എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക എല്ലാവരുടെയും സഹകരണങ്ങളും പ്രാർത്ഥനകളും പ്രതീക്ഷിക്കുന്നു ....
@58vikas49 Жыл бұрын
Phathumma akbarine Patti paryunna vedio ondo
@rendeepradhakrishnan6506 Жыл бұрын
ഹരിയേട്ടൻ 💚💚
@pradeeptc2447 Жыл бұрын
തന്റെ ആനയ്ക്ക് പുഴുകുടു വന്നതുപോലും അറിയാന്മലത്തൊരു ആണ് പുതിയ പാപ്പന്മാർ. ഇതുപോലെ അറിവുള്ളോരേ അനയെ കാണിച്ചിരുന്നേൽ ചുള്ളി ഇപ്പോഴും കണ്ടനേം വിജിയണ്പിള്ള ചേട്ടന്റ ആത്മാവിന് നിത്യശാന്തി നേർന്നുകൊള്ളുന്നു 🙏
@darkdream3838 Жыл бұрын
True🙏
@mechman3834 Жыл бұрын
ചുള്ളി ചെരിഞ്ഞ കാരണം ആണു ആശാൻ പറയുന്നത്
@maheshgopalan5013 Жыл бұрын
Mmm ചുള്ളിടെ കാര്യം എല്ലാരും മറന്നു പോയിരിക്കുന്നു ഇപ്പോ അതിന്റ ഒരു വർത്താനം ഇല്ല 😢
അതുപോല്ലേ തന്നെ ഈ രണ്ടു കരിവീര വസന്തത്തെപ്പറ്റി നിങ്ങളുടെ അറിവുകൾ കൂടി പങ്കുവയ്ക്കുക എന്ന് വിനീതമായി അഭ്യർഥിക്കുന്നു
@AnandNedumchirayil Жыл бұрын
ഇത്രേം അറിവ് ഉള്ള മനുഷ്യൻ ഇത്ര പെട്ടെന്ന് പോയല്ലോ 😔. ആ കൈ കൊണ്ടും അറിവ് കൊണ്ടും ഇനി ഏതെങ്കിലും ആനക്ക് ശാപ മോക്ഷം കിട്ടാൻ വിധി ഇല്ലായിരിക്കും അതാണ്.
@rahulkarthika6542 Жыл бұрын
💔പോയില്ലേ വിജയനാശാൻ 😢
@ashiquethalappil5783 Жыл бұрын
Legend Vijayan pillai sir Respect ✊♥️
@invisibleink7379 Жыл бұрын
Highly Missed 😢
@harisri3685 Жыл бұрын
ഒരു തീരാനഷ്ട്ടം തന്നെ. വിജയൻ ആശാന്റെ വിയാഗം
@venkatachalasharma5534 Жыл бұрын
Thank you sir very good👍 episode. Great person.
@Mntrikan Жыл бұрын
കടുവയെ വിറപ്പിച്ച ഒരാന കൂടി ഉണ്ട് കോങ്ങാട് കുട്ടിശങ്കരൻ 🙏🙏
@JayaKumar-ut3tz Жыл бұрын
ചേട്ടാ ആശാൻ കൊണ്ടു നടന്ന ആന എല്ലാം അടിപൊളി ആണ്
@JayaKumar-ut3tz Жыл бұрын
വിജയൻ പിള്ള ആശാൻ അടിപൊളി
@unnibalakrishnan9145 Жыл бұрын
ഓര്‍മകളില്‍ വിജയൻപിള്ള ആശാന്‍ 🙏
@Kaapikuru2 Жыл бұрын
ആശാന് വേണ്ട പരിഗണന കൊടുത്തു❤❤❤
@TJ-if3dy Жыл бұрын
Super this is how you should treat elephants hear him
@ajithsanker1909 Жыл бұрын
Good byes hurts the most, when the story was not finished...😔
@maheshgopalan5013 Жыл бұрын
ചുള്ളിടെ മരണ കാരണം എങ്ങനെ ന്ന് ആശാൻ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട് 😢 ഇങ്ങേരെ പോലെ ആനകളെ കുറിച്ചും മരുന്നുകളെ കുറിച്ചും അറിവ് ഉള്ള പപ്പന്മാർ ചുള്ളിയെ കൈകാര്യം ചെയ്തിരുന്നേൽ നല്ലൊരു മൊതല് നമ്മെ വിട്ടു പോവിലർന്നു 😢
@ancyshylesh5579 Жыл бұрын
Aashan 🙏🏻🙏🏻🙏🏻
@nishantha.g3015 Жыл бұрын
നമസ്കാരം ഞാൻ നിശാന്ത് കാളത്തോട്, ഈ പറയുന്ന കൃഷ്ണദാസിന്റെ നേരെ മുന്നിൽത്തെ വീടാണ് എന്റെ വീട്. ആളുകൾ ഈ പറയുന്ന കൂട്ട് അത്ര ഭീകരൻ ഒന്നുമല്ല. കടുവ വേലായുധം കഴിഞ്ഞിട്ട് അദ്ദേഹത്തിന് ശിഷ്യൻ തിരൂർ അനിൽ ഇപ്പോഴത്തെ ദേവസ്വം പാപ്പാൻ അദ്ദേഹം എന്ത് കൂൾ ആയിട്ടായിരുന്നു ആനയെ കൊണ്ടു നടന്നിരുന്നത്. കൃഷ്ണദാസിന്റെ വിശ്വാസം നേടിയെടുത്താൽ ഒരു വടിക്കൊമ്പ് പോലും കൂടാതെ കൊണ്ടുനടക്കാൻ പറ്റുന്ന ഒരു ആനയായിരുന്നു. വളരെ ചെറുപ്പം മുതൽ ഞാൻ കണ്ടു വളർന്നിരുന്ന കൃഷ്ണദാസ് ഒരു പാവമാണ്
@darkness-tg8ts Жыл бұрын
അതെ pavam ആന ആണ് ചോറ് കൊടുത്തവനെ ചെമ്പിൽ ഇട്ട് ചവിട്ടി കുഴച്ചതെ ഒള്ളു ആ ആന കയറിയിട്ടുള്ള ആനക്കാർക്ക് അറിയാം അതിന്റെ സ്വഭാവം
@nishantha.g3015 Жыл бұрын
@@darkness-tg8ts അത് ചുമ്മാ പറയുന്നതാണ്
@darkness-tg8ts Жыл бұрын
@@nishantha.g3015 ചുമ്മാതെ ഒന്നും അല്ല നേരിട്ട് കണ്ടവരും അനുഭവം പറഞ്ഞവരും ഉണ്ട്....... ഈ ഒല്ലുക്കര കയറിയ ആനക്കാർ ഇപ്പോഴും ഉണ്ട്.... അവരോട് ചോദിച്ചു നോക്കു
"ഇത് വായും പോളന്നോണ്ട് വന്നു "🤣 ആശാന്റെ സംസാരം കേട്ടാൽ സമയം പോണത് അറിയില്ല 😂
@joepaul10 Жыл бұрын
പക്ഷെ ആന മുതലാളിയും പ്രമുഖ ആന ചാനലും പറഞ്ഞു, ചെരിഞ്ഞു പോയ ആനയുടെ 3 മുറിവും പാദരോഗം വന്നു പൊട്ടി ഒലിച്ചത് ആണെന്ന്.. ഈ വെളുപ്പീര് എല്ലാം വെളുപ്പിച്ചിട്ട് കഴിഞ്ഞ ആഴ്ചയിലെ segmentil ആന കേരളത്തിലെ ഇരട്ടചങ്കനെ കൊന്ന ആന പാപ്പാൻ ഇപ്പൊ എല്ലും തോലും ആയ ഒരാനയെ നന്നാക്കി എടുത്തതിന്റെ പേരിൽ വെറുതെ വിടുന്നു എന്നും പറഞ്ഞു.😌😌
@vishnukannan3872 Жыл бұрын
അതൊക്കെ വെറുതെയാണ് അപൂർവ്വമായ പാദരോഗം എന്നല്ലേ പറഞ്ഞത് വെള്ളപ്പായ എല്ലാം പറഞ്ഞത് എക്സ്പീരിയൻസ് ഉള്ള പാപ്പാന്മാർക്ക് അറിയാതെ കൂടുതൽ അറിവുള്ള ആൾക്കാർക്ക് അറിയാം അത് പാത രോഗമല്ല അവരും മുറിവുണ്ടാക്കി അതിങ്ങനെ പഴുത്തു പുഴുവായി ഇൻഫെക്ഷൻ ആയി പോസ്റ്റുമോർട്ടം റിപ്പോർട്ട് തന്നെ എലിലുണ്ടായ ഇൻഫെക്ഷൻ കാരണമാണ്
@nandakumarv1035 Жыл бұрын
തിരുവനന്തപുരം തു ഈ ഒല്ലു ക്കര ആനയെ അഴിച്ചു കേറിയ ആനകാർ ഉണ്ട് അന്വേഷിച്ചു നോക്കു ഇവിടെ തിരുമല മഹാദേവൻ
@sreelathamohanshivanimohan1446 Жыл бұрын
എന്തേ ഇന്ന് കർണനെ ഓർത്തില്ലകർണ്ണനു മാത്രമായി ഒരെപ്പിസോഡ് ഇട്ടില്ല 😢