ഇപ്പച്ചിയും ഇമ്മച്ചിയും മക്കളും എല്ലാരും പൊളിയാണ്. മാഷാ അള്ളാഹ്. ജീവിത കാലം മുഴുവൻ ഇത് പോലെ വളരേ സ്നേഹത്തോടെയും സന്തോഷത്തോടേയും ജീവിക്കാൻ പടച്ചോൻ തൗഫീക്ക് നൽകട്ടെ. ആമീൻ.
@hasifam90793 ай бұрын
എന്നും കാണും ങ്ങളെ വ്ലോഗ്. ഒരുപാട് ഇഷ്ടാണ് ❤. ചിരിച്ചോണ്ട് കണ്ടിരിക്കാം ☺️☺️
@renijohn47613 ай бұрын
𝓢𝓾𝓹𝓮𝓻 𝓯𝓪𝓶𝓲𝓵𝔂.... ഇന്നത്തെ ദിവസം ഉപ്പ കൊണ്ടുപോയി😂😂....ഇതുപോലെ എന്നും സ്നേഹത്തോടും സന്തോഷത്തോടും കൂടെ ഒത്തൊരുമയോടെ മുൻപോട്ടു പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🥰ഒത്തിരി സ്നേഹത്തോടെ 😘😘🥰🥰❤️❤️
@riyaishu79803 ай бұрын
ഉമ്മ നെ ഇഷ്ടപ്പെട്ടു.. എന്ന് cmnt ഇട്ട ഞാൻ.. ഉപ്പാനെ അതിലേറെ ഇഷ്ടപ്പെട്ടു ❤️🥰
@Hija-v5d3 ай бұрын
Ippachinte ithre pretheshittla😂full thug..😅❤family full vibe😂
@uwaissr7863 ай бұрын
Hanaan’s family❎ Our family✅❤💎
@sherinharis15173 ай бұрын
7:30 ഇമ്മക്ക് നോക്ക.. ഇപ്പച്ചി പറഞ്ഞത് എത്ര പെട്ടന്നു മനസിലായി❤
@eurosports29783 ай бұрын
ഹനാൻ പഴക്കഥ പറയുമ്പാേ ഉപ്പ പുതിയ തള്ളിനെ കുറിച്ച് ചിന്തിക്കായിരുന്നു. 😂
@Hamduuuu3 ай бұрын
ഒരുപാട് സന്തോഷം.. എന്റെ ഉപ്പയും ഇങ്ങനെ ആയിരിന്നു.. പെട്ടെന്ന് ഞങ്ങളിൽ നിന്നും വിട പറഞ്ഞു.. നിങ്ങളുടെ കുടുംബത്തിന് ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ, ആമീൻ 🫂🫂
@HASHIR-h1g2 ай бұрын
15:02 hanan proud moment
@yazimmuhammed6293 ай бұрын
😂😂😂 പഴയ ഫോമിലേക്ക് തിരിച്ചെത്തിയ ഇപ്പച്ചിക്ക് ഫുൾ സപ്പോർട്ട് ❤❤❤
@rashidpk45553 ай бұрын
ആ പാവം ഉമ്മാക് ഒരു സഹായിയായി എത്രയും പെട്ടെന്ന് ഒരാൾ കൂടി വരട്ടെ എന്ന് ആശംസിക്കുന്നു
@ALLINOVERTIPS2 ай бұрын
Mm ഇന്നിട്ട് വേണം ഈ രസം പോവാൻ 😂😂😂
@RaimarainmediaАй бұрын
@@ALLINOVERTIPSഅതിന് സെർവെൻറ് പോരെ 😂
@shifinsana90552 ай бұрын
Mashallah ഇത് പോലുള്ള വീഡിയോ ഇനിയും ഇടണം ❤️
@ShifanaThasnicweeceacademy2 ай бұрын
വ്ലോഗ് കണ്ടു ഇഷ്ടം തോന്നി വന്നത് ആണ് 😊 ഞാൻ ഒരു കാര്യം പറയട്ടെ...... നിങ്ങൾ ടെ വീട്ടില് വരുന്ന മരുമകൾ ടെ ഭാഗ്യം 😍അടിപൊളി ഫാമിലി 💕
@Srn09153 ай бұрын
15 mints nammale entertainment cheythathin ningalkk thanks...❤especially uppachi....❤❤❤
@AMEERA__KT3 ай бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് നിങ്ങളുടെ ഫാമിലി ❤
@ponnumkudam42 ай бұрын
ലെ ഹാനാന് :- ടിപ്പു സുൽത്താന്റെ കാലത്ത് കേരളത്തിൽ വാഴ ഇല്ല 😂ഇപ്പളാണെല്ലോ നമ്മളൊക്കെ ണ്ടായേ 😂😌....... Crt
@mashaallah67002 ай бұрын
ശെരിയാ.. വാക്കുകൾ വെറുതെ ഉണ്ടാവുന്നതല്ല.. ഓരോ വാക്കിന് പിന്നിലും ഓരോ കഥകളുമുണ്ടാകും 😀
@thems44483 ай бұрын
ഇന്നത്തെ വ്ലോഗ് ഇപ്പച്ചി കൊണ്ടോയി 🤣👍
@Fareeda__thanseem2 ай бұрын
ഈ ബ്ലോഗ് കണ്ട് ഞങ്ങളെ മനസ്സ് നിറഞ്ഞു ഇനി ഇടക്കൊക്കെ ഇങ്ങനത്തെ ബ്ലോഗുമായി വരണം😅😅
@a_n_a_g_h_a07313 ай бұрын
Uppaa powlii🤣🤣
@DayBi-d8j3 ай бұрын
ഇങ്ങളൊക്കെ ഇങ്ങാനാവാൻ കാരണം ഞാൻ തന്നെ 😐 തുറന്നടിച്ചുകൊണ്ട് ഉപ്പ രംഗത്ത്‼😐
@shimnashahid6523 ай бұрын
ഇമ്മച്ചി husneyum ഇപ്പച്ചി ന്നു വിളിക്കുന്നത് കേൾക്കാൻ നല്ല രസം 🤣🤣🤣❤❤❤❤
@nachunaja21652 ай бұрын
3:11 UUWWFF ആ ചിരി 🤌🏻🤣🤣
@mdalimdali73773 ай бұрын
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട് ഇന്ന് ഉപ്പ സ്കോർ ചെയ്തു
@afnanarshadam6352 ай бұрын
അന്ന് മറ്റെ തത്തമ്മന്റെ കഥ പറഞ്ഞപ്പോ ഞാൻ ആലോയിച്ചീന് എവിടുന്നാ ഇതൊക്കെ വരുന്നത് ന്ന് , ഇപ്പൊ മനസ്സിലായി 😂😂😂 അതൊരു പാരമ്പര്യ കഴിവ് ആണ് ന്ന് 😂😂😂
നിങ്ങളുടെ ഫാമിലിയെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് പ്രത്യേകിച്ച് ഉമ്മച്ചിയെ ❤️❤️❤️❤️❤️ എന്നും വീഡിയോ കാണാറുണ്ട് ഇപ്പോഴാണ് കമന്റ് ഇടുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️🤩❤️🤩🤩🤩🤩🤩🤩🤩❤️❤️❤️❤️❤️❤️❤️❤️🤩
@mikkuschannel61022 ай бұрын
ഉപ്പാൻ്റെ തമാഷ കേട്ടു ചിരിച്ചു ചിരിച്ചു😂😂
@muneerkavvayi94733 ай бұрын
T ഷർട്ട് കാണുമ്പോ ayshummathaane ഓർമ വരിക 🤣🤣🤣🤣
@sajnarafeeqrishan1413 ай бұрын
ഉപ്പച്ചിയൊക്കെ സ്റ്റാറായി വരുന്നുണ്ട് 😅😂😂😂😂❤
@isanap4793 ай бұрын
Uppachinte aa പറഞ്ഞ q&a episode nn waiting ❤❤😂
@Ash-gd2up2 ай бұрын
Masha allah.. Family is everything.. May Allah bless you and your family always 🎉❤❤
@rinshijaseel4772 ай бұрын
10:12 uppa rocked hanu shocked 12:17 ingeerith😂
@AyushNishanth2 ай бұрын
3:11 😂😂
@ScholarSync9552 ай бұрын
Njn kanda teachers l ettom best inglde ummachi aan❤️💯🤲🏻
@dinaworld74283 ай бұрын
ഉപ്പച്ചിയാണ് താരം 😂😂
@BushraMajeed-r3nАй бұрын
നല്ല ഉമ്മച്ചി നല്ല ഉപ്പച്ചി നല്ല മക്കൾ❤❤❤
@Zinosir992 ай бұрын
Le uppa : ഈ പിള്ളേരെ കൊണ്ട് 😂🔥
@HappyBlackKitten-mn6oj2 ай бұрын
ഈ ഉമ്മച്ചിൻ്റെ വിദ്യാർത്ഥി അവൻ നമ്മളെക്കൊണ്ടും ഭാഗ്യം ഇല്ല അല്ലേ gyzzzzz😢😢😢😢😢😢😢😢
@FootballGomez3 ай бұрын
Uppachi rocked hannan shah shocked😂😂
@nahlaarshad44093 ай бұрын
5:21 benn😂🙌🏻
@shahidaismail15473 ай бұрын
Ma sha allah... Nighle videos kanumbol oru happiness anu eaniyum daily videos idumenn pradeshikkunnu ❤️
@SarfasMk.3 ай бұрын
Ningalude full family enik bayangaram ishttamanu❤❤
@marynora88112 ай бұрын
Hananey,keep singing,keep smiling,and have a fantastic day!!♥️☺️
@rijitharaju11052 ай бұрын
I am always looking for your videos because your videos have lots of fun and it's very entertaining also keep it up bro❤I am a die heart fan of your vlogs and family
@hashmims69043 ай бұрын
Allah uppachi hm aya schoolil padicha madhiyarn vibe hm😍
@shaanushaan2 ай бұрын
Yaaa moneee 😍nthaaa family 🔥🔥Maashaa allaaah🥰
@nihalshan.p5653 ай бұрын
Hanan eni khayali yil family aayitt varumbool parayanne 🥹
Hanante vappakk kidilan chalik inte vakan 100k like❤😂🤣
@sahala57013 ай бұрын
Ndha boseeee starting anne full terror annaloo 😂😂😂 uppachi ground erangitt ind allathinumm kanakinn kittumm 😂❤❤❤kude immachieeeum eni onum nokaindaa 😅😂❤❤❤
@anvareeeyy2 ай бұрын
Content ക്ഷാമം ഇല്ലാത്ത വീട് 😍
@svbaffficial48973 ай бұрын
Today Ippa scored ❤️🔥🔥
@shihabasajeer53063 ай бұрын
Pipinte chodalojich ഒരുപാട് ചിരിച്ചു, ഉപ്പ ഇത്ര vibe ആണെന്ന് ഈ vedio കണ്ടപ്പോഴാണ് അറിയുന്നത്.ayman പ്രാർത്ഥിച്ചത് പറഞ്ഞിരിക്കുകയ് misse
@Fiiddhhhaa3 ай бұрын
7:43 ipachii senn 😂😅
@AbdulrahimanukAbdulrahiman3 ай бұрын
Ippa rocked hanan shocked😂❤
@Takichichifu29 күн бұрын
First tym watching ❤subscribed🎉
@zairaafzal2 ай бұрын
Ma sha Allah Your Family awesome 💯❤
@ashikoneday3 ай бұрын
Masha allah❤super family❤😂😂 Uppaa👌
@muhammedsafwan57873 ай бұрын
7:03 that realization😂❤
@shameem_mhhd3 ай бұрын
Innathe vlog uppachi score cheythu😂🔥
@praveenmohan99883 ай бұрын
Eppachi full on, full power 😂
@aleenashaji90213 ай бұрын
Ingala video kand kand ippo addict aahnu masheeee ❤
@shaaarif61813 ай бұрын
Satyam 😢❤
@shamnaamal105629 күн бұрын
Masha allah...... ❤❤❤❤
@majsiyaEk3 ай бұрын
Uppa rocked 🎉hanu shocked😂
@Razwaaazz2 ай бұрын
Inghale family aanu pwoli ❤❤❤
@sabi.....40242 ай бұрын
ഇന്നത്തെ ലൈക് ഉപ്പച്ചിക്ക് 👍👍❤
@Fidha-k6r3 ай бұрын
ഇന്നത്തെ വ്ലോഗ്ഗിൽ ഉപ്പച്ചി പൊളിച്ചു🎉🎉🎉🎉❤
@Shibinike3 ай бұрын
Uppachi❤ummachi😊full family ☺️😍
@kunnathummacharada93643 ай бұрын
Hi hanaeey Uppa is very funny 🤣🤣
@JESUS-wz2zs3 ай бұрын
Bro Editing ara cheyyunne❤❤❤❤powli ❤️
@Daysof_riya3 ай бұрын
Ente uppane orma vannu uppa igane anu oro thamasa udaki parayum😂❤