No video

'ഇഷ്ടം പോലെ ഇന്റീരിയർ സ്പേസ്,ടൗണിൽ ഓടിക്കാൻ സുഖം-ടാറ്റ നാനോ ഞങ്ങൾ വിൽക്കുന്ന പ്രശ്നമില്ല'..RapidFire

  Рет қаралды 113,906

Baiju N Nair

Baiju N Nair

Күн бұрын

പയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :42
Rapid fire ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.co...
IOS
apps.apple.com...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZ...
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
For Investment Enquiries: 6282930014
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #RaodMateApp#RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBe

Пікірлер: 702
@sajutm8959
@sajutm8959 9 ай бұрын
നാനോ ഉപയോഗിക്കുന്ന ഭൂരിപക്ഷം ആൾക്കാരും ആ വാഹനത്തെ കുറിച്ച് നല്ല അഭിപ്രായം ആണ് പറയുന്നത് 👍👍👍👍👍👍
@sajinraj9024
@sajinraj9024 9 ай бұрын
രത്തൻ ടാറ്റ തന്നെ സമ്മതിച്ചിട്ടുണ്ട് അവരുടെ marketing ഇല് പറ്റിയ ഒരു തെറ്റാണ് നാനോയുടെ sales നെ ബാധിച്ചത് എന്ന്. Cheapest car എന്നതിന് പകരം most affordable car എന്ന് പരസ്യം കൊടുത്തിരുന്നെ്കിൽ ആൾകാർ കൂടതൽ നനോയെ ശ്രധിച്ചേനെ എന്ന് അദ്ദേഹം പറഞ്ഞു
@dragunfiredragunfire8320
@dragunfiredragunfire8320 9 ай бұрын
Zero safty
@muhammadrafinissar6664
@muhammadrafinissar6664 9 ай бұрын
​@@dragunfiredragunfire8320nalla safety aanu enikku anubhavam undu
@_Funonwheels
@_Funonwheels 9 ай бұрын
​@@dragunfiredragunfire8320 Nano undairunu kalath safe ayit vahanam parayu under 10 lakhs ?? Parayuu..?
@niriap9780
@niriap9780 9 ай бұрын
BalamNo, fronx, Swift, celerio, i10, i20, wagon R , dzire, ertiga, xl6, alto, spresso, eeco Ellam 0 star to 2 star safety mathram
@sijojoseph4347
@sijojoseph4347 9 ай бұрын
100% യോജിക്കുന്ന Tata Nano-ഡെ ഉള്ളിലെ space ഇത്രയും ചെറിയ വണ്ടിയിൽ സമ്മതിക്കണം. Tata നാട്ടിലെ രാജാവ് തന്നെ…..❤❤❤❤❤❤❤
@SarathKumar-oh1fq
@SarathKumar-oh1fq 9 ай бұрын
ചേട്ടൻ പറഞ്ഞത് വളരെ ശേരിയാണ്. കേരളത്തിലെ ഭൂരിഭാഗം ആളുകൾക്കും road awareness തീരെ ഇല്ല. വണ്ടി ഓടിക്കാൻ മാത്രം അറിയാം ഡിം അടിക്കാനും അറിയില്ല അതു എന്തിനാണെന്നും അറിയില്ല.
@vinodgodwin9090
@vinodgodwin9090 9 ай бұрын
I am using my Tata Nano twist last 5 years. I done 225000 kilometres. Still working very good without any major problems. I love this car.
@thansweehp8922
@thansweehp8922 9 ай бұрын
AC and ecm problem വന്നിരുന്നോ
@Midhun649
@Midhun649 9 ай бұрын
രാത്രി എതിരെ വരുന്ന വാഹനത്തിന് light dim ചെയ്യുന്ന പോലെ തന്നെ നമ്മുടെ മുൻപിൽ പോകുന്ന വാഹനത്തിനും Light dim ചെയ്തു കൊണ്ടുക്കണം. അല്ലെങ്കിൽ നമ്മുടെ light ആ വണ്ടിയുടെ അകത്തുള്ള rear view mirror ലൂടെ driver നേരെ reflect ചെയ്ത് ബുദ്ധിമുട്ട് ഉണ്ടാകും. Just for a information 👍🏼
@santheepkummananchery6325
@santheepkummananchery6325 9 ай бұрын
വഴിവിളക്കുകൾ പ്രകാശിച്ചാൽ high beam ആവശ്യമില്ല. ഇപ്പോഴത്തെ അവസ്ഥയിൽ വഴിയും വഴിയിൽ പോകുന്നവരും കാണാൻ low beam വെച്ച് നടക്കില്ല. പോരാത്തതിന് LED എന്ന ഭീകരനും...
@muhammadsuneer2289
@muhammadsuneer2289 9 ай бұрын
ടാറ്റാ നാനോ പാവപ്പറ്റവന്റെ,( റോൾസ് റോയ്സ് )കാർ,ആരും ശ്രദ്ധിച്ചില്ല. ഇന്ന് ദുഖിക്കുന്നു 🌹🌹🌹🌹🌹👍
@user-zy5vm6zr6g
@user-zy5vm6zr6g 9 ай бұрын
പാവപെട്ടവനും വാഹനം സ്വന്തമാക്കാൻ കഴിയും എന്ന് തെളിയിച്ച വണ്ടി നാനോ... ❤️ടാറ്റാ യുടെ മാജിക്‌....🎉
@muhammedhassan7471
@muhammedhassan7471 9 ай бұрын
car vangaan sathikkumengil yengane paavapettavan aavum ? food vangaan paisa ellathavar aalle paavapettavar
@drivingaddict2723
@drivingaddict2723 9 ай бұрын
​@@muhammedhassan7471 സഹോദരൻ പാചകം ചെയ്യുന്നു
@peekeyonline
@peekeyonline 9 ай бұрын
Pavappettavan enna image vendathathu aanu car fail aavan karanam
@anazrahim2011
@anazrahim2011 9 ай бұрын
ഈ ഒരു ഒറ്റ ക്യാപ്ഷൻ കൊണ്ടു ആണ് ഇത് പൊളിഞ്ഞത 😄
@vandiholic451
@vandiholic451 9 ай бұрын
Le maruti 😅
@ARU-N
@ARU-N 9 ай бұрын
വാഹന ഉപഭോക്താക്കളുടെ അഭിപ്രായവും അനുഭവും viewers ലേക്കു എത്തിക്കുന്നതിന് ഒപ്പം റോഡ് ട്രാഫിക് awareness കൂടെ നല്‍കുന്നത് വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്നു ബൈജു ചേട്ടാ.. Best wishes 👍
@santhoshn9620
@santhoshn9620 9 ай бұрын
ബാങ്കുകാരൻ maruti customer വണ്ടികളെപ്പറ്റി നന്നായി മനസ്സിലാക്കി സംസാരിച്ചു... സരസൻ... താർ പ്രേമം... എല്ലാം ഈ episodinte highlight
@shoukathali4359
@shoukathali4359 9 ай бұрын
This program is really necessary for vehicle lovers...thank you Baiju bro. As a devoted follower, I greatly appreciate it.
@jijesh4
@jijesh4 9 ай бұрын
TATA NANO ചെറിയ ഒരു ഫാമിലി ക്ക് പറ്റിയ വണ്ടി തന്നെ ഈ കാലത്തു പറ്റിയ വണ്ടി ബൈക്കിൽ കുട്ടികളെ ഓക്കെ കൂട്ടി പുറത്ത് പോകുവാൻ പറ്റാത്ത അവസ്ഥയിൽ NANO മതി ചെറിയൊരു കുടുമ്പത്തിന് പുറത്ത് പോകുവാൻ👍👍👍👍👍
@MyManu111
@MyManu111 9 ай бұрын
ഞാൻ ടാറ്റാ നാനോ ഓണർ ആണ്. ഈ കഴിഞ്ഞ മാസം ഞാൻ ആന്ധ്രാ പ്രദേശ് Nellor, തമിഴ്നാട് Chennai കൊച്ചിയിൽ നിന്നും പോയി തിരിച്ചു വന്നു. യാത്ര comfortable ആണ്. ഹൈവേ 80-95 വേഗത്തിൽ പോയി. ഫുൾ AC ആയിരുന്നു, മൈലേജ് ശരാശരി 23-28 വരെ കിട്ടി.
@lijukoommen476
@lijukoommen476 9 ай бұрын
Driving comfort ഉണ്ടോ nano ക്ക്.. സർവീസ് എങ്ങനെയാ?
@MyManu111
@MyManu111 9 ай бұрын
എനിക്ക് സ്വിഫ്റ്റ്, നാനോ ഉണ്ട്‌. കൂടുതൽ കംഫര്ട്ടബിള് നാനോ ആണ്. Service ഞാൻ ആദ്യം TCS Tata Nano ആയിരുന്നു, ഈപ്പോ വീടിനു അടുത്ത ഒരു ലോക്കൽ വർക്ക്‌ ഷോപ്പിൽ ആണ്. സർവീസ് comfortable ആണ്. വലിയ തുക വരില
@harikrishnanmr9459
@harikrishnanmr9459 9 ай бұрын
ബൈജു ചേട്ടാ ഇന്നത്തെ ep. കൊള്ളാം മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ്.സ്വന്തം വാഹനത്തെ പറ്റി ശരിക്കും അറിഞ്ഞുവച്ചിരിക്കുന്നു.സ്വിഫ്റ്റ് owner and wife നന്നായി സംസാരിച്ചു അല്ലെങ്കിലും വണ്ടിപ്രാന്തൻമാർക്ക് വാഹനത്തെ കുറിച്ചു പറയാൻ നൂറുനാവാണ് ❤ ആദ്യത്തെ മൂന്നുപേരും തമ്മിൽ ഉള്ള relation ഈ ep. നെ വ്യത്യസ്തമാക്കി 👍
@SudheerRajendraN
@SudheerRajendraN 9 ай бұрын
Nano super ആണ്. അതുകൊണ്ട് തന്നെ ഞാൻ 3 nano വാങ്ങി. ടെൻഷൻ കൂടാതെ ഓടിക്കാൻ സാധിക്കുന്ന വാഹനം
@ishuzvlog
@ishuzvlog 9 ай бұрын
എത്ര മൈലേജ് കിട്ടുന്നു
@SudheerRajendraN
@SudheerRajendraN 9 ай бұрын
@@ishuzvlog 20- 22
@rajangeorge8548
@rajangeorge8548 9 ай бұрын
​@@ishuzvlogഹൈവേ 22km നോർമൽ 15km
@shebinabraham8962
@shebinabraham8962 9 ай бұрын
ആരെയും രൂപം കണ്ടു വിലയിരുത്തരുത് എന്ന് നാനോ 🥰
@Labs-zv1hw
@Labs-zv1hw 9 ай бұрын
Njn vicharich aa chekkaneyanenn, cherukkan ore pwoli😂
@amalkv9970
@amalkv9970 9 ай бұрын
ബോണറ്റിലെ ചളുക്ക് നിവർത്താതെ Swift ചേട്ടന്റെ മാസ്സ് revenge 😄👏🔥
@sameer_moonniyoor
@sameer_moonniyoor 9 ай бұрын
ബൈജു ചേട്ടാ.ഒരു ചെറിയ ഗിഫ്റ്റ് ആണെങ്കിലും അത് റാപ്പിഡ് ഫയർ ൻറെ വേദിയിൽ വെച്ച് കയ്യിൽ കിട്ടുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ......!അത് ഒരു ഇ-മെയിലിലും ഒരിക്കലും കിട്ടില്ല എൻറെ സാറേ...! ❤❤❤❤❤
@ansilvlog307
@ansilvlog307 9 ай бұрын
ബൈജു ചേട്ടൻ വാഹനം തടഞ്ഞുനിർത്തി gift കൊടുക്കുന്നു MVD വാഹനം തടഞ്ഞുനിർത്തി പെറ്റി കൊടുക്കുന്നു❤❤😂😂😂
@ilnebibob
@ilnebibob 9 ай бұрын
Sheriya ori niyamavm thettikathe pogunnavark MVD fine idunath valare mosham annu 🤡
@paulbasil123
@paulbasil123 9 ай бұрын
😂😂
@akhilgp816
@akhilgp816 9 ай бұрын
2dum kodupe annuuu
@fousulhuq14
@fousulhuq14 9 ай бұрын
Enth chali aado
@kks606
@kks606 9 ай бұрын
ഈ വിഡിയോയിൽ പതിവിൽ നിന്നും വ്യത്യസ്തമായി താങ്കൾ റോഡ് സുരക്ഷയെ കുറിച്ച് ചോദിക്കുന്നത് കണ്ടു. ലൈൻ ട്രാഫിക് നിയമങ്ങൾ അറിയുമോയെന്നും, അവ പാലിച്ചാണോ വാഹനം ഓടിക്കുന്നതെന്നും, ഒരു പടി കൂടി കടന്നു എവിടെനിന്നാണ് അത് മനസ്സിലാക്കിയതെന്നു കൂടി ചോദിക്കുന്നത് കേട്ടു. ഒരായിരം അഭിനന്ദനങ്ങൾ. ഏതാണ്ട് പതിനേഴു വർഷം നാട്ടിൽ സ്ഥിരമായി വാഹനങ്ങൾ ഓടിച്ചിരുന്ന എനിക്ക് റോഡിലെ വരകൾക്കും ഒരു അർത്ഥം ഉണ്ടെന്നു മനസ്സിലായത് ദുബായിൽ സ്ഥിര താമസമാക്കി, ഇവിടെ വാഹനം ഓടിക്കാൻ തുടങ്ങിയതുമുതൽ ആണ്. ലൈൻ ട്രാഫിക് റൂൾസ് പോയിട്ട്, ശരിയായ രീതിയിൽ പാർക്ക് ചെയ്യാനുള്ള വിദ്യ കൂടി നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് സ്‌കൂളുകൾ പഠിപ്പിച്ചിരുന്നില്ല അക്കാലത്തു. ഇപ്പോഴത്തെ സ്ഥിതി അറിയില്ല. ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക്‌ ആളുകൾക്ക് വേണ്ടവിധത്തിലുള്ള പരിശീലനവും അറിവും കൊടുക്കേണ്ടത് വാഹനാപകടങ്ങൾ കുറക്കാൻ അനിവാര്യമാണ്. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. സാധാരണക്കാരന് കയ്യിലൊതുങ്ങുന്ന വിലയിൽ, കാർ എന്ന സ്വപ്നം യാഥാർഥ്യമാക്കുക എന്ന ഒരു മഹത്തായ ആശയത്തിൽ നിന്നും ഉടലെടുത്ത ഒരു വാഹനമായിരുന്നു നാനോ കാർ. ആ ആശയത്തിന് പിന്നിൽ കേവലം വ്യാവസായിക താല്പര്യത്തിനുപരി ഒരു മാനവികതയുടെ ഒരു മുഖം കൂടി ഉണ്ടായിരുന്നു. ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് തികച്ചും അനുയോജ്യമായഒരു പദ്ധതി. എന്നാൽ നിർഭാഗ്യവശാൽ അത് പരാജയപ്പെട്ടുപോയി. പദ്ധതിയുടെ തുടക്കം മുതൽ കല്ലുകടിയായിരുന്നു. ടാറ്റ എന്ന കമ്പനി ആയതുകൊണ്ടും, മഹത്തായ ഒരു ആശയം നടപ്പിലാക്കിയേ തീരൂ എന്നുമുള്ള ദൃഡ നിശ്ചയം ഉള്ളതുകൊണ്ടും മാത്രമാണ് കോടികൾ മുടക്കി നിർമാണം ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലൽ പ്ലാന്റ് മാറ്റേണ്ടി വന്നിട്ടും പദ്ധതി ഉപേക്ഷിക്കാതെ മുൻപോട്ട് പോയത്. എങ്കിലും മാർക്കറ്റിങ് തന്ത്രത്തിൽ വന്ന പിഴവുമൂലം പരാജയപ്പെട്ടു പോയി. ജങ്ങൾ വേണ്ടത്ര പിന്തുണ നൽകിയില്ല. ശരിക്കും ഇന്ത്യ പോലുള്ള ഒരു വികസ്വര രാജ്യത്ത് ഇത്തരത്തിലുള്ള പദ്ധതികൾ ആണ് വരേണ്ടത്. നമുക്ക് പ്രതീക്ഷിക്കാം. പുതിയ സാങ്കേതികമികവോടെ നാനോ ഇനിയും വരുമെന്ന്.
@georgesamuel178
@georgesamuel178 9 ай бұрын
2014 ൽ tata nano l x വാങ്ങി വീട്ടിലെ സാധനങ്ങൾ വാങ്ങാനും സിറ്റിയിലെ പാർക്കിംഗ് കുരുക്കിൽ നിന്നും രക്ഷപ്പെടുക എന്നായിരുന്നു വിചാരിച്ചത് . ഓടിച്ചപ്പോളാണ് മനസിലായത് ഇതൊരു പുലിയാണെന്ന് . 2023 ഫെബ്രുവരിയിൽ മദ്യപ്രദേശിൽ നിന്നും പത്തനംതിട്ടയിൽ ഓടിച്ചു വന്നത് മുന്നിൽ രണ്ടു പേരും പിന്നിലും മുകളിലും ഫുൾ ലഗേജുകളും . മൂന്നാം ദിവസം ഒരു പ്രശ്നവും ഇല്ലാതെ 2200 km ഓടി സുരക്ഷിതമായി നാട്ടിൽ എത്തി 23 km മൈലേജ് കിട്ടി .
@sajeevpk7985
@sajeevpk7985 9 ай бұрын
പലരും വില കൂടിയ വാഹനങ്ങൾ മേടിക്കുന്നത് പൊങ്ങച്ചം കാണിക്കാനും അവനവന്റെ ego തൃപ്തി പെടുത്താനും ആണ്. നാനോ വളരെ നല്ലൊരു വണ്ടി ആണ്. പ്രത്യേകിച്ച് city ഡ്രൈവിന്. പക്ഷേ ആളുകൾ ചിന്തിക്കുന്നത് വില കുറഞ്ഞ car ഓടിച്ചാൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നാണ് ! എന്റെ tata indica അടുത്ത കൊല്ലം ഇരുപത് വർഷം ആകുന്നു. ഇപ്പോഴും ഒരു പ്രശ്നവും ഇല്ലാതെ ഓടുന്നു. നാനോ യെ പറ്റി ഉപയോഗിക്കുന്നവർ എല്ലാവരും നല്ല അഭിപ്രായം ആണ് പറയുന്നത്.
@haris2737
@haris2737 Ай бұрын
A c യിൽ എത്ര മൈലേജ് കിട്ടും
@Doomprofessor
@Doomprofessor 9 ай бұрын
നാനോ വിജയിക്കാതിരിക്കാൻ അതിൻ്റെ മുട്ട പോലെ ഉള്ള രൂപമാണ് കാരണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്...! മാരുതി 800, zen ഒക്കെ കണ്ട് ശീലിച്ച നമ്മക്ക്, നനോക്ക് ഒരു 'car' രൂപമില്ലാഞ്ഞത് ഒരു പരിമിതി ആയിരുന്നു..! എൻ്റെ അഭിപ്രായമാണ്..!
@prathyushprasad7518
@prathyushprasad7518 9 ай бұрын
രൂപം വ്യത്യാസം aayirunnu. പരമ്പരാഗത രൂപങ്ങളിൽ നിന്നുള്ള വലിയ ഒരു മാറ്റം.
@joseabraham2951
@joseabraham2951 9 ай бұрын
​@@prathyushprasad7518ഫ്രണ്ട് engine ആയിരുന്നേൽ രക്ഷ പെട്ടേനെ 😂
@prathyushprasad7518
@prathyushprasad7518 9 ай бұрын
@@joseabraham2951 അതും ശരിയാണ്.
@nisamamian8609
@nisamamian8609 9 ай бұрын
അതിന്റെ മാർക്കറ്റിംഗ് ആണ് ഒരു വലിയ കാരണം എന്നാണ് എനിക്ക് thonnunnath😍, അവർ അതിനെ ഏറ്റവും വില കുറഞ്ഞ കാർ എന്നാണ് മാർക്കറ്റ് ചെയ്‍തത്, അത് ഇവിടെ വർക്ക്‌ ആവാൻ ബുദ്ധിമുട്ട് ആണ്, (ആദ്യത്തെ കാർ എടുക്കുന്നവരിൽ ),
@Akash_7824
@Akash_7824 9 ай бұрын
Athum oru reason aan pine main reason tata yude marketing stratergy word aayirunu world cheapest car..india kar pothuve image conscious aan appo ee car buy cheyuna kurch perrk enkilum atgu negative aayi feel cheythit undakam..cheapest pakaram affordable ennakkiyirunal ithilum better aayi thonunu
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN 9 ай бұрын
ഹൈ ബീം ഇട്ട് ഓടിക്കുന്നവരിൽ 80% പ്രീമിയം വാഹന ഉടമകൾ ആണ്. അതും HID പോലെയുള്ള ഹൈ brightness ലൈറ്റ് ഉള്ളവർ. പ്രേത്യേകിച് മഴ ഉള്ളപ്പോൾ ഞങ്ങൾ ബൈക്കിന് വൈസർഉം അടച്ചു വളരെ കഷ്ടപ്പെട്ടാണ് റോഡിലൂടെ ഓടിച്ചു വരുന്നത്. അപ്പൊ ഹൈ ബീം കൂടെ ഇട്ടാൽ ഒന്നും കാണില്ല. നമ്മൾ ഹൈ ബീം അടിച്ചു കാണിച്ചാൽ എങ്കിലും മാറ്റേണ്ടേ.. അതും ഇല്ല.. അഹങ്കാരം, കാശുള്ളൊന്റെ അഹങ്കാരം. ആരോട് പറയാൻ ആര് കേൾക്കാൻ..
@observercommenter6679
@observercommenter6679 9 ай бұрын
Having or owning a car also gives a responsibility of disciplined road driving ..Unfortunately many car or bike owners don't follow traffic rules. One serious concern is use of light during night driving . Thanks ,Mr.Baiju for asking driving and traffic related knowledge and practising it by the vehicle owners
@vvinayakpai1
@vvinayakpai1 9 ай бұрын
Ritz is an awesome car. The gear positioning is different from all other cars and it is fun to drive. I had a diesel ritz and it was a gem of a car.
@rejiththekkembadan4702
@rejiththekkembadan4702 9 ай бұрын
Me too own the same ...when turbo kicked in,its a 🚀
@vmsunnoon
@vmsunnoon 9 ай бұрын
Virtual ഗിഫ്റ്റ് കൊടുക്കുമ്പോൾ. Old ചാനലുകളിൽ കാണിക്കുന്നത് പോലെ ഒരു കാർഡ് കൈയിൽ കരുതി അതു കൈമറിയാൽ owkwardnes ഒഴിവാക്കാം Just my thoughs😊
@sreejeshk1025
@sreejeshk1025 9 ай бұрын
Ritz owner humours, spontaneous, practical and wonderful one word answer 'financial'. Every new buyer should consider while buying first car instead of spending more..
@harithasenaagri-tech7339
@harithasenaagri-tech7339 9 ай бұрын
10 varsham upayogichu. ആദ്യം . മാനുവൽ . മോഡൽ ശേഷം ഓട്ടോമാറ്റിക്ക് വാങ്ങി. 2 കുട്ടി 10 വർഷം ഉപയോഗിച്ചു. നല്ല വാഹനമാണ്
@gokulas4130
@gokulas4130 9 ай бұрын
Hi Biju chetta, I am a frequent viewer of your videos. Your presentation style is very good. Few of my suggestions like , our rapid fire videos are mostly shooted from kochi itself and so I feel like, while you are traveling to other areas , from there also you can take opinions of different vehicle users. If you are traveling to high range areas you can see well maintained and daily using Mahindra old 4x4 jeeps, Boleros, Ivaders etc.. Because most of the people loving old 4x4 and other vehicles and keeping well maintained for their day today purposes. And also consider taxi vehicle users also, we can find even 5lakh + km covered Vehicle and their maintenance from them. Also rarely considering heavy vehicles in rapid fire also may be good, like force traveller, even trucks and buses also. Keep uploading intresting videos 😊
@thomaskuttychacko5818
@thomaskuttychacko5818 9 ай бұрын
കാറും ബൈക്കും മാത്രം പോരാ വലിയ വണ്ടികളും ഉൾപ്പെടുത്തണം അവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാട്ടുകാരും സർവീസ് ചെയ്യുന്നവരും അറിയട്ടെ... അവരുടെ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കിട്ടുമെങ്കിൽ അതും കൂടെ ചെയ്തുകൂടെ....🤔
@arapanisherif9620
@arapanisherif9620 9 ай бұрын
Yes
@joinourteam2080
@joinourteam2080 9 ай бұрын
നാനോ പോലും വാങ്ങാൻ പറ്റിയിട്ടില്ല. ഇനി നോക്കണം ❤🌹
@shabeebshibu
@shabeebshibu 9 ай бұрын
Maruthi swift owner wife: ചേട്ടായി വല്ല്യ സംഭവം ആണല്ലോ🔥🔥
@arundas2932
@arundas2932 9 ай бұрын
സത്യം 😂
@sunilkumarachuthanpisharod3997
@sunilkumarachuthanpisharod3997 9 ай бұрын
Another of the innovative vlogs from BNN's stable. Loved the guy who talked incessantly from 7.37 to 18.44 about his white Swift KL33 and his wish to own a 5 door ThaR. Not everyone would share so much personal information but that is the comfort level you give to the interviewee. This is what Vlogging is all about. Thanks BNN saar.
@lajipt6099
@lajipt6099 9 ай бұрын
രത്തൻ TATA സാബിന്റെ കിടിലൻ മാജിക് Tata Nano
@unnitkumbalath
@unnitkumbalath 9 ай бұрын
Tata നാനോ, Ford Ecosport അത് ഒന്നൊന്നര കോമ്പിനേഷൻ ആയിരുന്നു. ഒരിക്കൽ Ford കാറുകൾ ഉപയോഗിച്ചവർ അത് കൊടുക്കില്ല. Proud Freestyle ഓണർ 😍
@user-rl8wh7xt5q
@user-rl8wh7xt5q 9 ай бұрын
ഇന്നത്തെ പ്രോഗ്രാം വളരെ ഇഷ്ട്ടപെട്ടു. ഇന്ന് ചോദിച്ച Q. Light dim. ചെയ്യ്തു വാഹനം ഓടിക്കുന്നനത്തിൽ ഞാനും വളരെ ശ്രദിക്കുന്നു എല്ലാവരും ഇത് ഫോളോ ചെയ്യണം. Chattan എല്ലാ എപ്പിസോഡുകളിൽ ഈ Q. ചോദിക്കണം അതിലുടെ ഒരു മാറ്റത്തിനു ശ്രമിക്കാം 😊🙏
@VinodKumar-sb7kh
@VinodKumar-sb7kh 9 ай бұрын
Tata nano is my favourite car , good spacious, good ac cooling,easy to park
@abhijithpk837
@abhijithpk837 9 ай бұрын
‘Ecosport’ enn parayatha oru Rapid Fire episode undaytundo enn doubt aan.. ♥️ from a Ford owner..
@prasadpk4429
@prasadpk4429 9 ай бұрын
Tata കമ്പനി നാനോ നിർത്താൻ പാടില്ലായിരുന്നു പുതിയ മോഡലുകൾ ഇറക്കി കൊണ്ടിരിക്കണമായിരുന്നു 👍
@ahammedvlogs2062
@ahammedvlogs2062 9 ай бұрын
11 വർഷമായി നാനോ ഉപയോഗിക്കുന്നു വളരെ ഹാപ്പി❤
@sajeeshsajeesh5208
@sajeeshsajeesh5208 9 ай бұрын
വല്യ കോപ്പിലെ വർത്തമാനം പറയുന്നവനൊക്കെ റോൾസ് റോയിസ് ആയിരിക്കും ഓടിക്കുന്നത്...?? സാമ്പത്തികം ആണ് വണ്ടി ഏതെന്നു തീരുമാനിക്കുന്നത്... ഭൂരിഭാഗവും.. 👍🏻
@Godofficialkeralam
@Godofficialkeralam 9 ай бұрын
കുത്തി കളിയ്ക്കാൻ കാർ എടുക്കുന്നവരുണ്ട് 😂 ✨✨✨✨✨!😶
@premretheesh4678
@premretheesh4678 9 ай бұрын
Yes
@swanmedia4152
@swanmedia4152 9 ай бұрын
Correct
@dobz_
@dobz_ 9 ай бұрын
Hey, I've seen yesterday's episode of "Aa Yathrayil" with Laljose. I'm simply happy for the decision you've taken. Self-respect is important 🎈 "If he shall gain the whole world, and lose his own soul" Copied Bible Q.
@aseem6662
@aseem6662 9 ай бұрын
എന്റെ 2014മോഡൽ നാനോയിൽ ഞാനും വൈഫും 2മക്കളും trivandram to manali പോയ്‌ വന്നു നാനോ വളരെ നല്ല വണ്ടിയാണ്
@kirankvklm
@kirankvklm 9 ай бұрын
Ritz❤. Njanum first edutha vandi.. 2014 model.. 85k km aayi. Riding comfort nallathaanu. Nalla visibility
@adnansaeed8980
@adnansaeed8980 9 ай бұрын
Ellavrum avrde kadhakal parayumbol sredhyode kett,aduthathilek ottum dirdhy ilathe pokunna biju chettan abhinandanarhanaanu..
@paulm.k.8740
@paulm.k.8740 9 ай бұрын
Black interiors - I second it! I am also looking forward to the arrival of the Thar-5 door.
@shijojohnson10
@shijojohnson10 9 ай бұрын
👍Swift owner Nalla energetic & happy aayitt explain cheythu ....❤
@ashfaqueop7789
@ashfaqueop7789 9 ай бұрын
Nano is such an under rated car.. Good episode 🥰
@sreejithmpwithu
@sreejithmpwithu 9 ай бұрын
Tata Nano can come back after they change the design to advanced or futurestic. Similar like MG tried in Comet. ❤❤ TATA who keep the legacy of India...
@sureshbalachandran6495
@sureshbalachandran6495 9 ай бұрын
സുമുഖനും സുശീലനും അരോഗദൃഡഗാത്രനുമായ നാനോ യെ കൂട്ടുകാരനാക്കിയതിൽ പിന്നെ ഞാനും ഒരു അഭിമാനിയും മര്യാദക്കാരനുമായല്ലോ!
@ajayvlog5414
@ajayvlog5414 9 ай бұрын
നാനോ 8 വർഷം 80000 km ഉപയോഗിച്ച് സൂപ്പർ
@vfourvvv7701
@vfourvvv7701 9 ай бұрын
@10:58 ....issue was Brake booster , known issue with 2011-2012 swift, usually resolved by changing that (the engine vacuum produced , doesnt assist with brake booster and gets jammed ) Also i think your car was fitted with ABS unit separately , hence it can be a misfit issue
@Jmagicmagnets
@Jmagicmagnets 9 ай бұрын
Last samsaricha payyan true auto enthusiast...👍❤️
@prajeeshbabu8559
@prajeeshbabu8559 9 ай бұрын
ഒരു നാനോയും ഇതുവരെ workshop ൽ കണ്ടിട്ടില്ല
@delsonjames3663
@delsonjames3663 9 ай бұрын
റോഡിലെ ഏറ്റവും ആവശ്യകരമായ, പാലിക്കേണ്ട രണ്ടു കാര്യങ്ങളെ കുറിച്ച് സൂചിപ്പിച്ചതിൽ 👏👏👏👏. വീഡിയോ കാണുന്ന കുറച്ചുപേരെങ്കിലും പാലിക്കാൻ തയ്യാറാവട്ടെ 🤝🤝🤝
@sarathkp3000
@sarathkp3000 9 ай бұрын
Nano a point of perception by tata.brilliant vehicle for the commoners.
@naijunazar3093
@naijunazar3093 9 ай бұрын
White swift കണ്ടപ്പോൾ ഒരു പ്രേത്യേക സന്തോഷം. കാരണം എന്റെ വണ്ടി 2015 മോഡൽ swift vdi ആണ്. ബൈജു ചേട്ടാ ഡ്രൈവിംഗ് പാഠങ്ങളും റോഡ്‌ മര്യാദകളും സ്കൂൾ തലം മുതൽ പഠിപ്പിച്ചു തുടങ്ങിയാൽ മാത്രമേ നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് സംസ്കാരം മാറുകയുള്ളു. ഇതൊക്കെ സിലബസ്സിൽ ഉൾപ്പെടുത്താനായിട്ട് ബൈജു ചേട്ടനെ പോലെ ഉള്ള (ബൈജു ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ പരിണിത പ്രജ്ഞൻ ആയ )ആളുകൾ തന്നെ ഗവണ്മെന്റ് നോട് പറയണം
@rajanmathew1240
@rajanmathew1240 9 ай бұрын
ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇത്രയും ഇൻ്റീരിയർ സ്പെയ്സ് ഉള്ള, യാത്രാസുഖംനൽകുന്ന വണ്ടി റ്റാറ്റനാനോ മാത്രം.
@GireeshKN-zz8hm
@GireeshKN-zz8hm 9 ай бұрын
ഉഗ്രൻ വണ്ടിയാണ്. നാനോയിൽ ഓഫ്‌റോഡ് ചെയ്ത എക്സ്പീരിയൻസ്...... കിടു
@Watchnextt
@Watchnextt 9 ай бұрын
The user review of the swift guy was so nice to watch..Like he's been waiting for this 😀
@vinodtn2331
@vinodtn2331 9 ай бұрын
Rapid fire സെഗ്മെന്റ് എന്നും ഇഷ്ടം😍 ഒരു വാഹനം സ്വപ്നമായി കാത്തു സൂക്ഷിക്കുന്നതിനാൽ വാഹനത്തെ കുറിച്ചുള്ള അറിവുകൾക്ക് ഒരുപാട് ഉപകാരപ്രദമാണ് Rapid fire ❤
@rageshkumars1712
@rageshkumars1712 9 ай бұрын
ഞാൻ നാനോയിൽ കൊല്ലൂർ പോയി ഒരു ക്ഷീണവും ഇല്ല ജോലി ആവശ്യത്തിനായി കണ്ണൂർ ഇടക്കൊച്ചി 4 വർഷം ആയി nano ഉപയോഗിക്കുന്നു
@hetan3628
@hetan3628 9 ай бұрын
ദാർ പുതിയ ഫെയ്സ് ലിഫ്റ്റ് 5 ഡോർ ആയി വരുമ്പോൾ എന്തൊക്കെ പോരായ്മ മാറി പുതിയത് എങ്ങനെയാണെന്ന് കണ്ടുതന്നെ അറിയണം
@munnathakku5760
@munnathakku5760 9 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️rapid fire 😍കാണുന്ന ലെ ഞാൻ 😍രാത്രി. മാൻ😍ritz നല്ല വണ്ടി ആയിരുന്നു 👍ഒരു പാട് പേർക്ക് ഉപകാരമായ എപ്പിസോഡ് 😍👍
@joyalcvarkey1124
@joyalcvarkey1124 9 ай бұрын
Like Santro coming back, Maruti should bring back Ritz again in Nexa showrooms with lot of premium features. ✨🚗
@hamidalihac369
@hamidalihac369 9 ай бұрын
That's the ignis for you.
@sanoopsanu648
@sanoopsanu648 9 ай бұрын
സ്വിഫ്റ്റ് യൂസ് ചെയ്യുന്ന വ്യക്തി യുടെ വിശദീകരണം അടിപൊളി ആയിരിന്നു 😍
@vijayasunil1234
@vijayasunil1234 9 ай бұрын
baiju sr post cheyyunna videos ellam kandukondu erunnal samayam pokunnathu ariyilla athraku manoharam anu 💯
@anasabdullah4395
@anasabdullah4395 9 ай бұрын
സ്വന്തം വീട്ടിലെ കാറുകളെ പറ്റി ചോദിച്ചപ്പോൾ പഞ്ചായത്തിലെ മുഴുവൻ കാറുകളുടെ പേരുകൾ പറഞ്ഞ പയ്യനാണ് ഇന്നത്തെ ഹീറോ 🤚🌯
@devandevanadan8399
@devandevanadan8399 Ай бұрын
അവൻ ലക്കി മാൻ
@avbijoy
@avbijoy 9 ай бұрын
സഫാരിയിലെ "ആ യാത്രയിൽ" പരിപാടിയിൽ ലാൽ ജോസ് ബൈജുന് ഒരു സല്യൂട്ട് അടിച്ചിരുന്നു. ഞാനും അടിക്കുന്നു, ഡബിൾ സല്യൂട്ട്. 🤝🤝
@lijojoythirumeni
@lijojoythirumeni 9 ай бұрын
എന്തായാലും ഇപ്പോളാണ് ഗിഫ്റ്റ് കൊടുക്കുന്നതിനു ഒരു വാല്യൂ ഉണ്ടായത്... വണ്ടിയെ കുറിച്ചു റിവ്യൂ പറഞ്ഞിട്ട് അണ്ടർ വെയറും മേടിച്ചു പോകുന്നതിനേക്കാൾ നല്ലതാണ് റോഡ് മേറ്റ്‌ ഇന്റെ ഗിഫ്റ്റ്...
@responder911
@responder911 9 ай бұрын
True..but appil register cheyyan pattunnilla
@lijojoythirumeni
@lijojoythirumeni 9 ай бұрын
@@responder911 ശരിയാകുമായിരിക്കും👍
@responder911
@responder911 9 ай бұрын
@@lijojoythirumeni ivar app launch cheytha timeil ee app owners were part of rapid fire with their car. Anneram njan install cheythatha.. innu vare registration polum seriyayitilla... nalla bhaavi ulla app aanu pakshe immathiri basic steps avar ignore cheythal thudakkathil thanne moonji powan aanu chance
@lijojoythirumeni
@lijojoythirumeni 9 ай бұрын
@@responder911 അതെ അതെ... അവർ ഈ കമെന്റുകൾ കാണും എന്നും എല്ലാം റെഡി ആകുമെന്നും പ്രതീക്ഷിക്കാം
@ccpcvkm
@ccpcvkm 9 ай бұрын
വാഹനം എന്നല്ല ഏതിനെക്കുറിച്ചും ഉപയോഗിക്കാതെ അഭിപ്രായം പറയുന്നവരുടെ ഇടയിൽ പെട്ടിട്ടും ഇത്രയും നാനോ കാറുകൾ നമ്മുടെ റോഡിൽ ഓടുകയും സെക്കന്റ്സ് വിപണിയിൽ ഇത്ര ഡിമാൻഡ് (പ്രത്യേകിച്ച് XTA) ഉണ്ടാകുന്നതും നാനോയുടെ ഗുണമേന്മ തന്നെ.
@shemeermambuzha9059
@shemeermambuzha9059 9 ай бұрын
മാരുതി വാഹനങ്ങൾ നന്നായി സ്നേഹിക്കുന്ന രണ്ട് കസ്റ്റമേഴ്സ്❤ വഴിയെ നടന്നു പോയപ്പോൾ ബൈജു ചേട്ടനെ കണ്ട് ടെറർ ആയ നായ്ക്കുട്ടൻ😊 ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി❤ പ്രത്യേകിച്ച് സ്വിഫ്റ്റ് കസ്റ്റമർ വളരെ നന്നായി സംസാരിച്ചു❤
@sumithks937
@sumithks937 9 ай бұрын
ഈ എപ്പിസോഡിൽ എങ്കിലും ritz കൊണ്ടുവന്നതിൽ സന്തോഷം. ഞാനും ritz petrol ആണ് യൂസ് ചെയുന്നത് സീറ്റിങ് പൊസിഷൻ,നല്ല ബോഡി വെയ്റ്റ് 👌🏻. ബൈജു ചേട്ടന് ritz review ചെയ്യണമെങ്കിൽ ഞാൻ tharaam😊. 2014 model only 26000 km. Fully Satisfied 🥰
@kirankvklm
@kirankvklm 9 ай бұрын
Njanum.. 2014 model. 85k km.
@jishnus9812
@jishnus9812 9 ай бұрын
Milage ethra bro
@sumithks937
@sumithks937 9 ай бұрын
@@jishnus9812 15-16
@gladiotor20
@gladiotor20 9 ай бұрын
2014 ,73k done,milage:city 12-13 ,highway 15-16.Driving comfortable n pulling..
@rejiththekkembadan4702
@rejiththekkembadan4702 9 ай бұрын
Me hav a Ritz diesel...it's a pocket rocket and damn comfortable... Geting an economy of 20 km/litre
@riyaskt8003
@riyaskt8003 9 ай бұрын
Actually nano is very spacious than other cars in that segment with good mileage and also have up right seating position
@AjayPdas
@AjayPdas 9 ай бұрын
ഉറപ്പായിട്ടും നാനോ use ചെയ്ത ആരും കുറ്റം പറയില്ല 5years ഞാനും use ചെയ്തിട്ടുണ്ട് നല്ല വണ്ടി ആണ്
@krishnadasmk
@krishnadasmk 9 ай бұрын
നാനോ ഇഷ്ടപ്പെടുന്നവരും ധാരാളം🎉
@manitharayil2414
@manitharayil2414 9 ай бұрын
ബ്രയ്‌റ്റ് ഡിം അടിക്കാത്തവരെ ഫൈൻ ഇടാനും കൂടി AI ക്യാമറ അത്യാവശ്യം ആണ്
@premretheesh4678
@premretheesh4678 9 ай бұрын
അന്നാൽ പിന്നെ ഇതിനെ ടൈം കാണു 😂😂😂😂
@pgn8413
@pgn8413 9 ай бұрын
Million for million team best wishes👍, expecting a new episode addition " talk with an expert"....best wishes.
@jobinbabu4667
@jobinbabu4667 9 ай бұрын
34:27 എന്റെ അഭിപ്രായത്തിൽ സൈഡിൽ കൂടി പോകുന്ന ആ ത്രീ വീലർ കാരനെ ഉൾപെടുത്തണമായിരുന്നു 😊😊
@SoloFinder
@SoloFinder 9 ай бұрын
കഴിഞ്ഞ വീഡിയോയിൽ എൻറെ കമാൻഡിന് താഴെ വിന്നർ ആണ് എന്ന് പറഞ്ഞ് കമാൻഡ് കണ്ടു അതൊക്കെ ശരിക്കും ഉള്ളതാണോ അതോ പറ്റിക്കാൻ വേണ്ടി വേറെ ആരെങ്കിലും അങ്ങനെ ഇടുന്നതാണോ ഇനി വിന്നർ ആണെങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത്
@sunilkumarpulakkal6160
@sunilkumarpulakkal6160 9 ай бұрын
വാഹന ലോകത്തേക്ക് ഒരു പുത്തൻ ഉണർവ് താങ്കളുടെ ചാനൽ കൊണ്ടുവന്നു
@abhijith_mb
@abhijith_mb 9 ай бұрын
ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള എല്ലാവരുടെയും അഭിപ്രായം ചോദിച്ചതിനും അതേസമയം ഇലക്ട്രിക് ഭാവിയാണെന്ന് പറഞ്ഞതിനും നന്ദി. ഒരു ജനപ്രിയ ഓട്ടോമൊബൈൽ ജേണലിസ്റ്റ് എന്ന നിലയിൽ നിങ്ങൾ ചെയ്യുന്ന ഒരു നല്ല സമ്പ്രദായമാണിത്. ഇലക്ട്രിക് വാഹനങ്ങൾ തീർച്ചയായും ഗതാഗതത്തിന്റെ ഭാവിയാണ്, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ദിനംപ്രതി മെച്ചപ്പെടുന്നു.
@SoloFinder
@SoloFinder 9 ай бұрын
ബൈജു ചേട്ടൻ Maruti Suzuki Jimny എടുത്തു നമുക്കും Maruti Suzuki Jimny മതിയെന്ന് ബുദ്ധിപരമായ നീക്കം
@rafeeqboss1
@rafeeqboss1 9 ай бұрын
Government Road awareness കൊടുക്കുന്നില്ലെങ്കിലും ബൈജു ചേട്ടൻ പറ്റുന്ന രീതിയിൽ അതിന് നന്നായിട്ട് ശ്രമിക്കുന്നുണ്ട് അഭിനന്ദനങ്ങൾ നേരുന്നു❤
@arjund5074
@arjund5074 9 ай бұрын
Thank you sir
@deepusagarv1895
@deepusagarv1895 9 ай бұрын
സത്യം നാനോ പുതിയ സേഫ്റ്റി ഫീചേഴ്സും ആയി ഒന്നു കൂടി വന്നിരുന്നെങ്കിൽ ഹിറ്റ് ആയേനെ
@pinku919
@pinku919 9 ай бұрын
Once again back to my favourite episode 'rapid fire'. Ritz is a European design and its sold us splash abroad. All the generations of swift are good and kudos for maruti for quick response. Nano still makes people happy. It's great to see a Triumph Bonneville in this episode.
@hellosarith
@hellosarith 9 ай бұрын
Nano is a good vehicle. Used for 4.5 years. 45000 kms. Sold for an upgrade.
@lazybun_india5134
@lazybun_india5134 9 ай бұрын
... i own & drive NANO XT Nov 2014 ..
@pratheeshpratheeshgopinath6116
@pratheeshpratheeshgopinath6116 9 ай бұрын
2 കൊല്ലം ആയി നാനോ twist ഉപയോഗികുന്നു നല്ല വണ്ടിയാണ് മറ്റു ചെറിയ കാറുകളെ പോലേ Ac ഇടുബോൾ വലിവ് കാര്യമായി കുറയുന്നില്ല നല്ല മൈലേജും
@akhil4991
@akhil4991 9 ай бұрын
വിജയിക്കാതെ പോയെ TUV300 bolero neo എന്ന പേരിൽ ഇറക്കി success ആക്കിയ പോലെ, നാനോ facelift ചെയ്തു worlds's cheapest car എന്ന് മാർക്കറ്റ് ചെയ്യാതെ, world's funniest car to drive എന്നോ അല്ലെങ്കിൽ world's most compact കാർ എന്നോ മാർക്കറ്റ് ചെയ്തു ഇറക്കിയാൽ വിജയിക്കും
@prathyushprasad7518
@prathyushprasad7518 9 ай бұрын
പക്ഷേ അതൊരു SUV ആണ് ബ്രോ. മാത്രമല്ല വളരെ SUCCESS ആയ ബൊലേറോയുടെ മറ്റൊരു വേർഷൻ എന്ന പേരിൽ ഇറക്കുമ്പോൾ അതിനു വിൽപ്പന കൂടാനും സാധ്യത ഉണ്ട്. പക്ഷേ നാനോ ഒരു ഹാച്ച്ബാക്ക് ആണ്. ഇപ്പോൾ ഉള്ള 60% പേർക്കും SUV അല്ലെങ്കിൽ SUV - യെപ്പോലെ ഇരിക്കുന്ന വണ്ടി മതി. എന്നിരുന്നാലും കുറച്ച് ഫീച്ചേഴ്‌സ് ഒക്കെ വെച്ച് ഒരു ELECTRIC NANO വന്നാൽ വിജയിക്കാൻ സാധ്യത ഉണ്ട്.
@rajanpi9401
@rajanpi9401 9 ай бұрын
ടാറ്റാ നാനോ ഞാൻ വാങ്ങിയവയിൽ ഏറ്റവും ഇഷ്ടപ്പെട്ട, വാഹനം ഇറങ്ങിയ അന്ന് മുതൽ ഇന്നും ഉപയോഗിക്കുന്നു. സുഖം, സൗകര്യം, മൈലേജ് എല്ലാം സൂപ്പർ 👍🏻 ഇനി ടാറ്റാ jayam neo ഇറങ്ങിയാൽ അതിലേക്ക് മാറും. 😂
@ANIL-we9ur
@ANIL-we9ur 9 ай бұрын
കുത്തനെ ഉള്ള ഇറക്കം പ്രശ്നമാണ്. brake പോകും. കാരണം എല്ലാം ഡ്രം ബ്രേക്ക്
@gokulkrishnanh
@gokulkrishnanh 9 ай бұрын
Can you give a video on RoadMate app and how it works?
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 9 ай бұрын
A friend of mine from wayanadu has got a nano..I have driven it many times. .such a cute vehicle
@arjun4arjun
@arjun4arjun 9 ай бұрын
Million of million enna oru segment start cheythu.. Ella video um like cheythu share cheythu comment cheythu.. Athinte bakki details innum vannilla... Athinte winner re announce cheythittilla ithu vare.. Enikk kittylla enn enikk ariyam but aarkkenkilum kittuvayrunnel asooyayood nookamayrunnuu... Ippo vannittulla roadmate comment context nu winners ne channel lude parayane.. Illenkil ithum udayppanenn naatukkar thettidharikkum... Appo safe motering.. Thankyou......
@Jayakumarpattath
@Jayakumarpattath 2 ай бұрын
നാനോ കാറിനെ കുറ്റം പറയുന്നവർ ഒരിക്കൽ പോലും അത് ഓടിച്ചിട്ടുണ്ടാകില്ല,അതിൽ കയറുക പോലും ചെയ്യിത്തിട്ടുണ്ടാകില,last 9 years നാനോ owner ആണ് നോ കംപ്ലൈൻ്റ്
@kavitha.com7698
@kavitha.com7698 9 ай бұрын
ബൈജു ബ്രോ നിങ്ങളുടെ റോഡ് ലോക യാത്ര ലാൽ ജോസ് സഫാരിയിൽ പറയുന്നത് കേട്ടു സുന്ദരം
@fazalulmm
@fazalulmm 9 ай бұрын
ഉപയോഗിക്കുന്ന വാഹനത്തിനെ കുറിച്ച് എന്ത് അഭിപ്രായവും തുറന്ന് പറയാൻ ഒരിടം ❤❤❤❤❤❤
@PetPanther
@PetPanther 9 ай бұрын
Cheruthanelum nano athoru fav vahanam aanu
@naveenanto1526
@naveenanto1526 9 ай бұрын
Hloo.. Baiju chetta...Mileage inte question ellavarodum chodikunnath pole , vandi etra kilometres odiyitund ennavalorodum chodikanam ennanu enik parayan ullath
@jaisonthekkoodan3512
@jaisonthekkoodan3512 9 ай бұрын
എന്റെ ആദ്യ കാർ ടാറ്റാ നാനോ ❤
@user-mp6id6ng1n
@user-mp6id6ng1n 9 ай бұрын
THE WAY THE TRIUMPH GUY ANSWERED YOUR QUERIES IN A MATURED WAY, WERE VERY INTERESTING. YOUR SUGGESTIONS AND COMMENTS ON A VEHICLE IN THIS PROGRAMME IS REALLY HELPFUL FOR A PERSON WHO IS ON A LOOK OUT TO PURCHASE A CAR. YOU HAVE OPENLY COMMENTED YOUR VIEWS ABOUT THE NEW JIMNY, THAT IT HAS SOME POWER LAG ETC., WHICH WAS INFACT VERY HELPFUL FOR ME AND I CHANGED MY DECISION AND BOUGHT ANOTHER CAR.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
സന്ധ്യാവാർത്ത  | 6 PM News | August 25, 2024
33:46
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН