങ്ങനെ മനസ്സിലായപ്പോ 😮
@midhuncruzz8405
@midhuncruzz8405 13 күн бұрын
ഇനി കാണാം നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 😂😂 കോടതിയിൽ നിന്നും ഓർഡർ ഒന്ന് കിട്ടട്ടെ
@aminaashique233
@aminaashique233 14 күн бұрын
സമാധി ഇരിക്കുമ്പോ മരിക്കാതിരിക്കാൻ ആകും ഗുളിക എല്ലാം കറക്റ്റ് ആയി കഴിച്ചിട്ട് പോയത്
@muhammedmuttyjasla7105
@muhammedmuttyjasla7105 12 күн бұрын
🤣
@Yogimadam-o2e
@Yogimadam-o2e 8 күн бұрын
ഞങ്ങളുടെ നാട്ടിലെ ഹിന്ദു വീടുകളിലെ മരണങ്ങളുമായി, എല്ലാവരും സഹകരിക്കുന്നവരാണ്. എന്നാൽ അവിടത്തെ ഒരു സ്ത്രീയും ഇന്നേവരെ ഇങ്ങനെ സംസാരിക്കുന്നതായി കണ്ടിട്ടില്ല. അവരെല്ലാം തീവ്ര ദുഃഖമാചരിക്കുന്നവരും വളരെ നിശബ്ദരുമായിരിക്കും. ഈ അമ്മ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി കാണപ്പെടുന്നു.
@ThankammaKj-gs3qe
@ThankammaKj-gs3qe 8 күн бұрын
😂😢😅😊
@thankammajames
@thankammajames 7 күн бұрын
,😂😅
@thambinelloore7795
@thambinelloore7795 14 күн бұрын
എന്തൊരു വിശ്വാസം. ഇഷ്ടമില്ലാത്തവരെ, നോക്കാൻപറ്റാത്തവരെ ഇനി പല criminals ഉം സമാധിയാക്കും. എന്തൊരു നിയമം 😢😢😢 അറിഞ്ഞ ആ നിമിഷം തന്നെ പോലീസ് പൊളിച്ചിരിക്കണം.. 😢😢
@shajiprabhakaran6153
@shajiprabhakaran6153 13 күн бұрын
_അങ്ങേര് ചത്തില്ലെങ്കിൽ കുഴപ്പം ആകും ഒരാഴ്ച കഴിഞ്ഞ് നോക്കാം.😂
@HariHari-hf2qn
@HariHari-hf2qn 7 күн бұрын
എല്ലാവർക്കും സമാധാനമായല്ലോ...😂.. മഹാസമാധി യിലേക്ക് നയിച്ച എല്ലാവർക്കും നമോവാകം...🎉🎉🎉
@GeorgeUlahannan-tl8rk
@GeorgeUlahannan-tl8rk 14 күн бұрын
ഇതാണ് വിവേകാനന്ദൻ നൂറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞത് കേരളം ഒരു ഭ്രാന്താലയം ആണെന്ന്
@JafiaSJohn-yw8pc
@JafiaSJohn-yw8pc 11 күн бұрын
ഇത് കൊന്ന് ചുരുട്ടികേറ്റിയത് തന്നടെ.. നമ്മക്കെല്ലാം ചേർന്നു ആ സമാധി കൂര അങ്ങ് പൊളിച്ചാലാ.. ഇത് പൊളിച്ചിരുന്നെകിൽ 🙏🏻🙏🏻🙏🏻
@itsmefasi-u3r
@itsmefasi-u3r 14 күн бұрын
വസ്ത്ര ധാരണത്തിൽ എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ പുരോഗമന കേരളം പക്ഷേ വിശ്വാസത്തിന്റെ കാര്യത്തിൽ ഇവരെല്ലാ ഏത് കാലഘട്ടത്തിലേക്ക പോവുന്നത്
@Jayesh-introvert
@Jayesh-introvert 14 күн бұрын
ഇതെന്തു CAPTION ആണ് സഹോദരാ?
@shyamalanair1157
@shyamalanair1157 14 күн бұрын
ഇതൊന്നും അല്ലല്ലോ നീ ക്യാപ്ഷൻ കൊടുത്തത് കല്ലറ പൊളിച്ചു കൊലപാതകം ഇതാണെല്ലോ പറഞ്ഞത് നീ തന്നെ ഫേക്ക് ആണ്
@SailorMan38
@SailorMan38 14 күн бұрын
Sathyam
@timessquare1595
@timessquare1595 14 күн бұрын
Exactly
@arifapa9632
@arifapa9632 14 күн бұрын
Athe
@ImJay_888
@ImJay_888 14 күн бұрын
Haha Sathyam, thendi nice aayittu oo***chu.
@cyriljose8268
@cyriljose8268 14 күн бұрын
വ്യൂ വേർസ് നെ കൂട്ടാൻ വേണ്ടി.... കുറെ പേര് ഇതുപോലെ ഇട്ടിരുന്നു...
@SudhaN-x4w
@SudhaN-x4w 14 күн бұрын
എല്ലാവർക്കും ഇതു തന്നെ പറയാൻ ഉള്ളു ഇങ്ങിനെ പോയാൽ ഒരു പാട് പേർ സമാധി ആവും തലക്ക് സുഖം ഇല്ലേ കുടുമ്പം മുഴുവനും വട്ടായി
@DanielM-w4z
@DanielM-w4z 13 күн бұрын
,,?
@HussainarSaquafi
@HussainarSaquafi 14 күн бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ന് ശേഷം, ഗോപന്റെ സമാധി ‼️😅😊😅
@Browsing-wm2up
@Browsing-wm2up 13 күн бұрын
Arattannakoode ithil sahakarippikkanam .
@nrpv
@nrpv 14 күн бұрын
മരിച്ചിട്ടില്ല അകത്ത് ജീവിച്ചിരിക്കുകയാണ്. അതിനാണ് മരുന്നും കഞ്ഞിയും കഴിച്ച് അകത്തു കയറിയത്... ഇപ്പോൾ മനസ്സിലായോ...😜😂😭.
@jayalakshmik5907
@jayalakshmik5907 13 күн бұрын
നാട്ടുകാർ ഒട്ടും വിട്ട് കൊടുക്കരുത്.
@azharachu3178
@azharachu3178 14 күн бұрын
അമ്മച്ചി അതികം തുള്ളാണ്ട അടുത്തതെ ചിലപ്പോൾ നിങ്ങളാകും 😁😁😆😂😂🤣🤣🤣
@jaikishsh3329
@jaikishsh3329 12 күн бұрын
😂
@omananilaparayil3010
@omananilaparayil3010 13 күн бұрын
ഇന്നലെ ഒരാൾ പറഞ്ഞു ഇവിടെ ധാരാളം സമാധികൾ അവിടവിടെ ഉണ്ടു്. അവിടെ ടൂറിസ്റ്റുകൾ ആൾക്കാർ വന്ന് നമസ്ക്കരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടു് എന്ന്. അങ്ങിനെ ഗോപൻസ്വാമിയെ ഒരു business കേന്ദ്രമാക്കി മാറ്റാനായിരുന്നു ഇവരുടെ പ്ളാൻ.
@smulebacksingar9633
@smulebacksingar9633 14 күн бұрын
ഇതിപ്പോ ആര് എവിടെ സമാധി ആയാലും മുസ്ലീങ്ങൾക്ക് കിടക്കപ്പൊറുതിയില്ലാത്ത അവസ്ഥയായി 😂😂😂😂
@Prodecencxq4mz
@Prodecencxq4mz 14 күн бұрын
ജീ മുതൽ ഗോപൻ സ്വാമിയുടെ മക്കൾ വരെ അവരുടെ നേട്ടത്തിന് മുസ്ലിങ്ങളെ വില്ലനാക്കി 🤣🤣🤣
@MoideenkuttyBava-np1go
@MoideenkuttyBava-np1go 14 күн бұрын
Kese vazhi thirich vidaanullashramam
@nishraghav
@nishraghav 14 күн бұрын
സമാധിയെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് അന്ധവിശ്വാസത്തിന്റെ പവർ അറിയുന്നത്
@shainipradeep7991
@shainipradeep7991 14 күн бұрын
Ethu bhrammasree..thaniye angu valya sthanapperu okke eduvanallo...arivum bodhavum education um ellathe kurekuttideivangal.hindubinu apamanam
@jasmineseethy2653
@jasmineseethy2653 14 күн бұрын
😂😂😂😂😂
@abdulrazakrazak3491
@abdulrazakrazak3491 11 күн бұрын
താങ്കൾക്ക് ബിഗ്‌ സലൂട്ട്❤️❤️❤️❤️
@midhilajmsamad2948
@midhilajmsamad2948 14 күн бұрын
Question പേപ്പർ കോടടെ,,അമ്മച്ചി answer എഴുതട്ടെ🤣🤣🤣🤣
@MathewC.S
@MathewC.S 12 күн бұрын
Exactly correct.Ask him the right way., the truth will come out.
@ashrafiasharafi212
@ashrafiasharafi212 14 күн бұрын
രണ്ടു കൊല്ലമായി കിടപ്പിലായ ആൾ വന്നു ഇരുന്നു എന്ന് പറയുന്നത്തിൽ നിന്നും കാര്യം മനസ്സിലാകും...
@ajirenny1612
@ajirenny1612 13 күн бұрын
😄😄😄😄ചിരിച്ചു മടുത്തു 😄😄😄സത്യം
@ajayank3081
@ajayank3081 14 күн бұрын
ഇവർ ഹിന്ദുത്വ കാർഡുപയോഗിച്ച് അന്ധവിശ്വാസം വളർത്തുന്നതിനെ, എത്തിക്കേണ്ടതും, സത്യം വെളിച്ചത്തു കൊണ്ട് വരേണ്ടതുമാണ്
@jpmmvoice
@jpmmvoice 11 күн бұрын
പൊളിച്ചൂ👌
@midhilajmsamad2948
@midhilajmsamad2948 14 күн бұрын
കടലിൽ ചാടി ചാകാൻ പോയവൻ മഴയത്ത് കുട പിടിച്ചു നടക്കുന്നത് പോലെ , ഏതായാലും ഒരു വഴിക്ക് പോകുകയല്ലേ ഇരിക്കട്ടെ bp യുടെ രണ്ട് ഗുളിക
@RainusTipsVlogs
@RainusTipsVlogs 14 күн бұрын
😂
@najmahussain2256
@najmahussain2256 12 күн бұрын
😂😂😂😂😂😂
@subairsubi1335
@subairsubi1335 12 күн бұрын
👍👍👍നേരിന്റെ നേർവഴിയിൽ 👌👌👌🤔🤴💯 🤝
@SuredhranNair
@SuredhranNair 14 күн бұрын
കോടതി ഇടപെടണം
@bindhumanoj4941
@bindhumanoj4941 7 күн бұрын
Great video 👌👌👌👌👍👍👍👍
@MickelThomas-e2z
@MickelThomas-e2z 14 күн бұрын
സമാധി കാണാനില്ലെങ്കിൽ സമാധി ഉണ്ടാക്കിയവരെ ചോദ്യം ചെയ്താൽ സമാധി കിട്ടും
@KkshereefShereef
@KkshereefShereef 13 күн бұрын
*അച്ഛൻ ഡ്രൈ* അടുത്തത് അമ്മ ഫ്രൈ സ്‌പെഷ്യൽ
@johnsondevassy6450
@johnsondevassy6450 14 күн бұрын
വെള്ളത്തിൽ ചാടി ചാകാൻ പോകുന്നവൻ മഴ വന്നപ്പോൾ കുട എടുത്തു എന്നപോലെ ആയല്ലോ സമാധി കൊള്ളാൻ പോകുന്നവൻ ഗുളിക കഴിച്ചെന്നു
@sajanjoseph829
@sajanjoseph829 14 күн бұрын
ഗുളിക അളവിൽ കുടുതൽ കഴിച്ചാൽ സമാധിയാകും
@MAD_KAMMATY
@MAD_KAMMATY 13 күн бұрын
Yes adhu kollam😂
@gokulangokulan4061
@gokulangokulan4061 13 күн бұрын
😂
@AishaAisha-qo4xw
@AishaAisha-qo4xw 12 күн бұрын
അളിയാ നീ സൂപ്പറാണ്കേട്ടോ 🎉🎉🎉🎉
@AthulVlogs1998
@AthulVlogs1998 12 күн бұрын
😂
@Sojanmathew-v6q
@Sojanmathew-v6q 13 күн бұрын
മരിച്ചയാളിനെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കു൦. സമാധിയായവ൪ മരിച്ചിട്ടില്ലാത്തതിനാൽ വോട്ട് ചെയ്യാ൯ വരുമായിരിക്കു൦
@Nadeerarazck532
@Nadeerarazck532 12 күн бұрын
😂😂
@BipinNair5885
@BipinNair5885 14 күн бұрын
ഇതാണ്.. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്...😜മരിച്ചിട്ടും അണ്ണൻ ആറാടുകയാണ്.. 🤣🤣
@Vva248
@Vva248 14 күн бұрын
Naanamille naaye marichayale parayan..ayal enth cheythu...
@MohanR-s8b
@MohanR-s8b 13 күн бұрын
😂
@pssanoj
@pssanoj 13 күн бұрын
😂
@BipinNair5885
@BipinNair5885 13 күн бұрын
@@pssanoj ഇതൊക്ക കാണുമ്പോ... വേറെ എന്ത് പറയാൻ.. 😂 ഒന്നും കൂടെ ഓർമ വന്നു.. അങ്ങനെ പവനായി ശവമായി... 🤣 നമുക്ക് അറിയാത്ത ഒരാൾ മരിച്ചാലും നമുക്കൊക്കെ ഒരു സങ്കടം ഉണ്ടാവും... പക്ഷെ ഇത് 🤣🤣🤣 അങ്ങേര് ഒരു ദുരന്തൻ ആയി പോയി...😂😂 കഷ്ടം... ദൈവം സ്വർഗത്തിൽ ഒരു സീറ്റ് കൊടുക്കട്ടെ... 🙏🏻
@Browsing-wm2up
@Browsing-wm2up 13 күн бұрын
Ithil arattanekoode sahakarippikkanam ennane ente orith .
@OmanaA-k3b
@OmanaA-k3b 10 күн бұрын
Brother A Big Salute❤
@Ashmiro7
@Ashmiro7 12 күн бұрын
ഇതിൽ വർഗീയത ഒന്നും ഇല്ല, ആ കുടുംബം അവർക്ക് support ലഭിക്കാൻ ഇത്‌ ഹിന്ദു - മുസ്ലിം പ്രശ്നം ആകുവാൻ ശ്രമിക്കുകയാണ്.
@aashish1363
@aashish1363 12 күн бұрын
താങ്കൾക്ക് 🙏🙏🙏🙏👌👍
@ShafeekShafeek-sw5kf
@ShafeekShafeek-sw5kf 14 күн бұрын
കിടപ്പിലായത് കൊണ്ട് നോക്കി മടുത്തുകാണും അതു കൊണ്ട് എല്ലാം കൂടി സമാതിയാക്കിയതാരിക്കും.ആ അമ്മയെ നല്ലതു പോലെ ചോദ്യം ചെയ്താൽ എല്ലാ സത്യവും വെളിയിൽ വരും. അവർ ഓരോ കാര്യം പറയുമ്പോഴും അവരുപോലും അറിയാതെ സത്യം പുറത്തു വരുന്നു. അതു മനസിലാകുമ്പോൾ ഉടനെ ദൈവത്തെ കൂട്ടുപിടിക്കുന്നു.. സംസാരം കേട്ടിട്ട് കുടുംബത്തോടെ ഉടായിപ്പാണ്.
@devasiyapp3119
@devasiyapp3119 13 күн бұрын
ഇനി പലരും സമാധിയാക്കും.
@s..6812
@s..6812 14 күн бұрын
സമാധി പൊളിക്കുമ്പോൾ അകത്തു ആളു കാണില്ല, ഇവര്പറയും കൈലാസത്തിലേക്കു പോയി എന്ന്. അത് അവർ സൂചിപ്പിച്ചു കഴിഞ്ഞു.
@radhakrishnan2118
@radhakrishnan2118 12 күн бұрын
Athul presentation suuuper...
@rahiyasaidalavi566
@rahiyasaidalavi566 14 күн бұрын
അത് സമാതിക് ഉളള മരുന്നാണ് 😂
@saidumohammed6047
@saidumohammed6047 12 күн бұрын
Very good Athul...
@SajithranVs
@SajithranVs 14 күн бұрын
ബ്രദർ നിങ്ങളെ ഓൺലൈൻ മീഡിയ ആണ് പക്ഷേ ഇവന് വേണ്ടി സംസാരിച്ച കൗൺസിലർ മുതിർന്ന നേതാക്കൾ അവരെ പേരിലും ആക്ഷൻ എടുക്കണം അവരെ ഫോൺ കോൾ ചെയ്യേണ്ട വീഡിയോസ് കൂടി നിങ്ങൾ ചെയ്യണം അവരെ സെപ്പറേറ്റ് വെച്ച ഒരു വീഡിയോ കൂടി ചെയ്യണം ഇല്ലെങ്കിൽ ഇവനെയൊക്കെ പോലുള്ളവരെ സപ്പോർട്ട് ചെയ്യുന്ന മുതിർന്ന നേതാക്കളുടെയും വീഡിയോ വൈറലാക്കണം അതാണ് എനിക്ക് പറയാനുള്ള ഒരു മറുപടി
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
KAITHI ( കൈതി ) Full Movie | MALAYALAM | Karthi | Sam CS | Lokesh Kanagaraj
2:26:13
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН