ഏത് കൊല കൊമ്പന്റെയും മർമ്മം നോക്കി പ്രയോഗം നടത്താൻ അറിവുള്ള പാപ്പാൻ .... പൊന്നൻ ചേട്ടൻ ....🙏🙏
@vyasanu.s13342 жыл бұрын
പോലീസ് സ്റ്റേഷനിലും... ഷാപ്പിലും അറിയുന്നവരുണ്ടാകണം... അല്ലെ പോയിട്ടു കാര്യമില്ല 👌
@SureshKumar-lv6fk2 жыл бұрын
പൊന്നൻ ചേട്ടാ... പഴങ്കഥകൾ നാടുവിട്ടു പോയതുകൊണ്ടാണ്.. കുഞ്ഞുങ്ങളുടെ മനസ്സിൽ പോലും നന്മയില്ലാതായത് .. പഴയ മനസിൽ നിന്നും വരുന്ന അനുഭവങ്ങളുടെ, സത്യ സന്ധത.. വാക്കുകളിലെ പഴമയുടെ ശൈലി... കെട്ടിരിക്കാനൊക്കെ.. ന്താ.. സുഖം... നേരിൽ കാണാൻ ആഗ്രഹം തോന്നുന്ന,, ക്യാരക്ടർ... ഞങ്ങൾക്ക് ഒക്കെ പൊന്നൻ ചേട്ടനോട്.. ഒരുപാട് ആദരവും, സ്നേഹവും ഒക്കെ ഉണ്ട് 👋👋👋👋
@muhamedmusthafa29367 ай бұрын
❤️❤️❤️❤️
@jithinkingankingan77022 жыл бұрын
ഇത് പോലൊരു ആനകാരൻ ഇപ്പോൾ ജീവിച്ച് ഇരിപൊണ്ടോ
@nikhikp2 жыл бұрын
മനസ്സിൽ നന്മയുള്ള മനുഷ്യൻ. നല്ല ഒരു മനുഷ്യൻ
@പബ്ലോഎസ്കോബർ-റ8ര2 жыл бұрын
ഇയാൾ കാണാൻ സൂപ്പർ ലുക്ക് ആണ് 👍
@dinupdinup6522 жыл бұрын
Kaanunatin munnee like adichin
@sunilkumarmr28432 жыл бұрын
. മുഖത്തു എഴുതി വച്ചിട്ടുണ്ട് എന്തിനും പോന്നവൻ ആണെന്ന് 👌👌👌
പൊന്നൻ ചേട്ടൻ്റെ കോല് 10 മയക്ക് വെടിക്ക് തുല്യം മയക്ക് വെടിവച്ചാൽ മയങ്ങാൻ നേരം എടുക്കും ആനക്ക് കൊല്ലാം ഒറ്റ ഇടിക്ക് ആന സുല്ല് പറയും ഒന്നും വേണ്ട ഞാൻ എന്തെ വേണ്ടത് എന്ന് ആന ചോദിക്കും അതുപോലെ ഒരു ശിഷ്യനും ഉണ്ടായിരുന്നു ഓണക്കൂർ നാരയണൻ ചേട്ടൻ ആയുസ്സ് ഉണ്ടായില്ല 35 വയസ്സ് ഉണ്ടാവാം തിരുവമ്പാടി കുട്ടിശങ്കരൻ ചെയ്തു 2000ത്തിലാണ് എന്ന് തോന്നുന്നു
@jeethukumar88432 жыл бұрын
👏❤👏
@bilalshahilal7512 жыл бұрын
ഇനിയും ഉണ്ടോ
@aneeshkumar1622 жыл бұрын
അങ്ങേരുടെ ഇറച്ചി ആനക്ക് കൈക്കും
@gokulraj10822 жыл бұрын
❤️
@babujames342 жыл бұрын
പൊന്നൻ. ചേട്ടൻ. ഫോൺ നമ്പർ ഒന്നും. തരുമോ. പ്ലീസ്
@sunilsunilkonni71862 жыл бұрын
Janmamannal eda
@sajithkumarm50462 жыл бұрын
👍👍👍
@aneeshkumar1622 жыл бұрын
പൊന്നൻ ചേട്ടൻ തിരിച്ചു വരും രാജന്റെ കൊമ്പ് പിടിച്ചു
@jayasankeron43102 жыл бұрын
ആന കേരളത്തിൽ അതിനെ വെല്ലാൻ കഴിയില്ല പൊന്നൻ ചേട്ടൻ നിന്നാൽ മരുമകൻ വിനോദ് കേറിയതല്ലെ ആത്മാഭിമാനമുള്ളവർക്ക് അവിടെ നിൽക്കാൻ കഴിയില്ല ഇപ്പോൾ കഥ മാറിക്കാണും
@mohanankumaran37602 жыл бұрын
ഇപ്പോഴും, ഏതെങ്കിലും ആന മുതലാളിമാർ വിചാരിച്ചാൽ ഓണക്കൂർ പൊന്നൻ ചേട്ടനെ നമ്മൾക്ക് ഉത്സവപ്പറമ്പിൽ കാണാൻ പറ്റും