ടൊയോട്ട ഹൈലക്സിന് വില കൂടുതലാണെങ്കിലും ബ്രാൻഡ് വാല്യൂവിനും സർവീസിനും നൽകുന്ന അധികതുകയാണത്| RapidFire

  Рет қаралды 130,885

Baiju N Nair

Baiju N Nair

Күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :44
Rapid fire ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.co...
IOS
apps.apple.com...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZ...
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
For Investment Enquiries: 6282930014
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #RaodMateApp#RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBe

Пікірлер: 440
@naijunazar3093
@naijunazar3093 10 ай бұрын
എല്ലാ എപ്പിസോഡ് പോലെ തന്നെ ടാറ്റയുടെ സർവീസ്നെ കുറ്റം പറയാത്ത ഒരു കസ്റ്റമർ പോലും ഇല്ല. ഇത്രയേറെ പരാതി കേട്ടിട്ടും അവർ നന്നാവാൻ ശ്രെമിക്കുന്നില്ല എന്നത് അത്ഭുതം തന്നെ ആണ് ബൈജു ചേട്ടാ
@sajutm8959
@sajutm8959 10 ай бұрын
ടോയോട്ടയുടെ ബിസിനസ്‌ ബുദ്ധി കൊള്ളാം വാഹനത്തിന് അമിത വില വാങ്ങുക സെർവിസിനു കുറഞ്ഞ പണം വാങ്ങുക എങ്കിലും അതിന്റെ എൻജിൻ മികവ് കാരണം വാഹനം ലക്ഷകണക്കിന് കിലോമീറ്റർ ഓടിക്കോളും 👍കൃത്യം സർവീസ് ആണെങ്കിൽ 👍👍
@jrjtoons761
@jrjtoons761 10 ай бұрын
അതു മാത്രമല്ല middle class customers കൂടുതൽ ഉള്ള ഇന്ത്യയ്ക്ക് വേണ്ടി , വെറുതെ വണ്ടി ഉണ്ടാക്കി മെനക്കെടാതെ Suzuki യുടെ വണ്ടി വിറ്റ് ലാഭവും ഉണ്ടാക്കുന്നു brand വിട്ടു കളയാതെ തുടരുന്നു.😂
@binoybaby8150
@binoybaby8150 10 ай бұрын
Yellam etakumathi anu athanu cash kooduthal
@nivin0909
@nivin0909 10 ай бұрын
Service pandayirunnu paisa kurave eppo nalla rate aane gst vanathinnu sesham
@mnpu4499
@mnpu4499 10 ай бұрын
ഊമ്പിയ ടാസ്കിങ് ആണ് ഈ വില കൂടാൻ കാരണം Hilux ഇന്ത്യയിൽ 28 ലക്ഷത്തിനു കിട്ടേണ്ട വണ്ടിയാണ് .പിന്നെ കേരളത്തിലെ 21 % tax കൂടി ആവുമ്പോൾ എന്തിനേറെ പറയുന്നു
@Thunder__Thangu
@Thunder__Thangu 4 ай бұрын
​@@jrjtoons761 northiloke fortuner nalla market und, pinne middle classukar adhikavum susuki vangunavar an so toyota avarumayi chernal enthayalum alukal toyotaye vangu😂
@princemohan3347
@princemohan3347 10 ай бұрын
ഓരോരുത്തരും അവരവർ അവരുടെ വണ്ടി യെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ എല്ലാവരും വണ്ടികളെ കുറിച്ച് ഒരുപാട് മനസിലാകുന്നാലോ എന്ന് കാണുമ്പോൾ ഒരു സന്തോഷം, കാരണം എനിക്ക് വാഹനങ്ങൾ അത്രക്ക് ഇഷ്ടമാണ്
@riyaskt8003
@riyaskt8003 10 ай бұрын
എന്തിനും ഒരുങ്ങി തയ്യാറായി നിൽക്കുന്ന ഒരുത്തൻ. അതാണ് Toyota Hilux
@riyaskt8003
@riyaskt8003 10 ай бұрын
Tata യുടെ service ആദ്യം അവർ മാരുതി Suzuki യെ കണ്ട് പഠിക്കണം. ലക്ഷകണക്കിന് വണ്ടികൾ ഉണ്ടായിട്ടും ആർക്കും സർവീസ് ന് ഒരു പ്രോബ്ലം ഇല്ല (90%) . Service കഴിഞ്ഞ് പറയുന്ന സമയത്ത് തന്നെ car കിട്ടും. ഞങ്ങൾക്ക് college il service manager ആയിരുന്ന ഒരാൾ lecturer ആയി വന്നിരുന്നു കർകശക്കാരൻ. project and assignment ൻ്റെ കാര്യത്തിൽ punctuality നിർബന്ധമായിരുന്നു. അദ്ദേഹം
@thomaskuttychacko5818
@thomaskuttychacko5818 10 ай бұрын
ഈ പ്രോഗ്രാം അടിപൊളിയാണ് പക്ഷേ പലപ്പോഴായി ഞാനൊരു കാര്യം പറയുന്നു ചെറിയ വാഹനങ്ങൾ മാത്രം പോരാ വലിയ വാഹനങ്ങൾ കുറഞ്ഞത് ചെറിയ പിക്കപ്പ് വണ്ടികൾ എങ്കിലും ഇതിൽ മാസത്തിൽ ഒന്നെങ്കിലും ഒന്ന് ഉൾപ്പെടുത്താൻ ശ്രമിക്കണം...👍👍
@atulcardoz1218
@atulcardoz1218 10 ай бұрын
Hai baiju chetta Innatha video കൊള്ളാം. നല്ലൊരു connection feel ചെയതു 1st tiago user used I 10 2nd amaze user used tiago 3rd Hilux user uses Amaze 😂😂❤❤❤ പിന്നെ Carens അതു 👌 വണ്ടി ആണ്, I will buy one. ❤️ U, keep in touch with ur shoots.
@riyaskt8003
@riyaskt8003 10 ай бұрын
Car ൻ്റെ specs പറയുമ്പോൾ കൂടെ എഴുതി കാണിക്കണം പ്ലീസ്. പണ്ടൊക്കെ magazines വായിക്കുമ്പോൾ ഓരോന്നിൻ്റെയും specs മനസ്സിൽ അതുപോലെ ഇപ്പോഴും മനസ്സിൽ ഉണ്ട്. But ippol chumma പറഞ്ഞ് പോകുന്നത് കൊണ്ട് ഒന്നും മനസ്സിൽ nilkunnilla. Edit ചെയ്യുന്നവർക്ക് ചെയ്യാവുന്ന ഒരു ചെറിയ കാര്യമാണിത്. Please consider
@abdulvahabibnuabdulrahman8832
@abdulvahabibnuabdulrahman8832 10 ай бұрын
👍🏼✅
@vinodtn2331
@vinodtn2331 10 ай бұрын
Kia ഇന്ത്യയിൽ കാലുകുത്തിയതിനു ശേഷം അവർ കസ്റ്റമേഴ്സിനെ കരുതുന്നത് ശരിക്കും അംഗീകരിക്കേണ്ടത്താണ് ❤
@safeerbabu4793
@safeerbabu4793 10 ай бұрын
Toyota service എല്ലാം അടിപൊളി ആണ്, പക്ഷെ maruthi നോട്‌ കൂടെ ചേർന്ന ശേഷം brand value കുറഞ്ഞു 😄
@jrjtoons761
@jrjtoons761 10 ай бұрын
അറിയാത്ത കാര്യം പറയാതെ Maruti ആയി Toyota യ്ക്ക് no deal . Toyota Suzuki and Honda ആണ് deal. പിന്നെ Bmw ആയും
@stylesofindia5859
@stylesofindia5859 10 ай бұрын
😃😃😃😃😃😃😃😃 കാരണം മാരുതി വണ്ടികൾ ടൊയോട്ട ബ്രാൻഡിൽ വിൽക്കുന്നത് കാരണമാണ്
@stylesofindia5859
@stylesofindia5859 10 ай бұрын
@@jrjtoons761 വെറും മരവാഴ. ആകരുത് പ്ലീസ്
@noufalsiddeeque4864
@noufalsiddeeque4864 10 ай бұрын
മാരുതി ഒട്ടും മോഷം അല്ല സേഫ്റ്റി ഇഷ്യു ഒഴിച്ചുനിർത്തിയാൽ.....കൂടുതൽ കാലം ഈടുനിൽക്കുന്ന വാഹനം അല്ലെ??? ജപ്പാൻ വാഹനങ്ങളുടെ സ്വഭാവം തന്നെ അല്ലെ ടൊയോട്ട ക്കും മരുതിക്കും. Suzuki ഇന്ത്യൻ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ വാങ്ങാൻ കയ്യുന്ന വിലക്ക് വിൽക്കാൻ ശ്രമിച്ചതാണോ തെറ്റ്.
@jrjtoons761
@jrjtoons761 10 ай бұрын
@@stylesofindia5859 നീ തന്നെ മരവാഴ, Toyota യ്ക്ക് Maruti Udyog Limited ആയി ഒരു ബന്ധവും ഇല്ല . Toyota and Suzuki are promoting mutual supply of vehicles globally, which is one of the collaborations in the business partnership. ഈ ഗതികെട്ട Maruti udyog limited നെ Suzuki വിട്ടിട്ട് independently business ചെയ്താലും no problem. Suzuki ക്ക് globally Toyota ആയിട്ട് partnership ഉണ്ട് . Toyota, Honda, Suzuki പിന്നെ Toyota യുടെ കീഴിൽ ആയ Subaru ഇതെല്ലാം mutual technology sharing ആണ് . അല്ലാതെ ഉദ്യോഗമില്ലാത്ത ഉദ്യോഗ ലിമിറ്റഡ് ആയിട്ട് no relationship കേട്ടോ മരവാഴെ.
@pinku919
@pinku919 10 ай бұрын
Once again back to my favourite episode 'rapid fire'. Tata Tiago definitely needs a facelift and service too. The honda amaze cvt is a good option and especially the peace of mind with honda. Toyota hilux is definitely overpriced but when seeing it heart starts thumping. Kia karens top of the variant is a bit pricey but it's the variant to go for.
@munnathakku5760
@munnathakku5760 10 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഇന്നത്തെ rapid fire കാണുന്ന ലെ ഞാൻ 😍❤️toyota 💪ഒരു. പുലി തന്നെ 👍😍💪ലൈഫ് ലോങ്ങ്‌... Toyota 💪
@Sajeet_pillai
@Sajeet_pillai 10 ай бұрын
കൊള്ളാം നല്ല പ്രോഗ്രാം!! സൈഡ് വ്യൂ കാണിക്കാമായിരുന്നു. ഹൈല്ക്സ് സൈഡ് & ബാക്ക് വ്യൂ ആണ് കൂടുതൽ ഭംഗി. ഒരു 360 വ്യൂ ചേർക്കാൻ അഭ്യർത്ഥന.. 👌💐
@sijojoseph4347
@sijojoseph4347 10 ай бұрын
Toyota Camery ഞാൻ ഇന്നലെ ഷോറൂമിൽ കണ്ടു മാരകം തന്നെ 🔥🔥🔥🔥🔥
@sijojoseph4347
@sijojoseph4347 9 ай бұрын
@betterlife6099 Athinu aaru etrayum cash evide invest chayukaa… Waste of investment lol
@shameermtp8705
@shameermtp8705 8 ай бұрын
Hilux owners review was informative, I am planning to take in future. Isuzu DMAX comparison with Hilux was very much useful for me and others. Thanks 🙏.
@sujeeshparappilakkal8458
@sujeeshparappilakkal8458 10 ай бұрын
സമ്മാനം.......... ആ.... അണ്ടർ വെയർ.... കൊടുക്കുന്ന........ ഫീൽ.....കിട്ടുന്നില്ല 😄😄😄😄😄😄😄😄..... ബൈജു ചേട്ടാ 🙏🙏
@moideenpullat284
@moideenpullat284 10 ай бұрын
All time fvrt episode♥️💯 ......rapid fire 🔥🔥...oru rakshayumillaaaa✌️👌...resayittt kandondirunnu🎉🎉..iniyum orupad vedeos pretheekshikkunnu.🤗......adipoliiii✌️👌✨
@nithinkurumkattil
@nithinkurumkattil 10 ай бұрын
Nippon Group (Toyota Fame) Luxon Tata ena brandil all over kerala tata showrooms n service centres start cheith tudagi....Nippon groupint oru professional quality sales n service kanund....Customer satisfaction annu nippon main aim...Tata service issuesinu oru change varuthan nippon kazhiyum ennu tonunuu
@jrjtoons761
@jrjtoons761 10 ай бұрын
Previous gen Hilux ഓടിച്ചിട്ടുണ്ട്. ബുദ്ധിമുട്ട് ഒന്നും തോന്നിയിട്ടില്ല, അതും ഈ ഫാമിൽ ഉപയോഗിക്കുന്നതാണ് . ഇത് something higher level ആയ പോലെ തോന്നുന്നു
@sefisaif5702
@sefisaif5702 10 ай бұрын
I like cars a lot when I go out early, my eyes are on the cars drive on the road, but unfortunately now I am visually impaired. However, my interest in cars has not changed. I watch all videos from this channel my favourite episodes are Rapid Fire and Q and A❤️❤️
@AbdulSalam-gf6js
@AbdulSalam-gf6js 10 ай бұрын
Toyota വണ്ടികൾ അടിപൊളിയാണ്
@cesylvarghese34
@cesylvarghese34 10 ай бұрын
xuv500 il 10 peru randu thavana with bagages tvm - ekm- plkd- wynd- mysoor- banglore- goa- pondy- chennai- vellakanni- rameshwaram- kanyakumari- tvm. supper anu vandi full comfort onnum allaa enkilum oru average best in class athupole maintananace ook low cost anu
@vivekk9651
@vivekk9651 10 ай бұрын
very informative episode 🎉🎉 ithu pole ulla genuine custumer feed back aarum cheyyarilla❤
@hydarhydar6278
@hydarhydar6278 10 ай бұрын
ബൈജു ചേട്ടൻ ടൊയോട്ട കസ്റ്റമറെ കാണുമ്പോൾ എന്തേലും കുറവുകൾ പറഞ്ഞു കിട്ടാൻ നോക്കിയാലും price കൂടുതൽ ഉണ്ട് എന്നല്ലാതെ വേറൊന്നും കിട്ടാൻ ഒരു ചാൻസും ഇല്ല... ടൊയോട്ട എടുക്കുന്നവർ ടോയോട്ടയെ അത്രക്കണ്ട് സ്നേഹിച്ചു എടുക്കുന്നവർ ആണ്... സ്വന്തം ഭാര്യയെ പോലും അത്ര കണ്ടു മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ടാവില്ല... അങ്ങനെ ഉള്ളവർ ഭാര്യയെ കുറ്റം പറഞ്ഞാലും ടോയോട്ടായെ കുറ്റം പറയില്ല ❤
@uservyds
@uservyds 10 ай бұрын
1:03 ടയോട്ട യെ കാൽ നല്ലത് ഇപ്പോൾ ഹോണ്ട, എംജി,മഹിന്ദ്ര,kia, hyundai ടാറ്റ ഒക്കെ ആണ് ഫ്ച്ചർ ഫുൾ, ടയോട്ട ബോഡി കോളിറ്റി മോശം എത്ര പ്രമുഖരുടെ ജീവൻ പോയി ജഗതി, ബാലഭാസ്കർ, അങ്ങനെ എത്ര ആളുകൾ.. സൂക്ഷിച്ചു ഉപയോഗിച്ചാൽ ഏത് വണ്ടിടുടെയും എൻജിൻ നിന്നോളും ✌️
@georgeboby4705
@georgeboby4705 10 ай бұрын
Baijuchetta ......Njan rapid fire Ella episode watch cheyarunde enikku thonniya kariyam Hyundai vehicle customer opinion onnum kannunilla.....ente kayil 2020 model grand i10 neos sports AMT anu ullathu..... next episode please Include grand i10 customer......
@bmk7890
@bmk7890 2 ай бұрын
Im also using tiago xt since 2017, its a lovely little family car. Dont let us think about anathor car.
@observercommenter6679
@observercommenter6679 10 ай бұрын
Was observing in most of the video vlogs , the vehicle owners whom you ( Mr.Baiju) interview are parking the vehicle almost inside the service road and the video recording is done. If you could move little more to one side, it won't be a hindrance to pedestrians and for other vehicle movement. At times, it's seen pedestrians (mostly morning walkers )are finding it inconvenient and some vehicles are coming close to the parked vehicle while you continue with the interview . The other observation is after the interview is over ,the vehicle owners just take the vehicle without putting indicators or checking and seeing if any rear vehicle approaching .
@Hishamabdulhameed31
@Hishamabdulhameed31 10 ай бұрын
Happy to be a part of this family 🎉
@thomaskuttychacko5818
@thomaskuttychacko5818 10 ай бұрын
കേന്ദ്ര മോട്ടോർ വാഹന ഡിപ്പാർട്ട്മെൻറ് നിയമങ്ങളും സംസ്ഥാന സർക്കാരിൻറെ മോട്ടോർ വാഹന നിയമങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ....??
@ramshadrahz1491
@ramshadrahz1491 10 ай бұрын
Pandokke kochiyilude pokumbo penbillare arunnu nokunnath eppo Biju chettan evidelum nippundo ennanu nottam 😄💝
@krishnakumarp421
@krishnakumarp421 10 ай бұрын
I think "Kia Carence" customer is fantastic and sincere
@arunradhakrishnan5268
@arunradhakrishnan5268 10 ай бұрын
റാപിഡ് ഫയർ ഇല് മഹിന്ദ്ര XUV 7OO കൂടി ഉൾപെടുത്തുക, ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ട് പറഞ്ഞത് ആണ് 🙏🏻
@shihabsm786
@shihabsm786 10 ай бұрын
Honda amaze ithra oke features kodukunnedekilum android wirless auto connect yenthukond features il add chaiyunnilla . Mosham
@Mydreamfamily138
@Mydreamfamily138 10 ай бұрын
നല്ല അവതരണം
@singarir6383
@singarir6383 10 ай бұрын
ചേട്ടാ ഓരോ ടാറ്റ ഉപഭോക്താവും സർവീസിനെ കുറിച്ച് ആണല്ലോ പരാതിപ്പെടുന്നത് ഈ സർവീസ് സെന്റർ മാനേജർമാർ പ്രോഗ്രാം കാണുന്നില്ലേ😂😂😂😂
@amithnath0538
@amithnath0538 10 ай бұрын
മാരുതി പോലെ കസ്റ്റമേഴ്സിൻ്റേ പൈസ ഊറ്റി എടുക്കുന്ന വേറേ ഒരു സർവീസ് സെൻ്ററും ഇപ്പൊ ഇല്ല... അനുഭവം
@anuhappytohelp
@anuhappytohelp 10 ай бұрын
😮😮😮
@habindas9863
@habindas9863 10 ай бұрын
Alto wagon R ഒക്കെ ഷോറൂം മുഖാന്തിരം എടുക്കുന്ന ഇൻഷുറൻസ് പ്രീമിയം അന്യായം ആണ്..
@peeyooshkumarbiju6739
@peeyooshkumarbiju6739 6 ай бұрын
ഇത്രയും കൊണ്ടുനടക്കാൻ സുഖമുള്ളയൊരു വണ്ടി🎉
@ahmedbabu1096
@ahmedbabu1096 10 ай бұрын
ഗൾഫിൽ ജോലി ചെയ്തവരിൽ 50% ഡ്രൈവർമാരും hilux ഓടിച്ചവർ ആണ്, ഇവിടുത്തെ hilux build quality നല്ലത് ആണ്, വില 22-24 lakhs നെ scope ഉള്ളൂ..
@jcwmalayalam5855
@jcwmalayalam5855 10 ай бұрын
Tiago diesel athyavashyam fun quality city hatch anu. Office tiago use cheythu veetil vannu alto 800 edukkumbo anu quality manassilakum sherikkum 😊
@abymathew295
@abymathew295 10 ай бұрын
Athippo Omni van aanenkilum life long last cheyyum..oru 10 years munp ulla tevhnology aanu Toyota avarude mikka carsilum use cheyyunnathu, so obviously it will last longer.
@kelunayanar
@kelunayanar 10 ай бұрын
Irony is that All KIA car owners are 100% happy and satisfied with the product as well as service..❤❤❤
@nikhilmenon8605
@nikhilmenon8605 10 ай бұрын
I'm not.
@kelunayanar
@kelunayanar 9 ай бұрын
@@nikhilmenon8605 What happened
@noufalsiddeeque4864
@noufalsiddeeque4864 10 ай бұрын
സർവീസ് പ്രശ്നം ഇല്ലെങ്കിൽ TATA നല്ലതാണ്....നല്ല സർവീസ് നൽകണമെങ്കിൽ വാഹന നിർമാണ കമ്പനി കൂടുതൽ ഇൻവെസ്റ്റ് ചെയ്യണം . So വാഹനത്തിനു വിലകൂട്ടേണ്ടി വരും...eg ടൊയോട്ട മാരുതി എല്ലാം.
@jrjtoons761
@jrjtoons761 10 ай бұрын
Tata ഒന്നും അത്ര best engine ഒന്നുമല്ല. എന്തിനു range rover വരെ രണ്ട് കൊല്ലം കഴിയുമ്പോൾ ആളുകൾ വിറ്റ് ഒഴിയും പക്ഷെ land cruiser ഒക്കെ വാങ്ങിച്ചവർ 90% എത്ര പഴകിയാലും കളയില്ല.
@Thunder__Thangu
@Thunder__Thangu 4 ай бұрын
​@@jrjtoons761athin avar vanguna paisayum chilara alla, toyota vandikalk indiayil nalla vila vangunund but thangal paranja pole engine athoru sambavam thane an toyotayude
@Harith402
@Harith402 10 ай бұрын
വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤❤
@sreeninarayanan4007
@sreeninarayanan4007 10 ай бұрын
ടയോട്ടയെ പറ്റി ആർക്കും ഒരു കുറ്റവും പറയാനില്ല 🙏🙏
@hamraz4356
@hamraz4356 10 ай бұрын
Hilux..... ടൊയോട്ടയുടെ യുദ്ധ ടാങ്ക് 🔥
@MJ-pu9fv
@MJ-pu9fv 10 ай бұрын
I have a hilux, have same feeling as the reviewer/user. Mileage around 10.
@naturerk
@naturerk 10 ай бұрын
4.25 Tata കസ്റ്റമർ ആണ്... Muthoot tata ഇൽ നിന്നു ആണ് കാര് എടുത്തതും സർവിസ് ചെയ്യുന്നതും... സർവിസ് വളരെ നന്നാണ്... customer feedback ണ് ഒരു പാട് call വരുന്നുണ്ട്... നല്ല സർവിസ് ആണ്...
@sanoojsanu6549
@sanoojsanu6549 10 ай бұрын
video contrast കൂടുതല്‍ anu upload ചെയ്യുന്നതിനു മുന്‍പു ഒന്ന് final out കണ്ട ശേഷം ചെയ്യുക
@hetan3628
@hetan3628 10 ай бұрын
ടൊയോട്ടയുടെ വാഹനങ്ങളുടെ വില ഒരുപാട് കൂടുതൽ ആണ്. എങ്കിലും ടൊയോട്ടയുടെ വിശ്വാസതക്കാണ് ബാക്കി ഉള്ള പൈസ കൊടുക്കുന്നത് ജനങ്ങൾ..എങ്കിലും ടൊയോട്ടെ.... ഇത്രയ്‌ക്കും വില കൂട്ടേണ്ട കാര്യം ഉണ്ടോ?
@anoopcbose9700
@anoopcbose9700 10 ай бұрын
Orikkalum ella. Innova okek ethrayuma athikam vila koduthu enthinu veendi vaangunnu ennu njnum alochichittundu. Drastically outdated aanu Innova. Ennittum But why...But why.....
@xavier2.027
@xavier2.027 10 ай бұрын
Reliability matter😊😊
@KrishnaGupta-oq4fo
@KrishnaGupta-oq4fo 10 ай бұрын
who told u to buy it ,buy MG / VW/ SKODA
@anoopcbose9700
@anoopcbose9700 10 ай бұрын
@@KrishnaGupta-oq4fo i never told anyone to buy or I'm not buying either. I'm just sharing my openion that's all.. by the by. Who the Hell are you to decide my buying...
@KrishnaGupta-oq4fo
@KrishnaGupta-oq4fo 10 ай бұрын
@@anoopcbose9700 its social media any one can reply
@malluarjun9927
@malluarjun9927 10 ай бұрын
ടൊയോട്ടക്ക് ഇന്ത്യയോട് ഒരു ചിറ്റമ്മനയമാണ് ഇന്ത്യയിൽ നിർമിക്കുന്ന വണ്ടികൾക്ക് പോലും വലിയ വിലയാണ് ടൊയോട്ട ഇടാക്കുന്നത്
@sreejithjithu232
@sreejithjithu232 10 ай бұрын
അടിപൊളി പ്രോഗ്രാം.. 👌
@jayakrishnans6313
@jayakrishnans6313 10 ай бұрын
Hi baiju cheta.. Tata service ipo Luxon eduthitundalo. Hows the feedback, any idea? planning for a car now. Tata nexon Pure or Mauthi Brezza Vxi? Budget : 11-12 lakhs. Kia Sonet New modelnu vendi wait cheyano?
@OnshotAnime
@OnshotAnime 10 ай бұрын
Awesome presentation … keep going
@muhammedbilal9388
@muhammedbilal9388 10 ай бұрын
Namaskaram
@sarathkp3000
@sarathkp3000 10 ай бұрын
Excellent session.
@harikrishnanmr9459
@harikrishnanmr9459 10 ай бұрын
Tata യുടെ വാഹനങ്ങൾ എല്ലാം ok ആണെങ്കിലും സർവീസ് ആണ് എല്ലാവരുടെയും പ്രശ്നം. ടോയോട്ടയുടെ ഇന്ത്യയിലെ വാഹനവില അൽപ്പം കൂടുതൽ ആണ് എന്നാണ് എന്റെയും അഭിപ്രായം
@aromal_rajan_pillai
@aromal_rajan_pillai 10 ай бұрын
മലയാളികൾക്ക് ഇപ്പോഴും Hilux ഇന്റെ ഇന്റർനാഷണൽ ലെവൽ മനസ്സിലായിട്ടില്ല 🥰
@niriap9780
@niriap9780 10 ай бұрын
International enginen cc koodiya engine aanum.
@suryajithsuresh8151
@suryajithsuresh8151 10 ай бұрын
Best service best product. Toyota❤
@arunr112
@arunr112 10 ай бұрын
ക്യാരൻസിന്റെ ഓണർ ബൈജു ചേട്ടനെ പോലെ ആണെല്ലോ വിയർപ്പിന്റെ അസുഖം ഉണ്ടെല്ലോ 😜😂
@vishnurenju7375
@vishnurenju7375 10 ай бұрын
Maruti service cost koduthalanu nice ayi kazhuthu arukkum
@ebuqble33
@ebuqble33 10 ай бұрын
@anandvs4388
@anandvs4388 10 ай бұрын
am an Hilux fan ❤
@asfvlog3676
@asfvlog3676 10 ай бұрын
എനിക് car ഉണ്ടായിട്ട് എന്നെ ആരും ഇന്റർവ്യൂന് വിളിക്കുന്നില്ല. പാവം ഞാൻ 😞
@ELECTROMARINEMANIA
@ELECTROMARINEMANIA 10 ай бұрын
Supra ipol bmw engine ആണ് use ചെയ്യുന്നത് പ്ലാറ്റ്ഫോം a ... Bmw 4 engine കത്തിച്ചു കളഞ്ഞു ടൊയോട്ട ടെസ്റ്റ് പാസ്സാക്കാൻ... അങ്ങനെ ടൊയോട്ട bmw engine reliable ആകിയാണ് suprayil കയറ്റിയത്
@prasoon1094
@prasoon1094 10 ай бұрын
Magnetic sunshade കാറിൽ വെച്ചാൽ ഫൈൻ കിട്ടുമോ...?
@fazalulmm
@fazalulmm 10 ай бұрын
ഉപയോഗിക്കുന്ന വാഹനത്തെ കുറിച്ചു എന്തും പറയാം ഇവിടെ അതാണ് റാപിഡ് ഫയർ ❤❤❤❤ TATA കസ്റ്റമേഴ്സ് വണ്ടിയുടെ കാര്യത്തിൽ ഹാപ്പി ❤❤❤ എന്നാൽ സർവീസ് ഒരാളും നല്ലത് പറയുന്നില്ലല്ലോ 😢😢😢 എന്നിട്ടും ഇതൊന്നും മൈൻഡ് ചെയ്യാതെ വണ്ടിയും വില്പന തുടർന്ന് കൊണ്ടിരിക്കുന്നു 😡😡😡 എന്ന് നന്നാവുമോ ആവോ
@jayanp999
@jayanp999 10 ай бұрын
മൊബൈൽ ചാർജ് ചെയ്യാൻ മറക്കുന്ന മലയാളികളോട് ഇലക്ട്രിക് കാർ
@aslammuhammed60
@aslammuhammed60 10 ай бұрын
Nice presentation
@bjs_bits_bites
@bjs_bits_bites 10 ай бұрын
Wired to wireless carplay or android auto device is available from Amazon now. I have installed the carlinkit 4 and using it for past 6 months. Price range : 5k to 8k
@johnkuttybinoyneduvilayil4803
@johnkuttybinoyneduvilayil4803 10 ай бұрын
Toyota ♥️
@SreekanthParassery
@SreekanthParassery 10 ай бұрын
കിയ സർവീസ് എങ്ങനെ - സർവീസ് കഴിയുന്നത് വരെ അവിടെ ഇരിക്കാൻ പോലും തോന്നി പോകും ടാറ്റാ സർവീസോ-ഒന്ന് ഇരിക്കാൻ പോലും പറയാൻ ആരും വരാറില്ല😂😂😂😂😂
@anuhappytohelp
@anuhappytohelp 10 ай бұрын
Kia👌 customers happy👍
@Farhan_vp_
@Farhan_vp_ 10 ай бұрын
Hilux pole camryum rapid fire vannal manassilavum what is camry....❤❤
@sophiasunny7549
@sophiasunny7549 10 ай бұрын
Good episode
@sumithbhama
@sumithbhama 10 ай бұрын
TATA യുടെ വാഹനങ്ങളൊക്കെ ഇപ്പോൾ വേറെ ലെവൽ ആണ് service ഉം കൂടി ഒന്ന് മെച്ചപ്പെടുത്തിയാൽ നന്നായിരുന്നു
@sabarinathsuresh6633
@sabarinathsuresh6633 10 ай бұрын
Tata (dealer) mechanicsnu proper training illa... Suzukiyil athu und.. Pinne tata (dealer) mechanics staff long term aayit avide joli cheyyilla.. sthiratha illa.. Oru easy go attitude.. Company (dealer) staffine nallathupole treat cheythale avar jobil perfect aaku.. Pinne parts availability issue... But vandikal super aanu..
@prasanthpappalil5865
@prasanthpappalil5865 10 ай бұрын
Honda jazz nanu Amazinekkalum quality feel cheyyunnathu
@krishnadasmk
@krishnadasmk 10 ай бұрын
Informative 🎉
@aswadaslu4430
@aswadaslu4430 10 ай бұрын
👣👣 വാഹനങ്ങൾ പോകുന്നത് റോഡിലൂടെ നടന്നു പോകുമ്പോൾ ഓരോ വണ്ടികളെയും സീൻ പിടിക്കുന്ന ഞാൻ 🚦👣👣🌳🌳🌳♥️😕
@vishnumohandas3067
@vishnumohandas3067 9 ай бұрын
How to reduce DCT clutch heating issues ...
@jijesh4
@jijesh4 10 ай бұрын
പ്രായമായവർ മുതൽ ഇപ്പോഴത്തെ ചെറുപ്പക്കാർ വരെ ഇഷ്ടപെടുന്ന വണ്ടി TATA തന്നെ TATA അന്നും ഇന്നും ഒരു ഹരം തന്നെ നമ്മുടെ രാജ്യത്തിന്റെ കൂടി അഭിമാനം TATA💪💪💪💪💪⭐⭐⭐⭐⭐🔥🔥🔥
@sadhiq1867
@sadhiq1867 10 ай бұрын
😂😂
@ajsalv.t518
@ajsalv.t518 10 ай бұрын
സത്യം......പണ്ട് ഹരം മൂത്ത് ഒരു indica എടുത്തായിരുന്നു......അതോട് കൂടി fen boi ആയി പോയി ഞാന്‍.......😂😂 പക്ഷെ 407 ഉണ്ടായിരുന്നു.......അത് സംഭവം അടിപൊളിയായിരുന്നു....🎉
@johncoommen7513
@johncoommen7513 10 ай бұрын
Toyotta worldwide nnumber one
@maheshvs_
@maheshvs_ 10 ай бұрын
സ്വന്തമായി ഒരു ഡീസൽ എഞ്ചിൻ ഉണ്ടോ TATA - യ്ക്ക്?😂
@Traveldart
@Traveldart 10 ай бұрын
🤮🤮 eduthoday poday..
@jithin2664
@jithin2664 10 ай бұрын
താരം, ടൊയോട്ട
@RishinRishinmohammad
@RishinRishinmohammad 10 ай бұрын
Super ❤👌
@jithuissac
@jithuissac 10 ай бұрын
Sooper ❤
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 9 ай бұрын
Naga tvs, പേര് പോലെ പാമ്പിനെ എടുത്ത് ... വച്ചത് പോലെയായിപ്പോയി!!!
@joseabraham2951
@joseabraham2951 10 ай бұрын
പണം ഉള്ളവർ, പണ്ട് തള്ള് തള്ളി വാങ്ങിയ ഒരു വണ്ടി ഉണ്ട്‌... Volkswagon Tauric,, അത് പോലേ തോന്നുന്നു Hilux കണ്ടപ്പോൾ 😢😢
@amalrajesh6363
@amalrajesh6363 9 ай бұрын
Private registration ചെയ്യാൻ പറ്റുമോ
@amt21133
@amt21133 10 ай бұрын
If no tax in india. Hilux price may almost 24.5 lakhs only Fortuner may be 27 to 29 lakhs only. Remaing are Taxes. Insurance also highest rates nowadays.
@Thunder__Thangu
@Thunder__Thangu 4 ай бұрын
Churuki paranja India motha fortuner kond niranjene😂😂😂
@unnikrishnankr1329
@unnikrishnankr1329 10 ай бұрын
Nice video 😊
@mohammedarif8248
@mohammedarif8248 10 ай бұрын
50 lacks 😮 17:46
@bijoychandran2096
@bijoychandran2096 10 ай бұрын
Wish to see the gst car... walkng around... this gives only a front view... 🥰
@geraltofrivia3435
@geraltofrivia3435 10 ай бұрын
28:48 ആ പോയ പുള്ളിയെ ശ്രദ്ധിച്ചവർ ഉണ്ടോ.. ? #montecarlo
@indianrailsafari308
@indianrailsafari308 10 ай бұрын
Hi baiju etta, can you please do a citroen c3 aircross owner review..
@visaganilkumar8076
@visaganilkumar8076 10 ай бұрын
Jaguar and Range rover എല്ലാം ഉള്ള Tata എന്തുകൊണ്ട് സർവീസിൽ ഒരു technical support അവരുടെ സ്റ്റാഫ് ന് കൊടുക്കുന്നില്ല...??
@shahin4312
@shahin4312 10 ай бұрын
Good👍🏻👍🏻
@lijilks
@lijilks 10 ай бұрын
For them all cars have. It's unique features. Most of them are happy.
@nsk4455
@nsk4455 10 ай бұрын
നാസിക്കിലെ കമ്മട്ടം കൊണ്ട് തുലാഭരം നടത്തിയാലും ടൊയോട്ട ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കണം. അതിനാണ് വില കൂട്ടുന്നെ എന്നാണ് എന്നോട് ജപ്പാനിലെ ടൊയോട്ട അമ്മാവൻ പറഞ്ഞെ...
@suryas771
@suryas771 10 ай бұрын
Nice program
@mr.nagata6940
@mr.nagata6940 10 ай бұрын
Ur the best
@vishnusoman1433
@vishnusoman1433 10 ай бұрын
വില കൂടിയ ബ്രാൻഡഡ് വാല്യൂ കൂടിയ പപ്പടം 😇❤️
@Hishamabdulhameed31
@Hishamabdulhameed31 10 ай бұрын
Rapid fire 🔥🔥🔥
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН